Pages

Thursday, November 14, 2013

കെ സി എസ് നെതിരെ അമേരിക്കന്‍ ക്നാ: ഏലക്കാ പ്രാഞ്ചിവക ജന്മദിനാഘോഷപാര്‍ട്ടി മുത്തുവിന്. എന്തൊക്കെ കാണണം എന്റെ ഭഗവാനെ.

കഴിഞ്ഞ ദിവസം അമേരിക്കന്‍ ക്നായിലൂടെ വന്ന ഒരു ഈമെയില്‍ ആണ് ഇന്നത്തെ ചിന്താ വിഷയം. അസോസിയേഷന്‍ ഭാരവാഹികള്‍ എന്തൊക്കെ ചെയ്താലും അതിനു കുട പിടിച്ചു മാത്രം ശീലിച്ചിട്ടുള്ള അമേരിക്കന്‍ ക്നായിലൂടെ ആദ്യമായി ഷിക്കാഗോ അസോസിയേഷന്‍ ഭാരവാഹികളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ഒരു ലേഖനം പുറത്ത് വന്നു. വിശ്വസിക്കുവാന്‍ അല്പം പ്രയാസം വന്നു എങ്കിലും സന്തോഷം തോന്നി. ഇത് എഴുതിയവന്‍ ആരായാലും ഈയുള്ളവന്‍ ഒറ്റക്കല്ല അനീതിക്കെതിരെ പോരാടുന്നത് എന്നുള്ള വ്യക്തമായ സൂചന ആയി. മുത്തു - ജോര്‍ജ്ജുകുട്ടി വിരുദ്ധന്‍ ആയ ആ സുഹൃത്തിന് നന്ദി.


> From: Conventionvoice@
> Date: November 11, 2013 at 7:45:02 PM EST
> To: Americankna@gmail.com
>
> കണ്വന്ഷനിൽ കുതിര കച്ചവടം
>
> വരാനിരിക്കുന്ന ചിക്കാഗോ കണ്വന്ഷൻ ലക്ഷ കണക്കിന് ഡോളറിന്റെ പരിപാടി ആണ് . അതിൽ കയിട്ടു വാരാനായി കുതിര കച്ചവടം പൊടി പൊടിക്കുന്നു.ചിക്കാഗോയിലെ ക്യാമറ വിഴിങ്ങി നേതാവിന്റെ നേത്രത്വത്തിൽ നടക്കുന്ന ഗൂടാലോച്ചനാ കുതിര കച്ചവടം KCCNA യിലെ ചില കുഞ്ഞു സാറന്മാരുടെ കൂടെയുള്ള കൂട്ട് കൃഷി ആണെന്നുള്ളത് ഭീതി പെടുത്തുന്നുചില KCCNA കുട്ടി നേതാക്കളുടെ ആർത്തി തീര്ക്കാനായി അവർ KCCNA യെ മുത്തുവിന്റെ പാളയത്തിൽ എത്തിക്കാനായി ക്യാമറ വിഴിങ്ങി യോടൊപ്പം ഗൂഡാലോചന നടത്തുന്നു.രാത്രിയുടെ മറവിൽ മേശക്കു കീഴിലൂടെ ഉള്ള ലക്ഷക്കനക്കിന്റെ കച്ചവടം ഉറപ്പിക്കലിനു ഒത്താസ്സ ചെയ്ന്നവർ ആരൊക്കെ ?
>
> KCCNA കണ്വന്ഷൻ കിക്കൊഫ്ഫിന്റെ തൊട്ടു പിറ്റേന്ന് തന്നെ ഈ ക്യാമറ വിഴിങ്ങി മുത്തുവിന്റെ മുറിയില പോയി എന്തിനാണ് ക്ഷമാപണം നടത്തിയത്, കാലു നക്കിയത് എന്തിനു എന്ന് ചിക്കാഗോയിൽ ഞങ്ങള്ക്ക് ഇനി എങ്കിലും അറിയണം.മുത്തുവിന്റെ കാൽ നക്കാൻ അല്ല KCS ന്റെ മുകളിൽ കയറ്റി ഇരുത്തിയിരിക്കുന്നത്. പത്തു വര്ഷം മുത്തുവിന്റെ പുറകില കുന്തിരിക്കം ആട്ടാൻ നിര്തിയിരുന്നതിന്റെ ഉപകാര സ്മരണ ആയിരുന്നോ അത്? അതോ കണ്വന്ഷൻ കഴിയുന്നതിന്റെ പിറ്റേന്നു തന്നെ മുത്തുവിന്റെ കപ്യാര് പണി ഉറപ്പിക്കാൻ ആയിരുന്നോ?ചിക്കാഗോ KCS ലെ യുവ നേതാക്കന്മാര്ക്കും കപ്യാര് പണി ഉറപ്പു കിട്ടിയിട്ടുണ്ടോ? ക്യാമറ വിഴുങ്ങിക്ക്‌ മണിയടി നടത്തുന്ന kചിക്കാഗോ KCS ലെ യുവ നേതാക്കന്മാര്ക്കും കപ്യാര് പണി ഉറപ്പു കിട്ടിയിട്ടുണ്ടോ?
>
> KCCNA യുടെ പോക്ക് ഇനി എങ്കിലും നാഷണൽ കൌണ്സിൽ അംഗങ്ങൾ ശ്രദ്ധിക്കണം.മുത്തുവിന്റെ ഇപ്പോഴത്തെ കപ്യാരെ കണ്വന്ഷനിൽ സ്താന മാനങ്ങൾ ബലമായി നല്കിയ KCCNA യിലെ ചില കുഞ്ഞു സാറന്മാരുടെ മുഖം ഇനി എങ്കിലും നമ്മൾ തിരിച്ചറിയണം. (പൊക്കം കുറഞ്ഞ കപ്യാരിനെ കണ്‍വെന്‍ഷന്‍ കമ്മറ്റിയില്‍ എടുത്തതാണ് ഈ പ്രശനം എന്ന് മനസ്സിലാക്കുന്നു )കഴിഞ്ഞ താംപാ കണ്വന്ഷൻ പൊളിക്കാൻ നടന്ന ചിക്കാഗോയിൽ ഇത്തവണ കണ്വന്ഷൻ കിട്ടാതിരിക്കാൻ മുത്തുവിന് വേണ്ടി ലോബിയിംഗ് നടത്തിയ മുത്തുവിന്റെ കപ്യാര്ക്ക് വേണ്ടി വാദിക്കുന്നവർ ആരായാലും അവർ KCCNA യെയും സമുദായത്തെയും ഒറ്റു കൊടുക്കുന്ന യൂദാസുകളാണ്.KCCNA പ്രസിടണ്ട് ഇതൊന്നും കാണാതെ ആപ്പിളും കഴിച്ചു ഇരുപ്പാണോ? അതോ മുത്തുവുമായി കച്ചവടം ഉറപ്പിച്ചോ? (കപ്യാര് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ തോറ്റതിന്റെ വിഷമം ഈ വാകുകളില്‍ പ്രതിഭാലിക്കുന്നില്ലേ?)
>
> കണ്വന്ഷൻ എന്ന സംഭവം സമുദായത്തിന്റെ ആക്കി തീർക്കുമ്പോൾ ആണ് KCCNA യിൽ ജനങ്ങള് നല്കിയിരിക്കുന്ന വിശ്വാസം പൂരത്തി ആകുന്നതു. നാല്പതു വെള്ളിക്കാശിനു വേണ്ടി KCCNA യെ മുത്തുവിന്റെ താവളത്തിൽ കെട്ടാൻ ശ്രമിക്കുന്ന യൂദാസുകളുടെ കൂടുതൽ കഥകൾ പിന്നാലെ
>

> സ്വന്തം ലേഖകൻ
> കണ്വന്ഷൻ വോയിസ്


അടുത്ത പ്രസിടന്റ്റ് സ്ഥാനം മോഹിച്ചു കഴിഞ്ഞ ദിവസം ഏലക്കാ പ്രാഞ്ചി രഹസ്യമായി മുത്തുവിന് ബെര്‍ത്ത്ഡേയ് പാര്‍ട്ടി കൊടുത്തു എന്ന് കേട്ടു. പരിപാടി നടത്തിയത് ഏലക്കാ പ്രാഞ്ചിയും കഴിഞ്ഞ തിരുനാളിന് പ്രസുദേന്തി വാഴ്ച വച്ചു വില പറഞ്ഞ കന്നുകാലിയും കൂടി . ഉദ്ദേശം മറ്റൊന്നുമല്ല. അടുത്ത ഇലക്ഷനില്‍ എതിരില്ലാതെ ജയിപ്പിക്കാന്‍ സഹായിക്കുക. മുത്തുവിന്റെ കയ്യ് മുത്തി നടത്തുന്ന നാടകം കണ്ടിട്ടാവണം പ്രാഞ്ചീസ് വക ഒരു കിടിലന്‍ ടീം തന്നെ ഒരുങ്ങികഴിഞ്ഞു. അത് തടയാന്‍ മുത്തു നടത്തിയ ചില ഇടപെടലുകള്‍ എങ്ങും എത്താതെ പോയത് മിച്ചം. ഏലക്കാ പ്രാഞ്ചിയുടെ മോഹം തല്ലികെടുത്താന്‍. കഴിഞ്ഞ പ്രാവശ്യം പറ്റിയ അബദ്ധം ഇത്തവണ പറ്റില്ല എന്നുള്ള ഉറച്ച തീരുമാനത്തിലാണ് മൂഞ്ചികളില്‍ ഒരു വിഭാഗവും. കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കണ്ടല്ലോ.

4 comments:

 1. kcs present look like Osama biladn. shame shit

  ReplyDelete
  Replies
  1. Elakkayum georgekutty no differents wold wast.......

   Delete
 2. We mavos should not support elakka. He is no different than kalunakki. Both are muthus insiders. We should have listened to kochupuracken.

  ReplyDelete
  Replies
  1. Listen to yourself buddy, don't listen to anyone else.

   Delete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.