Pages

Thursday, June 20, 2013

ഹൂസ്ടനില്‍ നിന്നും നുണകളുടെ പ്രവാഹം. ആരാണ് യഥാര്‍ത്ഥ നുണയന്‍?ഹൂസ്റ്റണിലെ പ്രമാദമായ കേസിന്റെ വിചാരണ നടക്കുന്നതിനിടയില്‍ ജനങ്ങളെ തെട്ടിധരിപ്പുക്കുവാന്‍ വേണ്ടി നടത്തുന്ന കു പ്രചാരണങ്ങളില്‍ പ്രധാനപെട്ടഒന്നാണ് മേലേടം ക്നാനായ എന്താണ് എന്ന് അറിയില്ല എന്ന് പറഞ്ഞു എന്നത്? ഇതിനെ പറ്റി പാപ്പച്ചി വല്യപ്പന്‍പതിവുപോലെ അസഭ്യ പദ്യം പോലും പ്രസിദ്ധീകരിച്ചു കഴിഞ്ഞു. എന്നാല്‍ എന്താണ് സത്യം എന്ന് ജനങ്ങള്‍ അറിയണം. അത് കൊണ്ട് അവിടെ നമ്മുടെ കുഞ്ഞെപ്പു വക്കീല്‍ചോദിച്ചതും മേലേടം പറഞ്ഞതുമായ കാര്യങ്ങള്‍ ഇഗ്ലീഷില്‍ തന്ന്നെ കൊടുക്കുന്നു.1. Do you know what is Knanaya Catholicism?
No
Do You know what is Knanaya?
Yes
Do You know what is Catholic?
Yes. But you asked me what is Knanaya Catholicism and I dont know that.

കുഞ്ഞെപ്പിനു ക്നാനായ കത്തോലിസം എന്നാല്‍ എന്താണ് എന്ന് അറിയണം. ഇത് അറിയില്ല എന്ന് അച്ഛന്‍ പറഞ്ഞ സ്ഥിതിക്ക് കുഞ്ഞെപ്പ് അതൊന്നു വ്യക്തമാക്കുന്നത് നല്ലതായിരിക്കും . knanaya catholics എന്നല്ല ചോദ്യം.knanaya catholism എന്നാണ്. ക്നാനായ കത്തോളിസം എന്ന് ഒരു വിശ്വാസം കത്തോലിക്കാ സഭയില്‍ ഇല്ല എന്ന് മനസ്സിലാക്കാനം എങ്കില്‍ വെറും സാമാന്യ വിവരം മതിയെന്നിരിക്കെ, ഇത് പോലുള്ള വിഡ്ഢി ത്തരങ്ങള്‍ എഴുന്നെള്ളിക്കുകയും അതിനു മറുപടി കിട്ടുമ്പോള്‍ വെറുതെ പട്ടിയെ ആടാക്കാന്‍ നോക്കുകയും ചെയ്‌താല്‍ മിടുക്കനാകാം എന്ന് കരുതിയവരെ നിങ്ങള്‍ക്ക് സ്തുതി.ഇനി അടുത്ത ചോദ്യം.2. In which book do you write the kumbasara rahasyams?
I am a Catholic Priest and I dont write kumbasara rahsyams in any book
Are you sure that you dont write the kumbasara rahasyams?
Yes.അച്ഛന്റെ കുബ്ബസ്സരരഹസ്യങ്ങള്‍ വായിച്ചു രസിക്കാന്‍ വേണ്ടിയാണോ ഇങ്ങിനെ ഒരു കേസ് കൊടുത്തിരിക്കുന്നത്? കഷ്ടം.


3. Did Mutholam transfer you from detroit to houston?
No
Then who transfered you?
Bishop Angadiyath
Are you sure Mutholam didnt transfer you?
I ma a catholic priest and my transfer is done by a Bishop.

കത്തോലിക്കാ സഭയില്‍ ഒരു വൈദീകനെ സ്ഥലം മാറ്റാന്‍ മെത്രാനാണ് അധികാരം എന്നുള്ള മിനിമം അറിവ് പോലും ഇല്ലാതെയാണോ ഈ കേസുമായി കേസിസിഎന്‍എ ഇറങ്ങി തിരിച്ചിരിക്കുന്നത്? കഷ്ടം.ജനങ്ങള്‍ അറിയേണ്ട മറ്റൊരു കാര്യം കൂടിയുണ്ട് ഈ കേസിന്റെവഴിയില്‍. പുതിയ ഇല്ലിവക തിരുത്തല്‍ പ്രകാരംഹൂസ്റ്റണിലെ ഇടവക ഫോളോ ചെയ്യുന്നത് ഹൂസ്ട്ടന്‍ രൂപതയുടെപോളിസികളും പ്രോസീജിയെഴ്സും . ഈ തിരുത്തല്‍ നിന്ലനിര്ത്താന്‍ വേണ്ടിജോയികുട്ടന്‍ കേസ് കൊടുത്തപ്പോള്‍ കുഞ്ഞെപ്പ് വക്കീലിനെതിരെ പള്ളിക്ക് വേണ്ടി കളത്തില്‍ ഇറങ്ങിയിരിക്കുന്നത് ഹൂസ്ട്ടന്‍ രൂപതയുടെ അനുവാദത്തോടെ ഹൂസ്ട്ടന്‍ രൂപതയുടെ ഔദ്യോഗിക വക്കീല്‍ തന്നെ. ഹൂസ്ട്ടന്‍ രൂപതയുടെ പോളിസിക്കെതിരായി ഹൂസ്ട്ടന്‍ രൂപതയുടെ വക്കീല്‍ പറയില്ലല്ലോ.

16 comments:

 1. Dear Fr Mutholam why cant you shut of your computer and try to be a better man . You can prove it rather than taking a left turn .

  ReplyDelete
 2. why my comment is delated ?

  ReplyDelete
 3. Dear KCCNA president and the whole crew behind this dirty game, what is your real intention??is it the real love for the knanaya community or are you scared of a KNANAYA DIOCESE in North America which you people think will affect the popularity and the importance of KCCNA, through which many of the 'Pranchiettan's can showcase themselves? By making all these issues and highlighting them, are you not misleading the layman and blocking all possibilities of getting a diocese ??

  ReplyDelete
 4. Who with a minimum commonsense doesn't know the basic things in order to get a diocese!!!As a foundation we need church's, to run the church we need priests..out of 13 knanaya church we have, did the KCCNA or its officials ever supported any churches for its establishment? the people who is worried about the ownership of the churh have ever taken their kids to that churh for the sunday mass and catechism? If not from where this 'love' for the church came... are we not getting in our church's here everything that is offerd in any of the knanaya church in kerala??? Then why why why are you targeting church's??????? Let us not fight each other and loose our fraternity.. Let us work togather, think togather and pray togather...

  ReplyDelete
 5. The fight is not against the church. The fight is against the leader of the church. If the leader can not protect the rights and privileges of the ordinary knanaya people what we should do. Why there is an issue going in Kerala. The Government may have to resign because of Saritha Nair's issues. We need a change in the leadership and let someone else take over the churches. Some times a leadership change is better for our community.

  ReplyDelete
  Replies
  1. Which leader are you talking about???is it Muthu?? if so what did he do wrong,please do specify, r u blaming him because he was the brain behind buying all 13 church's,in which more than 500( in Chicago alone) knanaya childrens learn about the church and the community etc in their own parish?? meeting all our sacramental needs in our own church?, above all through which we have system that when you die, at least the burial can be in our own cemetery..????

   Delete
  2. Do you see any logic in kerala issu
   ? is there a necessity of ummanchandy to resign in this issue..do you think things are going to better after he resigns??? all stupid!!!with this attitude its never going to.... The KCCNA is targeting muthu because they know that they know that muthu is left alone the possibilities of getting a diocese soon is high. they are cirtain that none of the other priests either did nor will do like him to have our own dioces....?

   Delete
  3. From my personal understandin muthu was making all possible effort to protect the rights and privileges of the ordinary knanaya people with in his limitation..I admire him for everything that he did for the community.. for sure the whole community will realize it soon or later.. getting a diocese is just like getting a higher position or getting a new job. It is not just your potential but you need to satisfy your current employer in order to get a better referral. Cursing and blaming Angadi only will give negative effect. The KCCNA knows that and that's what they are doing..You can never capare our system with Kerala Gov.

   Delete
 6. PER ILLI, SYRORO-MALABAR POLICY AUTHORISED TO NOMINATE AS MUCH AS PARISH COUNCILORS AND TRUSTEES IN ORDER TO CREATE MAJORITY . HE EVEN NOMINATED ONE THE DAY BEFORE HE LEFT TO CA. SAME TIME HE REGISTERD GALVASTON POLICY WITH STATE OF TX. NANNI ULLAVAN ILLI...

  ReplyDelete
 7. Priests like Illi should be imprisoned for the malpractice he did to destroy the integrity of the community... he is a curse for the priesthood...

  ReplyDelete
 8. Pope invites boy with Down Syndrome into Pope mobile
  Pope Francis stopped to embrace the young man, eventually inviting him aboard, even giving up his own seat.

  If the priest tries to understand the feelings of common peoples (not the crooked butter polishers) Houston vicar can call for general body meeting and resolve the issue. Instead their egoism is playing around.
  Advocate asked about the church journal/ daily log book NOT about
  the kumbasara rahasyams. Please be truthful in your writings.

  ReplyDelete
  Replies
  1. You are lying. I was in the court room. Kunjeppu vakkil asked where you write kumbasararahasyams. DONT LIE AGAIN

   Delete
 9. Congratulation Kunjepu vakkil & team!!!You r one of luckiest knanate to prosecute a catholic priest who is also a knanite..one of the mile stone you will NEVER FORGET!!!

  ReplyDelete
 10. stop blaming people.it is very clear that church [truth] won the case.But KCCNA and HKCS trying their best to recover from the shame and sending emails filled with lies

  ReplyDelete
  Replies
  1. just wait for the real fraud case against the 3 IDIOTS who made false document

   Delete
 11. THE ONLY CHURCH IN KNANAYA REGION WHO HAS THE BALLS TO WRITE!!!!!!!!!!!

  ഡിട്രോയിറ്റ്: ദേവാലയങ്ങളേയും വൈദീകരേയും, അഭിവന്ദ്യ പിതാക്കന്മാരേയും അവഹേളിക്കുന്നവിധത്തില് പ്രചരിപ്പിക്കപ്പെടുന്ന വാര്ത്തകളേയും ചിത്രങ്ങളേയും ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ പള്ളി പാരീഷ് കൗണ്സില് ശക്തമായി അപലപിച്ചു.

  ഈ അടുത്തകാലത്തായി വാര്ത്താ മാധ്യമങ്ങളിലൂടെയും, ഇന്റര്നെറ്റ് മാധ്യമങ്ങളിലൂടെയും ദേവാലയങ്ങളേയും വൈദീകരേയും അഭിവന്ദ്യ പിതാക്കന്മാരേയും പറ്റി ഹീനവും സഭ്യമല്ലാത്തതുമായ വാര്ത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന നന്ദ്യമായ പ്രവണതയില് ശക്തമായി പ്രതിക്ഷേധിക്കുകയും അപലപിക്കുകയും ചെയ്യുന്നതായി പാരീഷ് കൗണ്സില് അറിയിച്ചു.

  നിന്ദ്യവും, ലജ്ജാകരവും, സത്യസന്ധമല്ലാത്തതുമായ ഈവിധത്തിലുള്ള വിധ്വംസക വാര്ത്തകളേയും പ്രവണതകളേയും അര്ഹിക്കുന്ന അവഗണനയോടുകൂടി തള്ളിക്കയണമെന്നും ആഹ്വാനം ചെയ്യുന്നതായി ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ പള്ളി പാരീഷ് കൗണ്സില് പ്രമേയം പാസാക്കിയതായി വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ട് അറിയിച്ചു.

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.