Pages

Saturday, February 01, 2014

Breaking News: കണ്‍വെന്‍ഷന്‍ രാജിഷ്ട്രേശന്‍ : അഴിമതിയും കെടുകാര്യസ്ഥതയും പുറത്ത്. കാശ് കൊടുക്കാത്ത തട്ടിപ്പ് രാജിഷ്ട്രേശന്‍ കഥകളുമായി ഏലക്കായും തീട്ടപ്പുറവും

രണ്ടാഴ്ച മുന്‍പ് ഏറെ കൊട്ടിഘോഷിച്ചു ഈമെയിലുകളും വാര്‍ത്തകളും കൊണ്ട് നിറഞ്ഞു നിന്ന കണ്‍ വെന്‍ഷന്‍ രാജിഷ്ട്രേശന്റെ യാഥാര്‍ത്ഥ്യം പുറത്ത് വന്നു കഴിഞ്ഞു. ചിക്കാഗോയില്‍ നിന്നും പെരുപ്പിച്ചു കാട്ടിയ കണക്കുകള്‍ വിശ്വസിച്ചു വെള്ളമിറക്കിയ കെ സി സി എന്‍ എ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ ജോര്ജ്ജുകുട്ടിക്കും കൂട്ടര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തിരിക്കുകയാണ് എന്നാണു അറിഞ്ഞത്. early bird registration  എന്ന സാധനം വെച്ചു ചിക്കാഗോയിലെ അഭിനവ കെ സി എസ് പ്രസിടന്റ്റ് ശ്രീ മാന്‍ ഏലക്കാ കാണിച്ചു കൂട്ടിയ കണക്കിലെ കളി ഇതിനും മുന്‍പും നമ്മള്‍ കണ്ടതല്ലേ? കണ്‍വെന്‍ഷന്‍ കിക്ക് ഓഫിന് ക്നാനായ നൈറ്റ് സ്റെജില്‍ വച്ചു പറഞ്ഞു ചിക്കാഗോയില്‍ നിന്നും മുന്നൂറ്റി അന്‍പതു ഫാമിലി രേജിഷ്ട്രേശന്‍ ആയി എന്ന്. ഇതും പറഞ്ഞു ഒരു ലിസ്റ്റ് ഉണ്ടാക്കി കെ സി സി എന്‍ എ പ്രസിടന്റിനു കൊടുക്കുകയും ചെയ്തു. എന്തേ നിഷേധിക്കുവാന്‍ പറ്റുമോ? അന്ന് ലിസ്റ്റില്‍ ഉണ്ടായിരുന്ന പലരും ഇതുവരെയും രേജിഷ്ട്രേശന്‍ ചെയ്തിട്ട് പോലും ഇല്ല. കാരണം അവര്‍ അറിയാതെ അവരുടെ പേര് വച്ച് നടത്തിയ നാടകം ആര്‍ക്കാണ് ഇഷ്ട്ടപ്പെടുക? അന്നയച്ച ഈമെയില്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്.
CHICAGO KNANAYA COMMUNITY DECLARES  2014 KCCNA CONVENTION AS THE CONVENTION OF ORDINARY FOLKS! 348 SPONSORS FROM CHICAGO JOIN FOR KCCNA REGISTRATION KICKOFF  MAKING IT THE MOST SUCCESSFUL KCCNA CONVENTION KICKOFF EVER IN THE HISTORY OF KCCNA!
 
 K.C.S Chicago would like to say  special thanks to all our members and  all the 250 PLUS  participants for making  KNANYA NIGHT  a fabulous night with lot of entertainment programs. Even though it was a  four and half hours long program, every body stayed till the end of the program.  The dedication and determination of the heads of the KCS subsidiary units and the hard work of performers made it an extraordinary event. We,K.C.S Chicago, proved to the rest of the community that our talented people can do wonders by hosting the 2014 Knanaya convention.
 
K.C.S Chicago also offers special thanks to KCCNA President Mr. Tomy Myalkarapuram and Executive Vice President Mr. Jyothish Kudilil, Convention chairman, Dr. Mathew Joseph Thirunelliparambil, General Convener, Cyriac Koovakattil and Conveners, Peter Kulangara and Sunny Mundaplackal, KCCNA registration committee chairman, Jojo Analil, and Co chairs, Mr. Teddy Muzhayamakkil,and Sanish Arackaparambil for the support given for the 2014 KCCNA convention registration kickoff .
 
  It is a great pleasure to announce that KCS Chicago has given names of 348 sponsors  for convention already, and there will be many more to come in the coming weeks. We offer our gratitude to KCS registration chairman,  Binu  Poothurail for your support to achieve our target on this matter. We also express our sincere thanks to Fr. Abraham Mutholathu,Fr. Saji Pinarkayil, Fr. Siju Mudakodiyil for your presence during the historic night.
 
 Thanks
KCS Executive board
ഇത് അന്ന് കെ സി സി എന്‍ എ പ്രസിഡന്റിനെ കഴുതയാക്കികൊണ്ട് നടത്തിയ രേജിഷ്ട്രേശന്‍ നാടകം. മുകളില്‍ പറഞ്ഞ 348 രാജിഷ്ട്രേശന്‍ കൈമാറല്‍ ചടങ്ങ്.

ഇനി ജനുവരി പതിനചിനു ശേഷം അതായത് ഒന്നര മാസത്തിനു ശേഷം വന്ന ഈമയിലില്‍ പറയുന്നു ഇങ്ങനെ 
At midnight,minutes before the early bird registration expired, nationwide plus Canada and KCS registration for KCCNA convention blew past the milestone of 800 and 350 respectively breaking the record set at Dallas Convention in total number of early bird registrations and sending the North American Knanaya Community to jubilant and festive mood! 
അതായത് അന്ന് കെ സി സി എന്‍ എ പ്രസിടെന്റിന്റെ കയ്യിലോ കൊടുത്ത സാധനത്തിനു കടലാസിന്റെ വില പോലും ഇല്ല എന്നര്‍ത്ഥം. നുണകള്‍ കൊണ്ട് ഉണ്ടാക്കിയ ഒരു ചീട്ടു കൊട്ടാരം. അന്ന് പറഞ്ഞത് നുണയാണ് എങ്കില്‍ ഇന്ന് പറഞ്ഞതോ? അത് സത്യമാകുമോ? അല്ല എന്ന് വ്യക്തമായി പുറത്ത് വന്നിരിക്കുകയാണ്. ജനുവരി പതിനഞ്ചിന് ശേഷം പറഞ്ഞ മുന്നൂറ്റി അന്‍പതു രാജിഷ്ട്രെഷനില്‍ ഇരുനൂറില്‍ പരം രേജിഷ്ട്രെഷനും കൂവനും ഏലക്കായും കൂടി കമ്മ്യൂണിറ്റി സെന്ററില്‍ കൂടി ഉണ്ടാക്കിയ വ്യാജ രേജിഷ്ട്രേശന്‍ ആയിരുന്നു. early bird registration ന്റെ ഡിസ്കൌണ്ട് ലഭിക്കണം എങ്കില്‍ ആ ദിവസം തീരുന്നതിനു മുന്‍പ് ഫീസ്‌ മുഴുവനായി അടച്ചിരിക്കണം എന്നുള്ള നിബന്ധന കാറ്റില്‍ പറത്തി കൊണ്ട് കുറെ പേരുടെ പേരുകള്‍ എഴുതി ചേര്‍ത്തുണ്ടാക്കിയ വ്യാജ രേജിഷ്ട്രേശന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. കാശ് കൊടുക്കാത്ത കുറെ ഇഷ്ടക്കാര്‍ക്ക് സാമ്പത്തിക നേട്ടം കിട്ടത്തക്ക വിധം , കെ സി സി എന്‍ എ ക്ക് ഭീമമായ നഷ്ടം ഉണ്ടാക്കും വിധം കാണിച്ചുകൂട്ടിയ വ്യാജ രേജിഷ്ട്രെഷനുകള്‍ക്ക് early bird registration discounts റദ്ദാക്കുവാന്‍ വേണ്ടി കെ സി സി എന്‍ എ നേതൃത്വം മുന്നിട്ടിറങ്ങുന്ന കാഴ്ച കാണാന്‍ സാധിക്കുമോ അതോ വെറും ഒരു കാരണം കാണിക്കല്‍ നോട്ടീസില്‍ ഒതുങ്ങുമോ ഈ രാഷ്ട്രീയ കളികള്‍? കാശ് പിരിക്കുവാന്‍ വേണ്ടി ഇനി കൂവനും കൂട്ടരും കുറെ നടക്കേണ്ടി വരും. അവസാനം കണ്‍വെന്‍ഷന്‍ കഴിഞ്ഞു പണ്ട് നടന്ന സ്റ്റേജ് ഷോ പോലെ കുറെ എഴുതി തള്ളാം . കൂടുതല്‍ കാശ് കൊടുത്തു രേജിഷ്ടര്‍ ചെയ്യുവാന്‍ ഇരിക്കുന്ന കുറെ മണ്ടന്മാര്‍ പ്രാഞ്ചീസ് പിന്നെയും മണ്ടന്മാര്‍. 

കണ്‍വെന്‍ഷന്‍ വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ശ്രദ്ധിക്കുക
PAYMENT INFORMATION
Below is the quote from the convention website. read what it say about the
8.    Payment

8.1.    Online: Online payment is available for your convenience.

8.2.    Check: Please include your check along with registration receipt (which will be generated at the end of the Online Registration process) and mail them to the address mentioned in the receipt before the deadline date.  Any bounced Check will automatically make the registration invalid. We also accept Money Order/ Cashier’s Check.

8.3.    To take advantage of the registration discount, payment should be made by the Early Bird registration deadline.

8.4.    Partial Payment will not be accepted

8.5.    Registration process will complete only after the payment is received.

8.6.    Registrants who complete the registration process early will be given priority for room allocations and banquet seating’s.  കാര്യം ഇതായിരിക്കെ ചിക്കാഗോയിലെ ചേട്ടന്മാര്‍ പറയുന്നു 


Those early bird registrants, who registered for $1099.00 and chose the payment mode of check but, haven't completed the payment yet, are requested to give the check to any of the KCS executive members or any of the convention committee members before February 10th to avoid the late payment of additional $100.00 to the original amount of 1099.00.

ഇത് എങ്ങിനെ ശരിയാകും? എന്താണ് ശരിയായുള്ള വിവരം? കെ സി സി എന്‍ എ തങ്ങളുടെ വെബ് സൈറ്റില്‍ പറയുന്നതോ അതോ കെ സി എസ് ഈമെയിലില്‍ പറയുന്നതോ? ഈ കാര്യം വ്യക്തമാക്കുവാന്‍ ഉള്ള കടമ നല്ല ക്നാനായ തന്തക്കു പിറന്ന കെ സി സി എന്‍ എ ഭാരവാഹികള്‍ ആരെങ്കിലും ഉണ്ട് എങ്കില്‍ അവര്‍ക്കുണ്ട്.

31 comments:

 1. അന്ന് കെ സി സി എന്‍ എ പ്രസിടെന്റിന്റെ കയ്യിലോ കൊടുത്ത സാധനത്തിനു കടലാസിന്റെ വില പോലും ഇല്ല എന്നര്‍ത്ഥം. നുണകള്‍ കൊണ്ട് ഉണ്ടാക്കിയ ഒരു ചീട്ടു കൊട്ടാരം. അന്ന് പറഞ്ഞത് നുണയാണ് എങ്കില്‍ ഇന്ന് പറഞ്ഞതോ? അത് സത്യമാകുമോ? അല്ല എന്ന് വ്യക്തമായി പുറത്ത് വന്നിരിക്കുകയാണ്. ജനുവരി പതിനഞ്ചിന് ശേഷം പറഞ്ഞ മുന്നൂറ്റി അന്‍പതു രാജിഷ്ട്രെഷനില്‍ ഇരുനൂറില്‍ പരം രേജിഷ്ട്രെഷനും കൂവനും ഏലക്കായും കൂടി കമ്മ്യൂണിറ്റി സെന്ററില്‍ കൂടി ഉണ്ടാക്കിയ വ്യാജ രേജിഷ്ട്രേശന്‍ ആയിരുന്നു.

  ReplyDelete
 2. കെ സി സി എന്‍ എ തങ്ങളുടെ വെബ് സൈറ്റില്‍ പറയുന്നതോ അതോ കെ സി എസ് ഈമെയിലില്‍ പറയുന്നതോ? ഈ കാര്യം വ്യക്തമാക്കുവാന്‍ ഉള്ള കടമ നല്ല ക്നാനായ തന്തക്കു പിറന്ന കെ സി സി എന്‍ എ ഭാരവാഹികള്‍ ആരെങ്കിലും ഉണ്ട് എങ്കില്‍ അവര്‍ക്കുണ്ട്.

  ഇത് അടിപൊളി. കലക്കി ബ്ലോഗര്‍ ചേട്ടാ കലക്കി.

  ReplyDelete
  Replies
  1. Eda poove née nnaazhikku vattam "nalla thanthakku piranna" Knanayakkaran ennu Aare aanu udheshikkunne ? Ninte thantha nallathanu ennu ninakku entha ithra urappu . Ottu mikka Knanaya thanthakalum nallathanu . Pinne ninte samahyam Swantham thanthayoudu poyi chodikkarutho ?

   Delete
 3. Public are simple donkeys!!!!!!!!!!!

  ReplyDelete
 4. കാശ് നേരത്തേ കൊടുത്തവരും ഇനി പുതുതായി രെജിസ്റ്റര്‍ ചെയ്യാന്‍ പോകുന്നവരും മണ്ടന്മാര്‍

  ReplyDelete
 5. This shows, we all are simple donkeys.... Chicago KCS is the worse organisation in the USA.

  ReplyDelete
 6. KCS President, Koovan and Elakka will destroying the Chicago Community again again. They are still raping the KCS and KCCNA everyday. There is no break.

  ReplyDelete
 7. Johny kutty is lucky, His photo is in this media too..........

  ReplyDelete
 8. what tragedy for the Chicago People. thanks god they have two churches. they are being run far far better this association.

  ReplyDelete
 9. To take advantage of the registration discount, payment should be made by the Early Bird registration deadline.

  this clearly says that those who registered for early bird discount should have payed their amount before the due date of Jan 15th. If that is the case why KCS is sending email with deadline of feb 15th?

  ReplyDelete
  Replies
  1. Bodhamillatha Kazhuthe mail sharikkum vaayikkada aadyam poyi . The February 15th dead line is for $1199 and not $1099 . $1099 deal was closed much before .

   Delete
  2. എടാ ഡബിള്‍ കഴുതേ, ഒന്ന് കൂടെ വായിച്ചു നോക്കുക. ഈമെയില്‍ അല്ല. കെ സി സി എന്‍ എ യുടെ വെബ് സൈറ്റില്‍ കൊടുത്തിരിക്കുന്ന കാര്യം.

   To take advantage of the registration discount, payment should be made by the Early Bird registration deadline.

   ഇതിന്റെ അര്‍ഥം എന്താണ്? early bird registration deadline അതായത് ജനുവരി പതിനഞ്ചിന് തന്നെ കാശും കൊടുക്കണം എന്ന്.

   Delete
 10. കിക്ക് ഓഫിനു അവകാശപെട്ട 350 തികക്കാന്‍ വേണ്ടി പിന്നെ വ്യാജ രേജിഷ്ട്രേശന്‍ അല്ലാതെ എന്ത് ചെയ്യണമെന്നാണ് ബ്ലോഗര്‍ ചേട്ടന്‍ പറഞ്ഞു വരുന്നത്. അവരുടെ മുന്‍പില്‍ അത് മാത്രമേ വഴിയായി ഉണ്ടായിരുന്നുള്ളൂ. അല്ലെങ്കില്‍ പറഞ്ഞേനെ തികഞ്ഞില്ല എന്ന്. ഇപ്പോള്‍ പെടാപ്പാട് പെട്ട് തികച്ചപ്പോള്‍ ദാ അതും കുറ്റമായി.

  ReplyDelete
 11. Georgekutty is not losing anything.He will get mike.But myalu will lose money.

  ReplyDelete
 12. This blogger is a real bastard wbo just wants to destroy the convention. This convention is going to be huge success. No doubt. You mentioned that Shaji Edatt is behind this huge number of registratio . Who is he? An educated person without wisdom.

  ReplyDelete
  Replies
  1. Better than Onakallan Theettapuram. Theetta and koova never did any good to kcs. They came from Kana after kcs was well established just for seat and commission.

   Delete
  2. Even some of you befitted by the commissions and deals of koova. So why now blame him. thank him. He even now making deals for some of you palli people so say good for him. About onakallan, forget him. he only knows how to say yes,yes and take others credit.Why even talk about prooven kaluvari loosers like Shaaj for anything. we hear he even kaluvaried his own group and registered for convention. so conclusion is simple, convention is for the sada people like most of us and not fools like these useless leaders who want to be leaders forever and keep us all as followers. wake up chicago, stop being manupulated by useless people who deal behind your back and grow big by misusing your innocense. attend the convention as your convention and throw these leaders in the garbage.

   Delete
  3. correct chetta. look at last 10 year chicako history. the samudhayam leaders screewed the samudhayam. the church leaders including priests screwed church. It is time to ask them to make resumes detailing what are the good things they did for the knanayism and what para they put for knanaism and how much richer they got by becoming our leaders. all church priests became richer, all samudhayam leaders became richer. common man got screwed and lost his knanayism. dont trust anybody with badge. either they are simple fools or they are clever rasacals waiting to trap and use you.

   Delete
  4. Eeeeeeeeeeee Monchikal ennum Moonchiyeee thinnukayulluuuu,,,, Verum moonchikal with Elakka Monndhi.........

   Delete
 13. Palli groupille nethakalle enniyal thanne ondullo 100 kuditulle registation chicagoill ninum. Pinne enkaneya 350 numberinne samshiyukunnu?

  ReplyDelete
  Replies
  1. They are the only ones paid. rest 250 moonchies fake registration and not paid.

   Delete
  2. MY NAME IS JAMES KIZAKAKUNNEL YESTERDAY I WAS TALKING TO ONE CONVENTION PROGARAM CORDINATOR ABOUT THE CONVENTION. THIS PERSON TOLD ME HE REGISTER FOR THE CONVENTION BUT DID NOT PAY THE MONEY THEN I ASK HIM ABOUT THE EARLY REGISTARATION DEAL FROM HIS MOUTH HE SAID THERE ARE LOTS OF PEOPLE LIKE CHAIR PARSON AND CO-CHAIR PARSON DID NOT PAY THE EARLY DISCOUNT REGISTARTION FEE. IF THIS IS THE CASE WAIT AND SEE WHO IS REALY PAYING FOR THE CONVENTION. MR. DR. MATHEW SINCE U ARE THE CONVENTION CHAIRMAN, IF U HAVE UNDDIKU PARIPPU UNDAKIL PLEASE POST ALL THE REGISTERED FAMILYS LIST WITH DATE WHEN THIS PERSON REGISTER FOR THE CONVENTION. IF YOU DO IT I WILL BECOME A SPONSOR FOR THE CONVENTION. AT LIST ASK YOUR OWN GROUP PEOPLE LIKE CHAIR AND CO-CHAIR TO REGISTER AND PAY THE DUES BEFORE COLLECTING MONEY FROM ORDENARY PERSON.

   Delete
 14. The above photo looks like destroying a paper with all monnchies !!!!!!!!!!!

  ReplyDelete
  Replies
  1. Poor Dr . Poor Dr Mathew. He is trapped by Muttan Simon and Koovan.

   Delete
  2. Poor Dr Mathew. He has no time at all. So he just listens to his PA mutton Simon. Now Muttan Simon has a social worker job plus he has to run the three gas stations he partners with Koovan ans Thuruthi Nondan Nimmi. He is also too busy. Koovan is so busy that he trut with Saju KV TV and Kannukali Kaniyali on everything. koovan even has secretly agreed to support kaniyali and KVTV in the next election . His whip is may wood Mulayani Shibu.Mulayani is secretly sharing everything with kannukali for Koran, his cousin. so kannukali agreed to persuade Peter Kuzhivetti to take the conveyor post and he did. Later convinces Pathrose tp resign which pottan path rose did. All to benefit Koran. Out of state people thought everything is fine in Chicago. Lots of registrations came in. Koran Koran. Is playing both groups I now along with kannukali and Myalkara. Poor Dr Mathew. He is busy pulling dental teethe.

   Delete
  3. Above Commentor is right. Koovan and kannan is big time Buddies.... Everybody knows that. They are always communicating all the matter, Koovan is getting ideas and he is getting tips against Thottapuram from Kaniyaly & kvtv. Wait and see after convention koovan will support kaniyaly for sure........

   Delete
  4. Dr. Pallan , poor guy is getting all blame from all his group dirty politics. his fate. better he resign and pull the teaths.....

   Delete
  5. you are right. everyone including dr.pallans close circle only missuing his name and manupulating. nobody cares about convention. nobody cares about dr. they are all looking to make money from convention and make political seat after convention.

   Delete
  6. Why Dr. Is not realizing this situation ?????????

   Delete
 15. Ettavum priyapetta blogger chetta, NP John enna para naariyum, athilupari public nuisansesumaaya oral ee idayaayi houstonil email kali nadathunnundu. Dayavu cheithu ayaalkku oru pani kodukkumo.
  Ennu ningalude oru swantham fan

  ReplyDelete
 16. KCCNA should post all the office holders' registration and payment information online to show the genuine investment they have made in the convention....will be a first and model behavior! They can black out the personal (check, acct.) informations....Will the officers volunteer?

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.