കഴിഞ്ഞ ആഴ്ചയിലെ ഈമെയിലുകള്‍ കണ്ടാല്‍ തന്നെ മനസ്സിലാകും എഴുതി തയ്യാറാക്കിയ തിരക്കഥയുടെ പിന്നാമ്പുറം. ഹൂസ്റ്റണില്‍ നിന്നുംഓടിച്ചു വിട്ട അമേരിക്കയില്ഏറ്റവും വെറുക്കപെട്ട ഇല്ലിയെന്ന ഒരു വൈദീകന് നന്ദികാടനെ മുന്നില്‍ നിര്‍ത്തി തനിക്കിട്ടു കിട്ടിയ പണിക്കു പകരോ ചോദിക്കുന്ന കാഴ്ച മാത്രമാണ് ഇത്. പ്രായം ചെന്നപ്പോള്‍ ബുദ്ധിമാന്ദ്യം സംഭവിച്ചോ എന്ന് പോലും കരുതേണ്ട സ്ഥിതിയിലേക്ക് ആയ ഒരു ജോണ്‍ സാര്‍ കാണിക്കുന്ന പൊട്ടത്തരങ്ങള്‍ക്ക് കുടപിടിച്ചാല്‍ സമുദായം നന്ടാകും എന്ന് കരുതുന്ന കുറെ മണ്ടന്മാരും. തങ്ങളുടെ തോന്നിയവാസത്തിനു അനുസരിച്ചു അച്ഛന് പോകുന്നില്ല എന്ന് മനസ്സിലായപ്പോള്‍ നട്ടെല്ലുള്ള അച്ഛനോട് നട്ടെല്ലില്ലാത്ത ചെക്ക് കള്ളന് അച്ഛന് തോന്നുന്ന അസൂയ.
ജോണ്‍ സാറിനോട് ചോദിക്കട്ടെ. പള്ളി മേടിക്കുന്നതിന് മുന്‍പേ തന്നെ എന്ഡോഗാമിഇല്ല എന്ന് വ്യക്തമായി അറിയാവുന്ന സാര്‍ എന്ത് കണ്ടു കൊണ്ടാണ് ഈ ചെക്ക് കള്ളന് അച്ഛന്റെ കൂടെ കൂടി പള്ളി മേടിച്ചത്. അന്ന് ഈ സാറിനു നട്ടെല്ലിന്റെ സ്ഥാനത്ത് വാഴ പിണ്ടി ആയിരുന്നോ?
എന്തെ ചെക്ക് മോഷണ കേസില്‍ പിടിയിലായ അച്ഛന്റെ കാര്യത്തില്‍ അന്ന്ഇപ്പോള് കാണിക്കുന്ന ശുഷ്കാതി തീരെ കാണിക്കാതിരുന്നത്?
അച്ഛന് പള്ളിയുടെ കാശ് എടുത്തു കേസ് നടത്തി എന്ന് പറയുന്നു. പിന്നെ എന്ത് ചെയ്യണമായിരുന്നു? ആ കാശ് നഷ്ടത്തിനു കാരണം കേസ് കൊടുത്ത നിങ്ങള്‍ തന്നെയല്ലേ? ഒരു വശത്ത് നിന്നും കേസ് കൊടുക്കുക. എന്നിട്ട് അതിനു മറുപടി കൊടുക്കുവാന്‍ അച്ഛന് സ്വന്തം തറവാട്ടില്‍ നിന്നും കാശ് കൊണ്ട് വരണമായിരുന്നോ? അങ്ങേര് കൊലപാതകം പോലെ എന്തെങ്കിലും വ്യക്തിപരമായ കുറ്റം ചെയ്യ്ത കേസ് നടത്താന്‍ ആയിരുന്നോ ചിലവാക്കിയത്. ഹൂസ്റ്റണിലെ പള്ളിയുടെ വികാരി എന്ന നിലയില്‍ അദ്ദേഹത്തിനു ലഭിച്ച കേസിന് മറുപടി അദ്ദേഹം ഇടവകയുടെ ചിലവില്‍ തന്നെയാണ് നടത്തുന്നത്. ഇനി തിരിച്ചു കേസ് കൊടുത്തത് ആരുടെ ചിലവില്‍ ആണ്? കെ സി സി എന്‍ എ യുടെ ഫണ്ടില്‍ നിന്നും ആയിരക്കണക്കിന് ഡോളര്‍ ഒരു കേസില്ലാ വക്കീല്‍ അടിച്ചു മാറ്റിയത് കണ്ടില്ലേ?
ഹൂസ്റ്റണിലെ സമുദായ ഐക്യത്തിന്റെ പേരില്‍ കണ്ണുനീര് വാര്‍ക്കുന്നവര്‍ പറയട്ടെ. കേസ് കൊടുത്തതാണോ തെറ്റ് അതോ കേസിന് മറുപടി കൊടുത്തതോ? എന്തായാലും കേസിന്റെ സത്യാവസ്ഥ എന്താണ് എന്ന് അതിന്റെ വിധി വന്നപ്പോള്‍ അറിഞ്ഞതല്ലേ? അന്ന് നന്ദികെട്ടവന്‍ കുറെ എഴുതിയാണ്. കാള പെട്ട ചരിത്രം ഒക്കെ ഓര്‍ക്കുന്നുണ്ടോ?
ഇനി പൊതുയോഗം വിളിക്കുന്ന കാര്യം. സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള പള്ളി എന്നാ നിലക്ക് സീറോ മലബാര്‍ രൂപതയുടെ നിയമം അനുസരിച്ച് തന്നെയാണ് കണക്കുകള്‍ ഇവിടെ പാസാക്കിയിരിക്കുന്നത്. ഇനി ഇല്ലി സ്വപനം കണ്ടത് പോലെ അവിടെ വേറെ നിയമം പാലിക്കുവാന്‍ നട്ടെല്ലുള്ള കത്തനാര് എന്ന് തെളിയിച്ചുട്ടുള്ള മേലേടം സമ്മതിക്കില്ല.
അല്ല മക്കളെ എന്തിനാ ഇത്രയും പാട് പെടുന്നത്. നമ്മുടെ പുതിയ വികാരി ജനെരാല് അച്ഛനോട് പറഞ്ഞാല്‍ പോരെ. അദ്ദേഹം പരിഹരിച്ചു കൊള്ളും. അല്ലെങ്കില്‍ വേറൊരു കേസ് കൂടി കൊടുക്കുക. കാട്ടിലെ തടി, തേവരുടെ ആന.
കേസ് സംബന്ധിച്ച് പണ്ട് ഈയുള്ളവന് എഴുതയതൊക്കെ ഒന്ന് കൂടി നന്ടിക്ട്ടവനും ഇല്ലിയും കൂടി വായിക്കുന്നത് നന്നായിരിക്കും. ഇതാ താഴെ കൊടുത്തിരിക്കുന്നു.
അമേരിക്കയില്‍ എത്തിയിട്ടും പോരും , കൂട്ടി കൊടുപ്പു മായി നടക്കുന്ന നന്ദികെട്ടവരുടെ സമൂഹം .നാട്ടിലെ ചില കൊടിച്ചി പട്ടികളുടെ പുനര്‍ ജന്മം . ക്നാനായ സമൂഹത്തിന്റെ ഓരോ ശാപമേ..
ReplyDeleteWell said
DeleteVery bad John sir. ..
ReplyDeleteYou know it is bad, still calling him Sir??????????????????
Deletehkcs new construction pinnile thattippu why is keeping secret. sjanum commison aniyum okke akathakum . wait ....
ReplyDeleteAthu pinne orappalle
DeleteCommission Aniyalla, "Chakkara Kallan". Athaanu avante peru
DeleteHow about - KOTI ANI
Deleteചിക്കാഗോയിലെ ഓണക്കള്ളനും ഒരുവർഷവും !!!
ReplyDeleteനമ്മുടെ ഓണക്കള്ളൻ അയച്ച ന്യൂസ് ലെറ്ററിൽ കഴിഞ്ഞ വർഷത്തെ പരിപാടികൾ വായിച്ച് അയ്യോ ചിരിച്ച് ചിരിച്ചു മണ്ണ്കപ്പിയന്ന് പറഞ്ഞാമതിയല്ലൊ . ഏറ്റവും വലിയ നേട്ടമായ ഓണക്കള്ളന്‍ KCCNA യിൽ നിന്ന് കിട്ടിയ മുട്ടൻ ഇണ്ടാസ്സിനെപ്പറ്റി ഒന്നും കാണുന്നില്ല ! ഓണക്കള്ളൻ എന്തോ കള്ളത്തരം കാട്ടിയെന്ന് മാതമേ പൊതുജനത്തിന് അറിയത്തോള്ളൂ. രഹസ്യമാക്കി വയ്ക്കാതെ അതുകൂടി പറഞ്ഞ് കരയണ്ടാതായിരുന്നു. നമ്മുക്കെ ഓണക്കള്ള ൻറെ കഴിഞ്ഞ വർഷത്തെ പരിപാടികളിലൂടെ ഒന്ന് നോക്കാം.
1. പ്രവർത്തനോൽഘാടനം ( ആദ്യമായി ചെയ്യുന്നതുപോലെ , ഭയക്കര കാര്യമായിപ്പൊയി, ഏതവൻ കയറിയാലും ആദ്യം ചെയ്യുന്ന കാര്യം. സത്യപ്രതിജ്ഞ ചെയ്യാതെ എങ്ങിനെ അധികാരം എൽക്കും ? കളവ് അന്ന് തന്നെ ഉൽഘാടനം ചെയ്തതാ. ഓണക്കള്ളൻ എന്തെല്ലാം കാര്യമാ അന്ന് പറഞ്ഞത്. )
2. മാക്കിൽ പിതാവിന്റെ അനുസ്മരണം.( ഇവർ ഇതു നിർത്താതെ ചെയ്തത് നന്നായി . വാഴ്തപ്പെട്ടവനാക്കാൻ KCS ന് സാധിച്ചു എന്ന് പറയാഞ്ഞത് നന്നായി !. എത്ര കുപ്പി പൊട്ടിച്ചു ആ വകയിൽ ? കണക്കിന്റെ കാര്യം പോകട്ടെ ! )
3. community center renovation ( വല്ലവരും പൈസ ഉണ്ടാക്കി ഇട്ടേച്ചു പോയാ അതെടുത്ത് ചിലവാക്കാൻ വലിയ പാടുള്ളതുപോലെ. ഇതു ചെയ്തതിൽ എത്ര വെട്ടിചന്നു അടുത്ത് പൊതുയോഗത്തിൽ കണക്ക് അവത്രിപ്പിക്കണം. )
ReplyDelete4. KCCNA ELECTION - അയ്യോ പാവേ ഇതു ഇവരില്ലാതിരുന്നെ നടക്കത്തില്ലായിരുന്നു കേട്ടോ !...ആദ്യമായിട്ട് നമ്മുടെ ഓണക്കള്ളന്റെ കാലത്താണ് KCCNA Election നടക്കുന്നത്. എന്നിട്ടെന്തേ രജിസ്റ്റ്രഷന്റെ നല്ല സമയത്ത് കോട്ടയം അരമനയിൽ പോയി എച്ചിൽ തിന്ന് കിടന്നത് ? KCCNA യുമായിട്ടുള്ള അടി തീർന്നോ ? കലപ്പ ഗോപാലൻ ( ജോയി ) അഥവാ എരുമ ഗോപാലനെ പുറം വാതിലിലൂടെ കണ്വെൻഷൻ കമ്മറ്റിയിൽ കയറ്റിയോ ?
6. ക്നാനായ റാലി - ഓണക്കള്ളൻ ഇതു പൊളിച്ചു കളയുവാൻ പരമാവധി ശ്രമിച്ചു നോക്കി , പറ്റാതെ വന്നപ്പം അതിന്റെ ഇടക്ക് കുടെ ഫോട്ടോ എടുക്കുവാൻ ഓടിയ ഓട്ടവം വെപ്രാളവം ഒന്ന് കാണണ്ടതായിരുന്നേ !!! പാവം ആളുകളെ എല്ലാം ആ കൊടും തണുപ്പത്ത് കുടെ നറ്റത്തിയിട്ട് പിന്നെ ഓണക്കള്ളൻ പിന്നെ എന്തുവാ ചെയ്തു എന്ന് അറിയുവാൻ ഈ പാവങ്ങൾക്ക് ഒത്തിരി ആഗ്രഹം ഉണ്ടേ !!!
7. Special General Body Meeting - ഈ ഓണക്കള്ളന്റെ കാര്യം ഭയങ്കരം തന്നെ , കഴിഞ്ഞ തവണ പാവം എടാട്ട് കുട്ടപ്പനെ ROSEMOUNT പറഞ്ഞു പറ്റിച്ചു നല്ല ശകുനി കളിച്ചു കുട്ടപ്പനേയും കൂട്ടരയും പറഞ്ഞു പറ്റിച്ച്, McCormick കൊള്ളത്തില്ല Rosemount മതിയെന്നുപറഞ്ഞു നടന്ന ഓണക്കള്ളാ നിന്നെ ഞങ്ങൾ പിടിച്ചോളാം.
8.Dollar for Knanaya Project ($5000 distributed for Charity) ബലേ ഭേഷ് !!! മലബാറിൽ നിന്ന് സകല CITU ക്കാരുടേയും DYFI ക്കാരുടേയും എന്തിന് വാല്‍മാക്രി SFI പിള്ളേരുടെയും തല്ലും ചവിട്ടും കൊണ്ട് നാവിന്റെ കൊഴ തെറ്റി നടക്കുന്ന നന്ദികെട്ടവന്റെ ബക്കറ്റ് പിരിവിന് തന്തയാകാൻ എന്തൊരു ഉൽസ്സാഹം.
ReplyDelete9. Resource Committee (Helpful many to final jobs) ഇതിൽ ഓണക്കള്ളനും കുട്ടർക്കും എന്താ പങ്ക്. ടോമി enna paavam cherukkan നല്ലരീതി ചെയുന്ന ഒരു കാര്യം നിങ്ങൾ കൂടി ബെടക്കാക്കി കളയരുതേ
10. Fund raising show (Raised $50k profit to KCS Funds) kcs ന്റെ ചരിത്രത്തിൽ ഏ റ്റവും കുറഞ്ഞ ലാഭത്തിൽ ഒരു സ്റ്റേജ് ഷോ. നാട്ടുകാരെ നമ്മളെ എല്ലാം പറ്റിച്ചു നോട്ട്സിൽ ഫോട്ടോയും സ്റ്റേജ് കയറി ഞെളിഞ്ഞു നിന്ന് ഫോട്ടോ എടുത്തവരും വെറും $ 250 കൊടുത്തു നാട്ടുകാരെ പറ്റിച്ചോ എന്ന് അടുത്ത് പൊതുയോഗത്തിൽ നമ്മുക്ക് പിടിക്കാം.
11. Graduation and parents day party എന്ന് നടന്നോ, എവിറ്റെവച്ചു നടന്നോ ആര്‍ക്കറിയാം ? പിള്ളേരുടെ പേരിൽ വീണ്ടും കുപ്പികൾ എത്രയെന്ന് കണ്ടില്ല.
12. KCS west side picnic. എല്ലാവര്‍ഷവം എത്ര ആര്ഭാടമായിനടത്തിയി രുന്ന പിക്കിന്ങ്ക് ഇത്രയും നാണം കെട്ടുനടത്താമെന്ന് തെളിയിച്ചതിനു ഇവർക്ക് പ്രത്യേക അവാർഡു കൊടുക്കണം. അവിഭക്ത സെന്റ് സ്റ്റീഫൻസ്സ് കൂടാര യോഗത്തിന്റെ പിക്കിനിക്ക് ആണന്ന് അവിടെയുള്ളവർ പറയുന്നു.
13. KCS Camping. നാല് പേർ ഫാമിലിയായും 8 പേർ ഇരട്ടയായും പങ്കെടുത്ത ക്യാമ്പിംഗ് . ഓണക്കാള്ളനെയും കൂട്ടരെയും സമ്മതിക്കണം ഇങ്ങനെയും ക്യാമ്പിംഗ് നടത്താമെന്ന് തെളിയിച്ചതിന് . KCS നു നഷ്ടം $ 4000 ക..ഹ... ഹാ... ഹാ...
14. KCS Olympicsഉച്ചയായപ്പ്ഴെ എല്ലാം തീർന്നു. പിള്ളേരും പെണ്ണ ങ്ങള്ളും തലകറങ്ങി വീണ ആദ്യ ഒളിബ്കിസ് . സമുധായത്തിലെ ആളുകളുടെ തടി കുറയ്ക്കാൻ ഓണക്കള്ളൻ പ്രത്യകം ചെയിതത് ആണത്രേ!!! ഇവിടെയും നഷ്ടം $ 3850 ക.
ReplyDelete15. Onam & Grand Parents day celebration. ഒണക്കള്ള കുടവയറാ ................228 പേര് സാമ്പാറ് കുടിപ്പിച്ച് മുരിങ്ങകോലും മൂഞ്ചിച്ച്തിനു KCS നു ചിലവ് $ 5000 , മലബാറിന് കൊടുത്തത് $ 1300 ബാക്കി $ $ 3700 എവിടെ പോയി. ആർക്കും അറിയത്തില്ല.. ഇപ്പോഴാണ് പിടികിട്ടിയത് സാമ്പാറിന് ചിക്കാഗോയിൽ ഗ്യസിനെക്കാൾ വിലയാണന്ന്.
16. KCS Youth Festival. കു റ്റം പറയരുതല്ലോ . ഓണക്കള്ളനെയും കൂട്ടരെയും ഇതിന്റെ നാലയൽവക്കത്ത് അടുപ്പിക്കാതിരുന്നതുകൊന്റ് ഇത് വലിയ് തെറ്റില്ലാതെ നടന്നു.
17. Community with Gym open house. നറ്റ്ന്നുകൊ ണ്ടിരുന്ന GYM രണ്ടാം മാസം പൂട്ടി കെട്ടി. kcs ന്റെ ഫണ്ടിൽ നിന്ന് 2000 ഡോളറും തട്ടി . പിന്നെ പൂട്ടികിടക്കുന്ന ഒരു wearhouse കൊറേ മൂഞ്ചികളെ ഒരു ദിവസം കൊണ്ടെ കാണിച്ചു. ഭയങ്കര ഭരണ നേട്ടം തന്നെ കേട്ടോ. ഇവനൊക്കെ ആ election നിന്നപോഴത്തെ എഴുത്ത് ഉടനെ പുറത്ത് വിടുന്നുണ്ട് . എന്തെല്ലാം വീരവാദമായിരുന്നു. പത്തു ഡോളര്‍ സമുദായത്തിനു വേണ്ടി ഉണ്ടാക്കി മിച്ചം വച്ചിട്ടു പറയടാ എന്തെക്കിലും മേടിക്കുന്ന കാര്യം.
18. Social body and General body meetings
ഇത് വായിച്ചാ തോന്നും ആദ്യമായിട്ടാ ചികാഗൊയിൽ ഇതു കുടുന്നതു എന്ന്. നാണമില്ലാത്ത വക . എന്ത് നല്ല ഒരു ഭരണനേട്ടം !!! കലപ്പയും ഓണക്കള്ളനും മാത്രം പങ്കെടുത്ത മീറ്റിങ്ങിൽ ആണല്ലോ ഹോഫ്മാൻ എസ്റ്റെറ്റും കമ്മ്യൂണിറ്റി സെന്റെറും ആരും അറിയാതെ വിൽക്കാൻ തീരുമാനിച്ച് ലിസ്റ്റ് ചെയിതത്. അടുത്ത സോഷ്യൽ ബോഡി മീറ്റിങ്ങിൽ കമഴ്ന്ന് വീണ് പ്രാഞ്ചികളോട് മാപ്പ് പറഞ്ഞത് എന്തേ എഴുതി കണ്ടില്ല ? ആവശ്യത്തിന് കുരുട്ട് ബുദ്ധി പറഞ്ഞ് തന്ന് ആപ്പിലാക്കിയ കുള്ളൻമാരിൽ കുള്ളനായ എരുമ ഗോപാലാൻ ( കലപ്പ ജോയി ) എവിടെപ്പോയി.
ReplyDelete19. Establishment of Constitution Review committee.
ഇത് എന്നാ സാധനമാ ???????? എന്നിട്ട് എന്തേ പൊങ്ങാതെ കിടക്കുന്നു.
20. Knanaya night.
കുറ്റം പറയരുതല്ലോ , നല്ല പരിപാടി യായിരുന്നു കേട്ടോ . ഇതിനു $ 2000 ഡോളറിന്റെ കണക്കെ കഴിഞ്ഞ പൊതുയൊകത്തിൽ പരഞ്ഞൊല്ലു. അത് കുഴപ്പം ഇല്ല. പിള്ളേരെല്ലാം കാശുകൊടുത്താ ഡാൻസ് പഠിച്ചത് എന്നൊരു പരാതി ഉണ്ട്. എന്നാലും കുഴപ്പമില്ല. ഇനി ഇതിന്റെ പേരിൽ വേറെ കല്ലകനക്കും ആയി വന്നേ ക്കരുത്
21. Xmas Carol (Raised #13k to kcs Funds)
ഇത്ര എങ്കിലും ഇവര്‍ പിരിച്ചല്ലൊ ....ആശ്വാസം. ചിലവ് കഴിഞ്ഞ് മിച്ചം ഇല്ല "ക" ആണോ ?
22. KCS Basketball Tournament (2 sessons).
KCYL പിള്ളേര് പന്ത് കളിക്കുന്നിടത്ത് ഓണക്കള്ളനും കൂട്ടരുക്കും എന്താ കാര്യം. . പണ്ട് എട്ടു കാലി മമ്മൂഞ്ഞ് എന്ന് കേട്ടിട്ടേ ഉള്ളു ഇപ്പോ കണ്ടോ ഇതാണ് ആ സാധനം
23. Introduction of new familis to community. അയ്യോ അത് കൊണ്ട് അവരുടെ ജീവിതം ധന്യ മായി. ഇനി അവരാരും ഒരു ജോലിക്കും പോകണ്ട.
24. KCS 30th anniversary. എന്ന് നടന്നനാ പറയണത് ? പണ്ട് മുത്തോലത്ത് അച്ഛനെ ആയിരുന്നു തിരി തെളിക്കലിന്റെ അപ്പസ്തോലൻ ആയി ജനം പറഞ്ഞിരുന്നത്. ഇപ്പോഴിതാ വിളക്കും തീപ്പെട്ടിയുമായി നാട് നീളെ നടക്കുന്നു. വന്നു വന്ന് വിമൻസ്സ് ഫോറം പെണ്ണുങ്ങൾ പരിപാടി നടത്തുന്നിടത്തും ഇതാ പാതിരാക്ക് തിരിയുമായി വന്‍
കണ്‍വെൻഷനും ഓണക്കള്ളനും ചരിത്ര സംഭവം ആകുന്നു ...!!!
ReplyDeleteഏതാനും ആഴ്ചകൾക്ക് മുൻപ് KCCNA വഴി മുട്ടൻ കുഞ്ഞിന്റെ മാധ്യമ വാര്‍ത്ത ആയിരുന്നു " കണ്വന്ഷൻ ചരിത്ര സംഭവം ആകുന്നു .......! പക്ഷെ ഇത്ര വലിയ ചരിത്ര സംഭവം ആയിരുന്നു എന്ന് ആരും വിചാരിച്ചില്ല.ആ ചരിത്ര സംഭവത്തിന്റെ നാൾ വഴികളിലൂടെ സഞ്ചരിച്ചപ്പോൾ ആണ് ചരിത്രത്തിൽ ഇങ്ങനെ ഒരിക്കലും നടന്നിട്ടും ഇല്ല, നടക്കുക യും ഇല്ല എന്ന് മനസ്സില്‍ ആയതു.ആ ചരിത്രം തിരുത്തിയ റിക്കാർഡു കൾ
എന്തൊക്കെയാണ്
1.കുതികാൽ വെട്ടലിന്റെ മധ്യസ്ഥൻ ആയ ഒരു വ്യക്തി ചിക്കാഗൊക്കു പുറത്തേക്കും ചെരുപ്പ് നക്കളും കാലു പിടുത്തവും വ്യാപിപ്പിക്കുന്നു.
2. KCCNA നേത്ര്ത്വതെ ദുർബ്വലപ്പെടു ത്താൻ കുതികാൽ വെട്ടലിന്റെ മധ്യസ്ഥൻ നേത്രത്വം നല്കുന്നു
3. കന്വ്നഷൻ രാജിസ്ട്രാഷൻ അനങ്ങാതെ ഇരുന്നപ്പോൾ നാട്ടിൽ മധുവിധുവിന് പോയ അമേരിക്കയിലെ ആദ്യത്തെ യൂനിറ്റ് പ്രസിദന്റ് എന്ന ചരിത്ര നേട്ടം.
4. ഹൊസ്റ്റിങ്ങ് യൂനിറ്റ് പ്രസിടന്റ്റ് മാറി നിന്നപ്പോൾ രാജിസ്ട്രാഷൻ പൂക്കുറ്റി പോലെ ആകാശത്തേക്ക് ഉയര്‍ന്ന ആദ്യത്തെ കൻവൻഷൻ ( ഒന്ന് കൂടി മാറിനിന്നാൽ രാജിസ്ട്രാഷൻ1000 കഴിയും എന്നാണു ചിക്കാഗോയിൽ പല ബേസ് മേന്ടുകളിലും പറയുന്നത് )
5. ഗ്രൂപ്പിന്റെ ഹ്രദയം പിളർത്തുന്ന തരത്തിൽ ഉള്ള ഡീ ലുകൾക്ക് രാത്രിയുടെ മറവിൽ നേത്രത്വം നല്കിയ ചിക്കാഗോയിലെ ആദ്യ നേതാവ്.
6.കൻവൻഷൻ ചെയർമാനെ സമൂഹ മധ്യത്തിലും, സമുദായ മധ്യത്തിലും തേജോവധം ചെയാതു കൻവൻഷനെ തന്നെ നാറ്റിക്കാൻ ശ്രമിച്ച ആദ്യത്തെ കൻവൻഷൻ പ്രിപരെശൻസ് .
7. ഇനി മേലാൽ തോന്യാവാസം പറയരുത് എന്ന് പറഞ്ഞു കേന്ദ്രത്തിൽ നിന്നും ഇണ്ടാസ് വാങ്ങിച്ച ചരിത്ര സംഭവം
8. ---റിയവനെ ചുമന്നാൽ ചുമക്കുന്നവനും നാറും എന്നറിയാതെ ---- റി യവനെചുമക്കുന്ന കുറെ എക്സി ക്യൂട്ടീവുകൾ
9. ഇങ്ങനെ മൊത്തം നാറിയ ഒരു ലോക്കൽ നേത്രത്വം മലര്‍ന്നു കിടന്നു തുപ്പി മത്സരിക്കുന്ന ചരിത്ര സംഭവം
10. ഇണ്ടാസ് പിൻവലിക്കുന്ന വരെ കൻവൻഷനിൽഒരു നേതാവിന്റെ നിസ്സഹകരണം പ്രഖാപിച്ച ചരിത്ര സംഭവം, നിസ്സഹകരണം പ്രഖാപിച്ചപ്പോൾ മുതൽ കൻവൻഷൻ പ്രവർത്തനങ്ങളിൽ ഉജ്വല മുന്നേറ്റം നടക്കുന്ന ചരിത്ര സംഭവം.
ഇനിയും നമ്മൾ ചിക്കാഗോയിൽ എന്തെല്ലാം ചരിത്ര സംഭ വങ്ങൾ ക്ക് സാക്ഷി ആകണം എന്റെ കട്ടച്ചിറ മാതാവേ .......
Dear Mr. N P John,
ReplyDeleteI have received two letters those were written by you and circulated via various media. Since I am a trustee of the Church which is under your attack, I feel responsible to respond to you.Your statements are un true and intended to stir up the community with malicious thoughts; again. I am not intending to warn you over your behavior, but to point out firmly that you will be responsible for your actions.Anything I mention here are supported by proper documents and records; not as your fascinations.
Your irresponsible actions cost the parish around $50,000.00 as waste. The garrage contract was a shady one and your payment without the proper work completion, cost the parish about $60000.00. The law suit church had to defend was the aftermath of your illegal transition of church authority to Galveston Diocese. Remember, you were not in any position to do those things. You were treasurer of "building fund" and after the church was established, you should have vacate that position. Still you held the accounts and without any body's approval or knowledge, you opened and an account with "ing" bank and transfered the money, strictly under your personal name.
Since you know the by laws of St. Thomas Syro Malabar Diocese, you should know that you have no right to challenge the activity of St. Mary's Knanaya Church. You did not pay your 2013 annual dues and that disquaifies you to properly address a concern regarding the church. This matter was clearly established in the court also(during the hearing).
You personally accused Fr. Meledath with utter lies. Well that is up to him to deal, but I want to remind you that if lies are used to tarnish some responsible person of the church body, it may be a boomerang to yourself.Your letter is all about "looks like,there may not be, I think " etc. That tell that you are not sure of what you are stirring up and making allegations.
Kindly refrain from such behavior, here onwards.
Thank you
Jassim Jacob
Trustee in charge, St. Mary's Knanaya Church.
cc: Jaimon Nanthikattu; Please act as a matured person; if you can. Verify the matters before you forward, don't be a fool just to spread the rumors.
Who is this Nanthikettavan? Just an uneducated, culutureless, influenced by kannur violent politics. Just happened to be in America. No any value, ignore
DeleteHow come people call him Sir. Stop calling him that nice word. He don't deserve it.
Deletegood answer.
ReplyDeleteAdvise to N P John
ReplyDelete1.Please do not come to Knanaya church
2.GET A MEMBERSHIP IN LATIN CHURCH
3.please attend all socity meeting and they support your point of view
4.Stop email wars which will keep your BP low
Very good answer jassim...
ReplyDeleteMr.NP knanya homes oru paruvathilaaki. ini pallikkittu paniyan nokkunnu. kettu pryam kazhinga penmakkale kettikkan nokku. allate ee vassu kaalathu kazhuthakarachil nirthuoo.
ReplyDeleteMR. JOHN R U STILL GIVING CHILD SUPPORT TO ROSILY JOHN IN KOODALLOOR
ReplyDeleteChetta, athentha kadha? Onnu paranju tharumo??
DeletePullayathi rosilyanno
ReplyDeleteI did not see any posting disputing the claim that Fr. Meladam called somebody "Kavala Thendikal."
ReplyDeleteIn different occassions, Fr. Tharackal and Fr. Kattel stated that " we do not need to show these documents/ informations to KANDA UNDANUM, ADAKODANUM. May be this is the mindset of our KNA priests, in general.
So, the claim that Fr. Meladam called somebody, KAVALA THENDIKAL, may be true.
It is true many even lower than kavala thendikal. Look at some of the emails and blogs. They dress like Manyan and act like Thendi. Priests just told the truth, though it was bitter.
Deleteforgive...& forget...follow jesus... hallelujah!
ReplyDeleteI know Mr. John (johns air) for long. He is a very nasty person in the community, he is the most vulger person you will ever come across in knanya community in North america. He is been a curse to our community.
ReplyDelete