Pages

Friday, November 01, 2013

സ്വവംശവിവാഹ വാദികള്‍ എന്ന് സ്വയം കരുതുന്ന കപട സ്വവംശവാദികളെ നിങ്ങള്‍ക്ക് സ്തുതി . നിങ്ങളുടെ തനിനിറം സ്വയം കാണിച്ചതിനു നന്ദി.

കെ സി സി എന്‍ എ എന്ന് വച്ചാല്‍ സ്വവംശ വിവാഹം കാത്തു പരിപാലിപ്പിക്കുന്ന അമേരിക്കയിലെ ക്നാനായക്കാരുടെ രക്ഷകന്‍ എന്നാണു വെയ്പ്പ്. കുറെ മാഫിയാ തലവന്മാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി നടത്തുന്ന നാടകത്തിലെ അഭിനേതാക്കള്‍ എന്ന് വേണമെങ്കില്‍ പറയാം. കഴിഞ്ഞ ആഴ്ച ഈയുള്ളവന്‍ എഴുതിയത് പോലെ , മാറികെട്ടിയ ഒരു വിവാഹത്തിനു പ്ലും പങ്കെടുക്കാതെ ക്നാനായക്കാരുടെ പാരമ്പര്യത്തിന് അനുസൃതമായി സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന മുത്തുവിനെ പഴിക്കുന്ന ഈ മാഫിയാ തലവന്മാരില്‍ ആര്‍ക്കെങ്കിലും സ്വന്തം കുടുമ്പത്ത് നടന്ന വിവാഹത്തില്‍ പോലും പങ്കെടുക്കാതെ ഉത്തമ ഉദാഹരണമായ  യസ്സസീരനായ ഷെവലിയാര്‍ ജോണ്‍ പുല്ലാപള്ളി സാറിനെ പോലെ സ്വന്തം അന്തസ്സ് കാണിക്കുവാന്‍ സാധിക്കുമോ. ഇല്ലെന്നു മാത്രമല്ല ഇതേ സ്വവംശ വിവാഹത്തിനെതിരായി പലതും ചെയ്യും അത് കൊണ്ടാണല്ലോ രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഭോഷന്‍ ക്നാനായ ടൈംസ് എന്ന കേസിസിഎന്‍എ യുടെ മുഖപത്രത്തില്‍ മാറികെട്ടിയ ഒരു പ്രാഞ്ചിയെ പറ്റി മുഴുനീളെ ഒരു ലേഖനം തന്നെ എഴുതിയത്. അതൊക്കെ പഴയ കാര്യം. പുതിയ പരിപാടി കാണുക. കെ സി സി എസ് എ യുടെ വെബ്സൈറ്റില്‍ നിന്നുള്ള ഒരു പേജിനെ ചിത്രമാണ് താഴെ കൊടുത്തിരിക്കുന്നത്. കണ്‍വെന്ഷന് വേണ്ടി നിരന്താരം അപ്ടെട്റ്റ് ചെയ്യുകയും പുതിയ രീതിയില്‍ അനിയിചോരുക്കയും ചെയ്തിട്ടുള്ള ഈ വെബ്സൈറ്റിലെ ഈ പേജില്‍ കൊടുത്തിരിക്കുന്ന മഹിളാമണി ക്നാനായക്കാരി ആണോ?
പ്രമുഖ നര്‍ത്തകി ആയ ഈ സ്ത്രീ രത്നം കുറെ മാസങ്ങള്‍ക്ക് മുന്‍പ് സ്വവംഷവിവാഹ നിയമം കാറ്റില്‍ പറത്തി ക്നാനായ സമുദായത്തിന് പുറത്ത് നിന്നും വിവാഹം കഴിച്ചു പോയത് ആരും അറിഞ്ഞില്ല എന്നത് അതിശയം തന്നെ. എന്തായാലും ഇപ്പോഴും ക്നാനായ Idol ആയി പ്രസ്തുത സ്ത്രീ രത്നത്തെ നിലനിര്‍ത്തിയിരിക്കുന്ന മാഫിയാ തലവന്മാരെ നിങ്ങള്‍ക്ക് സ്തുതി.

15 comments:

 1. Dear Blogger,
  Every one knows, endogamy us just political tool for these leaders. Look at their own home. They allowed their kids to break endogamy and made it a big celebration. Their excuse 'This is America, we can't control our kids'. In the same America they want ,church tocontrol it's American born members. And who are they? Few years ago they were active members of KANA who demanded no endogamy in USA and they are our leaders now. What a pity?

  ReplyDelete
 2. If KCCNA leaders made a mistake they should correct it. This is the first time I am aware of her outside marriage. Mistakes can happen but correct it as soon as you can.

  ReplyDelete
 3. ദാ ബ്ലോഗ്ഗര്‍ ചേട്ടന്‍ പിന്നേം വന്നോ. മരിച്ചു പോയോ എന്ന് വരെ സംശയിച്ചു. ഇത്രക്കും അനീതികള്‍ ഇവന്മാര്‍ കാട്ടികൂട്ടുമ്പോള്‍ ബ്ലോഗര്‍ ചേട്ടന് എങ്ങിനെ മിണ്ടാതിരിക്കുവാന്‍ സാധിക്കുന്നു എന്ന് ഓര്‍ത്തിരിക്കുകയായിരുന്നു. എന്തായാലും തിരിച്ചു വന്നതിനു ഒത്തിരി നന്ദി. ഞങ്ങള്‍ സാധാരണക്കാരുടെ കണ്ണും അധരങ്ങലുമായി ബ്ലോഗര്‍ ചേട്ടന്‍ എന്നും നീണാന്‍ വാഴട്ടെ.

  ReplyDelete
 4. മക്കോര എന്ന് പറയുന്ന പെണ്‍കുട്ടി ഒരു നല്ല പെണ്‍കുട്ടി തന്നെയാണ് എന്നതില്‍ സംശയം ഒന്നുമില്ല. അസോസിയേഷനോട് വളരെയധികം ആഭിമുഖ്യം ഉണ്ടായിരുന്ന ഒരു കുട്ടി, നിരവധി ക്നാനായ മക്കള്‍ക്ക്‌ നൃത്തച്ച്ചുവടുകള്‍ പറഞ്ഞുകൊടുക്കുകയും ക്നാനായ പരിപാടികള്‍ വര്ന്നാഭാമാക്കുകയും ചെയ്ത കഴിവുള്ള പെണ്‍കുട്ടി. ക്നാനായ Idol എന്ന സ്ഥാനത്തിനു തികച്ചും അനുയോജ്യ തന്നെ. പക്ഷെ ക്നാനായത്വത്തിന്റെ അസ്ത്വിതം തള്ളികളഞ്ഞു ക്നാനായത്വം കര്‍മ്മത്തിലൂടെ നഷ്ടപെടുത്ത്തിയപ്പോള്‍ നമ്മള്‍ ആരും ആ കുട്ടിയെ വെറുത്തില്ല. വെറുക്കരുത്. എന്ന് വച്ച് ക്നാനായ Idol സ്ഥാനം നിലനിര്‍ത്തുന്നു എന്ന് പറഞ്ഞാല്‍ അത് തികച്ചും അസോസിയേഷന്‍ ഭാരവാഹികളുടെ ഭാഗത്തുണ്ടായ വന്‍ വീഴ്ച തന്നെയാണ്.

  ReplyDelete
 5. When the Morton Grove church was erected there was a suggestion from some of the pranchies to add the name of the kids who contributed, to the list of the founders. Muthu refused that because he forsaw the problem. If any of those kids marries outside in the future and his or her name is still listed as a founder, there can be problems in the future. thats why he put their names as just donors. KUDOS to MUTHU. His spirit to protect the church from that kind of problems is exceptional.

  ReplyDelete
  Replies
  1. Mullapally tried his best to get into the list of the founders. Muthu outsmarted him by not accepting his check. But still mafia present him as the mullapally's accomplice. What a shame.

   Delete
  2. Mullapalli in person is a good guy. He believes in his ideology which we don't accept. But he never tried to destroy our churches even though he was denied membership. But our Mafia tried all they could to close the churches. Shiens realized the fact and he joined with Bishops and Clergy to fight for endogamy. Mafia found another ass now.
   Kccna VP who spits some curses in the stage is their favorite now. Manners and courtesy are the qualities a leader should have. When he uses street language in a stage, he is insulting himself and entire kccna. Kccna deserves better than this . Someone civilized

   Delete
  3. തൊട്ട പുറത്തിന്റെ ഷടജം വലിചു കിറി. സാഹാവ് കൊട്ടുരാൻ മറുകന്ദം ചാടി എക്സെകുട്ടിവ് മുത്രം ഒഴിചു. തെറി പറമ്ബിനെ വിലികു. മുത്രം തുടാചുമറ്റു. കാമ്മുനിറ്റി സ്ന്റെറിൽ ദുറ്ഗന്ധം സാഹികാ വയാ. ഇനിയും ഇവെരുദെ പുറകെ നടനഅൽ കൊട്ടുരന്റെ കുദുംബതു കയരിയും ഇവെരു പനിയും. ലെട്സ് വൈറ്റ് ആണ്ട സീ

   Delete
 6. തെറിപറമ്പന് എന്ത് പറ്റി? നാക്ക് ഇറങ്ങി പോയോ? ക്നാനായ പള്ളിയുടെ കൂടെ ക്നാനായ എന്ന് ചേര്‍ത്തതില്‍ പ്രധിക്ഷേധവുമായി നടക്കുന്ന ആ മരങ്ങോടന് മാറി കെട്ടിയ പെണ്ണിനെ ഇപ്പോഴും ക്നാനായ ഐടള്‍ ആയി കെ സി സി എന്‍ എ യുടെ വ്ബ്സൈട്ടില്‍ ചെര്ത്തിരിക്കുന്നതിനെപറ്റി ഒന്നും പറയാനില്ലേ? നാണം കേട്ട നാറികള്‍

  ReplyDelete
 7. What is a MUST for a kna who loves the community is to fight against the membership of the KANAs in the knanaya parishes. Without doing that, there is no meaning in Muthu not participating in the KANA marriages.
  There is no need to keep away from the KANA marriage functions in a kna family. Attending a KANA marriage does not affect the endogamous nature by tradition of the kna community.
  If something good is written about some KANA in the KCCNA news paper, he would not have insisted on the membership in any kna parishes.

  ReplyDelete
  Replies
  1. you have stupid excuses for everything man. This is not about personal relationship but principles.

   Delete
  2. The above reasons are real and not stupid. I am talking only on the knanaya principles and traditions.

   Delete
 8. തെറിപറമ്പന് എന്ത് പറ്റി? നാക്ക് ഇറങ്ങി പോയോ? ക്നാനായ പള്ളിയുടെ കൂടെ ക്നാനായ എന്ന് ചേര്‍ത്തതില്‍ പ്രധിക്ഷേധവുമായി നടക്കുന്ന ആ മരങ്ങോടന് മാറി കെട്ടിയ പെണ്ണിനെ ഇപ്പോഴും ക്നാനായ ഐടള്‍ ആയി കെ സി സി എന്‍ എ യുടെ വ്ബ്സൈട്ടില്‍ ചെര്ത്തിരിക്കുന്നതിനെപറ്റി ഒന്നും പറയാനില്ലേ? നാണം കേട്ട നാറികള്‍.

  Now what a differents between Church and KCCNA ? thendi Theriparamba...ninte andi evide poyiiii

  ReplyDelete
 9. Nothing to discuss other than cursing at each other.

  ReplyDelete
 10. This comment has been removed by the author.

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.