Pages

Wednesday, January 01, 2014

ഈനാംപീച്ചിക്കു മരപ്പട്ടി കൂട്ട്:

താഴെ കൊടുത്തിരിക്കുന്നത് നമ്മുടെ സാക്ഷാല്‍  കെ സി സി എന്‍ എ യുടെ ഔദ്യോഗികമായുള്ള ഒരു അറിയിപ്പ് ആണ്. ഔദ്യോഗികം എന്ന് ഉദ്ദേശിച്ചത് വേറെ ഒന്നുമല്ല. കെ സി സി എന്‍ യുടെ ഭരഘടനാസമിതിയുടെ ഭാരവാഹിയും മാഫിയയുടെ തലവനും ആയ നമ്മുടെ പ്രീയ സണ്ണികുട്ടന്‍ അമേരിക്കന്‍ ക്നായിലൂടെ അയച്ച ഈമെയില്‍ ആണ് ഇത്. കണ്‍വെന്‍ഷന്‍ സംബന്ധിച്ചുള്ള ജനങ്ങളുടെ സംശയങ്ങള്‍ക്ക് കെ സി സി എന്‍ എ യുടെ ഒരു ഭാരവാഹി തന്നെ ഉത്തരങ്ങള്‍ അറിയിച്ചതില്‍ സന്തോഷം എന്നെ ഈയുള്ളവന് പറയുവാന്‍ കഴിയൂ. ഇനി വായിക്കുക പ്രബുദ്ധരാകുക : പുതുവര്‍ഷം തുടങ്ങാന്‍ ഇത് തന്നെ നല്ലത് .From: "Sonny J. Poozhikala" <spoozhi10@
Date: December 30, 2013 at 7:00:30 PM EST
To: "Sonny J. Poozhikala" <VOICEOFKNAS@googlegroups.com>
Subject: Fwd: ഈനാംപീച്ചിക്കു മരപ്പട്ടി കൂട്ട്
Reply-To: VOICEOFKNAS@googlegroups.com

കണ്വന്ഷൻ പരിപാടികൾ കേമം ആയി പോകുമ്പോൾ ഈനാംപീച്ചിമ രപ്പട്ടി കൂട്ട് കെട്ടുകളും തകര്തി ആയി നടക്കുന്നു.പല്ലിളിച്ചും മുരങ്ങിയും കരഞ്ഞും ഇവറ്റകൾ ഒരു സാമൂഹ്യ ശല്യം ആയി മാറിയിരിക്കുക ആണോ എന്നും സംശയം ഉണ്ട്.

ഒരേ തൂവല പക്ഷികൾ ഒന്നിക്കുന്നതിൽ അത്ഭുതം ഇല്ല, പക്ഷെ, കൻവൻഷന്റെ നടത്തിപ്പുകാർ ഇവകളെ തെരഞ്ഞെടുക്കുന്നതിലും, അതിനു ശേഷം കയറൂരി വിടുന്നതിലും എന്തെങ്കിലും ഒക്കെ നിയന്ത്രണം വേണം.അല്ല എങ്കിൽ ഇത്തരം സാമൂഹ്യ ശല്യങ്ങളെ പൊതു ജനം കൈകാര്യം ചെയും. കന്വ്നഷൻ കാര്യങ്ങളിൽ ആഴ്ചയിൽ ഒരു മണിക്കൂർ പോലും ചിലവാക്കാൻ സമയം ഇല്ലാത്ത ചിലരുടെ കീഴിൽ ഇങ്ങനെ ഒക്കെ നടന്നില്ല
എങ്കിലെ അത്ഭുതം ഉള്ളു.ബന്ധ പെട്ടവരെ , കണ്ണ് തുറക്കുക, കുംഭ കർണ്ണ ഭാവം എങ്കിലും കളഞ്ഞു അടുത്ത ജൂലായിൽ ഇവിടെ ഒരു കണ്വന്ഷൻ ഉണ്ട് എന്ന് മനസ്സിൽ ആക്കുക.

കമന്നു വീണാൽ കാൽ പണം കൊണ്ട് പോകുന്ന ഒരാളെ അതിൽ പരം നല്ല ആരെയും കിട്ടാനില്ല എന്ന് പറഞ്ഞു ചിക്കാഗോ പോലീസിന്റെഇൻസ്പക്ടർ ചുമതല കൊടുത്തു ഇൻസ്പക്ടർ ഈനാംപീച്ചി ആക്കി വെച്ചപ്പഴെ പറ ഞ്ഞതാണ് , ഇത് ശരി ആകില്ല എന്ന്.കുറെ വര്ഷം മുൻപ് ചിക്കാഗോ KCS ന്റെ ഖജാൻജി ആയി കാലാവധി കഴിഞ്ഞു ഓടിട് നടത്തിയപ്പോൾ ഈ ഈനാമ്പീചി പുട്ടടിച്ചു തീര്ത്തത് 35000 ഡോളർ ആണ്.ഖജാഞ്ഞിയുടെ ബാങ്ക് account
അഡ്രെസ്സ് വീട് അഡ്രസ്സ് ആക്കി മാറ്റി പേർസണൽ ആൻഡ്‌ KCS അക്കൗണ്ട്‌ കൂട്ടി കുഴച്ചു അടിച്ചു മാറ്റിയ പണം എത്ര എന്ന് ഇനി എങ്കിലും ഒരു അന്വേഷണ കമ്മീഷനെ വെച്ച് അന്വേഷിപ്പിക്കേണ്ടത് അത്യാവശ്യമാണ്.എങ്ങിനെ നടത്താനാണ് ഓണത്തിന് പച്ചക്കറി വാങ്ങിയ ഇനത്തിൽ 2000 ഡോളർ അടിച്ചു മാറ്റിയ നേതാവ് ഭരിക്കുന്ന കാലം ആണല്ലോ ഇത്

കരയുക ആണോ മുരങ്ങുക ആണോ എന്നറിയില്ലാത്ത ഈനാം പീച്ചി ഇന്സ്പകടർ ചാര്ജ് എടുത്ത അന്ന് മുതൽ കണ്വന്ഷൻ പണം എങ്ങിനെ അടിച്ചു മാറ്റാം എന്നു അന്വേഷിക്കുക ആയിരുന്നു.കമ്മീഅഷൻ അടിച്ചു മാറ്റാനുള്ള വഴികൾ തുറക്കില്ല എന്നറിഞ്ഞപ്പോൾ ഒരു രാജി നാടകം ഒക്കെ നടത്തി ചീറ്റി പോയ നനഞ്ഞ ഈ പടക്കം മുത്തുവിന് വേണ്ടി കഴിഞ്ഞ KCCNA എക്സിക്യൂട്ടീവിൽ ചാര പണി നടത്തുക ആയിരുന്നു എന്നതും
എല്ലാവര്ക്കും അറിയാവുന്നതാണ്

ഈനാം പീച്ചിക്കു കൂട്ടായി മ്യാലുവും അന്തപ്പനും കൊടുത്തിരിക്കുന്നത്‌ ഒന്നാം തരാം മരപ്പട്ടിയെ ആണ്.കണ്വന്ശന്റെ ഏതൊക്കെ postions വന്നിട്ടുണ്ടോ അതെല്ലാം തനിക്കു വേണം എന്ന്നു പറഞ്ഞു കരഞ്ഞ് നടക്കുന്ന ഈധെഹം ആയിരുന്നു ഡാല്ലാസ് കൻവഷൻ എട്ടു നിലയിൽ നാറ്റിച്ചത്.അവിടത്തെ പോലീസിന്റെഇൻസ്പക്ടർ ചുമതല ഉണ്ടായിരുന്ന ഇദ്ദേഹം കള്ളടിച്ചു വീൽ ഊരി നടക്കുന്ന കാഴ്ച ആ കണ്വന്ഷനിൽ
പങ്കെടുത്ത എല്ലാവരും കണ്ടതായിരിക്കും.ആകാശം ഏതെന്നോ ഭൂമി ഏതെന്നോ അറിയാതെ ദള്ലാസ് കണ്വന്ഷനിൽ പാര്ക്കിംഗ് ലോട്ടിൽ വാൾ വെച്ച് കിടന്നു, ഒരു കുപ്പി ഹെന്നസ്സി കൊടുത്താൽ എന്തും സാധിച്ചു തരുന്ന ഈ മരപ്പട്ടികൾ തെന്നെ വേണം ഈനാം പീചികല്ക്ക് കൂട്ട്.

ഈനാം പീച്ചി നിവാരണ സമിതി

2 comments:

  1. Who are they? The One is I hope the former RVP, But who is the other one?

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.