Pages

Saturday, December 14, 2013

ഇനി ചെരിപ്പ് നക്കാൻ ഏലയ്ക്കാ പ്രാഞ്ചിയുടെ ഊഴം

ക്നാനായ സമൂഹത്തിലെ അൽഭുതലോകം എന്നറിയപ്പെടുന്ന ചിക്കാഗോയിൽ വീണ്ടുമൊരു ചൂട് വാർത്ത സൃഷ്ടിച്ച് പുത്തൻ പണക്കാരനായ ഏലയ്ക്കാ പ്രാഞ്ചിയിതാ  ക്യാമറ വിഴുങ്ങി ജോർജ്ജ് കുട്ടിയുടെ റിക്കോർഡ് തകർക്കാൻ രംഗത്ത്. ഈയടുത്ത കാലത്തെ ഏലക്ക പ്രാഞ്ചിയുടെ പ്രകടനം കണ്ടിട്ട് സാക്ഷാൽ ജോർജ്ജ്കുട്ടിക്ക് പോലും നാണം വന്നുപോലും. സ്ത്രീ പുരുഷ ഭേതമന്ന്യേ യാതൊരു പ്രായ വ്യത്യാസ്സവും ഇല്ലാതെ ചെരുപ്പ് നക്കി റിക്കോർഡ് സൃഷ്ടിച്ച ജോർജ്ജ്കുട്ടി തന്നെ വെല്ലാൻ ആരുണ്ട് ഈ ലോകത്തിൽ എന്ന് വെല്ലുവിളിച്ച് നടക്കുമ്പോൾ ആ വെല്ലുവിളി സ്വീകരിച്ചിതാ നമ്മുടെ ഏലയ്ക്കാ പ്രാഞ്ചി ബിനുക്കുട്ടൻ ചിക്കാഗോ  KCS പ്രസിഡന്റ്‌ സ്ഥാനത്തിനായി രംഗത്ത്. ഇനി ജോലിക്കായും ഷോപ്പിങ്ങിനായും പള്ളിയിലേക്കായും വീട്ടിൽ നിന്ന് ഇറങ്ങുന്നവർ തങ്ങളുടെ കാലും ഷൂസും തുപ്പൽ പറ്റാതെയിരിക്കാൻ പ്രത്യേക മുൻകരുതൽ എടുക്കുക.

നിങ്ങളിൽ എത്രപേർക്ക് ക്ഷണക്കത്ത് കിട്ടിയെന്ന് അറിയില്ല. പക്ഷേ എനിക്ക് കിട്ടി ബിനുക്കുട്ടന്റെ പ്രത്യേക ക്ഷണനക്കത്ത്. നാളെ വെള്ളിയാഴ്ച്ച വൈകീട്ട് കൃത്യം ഏഴ് മണിക്ക് നമ്മുടെ കമ്മ്യൂണിറ്റി സെന്റെറിൽ ആണ് പാർട്ടി. ആവശ്യത്തിന് ഹെന്നസ്സിയും പന്നിയിറച്ചിയും കോഴിമുട്ട പുഴുങ്ങിയതും പ്രത്യേകം ഉണ്ടാകും. അടുത്ത വർഷം ഉണ്ടാക്കാൻ ഇരിക്കുന്ന ലാഭത്തിന്റെ പത്തുശതമാനം ഹെന്നസ്സിയും കോഴിമുട്ടയും വാങ്ങി പിത്തവും ചെരങ്ങും കൊളസ്ട്രോളും ഷുഗറൂമെല്ലാം പിടിച്ച് വീട്ടുകാർക്കും നാട്ടുകാർക്കും വേണ്ടാതെ നടക്കുന്ന കലപ്പ ഗ്രൂപ്പ്കാർക്ക് കൊടുത്തുകൊള്ളാം എന്ന് നേർച്ച നേർന്നിരിക്കുകയാണ്. ചിക്കാഗോയിൽ ആദ്യത്തെ ഏലയ്ക്കാ പ്രാഞ്ചിയെന്ന പേരിന് അർഹനായതിന്റെ ഉപകാരസ്മരണയ്ക്ക് നേർന്നതാണിത്.

ഒരു പതിറ്റാണ്ടിന്റെ വെറുപ്പുമായി കഴിയുന്ന കലപ്പ ജോയിക്ക് ഒരു കുറ്റിച്ചൂലിനെപ്പോലും കിട്ടാതെ അവസ്സാനം ആട്ടിൻ മുട്ടൻ എഴുതി കൊടുക്കുന്ന വാചകങ്ങൾ മാത്രം കടലാസ്സിൽ നോക്കി വായിക്കാൻ അറിയാവുന്ന ഏലയ്ക്കാ പ്രാഞ്ചിയെ പിൻതാങ്ങണ്ട ഗതികേടുമായി. ( ഇങ്ങനെയുമുണ്ടോ ഒരു പിണക്കം. നല്ല ചോര തിളച്ച് മറിഞ്ഞ് നടന്ന കാലത്ത് എന്തോ ഇച്ചിരി ഇച്ചീച്ചിക്കാര്യം തന്റെ പിള്ളേരോട് കാട്ടിയെന്നതാണ് കലപ്പയുടെ പിണക്കത്തിന് കാരണം. ആണ്‍ പിള്ളേരായാൽ അങ്ങിനെയൊക്കയ എന്റെ കൊട്ടൂരാനെ. ചെളിയിൽ പലപ്പോഴായി തിളച്ച് നിന്ന പ്രായത്തിൽ ചവിട്ടി. നല്ല  ഇടവപ്പാതിയിലെ മഴയിൽ യാതൊരു തെളിവും ഇല്ലാതെ കഴുകി കളയുകയും ചെയിതു.) അവസ്സാന നിമിഷം വരെ ശ്രമിച്ചു നോക്കി ഈ ചെറൂക്കനിട്ട് ഒന്ന് പണിയാൻ. എന്നാ പറയാനാ പത്തു മുപ്പത് വർഷം മുൻപ് കൂടല്ലൂര് എരുമയെയും തീറ്റി കാളയും പൂട്ടി നടന്ന കാലമല്ല ഇത്. പാവം ഇപ്പഴാണ് ബുദ്ധി ഉദിക്കുന്നത്. കേ കോ പാർട്ടിക്ക് പോസ്റ്റർ ഒട്ടിച്ചും ചുമരായ ചുമരെല്ലാം ബുക്കട് ചെയിത് ചുമരെഴുത്ത് എഴുതിയിരുന്ന കാലത്ത് ഇച്ചിരി വല്ലതും പഠിച്ച് എട്ടാം ക്ലാസ്സ് എങ്കിലും പാസ്സായിരുന്നെങ്കിൽ. 

രാഷ്ട്രീയ തിമിരമാണ് ബിനുക്കുട്ടന്. ഒടുങ്ങാത്ത അധികാര ഭ്രാന്ത് . പള്ളിയിലെ കൈക്കാരൻ സ്ഥാനം ഒഴിഞ്ഞ മാത്രയിൽ KCS ന്റെ വൈസ്സ് പ്രസിഡന്റ്‌ ആയി. കഴിഞ്ഞ എക്സിക്കുട്ടീവിൽ ഇരുന്ന് കൂവനെക്കൊണ്ട് കമ്മ്യൂണിറ്റി സെന്റെറിന് ചുറ്റും മൂത്രമൊഴിപ്പിച്ചവനാണ് നമ്മുടെ ഏലയ്ക്കാ പ്രാഞ്ചി. സ്വന്തം കുടുംബ ഓട്ടുകൾ മുഴുവൻ കഴിഞ്ഞ കണ്‍വെൻഷൻ ഇലക്ഷനിൽ ഷാജി എടാട്ടിന് കൊടുത്ത് ഊമ്പി തിരിഞ്ഞ് ഗതികിട്ടാപ്രേതത്തെപ്പോലെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന സ്വന്തം ഗ്രൂപ്പുകാരനായ ഊമ്പനാലിനെ ഊമ്പിച്ചശേഷം തിരിഞ്ഞ് വീണ്ടും ഷാജി എടാട്ടിനെ പറ്റിച്ച് പാലം വലിച്ചവനാണ് നമ്മുടെ ഏലയ്ക്കാ പ്രാഞ്ചി.  ചിക്കാഗോയിൽ കിട്ടിയ കഴിഞ്ഞ KCCNA കണ്‍വെൻഷൻ നഷ്ടപ്പെടാൻ കാരണക്കാരൻ ആയവൻ എന്ന ക്രെഡിറ്റ്‌ ആണ് തനിക്ക് ഉള്ളത്. സെന്റ്‌ മേരീസ്സ് പള്ളിയിൽ വച്ച് തൻറെ പിതാവായ സാക്ഷാൽ പോലീസ്സ് അങ്കിള് തന്നെ അടിച്ച് പൂസ്സായ ശേഷം പല തവണ പറഞ്ഞിട്ടുള്ളതാണ് എന്റെ ഈ വിവരം കെട്ട മകൻ ഒറ്റയൊരുത്തനാണ് നമ്മുടെ കണ്‍വെൻഷൻ കളഞ്ഞത് എന്ന്.

 അത്ഭുതങ്ങളുടെ പെരുമഴ സൃഷ്ടിക്കും എന്ന് പറഞ്ഞ് ഒരു പാട് മോഹന സുന്ദര വാഗ്ദാനങ്ങൾ നൽകി കൂവന്റെ തുടർച്ചയായി അധികാരത്തിൽ കയറി കമ്മ്യൂണിറ്റിയുടെ അൻപതിനായിരത്തോളം ഡോളർ കട്ട് മുടിക്കുകയും,  യുവജനങ്ങളുടെ പേര് പറഞ്ഞ് കണ്ണീർ ഒലിപ്പിച്ച് ഉണ്ടായിരുന്ന ജിമ്മ് പൂട്ടിക്കെട്ടി കടവും കേറ്റി, പിള്ളേർക്ക് വേണ്ടിയെന്ന് പറഞ്ഞ് പിരിച്ച ഫണ്ട് മുഴുവനും തന്നെ വകമാറ്റി ചിലവിടുകയും ചെയിത ചെരുപ്പ് നക്കി ജോർജ്ജ് കുട്ടിയുടെ ഭരണ പരിഷ്കാരത്തിന്റെ കൂട്ട് ഉത്തരവാതിയാണ് പ്രസിഡന്റ്‌ ആകാൻ കൊതി മൂത്ത് നടക്കുന്ന ഏലയ്ക്കാ പ്രാഞ്ചി. 
കുടുംബത്തിൽ സമാധാനം ഇല്ലാത്തവൻ നാടിന് മുഴുവൻ അശാന്തിയുണ്ടാക്കും. തേനും പാലും ഒഴുകുന്ന കാനാൻ ദേശം വാഗ്ദാനം ചെയിതവർ കഴിഞ്ഞ പതിനൊന്ന് മാസ്സം ഒന്നും ചെയ്യാൻ കഴിയാതെ ക്നാനായ സമൂഹത്തെ മുഴുവൻ കഴുതകളാക്കി സമൂഹത്തിൽ അശാന്തിയുടെ വിത്ത് വിതച്ച് നമ്മെ തുണ്ടം തുണ്ടം ആക്കി ചിതറിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു. ഏറ്റെടുത്ത ഉത്തരവാതിത്തങ്ങൾ ഒന്നും ചെയ്യാൻ കഴിയാതെ അതിന് ശ്രമിക്കാതെ നമ്മുടെ ചികാഗോയെ വീണ്ടും കലാപഭൂമിയാക്കാൻ ഒരു വർഷം മുൻപേ ഏലയ്ക്കാ പ്രാഞ്ചി രംഗത്ത് എത്തിയിരിക്കുന്നു. പണിയൊന്നും ഇല്ലാതെ അശാന്തിയുടെ വിത്തുമായി തെണ്ടി തിരിഞ്ഞ് നടക്കുന്ന ഇത്തരം തെമ്മാടി പരിഷയോട് ഇനിയും നമ്മുടെ ക്ഷമയെ പരീക്ഷിക്കരുത് എന്ന് പറയാൻ തയ്യാറാകണം. താനും തന്റെ കലപ്പ ഗ്രൂപ്പും ജനങ്ങൾക്ക് കൊടുത്ത തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ മുഴുവൻ നടപ്പിലാക്കിയിട്ട്‌ മതി ഇനി തിരഞ്ഞെടുപ്പിന്റെ പേര് ഉച്ചരിക്കാൻ.

അധികാരത്തിനായി എല്ലാ ഗ്രൂപ്പിലും മാറി മാറി നടന്ന് യാതൊരു ആൽമാഭിമാനവും ഇല്ലാത്ത കമ്മ്യൂണിറ്റി സെന്റെറിൽ പൊതുസ്വത്തായ കസേരകൾ എടുത്ത് എറിഞ്ഞ് തല്ലിപ്പൊട്ടിച്ചവൻ ഇന്ന് സമുദായ സംരക്ഷകനായി നടിച്ച് ആട്ടിൻ തോലണിഞ്ഞ ചെന്നായായി ഇറങ്ങി വന്നിരിക്കുന്നു. നമ്മുടെ സ്നേഹഭവനമാകേണ്ട KCS കമ്മ്യൂണിറ്റി സെന്റെറിനെ ഗ്രൂപ്പ് പ്രവർത്തനത്തിലൂടെ കൈയ്യടക്കി വിധ്വംസ്സക പ്രവർത്തനങ്ങൾക്കും അരാജകത്വത്തിനും കേന്ത്രമാക്കുന്ന അധികാര ദെല്ലാളൻമാരേയും ക്നാനായ മക്കൾ ഒന്നാകെ തിരസ്കരിക്കാൻ മുന്നോട്ട് വരണം. കഴിവും പ്രാപ്തിയും ഉള്ള നല്ല മിടുമിടുക്കന്മാരെയും മിടുക്കികളേയും സമയമാകുമ്പോൾ മാത്രം സ്വീകരിക്കാം. അധികാരത്തിനും പ്രശസ്തിക്കുമായി കാലേക്കൂട്ടി നമ്മുടെ സമൂഹത്തിന്റെ ഉറക്കം കെടുത്തുന്ന നമ്മെ വിഘടിപ്പിക്കുന്ന നീച ജന്മങ്ങളെ തുരത്തിയോടിച്ച് നന്മയും ഐക്ക്യവും നമ്മുടെ സമൂഹത്തിൽ ഉണ്ടാകാൻ അണിചേരൂ.

8 comments:

 1. Blogger chettaa it is too late !!!!!!!!!!!!!!

  ReplyDelete
 2. Blogger chettan thalakuthi marinjallum ethvannaum Kanniyali jaikathilla

  ReplyDelete
 3. Next kcs president will be PATHROSE .Wait and see

  ReplyDelete
 4. Whatever problem between Mavos and Kottooran, if Kaniyaly come as teh candidate everybody will unite and make sure he lose again. We will say again that he is muthus man. By that Solagan only common people will stand against Kaniyaly. They will forgive those people who throw stones to community center, who worked against endogamy. It is true that Kaniyaly improved a lot by talking to common people and not to big shots.

  But whatever is there Kaniyaly is Kaniyaly. Lot of people have jealous to him. So they dont like his photos coming in the media and they forget that at least their own photos coming to the media thanks to Kaniyaly.

  Everybody know that Kaniyaly is able and efficient. He can run KCS better than anybody else in the world. If he becomes KCS president lot of things will be done and everything will be in the media. Like Black maveli said, instead of 1000 emails, there will be 1000 news clips.

  But still jealous. All the moonchies will simply vote against him. They dont care about our community or the wellness of our association

  So the second comment above is correct, eventhough Blogger tries very hard, eventhough we all know Kaniyaly is the best person for KCS, the Patta and Mutta factor will be crucial and all will unite against him.

  Even they may bring Nirappan as KCS president against him and support Nirappan.

  That is our people in Chicago

  ReplyDelete
  Replies
  1. KK group is ready with patta a.d mutta. But people dont like the taste.

   Delete
 5. അന്ചോ ആറോ റോയല്‍ സലൂട്ടോ, ഹെന്നസിയോ നിലത്തൊഴിച്ചു കൊടുത്താല്‍ ഏതു തണുപ്പത്തും കമ്മ്യൂണിറ്റി സെന്ററില്‍ എത്തി, അതു നക്കി കുടിച്ചു ഏതു ഊച്ചാളിക്കും കീ ജെയി വിളിക്കുന്ന വ്രിത്തികെട്ട പാരമ്ബ്ബര്യം . അമേരിക്ക പോലെ അവസരങ്ങളുടെ നാട്ടില്‍ എത്തി, ഒന്നോ രന്ടോ മണിക്കുര്‍ ജോലി ചെയ്താല്‍ ഇഷ്ടം പൊലെ കള്ളു സ്വന്തം പോക്കറ്റില്‍ നിന്നു വങ്ങി കുടിച്ചു ആത്മാഭിമാനത്തൊടെന്‍ ജീവിക്കാന്‍ കഴിയുമെന്നിരിക്കെ കന്ടവന്ന്റ്റെ എച്ചി യയി ജീവിക്കാനണു ഇവറ്റകള്കു വിധി. നായ നടു കടലില്‍ ചെന്നാലും നക്കിയെ ക്കുടിക്കു.. മൂത്തു നരച്ചു രമനാപം ജപിച്ചു വീട്ടിലിരിക്കെന്ട പ്രായത്തില്‍ പിള്ള രാഷ്ട്രീയം കളിക്കുകയാണി മുതുക്കന്മാര്..പറഞ്ഞതൊന്നും ചെയ്യത്തുമില്ല, ചയ്യാന്‍ കഴിവുള്ളവരെ ചെയ്യിക്കത്തുമില്ല..

  ReplyDelete
 6. KCS സെക്രട്ടറി കറുത്ത സായിപ്പ് തന്റെ ഇമെയിലിലൂടെ "YEAR AT GLANCE "എന്ന തലക്കെട്ടിൽ അയച്ച കത്ത് കണ്ടിരിക്കുമല്ലോ. അതിൽ അഭിമാനപൂർവ്വം പറഞ്ഞിരിക്കുന്നത് ഞങ്ങൾ നൂറ് കണക്കിന് ഇമെയിൽ കമ്മ്യൂണിറ്റിക്ക് വിട്ടു എന്നതാണ്. എന്നിട്ട് എന്ത് ഗുണം ആണ് കിട്ടിയത് ? ഇത്രമാത്രം ഇമെയിൽ വിട്ടിട്ട് എന്തേ KCS ന്റെ പല പരിപാടികൾക്കും പത്ത് ആൾക്കാർ കൂടാത്തത്.

  ReplyDelete
 7. ചൊറിയന്മാര്‍ പല വിധമുണ്ട്.. ചിലര്‍ എന്ത് കണ്ടാലും ചൊറിഞ്ഞു കൊണ്ടിരിക്കും. ചൊറിയല്‍ അവരുടെ ജന്മാവകാശമാണ്. ഒരു ദിവസം ആരെയെങ്കിലും ചൊറിഞ്ഞില്ലെങ്കില്‍ അവര്‍ക്ക് ഉറക്കം വരില്ല. മറ്റു ചിലര്‍ ജാതിയും മതവും നോക്കി ചൊറിയുന്നവരാണ്. ചൊറിച്ചിലിന് വിശുദ്ധ ഗ്രന്ഥങ്ങളെയും വേദങ്ങളെയുമാണ്‌ അവര്‍ ഉപയോഗപ്പെടുത്തുക. ഇനി വേറെ ചിലരുണ്ട്. അവര്‍ പാര്‍ട്ടി നോക്കി ചൊറിയുന്നവരാണ്. സ്വന്തം പാര്‍ട്ടിക്കാര്‍ എന്ത് ചെറ്റത്തരം ചെയ്താലും ഈ ചൊറിയന്മാര്‍ അതിനെ ന്യായീകരിക്കും. മറുവിഭാഗം എന്ത് ചെയ്താലും ശരിയോ തെറ്റോ നോക്കാതെ അതിനെതിരെ ചൊറിഞ്ഞു കൊണ്ടിരിക്കും

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.