ഹൂസ്റ്റണില്‍ വെടിയും പടക്കവും ഒക്കെയായിട്ട് കുറെ ദിവസങ്ങളായി. കേസിസിഎന്‍എ കേസ്കൊടുത്തു, സ്റ്റേ മേടിച്ചു , വേറെ എന്തൊക്കെയോ ചെയ്തു എന്നൊക്കെ പറഞ്ഞു ഈമെയിലുകള്‍ വന്നു കൊണ്ടിരിക്കുകയായിരുന്നു എങ്കിലും നമ്മുടെ പ്രസിടന്റ്റ് മ്യാല് വിന്റെ വക പരിഹാര ക്രിയ കഴിഞ്ഞ ദിവസമാണ് ഈമെയില്‍ രൂപത്തില്‍ വന്നത്. ജജങ്ങളെ എങ്ങിനെ തെട്ടിധരിപ്പിക്കാം എന്നതില്‍ ഡിപ്ലോമ എടുത്ത മ്യാലൂ പതിവ് പോലെ ഇത്തവണയും മോശമാക്കിയില്ല. ഉദാഹരണത്തിന് അദ്ദേഹം എഴുതി
As many of you are aware, there was an inappropriate decision made last Sunday(June 2nd 2013 ) to transfer the ownership of St.Mary's Knanaya Church in Houston without following proper procedures.
എന്റെ പോന്നു മ്യാലൂ, ആരാ തന്നോട് പറഞ്ഞത് പള്ളി സീറോ മലബാറിന് എഴുതി കൊടുക്കുവാന്‍ തീരുമാനിച്ചു എന്നൊക്കെ? അവിടെ എന്ത് തീരുമാനിച്ചു എന്നറിയാന്‍ പാരീഷ് കൌണ്‍സില്‍ മീറ്റിങ്ങിന്റെ മിനിട്സ് പരിശോദിച്ചാല്‍ പോരെ? പോരാത്തതിന് ഈയുള്ളവന് വ്വിഷദമായി കഴിഞ്ഞ ദിവസം എന്തൊക്കെയാണ് അവിടെ മാറ്റിയത് എന്നും എന്തൊക്കെയാണ് ഒറിജിനല്‍ ഭരണഘടനയെന്നും ഒക്കെ എഴുതിയിരിക്കുന്നത് ഒന്ന് വായിച്ചു നോക്കരുതോ? ഇല്ലെങ്കില്‍ ഈ ഡോക്യുമെന്റ്സ് എല്ലാം കാണും ആ ജോണ്‍ സാറിന്റെ പക്കല്‍. അല്ല. ഇനി വേണ്ട. കൃത്യമായി കോടതിയില്‍ നിന്നും കിട്ടിക്കോളും ഉത്തരം.
അത് പോട്ടെ. നമ്മുടെ സാറിന്റെ പരിഹാര മാര്‍ഗ്ഗങ്ങള്‍ അതെ ഈമെയിലില്‍ വായിച്ചു കണ്ടു.
ആ പള്ളിക്ക് കാശ് മുടക്കിയവര്‍ അവിടെ ഉണ്ടല്ലോ. പള്ളി പൂട്ടിക്കാന്‍ നടന്നവര്‍ ഇപ്പോള്‍ ഇങ്ങിനെ ഒരു ദയലോഗ് അടിക്കണമോ? ഇത്രയ്ക്കു ആ പള്ളിയോടു സ്നേഹമുള്ളവര് എന്തേ ഈ പള്ളി പൂട്ടിക്കാന്‍ വേണ്ടി ഇത്രയും നാള് നടന്നു? പള്ളി വെഞ്ചിരിച്ചപ്പോള്‍ സങ്കര പള്ളി എന്ന് വിളിച്ചു പള്ളിയില്‍ കയറാന്‍ കൂട്ടാക്കാത്തവര്‍ ദാ വരുന്നു പള്ളിയെ ഉലാത്താന്‍ വേണ്ടി? മോനെ നിന്റെയൊക്കെ മനസ്സിലിരുപ്പ് എന്താണ് എന്ന് ഈയുള്ളവന് അറിയാം. ബാക്കി കൂടി വായിക്കുമ്പോള്‍ മനസ്സിലാകും.1.We will not allow any kind of changes on the title Insurance or the Church property until we get an answer from Rome about our petition.
അതായത് പള്ളികള്‍ തിരിച്ചു മേടിക്കും അല്ലെന്കെഇല് പിടിചെടുക്കും എന്ന്. എന്റെ മോനെ തിരിച്ചെടുക്കാന്‍ ആരാ പള്ളികള്‍ അങ്ങോട്ട് കൊടുത്തിരിക്കുന്നത്. അല്ല ഈ പള്ളികള്‍ക്ക് ഏതെങ്കിലും ഒരെന്നത്ത്തിനു താന്‍ അഞ്ചു നയാ പൈസാ കൊടുത്തിട്ടുണ്ടോ? അട്ടുംമുട്ടന്മാര് അടികൂടുമ്പോള്‍ സൂത്രത്തില്‍ പള്ളികള്‍ പിടിച്ചെടുക്കാന്‍ വേണ്ടി നടത്തുന്ന ഒരു പാഴ് ശ്രമം. ഈ alternate solutions എന്നുപറഞ്ഞാല്‍ എന്താണാവോ? കേസിസിഎന്‍എ പ്രസിടന്റ്റ് ക്നാനായ സഭാധ്യക്ഷന് ആയുള്ള എന്തെങ്കിലും സംവിധാനമാണോ? എന്റെ മ്യാലൂ എടുത്താല്‍ പൊങ്ങുന്നത് എടുത്താല്‍ പോരെ?
2. If we get an adverse answer from Rome, we will acquire all the properties back from Syro Malabar and hold it until we have an ecclesiastical structure like we have in Kottayam. We will find alternate solutions for our spiritual needs utilizing our own priests if they are willing.
3.We will boycott Eastern Rite if we have to, in such a case.
അല്ല ഈ we എന്ന് ഉദ്ദേശിക്കുന്നത് നിങ്ങള്‍ മാഫിയാഗ്രൂപ് ആയിരിക്കുമല്ലോ? ഇത്രയും നാള് ബോയ്കോട്ട് ചെയ്തിട്ട് എന്ത് കിട്ടി? ബോയ്കോട്ട് ചെയ്തിട്ട് എങ്ങോട്ടാണ് പോകുന്നത്? ഇപ്പോള്‍ ഈഎന്ടോഗാമി പ്രശനം പരിഹരിക്കുവാന്‍ വേണ്ടി മുന്‍കൈ എടുത്തു സഹായിക്കുകയും ഷീന്സിനെ പരമാവധി സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നത് ഈ ഈസ്റ്റെര്ന് റീത്തിലെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലന്ചെരിയാണ് എന്ന് കഴിഞ്ഞ ദിവസം ശീന്‍സ് അയച്ച ഈമ്യിളില് വായിക്കുകയുണ്ടായി. ലത്തീനിലെ ഏതെങ്കിലും മെത്രാന് ഈ എന്ടോഗമിയോടു നാളിതുവരെ അനുഭാവപൂര്‍വ്വം പെരുമാരിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ പറ മോനെ ദിനേശാ.
4. Conduct another rally to Syro Malabar Head Quarters with thousands of people during our next Chicago K C C N A Convention. Last time we had a silent protest, we will have to decide the nature of the second rally.
ഇത് കൊള്ളാം. കഴിഞ്ഞ പ്രാവശ്യം നടത്തിയ റാലി എന്തെങ്കിലും ഗുണം ചെയ്തോ? സൈലന്റ് പ്രോട്ടസ്റ്റ് ആയിട്ട് പോലും നടത്താന്‍ അനുവാദംമേടിച്ചതിന്റെ ബുദ്ധിമുട്ട് അതിനു വേണ്ടി നടന്നവര്ക്കെ അറിയൂ. ഇനി അടുത്ത പരിപാടിയുമായി പോരുക. നാണമില്ലേ മിസ്റ്റര്‍?
പണ്ട് ശീന്‍സ് സീറോ മലബാരിലെക്ക് ഒരു വക്കീല്‍ നോട്ടീസ് ഒക്കെ അയച്ചിരുന്നു. അത് ഇവിടം വരെയായി എന്ന് കൂടി ഒന്ന് പറഞ്ഞാല്‍ കൊള്ളാമായിരുന്നു. വെറുതെ ജനങ്ങളുടെ കാശ് തിന്നു മുടിക്കാന്‍ കുറെ പേര് കൊട്ടും സ്യൂട്ടുമിട്ട് ഇറങ്ങികൊള്ളും. ക്നാനായ സമുദായത്തിലെ കാരണവന്മാര് എന്നോ ചെയ്ത ഏതോ ദുഷകര്മ്മത്തിന്റെ പ്രതിഫലം ആയിരിക്കും ഇവന്മാരെയൊക്കെ സഹിക്കുവാനുള്ള ഈ സമൂഹത്തിന്റെ ദുര്യോഗത്തിന് കാരണം.
We the readers are confused about the intention of the blogger. Are you a member of KANA. Often your writings are against our endogamy and our knanaya values. Are you a pro knanaya or not. Looks like you are saying we should not stand for our right to exist. According to Fr. Mutholam and bishop Moolakadan we should support the churches and bishop Angadiath and we will be able to get the things the way we wanted. The question is when?. We are willing to be patient if you can tell us an approximate time frame. We don't mind to wait up to 5 years. Anybody can guarantee that we will be able to fulfill our dreams which is the full endogamous churches.
ReplyDeleteമോനെ വായനക്കാരാ,
Deleteഒട്ടും കണ്ഫ്യൂസ് ആകേണ്ട കേട്ടോ.
ഈ ബ്ലോഗര്‍ ചേട്ടന് താന്‍ വിചാരിക്കുന്നത് പോലെ എന്ടോഗാമി വിരുദ്ധന്‍ ഒന്നുമല്ലടോ. എന്ടോഗമിക്ക് വേണ്ടി ഇപ്പോള്‍ മെത്രാന്മാരും ശീന്സും ഒക്കെ കൂടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയാണ്. നമുക്ക് എന്ടോഗാമി വേണം. എന്നാല്‍ എന്ടോഗമിയുടെ പേരും പറഞ്ഞു പള്ളികളെ പൂട്ടിക്കുക എന്ന ഗൂഡ ലക്ഷ്യവുമായി കുറെ പേര് നടക്കുന്നുണ്ട്. അവരെ എതിര്‍ക്കും ഈയുള്ളവന്. കാരണം എന്ടോഗാമി മുന്നോട്ടു പോകണം എങ്കില്‍ നമ്മുടെ മക്കള്‍ക്ക് നമ്മുടെ പാരമ്പര്യം കണ്ടു വളരാനും പിന്നെ നമ്മുടെ പിള്ളേരുമായി ആഴ്ചയില്‍ ഒരു പ്രാവശ്യം എങ്കിലും മിനിമം കാണാനുമായി പള്ളികള്‍ വേണം. അത് വന്നതിന്റെ ഗുണം ഇപ്പോള്‍ കാണാനുണ്ട് എന്ന് പള്ളിയുള്ള സ്ഥലങ്ങളില്‍ പോയി അന്വേഷിച്ചാല്‍ അറിയാം. പിന്നെ കാനാ. അവന്മാര് അവരുടെ സിനിമക്കിട്ടു പണിത ജോണ്‍ കരമ്യാളിക്കിട്ട് പണിതപ്പോള്‍ എ ബ്ലോഗര്‍ ചേട്ടന് മാത്രമേ അങ്ങേര്‍ക്കു വേണ്ടി സംസാരിക്കുവാന്‍ ഉണ്ടായിരുന്നു .
കരമ്യലി വിട്ട വളി ഏറ്റെടുത്തു മിടുക്കൻ ആകാനാണോ നോക്കുന്നെ?
Deleteഈ കരമ്യാളി തന്നെ കതനാരന്മാരെ തന്നെ കണക്കിനു വിമർശിച്ചു ഇതിനു മുന്‍പും ബ്ലോഗ് എഴുതിയിട്ടുണ്ട് . അന്നൊന്നു ഇത്ര സ്നേഹം കണ്ടില്ലല്ലോ . വീട്ടില്ലേ കാര്‍ന്നോര്‍ക്ക് എവിടെയും കാര്യം സാധിക്കാം പക്ഷെ തനിക്കും കൂടി ഭോധിക്കണം അല്ലെ അവസരവാദി ബ്ലോഗ്ഗർ സാറേ ?
good job blogger
ReplyDeleteWho wrote this email for Myalu? He is not very good in English.
ReplyDeleteFor your information Tomy Myalkkarapurathu is Post Graduate in two subjects. Dont under estimate him
DeleteHis point of view never beeen consistent. Every email is different
DeleteWho cares about this blogger ? He is preaching about many issues thinking at least one of them will turn around his favour but everything goes against his wishes unfortunately. Still he keeps on barking.
ReplyDeletewe loved his point of view
DeleteWhen all these dirty politicians were trying to close our churches and lead our kids to their path of Hennesy, politics, theripattu, kalu varal, this blogger was the only one there to deffend the churches. Even the Moonchies who claim themselves anti church, are in front row in churches for mass, bringing their wives and bunch of kids to the knanaya church, and when die come to the knanaya church for burial. Why do you come to the knanaya church when you hate them? Why dont you take your wife and kids to the latin? Or one of your group meeting? Raise your kids with your political God fathers... After coming to church, Using the facility for all the purpose and then bitching about the church, making pictures of priests as DOGS.. Is it why they call you NANTHIKETTAVAR...Where you going to wash all these sins in this short life? ARE YOU GUYS BORN TO EVIL????
ReplyDeleteഎവിടെ പോയട നിന്റെ ഒക്കെ നിരക്കാഴ്ചയും വര്നക്കഴ്ചയും. കുഴിവെട്ടു പത്രോക്ക് Convener സ്ഥാനം കിട്ടിയതോടെ പടവലത്തിനു കൂട് കുത്താൻ തൂകി വിട്ടോ? 7 കണ്വെൻഷൻ പോസ്റ്നു പകരം ഒരു എണ്ണം എങ്കിലും കിട്ടിയില്ലേ അല്ലേ ? ഇനി കാഴ്ച പോയിട്ട് ഒരു ഈച്ച പോലും വാ തുറക്കുമോ? നാണം കേട്ട കുറെ കഴുത്ത പുലികൾ !
ReplyDelete