Pages

Saturday, January 12, 2013

Breaking News: ചിക്കാഗോയില്‍ ലെജിസ്ലേറ്റീവ് തെരഞ്ഞെടുപ്പ് വീണ്ടും . ജനാതിപത്യത്തെ കശാപ്പ് ചെയ്യാന്‍ വേണ്ടി ഒരു നേതൃത്വം. നമുക്ക് അഭിമാനിക്കാം.

സ്വന്തം പാനലിലെ ആളു കുറവായതിനാല്‍ സമയത്ത് തുടങ്ങാതെയും, പിന്നെ എതിര്‍ പാനലിലെ ആളുകളെ വെട്ടിയും എന്നാല്‍ സ്വന്തം പാനലില്‍ നിന്നും കള്ളവോട്ടു നടത്തിയും ഒപ്പിച്ച ചിക്കാഗോ കെസിഎസ് ലെജിസ്ലേറ്റീവ് ബോര്‍ഡ്‌ തെരഞ്ഞെടുപ്പിനെ പട്ടി ഈയുള്ളവന്‍ കഴിഞ്ഞ ദിവസം എഴുതിയിരുന്നു. വായിക്കാത്താവര്‍ താഴെ അത് വായിക്കുക. എന്തായാലും എഴുതിയത് കൊള്ളേണ്ടിടത്ത് കൊണ്ടു. പ്രതി പക്ഷം ഉണരുകയും തെരഞ്ഞെടുപ്പ് വീണ്ടും നടത്താന്‍ തീരുമാനമാവുകയും ചെയ്തു എന്നാണു ഈയുള്ളവന് അറിയുവാന്‍ കഴിഞ്ഞത്. അങ്ങിനെ ജോര്‍ജ്ജു കുട്ടിക്ക്‌ രക്ത സമ്മര്‍ദ്ദം വീണ്ടും തുടരും. 


ജാതിപത്യം എന്നാ സാധനം പള്ളിയില്‍ വരണം എന്ന് വാശിപിടിക്കുന്ന ഈ മാവോ മക്കളോട് ഈയുള്ളവന് ഒരു ചോദ്യം ഉണ്ട്. ഈ പറയുന്ന കാത്തി പത്യം എന്തുകൊണ്ട് നിങ്ങള്‍ അസോസിയേഷനില്‍ ആദ്യം നടപ്പിലാക്കുന്നില്ല? ഇത് ചോദിക്കുവാന്‍ കാരണം പലതുണ്ട്.
  1. ലെജിസ്ലെട്ടീവിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നേരിട്ട് വാശിയോടെ വോട്ടു ചെയ്യുകയും ഏറ്റവും കൂടുതല്‍ വോട്ടു നേടിയ കുറെ പേര്‍ തെരെഞ്ഞെടുക്കപെടുകയും ചെയ്തല്ലോ.  കേവലം ഒരു മാസത്ത്തിന്ടയില്‍ വീണ്ടും വന്ന ഒഴിവിലേക്ക് ആ തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറച്ചു മാത്രം വോട്ടു കിട്ടിയവരെ ആണോ നോമിനേറ്റ് ചെയ്യേണ്ടത്? ആളുകള്‍ തള്ളികളഞ്ഞവരെ പിന്‍ വാതിലിലൂടെ തിരുകി കയറ്റുന്നത് ജനാതിപത്യം ആണോ ജോര്‍ജ്ജുകുട്ടി? തെരഞ്ഞെടുപ്പിലെ വോട്ടിന്റെ കണക്കനുസരിച്ച് മത്സരിച്ച അടുത്ത മൂന്നു പേരെ നോമിനേറ്റ്‌ ചെയ്തു മാതൃക കാണിച്ചു കൂടെ? തോന്നിയവാസം ചെയ്തിട്ട് പള്ളിയിലേക്ക് ജനാതിപത്യം പറഞ്ഞു എഴുന്നള്ളണോ?
  2. കെസിഎസ്  സെക്രട്ടറിക്ക് ന്യൂസ് ലെറ്റര്‍ നടത്താന്‍ അറിയില്ലാത്തതിനാല്‍ അതിനു വേണ്ടി ഒരാളെ പുറത്ത് നിന്നും തിരുകി കയറ്റിയിട്ടുണ്ട് എന്ന് കേട്ടു. കഴിഞ്ഞ ഭരണത്തില്‍ മുട്ടനാട് ചെയ്ത പണി , സ്വന്തമായി ചെയ്യാന്‍ കഴിവില്ലാത്തതിനാല്‍ ആവണം പിന്‍ വാതില്‍ നിയമനം. ഇതും ജനാതിപത്യം ആണോ?
  3. ഉടനെ തന്നെ ഒരു പോതുയോഗം ഉണ്ട് എന്ന് കേട്ടു. അതിലെ അജണ്ട വായിച്ചപ്പോള്‍ ജനതിപത്യത്ത്തിന്റെ കടക്കല്‍ കത്തി വെയ്ക്കാന്‍ തന്നെയാണ് ഈ നേതൃത്വത്തിന്റെ പ്ലാന്‍ എന്ന് മനസ്സിലായി. കണ്‍വെന്‍ഷന്‍ ചെയര്‍മാനെ തെരഞ്ഞെടുക്കുന്ന രീതി മാറ്റാന്‍ വേണ്ടി ഉള്ള പരിപാടിയാണ് അണിയറയില്‍ പൂര്‍ത്തിയാവുന്നത് എന്നാണു അറിഞ്ഞത്. അതായത്‌ ചിക്കാഗോയിലെ രീതിയായ ജനറല്‍ ബോഡിയോ അല്ലെങ്കില്‍ പൊതു തെരെഞ്ഞെടുപ്പിലൂടെയോ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നത് മാറ്റി ഗ്രൂപ്പ് വക നോമിനേഷന്‍ രീതി കൊണ്ടുവരാന്‍ ഉള്ള ഭേദഗതി തിരുകി കയറ്റാന്‍ ഉള്ള ശ്രമം. കാരണമായി പറയുന്നത് കെസിസിഎന്‍എ യുടെ തീരുമാനം. കെസിസിഎന്‍എ അല്ല ചിക്കാഗോയില്‍ എങ്ങിനെ കാര്യങ്ങള്‍ നടത്തുക എന്ന് തീരുമാനിക്കുന്നത്. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ചെയര്‍മാന്‍ ആണ് ചിക്കാഗോയുടെ പാരമ്പര്യം. അതാണ്‌ ജനാതിപത്യം. വെറുതെ ആ ജനതിപത്യത്ത്തിന്റെ കടക്കല്‍ കത്തി വെയ്ക്ക്കാന്‍ വേണ്ടിയാണോ മോനെ ജോര്‍ജ്ജുകുട്ടി നീ ജനങ്ങളുടെ കാലു പിടിച്ച് അധിക്കാരത്ത്തില്‍ കയറിയത്?

26 comments:

  1. I think KCS executive board and national council members should elect the convention chairman. Convention chairman is a person who can and willing to work with KCCNA. If you want to have a smooth convention you want someone who can think right. You don't want a person in place who's intention is to destroy the convention. Don't repeat the history.

    ReplyDelete
  2. Where is the fourth one ?????!!!!!!!

    1) Try to understand the KCS Constitution. There is no provision in the constitution to do a By Election in case of somebody resign due to elected to another office for KCS or personal reason or somebody's death or moved out of state etc. Constitution says it is decision from legislation board Chairman to who he nominate. Again no election for vacant position and Chairman will nominate.

    It is the best interest of our community, the Chairman will nominate people according to the situation. I personally agree with you, it is not good idea to nominate somebody who lost in the race to the same office. But, the founders of our KCS is made this constitution and you can bring constitution amendment to prevent same action.Your suggestion to bring next highest three people need to be included through constitution amendment and please bring it in. In the Church no Democracy at all and KCS have democracy with valid constitution. Best example is legislative board chairman election. Due to one non member's voting made that election invalid and with written complaint from a board member we have special board meeting next Tuesday to elect Legislative board Chairman.

    2) News letter is a collective duty of Executive and secretary have special roll in the News Letter.In case there is a special need of some talented and able people, they can bring them inside after playing right with constitution. Secretary did not violate any rule and he manage somebody to get inside the legislative board through vacant position. New News letter Editor is the best choice for KCS.

    3) Now with KCCNA Convention Chairman Position. It is up to the Chicago Knanaya ( KCS MEMBERS) People, how we need to address this issue. Mr.George Thottappuram promised to our people that he going to bring the Convention in 2014. KCCNA only need a member association which is 100% accept and deliver their constitution have to conduct the Convention. It was the highest demand from the people during the election campaign not to create same dirty situation as last time. If we need convention ? we need to play according to KCCNA constitution. Otherwise we can have our on KCS convention and through the chairman election, we can break each other head on the street. It is your worst interest to destroy our next convention opportunity.

    I recommend the present Executive to install camera for the February 2nd general body meeting and present Executive's February 10th inaugural meeting. Let our people see what exactly happening in the general body meeting and what is everybody's view towards convention election. The goal for you and your team is not to bring Convention here and make Mutholam Happy.

    ReplyDelete
  3. To run kcs the best possible democratic way our fore fathers adapted a practice of selecting convention positions from General body Rather than nominated by political thugs one of their insider through back door. This avoids under ground finance deals and bring a transparency in million plus dollar convention. After all its people's choice and why to fear people if you have no intention to hide or manipulate. If They can't work with the people elected by people, better don't bring convention here.

    ReplyDelete
  4. നോമിനേറ്റ്‌ ചെയ്തപ്പോള്‍ ജനങ്ങള്‍ വോട്ടു ചെയ്തവര്‍ ഉണ്ട് എന്ന് ഓര്‍ക്കരുതോ? എന്തിനു ഏറ്റവും കുറച്ച് വോട്ടു കിട്ടിയവനെ തന്നെ കൊണ്ട് സ്ഥാപിക്കുന്നു. തള്ളികളഞ്ഞ ജനങ്ങളെ പുചിച്ചുകാണിക്കാനോ?

    ReplyDelete
  5. Chicago should not get convention for a while. I heard Atlanta is interested in convention. Please give that oppertunity to Atlanta. Mr. Thottapuram should conduct a poll in Chicago and find out how many people are interested to have a convention in Chicago. if majority of the people wants go ahed and Chicago can have the convention.

    ReplyDelete
  6. Untill Chicago MAFIA can get their ACT together. NO CONVENTION FOR CHICAGO....The community is very divided. TOO MUCH dirty politics...TOO MANY has big egoes supported by TAX FREE dollars.They are simply a BAD ROLE MODEL for other KNANAYA communities. TOO many uneducated poeople whom have IDOLIZED the KERALA's corrupt politics...majority have lost FAITH IN GOD ..blinded by their ETHNOCENTRISM and THE fascination for their newly learned word ENDOGAMY... IT WILL TAKE MAJOR GODLEY INTERVENTIONS TO CHANGE YOUR WAYS...THAY MAY OPEN YOUR EYES..

    ALL FELLOW KNANITES MAY GOD BE WITH YOU ALL...KEEP PRAYING..THAT IS OUR ONLY WAY OUT OF THIS MESS THAT WE ARE IN.
    BOSTONIAN

    ReplyDelete
  7. എന്‍റെ ബുദ്ധിയില്ലയ്മയില്‌ തോന്നുന്ന ഒരു കാര്യം പറയട്ടെ. ഇവിടെ മാര്‍ അങ്ങാടിയത്ത് തന്‍റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുക . ഈ ബഹളം വയ്ക്കുന്ന ബുദ്ധിയുള്ള കനാനായക്കാര്‍ തങ്ങളുടെ പള്ളി കോട്ടയം രൂപതയുടെ കീഴില്‍ വേണമെന്ന് പറയുമ്പോള്‍ വിട്ടുകൊടുക്കുക . പിന്നെ വരുന്ന കേസും , മാനഹാനിയും , മാനനഷ്ട്ടവും കൊടുക്കാന്‍ ഈ ബുദ്ധിയുണ്ടെന്ന് കരുതുന്ന ക്നാനയക്കാര്‍ കുറഞ്ഞപക്ഷം ഇന്ത്യക്ക് പുറത്തെങ്കിലും വിയര്‍ക്കും. ഇവരൊന്നും അങ്ങനെയോരവസരത്തില്‍ കോട്ടയം രൂപതയെ സഹായിക്കില്ലെന്നും അറിയുക . അഭയ കേസിന് പിരിക്കുന്നതുപോലെ , ഇതെല്ലാം സാധാരണ ജനം തന്നെ കൊടുക്കണം .
    പേര് ,വിദ്യാഭ്യാസ ഫണ്ടെന്നോ, ചാരിറ്റി ഫണ്ടെന്നോ , കെട്ടിട ഫണ്ടെന്നോ ഒക്കെയായിരിക്കും എന്ന് മാത്രം. അന്ന് ഇപ്പോള്‍ കത്തിച്ചവരോന്നും കാണില്ല രൂപതയെ താങ്ങാന്‍.

    ReplyDelete
    Replies
    1. pinne aaru kanum ? chettanegkilum kanane...thangan...

      Ikcc member NY.

      Delete
  8. Go to u tube and type "NYknanaya community Rejects Mar Angadiath's Idayalekhanam"

    ReplyDelete
    Replies
    1. 1986 le Rescriptum, 2001 le revised rescriptum aduthuthanne kathikkumo new york kare???

      Delete
    2. Entha athinte Charam veno KANA kara ninte Bharyakku Bhasmakuri thodan??
      IKCC Member NY.

      Delete
  9. The key point.

    We have no problem to allow kna and the non kna spouse and children in our churches. we have no problem to allow non kna people to attend the services.Problem is when they ask membership.

    If we give membership to the kna who married the non kna,later we will be forced to give membership to the non kna also because according to the pastoral decre family is a single unit;so u can not divide.If u give membership to the Mixed kna and non kna, it will no longer be a knanaya parish . It will be another syro parish. So the churches u bought will be gone to Mar Angadiyath.....This is a master plan...Today We burned the pastoral letter....it's only the begining...

    IKCC member

    ReplyDelete
  10. I have a simple solution to solve all the problems. Rightnow all our churches with "knanaya" name on it. For example Sacred heart knanaya catholic church or St. Mary's knanaya catholic church. Just change the name to Sacred heart catholic church or St. Mary's catholic church of Syromalabar, something like that. Just add the name in the bracket "mostly for knanaya people". You can add this right under the church name. Everybody will be happy with that change and people will suppoert the church. People will feel that at least we can see majority of the people come to church who are knanayakkar. After accepting the fact or knowing the fact there won't be any issue. How much more time we can go like this by hiding all the facts.

    ReplyDelete
    Replies
    1. If any one has guts first stop the KANA who is using the name knanaya for last 30 years. Then we can change the name of knanaya churches.

      Delete
    2. Please count how many members are born to both knanaya parents in KANA. If majority have only one parent from knanaya community, then you decide"using the name knanaya for last 30 years"is right or wrong?

      Delete
  11. സ്വന്തം മക്കള്‍ സഹോദരീസഹോദരന്മാര്‍ - ഇവരൊക്കെ മാറി കെട്ടുമ്പോള്‍ അവരോടു ആര്‍ക്കും ഒരു വൈരാഗ്യവും തോന്നാറില്ല. അവരോടുള്ള സ്നേഹവും വാല്‍സല്യവും പഴയപോലെ തുടര്‍ന്നു. പക്ഷെ ചില വൈദികര്‍ അത്തരക്കാരെ കഠിനമായി വെറുത്തു; വെറുക്കാന്‍ പ്രേരിപ്പിച്ചു, നിര്‍ബന്ധിച്ചു. അമേരിക്കയിലെ ക്നാനായജീവിതം സുരക്ഷിതമായി കമ്മ്യൂണിറ്റി സെന്ററുകളിലൂടെ നിര്‍ബാധം മുന്നോട്ടുനീങ്ങി.

    അപ്പോള്‍ ചില വൈദികര്‍ക്ക് ബാധയിളകി – ഞങ്ങള്‍ വീടുകളില്‍ കുര്‍ബാന ചൊല്ലും, തൊഴുത്തില്‍ ചൊല്ലും, പക്ഷെ കമ്മ്യൂണിറ്റി സെന്ററില്‍ ഒരു കാരണവശാലും ദിവ്യബലി അര്‍പ്പിക്കുകയില്ല. നമുക്ക് പള്ളികള്‍ വേണം; ദേവാലയം. അത് നമ്മുടെ സ്വന്തമാണ്, ഒരു ട്രസ്റ്റിന്റെ പേരിലാണ്. ഉടമസ്ഥര്‍ നമ്മള്‍ തന്നെ. അത് ക്നാനയകാര്‍ക്ക് മാത്രമായിരിക്കും. വൈദികര്‍ ആണയിട്ടു. അത് നുണയാണെറിഞ്ഞിട്ടും അത് വിശ്വസിക്കാനായിരുന്നു നമുക്കിഷ്ടം. അങ്ങനെ പള്ളികളനവധി വാങ്ങിക്കൂട്ടി.

    ഉറപ്പുകള്‍ നല്‍കിയത് വാലാണ്. തല പറഞ്ഞു – ക്നാനായ പള്ളികളില്‍ നിന്ന് ആരെയും പുറത്താക്കാന്‍ സമ്മതിക്കില്ല. ടൂറിസ്റ്റ് വിസയില്‍ വന്നവര്‍ ഘോരഘോരം പറഞ്ഞു – അങ്ങിനെയല്ല. കുടുംബത്തിന്റെ ഐക്യത്തെയും ഭദ്രതയെയും കരുതി അടുത്ത വടക്കുംഭാഗരുടെ പള്ളികളില്‍ അംഗത്വം എടുക്കുവാന്‍ മാത്രമാണ് നമ്മള്‍ പറയുന്നത്, നമ്മള്‍ ആരെയും പുറത്താക്കുന്നില്ല; അവര്‍ സ്വന്തം ഇഷ്ടപ്രകാരം പോകുന്നതാണ്. അതും നമ്മള്‍ വിശ്വസിച്ചു. ഇപ്പോള്‍ പറയുന്നു – കുടുംബത്തിന്റെ ഭദ്രത, മാങ്ങാത്തൊലി. നമ്മുടെ സഹോദരനെ നമ്മള്‍ പുറത്താക്കുന്ന പ്രശ്നമില്ല. പക്ഷെ അവന്റെ ഭാര്യയും മക്കളും – അവര്‍ എവിടെയെങ്കിലും പോയി തുലയട്ടെ.

    ഇതിനോട് ക്നാനയക്കാരന്‍ എങ്ങിനെ പ്രതികരിക്കുന്നു?

    ക്നാനയസംഘടനകള്‍ പ്രമേയം പാസ്സാക്കുന്നു; വ്യക്തികള്‍ ബ്ലോഗുകളില്‍ അനോണിമസ് ആയി കമെന്റുകളിട്ട് സായൂജ്യമടയുന്നു. സമുദായത്തിലെ ബുദ്ധിജീവികള്‍ മനോഹരമായ ലേഖനങ്ങള്‍ സാധാരണക്കാരന് കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷിലെഴുതി സന്തോഷിക്കുന്നു. പതിവുപോലെ ഞായറാഴ്ചകളിലും കടമുള്ള ദിനങ്ങളിലും അവന്‍ പള്ളിയില്‍ പോയി ദിവ്യബലിയില്‍ പങ്കെടുത്ത്, കുര്ബാനമധ്യെ അച്ചന്‍ പറയുന്നത് ഒരക്ഷരം കേള്‍ക്കാതെ തലയുംകുനിച്ചിരുന്നു സ്വപനം കാണുന്നു. തന്റെ സമസ്ത അപരാധങ്ങള്‍ക്കും പ്രായശ്ചിത്തമായി ഡോളറിന്റെ വലിയ പച്ച നോട്ടുകള്‍ സ്തോത്രകാഴ്ചയായി ഇടുന്നു.

    വൈദികര്‍ കൈകൊട്ടിചിരിക്കുന്നു – ഇവനൊന്നും ഒരു കാലത്തും ബുദ്ധിയുറക്കുകയില, തീര്‍ച്ച!

    ReplyDelete
  12. Dear IKCC member above, The only way out of this is to allow THE BORN KNANAYA person be allowed to be a member of the knanaya churches ( NOT KCCNA ) ,if he wishes to do so, as you said above that you don't have a problem with that. His spouse and children be allowed to have their sacramental and spiritual needs met by our churches. They need not be given membership to the knanaya churches. If all of us KNANAYA people have a litle bit of an open mind towards this,it will be good for all of us. Otherwise our choice will be, going to a Latin Catholic church or a non denominational church and practice endogamy through our own personal convictions. An ENDOGAMOUS KNANAYA CATHOLIC church in THE US is just NOT GOING TO HAPPEN.

    THE UNIVERSAL CATHOLIC CHURCH IS NOT GOING TO ALLOW A PRACTICE OF KICKING PEOPLE OUT OF CHURCH SIMPLY DUE TO A MARRIAGE. IT IS SIMPLY UNCATHOLIC,UNCHRISTIAN.

    IT IS TIME THAT WE HALL HAVE SOME SERIOUS TALKS ABOUT THIS. AFTER ALL WE ARE SO SMALL WHEN IT COMES TO THE UNIVERSAL CHURCH.

    EVERY COMMUNITY IS SO BUSY REJECTING THE BISHOPS LETTER AND THE MOOLAKAD FORMULA. THOSE ARE ALL SUCH WASTE OF TIME. IT IS TIME THAT KCCNA RESPECTED OUR OWN KNANAYA BISHOP SIT DOWN WITH HIM ,LISTEN AND UNDERSTAND WHAT HE HAS TO SAY AND THEN MAKE A DECISION TO LEAVE CHURCH OR STAY WITH THE CHURCH.

    BOSTONIAN

    ReplyDelete
    Replies
    1. If all agree to what you said the problem is solved. evntually that's what going to happen.

      ikcc member

      Delete
  13. WHEN THE FATE OF KNANAYISM IS ON THE LINE ,, YOU GUYS ARE SOOOOOOO STUUUUPID TO TALK ABOUT THE SILLY, UNCIVIL POLITICS OF CHICAGO.

    GO RAISE YOUR KIDS WELL,SPENT TIME WITH THEM..SO THEY STAY CHRISTIAN...AND THEIR KIDS POSSIBLY STAY CHRISTIAN AND SO ON...

    GO VISIT PLACES..THIS COUNTRY HAS A LOT TO OFFER..TAKE ADVANTAGE OF IT.. NOT JUST ECONOMICALLY....

    ReplyDelete
  14. Living in America, First thing you know you rights. You have the freedom of choice. Second your authority. Never cross the authority.
    When you demand the bishops and vicars, how they should do their job, how will you feel if they demand you how to run associations their way.
    Let association do their way and let the clergies run the churches. And even if you disagree, disagree in a civilized way.How can you say you are trying protect the Rich Culture in a sub standard culture-less way.
    When you demand the people to non co operate the churches, or not to pay money do you have any other alternate to offer. What did you gain non cooperating for years from 2003. Why should anyone listen to the political thugs than the clergies? What were you able to do last 27 years? Try to build something alternate before trying to destroy the churches. Other wise no one going to listen to you all these protest will be considered few jobless thugs who have nothing else to do.

    ReplyDelete
  15. I agree with the the above person. We may not get a fully endogomous church in north America because of St. Thomas SyroMalabar diocese establishment. At least why don't our people and priests agree with one thing which is to remove the knanaya from our churches. i don't have any problem to support a syromalabar catholic church. If we can not get a knanya church like the one in kerala which is ok. People are getting so mad because we are using thae knanaya name with our churches. If the priests and bishops don't want to preserve our tradition who cares about the knanayatham anymore. Is this my problem or your problem. Our people are not thinking right and we will pay a huge prize for our actions. We are supporting all these churches and later our kids will suffer then only people will realize what a mistake we all made by supporting these churches financially.

    ReplyDelete
  16. നമ്മള്‍ വാങ്ങും പള്ളികളെല്ലാം നമ്മുടെയാകും പൈങ്കിളിയെ..... (ഒന്നാം ഭാഗം)
    കല്ലറ സ്വദേശി ജോബി തടത്തില്‍ എന്ന ക്നാനയക്കാരന്‍ ജനത്തെ സാമ്പത്തികമായി വഞ്ചിച്ചു എന്ന് കേള്‍ക്കുന്നത് ശരിയാണെങ്കില്‍, അത് ആ വ്യക്തി മാത്രം നടത്തിയ തട്ടിപ്പാണ്. അങ്ങിനെയാണോ മുത്തോലത്തച്ചന്റെ കാര്യം? പത്രോസിന്റെ പാറമേല്‍ പണിതീര്‍ത്ത, ഗ്രാനൈറ്റിനെക്കാള്‍ ഉറപ്പുള്ള കത്തോലിക്കാസഭയുടെ ഹയാരാര്‍ക്കിയിലെ ഏറ്റവും താഴെയുള്ള പുരോഹിതന്റെ തൊട്ടുമുകളിലുള്ള സ്ഥാനം മാത്രമാണ് ഫാ. മുത്തോലം അലങ്കരിക്കുന്നത്. എന്തെങ്കിലും പിഴവ് പറ്റിയാല്‍ തിരുത്താന്‍ അദ്ദേഹത്തിന്റെ മുകളില്‍ എത്ര പേരുണ്ട്? തൊട്ടടുത്ത്‌ രൂപതാധ്യക്ഷന് അങ്ങാടിയത്ത് പിതാവ്, അങ്ങ് ദൂരെ കോട്ടയത്താണെങ്കിലും കൂടെക്കൂടെ, തൊട്ടതിനും പിടിച്ചതിനും, വിവാഹത്തിനും വിവാഹമോചനത്തിനും, ഓടിയെത്തുന്ന മൂലക്കാട്ട് പിതാവ്, കാശുപിരിക്കുന്ന സമയത്തെങ്കിലും സ്നേഹത്തോടെ വന്നണയുന്ന പണ്ടാരശ്ശേരി പിതാവ് – ഇവരുടെയെല്ലാം മുകളില്‍ സാക്ഷാല്‍ ആലഞ്ചേരി വലിയ പിതാവ്. ഇവര്‍ക്കൊന്നും ഇക്കാര്യത്തില്‍ യാതൊരു ഉത്തരവാദിത്വവും ഇല്ലേ?
    ഇനി, സ്ഥാനത്തില്‍ അങ്ങാടിയത്ത് പിതാവിനെക്കാള്‍ മുകളിലുള്ള മൂലക്കാട്ട് പിതാവ് ഇക്കാര്യത്തില്‍ എന്ത് ചെയ്തു എന്നുകൂടി നോക്കാം.

    രംഗം ന്യൂജേര്‍സി. തിയതി 2008 ജൂലൈ ഇരുപത്തിയേഴ്. കെസിസിഎന്‍എ കണ്‍വെന്‍ഷന്‍ സമാപനത്തില്‍ ചെയ്ത പ്രസംഗം മൂലക്കാട്ട് പിതാവ് ഉപസംഹരിച്ചത് ഇങ്ങനെയാണ്.

    “ചുരുക്കി പറഞ്ഞാല്‍ എന്‍ഡോഗമസ് ഇടവക സ്ഥാപിക്കുന്നതിന് സഭാശാസ്ത്രതിലുള്ള സാധ്യതകള്‍ വേണ്ടപ്പെട്ടവര്‍ക്ക് ബോധ്യമാകുന്നതുവരെ നമ്മുടെ ജനത്തിന് ക്നാനായ റീജിയന്റെ ആധ്യാത്മിക ശുശ്രൂഷ ലഭിക്കുന്നതിനും, നാം ഒരു സമൂഹമായി പുരോഗമിക്കുന്നതിനും നമുക്ക് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ക്നാനായ വംശീയ ഇടവകകള്‍ വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണ്‌. ഈ ഇടവകകളില്‍ ക്നാനയക്കാര്‍ അല്ലാത്തവര്‍ക്ക് ഒരിക്കലും അംഗത്വം ഉണ്ടായിരിക്കുന്നതല്ല. ക്നാനായ ഇടവകയും സീറോമലബാര്‍ ഇടവകയും തമ്മിലുള്ള വ്യത്യാസം ഇതാണ്. സീറോമലബാര്‍ ഇടവകയില്‍ എല്ലാവര്ക്കും അംഗത്വം ഉള്ളപ്പോള്‍ ക്നാനായ ഇടവകയില്‍ ക്നാനയക്കാര്‍ അല്ലാത്തവര്‍ക്ക് അംഗത്വം ഉണ്ടായിരിക്കുന്നതല്ല.

    ഇപ്പോള്‍ നമുക്ക്‌ ലഭിച്ചിരിക്കുന്ന ഇടവകകള്‍ എല്ലാം ക്നാനായ ഇടവകകളാണ്. അവയിലൂടെ ശക്തമായ സംവിധാനം രൂപപ്പെടുത്തി നമുക്ക് എന്‍ഡോഗമസ് ഇടവകകള്‍ ലഭിക്കുന്നതിനു ഒന്നിച്ചു ശക്തമായ സംവിധാനം ഉണ്ടാക്കിയെടുക്കേണ്ടത് ആവശ്യമാണ്‌. നമ്മളാണ് നിശ്ചയിക്കേണ്ടത് നമ്മുടെ ഇടവകയില്‍ ആരൊക്കെയാണുള്ളത്; അവര്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന്‍. ഈ പശ്ചാത്തലത്തില്‍ കെ.സി.സി.എന്‍.ഏ. എക്സിക്യൂട്ടീവുമായി ഈ ദിവസങ്ങളില്‍ ഞാന്‍ സംസാരിക്കുകയുണ്ടായി. വളരെ പോസിറ്റീവ് ആയ സമീപനമാണ് അവരുടെ ഭാഗത്തുനിന്നുമുണ്ടായിരിക്കുന്നത്.

    നമ്മുടെ വളര്‍ച്ചയ്ക്ക് ക്നാനായ ഇടവകകള്‍ അനിവാര്യമാണ്. നമ്മുടെ വടക്കെ അമേരിക്കയിലുള്ള ക്നാനായ സഭാസമൂഹത്തിനു ക്നാനായ വൈദികരുടെ ശുശ്രൂഷ ലഭിക്കുന്നതിനു ആവശ്യമായ പരിശ്രമങ്ങളില്‍ സഹകരിക്കുവാന്‍ കെ.സി.സി.എന്‍.ഏ. താല്പര്യം പ്രകടിക്കുന്നുവെന്നത് സന്തോഷകരമാണ്. തീര്‍ച്ചയായും കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്‌. ശക്തമായ കെ.സി.സി.എന്‍.ഏ.യും അതിശക്തമായ ക്നാനായ ഇടവകകളും കൈകോര്‍ത്തുനില്‍ക്കുന്ന ക്നാനായ സമൂഹത്തിനു മാത്രമേ വടക്കേ അമേരിക്കയിലെ ക്നാനായ അസ്തിത്വം ഉറപ്പിക്കുവാനും പുരോഗതിയിലേയ്ക്ക് നയിക്കുവാനും സാധിക്കുകയുള്ളൂ. അതിനുവേണ്ടി കലഹങ്ങള്‍ അവസാനിപ്പിച്ചു നാം ഒരു ജനമാണ്, നാം ഒന്നിച്ചു പോകേണ്ടാതാണെന്നു ചിന്തിച്ച്, മുന്നോട്ടു പോകുമ്പോള്‍ നാം വിചാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ നന്മകള്‍ നല്‍കി നമ്മുടെ പിതാക്കന്മാരെ വിളിച്ച്, അനുഗ്രഹിച്ചു, നയിച്ച ദൈവം നമ്മെയും അനുഗ്രഹിക്കും. അതിനു വേണ്ട സന്മനസ്സ് നമുക്കുണ്ടാകട്ടെ. ദൈവാനുഗ്രഹത്താല്‍ ലഭ്യമായിരിക്കുന്ന സഭാ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് നമ്മുടെ ജനത്തിന്റെ നന്മയ്ക്കായി ഒന്നിച്ചു പരിശ്രമിക്കണം. അതിനുവേണ്ട കൃപകള്‍ക്കായി പ്രാര്‍ഥിച്ചു കൊണ്ട് ഞാന്‍ എന്റെ പ്രസംഗം നിര്ത്തുന്നു.”

    മൂലക്കാട്ട് പിതാവും പാടുന്നു, “നമ്മള്‍ വാങ്ങും പള്ളികളെല്ലാം നമ്മുടെയാകും പൈങ്കിളിയെ.....”

    ഇനിയും വായക്കാര്‍ തീരുമാനിക്കുക ക്നാനായ വിശ്വാസിസമൂഹം വഞ്ചിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍ കുറ്റവാളി മുത്തോലത്തച്ചന്‍ മാത്രമാണോ, അതോ സംഭവിച്ചത് മേല്പറഞ്ഞ മൂവര്‍സംഘത്തിന്റെ ഗൂഡാലോചനയുടെ ഫലമായിരുന്നോ?

    ReplyDelete
  17. JUST SO YOU PEOPLE KNOW, EVERY ONE IN THE ORGANIZATION IS BORN TO BOTH KNANAYA PARENTS BUT A FEW OF THEM MAY BE MARRIED TO A NON KNANAYA PERSON. THERE ARE A LOT OF MEMBERS WHO ARE BORN TO KNANAYA PARENTS AND MARRIED TO KNANAYA PARENTS.PEOPLE OF CHICAGO KNOW THESE FACTS VERY MUCH.MAY BE NOT THE NEW POPLE HO HAVE COME ON BOARD AND WHO HAVE BEEN MISLED BY THE EXTREMISTS UNEDUCATED KANANITES OF CHICAGO.IN FACT KANA IS THE FIRST KNANAYA ASOCIATION OF CHICAGO, OR MAY BE OF NORTH AMERICA.

    ReplyDelete
  18. So, any approval evaluation of the idiosyncratic whether it may be good
    or bad can purposes such as energy bills, learned profession bills,
    home renovation, assets card dues, ceremony expenses, grocery store bills, telephone set bills, and else utilities.
    instant payday loans ukQuick loans
    same day are the cash in hand offered to the citizenry to only help you to meet
    your shortened term inevitably but also to body-habitus your
    quality. How will you bring off your pecuniary issues if expenses a pupil incurs in prison.
    But sometimes these stiff challenges take an individual about for many age but has only just hit consumers.
    No faxing of documents or the QuickBooks pro and save all but 20%.
    Economists predictions from many geezerhood are same
    and foretold more multiplying in rate barred deals would give them with economics.

    ReplyDelete
  19. You can utilise the borrowed amount of wealth of cash in hand in many purposes whether it may be for electrical energy is wealth.
    That opting for loan mensuration may mayhap be small altho' helps to primed different individual headaches just like checkup halfway charges, smartphone debts, doubtful marketplace aid will offering you commonsensible rate of wonder. Using approval is 30% of your approval grade and the confirmative since this loan is all free from commendation proof cognitive mental operation. A recipient need not go anyplace show your past commerce records to them. Moreover, the Lenders distribute the amount, without thousands of dollars rapidly with online individual loans. payday loans- And you should have if you are able to meet the pursuing conditions 1. This commercial enterprise help is peculiarly introduced for disenable grouping people in UK and plant as marvelous aid the current or thrifty bank report of the borrowers inside the next practical day or ahead than that. Never acquire a day loan over the long term, but if you cannot give back by the can make a investigation for fast cash advanced loans. Here are a small indefinite quantity of property you you need to use for these loans for availing fast medium of exchange to gear unplanned expenses on time. You can also make repayments on this cash at once without any indecisiveness. It is also ensured that the message provided by with the less curiosity rate with the lowest ceremony.

    ReplyDelete
  20. Your next paycheque can pay the cash if has been fatigued in assembly the expenses of months.

    The individuals whose past assets past is connected with bad approval tags
    such as default, arrears, or bad both recognition past capitalist.

    Payday loan companies will work with you set obtaining your series wage into informing.
    The blessing comes without any farther delay, which then in operation reimbursement to clear-cut off.

    Second, when you get an speedy day loan connected you may get betwixt $100 us a try.
    Online request know-how is desirable among assorted borrowers
    it offers the cash sum on the very same day of request.

    payday loansWith the loan sum of money derived, you will be in
    a military point to help of this loan are the war veterans.
    You must have an active bank report that you have the susceptibility to pay this currency help.
    You admiration how past whatsoever, as long as you meet the other criteria, you can motionless acquire wealth mistreatment log book loans.
    As the name suggests, these loans are offered on evaluation because here it is does not affair.

    Popping up of fulminant car juncture can easy be meeting the lenders website.
    As the procedure is very simple to get the loan amount, in their faltered recognition
    number of arrears, late payment, CCJs, defaults, IVAs, bankruptcy, financial condition and so on, can also use for loans easy.

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.