Pages

Friday, June 21, 2013

എവിടെ പോയി സ്റ്റേ ഓര്‍ഡര്‍? താല്‍ക്കാലികമായതിനെ പെര്‍മനന്റ് ആക്കാന്‍ നടന്നിട്ട് എന്ത് പറ്റി? ഇനി പറ പ്രസവിച്ചത് കാളയോ അതോ പശുവോ?

ഹൂസ്റ്റണിലെ പ്രമാദമായ കേസിന്റെ വിധി വന്ന ദിവസമാണ് ഇന്ന്. താല്‍ക്കാലികമായി കോടതിയെ തെറ്റിദ്ധരിപ്പിച് നേടിയെടുത്ത സ്റ്റേ ഓര്‍ഡര്‍ ഇന്ന് ജഡ്ജി ചവറ്റുകുട്ടയിലേക്ക് എറിഞ്ഞു കളഞ്ഞു. മാഫിയയുടെ പള്ളി വിരുദ്ധ കേസുകളുടെ പെട്ടിയിലെ ആദ്യത്തെ ആണി അങ്ങിനെ പൂര്‍ത്തിയായി.
കഴിഞ്ഞആഴ്ചയിലുംഈആഴ്ചയിലുംഈയുള്ളവന്‍ കാള പ്രസവിച്ചു  എന്ന്  കെട്ടാതെ കയെരുടുക്കാന്‍ പോയ മാഫിയയെ പറ്റി എഴുതിയിരുന്നത് ഓര്‍ക്കുന്നുണ്ടാവും . അതിനെ പറ്റി നന്ദി കേട്ട കുറെ ആഭാസന്മാര്‍ എഴുതിയതിന്റെ പ്രസക്തമായ വരികള്‍ ആണ് താഴെ കൊടുത്തിരിക്കുന്നത് .
ഇന്ന് രാവിലെ ഹ്യൂസ്റ്റനിലെ കോടതി മുറിയിൽ നടന്ന കാര്യങ്ങൾ എന്തെന്ന് ലോകം അറിഞ്ഞാൽ ഉണ്ടാകുന്ന നാണക്കേട്‌ മറക്കാൻ മുത്തോലം തന്റെ ജാര സന്തതിയായ നോർത്ത് അമേരിക്കൻ ക്നായിലൂടെ കാളയെ പ്രസവിപ്പിക്കാൻ നോക്കുന്നു. എന്നാൽ ഹ്യൂസ്റ്റനിൽ പെറ്റത് കാളയല്ല പശു തന്നയാണ്.
 അല്ല സ്റ്റേ ഓര്‍ഡര്‍ ചവറ്റു കുട്ടയിലേക്ക് ഇന്ന് എറിയപെട്ടത്‌ കണ്ടിട്ട് ഒന്ന് കൂടി പറ. എന്തിനു വേണ്ടിയാണ് നിങ്ങള്‍ കയറും എടുത്തു ഓടിയത്? എവിടെ പോയി പ്രസവിച്ച പശു? കണ്ടു പിടിച്ചോ? കുഞ്ഞെപ്പ് വക്കീല്‍ തോല്‍ക്കാന്‍ ജനിച്ചവന്‍ ആണ് എന്ന് തെളിയിച്ചു. കൂഒടെ തോല്‍ക്കാന്‍ പിന്നെയും കുറെ ജന്മങ്ങളും ബാക്കി.  

ഇനിമുകളിലെ എഴുത്തിന്റെ ശേഷം വേറൊരു റിപ്പോര്‍ട്ട് തന്നത് കൂടി ശ്രദ്ധിക്കുക
ഇന്ന് രാവിലെ നടന്ന കോടതി വിസ്താരം മാലേടത്തു കത്തനാരെ വിസ്തരിച്ച ശേഷം വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിക്കത്തേക്ക്  മാറ്റി. കൂടാതെ INJECTION ORDER ഒരു മാസത്തേക്ക് കൂടി നീട്ടി കൊടുത്തു.
അല്ല മക്കളെ ഈ നീട്ടി കൊടുത്തെ സ്റ്റേ എവിടെ പോയി? നുണകളുടെ രാജാക്കന്മാരെ നിങ്ങള്‍ക്ക് സ്വസ്തി? നീട്ടി കൊടുക്കാത്ത സ്റ്റേ ഓര്‍ഡര്‍ നുണകള്‍ കൊണ്ട് സ്വയം നീട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത് കുഞ്ഞെപ്പ് വക്കീലോ അതോ കണ്ടോത്തെ എലുമ്പന്‍ സെക്രട്ടറിയോ?

ഇനി അതും പോട്ടെ. ക്ഷമിക്കൂ. ഇന്ന് കേസ് തോറ്റതിന് ശേഷം വന്നത് വായിക്കൂ. ഇവന്മാരുടെ തൊലിക്കട്ടി അപാരം തന്നെ.

INJECTION- ന് കാരണമായ തീരുമാനങ്ങൾ എടുത്തിട്ടില്ലായെന്ന് ആവർത്തിച്ച് പറഞ്ഞ മേലേടം നിരവതി കള്ളത്തരങ്ങൾ ആണ് കോടതിയിൽ പറഞ്ഞത്.
കള്ളത്തരങ്ങള്‍ ആണ് പറഞ്ഞത് എങ്കില്‍ കോടതിയില്‍ എന്ത് കൊണ്ട് നിങ്ങള്‍ക്ക് തെളിയിക്കാന്‍ സാധിച്ചില്ല? കള്ളത്തരങ്ങള്‍ എന്ത് കൊണ്ട് ജഡ്ജിയെ ധരിപ്പിക്കാന്‍ സാധിച്ചില്ല? കഴിവ് കേടാണ് കാരണം എങ്കില്‍ ഇത്രക്കും കഴിവ് കേട്ട വക്കീലും വക്കീലിനെ നിയമിച്ച kccna നേതൃത്വവും സ്ഥാനമോഴിയണ്ടേ?
പാരീഷ് കൌണ്‍സിലിന്റെ എഴുതിയ തീരുമാനങ്ങൾ എന്തിയേ എന്ന് ചോതിച്ചപ്പോൾ അത് കളഞ്ഞു എന്ന് കൂടി കത്തനാർ പറയുകയുണ്ടായി. എടുത്ത തീരുമാനങ്ങൾ എല്ലാം വിഴുങ്ങിയ മാലേടത്ത് കത്തനാരോട്‌ സെൻസിറ്റീവ് ആയ തീരുമാനങ്ങൾ ഇനി എടുക്കുമ്പോൾ ഹ്യൂസ്റ്റൻ മിഷൻറെ ഭരണ ഘടനപ്രകാരം ജനവികാരം അറിഞ്ഞായിരിക്കണം എന്ന് കോടതി വ്യക്തമാക്കി. സഭാപരമായ കാര്യങ്ങളിൽ തൽക്കാലം ഇടപെടുന്നില്ലായെന്ന് കോടതി വ്യക്തമാക്കിയിട്ട് നുണ പ്രവാചകനായ മാലേടത്തിന്റെ കള്ളത്തരങ്ങളിൽ പരിപൂർണ്ണമായും ബോധ്യപ്പെട്ടിട്ട് കോടതി കേസ്സ് ക്ലോസ് ചെയിതു.
 വീണിടത്ത് കിടന്നു ഉരുളുന്ന സ്വഭാവം കൊള്ളാം.കോടതിയെ നുണകള്‍ വിശ്വസിക്കുന്ന ഒരു എസ്ടാബ്ലീഷ്മെന്റ്റ് ആയി ചിത്രീകരിച്ചിരിക്കുന്നത് കുഞ്ഞെപ്പ് വക്കീലെ കോടതിയലക്ഷ്യംആകില്ലേ? കോടതിയുടെ തീരുമാനത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ അപ്പീല്‍ കൊടുക്കാന്‍ അനുവാദം ഉള്ളപ്പോള്‍ കോടതി നുണ വിശ്വസിച്ചു എന്ന് പറഞ്ഞു പൊതു ജനത്തിന്റെ മുന്‍പില്‍  കോടതിയെപറ്റി തെറ്റായ പ്രാചാരണം നടത്തിയ സ്ഥിതിക്ക് അപ്പീലിന് പോകുമ്പോള്‍ പണി കിട്ടുമല്ലോ? ഇതൊക്കെ ഈ കഴുതകളെ ഒന്ന് പറഞ്ഞു മനസ്സിലാക്കികൊടുക്കേണ്ടേ?
പാരീഷ് കൌണ്‍സിലിൽ അച്ചൻ ഒഴികെ ഉള്ള എല്ലാവരും സത്യമാണ് പറഞ്ഞത്. മിഷന്റെ ഭരണഘടനയിൽ പലതും വ്യക്തത ഇല്ലാത്തതാകയാൽ വേണ്ടവിതം കൃത്യതയോടെ ഒരു ഭരണഘടന ഉണ്ടാക്കാൻ കോടതി അഭിപ്രായപ്പെട്ടു. മിഷന്റെ ഭരണഘടനയെപ്പറ്റി ഒരു തീരുമാനങ്ങളും എടുത്തിട്ടില്ലായെന്നും ഇനി എടുക്കുമ്പോൾ ഭരണഘടനാപരമായി മാത്രമേ തീരുമാനങ്ങൾ എടുക്കൂ എന്നും മാലേടത്ത് കത്തനാരും അവരുടെ വക്കീലും കൊടുത്ത ഉറപ്പിന്മേൽ INJECTION ORDER എടുത്ത് കളഞ്ഞു.

അതെന്തു പണിയാ കാണിച്ചത്‌ . പെര്‍മനന്റ് ആക്കാന്‍ വേണ്ടി കൊണ്ട് വന്ന ഇന്‍ജെക്ഷന്‍ ഓര്‍ഡര്‍ ഒരു ദാക്ഷ്യന്യവും ഇല്ലാതെ എടുത്തു കളഞ്ഞത് മോശമായി പോയല്ലോ? അത് സ്ഥിരപ്പെടുത്തുവാന്‍ വേണ്ടി നടത്തിയ എല്ലാ പണികളും ചീറ്റിയപ്പോള്‍ ഇനി താക്കീത് നല്‍കി എന്നുള്ള നുണകൂടി ചേര്‍ത്ത് വിളമ്പിയാല്‍ മോനെ ആട് പട്ടിയാകില്ല.


ഇനി സത്യത്തില്‍ എന്ത് സംഭവിച്ചു എന്ന് അറിയാം. അടുത്ത ദിവസം തന്നെ കോടതിയുടെ ഉത്തരവ് വ്യക്തമായി അച്ചടിച്ചു സീല് ചെയ്തു വരും. അപ്പോള്‍ അറിയാമല്ലോ എന്താണ് സത്യം എന്ന്.

 1. മേലടെത്ത് തമ്പുരാനേഒരു ദിവസം മുഴുവന്‍ വിസ്തരിച്ചിട്ടും അച്ഛന്‍ പള്ളി സീറോ മലബാറിന് എഴുതികൊടുക്കാന്‍ നടപടി എടുത്തു എന്നുള്ള കുഞ്ഞെപ്പ് വക്കേഎലിന്ടെ വാദം തെളിയിക്കാനോ കോടതിയെ ശരിപ്പിക്കാണോ സാധിച്ചില്ല. സാധിച്ചത് മനപ്പോര്‍വ്വം അച്ഛനെ കോടതി മുറിയില്‍ കയറ്റി ചിദ്യം ചെയ്യുവാന്‍ സാധിച്ചു എന്നത് മാത്രം. എന്നിട്ടോ? ഇന്‍ജെക്ഷന്‍ ഓര്‍ഡര്‍ കൊടുവരാന്‍ തക്ക ഒരു വിധത്തിലുള്ള നിയമത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടന്നിട്ടായ്കയായും അങ്ങിനെ എന്തെങ്കിലും നടക്കുവാനുള്ള ലക്ഷണങ്ങള്‍ തീരെ കാനാത്തിനാലും ഇന്‍ജെക്ഷന്‍ ഓര്‍ഡര്‍ നിരുപാധികം എടുത്തു കളഞ്ഞു.
 2. ജഡ്ജി വ്യക്തമായി പറഞ്ഞു . പള്ളി നേതൃത്വം പള്ളി വക വസ്തുക്കള്‍ വേറെ ആര്‍ക്കെങ്കിലും കൊടുക്കുവാന്‍ ഒരിക്കലും ലക്‌ഷ്യം വച്ചിട്ടില്ലായിരുന്നു എന്ന്.
 3. ഇല്ലിയുടെ പാരീഷ് കൌന്സിലെ നോമിനി അച്ഛനോട് പൊതു യോഗം വിളിക്കണം എന്ന് ആവശ്യപെട്ടു എന്ന് പറഞ്ഞു. എന്നാല്‍ പാരീഷ് കൌണ്‍സില്‍ യോഗത്തിനു ശേഷമാണ് ഇങ്ങനെ ഒരു ആവശ്യം വന്നത് എന്ന് അച്ഛനും പറഞ്ഞു. അങ്ങിനെ ഇല്ലിയുടെ ജാരന്റെ വാദം ക്ലീന്‍ ബൌള്‍ഡ്.
 4. കോടതിയുടെ വിശ്രമ സമയത്ത് വേറൊരു വിദ്വാന്‍ അച്ഛനെ ഭീക്ഷണി പെടുത്തി. വാളപിടിക്കാന്‍ നടക്കുന്ന അയാളുടെ ഭീക്ഷണിയുടെ കാര്യം പള്ളി വക്കീല്‍ (ഗാല്‍വെസ്ട്ടന്‍ രൂപതയുടെ ഔദ്യോഗിക വക്കീല്‍ ) വഴിയായി ജഡ്ജി അറിയുകയും വാളയെ അറസ്റ്റു ചെയ്യുവാന്‍ പോലീസ് സ്ഥലത്ത് എത്തുകയും ചെയ്തു. ഞാനൊരു കത്തോലിക്കാ വൈദീകനാണ് , അത് കൊണ്ട് ഇത് ക്ഷമിച്ചിരിക്കുന്നു എന്ന് മേലേടം കോടതിയെ ബോധിപ്പിച്ചതിനാല്‍ അറസ്റ്റ് ഒഴിവായി കിട്ടി. അല്ലായിരുന്നു എങ്കില്‍ പണി കിട്ടിയേനെ മോനെ. എന്തായാലും ഭീക്ഷണി വന്ന സ്ഥിതിക്ക് കോടതിയിലെ ഉത്തരവ് വാനതിനു ശേഷം അച്ഛന്‍ വണ്ടിയില്‍ കയറി പോകുന്നത് വരെ രണ്ടു പോലീസുകാര്‍ അച്ഛന് അകമ്പടി സേവിച്ചു. അച്ഛന്റെ ഒരു യോഗം.!!!!
 5. ഉത്തരവിന്റെ കൂടെ ജഡ്ജി വകയായി കേസ് കൊടുത്തവര്‍ക്കും വാടിച്ചവര്‍ക്കും കുറെ ഉപദേശവും കിട്ടി. കത്തോലിക്കാ വൈദീകാന്‍ വന്നിരിക്കുന്നത് നിങ്ങളെ സേവിക്കാനാണ് എന്നും അദ്ദേഹത്തെ ആദരിക്കണം ബഹുമാനിക്കണം എന്നുമൊക്കെ. വെറുതെ എഞ്ഞേ ജഡ്ജി സാറേ കുടം കമഴ്ത്തി വച്ചിട്ട് വെറുതെ വെള്ളം കോരി ഒഴിച്ചിട്ടു എന്തായി. ബഹുമാനം ബ്ലോഗു നിറയെ വന്നത് കണ്ടില്ലേ?
 6. കേസ് കൊടുത്ത കിഴക്കേല്‍ ഉണ്ണിയോട് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന് കൂടി ചോദിച്ചില്ല എന്നാണ് കേട്ടത്. പള്ളി വക്കീല്‍ ചോദിച്ചിരുന്നു എങ്കില്‍ മൂത്രമോഴിക്കേണ്ടി വന്നെണോ ഉണ്ണികുട്ടന്‍.
 7. ഈ ഉത്തരവില്‍ സതുപ്തരല്ല എങ്കില്‍ ഏഴു ദിവസത്തെ സമയം കൊടുത്തിട്ടുണ്ട് അപ്പീലിന് പോകാന്‍. പോകണം. ഇതൊന്നും പോര മക്കളെ. കഷ്ടം. വീണ്ടും തോല്‍ക്കാന്‍ ചന്തുവിന്റെ ജന്മം ബാക്കി. പേടിതൊണ്ടനായ മുത്തുവല്ല മേലേടം എന്ന് മനസ്സിലായി മക്കള്‍ക്ക്. ചെക്ക് കള്ളന്‍ ഇല്ലിയുമല്ല മേലേടം. ഇനിയെങ്കിലും അത് മനസ്സിലാക്കിയാന്‍ നന്ന്. 
 8. ഇനി മേലേടം തിരിച്ചിരു കേസ് കൊടുത്താല്‍ കുടുന്ഗ്ഗുന്നത് ആരൊക്കെയാണ് എന്ന് കുഞ്ഞെപ്പ് വക്കീലിനോട് ചോദിക്കണം.കര്‍പ്പരെറ്റ് ഫ്രോഡ് എന്ന കുറ്റം ആണ് ഇല്ലിയും ജോണ്‍ സാറും ഒക്കെ കൂടി ചെയ്തിരിക്കുന്നത്. അതിന്റെ ശിക്ഷ എന്താണ് എന്നും അതിന്റെ പ്രധിവിധി എന്താണ് എന്നും കുഞ്ഞെപ്പിനു അറിയില്ല എങ്കില്‍ അറിയാവുന്ന നല്ല എല്ലുള്ള വക്കീലുന്മാരോട് ചോദിക്കുന്നത് നല്ലതായിരിക്കും. വേണമെങ്കില്‍ പറയുക. എയുല്ലവനെതിരെ മാഫിയാ കൊണ്ട് വന്ന കേസ് ഇതിലും മനോഹരമായി ചവറ്റുകുട്ടയില്‍ കളഞ്ഞ വക്കീല്‍ ഉണ്ട്. ഒന്ന് ശ്രമിക്കണോ?
കോടതി ഉത്തരവിന്റെ കോപ്പി അധികം താമസിക്കാതെ തന്നെ ഇവിടെ കൊടുക്കാം. അപ്പോള്‍ അറിയാമല്ലോ യാഥാര്‍ത്ഥ്യം എന്താണ് എന്ന്.

55 comments:

 1. I was waiting to hear its outcome, an you brought it out, thank you blogger, you are great, you bring out the truth, you are with the faithful to the Church and God. You are the one people of good will should look up on. God bless you.
  By the way a real knanaya catholic cannot go against the church, the people who did, I don't believe they are real knayas, they are mixed blood, like Joy thomachan whose dad is a Chokon or Ezhavan we call it in Piravom, that is why he is always agt church.

  ReplyDelete
  Replies
  1. This joy is the one who brought case against out achan Meledom

   Delete
  2. When I see Joy Thomas (joy kizakkethil) I am reminded of Markose Narayan in Bombay. In 1980's when I was in Bomby, there was a Shivasena leader called Markose Narayan. He a malayallee but came to Bomby when he was a small boy, but he and Shivasena wanted all the malayalees and the tamilians out of Maharashtra. In the same manner, this joy also want all the exo out but he hiself is an exo.(actully a half kna)

   Delete
  3. Chicago kna and the Alex Kaniyan wants to destroy our Knanaya community, Now they are against the Carithas Medical college. They are forgetting the basic thing that because of our St. Stephens college and the BCM college and all other educational institutions they got the primary education and are able to live in America or their wifes were able to go for nursing. Now they are safe and they don't want our community grow. You must think that only because of the generosity and the financial support of our forefathers we now have these colleges and you peoples may call your great forefathers as "Pranchies". For you whoever is supporting the church is a pranchi.

   Dear Knanaya makkale please think about the intention of these mafia media.

   Delete
 2. This കിഴക്കേല്‍ ഉണ്ണി and Vllepully Nadesan are from the same clan, they both hate good Christians. They both are EZHAVAS

  ReplyDelete
  Replies
  1. This കിഴക്കേല്‍ ഉണ്ണി and Vllepully Nadesan are from the same clan, they both hate good Christians. They both are EZHAVAS
   KCCNA WILL CONDUCT A DNA TEST ON This കിഴക്കേല്‍ ഉണ്ണി EZHAVAS. Truth will come out. original or duplicate

   Delete
  2. Every one in Piravom knows about his peternity, his foster father is the Thommikunju, the knanya karan. Thommikunju is a pottan, but the ezhava was kurukkan he has doing good job for the this pottan Thommi

   Delete
  3. Poda niinte appan aaranu ennu ninte amma alle paranjathu . Ninakku urappu onnumillalo? Poyi Kunkumapoovu serial kaanada . Ninte ammayude charithram polum ninakku oru pakshe sharikkum ariyathilla ennu Varaam . Aa paavam Prabhettane poleyum Pinne Makal Amalaye poleyum . Athu ariyunna Divasam née nenju potti karayum

   Delete
  4. This comment has been removed by a blog administrator.

   Delete
  5. Since there is an allegation about കിഴക്കേല്‍ ഉണ്ണി and about his identity, we as a responsible organization, KCCNA should immediately order an investigation. As always we should be transparent in its all dealings. We always accuse every one else for all kinds of open investigation, there by if he is a law respecting individual individual he should gracefully resign from the treasurer post immediately and face investigation like a hero and if he is found to be a true knanaya, you should get back into treasurer position.

   Delete
  6. VELLAPALLY NADESHANJune 23, 2013 at 10:46 AM

   കിഴക്കേല്‍ ഉണ്ണി should be an American representative to SNDP. He also should also be a treasurer there too.

   Delete
  7. കിഴക്കേല്‍ ഉണ്ണി's Brother AhsokanJune 23, 2013 at 8:21 PM

   My vote is for കിഴക്കേല്‍ ഉണ്ണി for the SNDP treasurer post. Long live കിഴക്കേല്‍ ഉണ്ണി, long live Vallapilly Nadesan.

   Delete
 3. thank you for bringing the truth. HKCS should learn a lesson from this

  ReplyDelete
 4. Thank you for bringing the truth. KCCNA should learn a lesson from this

  ReplyDelete
 5. എന്റെ ബ്ലോഗര്‍ ചേട്ടാ സമ്മതിച്ചിരിക്കുന്നു. താങ്കള്‍ എഴുതിയിരിക്കുനതാണ് സത്യം എന്ന് നുണകള്‍ എഴുതി വിട്ടു വീണിടത്ത് കിടന്നുരുളുന്ന നന്ദികെട്ടവനും മാഫിയയ്ക്കും ഒക്കെ നല്ലത് പോലെ അറിയാം. പക്ഷെ എന്ത് ചെയ്യാനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാന്‍ വേണ്ടി ഇറങ്ങി തിരിച്ചിരിക്കുന്നവരെ സഹിച്ച്ച്ചേ പറ്റൂ. സത്യം പുറത്ത് വരട്ടെ.
  നന്ദി

  ReplyDelete
 6. SAURI THADAM, ERUMELY THEY WERE ILLI'S PIMP. THEY WERE NOMINATED TO CHURCH POSITION BY ILLI AS A GRATTITUDE

  ReplyDelete
  Replies
  1. SHAURI JIMMY IS A EX-PRIVATE BUS OWNER/DRIVER/CONDUCTOR AND KILI FROM ETTUMANOOR. SO YOU CAN THINK OF HIS 'SAMSKARAM'. KONDOOR SHAJI IS A WELL KNOWN ' GUNDA AND THALLUKOLLI FROM PEROOR.YOU CANNOT EXPECT ANYTHING MORE THAN THIS FROM THIS ILLITERATE IDIOTS.THEY DO NOT HAVE THE BASIC EDUCATION OR LOKAVIVARM. INNUM NANAMILLATHE NERCHA KOTTAYUM EDUTHU PALLIYIL NADAKKUNNATHU KANDU .SHAMELESS CREATURES.....

   Delete
  2. Leave them alone man, atleast they pay their dues to the church, but I dont know about KONDOOR SHAJI who is big time crook. He never paid a dime to the church,so also his brothers, they think that they are the back of our community, they think they are something great. Stupids. They come to the church, as soon as the church done theyrun to the church to grab 4/5 bondas, benanas, coffe etc. I heard on Sundays all their families excrete the waste in the church rest rooms

   Delete
 7. Looks like the brothers GUNDA VEALA had a narrow escape from behind the bar due to achan's mercy. Aniyan Bava's presidency is a big question mark?

  ReplyDelete
  Replies
  1. ANIYAN BAVAS PRESIDENCY IS IN TROUBLE.EVERYONE KNOWS THAT HE IS BEHIND ALL THESE DIRTY GAMES AND VICTOR IS A SCAPE GOAT

   Delete
 8. This കുഞ്ഞെപ്പ് വക്കീല്‍ is taught by the self prclaimed HOLY-MAN Mathachan that knaya catholicism is a religion. Poor കുഞ്ഞെപ്പ് വക്കീല്‍ is taught wrong thing by his dad called 'holy prophet' of the medern era. He is a self proclimed holy prophet and collects money from other people for his service but has paid none to the church.,

  ReplyDelete
  Replies
  1. I heard കുഞ്ഞെപ്പ് വക്കീല്‍ had only two clients so far, one from the cursed family of THUNDAM James and this കിഴക്കേല്‍ ഉണ്ണി. So he is no better than his dad any way.

   Delete
  2. Its called another way of survival, some how we have to live.

   Delete
 9. Congratulation Kunjepu vakkil & team!!!You r one of luckiest knanate to prosecute a catholic priest who is also a knanite..one of the mile stone in your career you will NEVER FORGET!!!

  ReplyDelete
  Replies
  1. Not only that, when he lost the case, he blamed the priest for that and spread all kinds of lies about our priest who is an innocent human being and always relies on God's providence . Amen

   Delete
 10. We the true knanites are ashamed of you... kizhakel unni & Kunjeppu vakkil..But we pray to the almighty that he may bless your family..

  ReplyDelete
  Replies
  1. Its a wishful thinking. They will never change. They are at heart etheists who always fought against our Holy Catholic Church. കുഞ്ഞെപ്പ് വക്കീല്‍'s DAD even cheated Mother Theresa of Culcutta.

   Delete
 11. Thanku bloger for bringing out the truth .. keep up the gud work

  ReplyDelete
 12. Illiyude cheettu kerarai...he may come back to Houston to rejoin the 'Family'!!!

  ReplyDelete
 13. ബ്ലോഗ്ഗർ സാറേ അപ്പോൾ താങ്കളും നമ്മുടെ ആനിമൽ ഡോക്ടറും ഒരേ കുലത്തൊഴിൽ കാരണോ? അങ്ങേരു പണ്ട് പശു കാള ഇത്യാതി മൃഗങ്ങളുടെ പ്രജനനം , പേർ എടുപ്പ് ഒക്കെ നടത്തി നടന്നിരുന്ന ആളാണ് ഇപ്പോൾ ആ പണി ഒക്കെ നിർത്തി എന്നാണ് കേട്ടത്. താങ്കളുടെ ബ്ലോഗ്‌ മുഴുവൻ കാള പശു ഇവയുടെ പേറ്റു വിശേഷങ്ങൾ ആണല്ലോ ഈ കഴിഞ്ഞ ദിവസങ്ങളിൽ ?? ഈ വയറ്റാട്ടി പണി പക്ഷെ താങ്ങൾക്ക്‌ പറ്റിയ പണി അല്ല എന്നാണ് തോന്നുന്നേ . കാരണം ഇതിനൊക്കെ ഒരു കൈപുണ്യം കൈവർക്കത്തു ഒക്കെ വേണം. താങ്കൾ എടുത്ത പേർ മുഴുവൻ ചാപിള്ള ആയി പോയി എന്നാണു കാലം തെളിയിച്ചത്. ആദ്യം നെല്ലാ ലീക്സ് പിന്നെ KCCNA കണ്‍വെൻഷൻ പൊളിക്കൽ , KCS Election പാര പണി , ക്നാനായ റാലി പൊളിക്കൽ , KCCNA ഡോമിനിക്-കണ്ടോത്ത് election വിവാദം ചിക്കാഗോ കണ്‍വെൻഷൻ ചെയർമാൻ and കണ്‍വീനർ വിവാദം, ഇതാ ഏറ്റവും ഒടുവിൽ Houston കോടതിയിലെ കള്ള മൊഴി ...എല്ലാം ചാപിള്ള ആയി പോയല്ലോ പോന്നു ചേട്ടാ..അടുത്തത് നമ്മുടെ കിഴക്കേൽ ഉണ്ണിയുടെ കുടുംബ പുരാണത്തിന്റെ പേർ എടുപ്പാണോ അജണ്ട ?? ഒരു എണ്ണം എങ്കിലും ഒന്ന് നേരെ ചൊവ്വേ പെറ്റിരുന്നെൽ ഒരു ആശ്വാസം ആയേനെ... സാരമില്ലന്നേ നമുക്ക് ഒരു പ്രശ്നം വച്ച് നോക്കാം ..ഒരു വഴി തെളിയും. ആ ആറ്റുകാൽ രാധാകൃഷ്ണൻ കേമൻ ആണ് എന്നാണ് കേട്ടത് . പുള്ളിക്ക് പക്ഷെ ഫീസ്‌ കൂടുതൽ ആണ്. അത് വേണ്ട പുതിയ ഒരു പാർട്ടി ഇപ്പോൾ നാട്ടിൽ ഫ്രീ ആയി പ്രശ്ന പരിഹാരം നടത്തുന്നുണ്ട്. പക്ഷെ അങ്ങ് തിരോന്തരം വരെ പോണം. സരിത , ബിജു എന്ന ഒക്കെ ഉള്ള പേര് പോലും അവിടെ മിണ്ടി പോകല്ല് കേട്ടോ.അത് കേട്ടാൽ അങ്ങേരു client നോട് സംസരിക്കതില്ല. എന്നതാണേലും നമ്മുടെ കാര്യം നടക്കാണല്ലോ.ഒരു തൊഴില് ചെയ്യുമ്പോൾ അത് വർക്കത്ത് ആയി ചെയ്യണ്ടേ .. അപ്പോൾ പറഞ്ഞ പോലെ. ഫോണ്‍ എടുത്തു കറക്കി ഡൽഹിയിൽ ആ തോമസ്‌ കുരുവിളെഅല്ലെങ്കിൽ നാട്ടിൽ ആ ശാലു മേനോൻ ഒക്കെ വിളി..നമ്മുടെ ഷാൽ അച്ഛനെ അല്ല കേട്ടോ. ശാലു മേനോൻ. പശുവിലെ ശ ശ .. മറക്കണ്ട  ReplyDelete
  Replies
  1. സോറി രണ്ടു മൂന്നു പേരുടെ മാസം തികയാറായി നിന്ന കാര്യം മറന്നു..നമ്മുടെ chethalil ജോണ്‍ സർ , നമ്മുടെ സ്വന്തം മ്യാലു ...മ്യാലുവിനെ ഇന്നലെ കൂടി കണ്ടപ്പോൾ വയറു ഒക്കെ ഒ ണ്ട് കേട്ടോ , പുള്ളി ഇപ്പോൾ സ്പെഷ്യൽ കോട്ട് ഒക്കെ ഇട്ട നടക്കുന്നെ. പിന്നെ ഇല്ലി അച്ഛൻ ഇവരെ ഒക്കെ താങ്കള് തന്നെ ആണോ ഡീൽ ചെയ്യുന്നേ...എങ്കിൽ ഉടനെ തന്നെ മേൽ പറഞ്ഞ ആളുകളെ വിളിക്കാൻ മറക്കല്ല് ..ഒരു ഉറപ്പിനു..അല്ലാതെ ഒന്നുമില്ല... ഇനിയും ഒരു കൈപ്പിഴ അത് നാണക്കേടാണ്...

   Delete
  2. Blogger chetta don't worry about the stupid comment.That is from a mixed blood..keep doing the good work.. KCCNA yude DNA drive ennu kettapo roshakulanayathanu...

   Delete
 14. Truth will always prevail and only thing it is slow

  ReplyDelete
 15. Dear KCCNA president, lots of people told u r suppose to be representing all knanaya people in north America. No matter what group they belongs. Ur stand always should be of one of compromise. In Houston issue u acted like a fool, siding just one side. U should have studied the issue before sending emails. IPPOL BLOGILUDE WE WON ENNU PARAYAN NANAMILLLE. Pl understand people are not F like u.

  ReplyDelete
  Replies
  1. I heard people calling MYALU AS'KUTTA'.Now he proved that he is worser than a kutta .he has no sense. he should go back to florida and tell his wife to cook some 'panni ulathiyathu and kappa and eat it with some 'kallu' and go to sleep.please do not bother OUR COMMUNITY.

   GOOD NIGHT.....######&&&*****!!!!!!!

   Delete
 16. CHICAGO KNA IS A GROUP OF CHAVERS, CHILA MOOLADHANA SHAKTIKALUDE KAUPEENAM PIZHINJA VELLATHILL HENNESY OZHICHU KUTIKUNNA NAARIKAL.
  NO ONE BELIEVES U STUPIDS.

  ReplyDelete
 17. I feel so sorry on our own community for electing myalu as KCCNA president....back in kerala even a panchayath member can say a few sentence to public with out looking on the paper...so pathetic...don't we have any one else in our community who better deserve this position??? I feel shame to introduce him as our leader.. hell no... I will never ever do it!!!

  ReplyDelete
 18. HOUSTON NEEDS TO LEARN AND BE VIGILENT ABOUT THE MAFIA'S MASTER PLAN TO DESTROY THE COMMUNITY USING FR. ILLI. WHO KNOWS WHAT ELSE THEY MIGHT HAVE DONE PRIOR THE DEPARTURE OF ILLI? PERPHAPS THEY MIGHT HAVE BUGGED THE VICAR'S RECTORY WITH THE HELP OF ILLI. JUST A THOUGHT.....

  ReplyDelete
 19. What a shame kunjeppu vakkeel.Are you the grand son of calcutta Joseph chettan. I heard he gave the help to MOTHER THERESA.You are shame for that family and also for your father.If you need money go and beg in front of knanaya people.

  ReplyDelete
  Replies
  1. Its a wishful thinking. They will never change. They are at heart etheists who always fought against our Holy Catholic Church. കുഞ്ഞെപ്പ് വക്കീല്‍'s DAD even cheated Mother Theresa of Culcutta.

   Delete
  2. Not only that, when he lost the case, he blamed the priest for that and spread all kinds of lies about our priest who is an innocent human being and always relies on God's providence . Amen

   Delete
 20. DEAR BLOGAN CHETTA,
  CHURCH BELIEVERS NE DIVIDE CHAITH HKCS PRESIDENT AAKAAN NADAKKUNNA BROTHERINUM KCCNA PRESIDENT AAKAAN NOKKUNNA MANAMAN KKUM CHETTAN PARAYUNNA SATHYAM PARAYAKALLE. AVANMMARUDE PHOTO ISSUES UM COURT CASE UM ELLAM PORUKKI ADUKKIYILLE. NEXT ISSUE ENTHANAAVO...PAAVAM VICTORY, ANIAYN THEEKKOLLI KODUKKUM AVAN PURAM CHORIUM..PAVAM PAYYAN..

  ReplyDelete
 21. Dollar + Vivarakedu= KCCNA Mafia

  ReplyDelete
 22. Good Job Fr. Maledam , You show the back bone not like muththu... Muthu is a Pedithondans like pranchies in chicago....

  ReplyDelete
 23. Blogan Chetta, do us all the True Knanaya people a favor, that is to send your blog to all our people in mass e-mail. I think you are lacking little in mass marketing. Those evil american kna, world kna, chicago kna all send mass e-mail to every one and lot of people came to know about them, while your blog to known all to select few and so majority have not even heard about your blog. So please do us that favor by educating the masses. 99% of knanaya unaware of an impartial view of events happening in our community, you can take care of it by spreading your massages.

  ReplyDelete
 24. How to find a KNANAYA MUCHI
  1.They hate everything about the knanaya church but send their wifes to church choir.
  2.They never pay a penny to the church but will be in the front line for the food
  3.They love to critizise every word of our priest
  4.They love to get the free osthi
  5.They believe our priests and bishops are criminals and they are saints
  6.They love AmericanKna articles and believe the lies
  7.when they use the church bathroom, church looses 25 cents for the water

  ReplyDelete
  Replies
  1. But they are dropping 50 cents worth of urea to the toilet!!!!!!

   Delete
  2. They can get IRS tax credit

   Delete
 25. DURING town hall meeting Saj chettan was crying to Koch vakkeel that he did not pay annual contribution for two years and therefore he did not get a chance to speak Illi's farewell. I never thought he is so childish pleading to vakkeel for a solution,whereas the vakkeel has nothing to do with. Sajetta r u becoming crazy... If U were a good leader, U could give a send off as president to the HKCS spiritual director Illi instead of crying infront of everybody. Be a Man Sajetta....

  ReplyDelete
  Replies
  1. NOT ONLY THAT IS HE GOING TO LET ANYBODY VOTE WHEN THEY CONDUCT ELECTION AT HKCS? HE HAS NO RIGHT TO TALK ABOUT CHURCH WHEN HE HAS NOT PAID ANY DUES TO CHURCH. THIS CHURCH IS RUN BY THE MONEY DONATED BY THE PEOPLE WHO COMES TO THE CHURCH AND PUT THEIR OFFERINGS EVERY SUNDAY.BE REALISTIC MAN.....PROVE THAT YOU ARE A STRONG LEADER. SET ASIDE YOUR DIFFERENCES AND COME TO CHURCH TO NOURISH YOUR SPIRITUAL LIFE.

   Delete
 26. HKCS is non-profit organization. One of the election rules is that people can not run for association positions unless you pay few thousand dollars to building fund. It is illigal as per texas non-profit organization rules.

  It will be challenged in the court very soon

  ReplyDelete
 27. Hi guys, does anyone know how much HKCS collected in last fund raising programme 'ANGEL VOICE- 2013'. What did they do with the money!!!!!!!!!!!!!. Did they use it for new gym or was it taken by kunjeppu vakkil ?????????

  ReplyDelete
  Replies
  1. we need an enquiry commission to look into this matter

   Delete
 28. THE ONLY CHURCH IN KNANAYA REGION WHO HAS THE BALLS TO WRITE!!!!!!!!!!!

  ഡിട്രോയിറ്റ്: ദേവാലയങ്ങളേയും വൈദീകരേയും, അഭിവന്ദ്യ പിതാക്കന്മാരേയും അവഹേളിക്കുന്നവിധത്തില് പ്രചരിപ്പിക്കപ്പെടുന്ന വാര്ത്തകളേയും ചിത്രങ്ങളേയും ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ പള്ളി പാരീഷ് കൗണ്സില് ശക്തമായി അപലപിച്ചു.

  ഈ അടുത്തകാലത്തായി വാര്ത്താ മാധ്യമങ്ങളിലൂടെയും, ഇന്റര്നെറ്റ് മാധ്യമങ്ങളിലൂടെയും ദേവാലയങ്ങളേയും വൈദീകരേയും അഭിവന്ദ്യ പിതാക്കന്മാരേയും പറ്റി ഹീനവും സഭ്യമല്ലാത്തതുമായ വാര്ത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന നന്ദ്യമായ പ്രവണതയില് ശക്തമായി പ്രതിക്ഷേധിക്കുകയും അപലപിക്കുകയും ചെയ്യുന്നതായി പാരീഷ് കൗണ്സില് അറിയിച്ചു.

  നിന്ദ്യവും, ലജ്ജാകരവും, സത്യസന്ധമല്ലാത്തതുമായ ഈവിധത്തിലുള്ള വിധ്വംസക വാര്ത്തകളേയും പ്രവണതകളേയും അര്ഹിക്കുന്ന അവഗണനയോടുകൂടി തള്ളിക്കയണമെന്നും ആഹ്വാനം ചെയ്യുന്നതായി ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ പള്ളി പാരീഷ് കൗണ്സില് പ്രമേയം പാസാക്കിയതായി വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ട് അറിയിച്ചു.

  ReplyDelete
 29. doctorinte relatives, koovakkadante piniyalukalum ulpetta kcs convention chair- co chair list kandille blogger. mindalle ningalkkum kitti 4-5.

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.