Pages

Saturday, November 23, 2013

എന്തേ ഈ കെസി.എസ്. ഇനിയും ഇങ്ങനെ...

ഷിക്കാഗോയില്‍ ഒരു പൊതുയോഗം കൂടി കഴിഞ്ഞു. ഭരണത്തില്‍ കയറിയാല്‍ എന്ത് പോക്രിത്തരവും ചെയ്യാം അന്നതിന്റെ മകുടോദാഹരണമായി ഒരിക്കല്‍ കൂടി ജനങ്ങളെ പറ്റിച്ചു പാലം കടത്ത്തിയതിന്റെ കണക്കുകളും അവതരിപ്പിച്ചു. എങ്ങിനെ ഒരു സംഘടനയെ ചൂഷണം ചെയ്യാം എന്നതിന്റെ ഉത്തമ ഉദാഹരമാണ് ഇന്ന് കണ്ടത്.  ഈ പൊതു യോഗത്തെ പറ്റി എഴുതുന്നതിനു മുന്പായി കഴിഞ്ഞ ദിവസം കണിയാലിയുടെ നേതൃത്വത്തില്‍ ഉള്ള പ്രതിപക്ഷം അയച്ച ഒരു കത്തിന്റെ ഉള്ളടക്കം ഇവിടെ കൊടുക്കണം എന്ന് തോന്നി. ഇതില്‍ എഴുതിയിരിക്കുന്നത് അച്ചട്ടായി എന്ന് ഇന്ന് പൊതുയോഗത്തില്‍ സംബധിച്ചവര്‍ക്ക് മനസ്സിലായിക്കാണും. 

കത്ത് കിട്ടാത്തവര്‍ക്കായി ഇതാ കത്തിന്റെ പൂര്‍ണ്ണ രൂപം.പ്രിയപ്പെട്ട സമുദായ സ്നേഹികളെ,
വളരെ ശക്തമായ ഒരു തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഒരു പക്ഷം ഭരണത്തിലും കേറി. മറ്റൊരുപക്ഷം പരാജയപ്പെടു-യും ചെയ്തു. ഭൂരി-പക്ഷം ആളു-കള്‍ കഴി-വു-ള്ള-വര്‍ എന്ന് അനു-മാ-നിച്ച്, വിജ-യി-പ്പി-ച്ച-വര്‍ തങ്ങ-ളുടെ പ്രതീ-ക്ഷ-യ്ക്കൊത്ത് ഉയര്‍ന്നോ എന്ന് ഒരു വിചി-ന്തനം നട-ത്താന്‍ സമ-യ-മാ-യി. ഒരുമി-നിട്ട് ചിന്തി-ക്കൂ. പുതിയ ഭര-ണ-സ-മി-തിക്ക് എന്തെല്ലാം വ്യത്യ-സ്തമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചൂ? എല്ലാ-വ-രേയും ഒന്നിച്ച് ഒറ്റ സമൂ-ഹ-മാ-ക്കാന്‍ എന്തെല്ലാം ചെയ്തു? പരാ-ജ-യപ്പെട്ടവ-രോട് അല്പ-മെ-ങ്കിലും നീതി-പു-ലര്‍ത്താന്‍ സാധിച്ചോ? ഇങ്ങനെ പോകുന്നു ചോ-ദ്യ-ങ്ങള്‍...


നിങ്ങ-ള്‍ ഒരു പക്ഷ-ത്തി-നെ-തിരെ നട-ത്തിയ ആരോ-പ-ണ-ങ്ങള്‍ എന്താ-യി-രുന്നു? വിജ-യി-ച്ചാല്‍ കെ.-സി.-എസ്. സംഘ-ട-നയെ പള്ളി-യില്‍ കൊണ്ടു-പോയി അടി-യ-റവെയ്ക്കു-മ-ത്രെ. എന്നാല്‍ ഇപ്പോള്‍ ആരാണ് പള്ളി-യിലും, പള്ളി-മേ-ട-യിലും ഒളിഞ്ഞും തെളിഞ്ഞും കയറിയിറങ്ങി സംഘ-ട-നയെ പള്ളി-യില്‍ അടി-യറവെയ്ക്കു-വാന്‍ ശ്രമി-ച്ചു-കൊ-ണ്ടി-രി-ക്കുന്നത്? നിങ്ങള്‍ വില-യി-രു-ത്തു-ക. ഇല-ക്ഷന്‍ കാലത്ത് ഒന്നു-പ-റ-യു-ക. വിജ-യി-ച്ചു-ക-ഴി-യു-ന്പോള്‍ മറ്റൊന്ന് പ്രവര്‍ത്തി-ക്കു-ക. 

 
ഒരു നേതൃത്വം തെര-ഞ്ഞെ-ടു-ക്ക-പ്പെ-ട്ടു-ക-ഴി-ഞ്ഞാല്‍, ഉടന്‍ തന്നെ അടുത്ത നേതൃ-ത്വ-ത്തി-നായി ആള്‍ക്കാരെ ചാക്കി-ട്ടു-പി-ടിച്ച് ഒന്ന-ര-വര്‍ഷം മുന്പു-തന്നെ ഇല-ക്ഷന്‍ പണി തുട-ങ്ങു-ന്നത് നല്ല-താണോ എന്ന് നിങ്ങള്‍ ചിന്തി-ക്കു-ക. കെ.-സി.-എ-സ്. സംഘ-ട-ന-യുടെ വരും-കാല പ്രവര്‍ത്ത-ന-ങ്ങളെ ഇത് പ്രതി-കൂ-ല-മായി ബാധി-ക്കും. സംഘ-ടനാ പ്രവര്‍ത്ത-ന-ങ്ങളെ ദോഷ-മായി ബാധി-ക്കുന്ന ഈ പ്രവ-ണ-ത-കളെ ദയ-വായി നിരു-ത്സാ-ഹ-പ്പെ-ടു-ത്തു-ക. പള്ളി-യിലും സംഘ-ട-ന-യിലും കസേ-ര-കള്‍ മാറി-മാറി തര-പ്പെ-ടു-ത്തു-കയും, കെ.-സി.-എ-സില്‍ വരു-ന്പോള്‍ കൂടു-തല്‍ സംഘ-ടനാ സ്നേഹവും എന്‍ഡോ-ഗ-മിയും പ്രസം-ഗിച്ച് അധി-കാ-ര-ത്തി-ലെ-ത്തു-കയും അതു-ക-ഴിഞ്ഞ് സൗക-ര്യം-പോലെ പ്രവര്‍ത്തി-ക്കു-കയും ചെയ്യു-ന്ന-താണോ യഥാര്‍ത്ഥ സമു-ദാ-യ-സ്നേ-ഹം? പ്രവര്‍ത്ത-ന-പ-രി-ച-യവും പക്വ-തയും കാര്യ-പ്രാ-പ്തി-യു-മുള്ള ഒരു നേതാവും നേതൃ-ത്വ-വു-മാണ് ഇനി കെ.-സി.-എ-സിന് ആവ-ശ്യം. അതു-കൊണ്ട് കാള-പെറ്റു എന്ന് കേട്ട് കയ-റു-മായി ഓരോ-രു-ത്തര്‍ ചാക്കി-ടാന്‍ വരു-ന്പോള്‍ പിറകേ പോകാ-തെ, വിവേ-ക-ത്തോടെ കാത്തി-രുന്ന് സമു-ദായ നന്മ-യ്ക്കായി കട-ന്നു-വ-രു-ന്ന-വര്‍ക്കായി കാ-ത്തി-രിക്കാം....
തെര-ഞ്ഞെ-ടു-പ്പില്‍ പരാ-ജ-യ-പ്പെ-ട്ടിട്ടും ക്നാനായ സമു-ദാ-യ-ത്തിന്‍റെ അടി-സ്ഥാന പ്രശ്ന-ങ്ങ-ളില്‍ എപ്പോഴും ഞങ്ങള്‍ മുന്‍പ-ന്തി-യി-ലു-ണ്ടാ-യി-രുന്നു എന്നത് ആരും മറ-ക്ക-രു-ത്. കെ.-സി.-സി.-എന്‍.-എ. റാലിയും എന്‍ഡോ-ഗമി ആക്ഷന്‍ കൗണ്‍സി-ലിലെ ഞങ്ങ-ളുടെ പങ്കാ-ളി-ത്തവും ഉദാ-ഹ-ര-ണ-ങ്ങ-ളാ-ണ്. ഞങ്ങ-ളുടെ സഹ-ക-ര-ണത്തെ പേടിച്ച് ആക്ഷന്‍ കൗണ്‍സില്‍ ഇപ്പോള്‍ വിളി-ക്കാ-റു-പോ-ലു-മി-ല്ല.
കെ.-സി.-എ-സിനെ സാന്പ-ത്തി-ക-മായി തളര്‍ത്താതെ ഉയര്‍ത്താന്‍വേണ്ട പരി-പാ-ടി-ക-ളാണ് നമു-ക്കാ-വ-ശ്യം. സ്ഥിരം പരി-പാ-ടി-ക-ളില്‍നിന്നും ഒരു മാറ്റം ആവ-ശ്യ-മല്ലേ?
ഒരു കാര്യം ഏതാ-യാലും ഭംഗി-യായി നട-ക്കു-ന്നു-ണ്ട്. തെര-ഞ്ഞെ-ടു-പ്പില്‍ തോറ്റ-വരെ അധി-ക്ഷേ-പി-ക്കു-ക. അവരെ ഒതു-ക്കു-ക. സ്വന്തം ഗ്രൂപ്പു-കാര്‍ക്ക് കസേ-ര-കള്‍ കൂടു-ത-ലായി വീതി-ച്ചു-നല്‍കു-ക. ഇതില്‍നി-ന്നൊക്കെ ഈ സമു-ദായം എന്ത് നേടുന്നു? ഗ്രൂപ്പു-കള്‍ക്ക-തീ-ത-മായി കരു-ത്തരും കാര്യ-പ്രാ-പ്തി-യു-ള്ള-വ-രു-ടെയും കര-ങ്ങ-ളില്‍ കെ.-സി.-എ-സിനെ നമുക്ക് ഏല്പി-ക്കാം. ഇനി-യെ-ങ്കിലും ഈ സംഘ-ട-നയെ സ്നേഹി-ക്കു-ക. ആര്‍ക്കെ-ങ്കിലും സംശ-യ-മു-ണ്ടെ-ങ്കില്‍ കഴിഞ്ഞ 30 വര്‍ഷത്തെ കെ.-സി.-എ-സ്. സംഘ-ട-ന-യുടെ വളര്‍ച്ച-യില്‍ ഞങ്ങ-ളൊ-ക്കെ എന്തെ-ങ്കിലും ചെയ്തി-ട്ടു-ണ്ടോ-യെന്ന് അന്വേ-ഷി-ക്കു-ക.
ചിന്തി-ക്കു-ക, ചങ്ങ-ല-കള്‍പൊട്ടി-ച്ചെ-റി-യു-ക, നീരാ-ളി-പി-ടു-ത്ത-ങ്ങ-ളില്‍നിന്നും മുക്തി-നേ-ടുക. ഇപ്പോള്‍ കസേ-ര-ക-ളുടെ ഓഫ-റു-ക-ളു-മായി നിങ്ങളെ സമീ-പി-ക്കു-ന്ന-വ-രോട് സംഘ-ടനാ പ്രവര്‍ത്ത-ന-ങ്ങളെ തകര്‍ക്കാ-തി-രി-ക്കാന്‍ ഉപദേശി-ക്കു-ക.

ചിക്കാഗോ സ്നേഹ-പൂര്‍വ്വം
നവം-ബര്‍ 14 2013
ജോസ് കണി-യാ-ലി, സൈമണ്‍ ചക്കാ-ല-പ്പ-ട-വില്‍, സജി തേക്കും-കാ-ട്ടില്‍, ജോണി-ക്കുട്ടി പിള്ള-വീ-ട്ടില്‍, ജോസ് പിണര്‍ക-യില്‍, തന്പി ചെമ്മാ-ച്ചേല്‍, ജോര്‍ജ് നെല്ലാ-മ-റ്റം, ജോണ്‍ പാട്ട-പ-തി, റോയി നെടും-ചി-റ, പീറ്റര്‍ കുള-ങ്ങ-ര, സണ്ണി ഇണ്ടി-ക്കു-ഴി, സാജു കണ്ണ-ന്പ-ള്ളി, സ്റ്റീഫന്‍ കിഴ-ക്കേ-ക്കു-റ്റ്, ബിനു കൈത-ക്ക-ത്തൊ-ട്ടി-യില്‍, ബൈജു കുന്നേല്‍, തോമസ് മാന്തു-രു-ത്തില്‍, റ്റോമി നെല്ലാ-മ-റ്റം.ഈ കൂടെ വേറെ ചില ചോദ്യങ്ങള്‍ കൂടി ചോദിക്കുകയാണ്.

 1. എവിടെ പോയി ഷിക്കാഗോ കെ സി എസ് ന്റെ ആക്ഷന്‍ കൌണ്‍സില്‍.? പ്രതിപക്ഷത്ത് നിന്നും ശക്തമായ പ്രധിനിധാനം ഉണ്ടായി എന്നത് കൊണ്ടല്ലേ ഇത് വരെയും ആ ആക്ഷന്‍ കൌണ്‍സിലിന്റെ മീറ്റിംഗ് വിളിച്ചുകൂട്ടാതെ മാളത്തില്‍ ഒളിച്ചിരിക്കുന്നത്. പ്രതിപക്ഷത്തിന് ധൈര്യം ഉണ്ട് എങ്കില്‍ ഒരു ബദല്‍ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിക്കുവാന്‍ സമയമായി.
 2. തെരഞ്ഞെടുപ്പു കഴിഞ്ഞിട്ട് ഇത്രയും നാളുകളായി. ലെജിസ്ലേറ്റീവ് ബോര്‍ഡിലേക്ക് തൊട്ടു പോയ അനേകം പേര് ഉണ്ട്. ജനാധിപത്യത്തിനു എന്തെങ്കിലും വില കല്പ്പിക്കുന്നവര്‍ ആയിരുന്നു എങ്കില്‍ തെരഞ്ഞെടുപ്പിന് നിന്ന സ്വന്തം ഗ്രൂപ്പുകാരെ തിരുകി കയറ്റുന്നതിനു പകരം ഇലക്ഷന് ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തില്‍ ആളുകളെ നോമിനേറ്റു ചെയ്തു കൂടാമായിരുന്നല്ലോ? ജനങ്ങള്‍ ഏറ്റവും കുറച്ചു വോട്ടു കൊടുത്ത ആളെയും തിരുകി കയറ്റിയിരിക്കുന്നത് കണ്ടു.
 3. പണ്ട് പള്ളിയില്‍ വച്ചു കൂടിയ ഒരു യോഗത്തില്‍ വച്ച് അങ്ങാടിയത്ത് പിതാവുമായി സംസാരിക്കുവാന്‍ ഒരു കമ്മറ്റി ഉണ്ടാക്കിയിരുന്നു. രണ്ടു പള്ളികളിലെയും പ്രധിനിധികളും അച്ചന്മാരും കെ സി എസ് പ്രധിനിധികളും അടങ്ങിയ ഒരു പ്രധിനിധി സംഘം. പല പ്രാവശ്യം ആവശ്യപെട്ടിട്ടും ആ കമ്മറ്റിയിലേക്കുള്ള കെ സി എസ് പ്രധിനിധികള്‍ ആരാണ് എന്ന് തീരുമാനിക്കുകയോ, ആ കമ്മറ്റിയുടെ ഒരു യോഗം കൂടാന്‍സമ്മതിക്കുകയോ ചെയ്യാതെ ഉരുണ്ടു കളിക്കുന്നനിങ്ങള്‍ അന്ന് അവിടെ ഈ തീരുമാനം കൈക്കൊണ്ട, ആ തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ ഐകകണ്ട്യെന കയ്യടിച്ചു പാസാക്കിയ നൂറുകണക്കിന് ആളുകളുടെ വികാരത്തെ അവഹെളിക്കുകയല്ലേ ചെയ്തത്?
ഇനിയും ഉണ്ട് ചോദ്യങ്ങള്‍.ഉമ്മി തീയ് പോലെ നീറുന്ന ചോദ്യങ്ങള്‍. ഈ ചോദ്യങ്ങള്‍ക്ക് തെറിപറമ്പന്റെ ഉത്തരം മുട്ടുമ്പോള്‍കാണിക്കുന്ന കൊഞ്ഞനവും തുണിപോക്കലുമാല്ലാതെ ഒന്നും നിങ്ങളുടെ പക്കല്‍ ഇല്ല എന്ന് ഈയുള്ളവന് അറിയാം. ഉണ്ട് എങ്കില്‍ ഇതാ ഈയുള്ളവനെ ഈ കമന്റ് ബോക്സിലേക്ക് ചാര്‍ത്തുക. ജനങ്ങള്‍ അറിയട്ടെ.

ബാക്കി അടുത്ത ലക്കത്തില്‍.

36 comments:

 1. Kollam Blogger chettaaa

  ReplyDelete
  Replies
  1. Action coucil with no actions?

   Delete
 2. Excellent.You observations are correct.KALUNAKKI dont care about endogamy.He refer everything to KCCNA.He need camera and photos only.Todays accounts no income only expenses.Transfer all money from building fund and eating PUTTU.Whoever vote for him let them suffer.

  ReplyDelete
  Replies
  1. You are correct. Kalumakki is destroying the group and the karunakarans and godfathers have becomes his puppets. He is controlling them and leading everybody to destruction. The group is diluting because of kalunakkis dirty games. You said correctly about camera. Thats all he and few people want. They only want the publicity but blame everything on kccna. This team of kcs has not done any real work. They also have not had any real hurdless and obstacles to cross like all before leaders. they will distroy the convetnion too, just wait and see.

   Delete
  2. Nobody is working for convention.Only photos and e mails.In the history of kccna ,this is the first time,no mega sponsors and grand sponsors.Because people does not believe the credibility of leadership.So wait and see.

   Delete
  3. Let Georgekuttys in laws become the grand sponsor. This is an opportunity for them to show theircommitment to kcs and knanaya community. Many still think they are not loyal to kcs as they did in KANA. I heard they never contributed anything to kcs or Church. So Gkutty get their sponsorship , so you can enjoy the mike in convention with some of your own family money than total public funds. So people won't blame you, you are eating PUTTU with public money only.

   Delete
  4. They never pay anything to community.But will take advantage like ganamela and other activities which is free of charge.

   Delete
 3. No more action council.Per kalunakki its the duty of kccna.

  ReplyDelete
 4. One thing is proved. Current Blogger Chettan is from Chicago. In the beginig Blogger Chettan was from San Antonio. This is like the James Bond movies. They use different actors as James Bond. looks like Blogger Chettan really determined to elect Kaniyaly as next KCS president. Good luck to you Blogger Chetta. When the real time comes Chicago people will realize who is the true community lovers and they will elect the leader who stands for the poor ordinary knanayakkaran.

  ReplyDelete
  Replies
  1. You mean elakka pranchi? is he the one stands with the poor ordinary Knanayakkaran? What a joke!

   Delete
  2. A GAS MUTHALALY IS THE POOR KNA MAN.UNBELIEVABLE!!!!!!!!!!!!!!!!ELAKKA PRNCHI

   Delete
  3. I didn't say Elakka. Chicago definitely deserve better educated and capable leadership. I agree..Elakka can do some thing like Chitty or fund raise.

   Delete
 5. Chicago people are now realizing the true leadership and fake leaders.Let the time prove that.

  ReplyDelete
 6. Yes ..we need people like Kaniyaly to lead K.C.S. A man with self esteem and dignity. No more "kalunakki" to lead K.C.S.

  ReplyDelete
 7. Dear Blogger chetta,

  I was not reading blogs for a long time. Just came and see your articles. Great work. In fact you are the real opposition. Of course your actions should raise some questions in the consciences of the ruling front .

  They are planning to withdraw the legs of Elakka pranchi shortly

  ReplyDelete
  Replies
  1. consciences of the ruling front?
   you are kidding! do they have any thing like that?
   if you attended the general body you could have understood their consciousnes. the way they have misused the fund of KCS for their group meettings and programs designed for their groups.

   Delete
 8. Blogger chettan is rocking. 14 days and 14 articles.

  I cant believe blogger chettan is putting up such a hard work here. I thought muthu used to be the most hardworking person i Chicago knanaya community. looks like muthu is only second to blogger chettan unless the blogger chettan himself is MUTHU.

  whoever you are, a job well-done!!

  ReplyDelete
 9. Our camera vizhungy does not need any general body and action council.Now waiting for next photos.Muthu is very happy with kalunakky because he already surrendered kcs to muthu.Now i am regretting to vote for this kalunakky.

  ReplyDelete
 10. Why Shaji Edattu and Thambi Viruthikulangara didnt sign the letter.Something is smellimg somwhere!!

  ReplyDelete
  Replies
  1. Take shower. Smell will go.

   Delete
  2. You worry about only 2 names.But 2900 names missing man in that letter.Why you worry?????????

   Delete
 11. kottoran pramam dr, Mathew( con . charman } INGORE IT , after general bOdy he took throw in THE GARBAGE , GOOD JOB MR CHARMAN KOTTORAN OOPINAN

  ReplyDelete
 12. Breaking news Blogger Chetta seee this email leaks

  ----- Forwarded Message -----
  From: globalknas
  To:
  Sent: Sunday, November 24, 2013 6:36 PM
  Subject: CONFLICT IN CHICAGO CONVENTION GROUPISM

  KCS President thinks Shiju is the only one person can handle Security in the convention. What about the other 3000 members in KCS???? This statement below is a disgrace to the Chicago Knanaya Community. How can they conduct a successful convention in Chicago?


  From: George Thottapurathu
  Date: Sun, 24 Nov 2013 09:26:26 -0600
  To: Shiju Cheriyathil; Tomy mylakarapuram; Dr. Mathew Thirunelliparambil; cychandy@yahoo.com; ronniej78@yahoo.com; Abey Thachet; Balak Koithara; Chacko Mattathiparambil; Anto Simon
  Subject: RE: Security update

  Dear Chiju Cheriyathil,

  KCS is hosting this convention after 18 years of waiting. North American knanaya community is looking forward to have a convention in Chicago with lot of expectation and It is our responsibility to provide the secure environment for our fellow knanaites who is attending this convention. Based upon your experience, ability, knowledge and dedication you are the only one person kcs Chicago can trust on the matter of security. So KCS Chicago or the convention committee cannot accept this resignation and we request to you plan ahead all the matters regarding the security matters.

  KCCNA President is in Chicago . KCCNA President, Convention Chairman, General Convener and myself had a conversation last night at convention chairman's office and we agree to resolve any issues and matters surrounding this situation.

  Thanks
  George Thottapuram
  A friend in need. I will see in Church.

  Date: Sat, 23 Nov 2013 19:55:07 -0600
  Subject: Security update
  From: scheriyathil@gmail.com
  To: georget7@hotmail.com; tomyboy1361@aol.com; doctorteeth02@yahoo.com; cychandy@yahoo.com; ronniej78@yahoo.com; abeyballa88@yahoo.com; nishbalak@yahoo.com; chackot423@gmail.com; antosimon@yahoo.com
  Dear Kccna president , Convention Chairman ,Kcs president and My fellow teammates,
  After a long debate and careful evaluation I would like to inform you that I am resigning from my responsibilities as kccna convention security chair duties.The decision is based on my new responsibilities and nature of my work. I am afraid that I will not be able to concentrate and spend as much as time for planning this mega event ,when I have to spend most of the time on my newly acquired position.
  Sincerely
  Shiju Cheriyathil.

  ReplyDelete
  Replies
  1. Shiju is the waste I ever seen in knanaya Community. He just talk, he don't know nothing... He think he is something like "ANNAAA" Chenayaaaaaaa

   Delete
  2. He thinks he is the kaval bhadan of endogamay.Only talks do nothing.He claimed security should be repored to MYALU ONLY.No other bosses.Need $100,000 for security need contract with private company.Deals will be done by himself.GUESS WHY???????????.PUTTADY??????????

   Delete
  3. When he was Trussorer he took lot of money from the KCS

   Delete
 13. KCCNA should accept his resignation and give to some one who is really loyal to our community.Some people think that taking a position is a money making way. This guy waste/(?) a good amount of KCCNA money by giving to some lawyer? We need to do an investigation about that.

  ReplyDelete
 14. This guy holding the kccna position last 6 years doing nothing.Please make an enquiry what kind of service he has done sofar.

  ReplyDelete
  Replies
  1. This guy is an expert in spending public money.Never donate any money to the community.Need lot of money every week because of addiction in cheettukaly.Lost too much money in cheettukaly recently.So it has tobe compensated through convention.

   Delete
 15. Now kccna chicago convention is progressing with under the table deals with contractors.B e careful with your money.They will enjoy with your money.

  ReplyDelete
  Replies
  1. Lot of leaders are ready to pay off their house after convention through the commision now they are receiving under the table deals.Before you offer sponsorship you think about these type of leaders PUTTADY with your money.

   Delete
  2. Att...Sponsors, please sponsor only the leaders like kottooran is a sponsor, he never ever pay any money to the community. He is just like a Shiju,

   Delete
  3. When these leaders come to your house ask them how much money they sponsor???.Usually they keep their money in their pocket and enjoy convention through camera and mike with your money.Do we have to encourage that?????Think before act.

   Delete
 16. Based upon your experience, ability, knowledge and dedication you are the only one person kcs Chicago can trust on the matter of security. This is the wording from the KCS president. Stupid statement. 4 Years the Shiju was the No.1 "SHATHRU" of KCS. He made big roll to destroy the KCS. Now he is crying for Community, everything fake !!!!!!!!!!!.

  ReplyDelete
  Replies
  1. He has to stop his cheettukaly and spend that money for his family.Dont expect any public money by commission from convention.

   Delete
 17. Thottapuram, Stop using email and cellphone. Too many hackers in chicago?

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.