Pages

Thursday, January 30, 2014

ചിക്കാഗോ കണ്‍വെന്‍ഷന്‍: കാലുവാരലിന്റെ കഥ. പിന്നെ കുറെ മണ്ടന്‍ പ്രാഞ്ചികളുടെയുംആഗോള ക്നാനായ മക്കളുടെ ശ്രദ്ധ കുറെ നാളുകളായി ചിക്കാഗോയില്‍ ആണല്ലോ. ജോര്‍ജ്ജുകുട്ടി കാലുനക്കിയും പിന്നെ ബ്ലാക്മെയില്‍ ചെയ്തും നേടിയെടുത്ത ചിക്കാഗോ കണ്‍വെന്‍ഷന്‍ ചരിത്രം തിരുത്തികുറിച്ച് എന്നൊക്കെ കഴിഞ്ഞ ആഴ്ചയില്‍ വാര്‍ത്തകളും ഈമെയിലുകളും ഒക്കെ പലസ്ഥലത്തും വരുന്നത് കണ്ടു. എന്നാല്‍ ചതിയുടെയും വഞ്ചനയുടെയും പിന്നെ കുറെ കാലു വാരലുകളുടെയും മാത്രം കഥയായി ചിക്കാഗോ കണ്‍വെന്‍ഷന്‍ മാറികൊണ്ടിരിക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. പിന്നാമ്പുറത്ത് നല്ല ഒന്നാന്തരം രാഷ്ട്രീയ വ്യഭിചാരം തന്നെ നടക്കുന്നു എന്നതില്‍ സംശയം വേണ്ട. ഇഴഞ്ഞു നീങ്ങിയ കണ്‍വെന്‍ഷന്‍ രാജിഷ്ട്രെഷന് ജീവന്‍ വെയ്പ്പിച്ചത് ആര്? ചിക്കാഗോയിലെ പച്ചയായ യാഥാര്‍ത്ഥ്യം ആണ് പ്രാഞ്ചികള്‍ വള്ളത്തില്‍ കയറിയാല്‍ ആ കൂടെ മൂഞ്ചികളും രക്ഷപെടും എന്നത്. മൂഞ്ചികള്‍ തങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം കാണിച്ചപ്പോള്‍ ജോര്ജ്ജുകുട്ടിക്കും കൂവാനും മനസ്സിലായി ഈ കണ്‍വെന്‍ഷന്‍ രക്ഷപെടണം എങ്കില്‍ പ്രാഞ്ചികള്‍ മുന്നോട്ടു വരണം എന്ന്. എന്നാല്‍ തങ്ങളുടെ മൂത്ത ഷാജി പ്രാഞ്ചിയെ തഴഞ്ഞതില്‍ മനം നൊന്തു പ്രാഞ്ചി നേതാക്കന്മാര്‍ നിസ്സഹരണം പ്രഖ്യാപിച്ചപ്പോള്‍, ഏലക്കായും കൂവാനും പിന്നെ കൊട്ടൂരാനും കൂടി മണ്ടന്മാരും പൊങ്ങന്മാരുമായ പ്രാഞ്ചി നേതാക്കന്മാര്‍ അറിയാതെ കെ സി സി എന്‍ എ പ്രസിഡണ്ട്‌ എന്ന എല്ലിന്‍ കഷണവുമായി സാക്ഷാല്‍ ഷാജിയുടെ വീട്ടില്‍ കാലു നക്കാന്‍ തുടങ്ങി. ഇതിനെ പറ്റി ഈയുള്ളവന്‍ പണ്ട് എഴുതിയിരുന്നത് ഓര്‍ക്കുന്നുണ്ടായിരിക്കും. എന്തായാലും എല്ലിന്‍കഷണം കണ്ട ഷാജി കമന്നടിച്ച് വീണു എന്നാണ് കേട്ടത്. എലക്കായെ അടുത്ത കെ സി എസ് പ്രസിടന്റ്റ് സ്ഥാനത്തേക്ക് പിന്താങ്ങുകയും എങ്ങിനെയും കുറെ രാജിഷ്ട്രേശന്‍ ഒപ്പിച്ചു കൊടുക്കുകയും ചെയ്‌താല്‍ അടുത്ത ഇലക്ഷനില്‍ തങ്ങളുടെ പാനലില്‍ നാഷണല്‍ സീറ്റ് കൊടുത്തു കെ സി സി എന്‍ എ പ്രസിടന്റ്റ് ആക്കാം എന്നുള്ള വാഗ്ദാനം കിട്ടിയപ്പോള്‍ ഇത്രയും നാള്‍ കൂടെ നിന്ന തിരു മണ്ടന്‍ പ്രാഞ്ചികളെ ഒക്കെ ഷാജി മറന്നു പോയി. ഉടനെ തന്നെ പ്രാഞ്ചി നേതാക്കന്മാര്‍ അറിയാതെ തന്നെ ഗ്രൂപ്പില്‍ ഉള്ള തന്റെ ഇഷ്ടക്കാരെ ഒന്നന്നായി രജിസ്റ്റര്‍ ചെയ്യിപ്പിച്ച ഷാജി അവസാനം തന്നെ വെട്ടി നിരത്തിയ മൂഞ്ചികള്‍ക്ക് വേണ്ടി കളത്തില്‍ ഇറങ്ങി. ഇതൊന്നും അറിയാതെ കുറെ മണ്ടന്മാര്‍ രാജി കത്തും പിന്നെ മണ്ടത്തരങ്ങളും ഒക്കെയായി നടക്കുന്നു. ഷാജിയെ കണ്‍വീനര്‍ ആക്കുവാന്‍ വേണ്ടി നാഷണല്‍ കൌണ്‍സില്‍ അംഗമായ പുല്ലനെ പിന്നില്‍ നിന്നും കുത്തിയ കുറെ തിരു മണ്ടന്മാര്‍ രജിസ്ടര്‍ ചെയ്യാതെ കണ്‍വെന്‍ഷനെ തോല്‍പ്പിക്കുവാന്‍ വേണ്ടി നടന്നപ്പോള്‍ 800 ല്‍ 303 മത്തെ രാജിഷ്ട്രേശന്‍ സ്വന്തം പേരില്‍ കുറിച്ചുകൊണ്ട് ഷാജി ഊറി ചിരിക്കുന്നു. 

അങ്ങിനെ ശത്രുവായിരുന്ന ഷാജി വേണ്ടി വന്നു കൂവാനും കൂട്ടര്‍ക്കും കണ്‍വെന്‍ഷനെ വിജയിപ്പിക്കുവാന്‍. ഷാജിയുടെ തനി സ്വഭാവം ശരിക്കും അറിയുന്ന ഊമ്പനാലും നന്ദികേട്ടവനും ഒക്കെപുറത്തും ഷാജി അകത്തും ആയി. ചിക്കാഗോയിലെ രാഷ്ട്രീയമേ നിനക്ക് സ്വസ്തി. നിനക്ക് പകരമാകുവാന്‍ ആര്‍ക്കു സാധിക്കും.

10 comments:

 1. Out of 360 registration from chicago 200 people not paid.KCCNA sent a list to kcs.How those people will get the benefit of pre registration??

  ReplyDelete
  Replies
  1. What ? 200 is not paid? Then How come they are going to get the 100 off. Just for putting name on the list ? This is the worse politics.....

   Delete
  2. Who told you Shaji went to the other group, If he is going to do that, means Shaji is trying to kill himself.

   Delete
 2. Georgekutty recently got a warning letter from kccna for misleading kna community.

  ReplyDelete
  Replies
  1. Yes.Kccna is going to issue life long ban from knanaya society to Georgekutty. Ninkonnum oru pannium elle?

   Delete
  2. If poor girls wedding fund is stolen, it's not a surprise if convention money is stolen. Chicago people deserve it. Ex kana, with no credibility

   Delete
  3. What about elakka pranchi? Is he sleeping or dreaming ?

   Delete
 3. എല്ലാ ഞായറാഴ്ചയും സ്ഥിരമായി കേട്ടുകൊണ്ടിരുന്ന ഒരു ഗാനം ഉണ്ട്. കലാഭവന്‍ആബേലച്ചന്റെ “ഈശ്വരനെ തേടി ഞാന്‍ നടന്നു” എന്ന ഗാനം. അച്ചന്റെ ഏറ്റവും പ്രശസ്തമായ ഗാനവും അതുതന്നെ. എല്ലാ ക്രിസ്തീയ ദേവാലയങ്ങളില്‍ നിന്നും കുറെ നാളത്തേക്ക് ഈ ഗാനം സ്ഥിരമായി കേള്ക്കാമായിരുന്നു.
  ആ ഗാനം ഒന്നു ശരിക്ക് വിശകലനം ചെയ്തപ്പോള്‍ ഒരു കാര്യം മനസ്സിലായി. അവിടെയും ഇവിടെയും ഒന്നും ഈശ്വരനെ അന്വേഷിച്ചിട്ട് കാര്യമില്ല, ഈശ്വരന്‍ അവനവന്റെ ഉള്ളില്‍ തന്നെയാണ്. ഇവിടുത്തെ ഏറ്റവും വലിയ വിരോധാഭാസം ഗാനരൂപത്തിലുള്ള ഈ ഉപദേശങ്ങള്‍ അന്ന് വന്നു കൊണ്ടിരുന്നത് ദേവാലയങ്ങളില്‍ നിന്ന് തന്നെ ആയിരുന്നു എന്നുള്ളതാണ്.
  വളരെ ലളിതമായ ഭാഷയില്‍ ഉദാഹരണസഹിതം കുറെ ഉപദേശങ്ങള്‍ സാധാരണക്കാരനുവേണ്ടി യേശു നല്കി. അന്ന് യേശുവിന്റെ ശ്രോതാക്കള്‍ ആരും തന്നെ ഉയര്ന്ന വിദ്യാഭ്യാസം ഉള്ളവരോ പണ്ഡിതരോ ആയിരുന്നില്ല. കാലാന്തരത്തില്‍ കുറെ പേര്‍ അതിനെ ഗവേഷണങ്ങള്‍ നടത്തി നടത്തി പരമാവധി വളച്ചൊടിച്ചു ഒരു പരുവത്തില്‍ ആക്കിതന്നു. ഇല്ലാത്ത അര്‍ഥങ്ങള്‍ അതിനു നല്കി. വരുമാനം കൂട്ടാനും സമ്പത്ത് കുന്നുകൂട്ടാനും ഉള്ള ഒരു ഉപകരണം ആക്കി അതിനെ മാറ്റി. ചുരുക്കത്തില്‍ ലക്ഷ്യം മാറിയതോട് കൂടി മാര്‍ഗവും മാറി.
  വത്തിക്കാന്റെ കീഴിലുള്ള റോമന്‍ കാത്തോലിക് പള്ളികള്‍ ധാരാളമുള്ള അമേരിക്കയില്‍ നമ്മുടെ ക്നാനായ കാർ കുടുതിൽ പോകുന്ന സിറോ മലബാര് പള്ളികൾ എന്ന വജ ക്നാനായ പള്ളികൾ (സിറോമലബാര്‍ പള്ളികള്‍ ) വാങ്ങിച്ച് കൂട്ടുന്നതുകൊണ്ടുള്ള ഗുണഭോക്താക്കള്‍ അച്ചന്മാരും സഭാധികാരികളുമാണ്. സിറോമലബാര്‍ മലയാളം കുര്‍ബാനക്കും, അവര്ക്ക് മനസ്സിലാകുന്ന അമേരിക്കന്‍ ലാറ്റിന്‍ ഇംഗ്ലീഷ് കുര്‍ബാനയ്ക്കും സ്വര്‍ഗത്തില്‍ ഒരേ വിലയാണ്.
  നീതിക്കുവേണ്ടി നിലകൊണ്ടവരെ പള്ളിവിരോധികളാക്കി മുദ്രകുത്തി അവഗണിച്ചു. സാധാരണക്കാരുടേയും അവരുടെ മക്കളുടെയും കഷ്ട്ടപ്പാടിനെ മനസ്സിലാക്കിയിട്ടും അതിനെ നിഷ്‌ക്കരുണം അവഗണിച്ച്, രാഷ്ട്രീയക്കാരെപോലെ കഷ്ട്ടപ്പെടുന്ന ജനങ്ങളുടെ ചിലവില്‍ തങ്ങളുടെ നിലനില്‍പ്പ് സുദൃഢമാക്കി!
  സമൂഹത്തില്‍ മാറ്റം വരുത്തണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ജനങ്ങളാണ് എന്ന് കേജറിവാള്‍ പറഞ്ഞതുപോലെ നമ്മുടെ സമൂഹത്തില്‍ മാറ്റം വരുത്തി സമാധാനം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ്. അവിടെ സത്യത്തിനെ സ്ഥാനമുള്ളു, ഒളിച്ചു കളികള്‍ക്ക് സ്ഥാനമില്ല. നാം വിതച്ചതിന്റെ ഫലമേ പ്രതീക്ഷിക്കാവൂ. രാഷ്ട്രീയത്തിലായാലും സഭയിലായാലും അനീതിയെ വളമിട്ടു പരിപോഷിപ്പിച്ചാല്‍ അനീതി മാത്രമേ ലഭിക്കുകയുള്ളൂ.
  പാളിച്ചകള്‍ മനസ്സിലായിട്ടും അത് അംഗീകരിക്കാനുള്ള എളിമ കാണിക്കാതെ സത്യത്തെ വീണ്ടും വളച്ചൊടിക്കുന്നു. ആജ്ഞ നിറവേറ്റിയിരുന്ന വിജിയെ മാറ്റി മറ്റൊരു വിജിയെ പ്രതിഷ്ട്ടിച്ചാല്‍ തീരുന്ന പ്രശനമല്ല ഇത് എന്നത് സമ്മതിക്കാതെ എത്രനാള്‍ മുന്‍പോട്ടു പോകുവാന്‍ സാധിക്കും? രോഗലക്ഷണത്തിനെ ചികല്‍സിച്ചിട്ടു കാര്യമില്ല, രോഗത്തിനാണ് ചികല്‍സ വേണ്ടത്.

  Please watch the discussion with Prof Mathew Pral about the above points
  http://youtu.be/rZTnmaJHhCo

  ReplyDelete
 4. I NEVER KNEW THAT SHAJI IS SUCH A NASTY GUY WHO IS AFTER A POST SACRIFICING ALL THOSE VALUES HE HELD. I KNOW HIS BROTHER BIJI IS A REAL RASCAL. SO IT IS IN THE FAMILY BLOOD. WHAT TO DO?

  ReplyDelete
 5. Screw you who wrote the above comment. You should know better. Who asked you'll to resign conv post. Who were you trying to fool. You are dingy dangy with koovan & myalkara. So it's your problem.

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.