നന്ടികെട്ടവന്റെ വചനങ്ങള്‍ ഇങ്ങിനെ പോകുന്നു.
മുകളില്‍ മഞ്ഞ അക്ഷരത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന വാചകങ്ങള്‍ വായിച്ചു നോക്കുക. എന്തൊരു ബഹുമാനം !!! ഇന്നലെ വരെ അങ്ങാടി എന്നല്ലാതെ വിളിചിട്ടില്ലാത്ത്ത നട്നികെട്ടവന് ബഹുമാനം കൊണ്ട് വീര്‍പ്പു മുട്ടുന്നോ? മൂലക്കാട്ട് പിതാവിനോടുള്ള ബഹുമാനം കണ്ടാല്‍ ഇത്രയും നാള് ഈ നന്ദികെട്ടവന്‍ മുട്ടിയുട്ടുള്ള മുട്ടുകള്‍ ഓര്‍ത്തു പോകുന്നു. കലികാലം. എന്തായാലും ബഹുമാനം വളരെ നല്ലതാണ്.നോർത്ത് അമേരിക്കൻ ക്നാനായ സമൂഹത്തിന്റെ സന്തോഷത്തിൽ ചിക്കാഗോ ക്നായും എളിമയോടെ പങ്ക്കൊള്ളട്ടെ. ഇന്ന് വൈകുന്നേരം 7.30 ന് ചിക്കാഗോ സെന്റ് തോമസ്സ് രൂപതാ ആസ്ഥാനത്ത് നിന്ന് ചാൻസ്സിലർ അച്ഛൻ സെബാസ്റ്റ്യൻ വേതാനം പുറപ്പെടുവിച്ച ഉത്തരവ്പ്രകാരം നോർത്ത് അമേരിക്കൻ ക്നാനായ റീജ്യൻ ടയറക്ടർ സ്ഥാനത്ത് നിന്നും രൂപതാ വികാരി ജനറൽ സ്ഥാനത്ത് നിന്നും നിഷ്കാസ്സനം ചെയിതിരിക്കുന്നു. 2014 ഫെബ്രുവരി 7 ന് അധികാരത്തിൽ നിന്നും പുറത്താകുന്ന മുത്തോലത്തിന്റെ സ്ഥാനത്തേക്ക് KCCNA യുടെ ആദ്ധ്യാൽമീക ഉപദേഷ്ടാവായി കഴിഞ്ഞ മൂന്ന് വർഷമായി സേവനം ചെയ്യുന്ന ബഹുമാനപ്പെട്ട തോമസ്സ് മുളവനാൽ അച്ഛനെ അഭിവന്ന്യ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവ് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ന്യ മാർ മൂലക്കാട്ട് പിതാവിന്റെ ഉപദേശം അനുസ്സരിച്ച് നിയമിച്ചിരിക്കുന്നു.
ക്നാനായ സമുദായത്തിന്റെ അവകാശങ്ങൾക്ക് വേണ്ടിയുള്ള ചിക്കാഗോ ക്നായുടെ ചരിത്രപരമായ പോരാട്ടത്തിന്റെ വിജയമാണ് നാമിവിടെ കാണുന്നത്. ആയിരക്കണക്കിന് പടികൾ ചവിട്ടിക്കയറണ്ട ഒരു മഹാപ്രയാണത്തിലെ ആദ്യത്തെ വെറുമൊരു പടിമാത്രമാണ് ഇത്. സമുദായ നന്മക്കായുള്ള പോരാട്ടത്തിൽ ചിക്കാഗോ ക്നായെ സഹായിച്ച നല്ലവരായ നിരവതി വൈദീകരെയും സഹോദരീ സഹോദരൻമാരേയും സ്നേഹത്തോടെ സ്മരിക്കുകയും നമ്മൾ ഒന്നായാൽ നന്നായിരിക്കുമെന്നും നമ്മൾ നന്നായിരുന്നാൽ ഒന്നായി മാറുമെന്നും ഓർമ്മിപ്പിക്കുന്നു.
ചിക്കാഗോ ക്നായുടെ അക്ഷീണ പരിശ്രമത്തിനു അമേരിക്കയിലെ ക്നാനായ സമുദായം നന്ദികെട്ടവനോട് കടപ്പെട്ടിരിക്കണം. കാരണം അദ്ദേഹത്തിന്റെ പരിശ്രമ ഫലമായി ആണല്ലോ ഇത് സംഭവിച്ചത്. പ്രീയ നന്ദികെട്ട സുഹൃത്തെ, നാണമില്ലല്ലോ? incardination വിവാദം വന്ന സമയത്ത് മുത്തു മാറുവാന്‍ സ്വയം അദ്ദേഹം ആവശ്യപെട്ടതാണ് എന്ന് എല്ലാവര്ക്കും അറിയാം. അതിനു ബ്ശേഷം ഈ മുരിശു എടുക്കാന്‍ മണക്കാട്ട് അച്ഛന് പോലും തയ്യാറാകാതെ വന്നപ്പോള്‍ ഈ മുളവനാല്‍ എന്നാ പാവത്തിനിട്ട് പണികൊടുത്തതാണ് ഈ വി ജി പണി എന്ന് എല്ലാവര്ക്കും അറിയാം. നിങ്ങള്‍ക്ക് മാത്രം തല തിരിഞ്ഞു പോയി. പണ്ട് അരമന പള്ളി വികാരി ആയിരുന്നപ്പോള്‍ മാറി കെട്ടിയവന് അംഗത്വം കൊടുത്തു വ്യാജ ക്നാനായത്വം ഏര്‍പ്പാടിക്കി കൊടുത്തു ദിട്രോയിട്ടിലേക്ക് കയറ്റി അയച്ച്ഗ്ച്ച ഈ പാവം കത്തനാര് വഴി ഇനി എന്ത് ഇവിടെ നടക്കാനാണ്? ഇനി എന്‍ഡോഗമിയുടെ പേരില്‍ ബഹളം ഉണ്ടാക്കി വരുമ്പോള്‍ മുത്തു പറയും വി ജി യോട് പോയി ചോദിക്കാന്‍. ഇനി സമരവും റാലിയും ഒക്കെ LA യില്‍ നടക്കട്ടെ.
I don't think anyone can comment against Rev. Fr.Mutholam. Eventhough there are difference in opinion about his style of functioning. Even enemies are admiring his accomplishments. If that little misinterpretation of issues with membership is not there, Mutholath achen would have been with golden feathers now. Very hardworking personality, at time how many responsibilities have he handled. I personally disagree with him in some area but sill admire him for his accomplishments and hardwork. May God bless him
ReplyDeleteI agree with you
DeleteThough it is good that Mutholam is removed from the position of the VG, it does not help the Community to solve the danger of mixing it up with the non-kna by admitting the KANAs or their families in the American knanaya parishes.
ReplyDeleteIt will be solved only if the KNA BISHOP himself publicly announce that allowing the KANAs in the kna parishes anywhere in the world is detrimental to the Community and that it is against kna laws and traditions. Unless he does that he will remain to be the major and only real threat to the existence of the knanaya community.
A knanaya bishop alone is capable of destroying the community.
Our associations are controlled by former KANA insiders like Gkutty and they trying to get adopt kids inside.
DeleteWhen it's ok in association, how you going to implement non KANA theory in parishes?
Haha
DeleteHowever much Kna radicals may try bishops have to adhere to the basic law of the Church which is that knanaya apartheid and racism cannot be allowed to be practiced inside a Roman Catholic church, call it knanaya or non-knanaya. Knanaya "pure blood" may be celebrated outside churches only.
ReplyDelete- Campaign Against Knanaya Apartheid and Racism