പുതിയ തലമുറ ആകുമ്പോള്‍ നാടിന്റെ നടുവേ തന്നെ ഓടി വളര്‍ന്നു വരുന്ന തലമുറക്ക് പാദം ആയേക്കാം എന്ന് ശ്രീമതി കരുതിയെങ്കില്‍ തെറ്റ് പറയുവാന്‍ കഴിയുമോ. പള്ളിയുടെ പാര്‍ക്കിംഗ് ലോട്ടില്‍ സ്വയം കള്ളുകുടിക്കുകയും എന്നിട്ട് അന്ന് തന്നെ പള്ളിയെ ആ കള്ളുകുടിയുടെപേരില് വിമര്‍ശിക്കുകയും ചെയ്യുന്ന നമ്മുടെ മാവോ നേതാക്ന്മാര്‍ അരങ്ങു വാഴുന്ന ചിക്കാഗോയില്‍, ഔദ്യോഗികമായി തന്നെ കള്ളുകുടി പ്രോത്സാഹിപ്പിക്കാന്‍ നമ്മുടെ സ്ത്ര്ര്ജനങ്ങള് മുന്നിട്ടറങ്ങിയാല്‍ അത് തെറ്റാണോ? വീട്ടിലും പള്ളിയിലും കമ്മ്യൂണിറ്റി സെന്ററിലും കള്ളുകുടിക്കുന്ന സ്വന്തം ഭാര്ത്താക്ന്മാരെ കള്ളിന്റെ പേരില്‍ ഒന്ന് തോല്‍പ്പിക്കാം എന്ന് കരുതിയ നേതാവിന്റെ ചങ്കൂറ്റം പ്രശംസയര്‍ഹിക്കുന്നു. ഭാര്ത്താക്ന്മാരെ നിങ്ങളുടെ സമയം നല്ലതാണ്.
ഒരു സംശയം മാത്രം. കള്ളുകുടിക്കാന്‍ ആണുങ്ങളെ ആണ് ക്ഷണിച്ചത് എങ്കില്‍ അതിന്റെ കൂടെ എഴുതിയിരിക്കുന്ന പെന്‍ സുഹൃത്തുക്കളെയും കൂട്ടി വരാന്‍ പറഞ്ഞതും ഇതേ ഭാര്ത്താക്ന്മാരെ ഉദ്ദേശിച്ച് ആയിരിക്കുമല്ലോ. ഇനി അതല്ല സമുദായത്തിലെവനിതകളോട് ആണ് പെന്‍ സുഹൃത്തുകളെയും കൂട്ടി വരാന്‍ പറഞ്ഞത് എങ്കില്‍ മുകളിലെ കള്ളുകുടിയും അവര്‍ക്ക് വേണ്ടിയാകാണം. അല്ല വരികളില്‍ ഒളിഞ്ഞു കിടക്കുന്ന അര്‍ഥങ്ങള്‍ ചികഞ്ഞെടുത്ത് അങ്ങാടിയത്തിന്റെ സര്‍ക്കുലര്‍ വ്യാഖ്യാനിച്ചത് പോലെ ഈ എഴുത്ത് വ്യാഖ്യാനിച്ചാല്‍ അത് ക്നാനായ സമുദായത്തിന് അഭിമാനിക്കാവുന്ന ഒന്നാകും എന്നതില്‍ സംശയം വേണ്ട.
കള്ളുകുടിയും പിന്നെ നടത്താവുന്ന എല്ലാം നടത്ത്തികൊള്ളട്ടെ. ഇതാണല്ലോ സമുദായ സേവനം. ഇതാണല്ലോ നമ്മുടെ വളരുന്ന തലമുറക്ക് നമുക്ക് കൊടുക്കുവാന്‍ സാധിക്കുന്ന മാതൃക. ഇതിനെല്ലാം കാരണം ആ മുത്ത് ആണ് എന്ന് കൂടി അങ്ങ് പറഞ്ഞേക്കുക. അത് വിശ്വസിച്ച് പള്ളിയെയും മുത്തുവിനെയും തെറി പരയാല് പല ഞാഞ്ഞൂലുകളും വരും.
ente bloger chetta, ningale sammathichu tharunnu. ningalaanu ividuthe president akendathu. muthu thottu pokum
ReplyDeletenjanalleda nee paraunna muthukuttan
ReplyDeletefive star hotelil swimming poolum 32 inch tv yum , gymum vach retreat advertise cheythappol ee chettan evide ayirunnu
ReplyDeleteതോട്ടത്തിലെ ചേച്ചി,
ReplyDeleteഓപ്പണ്‍ ബാറ് ഒക്കെ വയ്ക്കുന്നത് നല്ലതാണ് പക്ഷേ ന്യൂയോര്കിലെ ഒരു ബാറില്‍ ഒരു ചേച്ചിയ്ക്ക് പറ്റിയതുപോലെ സംഭവിക്കരുത്. ചേച്ചി അടിച്ചു ഫിറ്റായി തന്റെ തുണി മുഴുവന്‍ ഉരിഞ്ഞു കളഞ്ഞിട്ടു ചേട്ടന്മാരെ വിളിച്ചു പറഞ്ഞു "കം ഓണ്‍ ഗയ്സ്!! ലെറ്റ്സ് എന്ജോയ്"!!