Pages

Sunday, January 18, 2015

പ്രീയ സാബുമോന്റെ ഫേസ്ബുക്ക് പോസ്റ്റാണ് താഴെ കൊടുത്തിരിക്കുന്നത്.

പ്രീയ സാബുമോന്റെ ഫേസ്ബുക്ക് പോസ്റ്റാണ് താഴെ കൊടുത്തിരിക്കുന്നത്."ക്നാനായക്കാരുടെ രോഷം ആളികത്തുവാൻ തുടങ്ങി,
ഏറ്റവും സ്നേഹമുള്ളവരെ
കഴിഞ്ഞ വർഷം മൂലകട്ടു പിതാവിന്റെ വാക്കുകളെ വിശ്വസിച്ചു KCCNA പ്രിസിടെന്റ്റ് ടോമി മ്യൽകരപുറവും ഞാനും കൂടി നടത്താനിരുന്ന ഉപവാസ പാർത്ഥന നടത്താതിരിക്കുകയും തുടർ നടപടികൾ എന്ന നിലയിൽ അലഞ്ചെരിപിതവ് കാണുവാൻ പോലും സമ്മതിക്കാത്തെ സിറോ മലബാർ അധികാരികളെ നിങ്ങൾ ഒരിക്കലും കാണാത്ത ക്നാനായ പ്രതിഷേതം വരും ദിവസങ്ങളിൽ ഉണ്ടായിരിക്കും. കഴിഞ്ഞ ആഴ്ച KCAG ജെനറൽ ബോഡി മീറ്റിങ്ങിൽ ചക്കാലപടവിൽ ലുക്കചേട്ടൻ പറഞ്ഞത് നമുക്ക് കോട്ടയത്തെ പോലെ സഭ സംവിതാനം തരുന്നില്ല എങ്കിൽ സംഗരപള്ളികൾ പൂട്ടികെട്ടി അച്ചന്മാരെ തിരികെ നാട്ടിലേക്കു വിടുക. നമ്മൾ ഓരോരുത്തർക്കും എന്ത് ചെയ്യുവാൻ സാധിക്കും എന്ന് ചിന്തിക്കുക
മാക്കിൽ പിതാവിന്റെ അനുഗ്രഹം എല്ലാവരുടെയും മേൽ ഉണ്ടാകണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിറുത്തുന്നു.
സാബു ചെമ്മലക്കുഴി."അന്ന് ചര്‍ച്ച നടക്കുന്ന സമയം എങ്ങിനെയും സമരത്തില്‍ നിന്ന് ഊരി പോകണം എന്ന ചിന്തയോടെ ആദ്യമേ തന്നെ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട്‌,ചര്‍ച്ചയുടെ പ്രാരംഭദിശയില്‍ തന്നെ സമരത്തില്‍ നിന്നും പിന്മാരികൊണ്ട് മ്യാലുവിനെ പോലും ഞെട്ടിച്ച്ചവാന്‍ സാബു.


മാഫിയാ അന്ന് ഉണ്ടാക്കിയ കരാറില്‍ ആലഞ്ചേരി ഒപ്പിടണം എന്ന് ആവശ്യപെട്ടപ്പോള്‍ തെറിയും പറഞ്ഞു കൊണ്ട് നമ്മുടെ മൂലക്കാട്ട് പിതാവിനെ അവിസ്വസിക്കില്ല എന്ന് പറഞ്ഞ് പോയവന്‍ സാബു. എന്നിട്ട് എന്തിനാ മോനെആലഞ്ചേരി പിതാവിന്റെ കാലു പിടിക്കാന്‍ നോക്കുന്നത്? അങ്ങേര്‍ക്കു വേറെ പരിപാടി കാണും.

ഈ പറഞ്ഞ ചക്കാലപ്പടവില്‍ ലൂക്കാ ചേട്ടനും ഉണ്ടായിരുന്നല്ലോ സമരത്തിനായി? സങ്കര പള്ളിയില്‍ അതും മുത്തുവിന്റെ കാല്‍കീഴില്‍ നടത്തിയ ചര്‍ച്ചയില്‍ എന്റെ ദൈവമേ എന്നെ എങ്ങിനെയും സമരം എന്ന ഈ കുരുക്കില്‍ നിന്നും ഊറി തരണമേ എന്ന് മുട്ടിപ്പായി പ്രാര്തിച്ചുകൊണ്ടും കുടിച്ച കള്ളിന്റെ ബലത്തില്‍ കൊടുങ്കാറ്റില്‍ ആടുന്ന വാഴപോലെ നിന്ന ആ മനുഷ്യന്‍ പറയുന്നത് കേട്ടാണോ മോനെ സാബു നീ ഈ പണിക്കു ഇറങ്ങിയിരിക്കുന്നത്?

ക്നാനായക്കാര്‍ക്ക് വേണ്ടി മാത്രം ക്നാനായ പള്ളികള്‍ എന്ന് വ്യക്തമായി എഴുതിയപ്പോളും ക്നാനായക്കാര്‍ അല്ലാത്തവരെ ഇങ്ങോട്ട് ചേര്‍ക്കില്ല എന്ന് വ്യക്തമായി ചെര്ത്തപ്പോഴും സമരം പിന്‍ വലിക്കണം എങ്കില്‍ രണ്ടാമത്തെ ആ കാര്യം (ക്നാനായക്കാര്‍ അല്ലാത്തവരെ ഇങ്ങോട്ട് ചേര്‍ക്കില്ല എന്നത് ) ഇല്ലാതെ സര്‍ക്കുലര്‍ ഇറക്കിയാല്‍ സമരം പിന്‍വലിക്കാം എന്ന് ഒരു വൈദീകനോട് നീ പറഞ്ഞതിന്റെ യുക്തി എന്താണ് മോനെ? ഇതാണോ നീ ഈ പറഞ്ഞ സമുദായ സ്നേഹം?

please ഇനിയും ക്നാനായക്കാരെ നാറ്റിക്കരുത്.

 

3 comments:

 1. Dear Blogger, Please don't talk about these bullshit peoples, they are big shame to our community.

  ReplyDelete
 2. Asok Peter VattaparambilFebruary 14, 2015 at 6:17 AM

  Sabu, now that Tomys reign is over, let us wait and see who ever the new president is whether it is Mannakunnel Baby or Poozhikala Soni and what they can do about this issue. So let us have an open discussion in the community and see what the new executives have to say and what they plan to do to address the issues that are affecting our community.

  ReplyDelete
 3. Truth about POOZHIKALA

  Question:- What did Poozikala did for his local Association at Canada?
  Answer:- Nothing. They do not even have small community center.

  Question:- How did he start American KNA?
  Answer:- When he was the treasur of KCCNA, he stole the emails without nobodys permission.

  Question:-How did he made KCCNA weak?
  Answer:- 1.Mr.Sheens and Poozi master mind the moving of Chicago Convention2012 to Tampa which was a failure.
  2.Poozi is behind in spreading rumors against CHACKONAL from Atlanta so Anthapan win the last election as KCCNA secretary. Anthapan never attented a convention and he is one of the main cause of Chicago Convention failure.
  3.There is a big disagreements between KCCNA executive and CHICAGO KCS before the convention. As a constitution committee chairman he should have solve it. He never did it .

  Question:- How is POOZI”s commitment to KCCNA?
  Answer:-He did not even come to the Chicago convention 2014, even though he is a constitution committee chairman

  Question:-How he spread rumors?
  Answer:-Most of his emails come through American Kna is with out proper last name, He put Last name like Mathew Thomas, Jacob Thomas

  Question:-How he misuse KCCNA funds?
  Answer:- He and Sheens used KCCNA funds( mare than 10,000$) to file a law suite against Nellamatton and others.

  Question:-How is his stand on Endogamy?
  Answer:-Poozi needs to teach his brother Pious (KANA leader) about endogamy before he teach the everybody else
  KCCNA is weak and Chicago convention was a disaster. Poozi is part of the problem.

  KCCNA needs a new start, new leaders and a good convention at Houston

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.