Pages

Sunday, December 15, 2013

വിവാദങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടുവാന്‍ വേണ്ടി വീണ്ടും വരുന്നു നാടകങ്ങള്‍. എന്‍ഡോഗമിക്കു പ്രീയം കൂടുന്നു ഒരു ഇടവേളക്കു ശേഷം !!!!!

കഴിഞ്ഞ കുറെ നാളുകളായി ആര്‍ക്കും വേണ്ടാതിരുന്ന എന്‍ഡോഗാമി വാദം വീണ്ടും പോടീ തട്ടി പുറത്ത് കൊണ്ട് വരുന്നു. സ്ഥലങ്ങളായ സ്ഥലങ്ങളില്‍ എല്ലാം ആക്ഷന്‍ കൌണ്‍സിലുകള്‍ ഉണ്ടാക്കിയിട്ട് അവയെ എല്ലാ നിര്‍ജ്ജീവമാക്കുകയും ചെയ്തു. എന്നിട്ട് വിവാദങ്ങള്‍ തങ്ങളുടെ നേരെ വരുന്ന അവസരത്തില്‍ അവയില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടുന്നതിനു വേണ്ടി വീണ്ടും പഴയ പല്ലവിയുമായി വരുന്നു. 

കുറെ ദിവസങ്ങള്‍ക്കു മുന്‍പ് കെ സി സി എന്‍ എ അന്തപ്പന്‍ അയച്ച ഈമെയില്‍ കണ്ടപ്പോള്‍ ചിരിച്ചു പോയി. മാസങ്ങള്‍ക്ക് മുന്‍പ് പ്രസിടന്റ്റ് സേവരിയോസ് തിരുമെനിയുമായി നടത്തിയ കൂടികാഴ്ച്ചയെ പറ്റി ഒരു ലേഖനം. എന്താണ് സാറേ ഇത് ഇപ്പോള്‍? സാധാരണ ഗതിയില്‍ ട്യൂബ് ലൈറ്റ് എന്നൊക്കെ പറയാം . എന്നാല്‍ ഇത് അതാണോ? ലക്ഷകണക്കിന് മെയിലുകള്‍ ദൂരെയുള്ള ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ വാഹനത്തില്‍ നിന്നും സിഗനലുകള്‍ കിട്ടാന്‍ താമസമുണ്ട് എന്ന് പറഞ്ഞു കേട്ടു. ഇത് അതിലും ഒക്കെ ദൂരെയാണല്ലോ? പൊതു വികാരത്തെ ചിഇക്ഷണം ചെയ്തു തെങ്ങളുടെ തെറ്റുകള്‍ മൂടി വെയ്ക്കുവാന്‍ വേണ്ടി നടത്തുന്ന ചരിത്രപരമായ ഈ ഭോഷത്തരങ്ങള്‍ ഇനിയെങ്കിലും ഒന്ന് നിര്‍ത്തികൂടെ? കഷ്ടം!!!From: Joseph Kurien <jkjkpuli@
Date: December 10, 2013 at 11:59:59 PM EST
To: Americankna <ameri...@gmail.com>
Subject: Re: KCCNA PRESIDENT MEETS WITH MOR SAVARIOS, MAJOR ARCHBISHOP OF KNANAYA SAMUDHAYAM


Dear friend,


It is a strategic move indeed. The jacobite church teachings are exactly same as that of the catholic. There is no major difference. In fact the Christian Churches in its infancy was under four patriarchs namely that of Antioch, Rome Jerusalem and Constantinople. all the four had equal status and only later on that the patriarch of Rome rose to ascendancy and ruled all the world over. If Knanites want to remain as a unique group and maintain their culture and traditions in tact, why should Angadiath or any one try to suppress that.


The northists want to maintain their traditions wherever they migrate. Why cant they become members of the local church of the region they migrate. I think all the American Knas should line up under Mar Sevarios and protect our identity. This should be intimated to the pope also. After all the pope will try to avoid such a situation and instruct Angadiath and others to leave us free. Thanks


Joseph Kurien
A


On Wed, Dec 11, 2013 at 3:17 AM, Americankna <ameri...@gmail.com> wrote:

On Tuesday, December 10, 2013

Anto Kandoth <antok...@gmail.com> wrote:

Dear community members,
Please find the details of the meeting of K C C N A presedant Mr Tomy Myalkkarapurath with Mor Savarious, Major Arch bishop of Knanaya Samudayam at Chingavanam.

Please forward this mail to our community


Regards,

Anto Simon Kandoth
General Secretary, KCCNA
(248) 320 0693 http://www.kccna.com/

4 comments:

 1. How many wanted to join jacobite? I am hearing for many years people say we should join jacobite and saw none joined so far. Atleast few of our leaders, do it if you dare. Or don't bark..

  ReplyDelete
 2. Let the kccna executives join first.Then we will decide.

  ReplyDelete
 3. Ivede Adiyannel avede kootta adi.

  ReplyDelete
 4. Endogamy undallo.

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.