Pages

Saturday, March 21, 2015

ഊമക്കത്തുകളുടെ നാഥന് സ്വസ്തി... സ്വസ്തി....ഒരായിരം സ്വസ്തി

 
KCCNA ഇലക്ഷന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. പിറക്കാത്ത കുഞ്ഞിന് വരനെ നിശ്ചയിച്ച് ഹ്യൂസ്റ്റൻ ചിക്കാഗോ മോഡൽ പിൻതുടരാൻ ശ്രമിക്കുമ്പോൾ മറുസൈടിൽ കൂടി NC MEMBERS ന് ഊമക്കത്തുകളുടെ പ്രവാഹം. ഞാൻ ചോതിച്ച ഒരു ചോദ്യത്തിനും ഉത്തരം തരാതെ സണ്ണി അങ്കിൾ ഒതളങ്ങ മറിയുംപോലെ മറിഞ്ഞു മറിഞ്ഞു പോകുന്നു. എന്റെ കത്തിനെ ഊമക്കത്ത് എന്ന് വിശേഷിപ്പിച്ച് അപലപിച്ച സണ്ണി അങ്കിൾ ഇപ്പോൾ എന്താണ് ചെയ്യുന്നത്  ? എതിർ ക്യാമ്പിന്റെ പ്രചരണത്തിനായി ഉപയോഗിച്ചKNANAYAOUTLOOK@GMAIL.COM എന്ന ഇമൈൽ ഐഡിയിൽ "L" മാറ്റി അതേ പേരിൽ തന്നെ knanayaoutook@gmail.com എന്ന പുതിയ വ്യാചനെ ഉണ്ടാക്കി തെറ്റിദ്ധാരണ ഉണ്ടാക്കി കുപ്രചരണങ്ങൾ നടത്തുന്നു. തുടരെ തുടരെ ഒരേപോലെ തോന്നുന്ന ഇമൈൽ ഐഡിയിൽ കൂടി പരസ്പര വിരുദ്ധമായ കാര്യങ്ങൾ വരുന്നത് കണ്ട് പകച്ച ഞാൻ KNANAYA OUTLOOK ൽ മൌസ്സുകൊണ്ട് ക്ലിക്ക് ചെയിതപ്പോഴാണ് സണ്ണി അങ്കിളിന്റെ കരവിരുത് ശരിക്കും മനസ്സിലായത്. ഇത് വായിക്കുന്ന നിങ്ങളും പേരിൽ ഒന്ന് ക്ലിക്ക് ചയിത് നോക്കൂ അപ്പോൾ അറിയാം "ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷരുള്ള കാലം" പഴമൊഴി അർദ്ധഗർഭമാകുന്ന ത്.  പഠിച്ചതല്ലേ പാടുകയുള്ളൂ  ?
ഇലക്ഷൻ പ്രചരണത്തിന് ഇറങ്ങിയ നാൾ മുതൽ അറിയാവുന്ന പണി നിർത്തി മരിച്ചറിയിപ്പ് മാത്രം തന്റെ ഗൂഗിൾ ഗ്രൂപ്പിലൂടെ പുറത്ത് വിടുമ്പോൾ ഉള്ള മാനസ്സീക വിഷമം തീർക്കാൻ വേറെ എന്ത് മാർഗം. ഹ്യൂസ്റ്റൻ പര്യടനത്തിനിടയിൽ സമുദായത്തിന് അപമാനകരമായ ഇമൈൽ പ്രചരിപ്പിക്കുന്ന ഹീനമായ പ്രവർത്തിയെക്കുറിച്ച് ജനങ്ങൾ ചോതിച്ചപ്പോൾ അങ്കിൾ പറഞ്ഞത് അതൊന്നും ഞാനെഴുതിയതല്ല മറ്റുള്ളവരുടെ വൃത്തികേടുകൾ ഞാൻ ഫോർവേഡ് ചെയ്യുക മാത്രമാണ് ചെയിതത് എന്നാണ്. ആര് എന്ത് വൃത്തികേടും എഴുതിക്കൊടുത്താൽ ഫോർവേഡ്ചെയ്യുന്നതാണോ ഒരു KCCNA പ്രസിഡന്റിന് വേണ്ട അടിസ്ഥാന യോഗ്യത ? എങ്കിൽ പിന്നെ എന്തിനാണ്  knanayaoutook@gmail.com എന്ന പേരിൽ വ്യചനെ ഉണ്ടാക്കി അപകീർത്തികരമായ പ്രചരണം നടത്തുന്നു. ന്യൂയോർക്കിൽ വന്നപ്പോൾ മേടയിൽ കുര്യൻ അങ്കിളിന്റെ സാന്നിധ്യത്തിൽ സ്വകാര്യ സംഭാഷണം നടത്തിയപ്പോൾ ഞാൻ ചോതിച്ച ഒരു കാര്യത്തിനും ഉത്തരം തരാതെ കൊഞ്ഞനം കുത്തിക്കാണിക്കുകയാണ് ചെയിതത്. പ്രായത്തെ ബഹുമാനിച്ച് ഇനി ഞാൻ ഒന്നും ചോതിക്കുന്നില്ലായെന്ന് തീരുമാനിച്ചെങ്കിലും വ്യാജ ഇമയിലിലൂടെയുള്ള സണ്ണിയങ്കിളിന്റെ പരിപാടികൾ ഒട്ടും അംഗീകരിക്കാൻ കഴിയില്ല. കഴിഞ്ഞ കാലങ്ങളിൽ സണ്ണിയങ്കിളിന്റെ ഗൂഗിൾ ഗ്രൂപ്പിലൂടെ നടത്തിയ നിരവതിയായ വൃത്തികെട്ട ഇമയിലിലൂടെ നമ്മൾ ഒരുപാട് പുറകോട്ട്‌ അടിച്ചു. ഇത്തരംവൃത്തികെട്ട ഇമയിലുകളാണ് ഇന്ന് നമ്മുടെ സമുദായത്തിന്റെ തകർച്ചക്ക് കാരണവും ശാപവും. ഇത്തരം അപകീർത്തികരമായ  ഇമയിലുകൾ ഊരും പേരും ഇല്ലാതെ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ ക്നാനായ സമുദായത്തിന്റെ ശത്രുക്കൾ ആണ്. ഇത്തരം ഹീനവും നിന്ദ്യവുമായ പ്രവർത്തികളിൽ നിന്ന് അതിൽ വ്യാപ്രതരായവർ പിൻമാറണം. ഒരുപക്ഷേ തനി മാനസ്സീക രോഗികളായ ഇത്തരം ഞരമ്പ്‌ രോഗികൾക്ക് KCCNA യുടെ ചിലവിൽ ചികൽസ്സ കൊടുക്കുമെന്ന് വാഗ്ദാനം ചെയ്യുന്നതും ഒരു ഡിഅഡിക്ഷൻ സെന്റെർ അതിനായി സമയബന്തിതമായി തുടങ്ങുമെന്ന് തീരുമാനിക്കുന്നതും വളരെ നല്ലതായിരിക്കും.

ന്യൂയോർക്കിൽ ഇലക്ഷൻ പ്രചരണത്തിനായി വന്നപ്പോൾ സണ്ണിയങ്കിളിന്റെ പാനലിലെ വൈസ്സ് പ്രസിഡന്റ്‌ സ്ഥാനാർഥിയെപ്പറ്റിയും ജോയിന്റ് സെക്രട്ടറി സ്ഥാനാർഥിയെപ്പറ്റിയും ഇവർക്ക് യാതൊരു അറിവും പരിജ്ഞാനവും ഇല്ലാത്തവരല്ലേയെന്ന് ചോതിച്ചപ്പോൾ കിട്ടിയ മറുപടി അധികാര മോഹികളല്ലാത്ത ഇവർ "BEHIND THE SCENE" പ്രവർത്തകർ ആയിരുന്നു എന്നാണ്. ഇവർ പുറകിൽ കൂടി നടത്തിയ പരിപാടികൾ എന്തായിരുന്നു എന്ന് മാത്രം പറഞ്ഞില്ല. സമുദായത്തിന്റെ മുൻനിരയിൽ നിന്ന് പടവെട്ടി കഴിവ് തെളിയിച്ച ധീരന്മാർ ഉള്ള സമുദായത്തിൽ അർഹതയും അങ്ങീകാരവും കിട്ടിയവരെ മാറ്റി നിർത്തിയത് ഒരു ഏകാധിപതിയെപ്പോലെ തന്റെ ഹിഡൻ അജണ്ടകൾ സമുദായത്തിന് മേൽ അടിച്ചെൽപ്പിക്കാനും സഭയേയും പിതാക്കന്മാരേയും വീണ്ടും വീണ്ടും അപമാനിക്കുവാനും അല്ലേയെന്ന് ചോതിച്ചാൽ  സണ്ണിയങ്കിളിന് നിഷേധിക്കാൻ കഴിയുമോ ?  ഇന്ന് പൊതുജനങ്ങളുടെ സമക്ഷം നടത്തിയ അഭ്യർഥന കാണാൻ ഇടയായി. "സഭയെന്നോ സമുദായമെന്നോ വ്യതാസ്സമില്ലാതെ അന്യോന്യം പഴിചാരാതെ പരസ്പര ബഹുമാനത്തോടും വ്യക്തമായ ലക്ഷ്യബോധത്തോടും സത്യസന്ത തയോടും ഉത്തരവാദിത്വത്തോടെയും അംഗസംഘനകളെ പൂർണ്ണമായി വിശ്വാസ്സത്തിൽ എടുത്ത് സമുദായത്തിന്റെ സാമൂഹികമായും സാംസ്കാരികമായ ഉന്നമനത്തിനായി നിങ്ങളോടൊപ്പം നിങ്ങളിൽ ഒരുവരായി ആൽമാർത്തമായി ഞങ്ങൾ ഓരോരുത്തരും പ്രവർത്തിക്കുമെന്ന് ഒരിക്കൽക്കൂടി നിങ്ങൾക്ക് വാക്ക് തരുന്നു." സഭയെന്നോ സമുദായമെന്നോ വ്യതാസ്സമില്ലാതെ സമുദായത്തിന്റെ സാമൂഹികമായും സാംസ്കാരികമായ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന ഉറപ്പാണ് നിങ്ങൾ കൊടുത്തിരികുന്നത്. ഇവിടെയാണ്‌ സണ്ണിയങ്കിളിന്റെ ഹിഡൻ അജണ്ട വ്യക്തമായി പ്രകടമാകുന്നത്. KCCNA എന്ന മഹത്തായ ക്നാനായ പ്രസ്ഥാനത്തെ സണ്ണിയങ്കിളിന്റെയാക്കുവാനുള്ള ഹിഡൻ അജണ്ട. ഇതാണ് KCCNA യുടെ പ്രഘ്യാപിത ലക്ഷ്യമായി സണ്ണിയങ്കിൽ കാണുന്നത്  എങ്കിൽ എന്തിനാണ് ഈ പോരാട്ടം എല്ലാം. ക്നാനായക്കാർക്ക് മാത്രമായി എന്തിനാണ് ഒരു സാമൂഹ്യ സാംസ്കാരീക സംഘടന  ? ഇത്രയും കാലം ലോകം മുഴുവൻ നടത്തിയ പോരാട്ടങ്ങൾ എല്ലാം എന്തിനു വേണ്ടി  ?"സഭയെന്നോ സമുദായമെന്നോ വ്യതാസ്സമില്ലാതെ അന്യോന്യം പഴിചാരാതെ പരസ്പര ബഹുമാനത്തോടും" എന്ന് ഇപ്പോൾ തോന്നാൻ കാരണം എന്താണ്  ? എന്ത് മാറ്റമാണ് ഇവിടെ ഉണ്ടായത് ? ചെയിത് കൂട്ടിയ തെറ്റുകൾ ഈ നോയമ്പ് കാലത്ത് ഒരു പരസ്സ്യകുമ്പസ്സാരത്തിലൂടെ ഏറ്റുപറഞ്ഞു സമുദായത്തിന്റെ സഭാപരവും സാമൂഹികവും  സാംസ്കാരികമായ ഉന്നമനത്തിനായി ജനങ്ങളോടും സഭയോടും പിതാക്കന്മാരോടും ചേർന്ന് പ്രവർത്തിക്കുമെന്ന് തിരുത്തിപ്പറയാൻ തയ്യാറാകുമോ  ? 


ജോസ്സഫ് കല്ലുങ്കൽ 
ന്യൂയോർക്ക്

From: Team Vision Kna <teamvisionknaforkccna@gmail.com>
Date: February 26, 2015 at 12:14:36 AM EST
To: undisclosed-recipients:;
Subject: BEWARE OF BOGUS EMAILS
Dear NC member:

It has come to our attention that there was a negative campaign email tarnishing TeamVisionKna candidates, sent by one Joseph Kallumkal, claiming to be from New York. We have been assured by IKCC NY leadership that there is NO Joseph Kallumkal in New York, and it is a fake email id.TeamVisionKna does not initiate, entertain, or support any kind of negative propaganda for winning the election.

Your TeamVisionKna candidates
Sonny Poozhikala - President
Thomas Poothakary - Executive Vice President
Pious Velupparambil - General Secretary
Mrs. Joby Pazhukayil - Joint Secretary
Jose Edattukunnel  - Treasurer

No comments:

Post a Comment

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.