Pages

Thursday, December 12, 2013

കലപ്പയേന്തിയ കോട്ടൂരാന് നുകം ചുമക്കാൻ ഏലയ്ക്കാ പ്രാഞ്ചി !!!കുറെ ദിവസങ്ങള്‍ക്കു മുന്‍പ് ആ മഹാസംഭവത്തിന് സാക്ഷികളാകാൻ ചിക്കാഗോ KCS കമ്മ്യൂണിറ്റി സെന്റെറിൽ മൂഞ്ചികളെയെല്ലാം കലപ്പയും പല്ലൻ ടാക്കിട്ടറും കൂവനും ആട്ടിൻ മുട്ടനും നന്ദികെട്ടവനും എന്ന് വേണ്ട സകല അലവലാതികളും കൂടെ വീട്ടിൽ ഭാര്യമാരെ പേടിച്ച് സ്വയിര്യമായി കിടന്നുറങ്ങാൻ കഴിയാത്തവരെ വിളിച്ച് ചേര്‍ത്തു. ഏലയ്ക്കാ പ്രാഞ്ചിയുടെ ചുമലിൽ കോട്ടൂരാൻ കലപ്പ വച്ച് കൊടുക്കുന്ന ദിവസമായിരുന്നു അത്. വെറുമൊരു കഴുതയായിരുന്നു എങ്കിൽ ചുമ്മാതങ്ങിനെ കുറച്ച് ചുമട് ചുമന്നാൽ മതിയായിരുന്നു. കാളയാകാൻ വിധിക്കപ്പെട്ടതിനാൽ കലപ്പയുടെ ചുമടും താങ്ങണം തറച്ച് കിടക്കുന്ന നിലം മരം കോച്ചുന്ന തണുപ്പത്ത് ഉഴുത് മറിക്കുകയും ചെയ്യണം. പാവം ക്യാമറ വിഴുങ്ങി ജോർജ്ജ് കുട്ടിയെ കണ്ടില്ലേ എന്തൊരു കഷ്ടം. കഴുതയുടെയും കാളയുടെയും സമ്മിശ്രരൂപം. കഴിഞ്ഞ പതിനൊന്ന് മാസ്സമായി കോട്ടൂരാൻ കെട്ടിവച്ച കലപ്പയും ഏന്തി ഉഴുത് മറിക്കാൻ ശ്രമിക്കുന്നു. നഷ്ടം ആർക്ക് ?  കാളയുടെ പുറകിൽ നിന്ന് ചാട്ടവാറുകൊണ്ട് അടികൊടുക്കുന്ന കോട്ടൂരാന് നഷ്ടപ്പെടാൻ ഒന്നുമില്ല. എന്നും പുറകിൽ നിന്നുള്ള കളിമാത്രം. നാട്ടിൽ ആർക്ക് വയറ്റിലുണ്ടായാലും നമ്മുടെ കോട്ടൂരാൻ ഏറ്റെടുക്കും. അടി തെറ്റിയാലോ ? ചാട്ടവാറ് കൊണ്ട് പടപടാന്ന് അടികിട്ടുന്നത് അണ്ണാക്കിൽ വരെ മൈക്രോഫോണ്‍ കടത്തി വെക്കുന്ന സാക്ഷാൽ ജോർജ്ജ് കുട്ടിക്കും. 

കണ്ടാൽ പഠിക്കാത്തവൻ കൊണ്ടാൽ എങ്കിലും പഠിക്കും എന്നാണല്ലോ നമ്മുടെ കാർന്നവന്മാർ പറഞ്ഞിരിക്കുന്നത്. ഇനിയിത് ഏലയ്ക്കാ പ്രാഞ്ചിയുടെ ഊഴം. കലപ്പയ്ക്ക് ഈ പരിപാടി നല്ല നീല ചിത്രം കാണുന്നപോലെയെന്നാണ് നാട്ടുകാർ പറയുന്നത്. റിയാലായത് ഒന്നിനോടും തീരെ താൽപ്പര്യം ഇല്ല. മറ്റുള്ളവരുടെ പരിപാടി കണ്ട് രസിക്കുകയാണ് പണ്ട് എരുമയെ കൂടല്ലൂർ കവലയിൽ കൂടി തീറ്റിക്കൊണ്ട് നടന്നിരുന്ന കലപ്പയ്ക്ക് ഇഷ്ടം. എന്നും പുറം വാതിലിലൂടെ എനിക്ക് വേണ്ടായിരുന്നു എന്ന് പറഞ്ഞ് ബിൽഡിംഗ് കമ്മറ്റിയിൽ കയറിപ്പറ്റും. ഇലക്ഷനിൽ മത്സ്സരിച്ചാൽ പച്ചതൊടില്ലായെന്ന് വളരെ നന്നായി അറിയാം. അടുത്തയിടെ കേൾക്കുന്നു ഇഷ്ടമില്ലാത്ത ആര് വന്നാലും ഉടനെ അവനെ വെട്ടാൻ സ്വയം രംഗത്ത് ഇറങ്ങും. പഴയ കണക്ക് ഇനി എങ്ങിനെയാണോ  ഏലയ്ക്കാ പ്രാഞ്ചിയോട് തീർക്കുക. പെണ്ണും പിടക്കോഴികളും കോഴിക്കുഞ്ഞുങ്ങളുമായി കഴിയുന്ന ഈ പുതുമടിശീലക്കാരൻ കൊച്ചുണ്ണിയുടെ തലയിൽ ഇനി എങ്ങിനെയാ ആരെയെങ്കിലും കെട്ടിവയ്ക്കുക. മുപ്പത് വർഷക്കാലത്തെ ക്നാനായ രാഷ്ട്രീയത്തിന്റെ ക്ഷീണം എന്നും തീർക്കുന്നത് വീട്ടിൽ ചെന്ന് വടക്കുംഭാഗരുടെ പിള്ളേരെ മടിയിൽ ഇരുത്തി താലോലിക്കുമ്പോൾ ആണ്. ശിവ ശിവ ആർക്ക് പറഞ്ഞാൽ മനസ്സിലാകും അതിന്റെ ഒരു സംതൃപ്തി. പുറമേ അത്യുഗ്രൻ എന്ടോഗമി !!! വീട്ടിലെ അടുക്കളയിൽ കയറി വടക്കുംഭാഗരുടെ പിള്ളേരെ മടിയിൽ ഇരുത്തി താലോലിക്കൽ.

19 comments:

 1. moothra binu k.c.s.president ayaal sr. abaya visutha akkanam . request by kalappa joy .

  ReplyDelete
 2. raktha sasheyaya sr.abayaaa kalappa , evntea angade pillarekue veedy parthekanameaaa .

  ReplyDelete
 3. അന്ചോ ആറോ റോയല്‍ സലൂട്ടോ, ഹെന്നസിയോ നിലത്തൊഴിച്ചു കൊടുത്താല്‍ ഏതു തണുപ്പത്തും കമ്മ്യൂണിറ്റി സെന്ററില്‍ എത്തി, അതു നക്കി കുടിച്ചു ഏതു ഊച്ചാളിക്കും കീ ജെയി വിളിക്കുന്ന വ്രിത്തികെട്ട പാരമ്ബ്ബര്യം . അമേരിക്ക പോലെ അവസരങ്ങളുടെ നാട്ടില്‍ എത്തി, ഒന്നോ രന്ടോ മണിക്കുര്‍ ജോലി ചെയ്താല്‍ ഇഷ്ടം പൊലെ കള്ളു സ്വന്തം പോക്കറ്റില്‍ നിന്നു വങ്ങി കുടിച്ചു ആത്മാഭിമാനത്തൊടെന്‍ ജീവിക്കാന്‍ കഴിയുമെന്നിരിക്കെ കന്ടവന്ന്റ്റെ എച്ചി യയി ജീവിക്കാനണു ഇവറ്റകള്കു വിധി. നായ നടു കടലില്‍ ചെന്നാലും നക്കിയെ ക്കുടിക്കു.. മൂത്തു നരച്ചു രമനാപം ജപിച്ചു വീട്ടിലിരിക്കെന്ട പ്രായത്തില്‍ പിള്ള രാഷ്ട്രീയം കളിക്കുകയാണി മുതുക്കന്മാര്..പറഞ്ഞതൊന്നും ചെയ്യത്തുമില്ല, ചയ്യാന്‍ കഴിവുള്ളവരെ ചെയ്യിക്കത്തുമില്ല..

  ReplyDelete
  Replies
  1. To feed these political God fathers, for more than a year , if some one forced to do Chitty kumbakonam, and stealing from public fund, how do you blame?

   Delete
  2. ചിക്ക്കാഗോയിൽ ഒരുത്തനെങ്കിലും ബോധോദയം ഉണ്ടായല്ലോ.

   കുടിയന്മാരുടെ പെണ്ണുങ്ങൾ വിചാരിക്കും ഓസ്സിനു കുടിച്ചാൽ വീട്ടിലൽ നിന്നും ഒന്നും പോകില്ലല്ലോ, അതിയാൻ പോയി നക്കി കുടിക്കട്ടെ എന്ന്. അങ്ങനെ ക്നാനായ കുടിയന്മാര്ക്ക് വീട്ടില് നിന്നും കുടിക്കാൻ ലൈസൻസ് കിട്ടുന്നു. കുടിപ്പിക്കുന്നവൻ വോട്ടും കീജയും മേടിച്ചു പ്രസിഡന്റ്‌ ആയി സെക്രട്ടറി ആയി കള്ള കണക്കു ഉണ്ടാക്കി വലിയ ബില്ല് വീടുകളിലേക്ക് അയക്കുന്നു. കുടിച്ചവർക്കെല്ലാം ഈ പോക്രി തരത്തിനു യേസ് പറയാതെ വയ്യല്ലോ? വിവരമുല്ലാൻ പരുന്നതിനെത്രേ കൈ പോക്കാതിരിക്കാൻ കശിഉമൊ? സ്വന്തം കാശു കൊടുത്തു അഭിമാനത്തോടെ കുടിച്ചാൽ അതിന്റെ നൂറിൽ ഒരമ്ശത്തിനു കുടി നടക്കുമെന്നും അവനും അവള്ക്കും മനസാക്ഷിക്ക് തോന്നുന്നത് നട്ടെല്ല് വളക്കാതെ പറയാനും പറ്റും എന്ന് ചിക്കാഗോയിലെ പെണ്ണുങ്ങൾ മനസ്സിലാക്കും വരെ ചിചാഗോയിൽ ഒരു നന്മയും വരില്ല. അനുഭവിക്കട്ടെ. ഈ ബില്ലൊക്കെ അടക്കാൻ പോയി ചത്തു കിടന്നു ഓവർ ടൈം ചെയ്തു മരിക്കട്ടെ. ഓസ്സിനു കുടിക്കാൻ കെട്ടിയവനെ ഉന്തി തള്ളി വിടുന്ന അതി ബുധികലായ പെണ്ണുങ്ങൾ.

   Delete
  3. ഇവന്റെ ഒക്കെ കള്ളാ ബില്ലുകൾ കൊടുക്കാൻ സായിപ്പിന്റെയും കറബന്റെയും മറ്റേതാ ഓവർ ടൈം ഇലും എടുക്കേണ്ടത് എന്ന് മനസ്സിലായാൽ ഇവളുമാർക്ക് കൊള്ളാം. അതല്ലെങ്കിൽ അനുഭവിക്കട്ടെ. ലാൽ സലാം ലേഡീസ് ആൻഡ്‌ ജെന്റിൽമാൻ.

   Delete
  4. ഭര്ത്താവിന്റെ കുടി മാറാൻ യൂദാ ശ്ലീഹായുടെ നൊവേന ചൊല്ലുക. (സൂക്ഷിക്കുക,കള്ളു കുടി മാറാൻ മാത്രം ഇതു ചൊല്ലുക. അല്ലെങ്കിൽ പിന്നെ ഒന്നും തന്നെ കുടിക്കില്ല, വേണമെന്ന് വെച്ചാലും)

   St Jude's Novena in Malayalam

   മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വിശുദ്ധ യൂദാ ശ്ലീഹായെ ഏറ്റവും കഷ്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കേണമേ. യാതൊരു സഹായവും ഫലസിദ്ധിയില്ലാതെ വരുന്ന സന്ദർഭങ്ങളിൽ ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേക്ക് വിശേഷ വിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കേണമേ. എൻറെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യാ (ഇവിടെ ആവശ്യം പറയുക ) അങ്ങയുടെ സഹായം ഞാൻ അപേക്ഷിക്കുന്നു. ഭാഗ്യപ്പെട്ട യൂദാ ശ്ലീഹായെ അങ്ങയുടെ ഈ അനുഗ്രഹത്തെ ഞാൻ സദാ ഒർക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാൻ വാഗദാനം ചെയ്യുന്നു. ആമേൻ.
   (ദിവസം ഒന്പത് പ്രാവശ്യം ഈ പ്രാർഥന ചൊല്ലുക. എട്ടാം ദിവസം നിങ്ങളുടെ പ്രാർഥനക്ക് നിവൃത്തി ഉണ്ടാകും. ഒന്പത് ദിവസം ചൊല്ലുക അത് ഒരു കാലവും സഫലമാകാടിരിക്കില്ല.)

   Delete
  5. AnonymousDecember 13, 2013 at 8:32 AM

   You are great. I got it. പിള്ളേരുടെ വിരല് കുടി മാറ്റാൻ ചെനിനായം തേച്ചു കുടി മാറ്റുന്നതുപോലെ ആകും അല്ലെ?

   Delete
  6. AnonymousDecember 13, 2013 at 6:12 AM

   ഇത് ചിക്കാഗോയിലെ മാത്രം പ്രശ്നമല്ല. ന്യൂ യോര്ക്കിലും ഹൂസ്ടനിലും സാൻ ഹോസെയിലും എല്ലാം ഇത് തന്നെ പ്രശ്നം. അതുകൊണ്ട് ഏട്ടം ക്ലാസ്സുകാരന്റെയും നാലാം ക്ലാസ്സുകാരന്റെയും കൃഷിയെ ഇറങ്ങുന്നുള്ളൂ. നല്ല കൃഷിക്കാരെല്ലാം മാറി നില്ക്കുന്നു. സ്കൂളിന്റെ പടി കണ്ടിട്ടില്ലാത്തവൻ ഉണ്ടെങ്കിൽ അടുത്ത പ്രസിടന്റ്റ് ആക്കാൻ ഉറ്റു നോക്കികൊണ്ടിരിക്കുന്നു.

   Delete
 4. അഭിവന്ദ്യനായ അങ്ങാടിയത്ത് പിതാവിന് ഒരു തുറന്ന കത്ത് .
  By Houston Kunjadukal.
  ഹൂസ്റ്റെൻ സെന്റ് മേരിസ് ക്നാനായ പള്ളിയിൽ നടക്കുന്ന നിഗൂഡ പ്രവര്ത്തന ങ്ങളും കെടു കാര്യസ്ഥതയും ദീർഘവീക്ഷണമോ ക്രിസ്തീതയോ ഒന്നുമില്ലാത്ത ദൈനംദിന പ്രവര്ത്തനങ്ങളിൽ മനസ്സു മടുത്ത ചെറുപ്പക്കാരായ രണ്ടു ട്രസ്റ്റിമാർ ,ഡിസംബർ ഒന്നാം തിയതി നടന്ന പൊതുയോഗത്തിൽ രാജി പ്രഖ്യാപിക്കുകയും അങ്ങേയ്ക്ക് രാജിക്കത്ത് സമർപ്പിക്കുകയം ചെയ്തല്ലോ.
  {രാജി വെച്ച ട്രസ്റ്റിമാർക്ക് എതിരെയുള്ള അപവാദ പ്രചാരണങ്ങൾ അടുത്ത ഞായറാഴിച്ച കേൾക്കാം. ദിവ്യബലിക്കു ഇവർ വരുത്തുന്ന മൂല്യച്ചുതിക്ക് ദൈവം തന്നെ ഇവരോട് പൊറുക്കട്ടെ}.
  Please check American Kna for full version of this letter.

  ReplyDelete
  Replies
  1. That is a lengthy letter but very beautiful and well narrated each milestone of Houston history.

   Delete
  2. Your are right, it is a good letter and I like following part>
   ഡിസംമ്പറിന്റെ മടിത്തട്ടിൽ അപ്പൂപ്പൻ താടി പോലെ പെയ്തിറങ്ങുന്ന തൂവെള്ള മഞ്ഞിന്റെ അകമ്പടിയിൽ ഒരു ക്രിസ്തുമസ്സ് രാവ് കൂടി വന്നെത്തുകയായി . ഉണ്ണീശോയുടെ തിരുപ്പിറവി മാനവ ജനതയ്ക്ക് പുത്തൻ പ്രതീക്ഷയുടെ പുതുവത്സരം നല്കുന്ന ഈ അവസരത്തിൽ , ഞങ്ങളുടെ സങ്കടങ്ങൾക്ക് അറുതി വരുത്തുന്ന നല്ലൊരു ക്രിസ്തുമസ് സമ്മാനം ദൈവം അങ്ങിലൂടെ ഞങ്ങള്ക്ക് തരും എന്ന് ഉറച്ചു വിശ്വസിക്കുന്നു . പണ്ടെന്നോ കേട്ട കവി വാക്യം ഇവിടെ ഓർത്തു കൊള്ളട്ടെ .

   "ഉറക്കം മതി ചങ്ങാതി ഉദ്ധ്വാനം ചെയിതിടുവിൻ
   എഴുന്നേറ്റിട്ടു വേണ്ടേ നാം എങ്ങോടെങ്കിലും സഞ്ചരിക്കുവാൻ"

   അഭിവന്ദ്യനായ പിതാവേ അങ്ങിനിയും ഉറക്കം നടിച്ചിരുന്നാൽ , ക്നാനായ പാരംമ്പര്യവും ക്രൈസ്തവ വിശ്വാസവും സമന്വയപ്പിച്ചു സന്തോഷകരമായ ജീവിതം കരുപ്പിടിപ്പിക്കുവാൻ ഞങ്ങള്ക്ക് മറ്റുവഴികൾ തേടേണ്ടി വരും . ലോക ചരിത്രത്തിൽ നവോദ്ധാന വിപ്ലവങ്ങളെ ഒരിക്കലും നാല് ചുമരുകൽകുള്ളിൽ തളയ്ക്കപ്പെട്ടിട്ടില്ല , ഹൂസ്റ്റെൻൽ പുതിയ ഒരു ജ്വാല തുടങിയാൽ അതൊരു പക്ഷെ മറ്റു പല നഗര്ങ്ങളിലെയ്ക്കും വ്യാപിക്കാം.

   Delete
 5. "കലപ്പയ്ക്ക് ഈ പരിപാടി നല്ല നീല ചിത്രം കാണുന്നപോലെയെന്നാണ് നാട്ടുകാർ പറയുന്നത്. റിയാലായത് ഒന്നിനോടും തീരെ താൽപ്പര്യം ഇല്ല. മറ്റുള്ളവരുടെ പരിപാടി കണ്ട് രസിക്കുകയാണ് പണ്ട് എരുമയെ കൂടല്ലൂർ കവലയിൽ കൂടി തീറ്റിക്കൊണ്ട് നടന്നിരുന്ന കലപ്പയ്ക്ക് ഇഷ്ടം.", "മുപ്പത് വർഷക്കാലത്തെ ക്നാനായ രാഷ്ട്രീയത്തിന്റെ ക്ഷീണം എന്നും തീർക്കുന്നത് വീട്ടിൽ ചെന്ന് വടക്കുംഭാഗരുടെ പിള്ളേരെ മടിയിൽ ഇരുത്തി താലോലിക്കുമ്പോൾ ആണ്. ശിവ ശിവ ആർക്ക് പറഞ്ഞാൽ മനസ്സിലാകും അതിന്റെ ഒരു സംതൃപ്തി."

  ഇതൊക്കെ അച്ചന്മാർ തന്നെ എഴുതുന്നതാണോ ഈ ബ്ലോഗിൽ? ഇത് അച്ചന്മാരുടെ ബ്ലോഗ്‌ എന്നാണു അറിയപ്പെടുന്നത്. ശിവ ശിവ കാലം പോയ പോക്കേ? സഹിക്കതന്നെ.

  ReplyDelete
  Replies
  1. This was published in americankna a week ago. Kalunakki and kalappa were using same cobra against their opponents. Now it is biting back. You get What you seed

   Delete
 6. അന്ചോ ആറോ റോയല്‍ സലൂട്ടോ, ഹെന്നസിയോ നിലത്തൊഴിച്ചു കൊടുത്താല്‍ ഏതു തണുപ്പത്തും കമ്മ്യൂണിറ്റി സെന്ററില്‍ എത്തി, അതു നക്കി കുടിച്ചു ഏതു ഊച്ചാളിക്കും കീ ജെയി വിളിക്കുന്ന വ്രിത്തികെട്ട പാരമ്ബ്ബര്യം . അമേരിക്ക പോലെ അവസരങ്ങളുടെ നാട്ടില്‍ എത്തി, ഒന്നോ രന്ടോ മണിക്കുര്‍ ജോലി ചെയ്താല്‍ ഇഷ്ടം പൊലെ കള്ളു സ്വന്തം പോക്കറ്റില്‍ നിന്നു വങ്ങി കുടിച്ചു ആത്മാഭിമാനത്തൊടെന്‍ ജീവിക്കാന്‍ കഴിയുമെന്നിരിക്കെ കന്ടവന്ന്റ്റെ എച്ചി യയി ജീവിക്കാനണു ഇവറ്റകള്കു വിധി. നായ നടു കടലില്‍ ചെന്നാലും നക്കിയെ ക്കുടിക്കു.. മൂത്തു നരച്ചു രമനാപം ജപിച്ചു വീട്ടിലിരിക്കെന്ട പ്രായത്തില്‍ പിള്ള രാഷ്ട്രീയം കളിക്കുകയാണി മുതുക്കന്മാര്..പറഞ്ഞതൊന്നും ചെയ്യത്തുമില്ല, ചയ്യാന്‍ കഴിവുള്ളവരെ ചെയ്യിക്കത്തുമില്ല..

  ReplyDelete
  Replies
  1. ഇത് ചിക്കാഗോയിലെ മാത്രം പ്രശ്നമല്ല. ന്യൂ യോര്ക്കിലും ഹൂസ്ടനിലും സാൻ ഹോസെയിലും എല്ലാം ഇത് തന്നെ പ്രശ്നം. അതുകൊണ്ട് ഏട്ടം ക്ലാസ്സുകാരന്റെയും നാലാം ക്ലാസ്സുകാരന്റെയും കൃഷിയെ ഇറങ്ങുന്നുള്ളൂ. നല്ല കൃഷിക്കാരെല്ലാം മാറി നില്ക്കുന്നു. സ്കൂളിന്റെ പടി കണ്ടിട്ടില്ലാത്തവൻ ഉണ്ടെങ്കിൽ അടുത്ത പ്രസിടന്റ്റ് ആക്കാൻ ഉറ്റു നോക്കികൊണ്ടിരിക്കുന്നു.

   Delete
 7. Visit brand new unbiased knanaya blog at UniversalKnanaya.blogspot.com

  ReplyDelete
 8. Kalappa Joy and Kala Binu

  ReplyDelete
 9. Too late Bloger chetta !!!!!!!!

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.