നൂറ്റമ്പതില്‍ പരം കമ്മറ്റിക്കാര് ഉള്ള കണ്വെന്ശന്റെ രാജിഷ്ട്രേശന്‍ ഇതുവരെയും നൂറു കടന്നിട്ടില്ല എന്നത് പരമാമായ സത്യമായിരിക്കെ, ജോര്‍ജ്ജുകുട്ടി സ്റെജില്‍ വച്ചു നടത്തിയ മുന്നൂറ്റിഅമ്പതു ചിക്കാഗോ രെജിസ്ട്രേഷന് എവിടെ? ജൂലൈ 4 ന്റെ വാരാന്ത്യത്തില്‍ ചിക്കാഗോയില്‍ എത്തപ്പെടനം എങ്കില്‍ ആയിരത്തിലധികം ഡോളര്‍ മുടക്കിയാലെ ടിക്കറ്റ് കിട്ടൂ എന്ന് അറിയാവുന്ന ഇതര സംസ്ഥാനക്കാര്‍ എത്രപേര്‍ രാജിഷ്ട്രേശന്‍ ചെയ്യും എന്ന് കാണ്ടരിയണം. ജൂലൈ 4 ന് മക്കൊര്മിക്ക് പ്ലേസില്‍ എല്ലാ സര്‍വീസുകള്‍ക്കും ഓവര്‍ ടൈം നിരക്ക് കൊടുക്കേണ്ടി വരുമ്പോള്‍ അതിന്റെ ഭാരവും ചുമക്കേണ്ടത് സാധാരണക്കാരായ ക്നാനായക്കാര്‍ ആണല്ലോ. അല്പം വിട്ടു വീഴ്ച ചെയ്യുകയായിരുന്നു എങ്കില്‍ ലാഭിക്കാവുന്ന ലക്ഷകണക്കിന് ഡോളറിനെ പറ്റി മാഫിയാ ഒട്ടും വിഷമിക്കില്ല. ആരാന്റെ പോക്കറ്റിലെ കാശ് പോകുന്നതിന് അവര്‍ എന്തിനു വിഷമിക്കണം? $1099 എന്ന വാഗ്ദാനം നല്കി കണ്വെന്ഷന് ഏറ്റെടുത്ത ജോര്ജ്ജുകുട്ടിയും കൂഒട്ടരും പാലം കടന്നപ്പോള്‍ അത് $1199 അക്കിയിതിന്റെ ഉദ്ദേശം വേറെ ഒന്നുമല്ല എന്ന് ഉറപ്പാണ്. സാധാരക്കാരന്റെ പോക്കറ്റടിച്ചു സഭക്കെതിരെ തീ തുപ്പുന്ന ഒരു കണ്വെന്ഷന് കൂടി നടത്തുക എന്നതില്‍ പരം ഒന്നും മാഫിയയുടെ അജണ്ടയില്‍ ഇല്ല എന്നതാണ് സത്യം. എന്തായാലും പിതാകന്മാരെ അടുപ്പിക്കാതെ ഒരിക്കല്‍ കൂടി നിങ്ങള്‍ കളിക്കുന്ന ഈ കളി വിജയിപ്പിക്കാന്‍ ക്നാനായക്കാരായ സാധാരക്കാര് കൂടെ ഉണ്ടാകും എന്ന് കരുതിയാല്‍ തെറ്റി. ചിക്കാഗോയിലെ പോലും പിന്തുണ നിങ്ങള്‍ക്ക് കിട്ടില്ല എന്നുള്ളതിന്റെ ഉറപ്പാണ് ഇപ്പോഴും നൂറു പോലും തികക്കാന്‍ സാധിക്കാത്ത രേജിഷ്ട്രേശന്‍.
കണ്ണുള്ളവന് കാണട്ടെ. കാതുള്ളവന് കേള്‍ക്കട്ടെ.
As of last Sunday more than 125 families from Chicago registered. By next weekend it will go up to 200 families from Chicago. Work together and stay together we should have between 5000 to 6000 attendees for the convention. Most of the people can drive to Chicago except people from west coast and Florida. I don't think there will be much setbacks for the convention.
ReplyDeleteWho is that KCCNA executie?
ReplyDeletekccna evp jyothis kudilil
DeleteHe is a fool some body writes for him and he just reads it. He is a puppet of mafia with out any individuality. He goes to English church because he needs only $1 dollar. With out paper he is not able to speak a word. Mafia will use him as he is a fool because they like idiots.
Deletepoozikala wote his speech
DeleteGod, deliver us from these evil mafia.
Delete"വിമർശിക്കുമ്പോൾ നെഗറ്റീവ് വശവും പോസിറ്റീവ് വശവും നോക്കണമല്ലോ ".
Deleteഎഴുതാതെ പ്രസങ്ങിച്ചാൽ ചിലപ്പോൾ കണ്ട്രോൾ വിട്ടു ഇതിൽ കൂടുതൽ പറഞ്ഞു പോയങ്കിലോ എന്ന തോന്നിയത് കൊണ്ടും ആകാം!!! പണ്ട് ബാലകൃഷ്ണ പിള്ളക്ക് പറ്റിയപോലെ " പഞ്ചാബെങ്കിൽ പഞ്ചാബ് , കഷ്മീരെങ്കിൽ കശ്മീര്‍"" എന്ന് പറഞ്ഞപോലെ.
എഴുതിയാണെങ്കിലും അല്ലെങ്കിലും തന്റെടത്തോടെ വിളിച്ചു പറയുന്നത് ആണത്വം അല്ലാതെ , പുരയ്ക്ക് അകത്തു കയറി എന്തോ പൊളിച്ചു കാണിക്കുന്നത് പോലെ ഇവിടെ കിടന്നു കമന്റിയിട്ട് ഒരു കാര്യവുമില്ല.
Deleteആരോ എഴുതികൊടുത്ത വിവരക്കേട് വിളിച്ചു കൂവാന്‍ ജൌളിക്കുള്ളിലെ ആണത്തത്തിനു എന്തു പങ്ക്? തലയ്ക്കകത്തെ വിവരമില്ലായ്മ എന്നു പറയാമ്. വിദ്യാഭ്യാസ മില്ലാത്ത ചന്ത പിള്ളേരെ പോലെ സന്ദറ്ഭമറിയാതെ എന്തോ കൂവി സ്വയം നാറിയതല്ലാതെ, കയ്യടി കിട്ടു മെന്നു കരുതിയതു ആ ചെക്കന്റെ വിഡ്ഡിത്തം
Deleteനമുക്കിഷ്ടമുള്ളത് തെറ്റാണെങ്കിലും അത് ശരിയും ഇഷ്ടമില്ലാത്തത് ശരിയാണെങ്കിലും അത് വിഡ്ഢിത്തവും ... മുത്തുവിന്റെ നക്കാപ്പിച്ച മേടിച്ചു കഞ്ഞി കുടിച്ചു നടന്നവന് അയാളെ സപ്പോർട്ട് ചെയ്യാതിരിക്കാൻ പറ്റുമോ ?
DeleteI think the Bishops did the right decision. There is a good chance they will be humiliated publicliy by many.
ReplyDeleteWhy bishops are boycotting the convention. KCCNA president already said in his speech at he knanya night the invitations for our bishops are ready and he is going to invite them. What happened to that. In Orlando convention our bishops did not come because there was short of money and KCCNA executive offered them only regular plane tickets instead of first class. If the bishops insist for the first class tickets KCCNA should try to meet that demands. The bishops travel only on first class. Don't make an issue because of the ticket. I think Tomy can find some sponsors for that..
ReplyDeleteIf our Bishops continue to travel in First class only, they may be suspended from Rome. So let them live in Kottayam to look after the local folks as instructed by Pope Francis. Kottayam Bishops do not have any power in US. KCCNA convention is for laities not for Bishops. So we will be happy to register if KCCNA do not spend extra money for these power hungers who pretends to be unaware of the public pulse towards them.
Deleteഇവിടെ നമ്മുടെ കാര്യം നോക്കാൻ അങ്ങാടിയത് പിതാവ് ഉള്ളപ്പോൾ പിന്നെ എന്തിനാണ് ലക്ഷങ്ങൾ മുടക്കി മറു രാജ്യത്തുനിന്നും ക്നാനായക്കാര്‍ക്ക് യാതൊരു പ്രയോജനവും ഇല്ലാത്തവരെ കൊണ്ട് വന്നു പ്രസങ്ങിപ്പിക്കുന്നത്? അങ്ങടിയത്ത്തിനു അരമനയിൽ നിന്നും വന്നു ഒരു പ്രസംഗം പറഞ്ഞു പോകാൻ വെറും 2 മണിക്കൂറിന്റെ കാര്യമേ ഉള്ളൂ. അതിനു വേണ്ടിയാണ് റോം തദ്ദേശ ഭരണം എര്പ്പെടുതുന്നത്. എപ്പോഴുംമാലയാലത്ത്ൽ ചിന്തിക്കാതെ കുറച്ചൊക്കെ ഇംഗ്ലീഷിലും ചിന്തിക്കു മക്കളെ. ഈ ആനകളെയും അമ്ബാരികളെയും കൊണ്ടുവന്നിട്ടു അതിതെ ചിലവിവ് പാവപ്പെട്ടവന്റെ തലയില വെക്കാതെ ചൊന്വെന്റിഒന്റെ ചെലവ് 2 0 % വെട്ടിക്കുരച്ച്ചു എല്ലാവരെയും പങ്കെടുപ്പിക്കുക.
Deleteconvention റെ ചെലവ്
Deleteകോട്ടയം ബിഷപ്പ് കോട്ടയം ബസ് സ്ടണ്ടിലൂടെ തെണ്ടി നടക്കുന്ന മനുസ്യര്‍ക്ക് വേണ്ടി എന്ത് ചെയ്യുവാൻ പറ്റും എന്നു കൊട്ട്രത്ത് ഇരുന്നു നോക്കട്ടെ. കാരിത്താസ്സിന്റെ വരുമാനത്തിൽ ഒരു ചെറിയ അംശം മതിയല്ലോ അതിനു.
DeleteI liked the usage above 'eppozhum malayalattil chinthikkaathe kurachokke englishilum chinthikku makkale'. This is the real problem to the migrated uncles and aunties who came to USA. They always think in Malayalam even after spending decades in USA. Their minds are still in Kerala, The air planes only brought their fat bodies to America. Grow up Malayalis for the next generation.
Deleteവേദിയില്‍ വച്ച് മാഫിയയുടെ പാവയായ ഒരു കേസിസിഎന്‍ എ എക്സിക്യൂട്ടീവ് അംഗത്തെ വച്ച് സഭയെയും സഭാ നേതൃത്വത്തെയും പരസ്യമായി നടത്തിയ അവഹേളനവും ഒക്കെ കണ്ടില്ലാന്നു നടിക്കുവാന്‍ നമ്മുടെ മെത്രാന്മാര് ഒരുക്കമല്ല എന്ന് ചുരുക്കം.
ReplyDeleteചെയ്യുന്നതിന് കുഴപ്പമില്ല അത് വിളിച്ചു പറയുന്നതിന് ഹാലിളകിയിട്ടു കാര്യമില്ല !!!
Deleteപണ്ടത്തെ പ്പോലെ ഇപ്പോഴും അച്ചന്മാരെയും മെത്രാന്മാരെയും ഒക്കെ ഓച്ചാനിച്ച് നില്‍ക്കുമെന്ന് അവർ കരുതുന്നുണ്ടെങ്കിൽ അവരോടു സഹതാപം തോന്നുന്നു !!!
പിന്നെ ആണും പെണ്ണും കെട്ട കുറെ പേര് കാണുമായിരിക്കും ഓച്ചാനിച്ച് നില്ക്കാൻ !!! എമ്പോക്കികൾ !!! എന്നല്ലാതെ അവരെ എന്ത് പറയുവാൻ .
Do you think bishop wont come? No way. He wil be in chicago even if pope restrict him.
DeleteAfter reading this article I have decided to go for the convention.It is not because I like the convention or KCCNA. I never attended the convention and Believe it will notprovide great enthuisam for me.It is just because blogger is creating great confusion among the community.He is always propogating commerilized faith and what do you thnk Bishops and priest? After all they are ordinary human beings.Having entered in occassions doesnot uplift personality especially when they are cornered by crooks.Money and Power spoils personality. This could be seen behaviour of Bishops,priests,nuns and community leaders.Think simple and act like an ordinary human beings..Last time they conducted without Bishops and it is very popular our Bishops travels only in Business class.If KCCNA avoids Bishops and other leaders only to reduce the cost, it is most welcome.
ReplyDelete> From: Conventionvoice@
ReplyDelete> Date: November 11, 2013 at 7:45:02 PM EST
> To: Americankna@gmail.com
>
> കണ്‍വന്‍ഷനിൽ കുതിര കച്ചവടം
>
> വരാനിരിക്കുന്ന ചിക്കാഗോ കണ്വന്ഷൻ ലക്ഷ കണക്കിന് ഡോളറിന്റെ പരിപാടി ആണ് . അതിൽ കയിട്ടു വാരാനായി കുതിര കച്ചവടം പൊടി പൊടിക്കുന്നു.ചിക്കാഗോയിലെ ക്യാമറ വിഴിങ്ങി നേതാവിന്റെ നേത്രത്വത്തിൽ നടക്കുന്ന ഗൂടാലോച്ചനാ കുതിര കച്ചവടം KCCNA യിലെ ചില കുഞ്ഞു സാറന്മാരുടെ കൂടെയുള്ള കൂട്ട് കൃഷി ആണെന്നുള്ളത് ഭീതി പെടുത്തുന്നുചില KCCNA കുട്ടി നേതാക്കളുടെ ആർത്തി തീര്‍ക്കാനായി അവർ KCCNA
> യെ മുത്തുവിന്റെ പാളയത്തിൽ എത്തിക്കാനായി ക്യാമറ വിഴിങ്ങി യോടൊപ്പം ഗൂഡാലോചന നടത്തുന്നു.രാത്രിയുടെ മറവിൽ മേശക്കു കീഴിലൂടെ ഉള്ള ലക്ഷക്കനക്കിന്റെ കച്ചവടം ഉറപ്പിക്കലിനു ഒത്താസ്സ ചെയ്ന്നവർ ആരൊക്കെ ?
>
> KCCNA കണ്വന്ഷൻ കിക്കൊഫ്ഫിന്റെ തൊട്ടു പിറ്റേന്ന് തന്നെ ഈ ക്യാമറ വിഴിങ്ങി മുത്തുവിന്റെ മുറിയില പോയി എന്തിനാണ് ക്ഷമാപണം നടത്തിയത്, കാലു നക്കിയത് എന്തിനു എന്ന് ചിക്കാഗോയിൽ ഞങ്ങള്‍ക്ക് ഇനി എങ്കിലും അറിയണം.മുത്തുവിന്റെ കാൽ നക്കാൻ അല്ല KCS ന്റെ മുകളിൽ കയറ്റി ഇരുത്തിയിരിക്കുന്നത്. പത്തു വര്‍ഷം മുത്തുവിന്റെ പുറകില കുന്തിരിക്കം ആട്ടാൻ നിര്തിയിരുന്നതിന്റെ ഉപകാര സ്മരണ
> ആയിരുന്നോ അത്? അതോ കണ്വന്ഷൻ കഴിയുന്നതിന്റെ പിറ്റേന്നു തന്നെ മുത്തുവിന്റെ കപ്യാര് പണി ഉറപ്പിക്കാൻ ആയിരുന്നോ?ചിക്കാഗോ KCS ലെ യുവ നേതാക്കന്മാര്ക്കും കപ്യാര് പണി ഉറപ്പു കിട്ടിയിട്ടുണ്ടോ? ക്യാമറ വിഴുങ്ങിക്ക് മണിയടി നടത്തുന്ന kചിക്കാഗോ KCS ലെ യുവ നേതാക്കന്മാര്ക്കും കപ്യാര് പണി ഉറപ്പു കിട്ടിയിട്ടുണ്ടോ?
>
> KCCNA യുടെ പോക്ക് ഇനി എങ്കിലും നാഷണൽ കൌണ്‍സിൽ അംഗങ്ങൾ ശ്രദ്ധിക്കണം.മുത്തുവിന്റെ ഇപ്പോഴത്തെ കപ്യാരെ കണ്‍വന്‍ഷനിൽ സ്താന മാനങ്ങൾ ബലമായി നല്കിയ KCCNA യിലെ ചില കുഞ്ഞു സാറന്മാരുടെ മുഖം ഇനി എങ്കിലും നമ്മൾ തിരിച്ചറിയണം.കഴിഞ്ഞ താംപാ കണ്വന്ഷൻ പൊളിക്കാൻ നടന്ന ചിക്കാഗോയിൽ ഇത്തവണ കണ്വന്ഷൻ കിട്ടാതിരിക്കാൻ മുത്തുവിന് വേണ്ടി ലോബിയിംഗ് നടത്തിയ മുത്തുവിന്റെ കപ്യാര്‍ക്ക്
> വേണ്ടി വാദിക്കുന്നവർ ആരായാലും അവർ KCCNA യെയും സമുദായത്തെയും ഒറ്റു കൊടുക്കുന്ന യൂദാസുകളാണ്.KCCNA പ്രസിടണ്ട് ഇതൊന്നും കാണാതെ ആപ്പിളും കഴിച്ചു ഇരുപ്പാണോ? അതോ മുത്തുവുമായി കച്ചവടം ഉറപ്പിച്ചോ?
>
> കണ്വന്ഷൻ എന്ന സംഭവം സമുദായത്തിന്റെ ആക്കി തീർക്കുമ്പോൾ ആണ് KCCNA യിൽ ജനങ്ങള്‍ നല്‍കിയിരിക്കുന്ന വിശ്വാസം പൂരത്തി ആകുന്നതു. നാല്പതു വെള്ളിക്കാശിനു വേണ്ടി KCCNA യെ മുത്തുവിന്റെ താവളത്തിൽ കെട്ടാൻ ശ്രമിക്കുന്ന യൂദാസുകളുടെ കൂടുതൽ കഥകൾ പിന്നാലെ
>
> സ്വന്തം ലേഖകൻ
> കണ്വന്ഷൻ വോയിസ്
very good ,exlent ,marvalas ,feauitful ho,ha,he,yae,ok
DeleteFinally the Mavo's are realizing the real face of Georgekutty and Koovan, Guys it is not late.... We really need Jose Kaniyaly Back for the leadership. Tell Elakka Pranchi to wait couple more year. He is too young for KCS president.
DeleteFight started in the group for the piece of pie.
Deletewho is this swantham lekhakan Oomakathuveeran "Anthappan" or "Nannnikettavan" or both
DeleteAnthappan and nandikettevan wrote it because they want move the convention from Chicago .Nandikettavan wants to be the Liturgy chair but he got only two votes in Kccna executive while pillaveedan got 8 votes.After that Nandikettavan was trying to destroy the KCCNA convention.it. Is really shameful that he got only 2 votes in KCCNA executive.
DeleteThat is true Nandikettavan was very upset that he got only 2. Votes for Liturgy chair while Pillaveedan. Got 8 votes and became the liturgy chair. Nandikettavan is now trying to destroy this convention.
DeleteI want to go for convention only if Moola, Pandaram and Chicago Chittappen are not coming. We all know who they are and what they are. Average working class people in US are struggling to go to India to visit their parents or cousins. We don't have money to pay for these assholes for their 1st class ticket. Let them stay there. We don't miss them at all you Mr Assohole Blogger
ReplyDeleteAre you Kana? Or kaniyan? When you die tell your body not taken to Church. Why to pay funeral charges??? Who want you to come for convention? When you Moonchies were active in Kana, we had convention. So we don't need you to come.
Deleteafter the death do you think about burial????Why do you go to church ? Have faith in yourseld and trust in God...Do not propogate blind belief.Say " Our Father In Heaven". You will never go to Heaven by "kalunakkal" of priest instead do something good for humanity. Then You don't need to worry about death. Evenif no priest attend we bury you with dignity
Delete.രാത്രിയുടെ മറവിൽ മേശക്കു കീഴിലൂടെ ഉള്ള ലക്ഷക്കനക്കിന്റെ കച്ചവടം ഉറപ്പിക്കലിനു ഒത്താസ്സ ചെയ്ന്നവർ ആരൊക്കെ ?
ReplyDelete.KCCNA പ്രസിടണ്ട് ഇതൊന്നും കാണാതെ ആപ്പിളും കഴിച്ചു ഇരുപ്പാണോ? അതോ മുത്തുവുമായി കച്ചവടം ഉറപ്പിച്ചോ?
Deleteജൂലൈ 4 ന്റെ വാരാന്ത്യത്തില്‍ ചിക്കാഗോയില്‍ എത്തപ്പെടനം എങ്കില്‍ ആയിരത്തിലധികം ഡോളര്‍ മുടക്കിയാലെ ടിക്കറ്റ് കിട്ടൂ എന്ന് അറിയാവുന്ന ഇതര സംസ്ഥാനക്കാര്‍ എത്രപേര്‍ രാജിഷ്ട്രേശന്‍ ചെയ്യും എന്ന് കാണ്ടരിയണം. ജൂലൈ 4 ന് മക്കൊര്മിക്ക് പ്ലേസില്‍ എല്ലാ സര്‍വീസുകള്‍ക്കും ഓവര്‍ ടൈം നിരക്ക് കൊടുക്കേണ്ടി വരുമ്പോള്‍ അതിന്റെ ഭാരവും ചുമക്കേണ്ടത് സാധാരണക്കാരായ ക്നാനായക്കാര്‍ ആണല്ലോ.
Deletegood decision by the Bishop...
ReplyDeleteBlogger chetta, you are the man. KCCNA kaiyittu vaaranum, knanayithvathinte adithara polikkanum nadakkunna chila "randu thanthaikku" pirannavarkkethire aanjadikkunna blogger chetta, kudos
ReplyDelete> KCCNA കണ്വന്ഷൻ കിക്കൊഫ്ഫിന്റെ തൊട്ടു പിറ്റേന്ന് തന്നെ ഈ ക്യാമറ വിഴിങ്ങി മുത്തുവിന്റെ മുറിയില പോയി എന്തിനാണ് ക്ഷമാപണം നടത്തിയത്, കാലു നക്കിയത് എന്തിനു എന്ന് ചിക്കാഗോയിൽ ഞങ്ങള്‍ക്ക് ഇനി എങ്കിലും അറിയണം.മുത്തുവിന്റെ കാൽ നക്കാൻ അല്ല KCS ന്റെ മുകളിൽ കയറ്റി ഇരുത്തിയിരിക്കുന്നത്. പത്തു വര്‍ഷം മുത്തുവിന്റെ പുറകില കുന്തിരിക്കം ആട്ടാൻ നിര്തിയിരുന്നതിന്റെ ഉപകാര സ്മരണ
ReplyDelete> ആയിരുന്നോ അത്? അതോ കണ്വന്ഷൻ കഴിയുന്നതിന്റെ പിറ്റേന്നു തന്നെ മുത്തുവിന്റെ കപ്യാര് പണി ഉറപ്പിക്കാൻ ആയിരുന്നോ?ചിക്കാഗോ KCS ലെ യുവ നേതാക്കന്മാര്ക്കും കപ്യാര് പണി ഉറപ്പു കിട്ടിയിട്ടുണ്ടോ? ക്യാമറ വിഴുങ്ങിക്ക് മണിയടി നടത്തുന്ന kചിക്കാഗോ KCS ലെ യുവ നേതാക്കന്മാര്ക്കും കപ്യാര് പണി ഉറപ്പു കിട്ടിയിട്ടുണ്ടോ?
Look how the Mafia twisting the fact.
ReplyDeleteAre the Bishop not coming coz of first class ticket or they been publicly insulted by uncivilized mafia?
I am ready to pay the first class ticket for the Bishops, Are you able to bring them in Chicago? I am challenging....
ReplyDeleteWhen you challenge.. You should not be anonmous..How does others take up your challenge????Don't fool man!!!!
Deletehe can carry more luggage on first class tcket, so he can bring more " unakka irachi " and " chammanthippodi" until- next convention or next free ticket.
Deletekunjanja varumbol gulf gate il poyi mudi koodi vaypikkanam pallu thazhthi , facialum cheythittum nalla bhangi vannilla.. kunjanja onnumillenkilum oru " valanja (arch) bishop" alle..
Deleteയൂ കെയില്‍ നിന്നും വിഷം ഇങ്ങോട്ട് കയറ്റിവിടാന്‍ ശ്രമിക്കുന്ന, മുകളിലെ മൂന്നു കമന്റുകളും എഴുതിയിരിക്കുന്ന സുഹൃത്തെ, കുഞാഞ്ഞയുടെ അമേരിക്കന്‍ യാത്രയുടെ കാര്യം ഞങ്ങള്‍ അമേരിക്കന്‍ ക്നാനായക്കാര്‍ നോക്കികൊള്ലാം. വെറുതെ ചൊറിയാന്‍ ഇങ്ങോട്ട് വരണോ?
Deleteരാജ വെമ്പാല മുത്തു ഉള്‍പ്പെടെയുള്ള കൊടിയ വിഷ പ്പാമ്പുകൾ അവിടെയുള്ളപ്പോൾ എന്ത് വിഷം ഏൽക്കാനാ!!! ചില വിഷ പ്പംപുകളുടെ സമ്മർദ്ദത്താൽ UK യിലും പള്ളി മേടിക്കണമെന്ന് പറഞ്ഞു കുറെ ആളുകൾ തുടങ്ങിയിട്ടുണ്ട് . അവിടുന്ന് വിഷം ഇങ്ങോട്ട് തുപ്പാതിരുന്നാൽ മതി ബ്ലോഗ്ഗരെ . ......
DeleteDon't buy Church. Buy a temple and place kaniyan or mafia there as your God. Then your kids can marry methan so you can blame Muthu and Moola for that. Waste lives..
DeleteWe have many churches here to attend English and Malayalam Masses. Not SANKARA PALLI. our ancesters were attending Mass even before the Kottayam Diocese. Latin church is better than SANKARA PALLI. There is lot of churches in America, SANKARA, Latin, SYRO, etc... Why lot of malayalees including Knananites married Blacks, Methan, mexican etc,,,Still their parents attending Mass in SANKARA and other churches. We will decide what we want church , temple, mosque.. what ever.
Deleteഇതിന്റെ അവസാനം എന്ന് സ്വന്തം .. മുത്തുവിന്റെ മൂട് താങ്ങി എന്ന് കൂടി എഴുതണമായിരുന്നു .
ReplyDeleteYou mean kalunakki Gkutty?
DeleteI have a pity on this blogger who still in the utopian world. Who cares about the Bishops?They are like an elephant who think that they are the one who controll the festival or people came to see the elephant.
ReplyDeleteHe is my hero
DeleteIf you want convention to be a success let the wives of the KCCNA executives say St. Jude's novena. Situation is like that. Without bishop's presence how can a convention be a success?
ReplyDeleteLast convention was successful without them. """ Who cares about the Bishops?They are like an elephant who think that they are the one who controll the festival or people came to see the elephant."""
Delete100 likes for these words....
കിട്ടാത്ത മുന്തിരി പുളിക്കും.
Delete