Pages

Saturday, November 15, 2014

KCCNA ചീഞ്ഞു നാറുന്നു. ഈ നാറ്റം സഹിക്കാന്‍ ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തു?

കഴിഞ്ഞ കുറെ ആഴ്ചകളായി കെ സി സി എന്‍ ഇ യില്‍ എന്താണ് നടക്കുന്നത്? നാടകങ്ങളും കഥകളിയും ഒക്കെയാണോ?
കെ സി സി എന്‍ ഇ യുടെ ചരിത്രത്തില്‍ ആദ്യമായി തന്നെ ചീഞ്ഞു നാറിയ ഒരു കണ്വെന്‍ഷന്‍ നടന്നു. അന്നേ ഈവരും പറഞ്ഞു. ഈ കന്വേന്ഷനില്‍ ഒത്തിരി പിന്‍ വാതില്‍ നാടകങ്ങള്‍ നടന്ന്നു എന്ന്. അതില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടി സീറോ മലബാര്‍ സഭയുടെ മുതുകില്‍ ഒരു നിരാഹാര സമര നാടകം നത്തി നോക്കി. എന്നാ അത് അവസാന നിമിഷം നനഞ്ഞ പടക്കം പോലെ ചീട്ടിയപ്പോള്‍ അതിന്റെ നാനക്കീദ് ഒഴിവാക്കാനായി വീണ്ടും ഡാ വരുന്നു കണ്‍വെന്‍ശന്‍. 
ഇപ്പോഴത്തെ പ്രശനം ഒരു നാഷണല്‍ കൌണ്‍സിലും ആരോപണ പ്രത്യാരോപനങ്ങളുമാണ്.

താംപായില്‍ ഒരു നാഷണല്‍ കൌണ്‍സില്‍ നടത്തിയിട്ട് വെറും മുപ്പതില്‍ താഴയേ നാഷണല്‍ കൌണ്‍സില്‍ അംഗങ്ങള്‍ എത്തിയുള്ളൂ എന്ന് കേട്ടപ്പോള്‍ മനസ്സിലാകും ഈ സംഘടനയുടെ ഗതി കേട്. അഞ്ചുമണിക്ക് സ്ഥലം കാലിയാക്കി കൊടുക്കേണ്ടി കൂടി വന്നതോടെ പരിപാടിക്ക് എരിവു കൂടി. ഒരു നാഷണല്‍ കൌണ്‍സില്‍ എങ്ങിനെ നടത്തണം എന്ന മിനിമം വിവരം പോലുമില്ലാത്ത അന്തപ്പനെ ഈ കസേരയില്‍ ഇരുത്തിയ ചിക്കാഗോയില്‍ പ്രീയപ്പെട്ട നാഷണല്‍ കൌണ്‍സില്‍ അംഗങ്ങള്‍ക്കും അവരുടെ തലയില്‍ അവനെ കെട്ടിവച്ച നന്ടികെട്ടവനും സ്തുതി. കേട്ട പാതി കേള്‍ക്കാത്ത പാതി 79000 ഡോളര്‍ അധികം ചെക്ക് എഴുതികൊടുത്ത കിഴക്കേല്‍ ഉണ്ണിക്കും സ്തുതി. എന്ത് കുന്തം വന്നാലും കുഞ്ഞെപ്പു വക്കീലിന് പണി കൊടുക്കുകയും അയാള്‍ക്ക്‌ കിട്ടുന്നതിന്റെ കമ്മീഷന്‍ അടിച്ചു മാറ്റാന്‍ അന്ടക്കുകയും ചെയ്യുന്ന മ്യാലുവിനും സ്തുതി. 

വെറും 1099 ന്റെ രേജിഷ്ട്രേശന്‍ എടുക്കുകയും എന്നാല്‍ സ്യൂട്ട് ഉള്‍പ്പെടെ നിരവധി റൂമുകള്‍ തരപ്പെടുത്തി പാവപെട്ടവന്റെ കാശ് തോന്നിയവാസം ചെയ്ത ചിക്കാഗോയിലെ അടക്കം എല്ലാ നേതാക്കന്മാര്‍ക്കും സ്തുതി. നാല് റൂമുകള്‍ സ്വന്തമായി കാത്തു സൂക്ഷിച്ച കൂവാനു പ്രത്യേകം സ്തുതി. ഈ നാല് റൂമുകളിലും സ്വന്തമായത് സ്വന്തമാല്ലാതതുമായ സെറ്റ് അപ്പുകള്‍ ഉണ്ടായിരുന്നോ എന്നും അതിന്റെ ചിലവും കെ സി സി എന്‍ ഇ യുടെ ചിലവില്‍ എഴുതിയെടുത്തോ എന്നുമാണ് ഇനി അറിയാനുള്ളത്.ഭക്ഷണത്തിന്റെ പേരില്‍ജനങ്ങളെ പറ്റിച്ച എല്ലാ കമ്മറ്റക്കാര്‍ക്കുംസ്തുതി.ഗ്രൂപ്പുകളി നടത്തി മറ്റേ ഗ്രൂപ്പിനെ ഒരു മെയില്‍ ദൂരത്ത് നിര്‍ത്തി എല്ലാം അടിച്ചു മാറ്റാം എന്ന് സ്വപ്നം കണ്ട ചിക്കാഗോ മാഫിയായുക്കും സ്തുതി. ഇപ്പോള്‍ പണി പാലും വെള്ളത്തില്‍ കിട്ടിയപ്പോള്‍ മോങ്ങികൊണ്ട് നടക്കുന്നവരെ നിങ്ങള്ക്ക് വീണ്ടും സ്തുതി. 

ചിക്കാഗോയിലെ കഴിഞ്ഞ വര്‍ഷത്തെ ക്നാനായ നൈറ്റില്‍ കണ്‍വെന്ഷന് അങ്ങിനെ ചെയ്യും ഇങ്ങനെ ചെയ്യും എന്നൊക്കെ പറഞ്ഞു വീരവാദം മുഴക്കിയവര്‍, ഇത്തവണ എന്റെ പിഴ അല്ല അവന്റെ പിഴ എന്നൊക്കെ പറഞ്ഞു മാറത്തടിച്ചു നിലവില്‍ക്കുന്നത് കണ്ടപ്പോള്‍ ജനം ചിരിച്ചു.


ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ എങ്കില്‍ ഒന്ന് ചിന്തിച്ചു നോക്കുക. എന്താണ് ഇവിടെ ശരിക്കും സംഭവിച്ചത്. ആരാണ് അര്‍ബുദം പോലെ വളര്‍ന്നു ഈ സമൂഹത്തെ നശിപ്പിച്ചത്? ഒരുത്തരമേ ഉള്ളൂ. നന്ദികെട്ടവന്‍ മാത്രം. കാരണം?

 1.  മുന്‍പത്തെ കണ്‍ വെന്ഷന്‍ ഷാജിയുടെ കയ്യില്‍ നിന്നും തട്ടിപരിക്കുന്നതിനായി നുണകളുടെ കൂമ്പാരം കൊണ്ട് ബ്ലോഗുകള്‍ എഴുതി സമൂഹത്തെ വിഘടിപ്പിച്ചു. എന്നിട്ട് അതിനും കുറ്റം മുത്തിവിറെ തലയില്‍ ചുമത്തി ( അന്ന് ഈയുള്ളവന്‍ പറഞ്ഞത് എത്ര ശരിയായി എന്ന് ഇത്തവണ കണ്‍വെന്‍ഷന്‍ കൂടിയതോടെ മനസ്സിലായല്ലോ.)
 2. ഒരു സംഘടനയെ നയിക്കുവാനുള്ള മിനിമം യോഗ്യത പോലുമില്ലാത്ത, കാലുമാറി ജോര്ജ്ജുകുട്ടിയെയും കുറെ നക്കികളെയും കെ സി എസ് ഭരിപ്പിക്കുവനായി നുണകളും വ്യക്തി ഹത്യകളും ചിക്കാഗോ ക്നായിലൂടെ നടത്തി ജയിപ്പിച്ചു കൊടുത്തു. ( അന്നുമീയുല്ലവാന്‍ പറഞ്ഞിരുന്നു ജോര്‍ജ്ജുകുട്ടിയുടെ കീഴില്‍ സംഘടനയുടെ ഗതി)
 3. അന്തപ്പന്‍ എന്ന കേട്ട് കേള്‍വി പോലുമില്ലാത്ത ആണും പെണ്ണും കേട്ടപരനാരിയെ ക ഇ സി സി എന്‍ എ യെ നയിക്കുവാനായി കൊണ്ട് വരികയും കെ സി എസ് ന്റെയും കൊട്ടൂര്‍ജിയുടെയും ഗ്രൂപിനെ സ്വാധീനിച്ചു അര്‍ഹരായവരെ തോല്‍പ്പിക്കുകയും ചെയ്തു. (അന്ന് ഈയുള്ളവന്‍ പറഞ്ഞത് അതെ പോലെ ഫലിച്ചു.)
 4. ഹൂസ്ട്ടന്‍ കേസ് , സര്‍ക്കുലര്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ ഇടപെടുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ( ഹൂസ്റ്റണില്‍ അടക്കം എല്ലാ കേസുകളും എട്ടുനിലയില്‍ പൊട്ടി എന്നത് ചരിത്രം )
 5. ഇപ്പോള്‍ പറഞ്ഞെതെല്ലാം തെറ്റായി ഭവിച്ചപ്പോള്‍ മാളത്തില്‍ ഒളിച്ചിരുന്ന് അടുത്ത തക്കം നോക്കി നില്‍ക്കുന്നു. കുറഞ്ഞ പക്ഷം തെറ്റ് അംഗീകരിക്കാന്‍ എങ്കിലും പുറത്തേക്ക് ഇറങ്ങി വരുമോ ആ ക്യാന്‍സര്‍?
ഇനിയെങ്കിലും ജനമേ സത്യം മനസ്സിലാക്കുക. നാം മണ്ടന്മാരാണ്. ഇവന്മാരെ വിശ്വസിച്ചത് മാത്രമാണ് നാം ചെയ്ത തെറ്റ്. ഇവന്മാരെ ജയിപ്പിച്ചു വിട്ടതാണ് നമ്മുടെ അപരാധം. ഇനിയും ഇത് ആവര്ത്തിക്കരുതെ. ഇനി വാരാന്‍ പോകുന്നത് കെ സി സി എന്‍ ഇ യുടെ കറുത്ത രാവുകള്‍. ഇപ്പോള്‍ തറയിലാണ് കെ സി സി എന്‍ ഇ യുടെ സ്ഥാനമെങ്കില്‍ സന്നികുട്ടന്‍ വരുന്നതോടെ അത് പാതാളത്തിലേക്ക് താഴും. All the best.

34 comments:

 1. This new policy agreed by our bishops and Syro-Malabar major arch bishop and Chicago Syro bishop is like reserving American citizenship for whites only. America practiced racial segregation in the past. It was not possible to continue this morally reprehensible policy after a certain period because of social changes in this country. The people who supported this policy had to adjust their approach to new realities. So is the case with Knanaya church and community. Supporters of endogamy and exclusion need to adjust to new realty. However, it appears that we are going backward.

  Until Knanaites realize this, Myalu, Anthappan, thotta, Kuva , sunnikuutan like leaders will take Knanaya for a ride. Moola, Angadi and Alenchery like spirit leaders think that these are true Kna leaders and will sign anything to please these fake leaders because they don't have anything "spiritual" in them. It is time for the true Knanaya people who believe in Christian ideals to rise up and stop these people from crucifying Jesus again and again. Stand for your children, instead of endogamy to please these spirit leaders and fake Kna leaders. Reject the new membership policy and stand for your children's' honor. Don't let them fool you anymore.

  ReplyDelete
  Replies
  1. Koovan and Theettapuram Steeled KCCNA Money, Accommodation list contains booking for lot of Muslim girls names. Who is all these muslim ladies and who given room for them are they prostitutes or wife of knanaya endogomists?.

   Delete
 2. Sunnykuttan becomes KCCNA president that will be the end of KCCNA

  ReplyDelete
 3. Most probably Jose Uppotil will be the KCCNA next KCCNA President from Tampa . He is very good looking .

  ReplyDelete
  Replies
  1. Too many STUPID oresidents from Tampa?

   Delete
 4. SHAME ON YOU KOOVAN FOR STEALING MONEY.wHAT RIGHT DO YOU HAVE TO ASK KCCNA TO CALL OTHER NATIONAL COUNCIL MEETING IN DECEMBER . NATIONAL COUNCIL MEETING CAN BE CALLED ONLY BY THE PRESIDENT WITH THE APPROVAL OF THE EXECUTIVE KOOVAN.IF YOU HAVE THE GUTS EXPLIAN WHY YOU STOLE THE MONEY FROM KCCNA, INCLUDING THE EXTRA 16 ROOMS.

  ReplyDelete
  Replies
  1. Dear KCCNA National Council Members:

   This is in reply to the allegation raised by the KCCNA President regarding the overcharging of rooms at the Hyatt, related to the 2014 KCCNA Convention held in Chicago.   First of all, it is with utmost reluctance that I write this email simply because I am most uneasy about embarking on this unprecedented and unconventional form of open communication between me and the KCCNA president when these issues were clearly explained by me at the Tampa National Council meeting on November 1st. Moreover, all the details of the hotel reservations and expenses incurred have been furnished to the KCCNA President, the Secretary, and the Treasurer, and I assume payments have been made by the Treasurer after going through all these information. I have clearly explained in the National Council meeting that there were numerous mistakes in the final Invoice from The Hyatt. KCCNA Treasurer should not have made the payment without going through the billing Invoice in detail and verifying the bills for mistakes and correcting them. Also, I said in the meeting that I have taken up this matter with the concerned Hyatt officials, and they acknowledged that there was lapse on their part in billing and they have agreed to give us credit.   This is the allegation made by KCCNA President in my name:

   KCCNA paid for following rooms under my name. Room Numbers 2711, 2709, 3216, and 3218 (total of 16 hotel nights)-:

   Now since the KCCNA President wants to discuss this publicly, here is my explanation: -   *Room 2711 was assigned to Joy Kottoor and family as part of the $1099 sponsor registration package (4 nights).   *Room 2709 is an additional room reserved by Mr. Joy Kottoor and the payment was made to Tomy Ambenattu (accommodation chairman) (4 nights).   *Rooms 3216 and 3218, as explained by me at the Tampa National Council, this was a mistake by The Hyatt, I never used these rooms, also Hyatt has given credit for these rooms. The acknowledgment email for the reversal of charges from Daniel J. Wolak, Convention Service Manager, Hyatt Hotels Corporation, is attached here (8 nights).   From:

   Date: November 18, 2014 at 1:29:07 PM CST

   To:

   Subject: RE: [kccna-nc:175] LEGAL PROCEEDINGS   Hello Cyriac,

   The charges for room 3216 and 3218 are being removed and will credit the master account in that amount. As soon as our credit manager completes, I will send you the revised invoice.

   The only room charged in your name is room 3325.

   DJW   *Room 3325 was the room assigned to me, Cyriac Koovakattil, as part of the registration package.   I strongly believe that these baseless accusations have been made against me by the KCCNA President to defame my reputation as a person of good standing in the Knanaya Catholic community. I can only say that by indulging in this sort of open negative smear campaign tactics through the untiring efforts of unseen players behind the scenes, the so-called leaders of the knanaya community, have forgotten who they are, what they stand for, what are their priorities, where they are headed, and especially how it affects the youngsters in the community. If we are going to continue with this kind of dirty politics, soon enough the youth of our community will stay away from healthy, constructive, and uplifting interactions (not politics) for the betterment of the community. In a small community like ours where everybody literally knows everybody else, there is simply no getting away from this kind of character assassination. My standing in my own community is affected by distortions made about me behind closed doors to people who innocently believe everything they are told.   I sincerely pray and hope that this e-mail should clear all questions and doubts regarding my integrity in this matter. If any of you have any further questions regarding any matters of 2014 KCCNA Convention, please feel free to call me at 630-673-3382.   Thanks,   Cyriac Koovakattil

   Delete
  2. Evanaanu Puli - Original PuliKuttan

   Delete
  3. Convention keeri parichu nashipichu Puli thane.

   Delete
  4. two tooms credited back to kccna on november 18th after question was raised only, why? when there was no more room available this two room was empty all 4 days? also joy kottor got one room directly for his registration like 1000 other registration, so why only joys room in cyriacs name? why no answer about who kimili ali? everything smelling about only adjustments.

   Delete
  5. Questions to KOOVAN
   1.Did the the kootooji does not know how to book a room?
   2.why you waited last moment to get credit to for 2 rooms
   3.Did the Kimili Ali has endogomy?

   Delete
  6. Chicago KCS smells like a rotten fish?

   Delete
  7. ചെരുപം തൊട്ടേ പൊളിറ്റിക്സ് മാത്രം കളിച്ചു കളിച്ചു സ്വന്ധം ഇഷ്ട്ടം ഒള്ളെ ആള്കാര മാത്രം മുന്നോട്ടെ കൊണ്ടുവന്നെ കാമുനിടി ഇല്ല്നിനും ബുസിനെസ്സ് ഗുണ്ണം കണ്ട് പ്രവര്ത്തിച്ച വ്യക്തില്നിന്നും - "constructive, and uplifting interactions (not politics) for the betterment of the community" - എന്ന്‌ കീല്കുംപോല്ലേ മന്നസിൽ ലഡ്ഡു പൊട്ടി.

   Delete
 5. ചിക്കാഗോ മാഫിയ എന്ന് ഇവടെ പലപോല്ലും എഴുദിയല്ലൊ. ഈ മാഫിയ അംഗങ്ങളല് ആരാണ്? ഇന്തുകൊണ്ട് ആണ് ഒരു 1000 കുടുംബങ്ങല്ല് ഒള്ള സമുധയത്തിലെ അങ്ങഗല്ക് ഇവരെ പഠിച്ചു തോരോന്നു അഭിപ്രായം പൊള്ളും പറയാൻ ഒള്ള അവസരം നഷ്ട്ട പെട്ടു്ദു? ഈ മഫ്ഹിയ, നാട്ടില്ലേ പോല്ലേ തന്നെ ഈ രാജ്യത്തിലും സ്ഥപികുകായ അല്ലെയെയോ? രാഷ്ട്രിയ കല്ലികല്ലും, ബുസിനെസ്സെസ് ദീലിങ്ങ്സും, മീഡിയ മനിപുലസ്സിന്, പവെര് പ്ലേ ഒക്കെ നമുടെ സമുദായത്തിൽ ചെല്ലാ വ്യക്തിഗൽ ഉഭവികുന്നതു കാനുംബൂൽ ധുക്കം ഒണ്ടു. ഇവരുടെ പ്രവര്തനംഗൽകാതോലിക പള്ളിയും അസൊചീയസ്സിഒൻ ലൂദെ അന്നല്ലോ എന്ന് കാണുമ്പോൾ അതില്ൽ ഉപ്പരി ധുക്കം. കണ്ണ് തൊറന്നു എവിരെ മനസ്സിൽ ആകു സഹോദരങ്ങളെ. ഒത്തിരി സഹോദരങ്ങൾ ഈ മഫിഔദെ കീഴില പെറ്റു നഷ്ടം സഹിക്യണ്ടേ അവസരങ്ങളും, നശിചിട്ടോലെ സത്യം അല്ലെയോ? നിങ്ങള്ടെയും, നിങ്ങളുടെ മക്കളുടെയും, നമ്മുടെ സമുധയതിന്ദെ നന്മേക്യനെ 35 വര്ശയെതെ പ്രിഗ്യം വെച്ച് ഉപധേഷിക്യന്നു.

  ReplyDelete
 6. In Houston All the LDF leaders failed. Manakunnan for KCCNA President from Houston.

  ReplyDelete
  Replies
  1. Who is Mankunnan? he is making both the UDF and the LDF fools.When he found that it is impossible to win election from LDF he jumped into UDF and won, is it because he is really a UDF? No its all his personal agenda to get to KCCNA presidency making the UDF fools. He does not even care about his wife who he is planning to divorce in 2 yrs.

   Delete
  2. Do not bring his personal issue in the KCCNA Politics.

   We all have goods and bads. Do you know anything about his wife?

   Without knowing the truth and the real facts do not blame or spread rumors about anyone.

   It is a real sin just like killing someone's good name for personal benefit.

   Please do not do it. Think positevely.

   May God forgive your ignorance.

   Delete
  3. who is Manakunnan's Secretary

   Delete
  4. You Idiots, Manakunnan is an established and proved leader, He is the president of HKCS, Malayali Association, FOCANA and FOMA, so he is the only eligible candidate to lead KCCNA for the year 2015 & 2016. Most of the KCCNA Executives supporting him. Also next convention is in Houston, so it is better to have the president from the hosting unit. We know there are lot of UDF leaders from Houston trying to tarnish Manakunnans image, because they don't want to see Manakunnan as KCCNA president.

   Delete
  5. Manakunnan is a very bad leader with no leadership quality's . He boycoted 2000 KCCNA Millennium convention in New york as a KCCNA General secretary .He given lot of hard time to his KCCNA President Baby Uralil . He is a man with no ethics . FOCANA and FOMA are all for those who pretend to be political be politicans with no back bone and morals.

   Delete
  6. If he boycoted a KCCNA function as a KCCNA General Secretary, he is not a suitable candidate for KCCNA President.

   Do Not worry, if he gave hard to Mr. Baby Uralil, he will make syre that Manakunnan reach no where.

   If it is in the Hands of Baby Uralil, he will execute the plan, even with out the knowledge of nobody.

   Done Deal.

   Delete
  7. Are you saying baby Uralil is a expert para? If Baby could do nothing for 14 years then he has already proved himself. Manakunnan is chonnakuttan. People like Baby should look for kna retirement homes.

   Delete
  8. I am agree with you too ,If he boycoted a KCCNA function as a KCCNA General Secretary, he is not a suitable candidate for KCCNA President.

   Delete
 7. ഫുഡ്‌ഇല മാറ്റ്രം അല്ല തട്ടിപ് നടനത്. അകൊമൊദറ്റിഒനില്ലും ഒന്ട്ട് തരിഗിടഗൽ. ഹ്മം!! സാധാര്നകരയ്യ ക്നനയകർ നമ്മൾ എന്തുവാ മനസ്സിൽ അക്കണ്ടുത്? നെതകൾ ആയ ചെള്ളവർ നമ്മളുട്ടെ പോരാത് കേറിയ നമുല്ലുടെ കണ്ണില കരടു ഇട്ടു നമള്ളിൽ നിന്നും തന്നെ തട്ടിച്ചും മോഷ്ടിച്യും നമുടെ ഇടയില നടക്കുന്നു ഒണ്ടു, എന്ന് വാസ്തവം.

  എനതുവ ഡോക്റെരെ ഇത്? തങ്ങല്ലേ പോല്ലേ ഒള്ലാവരും ഈ അട്ജുസ്റ്മെന്റ്റ് ഒക്കെ മൌനത്തിൽ കൂറ്റെ നില്കുന്നത്തിൽ യാതൊരും ആര്തം ഇല്ല കേട്ടോ. എട്ടോ ബാബുഎ തനിക്യൊക്കെ സത്യതിണ്ടേ പിന്കംമി ആയി നില്ക്കാൻ നൂറു നാക്ക് ആണെല്ലോ. kcs എക്സികുറ്റിൽ മെംബെരായ് പിന്നെ ഫുഡ്‌ നെ പറ്റി ഊര് സത്യവും പറയാൻ നാക്ക്‌ ഇല്ലെയോ? കണ്ണ്ഉം മൂകും അടച്ചും നില്കടെ സത്യം ധൈര്യം ഒന്ടെങ്ങ്യിൽ കണ്ട്ട് എതുവിൻ. നിങൾ ഒക്കെ ഇപ്പോൾ സത്യതിണ്ടേ സംരക്ഷർ എന്നിവര് ആണോ, തടിപ്പും വെട്ടിപും പ്രൈവറ്റ് ബുസിനെസ്സ് യുടെ സംരക്ഷഗർ ആണോ ഈന്നു കാലം തിരുമാനിചോലും. കാതോലിക സമുദായം ആണ് ന്നമ്മൽ എല്ലാവരും, മരുകരുത്.

  ReplyDelete
 8. I want you guys to know, that an apple tree produces apple only, in the same manner a CHOKANS son behave just like a CHOKON, kizhkkel unni is the son on a piravom chokon, so he does and acts just like a chokon. Then the Kunjeppu vakil's father cheated mother theresa of Culcutta of millions of rupees, same way kunjeppu vakkeel cheating just like his dad and grand dad. Thats all, no suprizes.

  ReplyDelete
  Replies
  1. What about your father and grandfather. How many orphans, widows and destitute have they helped. How many off them have you helped.

   Do not bring his personal issue in the KCCNA Politics.

   We all have goods and bads. Do you know anything about his wife?

   Without knowing the truth and the real facts do not blame or spread rumors about anyone.

   It is a real sin just like killing someone's good name for personal benefit.

   Please do not do it. Think positevely.

   May God forgive your ignorance.

   Delete
 9. Welcome to Uppotil Jose and Domy Tharail endogomy team to KCCNA !

  ReplyDelete
  Replies
  1. What happened to Jose Kaparampil from Atlanta?

   Did Tomy Myalkarapurathu dumped Jose?

   Delete
 10. Canadayil ninnum Poorikkala varunnundallo. Ennal KCCNA yude anthyam kanaam!!!!!

  ReplyDelete
 11. I agree with you @ Anonymous November 23, 2014 at 9:47 AM
  Manakunnan boycotted 2000 KCCNA Millennium convention in New york as a KCCNA General secretary .

  ReplyDelete
 12. Hahaha... Santhosham kondenikkirikkan vaiyye

  ReplyDelete
 13. പ്രിയ മക്കല്ലേ, പുതിയ തലമുറ നേതാകല്ലേ. ഏതു സമുദായ യുടെ ന്നന്മേ കയായി പ്രവര്തിക്യൻ എരുന്കുമ്പോൾ സമുദായ അങ്ങങ്കൽ കുവേണ്ടി വേണും പ്രവര്തിക്യൻ. അന്നെരും സമുദായം തില്നിനും പേരും പധധിയും ഒന്ടയ്കൊല്ലും. പകഷെ സമുദായ പ്രവര്ത്തനം എന്ന് പറഞ്ഞു സമുദായത്തിൽ നിന്നും പണ്ണം പറ്റിച് ഒന്ടാകഇയാൾ ആരും തന്നെ രെക്ഷ പ്രഫിചിട്ടിള്ള. കാതോലിക സമുദായം ആണ് ന്നമ്മൽ എല്ലാവരും മരുകരുത്.

  ReplyDelete
  Replies
  1. പിന്നെ കള്ളത്തരം എപ്പോളും പുറത്തു വന്നിരിക്യും. അതാണല്ലോ ലോഗതണ്ടേ ഒരു സത്യാവസ്ത. "സത്യം ഈവും ജയതേ" എന്ന് കര്നോമാര്രു വെറുതേ ആണ് പറഞ്ഞുത്? കള്ളത്തരം ചെയതുട്ടു അതിനെ മുദ്ധൻ പത്തു- നൂരു വേറെ കൂട്ടി പൊളിറ്റിക്സ് കളിചിതോണ്ട് സത്യം പൊറത്ത് വരൻ അല്പം വയ്കും അന്നേ ഒള്ളു. അതുകാരണം സത്യതിണ്ടേ കൂടു നില്കുഗാൻ ഒരിക്യലും മടിക്യരുത്. കല്ലതരതിണ്ടേ കൂടത്തിൽ ഒരിക്യല്ലും നില്ക്യരുത്.

   Delete
 14. ഗ്രൂപ്പുകളി നടത്തി മറ്റേ ഗ്രൂപ്പിനെ ഒരു മെയില്‍ ദൂരത്ത് നിര്‍ത്തി എല്ലാം അടിച്ചു മാറ്റാം എന്ന് സ്വപ്നം കണ്ട ചിക്കാഗോ മാഫിയായുക്കും സ്തുതി. ഇപ്പോള്‍ പണി പാലും വെള്ളത്തില്‍ കിട്ടിയപ്പോള്‍ മോങ്ങികൊണ്ട് നടക്കുന്നവരെ നിങ്ങള്ക്ക് വീണ്ടും സ്തുതി.

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.