Pages

Wednesday, December 11, 2013

പത്രോസിന്റെ രാജിക്കുള്ള മറുപടി . വീണിടത്ത് കിടന്നു ഉരുളുന്ന ജോര്ജ്ജുകുട്ടിയും പരിവാരങ്ങളും

കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച പത്രോസിന്റെ രാജികത്തിനുള്ള മറുപടി പ്രസിദ്ധീകരിക്കാന്‍ഉണ്ടായ സാങ്കേതിക താമസം പ്രീയ വായനക്കാര്‍ ക്ഷമിക്കുമല്ലോ. കുറെയധികം ആമുഖം പറഞ്ഞു ബോറടിപ്പിക്കുകയാണ് എന്ന് കരുതേണ്ട. ഒരു കാര്യം ഉറപ്പാണ്. പത്രോസിന്റെ രാജി അവാര്‍ ആഗ്രഹിച്ചതാണ്‌. പുറത്ത് നില്‍ക്കുന്ന പത്രോസിനെക്കാലും അപകടകാരി അകത്തു നില്‍ക്കുന്ന പത്രോസാണ്‌ എന്ന് അവര്‍ക്ക് വ്യക്തമായി അറിയാം. അതുകൊണ്ട് തന്നെ പത്രോസിനെ കൊണ്ട് ഈ രാജി വയ്പ്പിച്ച പത്രോസിന്റെ രാഷ്ട്രീയ ഉപദേശകാര്‍ക്ക് സ്തുതി

From: KCS CHICAGO <chicagokcs@
Date: December 3, 2013 at 10:37:21 AM EST

Subject: Fwd: KCS not ready for bargaining for one's vested interests/private reasons!
Dear Community members,
Chicago Knanaya Catholic  community is so excited to host 11th  KCCNA Convention from 2014 July 3rd thru 6th in Chicago at McCormick Place which is one of the  state-of-the- art facilities in North America.  All kind preparations are under way under the strong leadership of Convention chairman, Dr. Mathew Joseph Thirunelliparambil, General convener Mr. Cyriac Koovakattil, Youth chair, Rony Puthenparambil and Convenor, Sunny Mundaplackal.  All the committee chairs and co chairs are working around the clock for a watershed in the history North American Knanaya community. KCCNA executive is working so hard to make it a milestone in the history of KCCNA conventions.
 
 All the twenty units under KCCNA are preparing their registration kickoffs to make this convention a huge event. Now we hearing some negative thoughts and remarks from one of the convention committee conveners. He is trying for a repeat of what happened in 2012 . We all want to assure that 2012 will not be repeated in Chicago. It is our Knanaya Convention. We are the Knanaya people and no body is allowed to bargain with our century old tradition and practices for the vested interests/private reasons of few. (ഇതെഴുതിയ സാറ് എന്താണ് ഉദ്ദേശിച്ചത്? ക്നാനായ സമുദായത്തിന്റെ ഏതു പാരംബര്യത്തിനെയാണ് പത്രോസിന്റെ രാജികൊണ്ട് ബാര്‍ഗെയിന്‍ ചെയ്തിരിക്കുന്നത്? തെരഞ്ഞെടുപ്പു വരുമ്പോള്‍ കുറെ പാരമ്പര്യങ്ങള്‍ എടുത്തു കുടഞ്ഞിടുന്നത് പോലെ ഉത്തരം മുട്ടുമ്പോഴും ഉണ്ട് ഈ പണി അല്ലെ? പത്രോസ് എന്‍ഡോഗമിക്ക് എതിരാണോ? എന്‍ഡോഗാമിക്ക് വേണ്ടി ഉണ്ടാക്കിയ ആക്ഷന്‍ കൌണ്‍സിലിനെ നിര്‍വ്വീര്യമാക്കിയിട്ടു എന്ത് പാരമ്പര്യത്തെപറ്റിയാണ് പ്രസംഗിക്കുന്നത്?) 
Accusation by this person that all the committee members  who committed to conduct this  conventions are inexperienced and not qualified is like slapping the face of the whole Knanaya community in Chicago. What he thinks of  himself!. He is the only person so qualified( he does not even know how to write in English. As  your are aware of, many of national council members and most of our youth do not read Malayalam) to be in charge of all the committee members while all other Knanaya brothers and sisters are not qualified to be committee members!  What an egocentric and bad mouthed person he is! 
(പത്രോസ് ഒരു മഹാ സംഭവമാണ് എന്നൊന്നും ഈയുള്ളവന്‍ പറയില്ല. എന്നാല്‍ ഒരു കാര്യം ഓര്‍ക്കണം. നിങ്ങളില്‍ പലരും കാനായില്‍ പ്രവര്ത്തിച്ചുകൊണ്ട് കമ്മ്യൂണിറ്റി സെന്ടരിനിട്ടു കല്ലെറിഞ്ഞു നടന്ന നാളിലും അതിനു മുന്‍പും കെ സി എസ് ന് വേണ്ടി അധ്വാനിച്ച വ്യക്തികളില്‍ ഒരാള്‍ ആണ് അദ്ദേഹം. കെ സി എസ് നെ സാമ്പത്തികമായി പിന്താങ്ങുന്ന സോഷ്യല്‍ ബോഡിയില്‍ നിങ്ങളില്‍ ആരെക്കാളും കൂടുതല്‍ വോട്ടവകാശവും അദ്ദേഹത്തിന് ഉണ്ട്. കെ സി എസ് ന് കൊടുത്ത ചെക്ക്‌ സ്റ്റോപ്പ് മെമ്മോ ഉപയോഗിച്ച് തടഞ്ഞ കറുത്ത സായിപ്പേ, അതൊക്കെ അറിയണമായിരുന്നു എങ്കില്‍ കെ സി എസ് ല്‍ കുറെക്കാലം എങ്കിലും പ്രവര്ത്തികണം. അല്ലാതെ ഈമെയിലിന്റെ വാലറ്റത്ത്  always with KCS എന്ന ഒരു ദയലോഗ് എഴുതി പിടിപ്പിച്ചാല്‍ പോരാ.പിന്നെ വിദ്യാഭ്യാസത്തിന്റെ കാര്യം സെമിനാരിയില്‍ അച്ചന്മാരുടെ ഉപ്പും ചോറും ഉണ്ട് കുറെ നാള്‍ ഇഗ്ലീഷ് പഠിച്ചിട്ടു ഒരു സുപ്രഭാദത്തില്‍ അവിടെ നിന്നും മുങ്ങി പിന്നെ അച്ചന്മാരെ തെറി പറയാന്‍ അതെ ഇഗ്ലീഷ് ഉപയോഗിക്കുന്നതിനെ വിദ്യാഭാസം എന്ന് പറയുവാന്‍ സാധിക്കുമോ?
 
He has been appointed  by this prestigious organization formed by the twenty units in North America. KCS selected all the sub-committee positions assigned to KCS prior to his appointment by KCCNA. He accepted his convener position with out any hesitation and even he declared at  KCS General Body meeting held ten days ago that every body should support and register for the convention.  He enjoyed this position for last four months and now he realized that KCS and KCS president are wrong on every matter. He says that committee members are not qualified to do the job ( if you look at the list of committee members, you can see they all are well educated). Their only disqualification is that they all speak nice in public! He says that they are not actively participating in community activities. Can anyone show the face of this qualified man in any of KCS activities at Community center in the recent past? (കെ സി എസ് എന്നാ പ്രസ്ഥാനത്തെ പറ്റി നിങ്ങള്‍ കേള്‍ക്കുന്നതിനു മുന്‍പേ അതില്‍ പ്രവര്‍ത്തിച്ചു പരിചയം ഉള്ള ആള്‍ ആണ് പത്രോസ് . വെല്ലു വിളിക്കുന്നു ഈ ഈമയില്‍ എഴുതിയ സെക്രട്ടറിയെ. പത്രോസിനെക്കാലും ഒരു വോട്ടെങ്കിലും താങ്കള്‍ക്ക് സോഷ്യല്‍ ബോഡിയില്‍ ഉണ്ടോ?തെരഞ്ഞെടുപ്പില്‍ നില്‍ക്കുവാന്‍ വേണ്ടി പേരിനു ഒരു ഓഹരി എടുത്തു സായൂജ്യമടയുന്ന കുറെ എമ്പോക്കികള്‍ ചേര്‍ന്ന് കുറച്ചാല്‍ ഇല്ലാതാകുന്ന കെ സി എസ് പ്രേമം അല്ല പത്രോസിന്റെത് എന്ന് മനസ്സിലാക്കുക. )
 
Dear community members this is the time to realize who is our true Knanaya friends. If any body is acting as an agent to destroy our existence in North America, please ignore their accusations and arguments. Let' us rejoin and rebuild our strength. Let's show that victory of KCCNA is our victory! Let's say we are not going to surrender our fort of age-old unity to any body's hidden agenda. (ഹിഡന്‍ അജണ്ട എന്നൊക്കെ പറഞ്ഞു ആരെയാണ് തെറ്റിദ്ധരിപ്പിക്കുവാന്‍ നോക്കുന്നത് മക്കളെ? പത്രിസ്ന്റെ കത്തില്‍ പറഞ്ഞിരിക്കുന്ന ആക്ഷേപങ്ങള്‍ക്ക് മറുപടി പറയുക. അതാണ്‌ ആണത്തം. ഹിഡന്‍ അജണ്ട ഇല്ലാതെയാണോ നിങ്ങള്‍ കെ സി സി എന്‍ ഏ അയച്ച ഈമെയിലുകള്‍ മുക്കിയത്? ഹിഡ അജണ്ട ഇല്ലാതെയാണോ ഇപ്പോഴും സുതാര്യത തീരെ ഇല്ലാതെ കെ സി എസ് ന്റെ ഫണ്ട് നിങ്ങള്‍ ദുരുപയോഗം ചെയ്യുന്നത്? )
 

Please register for this convention and make sure your and your friends families are present at this convection.
REMEMBER THIS OUR CONVENTION AND RESIGNATION OF ONE PERSON MEANS AT MOST ONE LESS ATTENDEE AT CONVENTION! (അഹങ്കാരത്തിനു കയ്യും കാലുംവച്ച നിങ്ങളുടെ ഈ Attitude തന്നെയാണ് ഇന്നത്തെ ക്നാനായ സമുദായത്തിന്റെ ശാപം.)


From: Global Knanaya <globalknas@gmail.com>
To: Global Knanaya <globalknas@gmail.com>
Sent: Tuesday, December 3, 2013 10:50 PM
Subject: AN OPEN LETTER TO THE NORTH AMERICAN KNANAYA COMMUNITY FROM CHICAGO


Dear Community members
 
It is quite interesting to watch the desperate attempts made by the KCS EC to undermine the genuine allegations presented by Mr. Peter Kulangara in his resignation letter to the KCCNA President.  This reminds of attempts made by three blind persons to describe an elephant.
 
The President of KCS is once again making an attempt to fool the general public by trying to justify one of the many points that Peter raised on the qualifications of the individuals nominated to the various convention committees.  The KCS EC must realize that posting the pictures of the committee members do not demonstrate their qualifications or prior experience in areas that they are responsible for.  We challenge you to publish the qualifications and experience of those individuals to boost up the confidence of the registrants of the convention.
 
The resignation letter of Peter is another example of the disgruntlement of the general public of KCS with the immature and non-diplomatic way the current EC lead by George Thottapuram is running the affairs of KCS.  We do feel that KCS is still not ready to lead a KCCNA convention in Chicago.  The chronological order of events after the approval of the convention points to the fact that it is nothing but a well orchestrated revenge to the lost convention of 2012. The mafia group wasted no time to decide on McCormick place without even considering the possible financial burden they will impose on KCCNA esp when it is held on July 4th a date KCCNA had historically avoided for obvious reasons.
For those who were part of the KCS as it developed over time, there should be no doubt about the commitment and love Peter has for this community and KCS. He has more credibility than all these leaders put together.  Peter was very much involved in building KCS, while Thottapuram and his associates were busy with KANA in trying to destroy KCS.   Peter was all out to support the dream project of KCS; Hoffman Estate, while one of the members of current KCS EC wrote a check to KCS for the project and then cancelled the check.
 
What we have in KCS leadership is a bunch of kids who have no idea about tactful moves of some KANA members who appeared in KCS one morning, like a wolf in sheep skin.  We urge the community members to recognize the real them and their real intentions.  If the leaders of KCS have any love for the community, focus on building a stronger KCS today and after you build a unified KCS, then undertake more challenging projects like hosting KCCNA convention in Chicago.
 
Always with KCS
The Defenders of KCS

31 comments:

 1. Chicago people kulangara peater; n- veandy marican ready ,moochikal pooeyeee uoobaeeta thendikal kallamar thulatta ;;kanialy k c s ,na rashhekku god bless you oure endogame kanayakaran

  ReplyDelete
  Replies
  1. Visit brand new unbiased knanaya blog at UniversalKnanaya.blogspot.com

   Delete
  2. If things go like this convention will be in big trouble. Someone in KCCNA say the following prayer to St. Jude.

   St Jude's Novena in Malayalam

   മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വിശുദ്ധ യൂദാ ശ്ലീഹായെ ഏറ്റവും കഷ്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കേണമേ. യാതൊരു സഹായവും ഫലസിദ്ധിയില്ലാതെ വരുന്ന സന്ദർഭങ്ങളിൽ ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേക്ക് വിശേഷ വിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കേണമേ. എൻറെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യാ (ഇവിടെ ആവശ്യം പറയുക ) അങ്ങയുടെ സഹായം ഞാൻ അപേക്ഷിക്കുന്നു. ഭാഗ്യപ്പെട്ട യൂദാ ശ്ലീഹായെ അങ്ങയുടെ ഈ അനുഗ്രഹത്തെ ഞാൻ സദാ ഒർക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാൻ വാഗദാനം ചെയ്യുന്നു. ആമേൻ.
   (ദിവസം ഒന്പത് പ്രാവശ്യം ഈ പ്രാർഥന ചൊല്ലുക. എട്ടാം ദിവസം നിങ്ങളുടെ പ്രാർഥനക്ക് നിവൃത്തി ഉണ്ടാകും. ഒന്പത് ദിവസം ചൊല്ലുക അത് ഒരു കാലവും സഫലമാകാടിരിക്കില്ല.)

   Delete
 2. പത്രോസ് മന്ടനാണു, സ്താനത്തിനു വേണ്ടി ആരുടേയും മുന്നില് തല കുനിക്കാന് അറിയാത്ത മര മന്ടന്.. പന്ടു ചിക്കാഗോയിലെ ക്നാനായക്കാറ്ക്കു ഒരു പള്ളി വേണമെന്നു പറഞ്ഞു പിരിവു തുടങ്ങിയപ്പോള് അതിന്റെ കണ് വീനറായി അര ലക്ഷം ഡോളറു പിരിച്ച ശേഷമാണു മുത്തു പള്ളി കറുന്ബി കുട്ടിലാന്നു പറഞ്ഞതു കേട്ടു, ഈ വന്ചനക്കു കൂട്ടു നില്ക്കാന് ഞാനില്ല എന്നു പറഞ്ഞു ആ സ്താനം വലിച്ചെറിഞ്ഞ മര മന്ടന്. അന്നു പത്രോസിനൊപ്പം നിന്ന ബിനു കുട്ടനും ഷിജു മോനും ഒക്കെ ഒരോ എല്ലിന് കഷ്നം ഇട്ടു കൊടുത്തപ്പോള് അനുസരണയുള്ള നായേ പോലെ മുത്തുവിന്റെ പിറകേ പോയി. മന്ടനായ പത്രോസ് മാത്രം പൊയില്ല. അതേ പത്രോസ്, മൂന്നു വര്ഷത്തിനുള്ളില് എല്ലാവറ്ക്കും സൌകര്യമുള്ള സ്തലത്തു സെയിന്റ് മേരീസ് വാങ്ങാന് നേത്രുതം നല്കി. അങ്ങോട്ടു ഓടിയ മുത്തു ഉള്പ്പടെ എല്ലാം തിരിച്ചു വന്നു സ്താനം വീതം വച്ചപ്പോള് ആറ്ക്കും വേന്ടാത്ത കുഴി വെട്ടു സ്താനം ഏറ്റെടുത്ത മന്ട ശിരോമണി. ഇന്നു ഇത്രയും വലിയ ഒരു സമ്ഭവത്തിന്റെ കണ് വീനറായി സ്താനം നല്കിയിട്ടും പൊതു ഖജനാവു കട്ടു മുടിക്കുന്ന കാനാക്കാരന് ജോറ്ജ്ജ് കുട്ടീക്കൂ കൂട്ടൂ നില്ക്കാന് കഴിയില്ല എന്നു പറഞ്ഞ ആ സ്താനം വലിച്ചെറിഞ്ഞ പത്രോസ് വെറും മന്ടന് . ധൂറ്ത്തു പുത്രന് മാരുമ്, ചുങ്കകാരും മിടുക്കന്മാര് . ഏതൊക്കെ സ്താനത്തിരുന്നാലും , മക്രോമിക്കിലെ മൈക്കിലൂടെ എത്ര ഗീറ്വാണം വിട്ടാലും അവസാനം ഇവനൊക്കെ പത്രോസിന്റെ കുഴിയില് തന്നെ വീഴും ഭൂമിക്കും സമുദയത്തിനും ശാപമായി മാറിയ ഇവന്റെ യൊക്കെ ദേഹത്തു ഒരു തുള്ളി മണ്ണു ഇട്ടൂ അന്ദ്യ കര്മ്മം ചെയ്യാന് ഈ പത്രൊസ് ഉന്ടാകും . ലാല് സലാം പത്രോസേ..

  ReplyDelete
 3. Excellent evaluation.Peter has the credibility in the public life.But how many in the EC have that???Now the main job is to send the e mails to the public.What a hard work??.What about last womens forum chitty kumbakonam.They started on behalf of poor ladies and finally turned it as private.25000 PUTTADICHU.Why EC is so silent on this matter.But peter never do like this.LAL SALAM PETER!!!!!!!!

  ReplyDelete
 4. Juby was doing fixed number through this email. poor Moonchikal always belive the BS. Educated people think about this.

  ReplyDelete
 5. Answer Mr.Black Maveli , True or false
  കെ.സി.സി.എന്‍.എ.കണ്‍വന്‍ഷന്‍ സംബന്ധമായി ചിക്കാഗോക്ക് കിട്ടിയ സ്ഥാനങ്ങളില്‍ മിക്കവാറും എക്സ്പീരിയന്‍സ് ഇല്ലാത്തവരെയും കമ്മൂണിറ്റിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാത്തവരെയും സ്വന്തം ഗ്രൂപ്പുകാരെയും പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറം തിരുകിക്കയറ്റി?

  ReplyDelete
  Replies
  1. കെ.സി.സി.എന്‍.എ.യുടെ പല കമ്മ്യൂണിക്കേഷുനുകളും പുറത്തുവിടാതെ ചിക്കാഗോ കെ.സി.എസ്.പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറം പൂഴ്ത്തിവെച്ച് ശരിയായ വിവരങ്ങള്‍ പൊതുജനത്തെ അറിയിക്കാതെ മറച്ചുവെച്ചു ?

   Delete
 6. സുതാര്യമല്ലാത്ത ചില സാമ്പത്തിക ക്രമക്കേടുകള്‍ ചില കണ്‍വന്‍ഷന്‍ സബ്കമ്മറ്റികളില്‍ നടക്കുന്നതായ സംശയകരമായ സാഹചര്യം നിലവില്‍നില്‍ക്കുന്നു.

  ReplyDelete
  Replies
  1. Answer Mr.Black maveli

   Delete
 7. You can expect 3 emails from black maveli witha copy of his stopped check of hoffman project.

  ReplyDelete
 8. Black Maveli is sh##. He was enemy of kcs, and blocked his check to kcs. Now gives big speech, like prostitutes moral speech

  ReplyDelete
 9. "Many of national council members and most of our youth do not read Malayalam". True on the other hand many pranchis in national council do not know how to read or write in English. They are one of 10 children in a poor family from where the eldest went for general nursing or militray nursing. Thats it.

  ReplyDelete
 10. ye ye peter go go peter very good peter very good.. kk group kk group good good peter very good very good peter peter peter.. peter is god he good, very nice..

  ReplyDelete
 11. ഏതൊക്കെ സ്താനത്തിരുന്നാലും , മക്രോമിക്കിലെ മൈക്കിലൂടെ എത്ര ഗീറ്വാണം വിട്ടാലും അവസാനം ഇവനൊക്കെ പത്രോസിന്റെ കുഴിയില് തന്നെ വീഴും ഭൂമിക്കും സമുദയത്തിനും ശാപമായി മാറിയ ഇവന്റെ യൊക്കെ ദേഹത്തു ഒരു തുള്ളി മണ്ണു ഇട്ടൂ അന്ദ്യ കര്മ്മം ചെയ്യാന് ഈ പത്രൊസ് ഉന്ടാകും . ലാല് സലാം പത്രോസേ..

  ReplyDelete

 12. കുഴി വെട്ട് പണാ പഹാരണത്തേക്കാൾ ശ്രേഷ്ടം


  താഴത്തങ്ങാടി പത്രോസ് മ്രതു ദേഹത്തോട് കാണിക്കുന്ന ആ ബഹുമാനം എങ്കിലും ചിക്കാഗോ പ്രസിടന്റ്റ് ജീവിചിരിക്കുന്നവരോട് കാണിക്കുക ആയിരുന്നു എങ്കിൽ എത്രയോ ശ്രേഷ്ഠം ആയിരുന്നു.കഴിഞ്ഞ KCS തിരഞ്ഞെടുപ്പിന്റെ തലേന്ന് വരെ കുഴി വെട്ടു കാരാൻ കോരി കൊടുക്കുന്ന മണ്ണ് ചുമക്കലുമായി മുത്തുവിന്റെ കുശിനി കാരാൻ ആയി നടന്ന ജോര്ജിന് അല്പം എങ്കിലും അന്തസ്സ് ഉണ്ട് എങ്കിൽ ഊമക്കത്ത്
  വഴി മറുപടി നല്കാതെ നേരിട്ട് സംസാരിക്കാനുള്ള ഉറപ്പുള്ള എന്തെങ്കിലും ഒക്കെ ആയി മുന്നോട്ടു വരിക.


  കാലു നക്കലും , ചെരുപ്പ് നക്കലും,മറ്റുള്ള്ളവരുടെ അടിവസ്ത്രം വരെ വേണ്ടി വന്നാല അലക്കി കൊടുക്കലും മാത്രം അറിയാവുന്ന എന്റെ ജോര്ജു കുട്ടി, അത്ഭുത പെട്ട് പോകുക ആണ്, പുരുഷന്മാരുടെതായ എന്തെങ്കിലും ഒരു quality താങ്കൾക്കു ബാക്കി ആയിട്ടുണ്ടോ ?മൂക്കിനു താഴെ കാണുന്ന മീശ അല്ലാതെ മറ്റെന്തെങ്കിലും .........ആണുങ്ങൾ സംസാരിക്കുന്നതും ഇട പെടുന്നതും പൌരുഷത്തോടെ ആണ്.അല്ലാതെ കരഞ്ഞും,
  കാലു പിടിച്ചും, കുത്തി കാല് വെട്ടിയും, വിശ്വാസ വഞ്ചന നടത്തിയും, സൗകര്യം കിട്ടുമ്പോൾ ഒക്കെ പൊതു മുതൽ കട്ട് തിന്നും ഒന്നും അല്ല.


  താഴെ പറയുന്ന കാര്യങ്ങള്ക്ക് മറുപടി പറയാൻ അണാ ണ് എങ്കിൽ വെല്ലു വിളിക്കുന്നു.


  1 . കഴിഞ്ഞ ടേമിൽ നാട്ടിലെ പാവപ്പെട്ട പെണ്ണുങ്ങളെ കേട്ടിക്കാനാണ് എന്ന് പറഞ്ഞു ചിക്കാഗോയിൽ നിന്നും പിരിച്ചെടുത്ത 25000 ഡോളർ സ്വന്തം വീട്ടിലേക്കു അടിച്ചു മാറ്റി ആ കാശിനു അറിയും പാലും വാങ്ങി കഴിക്കുമ്പോൾ അങ്ങ് കേരളത്തില് ഇന്നും വിവാഹ പ്രായം കക്ഷിഞ്ഞു നില്ക്കുന്ന പെണ് കുട്ടികളുടെ കണ്ണീരിന്റെ ഉപ്പും അതിന്റെ കൂടെ ഉണ്ട് എന്നോർത്ത് കൊൾക
  
  
  2 പാവപ്പെട്ട പെണ്‍കുട്ടികളെ കെട്ടീക്കാനായി വാങ്ങിയ പണം കൊണ്ട് റെഡി കാഷ് കൊടുത്തു വാങ്ങിയ ബെൻസ്‌ കാറിൽ യാത്ര ചെയുമ്പോൾ മനസാക്ഷി ഉള്ളവന് ഒരിക്കലും ആ വണ്ടി സ്വസ്ഥം ആയി ഓടിക്കാൻ കഴിയില്ല എന്നോര്ക്കുന്നത് നല്ലതായിരിക്കും.മംഗല്യ സൂത്രത്തിന്റെ പ്രതീക്ഷയുമായി ഇന്നും കാത്തിരിക്കുന്ന ആ പെണ് കുട്ടികളുടെ കണ്ണീരിനു തീയുടെ രൂപ ഭാവം ഉണ്ട് എന്നോര്ക്കുക.


  3 കഴിഞ്ഞ 2 പതിട്ടാണ്ട് മുത്തോലത്തിന്റെ കപ്യാര് പണി ചെയ്തു കൊണ്ടിരുന്നിട്ടു ഇങ്ങേ പക്ഷത് പ്രസിടന്റ്റ് സ്ടാനം കിട്ടിയപ്പോൾ ഒറ്റ രാത്രി കൊണ്ട് ഗ്രൂപ്പ് മാറി നടക്കുന്ന താങ്കളെ ആണെന്നോ പെണ്ണെന്നോ ഞങ്ങൾ വിളിക്കണം?ഒന്നരുപ്പാനു, കണ്വന്ഷൻ കഴിയുന്ന അന്ന് താങ്കള് വീണ്ടും മുത്തോലത്തിന്റെ കുശിനി കാരനായി അവിടെ ഉണ്ടാകും.ജോര്ജു ഉണ്ടാക്കി കൊടുക്കുന്ന ചായ അതി ഗംഭീരം
  ആണെന്നാണ്‌ മുതോലതച്ചൻ പറയുന്നത്.


  4 കഴിഞ തെരഞ്ഞെടുപ്പിൽ ഒരായുസ് മുഴുവൻ സ്വന്തം മകനൊപ്പം ചോറും പാലും തന്നു വളര്ത്തിയ ഒരു വയോധികനായ മനുഷ്യനെ കുറിച്ച് അംഗ അറ്റം മോശം ആയ ഭാഷയിൽ ജോർജു കുട്ടി എഴുതി ബ്ലോഗു വഴി പ്രച്ഗരിപ്പിച്ച എഴുത്തുകൾ മാത്രം മതി സ്വാർത്ഥ താല്പര്യത്തിനു വേണ്ടി എന്ത് നെറി കെടും ചെയാൻ താങ്കൾക്കു യാതൊരു ഉളിപ്പും ഇല്ല എന്ന് മനസ്സിൽ ആക്കാൻ,ഉണ്ട ചോറിനു നന്ദി കാണിക്കുന്ന മ്രഗങ്ങൾ
  പോലും തല താഴ്ത്തി പോകുന്നു....... ( നിഷേധിക്കാം പറ്റും എങ്കിൽ താങ്കളുടെ കയക്ഷരത്തിൽ എഴുതിയ ആ എഴുത്തുകളുടെ കോപ്പി ആ വയോധികന്റെ മകന്റെ കയിൽ ഇപ്പോൾ ഉണ്ട്, വേണം എങ്കിൽ പരിശോധിക്കാം )


  5 . കഴിഞ്ഞ ഒരു വര്ഷം ആയി ഒന്നും ചെയ്യാത്ത അമേരിക്കയിലെ ഒരൊറ്റ യൂനിറ്റ് ചിക്കാഗോയിലേത്.കഴിഞ്ഞ ഭരണ സമിതികൾ ഉണ്ടാക്കി എടുത്ത പണം മുഴുവന്പുട്ടടിക്കൾ ആക്കി നടക്കുന്ന, ഈ പഴയ കാനാ കാരാൻ ഇപ്പോഴും രഹസ്യം ആയി ആ കാനാ ബന്ധംതുടരുന്നുണ്ട് എന്നതിന്റെ തെളിവുകളും ഞങ്ങൾ ഉടൻ പുറത്തു കൊണ്ട് വരുന്നതാണ്.


  6എന്തായാലും ഈ കുറഞ്ഞ കാലം കൊണ്ട് താങ്കളുടെ വിശ്വ രൂപം ചികാഗോക്ക് പുറത്തുള്ള ക്നാനായക്കാര്ക്കും വളരെ നന്നായി മനസ്സില് ആക്കാൻ കഴിഞ്ഞു എന്നത് ആണ് സത്യത്തിന്റെ മുഖം വിക്രതം ആണ് എന്ന് പറയുന്ന സത്യം. പറ്റുമെങ്കിൽ ചിക്കാഗോക്ക് പുറത്തേക് പോകാതെ നോക്കുക, കാരണം കൂടെ പോരുന്ന ഡോക്ടർക്കും കൂവാനും ഒക്കെ അത് നാണക്കേടാണ്.അവർ പറയുന്നില്ല എന്നെ ഉള്ളു.


  വരാൻ പോകുന്ന കുഞാപ്പികൾ


  1 പ്രസിടന്റിനിട്ടു തട്ട് കിട്ടുമ്പോൾ വാലുംപോക്കി കൂടെ സംയുക്ത പ്രസ്താവന ഇറക്കുന്ന കൂടെ ഉള്ള പിണ്ഡം താങ്ങി ADC കൽ ഒന്നോര്ക്കുക, ഇനിയും ഈ ആണും പെണ്ണും അല്ലാതവന്റെ പിണ്ഡം ചുമക്കാൻ നിങ്ങൾ ഇറങ്ങിയാൽ ഇവിടെ കുഞ്ഞാപ്പികളുടെ പെരുന്നാൾ ആയിരിക്കും


  2 വളരെ താമസിയാതെ തന്നെ പ്രസിടന്റിന്റെ പിണ്ടം ച്ചുമാകുന്ന ADC കളുടെ തന്നെ ആയ " കള്ച്ചരൽ പ്രോഗ്രാമിന്റെ " ദ്രശ്യ ശ്രാവ്യ പ്രക്ഷേപനഗൽ ഞങ്ങൾ ചെയാൻ നിര്ബ്വണ്ടിതരാകും എന്ന് കൂടി ഓര്മിപ്പിച്ചു കൊള്ളട്ടെ.അതൊക്കെ വേണോ എന്ന് കൂടി ആലോചിക്കുക.  ReplyDelete
 13. KK group neenal vazatte.

  ReplyDelete
 14. kalue nakke George + kallae kooven = mullapally jose kana party , k , c . s . nae nasippican vanna thendikal . very carefull

  ReplyDelete
 15. moochikal kaluenake wife familes .she stolen k c s 25000.00 chitty money . nattela peankuttykal prakunnae everke peankochena koduekaruthee deavamea (eswara }eanthe parthekunnue amen . why ?

  ReplyDelete
 16. theriparamban alhara kaerunne muthu na panie koduekkunae. moothra binu thupanalena pattechue veeteleruthe mavookal very quite .

  ReplyDelete
 17. താഴത്തങ്ങാടി പത്രോസ് മ്രതു ദേഹത്തോട് കാണിക്കുന്ന ആ ബഹുമാനം എങ്കിലും ചിക്കാഗോ പ്രസിടന്റ്റ് ജീവിചിരിക്കുന്നവരോട് കാണിക്കുക ആയിരുന്നു എങ്കിൽ എത്രയോ ശ്രേഷ്ഠം ആയിരുന്നു.കഴിഞ്ഞ KCS തിരഞ്ഞെടുപ്പിന്റെ തലേന്ന് വരെ കുഴി വെട്ടു കാരാൻ കോരി കൊടുക്കുന്ന മണ്ണ് ചുമക്കലുമായി മുത്തുവിന്റെ കുശിനി കാരാൻ ആയി നടന്ന ജോര്ജിന് അല്പം എങ്കിലും അന്തസ്സ് ഉണ്ട് എങ്കിൽ ഊമക്കത്ത്
  വഴി മറുപടി നല്കാതെ നേരിട്ട് സംസാരിക്കാനുള്ള ഉറപ്പുള്ള എന്തെങ്കിലും ഒക്കെ ആയി മുന്നോട്ടു വരിക.

  ReplyDelete
 18. പാവപ്പെട്ട പെണ്‍കുട്ടികളെ കെട്ടീക്കാനായി വാങ്ങിയ പണം കൊണ്ട് റെഡി കാഷ് കൊടുത്തു വാങ്ങിയ ബെൻസ്‌ കാറിൽ യാത്ര ചെയുമ്പോൾ മനസാക്ഷി ഉള്ളവന് ഒരിക്കലും ആ വണ്ടി സ്വസ്ഥം ആയി ഓടിക്കാൻ കഴിയില്ല എന്നോര്ക്കുന്നത് നല്ലതായിരിക്കും

  ReplyDelete
 19. കഴിഞ തെരഞ്ഞെടുപ്പിൽ ഒരായുസ് മുഴുവൻ സ്വന്തം മകനൊപ്പം ചോറും പാലും തന്നു വളര്ത്തിയ ഒരു വയോധികനായ മനുഷ്യനെ കുറിച്ച് അംഗ അറ്റം മോശം ആയ ഭാഷയിൽ ജോർജു കുട്ടി എഴുതി ബ്ലോഗു വഴി പ്രച്ഗരിപ്പിച്ച എഴുത്തുകൾ മാത്രം മതി സ്വാർത്ഥ താല്പര്യത്തിനു വേണ്ടി എന്ത് നെറി കെടും ചെയാൻ താങ്കൾക്കു യാതൊരു ഉളിപ്പും ഇല്ല എന്ന് മനസ്സിൽ ആക്കാൻ,ഉണ്ട ചോറിനു നന്ദി കാണിക്കുന്ന മ്രഗങ്ങൾ
  പോലും തല താഴ്ത്തി പോകുന്നു....... ( നിഷേധിക്കാം പറ്റും എങ്കിൽ താങ്കളുടെ കയക്ഷരത്തിൽ എഴുതിയ ആ എഴുത്തുകളുടെ കോപ്പി ആ വയോധികന്റെ മകന്റെ കയിൽ ഇപ്പോൾ ഉണ്ട്, വേണം എങ്കിൽ പരിശോധിക്കാം )

  ReplyDelete
 20. കാലു നക്കലും , ചെരുപ്പ് നക്കലും,മറ്റുള്ള്ളവരുടെ അടിവസ്ത്രം വരെ വേണ്ടി വന്നാല അലക്കി കൊടുക്കലും മാത്രം അറിയാവുന്ന എന്റെ ജോര്ജു കുട്ടി, അത്ഭുത പെട്ട് പോകുക ആണ്, പുരുഷന്മാരുടെതായ എന്തെങ്കിലും ഒരു quality താങ്കൾക്കു ബാക്കി ആയിട്ടുണ്ടോ ?മൂക്കിനു താഴെ കാണുന്ന മീശ അല്ലാതെ മറ്റെന്തെങ്കിലും .........ആണുങ്ങൾ സംസാരിക്കുന്നതും ഇട പെടുന്നതും പൌരുഷത്തോടെ ആണ്.അല്ലാതെ കരഞ്ഞും,
  കാലു പിടിച്ചും, കുത്തി കാല് വെട്ടിയും, വിശ്വാസ വഞ്ചന നടത്തിയും, സൗകര്യം കിട്ടുമ്പോൾ ഒക്കെ പൊതു മുതൽ കട്ട് തിന്നും ഒന്നും അല്ല.

  ReplyDelete
 21. Whatever is the situation, putting KCS politics to Chicago streets was not a good idea. He needs to fight in KCS. Not by putting ad on Kerala Express. This is very negative campaigning.
  Tarnishing the image of Chicago KCS and Convention 2014. Now what will Peter do when the convention will be a great success. He should have fighted in KCS pothuyogam. I did not hear any thing about him fighting in the Pothuyogam about corruption.

  ReplyDelete
  Replies
  1. There was 3 pothuyogam's in this year. Why he did not raise the question about chitty. His people are in KCS Board. Why they never raised in in Board meetings. So this corruption allegation is like endogamy for the other group.

   Delete
 22. Although Kaniyali got 400 dollars for his pathram, as a "seasoned politician" he should not have allowed the dirty linen washing in the public.(Peter's ad in Kerala express). It was so cheap from a "matured" President candidate. Looks like they wanted to spoil the convention image. Although I am not a fan of convention, more than 300 ordinary Chicago people had already registered for the convention. Only the big politicians are yet to be registered. This time people dont allow a repeat of 2012 convention drama.

  ReplyDelete
  Replies
  1. Convention is not your Dad's business. We had very successful convention even when you guys were throwing stones from KANA. When did you start attending convention. Peter and Kaniyali were attending from the very first convention and will attend this one too. But that wont mean you should keep your mouth shut, when some one is misusing the public fund or stealing money.

   Delete
  2. Of course convention it is not my dad's busniess. May be the peron who wrote the above comment's dad did not get the usual busniess this time. Thats why you are so mad. Who said you have to shut your mouth. But why you have to drag the nonknanaya community in to our community affairs. Thats why I said as a matured politician, Kaniyali made a blunder by putting a paid ad in his newspaper against his political opponent. it looks so silly. Put the ad in Knanayavoice. Atleast thats only for knanaya people. To fight corruption, let us stand together. But not by humiliating others in general public my friend. Hope you understand, instead of calling somebody's dad. ( Calling somebody bad words is the last resort when you loose your arguments)

   Delete
  3. Lets see how people will behave at Maywood Church tomorrow. He was gaining some ground there. But now it looks like thats going after this development.

   Delete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.