പണ്ട് തൂമ്പനാലിനെ വെറും ഊമ്പനാല് ആക്കുവാന് വേണ്ടി സ്വന്തം ഗ്രൂപ്പിനെ പാലം വലിച്ചു ഷാജിയുടെ പിറകെ പോയതിനുള്ള പ്രത്യുപകാരം എന്ന നിലക്ക് ഷാജി തന്റെ കൂടെ കൂടണം എന്ന് ഏലക്ക പ്രാഞ്ചിക്ക് നിര്‍ബന്ധം. ഷാജി ഒരു തന്തക്കു പിറന്നവനാണ് എന്നതുകൊണ്ട് ഏലക്കാ പ്രാഞ്ചി പൊതിഞ്ഞ് കൊണ്ട് വന്ന ക്രിസ്തുമസ് സമ്മാനം മഞ്ഞു കൊണ്ട് നനഞ്ഞു പോവുകയേ ഉള്ളൂ എന്ന് എല്ലാവര്ക്കും അറിയാം. കാരണം തന്നെ ജയിപ്പിക്കാന്‍ കൂട്ടുനിന്ന ഈ ഏലക്കാ തന്നെയാണ് തന്റെ കണ്വെന്ഷന് കഞ്ഞിയില്‍ പാറ്റാ ഇട്ടതു എന്ന് ഷാജിക്കും കൂട്ടര്‍ക്കും നല്ലവണ്ണം അറിയാം.
പൊതു ധാരയില്‍ വന്നതിനു ശേഷം ഇത് വരെയും ആരുടെ കൂടെയും സ്ഥിരമായി നില്ക്കാന് കഴിയാത്ത,സ്ഥന്തമായ ഒരു വ്യക്തിത്വം പോലും ഇല്ലാത്ത ഏലക്കാ പ്രാഞ്ചി വരുന്നതോടെ ചിക്കാഗോയുടെ രാഷ്ട്രീയ അധപതനം പൂര്‍ത്തിയാകും എന്നതില്‍ സംശയം വേണ്ട. പണ്ട് മുത്തുവിന്റെ കൂടെ കൂടി കെ സി എസ് നിട്ടു പരമാവധി പാറ പണിത ഏലക്കാ ഒരു സുപ്രഭാതത്തില്‍ തന്റെ കൈക്കാരന് സ്ഥാനം ഒക്കെ പോയതിനു ശേഷം കെ സി എസ് ല്‍ തന്റെ വോട്ടു ബാങ്ക് വച്ചു വില പറയുകയും കൊട്ടൂരാന്റെ കാലു നക്കി സ്ഥാനംഒപ്പിചെടുക്കയും ചെയ്ത കാര്യം ചിക്കാഗോയിലെ കൊച്ചു കുഞ്ഞുങ്ങള്‍ക്ക് പോലും അറിയാം. എന്നിട്ടോ? അധികാര കൊതി തീരാതെ വീണ്ടും ഡി കെ സി സി യില്‍ ഇടിച്ചു കയറി. വീണ്ടും ഒന്ന് കൂടി കയറാന്‍ വേണ്ടി വണ്ടി പിടിച്ചു പോയത് ചീറ്റി പോയത് മറ്റൊരു ചരിത്രം. കൂടെ നടന്ന തൂമ്പനെ ഊമ്പനാക്കിയതും ഷാജിയെ വെറും മൈക്കാടു ഷാജിയാക്കിയതും വേറെ കഥ. ഇതിനിടക്ക് മുത്തുവിന്റെ കൈക്കാരന് ആയി സെന്റ് മേരീസിലൂടെ ഒന്ന് കൂടി കയറാന്‍ നോക്കി. അതും പൊളിഞ്ഞു. ഇനി അടുത്ത കൈ പ്രസിടന്റ്റ് സ്ഥാനത്തേക്ക്. കയ്യില്‍ കണക്കില്ലാത്ത കാശ് ഉണ്ട് എന്നതൊഴിച്ചാല്‍ എന്ത് യോഗ്യതയാണ് ടിയാന് ? മുത്തുവിനു രഹസ്യ ജന്മദിന പാര്‍ട്ടി നടത്തിയതും ഇന്ന് ഷാജിയെ പ്രീതി പ്പെടുത്തുവാനായി പൊതിയും കെട്ടി ഷാജിയുടെ വീടിനു മുന്നില്‍ കാവല്‍ കിടക്കുന്നതും ഒക്കെ പുതിയ പ്രസിടന്റിന്റെ യോഗ്യതയായി കൂട്ടാമെങ്കില്‍ സമ്മതിച്ചു.
Elakka has no quality or qualifications.But lot of money for patta and mutta.
ReplyDeleteGood reading mr. Blogger. How do you know everything like this, You are amazing.
Deleteരാഷ്ട്രീയ തിമിരമാണ് ബിനുക്കുട്ടന്. ഒടുങ്ങാത്ത അധികാര ഭ്രാന്ത്
Deleteരാഷ്ട്രീയ തിമിരമാണ് ബിനുക്കുട്ടന്. ഒടുങ്ങാത്ത അധികാര ഭ്രാന്ത് . പള്ളിയിലെ കൈക്കാരൻ സ്ഥാനം ഒഴിഞ്ഞ മാത്രയിൽ KCS ന്റെ വൈസ്സ് പ്രസിഡന്റ് ആയി. കഴിഞ്ഞ എക്സിക്കുട്ടീവിൽ ഇരുന്ന് കൂവനെക്കൊണ്ട് കമ്മ്യൂണിറ്റി സെന്റെറിന് ചുറ്റും മൂത്രമൊഴിപ്പിച്ചവനാണ് നമ്മുടെ ഏലയ്ക്കാ പ്രാഞ്ചി. സ്വന്തം കുടുംബ ഓട്ടുകൾ മുഴുവൻ കഴിഞ്ഞ കണ്വെൻഷൻ ഇലക്ഷനിൽ ഷാജി എടാട്ടിന് കൊടുത്ത് ഊമ്പി തിരിഞ്ഞ് ഗതികിട്ടാപ്രേതത്തെപ്പോലെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന സ്വന്തം ഗ്രൂപ്പുകാരനായ ഊമ്പനാലിനെ ഊമ്പിച്ചശേഷം തിരിഞ്ഞ് വീണ്ടും ഷാജി എടാട്ടിനെ പറ്റിച്ച് പാലം വലിച്ചവനാണ് നമ്മുടെ ഏലയ്ക്കാ പ്രാഞ്ചി. ചിക്കാഗോയിൽ കിട്ടിയ കഴിഞ്ഞ KCCNA കണ്വെൻഷൻ നഷ്ടപ്പെടാൻ കാരണക്കാരൻ ആയവൻ എന്ന ക്രെഡിറ്റ് ആണ് തനിക്ക് ഉള്ളത്. സെന്റ് മേരീസ്സ് പള്ളിയിൽ വച്ച് തൻറെ പിതാവായ സാക്ഷാൽ പോലീസ്സ് അങ്കിള്‍ തന്നെ അടിച്ച് പൂസ്സായ ശേഷം പല തവണ പറഞ്ഞിട്ടുള്ളതാണ് എന്റെ ഈ വിവരം കെട്ട മകൻ ഒറ്റയൊരുത്തനാണ് നമ്മുടെ കണ്വെൻഷൻ കളഞ്ഞത് എന്ന്
ReplyDeleteLets See how Moonchies and facing this problem, All moonchies are against Shaji and now Moonching coming president is going everyday to Shaji's Kitchen with Kalappa Joy, to wash the plate. They know washing plate very well.
Deleteരാഷ്ട്രീയ തിമിരമാണ് ബിനുക്കുട്ടന്. ഒടുങ്ങാത്ത അധികാര ഭ്രാന്ത്
Deleteഇതിനിടക്ക് മുത്തുവിന്റെ കൈക്കാരന് ആയി സെന്റ് മേരീസിലൂടെ ഒന്ന് കൂടി കയറാന്‍ നോക്കി. അതും പൊളിഞ്ഞു. ഇനി അടുത്ത കൈ പ്രസിടന്റ്റ് സ്ഥാനത്തേക്ക്. കയ്യില്‍ കണക്കില്ലാത്ത കാശ് ഉണ്ട് എന്നതൊഴിച്ചാല്‍ എന്ത് യോഗ്യതയാണ് ടിയാന് ? മുത്തുവിനു രഹസ്യ ജന്മദിന പാര്‍ട്ടി നടത്തിയതും ഇന്ന് ഷാജിയെ പ്രീതി പ്പെടുത്തുവാനായി പൊതിയും കെട്ടി ഷാജിയുടെ വീടിനു മുന്നില്‍ കാവല്‍ കിടക്കുന്നതും ഒക്കെ പുതിയ പ്രസിടന്റിന്റെ യോഗ്യതയായി കൂട്ടാമെങ്കില്‍ സമ്മതിച്ചു.
DeleteELACKA IS SUCH SHAMELESS CREATURE. BE AWAY FROM THIS NAARI.
ReplyDeleteOk ok u see binu no good, he win election maney go.. my grupe win we do good... we too many smrt peoples, pater, kadiympali and my famili... this yeear we no win, kcs big problim..
ReplyDeletewho say that binukuttan is very poor in english !!!!! no no !!!! look at the above comment
DeleteBetter than Black Maveli
DeleteEmail from americankna@
ReplyDeleteകണ്വന്ഷൻ പരിപാടികൾ കേമം ആയി പോകുമ്പോൾ ഈനാംപീച്ചിമ രപ്പട്ടി കൂട്ട് കെട്ടുകളും തകര്തി ആയി നടക്കുന്നു.പല്ലിളിച്ചും മുരങ്ങിയും കരഞ്ഞും ഇവറ്റകൾ ഒരു സാമൂഹ്യ ശല്യം ആയി മാറിയിരിക്കുക ആണോ എന്നും സംശയം ഉണ്ട്.
ഒരേ തൂവല പക്ഷികൾ ഒന്നിക്കുന്നതിൽ അത്ഭുതം ഇല്ല, പക്ഷെ, കൻവൻഷന്റെ നടത്തിപ്പുകാർ ഇവകളെ തെരഞ്ഞെടുക്കുന്നതിലും, അതിനു ശേഷം കയറൂരി വിടുന്നതിലും എന്തെങ്കിലും ഒക്കെ നിയന്ത്രണം വേണം.അല്ല എങ്കിൽ ഇത്തരം സാമൂഹ്യ ശല്യങ്ങളെ പൊതു ജനം കൈകാര്യം ചെയും. കന്വ്നഷൻ കാര്യങ്ങളിൽ ആഴ്ചയിൽ ഒരു മണിക്കൂർ പോലും ചിലവാക്കാൻ സമയം ഇല്ലാത്ത ചിലരുടെ കീഴിൽ ഇങ്ങനെ ഒക്കെ നടന്നില്ല
എങ്കിലെ അത്ഭുതം ഉള്ളു.ബന്ധ പെട്ടവരെ , കണ്ണ് തുറക്കുക, കുംഭ കർണ്ണ ഭാവം എങ്കിലും കളഞ്ഞു അടുത്ത ജൂലായിൽ ഇവിടെ ഒരു കണ്വന്ഷൻ ഉണ്ട് എന്ന് മനസ്സിൽ ആക്കുക.
കമന്നു വീണാൽ കാൽ പണം കൊണ്ട് പോകുന്ന ഒരാളെ അതിൽ പരം നല്ല ആരെയും കിട്ടാനില്ല എന്ന് പറഞ്ഞു ചിക്കാഗോ പോലീസിന്റെഇൻസ്പക്ടർ ചുമതല കൊടുത്തു ഇൻസ്പക്ടർ ഈനാംപീച്ചി ആക്കി വെച്ചപ്പഴെ പറ ഞ്ഞതാണ് , ഇത് ശരി ആകില്ല എന്ന്.കുറെ വര്‍ഷം മുൻപ് ചിക്കാഗോ KCS ന്റെ ഖജാൻജി ആയി കാലാവധി കഴിഞ്ഞു ഓടിട് നടത്തിയപ്പോൾ ഈ ഈനാമ്പീചി പുട്ടടിച്ചു തീര്‍ത്തത് 35000 ഡോളർ ആണ്.ഖജാഞ്ഞിയുടെ ബാങ്ക് account
അഡ്രെസ്സ് വീട് അഡ്രസ്സ് ആക്കി മാറ്റി പേർസണൽ ആൻഡ് KCS അക്കൗണ്ട് കൂട്ടി കുഴച്ചു അടിച്ചു മാറ്റിയ പണം എത്ര എന്ന് ഇനി എങ്കിലും ഒരു അന്വേഷണ കമ്മീഷനെ വെച്ച് അന്വേഷിപ്പിക്കേണ്ടത് അത്യാവശ്യമാണ്.എങ്ങിനെ നടത്താനാണ് ഓണത്തിന് പച്ചക്കറി വാങ്ങിയ ഇനത്തിൽ 2000 ഡോളർ അടിച്ചു മാറ്റിയ നേതാവ് ഭരിക്കുന്ന കാലം ആണല്ലോ ഇത്
കരയുക ആണോ മുരങ്ങുക ആണോ എന്നറിയില്ലാത്ത ഈനാം പീച്ചി ഇന്സ്പകടർ ചാര്‍ജ് എടുത്ത അന്ന് മുതൽ കണ്വന്ഷൻ പണം എങ്ങിനെ അടിച്ചു മാറ്റാം എന്നു അന്വേഷിക്കുക ആയിരുന്നു.കമ്മീഅഷൻ അടിച്ചു മാറ്റാനുള്ള വഴികൾ തുറക്കില്ല എന്നറിഞ്ഞപ്പോൾ ഒരു രാജി നാടകം ഒക്കെ നടത്തി ചീറ്റി പോയ നനഞ്ഞ ഈ പടക്കം മുത്തുവിന് വേണ്ടി കഴിഞ്ഞ KCCNA എക്സിക്യൂട്ടീവിൽ ചാര പണി നടത്തുക ആയിരുന്നു എന്നതും
എല്ലാവര്ക്കും അറിയാവുന്നതാണ്
ഈനാം പീച്ചിക്കു കൂട്ടായി മ്യാലുവും അന്തപ്പനും കൊടുത്തിരിക്കുന്നത് ഒന്നാം തരാം മരപ്പട്ടിയെ ആണ്.കണ്വന്ശന്റെ ഏതൊക്കെ postions വന്നിട്ടുണ്ടോ അതെല്ലാം തനിക്കു വേണം എന്ന്നു പറഞ്ഞു കരഞ്ഞ് നടക്കുന്ന ഈധെഹം ആയിരുന്നു ഡാല്ലാസ് കൻവഷൻ എട്ടു നിലയിൽ നാറ്റിച്ചത്.അവിടത്തെ പോലീസിന്റെഇൻസ്പക്ടർ ചുമതല ഉണ്ടായിരുന്ന ഇദ്ദേഹം കള്ളടിച്ചു വീൽ ഊരി നടക്കുന്ന കാഴ്ച ആ കണ്‍വന്‍ഷനിൽ
പങ്കെടുത്ത എല്ലാവരും കണ്ടതായിരിക്കും.ആകാശം ഏതെന്നോ ഭൂമി ഏതെന്നോ അറിയാതെ ദള്ലാസ് കണ്‍വന്‍ഷനിൽ പാര്‍ക്കിംഗ് ലോട്ടിൽ വാൾ വെച്ച് കിടന്നു, ഒരു കുപ്പി ഹെന്നസ്സി കൊടുത്താൽ എന്തും സാധിച്ചു തരുന്ന ഈ മരപ്പട്ടികൾ തെന്നെ വേണം ഈനാം പീചികല്ക്ക് കൂട്ട്.
ഈനാം പീച്ചി നിവാരണ സമിതി