ശത്രു ആര്? മിത്രം ആര്? ചിക്കാഗോയില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത്?
ക്നാനായ രാഷ്ട്രീയ കുതന്ത്രങ്ങളുടെ പറുദീസയായ ഷിക്കാഗോയില്‍ നിന്നും ഉയരുന്ന ക്നാനായ രാഷ്ട്രീയ ചര്‍ച്ചകള്‍ കേട്ടാല്‍ ഓര്‍മ്മ വരുന്നത് ബന്ധുവാര് ശത്രുവാര് എന്നാ സിനിമയിലെ ആ ഗാനമാണ്.
"അരങ്ങത്ത് ബന്ധുക്കള്‍ അവര്‍ അണിയറയില്‍ ശത്രുക്കള്‍ "
ഈ ഒരു വരി മാത്രം മതി ഇപ്പോള്‍ ചിക്കാഗോ രാഷ്ട്രീയം സംഗ്രഹിക്കുവാന്‍.
- കണിയാലിയുടെ കാലു വാരി തന്നെ ജയിപ്പിച്ച കോട്ടൂര്‍ - മാവോ സഖ്യം ഇന്ന് എവിടെയാണ് നില്‍ക്കുന്നത് എന്ന് ജോര്ജ്ജുകുട്ടിക്ക് ഒരു പിടുത്തവും ഇല്ല. നന്ടികാടന്റെ നേതൃത്വത്തില്‍ നടക്കുന്ന ജോര്‍ജ്ജുകുട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ സൂത്രധാരനായി അണിയറയില്‍ കൂവന് വിലസുമ്പോള്‍ കമ്മ്യൂണിറ്റി സെന്റര്‍ വില്‍പ്പന കേസില്‍ ജോര്ജ്ജുകുട്ടിയും കൂട്ടരും തോറ്റുപോയി എന്ന് മാത്രമല്ല ചിക്കാഗോയില്‍ അസാധാരാണമായ ഒരു ഒരുമ കൊണ്ട് വരിക കൂടി ചെയ്തു.
- കെ സി സി എന്‍ എ നാഷണല്‍ കൌണ്‍സില്‍ ഫെബ്രുവരി പതിനാലിന് കൂടണം എന്ന് തീരുമാനിച്ചെങ്കിലും അതില്‍ നിന്നും ബഹുദൂരം പിന്നോട്ട് പോകാന്‍ പ്രസിടെന്റും വൈസ് പ്രസിടെന്റും കൂടി മത്സരിക്കുമ്പോള്‍ തങ്ങളെതാങ്ങിനിര്ത്തിയ നാഷണല്കൌണ്സില് അംഗങ്ങള്ആരാണ് ശത്രുആരാണ് ബന്ധു എന്നുള്ള കാര്യം വ്യക്തമാകാതെ വിഷമിച്ചു നില്ക്കുന്ന കാഴ്ചയും കഴിഞ്ഞ ദിവസം കണ്ടു. ഇതില്‍ മനസ്സ് തുറക്കാതെ നില്ക്കുന്ന അന്തപ്പന്റെ നില്‍പ്പ് ഇതേ ചോദ്യത്തിന്റെ തനിയാവര്‍ത്തനമാണ് എന്നാണു അടക്കം പറച്ചില്.
- ഈയുള്ളവന്റെ പ്രധാന ശത്രുവായി അവിരാമം വിരാജിച്ചിരുന്ന നന്ദികേട്ടവനും അമേരിക്കന്‍ ക്നായും കഴിഞ്ഞ കുറെ ദിവസങ്ങളായി ഈയുള്ളവന്റെ പോസ്റ്റുകള്‍ അമേരിക്കന്‍ ക്നായിലൂടെയും അല്ലാതെയും അയച്ചുകൊടുക്കുന്നത് കണ്ടപ്പോള്‍ ഈയുള്ളവനും അറിയാതെ പാടിപോയി ബന്ധുവാര് ശത്രുവാര്?
- കഴിഞ്ഞ ദിവസം ചിക്കാഗോയില്‍ നടന്നശവസംസ്കാര ശുശ്രൂഷ കണ്ടപ്പോഴും തോന്നി ഇതേ ചോദ്യം. നാഷണല്‍ കൌണ്‍സില്‍ അംഗത്തിന്റെ മാതാവ്, കണ്വെന്ഷന് ചെയര്‍മാന്റെ മാതാവ് എന്നതില്‍ ഒക്കെ മേലെ, മുത്തു വിരുദ്ധ യുദ്ധത്തില്‍ എന്നും അമേരിക്കന്‍ മാഫിയയുടെ തികഞ്ഞ, പക്വതയാര്‍ന്ന മുന്നണി പോരാളിയുടെ അമ്മയുടെ ശവ സംസ്കാര ശുശ്രൂഷയില്‍ കെ സി സി എന്‍ എ യുടെ എക്സിക്യൂട്ടിവ് അംഗങ്ങളില്‍ ഒരാളെ പോലും കണ്ടില്ല. പ്രസിടന്റില്‍ കുറഞ്ഞത് ഒന്നും പ്രതീക്ഷിച്ചില്ല എങ്കില്‍ പോലും കുറഞ്ഞത് ചിക്കാഗോയില്‍ നിന്നും വെറും മൂന്നു മണിക്കൂര്‍ ദൂരെ മാത്രം താമസിക്കുന്നഅന്തപ്പന് എങ്കിലും വന്നു അനുഷചനം നേരിട്ട് അറിയിക്കാമായിരുന്നു. ഡോകടര്‍ ഈ ഗ്രൂപ്പിന് നല്കിയ സംഭാവനകള്‍ വച്ചു നോക്കുമ്പോള്‍ ഏറ്റവും കുറഞ്ഞത് അതെങ്കിലും വേണമായിരുന്നു. പക്ഷെ പകരം അയച്ച്ച്ചതോ? വെറും ഒരു ആര് വി പി യെ. കെ സി സി എന്‍ യുടെ നേതൃത്വ നിരയില്‍ ഉള്ള രണ്ടു അംഗങ്ങള്‍ ഉള്ള ഈ കുടുംബത്തിന് ഗ്രൂപ്പ് വക ഒരു ചെറിയ പണി . എന്നാല്‍ മറു വശത്ത് മുത്തു എന്താണ് ചെയ്തത്? രാത്രിയിലെ ഫ്ലൈറ്റ് ക്യാന്‍സല്‍ ആയിട്ട് കൂടി , അതിരാവിലെ മൂന്നു മണിക്ക് എയര്‍പോര്‍ട്ടില്‍ വീണ്ടും ചെന്ന് ആദ്യ ഫ്ലൈറ്റിനു തന്നെ സീറ്റ് തരപ്പെടുത്തി കൃത്യം ഒന്‍പതിന് തന്നെ ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ എത്തി എന്ന് മാത്രമല്ല, ശുശ്രൂഷ ഭംഗിയായി നിര്‍വ്വഹിക്കുന്നതിനു സഹ വൈദീകരെ ഗൈഡ് ചെയ്യുക കൂടി ചെയ്തു. ഇത് കണ്ടു ടോകട്ര്ക്കും മുകളില്‍ പറഞ്ഞ വരി പാടാന്‍ ഒരു പക്ഷെ തോന്നിയാല്‍ തെറ്റ് പറയുവാന്‍ സാധിക്കുമോ?
എല്ലിന്‍കഷണം : പള്ളി വിരുദ്ധരുടെ കൂടാരമായ താമ്പായില്‍ കുറെ ആഴ്ചകള്‍ക്ക് മുന്‍പ് ഒരു ശവസംസ്കാരം നടന്നു. പള്ളി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് മ്യാലുവിനും കൂട്ടര്‍ക്കും ഒപ്പം മുന്നില്‍ നിന്ന് കുടപിടിച്ച ഒരു മാന്യ വ്യക്തിയുടെ ശവ സംസ്കാരം. (May his soul rest in peace) അമേരിക്കയിലെ ആദ്യത്തെ ക്നാനായ സെമിത്തേരിയില്‍ അടക്കപ്പെടുന്നത് ഒഴിവാക്കി അതെ സെമിത്തേരി സ്ഥിതി ചെയ്യുന്ന സെമ്ത്തെരിയില് കുഴി മേടിക്കാന്‍ ചെന്നപ്പോള്‍ കേട്ട വില കണ്ടു ബന്ധുക്കളുടെ കണ്ണ് തള്ളി പോയി. അവസാനം പള്ളിയുടെ വാതിലില്‍ മുട്ടി ഒന്നിന് പകരം രണ്ടു കുഴികള്‍ യഥാര്‍ത്ഥ വിലയുടെ മൂന്നില്‍ ഒന്ന് വിലക്ക് മേടിച്ചു എന്നാണ് അറിഞ്ഞത്. ഇത്രയുമേ ഉള്ളൂ മനുഷ്യന്റെ കാര്യം. നൂക്ഷിച്ച്ചാല് ദുഖിക്കേണ്ട. പത്രോസിന്റെ പാറക്കിട്ട് എത്ര കടിച്ചാലും പത്രോസും പാറയും അവിടെ തെന്നെ നിലനില്ക്കും. ഈ മസില് പിടുത്തം ആ അവസാന ശ്വാസത്തോടെ തീരും എന്ന് ഉറപ്പാണ്. കണ്ണുള്ളവന് കാണട്ടെ. കാതുള്ളവന് കേള്‍ക്കട്ടെ .
I liked the last sentence. Your anti Church activities ends with your last breath. Then your body is brought to the same Church you hated. Guys open your eyes. Realize how weak human beings are..
ReplyDeleteKCCNA is divided in to two groups Myalu/ Anthappan group and Chamakala/ Mattappallil group. RVP'S are stronger and they have the support of majority of NC members. Myalu and anthappan don't have the capacity to take on people like Chamakala in the next NC meeting . Myalu/Anthappan group is afraid to call the NC meeting on Dec 14th because of the division in KCCNA.
ReplyDeleteWaste lives.
Deleteഎന്തായാലും കൂവക്കാടന്റെ കണ്വെന്ഷന് ചെയറമാൻ സ്ഥാനം കളയുവാന്‍ വേണ്ടി നാടകം കളിച്ച ജോര്ജ്ജുകുട്ടിക്ക് ചിക്കാഗോ കമ്യൂനിട്ടിയെ മുന്‍നിര്‍ത്തികൊണ്ട് തന്നെയുള്ള കൂവക്കാടന്റെ തിരിച്ചടി കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നുള്ളത്
ReplyDeleteഒരിക്കല്‍ കൂടി തെളിഞ്ഞു.
George Kutty has only interest to get the posts, no interest on the community. Now he start moving on the next KCCNA , he just went to Elakkaa Moonchy and ask can i get a seat in next national council? Then Elakka Monnchy said you go and Ask kaniyaly, I am done for the next election. I don't want loose.
Deleteകണിയാലിയുടെ കാലു വാരി തന്നെ ജയിപ്പിച്ച കോട്ടൂര്‍ - മാവോ സഖ്യം ഇന്ന് എവിടെയാണ് നില്‍ക്കുന്നത് എന്ന് ജോര്ജ്ജുകുട്ടിക്ക് ഒരു പിടുത്തവും ഇല്ല. നന്ടികാടന്റെ നേതൃത്വത്തില്‍ നടക്കുന്ന ജോര്‍ജ്ജുകുട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ സൂത്രധാരനായി അണിയറയില്‍ കൂവന് വിലസുമ്പോള്‍ കമ്മ്യൂണിറ്റി സെന്റര്‍ വില്‍പ്പന കേസില്‍ ജോര്ജ്ജുകുട്ടിയും കൂട്ടരും തോറ്റുപോയി
ReplyDeleteKCCNA executives today
ReplyDelete1.President busy in eating the apples
2.Ex.VP busy in cursing the Bishops
3.Secretary busy in changing the diapers
4.Joint secretary busy in studies
5.Treasure is busy in the lawsuite with houston knanya church
They have no time to call for NC meeting
Alla chetta, myaluvine enthukondaanu "apple theettayodu" upamikkunnathu
DeleteOpps eeee myaalu is eating apple always ????????
Deleteഎന്തായാലും കൂവക്കാടന്റെ കണ്വെന്ഷന് ചെയറമാൻ സ്ഥാനം കളയുവാന്‍ വേണ്ടി നാടകം കളിച്ച ജോര്ജ്ജുകുട്ടിക്ക് ചിക്കാഗോ കമ്യൂനിട്ടിയെ മുന്‍നിര്‍ത്തികൊണ്ട് തന്നെയുള്ള കൂവക്കാടന്റെ തിരിച്ചടി കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നുള്ളത്
ReplyDeleteഒരിക്കല്‍ കൂടി തെളിഞ്ഞു.
George Kutty has only interest to get the posts, no interest on the community. Now he start moving on the next KCCNA , he just went to Elakkaa Moonchy and ask can i get a seat in next national council? Then Elakka Monnchy said you go and Ask kaniyaly, I am done for the next election. I don't want loose.
Delete