ചിക്കാഗോ
ക്നായിലൂടെ കഴിഞ്ഞ രണ്ട് വർഷത്തിലധികമായി ക്നാനായ സമൂഹത്തിന്റെ
അപ്പസ്തോലൻ എന്ന് വിളിച്ചുകൂവി ഭരണകഷിക്ക് കുഴലൂതി നടന്ന
നന്ദികെട്ടവൻ ഇന്ന് എവിടെപ്പോയി. കപട ആദർശത്തിന്റെ മുഖം മൂടിയണിഞ്ഞ്
വിഷം ചീറ്റി ക്നാനായ സമൂഹത്തിൽ കഴിഞ്ഞ
കുറേക്കാലമായി സമ്പൂർണ്ണ അരക്ഷിതാവസ്ഥ സൃഷ്ടിച്ച നന്ദികെട്ടവൻ ഇന്ന്
തെരുവിലെ മുടന്തി നടക്കുന്ന തെരുവ് നായയുടെ വിലപോലും ഇല്ലാതെ ഭരണകക്ഷിയുടെ
പടിക്ക് പുറത്ത് ആയി എന്ന് മാത്രമല്ല ആട്ടും ചീത്തയും കേട്ട് നാണം
കെട്ടവരിൽ നാണംകെട്ടവനായി ഇച്ഛാശക്തിയില്ലാത്ത വെറും ഒരു പാഴ്ജന്മമായി
മാറിയിരിക്കുന്നു. എവിടെപ്പോയി നന്ദികെട്ടവന്റെ ആൽമാഭിമാനവും
അനീതിക്കെതിരെ പ്രതികരിക്കാനുള്ള ചങ്കൂറ്റവും. അഭിനവ ക്നായിതൊമ്മൻ എന്ന്
സ്വയം നടിച്ച് അമേരിക്കൻ ക്നാനായക്കാരെ ഉദ്ധരിക്കാൻ നടന്ന വിവരദോഷത്തിന്റെ
പര്യായമായ നന്ദികെട്ടവൻ ഇന്ന് ഗതികിട്ടാപ്രേതത്തെപ്പോലെ ചിക്കാഗോ
തെരുവിലൂടെ ചിക്കാഗോ KCS ഭരണകക്ഷിയുടെ ഏറുകൊണ്ട് മോങ്ങി മോങ്ങി
മണ്ടിനടക്കുന്നു. ആദർശങ്ങൾ മുഴുവൻ ആർക്കോ പണയം വച്ച് പ്രതികരണ ശേഷി
നഷ്ടപ്പെട്ട്
നടക്കുന്ന നന്ദികെട്ടവൻ അധികാരത്തിന്റെ അപ്പക്കഷണത്തിനായി നാണം കെട്ട്
നടക്കുന്ന കാഴ്ച്ച അതി ദയനീയം.
അപ്പൻ ചത്തിട്ട് വേണം കട്ടിലിൽ കേറി കിടക്കാൻ എന്ന്
സ്വപ്നം കണ്ട് നടന്ന ചിക്കാഗോ KCS പ്രസിഡന്റിന്റെ ബന്തുവായ ഗ്രൂപ്പ്
മീറ്റിങ്ങിൽ കള്ള് മാത്രം വിളമ്പുന്ന ഒരു മിന്നല്‍ എന്ന ഒരു പാഴ്ജന്മത്തിനെ കുളങ്ങര പീറ്റർ
രാജിവെച്ച് ഒഴിവ് വന്ന കണ്വെൻഷൻ കണ്‍വീനർ സ്ഥാനത്തേക്ക് തിരുകി കയറ്റാൻ
ശ്രമിച്ച 2013 ലെ ഏറ്റവും നാണം കെട്ട പ്രവർത്തിക്ക് ഒരാഴ്ച മുൻപ്
അമേരിക്കൻ ക്നാനായ
കുടിയേറ്റ ജനത കാഴ്ചക്കാരായി. KCCNA യിലെ ഏക വനിതയായ ജോയിന്റ്
സെക്രട്ടറിയെ അൻപത്തിഒന്ന് തവണ ഫോണ്‍ വിളിച്ച് നാൽക്കാശിന് കൊള്ളില്ലാത്ത
തന്റെ ബന്തുവിന് വേണ്ടി തീട്ടപ്പുറവും സ്വപ്നസഞ്ചാരിയായ ബന്തുവും വോട്ട്
ചോതിച്ച് മെസ്സേജ് ഇട്ടുവത്രേ. KCCNA എക്സിക്കുട്ടീവിലെ ഏതാനും RVP
മാരുടെ സിൻഡിക്കേറ്റ് സ്വന്തം കീശയിലാക്കി അവരെ ഉപയോഗിച്ചാണ് ചിക്കാഗോ
ഭരണകക്ഷിയിലെ
അധികാരഭ്രാന്തൻമാരുടെ വിളയാട്ടം. ചിക്കാഗോ ഭരണകക്ഷിയിലെ
അധികാരഭ്രാന്തൻമാരെപ്പോലെ സമാനചിന്താഗതിക്കാരായ RVP മാരുടെ ഗൂഡസങ്കം ആണ്
ഇന്ന് ക്നാനായ സമൂഹത്തിന്റെ ശരിയായ ശാപം. ഭരണ കക്ഷിയിൽ നിന്ന് പുറംകാൽ
കൊണ്ട് ചവിട്ടി അകറ്റി നിർത്തിയിരിക്കുന്ന നന്ദികെട്ടവനും ശ്രമിച്ചു
കട്ടിലിൽ കയറി കിടക്കാൻ. പക്ഷേ നന്ദികെട്ടവന്റെ വനരോദനം കേൾക്കാൻ ഇത്തവണയും
KCCNA സെക്രട്ടറി
അന്തപ്പൻപോലും ഇല്ലാത്ത ഗതികെട്ട അവസ്ഥ.
കഴിഞ്ഞ ഭരണകക്ഷിയുടെ തുടർച്ചയായ യാതൊരു അന്തസ്സും
അഭിമാനവും ഇല്ലാത്ത ഇന്നത്തെ പ്രസിഡന്റ് മൈക്ക്രോഫോണ് വിഴുങ്ങി
ജോർജ്ജിനെ കണ്വെൻഷൻ ഏൽപ്പിച്ചാൽ കുട്ടിച്ചോറാക്കും എന്ന് മനസ്സിലാക്കിയ
ന്യൂയോർക്ക്കാർ ഹ്യൂസ്റ്റൻ അസ്സോസ്സിയേഷന്‍ കൊടുക്കാനിരുന്ന വോട്ടുകൾ
അവസ്സാനം ജോർജ്ജ്കുട്ടിയുടെ ചെരിപ്പ് നക്കിതുടയ്ക്കലിൽ അലിവ് തോന്നി
ചികാഗോയ്ക്ക് തന്നെ
കൊടുക്കുകയായിരുന്നു. ന്യൂയോർക്ക്കാർക്ക് കൊടുത്ത വാക്ക് പ്രകാരം യൂത്ത്
കോ ചെയർ സമയമായപ്പോൾ കരഞ്ഞ് ചികാഗോയ്ക്ക് തിരിച്ച് വാങ്ങിയിട്ട് പാവം
കൊച്ചു മനുക്ഷ്യൻ മിണ്ടാപ്ലാക്കനെ വെട്ടാനായി ഭരണകക്ഷിക്ക് കിട്ടിയ ഏക
കണ്‍വീനർ സ്ഥാനം ന്യൂയോർക്ക്കാർക്ക് കൊടുത്തപ്പോൾ മുപ്പത് വർഷമായി സമുദായ
സേവനം ചെയിത് മക്കളെ വടക്കുംഭാഗർക്ക് കെട്ടിച്ച് കൊടുത്ത് ഉണ്ടായ
കൊച്ചുമക്കളെ മടിയിലിരുത്തി താലോലിക്കുന്ന ചിക്കാഗോയിലെ രാഷ്ട്രീയ ഗോഡ്
ഫാദർക്ക് സന്തോഷത്തിന് അതിരില്ലായിരുന്നു. എന്നാൽ കൊച്ചുമനുക്ഷ്യൻ
മിണ്ടാപ്ലാക്കനെ വെട്ടിക്കളിക്കുന്ന കലപ്പയുടെയും ചെരിപ്പ് നക്കിയുടെയും
നെറികേട് കണ്ടപ്പോൾ തങ്ങൾക്ക് കിട്ടിയ കണ്‍വീനർ സ്ഥാനം കൂടി തിരിച്ച്
ചികാഗോയ്ക്ക് കൊടുത്ത് മാന്യത കാട്ടിയ ന്യൂയോർക്ക്കാരുടെ മുന്നിൽ
ചിക്കാഗോ ക്നാനായ സമൂഹം എന്നും കടപ്പെട്ടിരിക്കുന്നു.
എന്നാൽ നേരും നെറിയും അറിയാത്ത ഇന്നത്തെ ചിക്കാഗോ KCS
നേതൃത്വം കുളങ്ങര പീറ്റർ രാജിവച്ച ഒഴിവിലേക്ക് ന്യൂയോർക്ക്കാർ അവകാശവാദം
ഉന്നയിച്ചപ്പോൾ ചെയിത വഞ്ചനയുടെയും കൊലച്ചതിയുടെയും കഥകൾ ഒരിക്കലും
മാറാത്ത കളങ്കമായി ചികാഗോയ്ക്ക് നിലനിൽക്കും. ന്യൂയോർക്കിൽ നിന്നും യൂത്ത്
കോ ചെയർ ആവശ്യപ്പെട്ട് അവസ്സാന റൌണ്ടിൽ കണ്‍വീനർ സ്ഥാനത്തിനായി അപേക്ഷ
കൊടുത്ത
യുവതാരം MR. RANJI MANALEL - നെ ന്യൂയോർക്ക് ഐക്ക്യകണ്ടേനെ കണ്‍വീനർ
സ്ഥാനതേക്ക് KCCNA എക്സിക്കുട്ടീവിനോട് ശുപാർശ ചെയിതപ്പോൾ ചിക്കാഗോ KCS
പ്രസിഡന്റ് ജോർജ്ജ് തൊട്ടപ്പുറം തന്റെ ബന്തുവും കൂടിയായ പള്ളിയിലെ ഒരു പഴയ ബൈബിള്‍ കള്ളന് കൂടിയായ ഒരു പീറ
ചെറുക്കനെ അധികാരഭ്രാന്ത് പിടിച്ച് കണ്‍വീനർ സ്ഥാനതേക്ക് മൽസ്സരത്തിന് ഒരു
മര്യാദയും ഇല്ലാതെ ഏതാനും RVP മാരുടെ സഹായത്തോടെ ഇറക്കിവിട്ടു.
ഇത്രമാത്രം അധികാര വെറിപൂണ്ട
പാഴ്ജന്മങ്ങൾക്ക് പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല. ന്യൂയോർക്കിന്റെ യുവതാരം
MR. RANJI MANALEL നെ KCCNA എക്സിക്കുട്ടീവ് ഒഴിവ് വന്ന കണ്‍വീനർ
സ്ഥാനതേക്ക് തിരഞ്ഞെടുത്തു.
ന്യൂയോർക്കിനോട്
ഇത്രമാത്രം കൊലച്ചതി ചെയിത ചിക്കാഗോ KCS പ്രസിഡന്റിന് ന്യൂയോർക്ക് കണ്വെൻഷൻ കിക്കോഫിൽ ചെന്നാൽ ഉണ്ടാകുന്ന
അവസ്ഥയോർത്ത് യാത്ര ക്യാൻസ്സൽ ചെയ്തു. ഇനി മേലിൽ ന്യൂയോർക്കിൽ
കാൽ കുത്തിയാൽ പേപ്പട്ടിയെ എറിയുംപോലെ എറിഞ്ഞുതുരത്തി ഓടിക്കുമെന്നാണ്
കേൾക്കുന്നത്. എന്തായാലും വൈകി അറിയുന്നത്
ന്യൂയോർക്ക്കാരെ പേടിച്ച് ആരും തന്നെ ചിക്കാഗോയിൽ നിന്ന് കിക്കോഫിന്
പോകുന്നില്ലായെന്നാണ്. ഇനി അഥവാ
പോകുന്നുണ്ടങ്കിൽ തന്നെ പേടിതോണ്ടൻ ജനറൽ കണ്‍വീനർ ചാണ്ടിക്കുഞ്ഞ് മാത്രമേ
ഉണ്ടാകൂ എന്നാണ് മനസ്സിലാകുന്നത്. അതും KCCNA ചിലവിൽ കണ്വെൻഷൻ കഴിയും വരെ
ഫുൾടൈം ആംബുലൻസ്സ് വിത്ത് പാരാമെഡിക്കൽ സങ്കം ആഗോഷമായി കൂടെയുണ്ടെങ്കിൽ
മാത്രം. എന്തായാലും
ചിക്കാഗോ KCS നേതൃത്വത്തിന്റെ നെറികേടുകളും കെടുകാര്യസ്ഥതയും അധികാരബ്രാന്തുമെല്ലാം ഇന്ന് നോർത്ത് അമേരിക്ക മുഴുവൻ പാട്ടാണ്.
മുപ്പത് വർഷത്തെ സമുദായ സേവനത്തിനിടയിൽ മക്കളെ
വടക്കുംഭാഗർക്ക് കെട്ടിച്ച് കൊടുത്തിട്ട് ഇന്നും നാണം കെട്ട് സമുദായത്തെ
ഉദ്ധരിക്കാൻ നടക്കുന്നവരുടെ മക്കൾക്ക് നാട്ടിൽ നടന്ന ഒരു കഥ പറയാം.
പ്രായപൂർത്തിയായ രണ്ട് ആണ്മക്കൾ വിവാഹം കഴിഞ്ഞ് മക്കളുണ്ടായതിനുശേഷവും
കള്ള് കുടിച്ച് കവലയിൽ വഴക്കുണ്ടാക്കി ഓടയിൽ വീണ് കിടക്കുന്ന
അപ്പനെക്കൊണ്ട് പൊറുതിമുട്ടി. ഒരു
ദിവസ്സം രണ്ട് മക്കളും കൂടി കുടി കഴിഞ്ഞ് ഓടയിൽ കിടക്കുന്ന അപ്പനെ
പൊക്കിയെടുത്ത് വീട്ടിൽ കൊണ്ടുപോയി ഒരു മുറിയിൽ രണ്ടാഴ്ചത്തേക്ക്
പൂട്ടിയിട്ടു. അപ്പന്റെ പ്രാഥമീക കർമ്മങ്ങളും ഭക്ഷണവും കുളിയും ജപവുമെല്ലാം
ആ മുറിയിൽ തന്നെ ആയിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് പുറത്തിറങ്ങിയ അപ്പൻ
പിന്നീട് അടങ്ങി ഒതുങ്ങി കൊച്ചുമാക്കളെ മടിയിലിരുത്തി താലോലിച്ചും കുരിശ്
വരയ്ക്കാൻ
പഠിപ്പിച്ചും ശിഷ്ടകാലം കഴിച്ചു. ഒരു നിശ്ചിതപ്രായം കഴിഞ്ഞിട്ടും അപ്പൻ
ഇനിയും തെണ്ടി തിരിഞ്ഞ് ബൈസ്സ്മെന്റ് മീറ്റിങ്ങുകളിൽ പോയി കള്ളുകുടിച്ച്
നടക്കാതെ വീട്ടിൽ അടക്കിയിരുതേണ്ടത് വടക്കുംഭാഗരായി മാറിയ മക്കളുടെ
കടമയാണ്. അനുസ്സരിക്കുന്നില്ലങ്കിൽ മേൽപ്പറഞ്ഞ കഥ പാടമാക്കാവുന്നതാണ്.
അഭിനവ ക്നായിതൊമ്മൻ എന്ന് സ്വയം നടിച്ച് അമേരിക്കൻ ക്നാനായക്കാരെ ഉദ്ധരിക്കാൻ നടന്ന വിവരദോഷത്തിന്റെ പര്യായമായ നന്ദികെട്ടവൻ ഇന്ന് ഗതികിട്ടാപ്രേതത്തെപ്പോലെ ചിക്കാഗോ തെരുവിലൂടെ ചിക്കാഗോ KCS ഭരണകക്ഷിയുടെ ഏറുകൊണ്ട് മോങ്ങി മോങ്ങി മണ്ടിനടക്കുന്നു
ReplyDeleteചിക്കാഗോ KCS പ്രസിഡന്റ് ജോർജ്ജ് തൊട്ടപ്പുറം തന്റെ ബന്തുവും കൂടിയായ പള്ളിയിലെ ഒരു പഴയ ബൈബിള്‍ കള്ളന് കൂടിയായ ഒരു പീറ ചെറുക്കനെ അധികാരഭ്രാന്ത് പിടിച്ച് കണ്‍വീനർ സ്ഥാനതേക്ക് മൽസ്സരത്തിന് ഒരു മര്യാദയും ഇല്ലാതെ ഏതാനും RVP മാരുടെ സഹായത്തോടെ ഇറക്കിവിട്ടു
ReplyDeleteMinnal is already a chair paerson for convention. His brother also another chair person and is newly appointed as the legislative board member. Their cousin who came from india recently is also a chair person. What the hell is happening? Is this convention a family program?
ReplyDeleteMinnal is the biggest crook in Chicago. He was ejected out from NewYork because there were no opportunities for him. He knew chicago was the right place for him to lick the feet and get positions like his family member Georgekutty.
ReplyDeleteചിക്കാഗോ KCS നേതൃത്വത്തിന്റെ നെറികേടുകളും കെടുകാര്യസ്ഥതയും അധികാരബ്രാന്തുമെല്ലാം ഇന്ന് നോർത്ത് അമേരിക്ക മുഴുവൻ പാട്ടാണ്
ReplyDeleteഭരണ കക്ഷിയിൽ നിന്ന് പുറംകാൽ കൊണ്ട് ചവിട്ടി അകറ്റി നിർത്തിയിരിക്കുന്ന നന്ദികെട്ടവനും ശ്രമിച്ചു കട്ടിലിൽ കയറി കിടക്കാൻ
ReplyDeleteHope things are more easy for Mulu now. Muthu took all the blame, so Mulu can kick the goal now. Don't give Up endogamy Mulu
ReplyDeleteThere were 2 priests considered for VG. Muluvanal and Mannakadan. Muluvanal s Mu in his last name got lucky like Muthus Mu. Easy for bloggers to replace Muthu Moola combo with Mulu Moola. Good luck mafia, bloggers you got new bait Mulu, Moola.
ReplyDeletekalappa joy like sakara ,vadakkan pillaer more better
ReplyDeleteMan i was laughing after reading the last story
ReplyDelete