Pages

Tuesday, October 07, 2014

ഒരു പാവം കൊമാറ്റിന്റെ വിഷമം. പറഞ്ഞാല്‍ മനസ്സിലാകണ്ടേ ഈ മഞ്ഞള്‍ മാറാത്ത വിവര ദോഷികള്‍ക്ക്ഈയുള്ളവന്റെ ഫെസ്ബൂക്ക് കൂട്ടുകാരില്‍ പ്രധാനിയാണ്‌ രക്തം തിളയ്ക്കുന്ന ആസ്ട്രേലിയയില്‍ നിന്നുള്ള ജോമെറ്റ് എന്ന മരമണ്ടന്‍. സമരം പ്രഖ്യാപിച്ചപ്പോള്‍ ആവേശം മൂത്ത് എന്തെല്ലാം വിടുവായിത്തരം പറയാമോ അതെല്ലാം വിളമ്പി. ഈയുള്ളവന് പേരില്ലാത്തതിനാല്‍ പറയുന്നത് കേള്‍ക്കില്ലല്ലോ. ഇപ്പോള്‍ ഇതാ അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും എന്നതു പോലെ അണ്ടി പോയ അണ്ണാനെ പോലെ കരഞ്ഞു പിഴിഞ്ഞ് നടക്കുന്നു. ഇപ്പോഴെങ്കിലും മനസ്സിലായോടാ കഴുതേ അന്ന് ഈയുള്ളവന്‍ പറഞ്ഞതിന്റെ പൊരുള്‍?
From: Jomet Mani <jometmani@
Date: October 7, 2014 at 7:04:44 AM GMT+5:30
To: Americankna <americankna@gmail.com>
Cc: "americankna@googlegroups.com" <americankna@googlegroups.com>
Subject: Re: Hunger strike and opinions


Hi
KCCNA failed to archive people's trust. They failed in hunger strike and now just coming with a fake letter which is signed on a white paper.
Why all these dramas. Is it for getting publicity for executive members. People around the world trusted them but they couldn't stand on their decision. Sabu got scared when people talked about curse. KCCNA executive realised that they can't stay without food for 48 hrs with their Pitha Vannam.
We the layman got cheated with the drama which happened over there.
Regards
Jomet Mani
Australia"പിന്നെ ഇവനൊക്കെ മാളത്തില്‍ ഇരുന്നു കൊണ്ട് വീമ്പു പറയുകയും അല്ലെങ്കില്‍ സ്വന്തം അടുക്കളയില്‍ പട്ടിണി കിടക്കുകയും ഒക്കെ ചെയ്‌താല്‍ മതിയല്ലോ . പൊരി വെയിലത്ത് മൂന്നു ദിവസം പട്ടിണി കിടക്കുക എന്നൊക്കെ പറഞ്ഞാല്‍ ആരെകൊണ്ട് പറ്റും? എത്ര കാശ് മുടക്കിയാ ഈ പ്രസിഡണ്ട്‌ സ്ഥാനം ഒന്ന് ഒപ്പിച്ചത്. ഇനി പട്ടിണി കിടക്കുകയും ചെയ്യുക എന്ന് പറഞ്ഞാല്‍ ആരെകൊണ്ട് പറ്റും? അല്ല ഏതെങ്കിലും എന്റെ സഹ മാഫിയാക്കാര്‍ ഉണ്ടായിരുന്നു എങ്കില്‍ ഒന്ന് നോക്കാമായിരുന്നു. എന്നാലും കണ്‍വെന്‍ഷന് ചിക്കാഗോക്കാര്‍ക്ക് കൊടുത്ത പണി അവര്‍ നല്ല വൃത്തിയായി തിരിച്ചു തന്നു. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് ആരോ പറഞ്ഞത് സത്യമായിരുന്നു എന്ന് ഇപ്പോഴല്ലേ അറിഞ്ഞത്."
എന്ന് സ്വന്തം പ്രാഞ്ചി ടോമി പ്രസിടന്റ്റ്

11 comments:

 1. പിന്നെ ഇവനൊക്കെ വീട്ടിലിരുന്നു ചുമ്മാ ഇമെയിൽ വിപ്ലവം നടത്തിയാൽ പോരേ ! ഷുകറും പ്രഷറും ഒക്കെ ഉള്ള ഞാൻ വേണ്ടേ അവിടെ പോയി ഇരിക്കാൻ. മാഫിയാ പോയിട്ട് ന്യൂയോർക്ക് കാരൻ യുവതുർക്കി (ജോതി മോൻ ) പോലും കാലുവാരി . മൈക്ക് കിട്ടുമ്പോൾ ഈ മോനൊക്കെ എന്താവേശമാ ! അവസാനം എനിക്കിട്ടു എട്ടിന്റെ പണി കിട്ടി .


  പാവം പാവം ഞാൻ
  മ്യാലു ഹൌസ്
  റ്റാമ്പ

  ReplyDelete
 2. സാമുധായ വെഷയങ്ങലിൽ നിനും ഇപ്പോൽ എ ബ്ലോഗു സൈബര് ബുള്ളി ആയി മാറി. അധ് യാധോരും വെള്ളെ ഇല്ലത് ചീപ്പ്‌ സ്ട്രറെഗി അന്നു. ബ്ലോഗ്ഗ് നടുതനുത് ആരോക്യ അന്ന് എന്ന് നടുകരുകൊകെ അരയം. നടുകരോട് തനിക്യോകെ യാതൊരു വേല കല്പിക്യൻ പട്ടത് അടികഷ്യൻ അന്ന്.

  ReplyDelete
 3. American kna is not getting any articles from peoples living in US so they are sending all the e-mails written by peoples living in Australia and UK. Most of the mens living in Australia don't have any work other than cooking and f king, so they have lot of time to write e mails. Write some bad words against our bishops and achans so you will become the pet of American kna. Easy way to become famous in US.

  ReplyDelete
 4. Promising to cook & fuck is how most of you landed in Chicago too. Its a different story that now you eat outside & fuck other, so you feel powerful to screw others

  ReplyDelete
 5. Jyothimon was busy at his store. No time for hunger strike.

  ReplyDelete
  Replies
  1. Jothis and his wife active members of St. Stephen church

   Delete
  2. He is a hypocrite

   Delete
 6. Did puzikala came for hunger strike?

  ReplyDelete
 7. Why sheens is not talking anymore?

  ReplyDelete
  Replies
  1. Shins led community till this day. One achan said he show corage to challenge synod agreement at aparchy meeting. Promise support if Angadiath issue circular he kept his word.

   Delete
 8. Any one know what happened to Queens kids club? where is Kids club PRO, President and CEO?
  "Soorya Chandranmaar ullidatholam kaalam atundaakumennu aaro evideyo velluvilichataayi oorkkunnu?

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.