ഇങ്ങോട്ട് വന്ന ഉണ്ടയില്ലാ വെടി, എങ്ങും എത്താതെ പോയത് ചരിത്രം. ഈയുള്ളവന്റെ പിറകെ നടന്നത് നിര്‍ത്തി പിന്നെ നെല്ലായുടെയും പിന്നെ വേറെ ഏതോ ചില പിള്ളേരുടെയും ഒക്കെ പിറകെ നടന്നു ചേട്ടന്മാര്‍. നടന്നു നടന്നു കാലിലെ ചെരുപ്പ് തേഞ്ഞതു മിച്ചമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇത്രയും നാള്‍ ആയിട്ടും എന്തെ അന്നത്തെ ലീക്കിന്റെ പിറകിലെ ആളെ തളച്ചില്ല ? ഓഹായോയിലെ വക്കീലുന്മാരെ കൊണ്ട് നടത്തിയ പണി ചീറ്റി പോയാലുമെന്താ . കെ സി സി എന്‍ എന്‍ യുടെ ഫണ്ടില്‍ നിന്നും കാശ് കിട്ടിയല്ലോ അവര്‍ക്ക്. പക്ഷെ കണക്കവതരിപ്പിച്ച്ചപ്പോള്‍ ഓഹായോയിലെ വക്കീലിന് കൊടുത്തത് ദത്ത് മക്കളുടെ കാര്യത്തില്‍ ഉള്ള നിയമോപദേശം തേടിയതിനാണ് എന്നാണു നാഷണല്‍ കൌണ്‍സിലിനെ തെറ്റി ധരിപ്പിച്ചത്. കല്ല് വച്ച നുണ . ഓഹായോയിലെ വക്കീല് വക നോട്ടീസ് ഈയുള്ളവന് കിട്ടിയതിന്റെ തെളിവുകള്‍ വേണോ? തരാം.
അത് പോട്ടെ. ഈയുള്ളവന്റെ അടുത്ത് തോട്ടത്തിന്റെ ജാള്യത തീര്‍ക്കുവാനായാണ് ഹൂസ്റ്റണില്‍ കുഞ്ഞെപ്പ് വക്കീലിന്റെ കൂടെ കൂടി നടത്തിയ കാളയുടെ പ്രസവമെടുപ്പ്. കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഉണ്ടാക്കിയെടുത്ത സ്റ്റേ ഓര്‍ഡര്‍ കോടതി എടുത്തു ദൂരെ കളഞ്ഞപ്പോള്‍ വീണ്ടും തോല്‍ക്കാന്‍ വേണ്ടിയുള്ള ചന്തുവിന്റെ കാര്യം പറഞ്ഞത് പോലെയായി. ഇല്ലാത്ത കാര്യം പറഞ്ഞു സഘടയുടെയും പള്ളിയുടെയും കാശ് ഒരുപോലെ കളഞ്ഞു കുളിച്ച മാഫിയാ ഇപ്പോഴും അവകാശപ്പെടുന്നത് ആ കേസ് തങ്ങള്‍ ജയിച്ചു എന്ന് തന്നെയാണ്. കഷ്ടം എന്നല്ലാതെ എന്ത് പറയുവാന്‍.
ഇനി ഇതെല്ലാം പോരാതെ ഡാ ഇപ്പോള്‍ കേസ് കല്‍ നടത്തുവാന്‍ വേണ്ടി പിരിവിനിരങ്ങിയിരിക്കുന്നു പാവം മാഫിയാ. ഇമെയില്‍ അയച്ചു മടുത്തു. ഒന്നും കിട്ടാതെ വന്നപ്പോള്‍ ബക്കറ്റു പിരിവിനു തന്നെ ഇറങ്ങി ജോര്‍ജ്ജുകുട്ടി കഴിഞ്ഞ ക്നാനായ നൈറ്റില്‍. എന്നിട്ടോ എത്ര വീണു ബക്കറ്റില്‍? മൂഞ്ചികള്‍ എന്നും മൂഞ്ചികള്‍ തന്നെയെന്നു ഇപ്പോള്‍ ജോര്ജ്ജുകുട്ടിയും സമ്മതിക്കും. പള്ളിയിലെ നേര്ച്ചപെട്ടില്‍ വീഴുന്നത് പോലെ ഇവിടെയും കാശ് വീഴും എന്ന് കരുതിയവര്‍ ഓര്‍ത്തില്ല മൂഞ്ചികള്‍ അഞ്ചു നയാ പൈസാ മുടക്കില്ല എന്നത്. പള്ളിയിലാണ് എങ്കിലും അസോസിയെഷനിലാണ് എങ്കിലും അഞ്ചു പൈസാ മുടക്കാതെ മൂഞ്ചാന്‍ വേണ്ടി നടക്കുന്നവരുടെ അടുത്ത് പിരിവ് നടക്കുമോ. പ്രാഞ്ചികള്‍ തുണി പൊക്കി കാണിക്കുക കൂടി ചെയ്തതോടെ ബക്കറ്റ് പിരിവ് എവിടെ പോയി എന്നറിയില്ല. പാവം ജോര്‍ജ്ജുകുട്ടി തൊണ്ട പൊട്ടി കഴുത കരയുന്നത് പോലെ നിലവിളിച്ചത് മിച്ചം.
ഒരൊറ്റ കാര്യം മാത്രം പറഞ്ഞാല്‍ മതി എന്റെ പ്രാഞ്ചി പ്രസിടന്റെ. പിരിക്കുന്ന കാശ് ഇതുവരെയും നടന്നത് പോലെ ഉമ്മാക്കികാണിക്കുവാന്‍ വേണ്ടിയുള്ള ഓലപാമ്പിനു വേണ്ടിയാണോ? വെറുതെ പത്രോസിന്റെ പാറക്കിട്ടു കടിച്ച് പല്ല്കളയാന്‍ വേണ്ടി ഇനി ഞങ്ങള്‍ പിരിവും തരണോ? അതിനു കേസ് കൊടുക്കുന്നവര്‍ തന്നെ മുടക്കട്ടെ. ഞങ്ങളുടെ കാശ് കൊണ്ട് വെറുതെ ഞങ്ങള്‍ക്കിട്ടു തന്നെ പണിയുവാന്‍ നിങ്ങളെ സമ്മതിക്കാന്‍ ക്നാനായക്കാര്‍ എന്താ ഇത്രയ്ക്കു മണ്ടന്മാരാണോ?
Good job blogger chatten. But I was expecting an article from you about why our Bishops from Kottayam boycotting this Chicago convention too. May be next one?
ReplyDeletewow ...that would be a great news for all KNAS.
DeleteKCCNA always invited Kottayam bishops and Fr. Mutholam and other knanaya priests from North America, but they refused to come for the Orlando Convention because KCCNA refused to invite Mar Angadiathu. Every knanaya person need to think about it. This is a knanaya convention for knanaya makkal. If you explain well that Mar Angadiathu would understand our situation but our bishops are taking this case as a presige issue or an ego problem. Instead of making a big deal about it why everybody relax and think about the real concept of the conventions. As far as I know Mar Angadiathu is a very good hearted person and he can understand the feelings of our people. If we invite Mar Angadiathu we should invite Jose Mullappally also, because of him we were able to buy the Mortongrove Church. he is the one arranged the loan and he is a wonderful person. We all know why we can not invite or include him for certain things. Once people realize everything we will have peace and harmony again in our community.
ReplyDeleteCan't you make out the difference?! Mar Angadiath is non-knanaya whereas Mullappally is a KANA.
DeleteWhat nonsense the above commentor is trying to make.? This kind of senseless leaders are the curse of the association. Angadiath and Kottayam Bishops are part of same catholic heirachy who are suppose to serve with in their terriory and it's a courtesy for kottayam Bishops not to attend of territory admin is not invited.
DeleteIs kccna has any policy not to invite Angadiath? Then how come he attended many conventions before? I think we need better and educated leaders who can think.
A KANA should not be invited for a kna convention. But a non-kna can be invited as a guest.
DeleteBecause the U.S. kna parishes are under the administration of Mar Angadiath he can be invited. If not invited, it is only because, as against the knanaya traditions, he stands for accommodation of the KANAs in the kna parishes
KCCNA is trying to make up for the fund that were wasted on unconstitutional and illegal court battles against our own people while keeping their mouth shut aginst those who really tries to destroy the community. Why not go for a case against KANA for using Knanaya on their name??? who has the gutts to do that????? Does the Myalu has the balls to do it?? atleast codemn it publiclly?
ReplyDelete