Pages

Tuesday, November 26, 2013

ചിക്കാഗോയില്‍ രാജികള്‍ തുടരുന്നു.....കണ്‍വെന്‍ഷന്‍ പ്രതിസന്ധിയിലേക്ക് ...ജോര്‍ജ്ജുകുട്ടിയും മ്യാലുവും മുത്തുവുമായി രഹസ്യ ചര്‍ച്ച നടത്തി

ചിക്കാഗോയിലെ മാഫിയയുടെ വളരുന്ന കിംഗ്‌ മേക്കര്‍ ആയി സ്വയം വിശ്വസിച്ചിരുന്ന ഷിജു മോന്‍ രാജി വച്ചതോടെ ഉണ്ടായ പ്രതിസന്ധിക്ക് ആക്കം കൂട്ടികൊണ്ട്ജോര്‍ജ്ജുകുട്ടി തിരിച്ചടിച്ചതോടെ കലങ്ങിയിരുന്ന കണ്‍വെന്‍ഷന്‍ കുളം ആര്‍ട്ടിക്ക് സമുദ്രത്തിലെ മഞ്ഞു പോലെ ഉറച്ചു കഴിഞ്ഞു. ഷിജുവുമായി ഉണ്ടായ അഭിപ്രായ വിത്യാസം വാച്ചാ കുടുംബം ഏറ്റെടുത്തതോടെ മാഫിയയുടെ ഉറച്ച പിന്തുണയായിരുന്ന ഗ്രേസിക്കുട്ടിയും ചിന്നുകുട്ടിയും രാജികത്ത് കൊടുത്തു കഴിഞ്ഞു.വര്‍ഷങ്ങളായി ചിക്കാഗോയിലെ എല്ലാ പരിപാടികള്‍ക്കും കൊറിയോ ഗ്രാഫര്‍ ആയി മുന്‍പന്തിയില്‍ ഉണ്ടായിരുന്നു ചിന്നുവിനെ പടലയോടെ വെട്ടി നിരത്തി ചിക്കാഗോയുടെ വെല്‍ക്കം പ്രോഗ്രാമിന്റെ ചാര്‍ജില്‍ നിന്നും ഒഴിവാക്കികഴിഞ്ഞു.
ചിന്നുവില്ലാതെ ഒരു വെല്‍ക്കം പരിപാടി കാണുവാന്‍ മാവോസിന് കഴിയുമോ? എന്തായാലും ഈ വെല്‍ക്കം ഒരു വെലക്കം ആയി കഴിഞ്ഞു. കൂനിന്‍ മേല്‍ കുറു എന്ന മട്ടില്‍ രാജിഷ്ട്രെഷനും പ്രതീക്ഷിച്ചതിന്റെ എഴയാലതുപോലും വരാതിരിക്കുന്നതോടെ മ്യാലുവും ജോര്ജ്ജുകുട്ടിയും മുത്തുവുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തി. അതിനു വേണ്ടിയാണ് ഡോക്ടറുടെ അമ്മ മരിച്ചപ്പോള്‍ പോലും ചിക്കാഗോയിലേക്ക് വരാന്‍ സന്മനസ് കാണിക്കാതിരുന്ന മ്യാലും കഴിഞ്ഞ വീക്കെന്‍ഡില്‍ ചിക്കാഗോയിലൂടെ തെണ്ടി തിരിഞ്ഞു നടക്കുന്നത് കണ്ടത്. സ്പോന്സര്ഷിപ് പിടിക്കുവാന്‍ എന്ന വ്യാജേന ജോര്‍ജ്ജുകുട്ടി മ്യാലുവിനെകൊണ്ട് മുത്തുവിന്റെ മോതിരം മുത്തിച്ചുകഴിഞ്ഞു. 
പ്രധാന ലക്ഷ്യങ്ങള്‍ ഇവയാണ് .
 1. മുത്തുവിന്റെ പിണക്കം കൊണ്ട് പിതാക്ന്മാരെ വരുത്തിക്കുവാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ക്ക് പണി തരരുത് .
 2. കണ്‍വെന്‍ഷന്‍ കിക്ക് ഓഫിനു മുത്തുവിനിട്ടു കൊടുത്ത പണിക്കു ഇരുട്ടത്ത് കാലുപിടിച്ചു മാപ്പ് പറയുക. വിവരമില്ലാത്ത ഒരു ചെക്കന്‍ സ്റ്റേജില്‍ കയറി വിളിച്ചുപറഞ്ഞ തോന്ന്യവാസത്തിന് മ്യാല് വക കാലുപിടുത്തവും തഴുകലും.
 3. മാവോസ് പാലം വലിച്ച് കുളമാക്കികൊണ്ടിരിക്കുന്ന കണ്‍വെന്‍ഷനെ രക്ഷിക്കുവാന്‍ പ്രാഞ്ചികളെ മുന്നോട്ടു കൊണ്ട് വരാന്‍ മുത്തു വക സഹായം വേണം. മൂഞ്ചികള്‍ നയാ പൈസാ കൊടുക്കില്ല എന്നറിയാം. രക്ഷ വേണമെങ്കില്‍ പ്രാഞ്ചികള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം പിന്‍ വലിക്കണം. അതിനു മുത്തു സാഹിയക്കണം. 


മൂന്നാമത്തെ കാര്യം ഞാന്‍ ഏറ്റു എന്ന് ജോര്ജ്ജുകുട്ടിക്ക് മുത്തു പല പ്രാവശ്യം വാക്ക് കൊടുത്തിരുന്നതാണ്. എന്നാല്‍ മുത്തുവിന്റെ ഹോള്‍ഡ്‌ പോളച്ചനില്‍ മാത്രമേ സാധിക്കൂ എന്ന് ഈ മണ്ടന്മാര്‍ക്കു അറിയില്ല. കണിയാലിയുടെ അടുത്ത് മുത്തുവിന്റെ വേലത്തരം നടക്കില്ല എന്ന് മുത്തുവിനു നല്ലത് പോലെ അറിയാം. അതുകൊണ്ട് ഓരോ പ്രാവശ്യവും വളഞ്ഞവഴിയില്‍ കൂടി മൂക്കിന്റെ അറ്റത്തു തൊടുവാന്‍ വേണ്ടി മുത്തു നടത്തുന്ന പരിശ്രമങ്ങള്‍ നടക്കാതെ പോകുമ്പോള്‍, പിടിച്ചു നില്‍ക്കുവനായി മുത്തു അടിച്ചു വിടുന്ന ഉണ്ടയില്ലാ വെടികളായ ന്യൂയോര്‍ക്ക് ചെക്കന്റെ പൊതുജനസമക്ഷമുള്ള ക്ഷമാപണം ഒക്കെ കാണിച്ചു പോകാന്‍ സാധിക്കുന്നിടത്തോളം മുന്നോട്ടു പോകുവാന്‍ മുത്തുവും ശ്രമിക്കുന്നു. എന്നാല്‍ പാവം ജോര്ജ്ജുകുട്ടിയും മ്യാലുവും മുത്തുവിന്റെ "ഇപ്പം ശരിയാക്കി തരാം " എന്നാ പ്രസിദ്ധമായ പപ്പുവിന്റെ ഡയലോഗില്‍ വിശ്വസിച്ചു കയ്യും വിരിച്ചു നില്‍ക്കുന്നു. അവര്‍ക്ക് വേണ്ടത് എങ്ങിനെയും പിതാക്ന്മാരെ ഇറക്കുമതി ചെയ്യുക എന്നത് മാത്രം. മുത്തുവിനു വേണ്ടത് ഒച്ചാനിച്ചു നില്‍ക്കുന്ന പ്രസിടെന്റുമാരെ.ഒരു കാര്യം പകല്‍ പോലെ വ്യക്തം.ഇപ്പോഴത്തെ ചിക്കാഗോ രാഷ്ട്രീയ മൂന്നായി നില്‍ക്കുന്ന ഗ്രൂപ്പില്‍ നിന്നും രണ്ടിലേക്ക് ധ്രൂവീകരണംചെയ്യുന്നു. മഹാഭാരതത്തില്‍ കൌരവര്‍ ശ്രീകൃഷ്ണന്റെ സഹായം തേടിയപ്പോള്‍ കൌരവര്‍ക്കു സൈന്യവും പാണ്ടവര്‍ക്ക് ശ്രീകൃഷ്ണന്‍ തന്നെ പോയത് പോലെ യാണ് ഇപ്പോള്‍ ചിക്കാഗോയിലും. പ്രാഞ്ചികള്‍ മാവോസുമായി അടുക്കുന്നു. എന്നാല്‍ ജോര്‍ജ്ജുകുട്ടി ശ്രീകൃഷ്ണനെ എടുത്തതുപോലെ മുത്തുവിന്റെ സ്വന്തം പാളയത്തിലേക്ക് എടുത്തു. പാവം ജോര്ജ്ജുകുട്ടിയുണ്ടോ അറിയുന്നു മുത്തു സ്വന്തം പാളയത്തില്‍ വന്നാല്‍ സ്വയം മുടിഞ്ഞു പോകും എന്ന്. പക്ഷെ ഈ ഭരണം കഴിഞ്ഞു പള്ളിവക ഒരു കസേര ഒപ്പിക്കുവാന്‍ വേണ്ടി നോക്കുന്ന ജോര്ജ്ജുകുട്ടിക്ക് കെ സി എസ് തകര്‍ന്നാലും എന്താ? വാഴ വെട്ടുക, വയലിന്‍ വായിക്കുക എന്ന് തുടങ്ങിയ കലാ പരിപാടികള്‍ നടത്താമല്ലോ. കൂടെ എങ്ങിനെയും ആ കമ്മ്യൂണിറ്റി സെന്റര്‍ അങ്ങ് വില്‍ക്കുകയും ചെയ്യുകയാണ് എങ്കില്‍, അടുത്ത പ്രാവശ്യം കണിയാലി വന്നാലും കാലു വെയ്ക്കാന്‍ ഇടം കിട്ടില്ലല്ലോ. തനിക്കു ശേഷം പ്രളയം എന്ന ബുദ്ധി എങ്ങിനെയുണ്ട്?

58 comments:

 1. Blogger We did these things very secretly.You are right.MUTHU had secret talk with myalu and georgekutty.It was in a restaurant.No malayalees was there.Anyway its a surprise.You did an excellent report.All are true.

  ReplyDelete
  Replies
  1. There was a compromise talk attempt planned at Joy Chemmachel's house on sunday. Priests and Prnchies went there for house blessing and Georgekutty and Myalkkara went there at the same time for getting the sponsorship. Muthu was not there as expected. So they went from there to a resturent to meet with muthu PVT. Because Muthu doesnot trust the pranchies any more. Pranchies just making use of Muthu in the church and then showing the middle finger to muthu behind. That's why Kaniyali team put up a stiff opposition on the general body.

   Delete
  2. For this convention to ever happen let the ladies of the KCCNA executives say the novena of St. Jude. What looks impossible St. Jude only can make it happen. God bless America and KCCNA and Knanaya churches.

   Delete
 2. Georgekutty and Muthu alliance progressing in chicago.Mavos are in trouble.Think now.Who is better?????Kaniyaly or Georgekutty???/
  Who surrendered KCS to muthu???KANIYALY OR GEORGEKUTTY???/.Who cheated the ordinary knanaya people in chicago????
  Think before act!!!!!

  ReplyDelete
 3. മാവോയുടെ തലയില്‍ ഇതുകൊണ്ട് എങ്കിലും അല്പം ബോധം വന്നാല്‍ മതിയായിരുന്നു. കണിയാലിയെ മുത്തു ഭക്തനാക്കി തോല്‍പ്പിച്ചതിനു ദൈവം കൊടുത്ത ശിക്ഷ.

  ReplyDelete
 4. This is why I said at the KCCNA meeting to take the convention to a different city like Atlanta or Houston. But KCCNA president doesn't have nay GUTS!!!! He is a PIMP.... Still there is time to take this KCCNA convention to a different city like Atlanta or Houston. Chicago don't have their unity because I heard George is recommending his own group people to the committee for the convention. I also heard that last year his wife for the Women's Forum fundraising for the charity, the money was suppose to hand over to the KCCNA Women's Forum, but she kept to her self. Why George and KCCNA president meet with Muthu, we don't need any Bishops. This is why I DO NOT LIKE GEOREG......

  ReplyDelete
  Replies
  1. They started chitty on behalf of womens forum(if you have any doubts call and ask the participants of chitty) and later changed as a private chitty.2 people didnt pay back the monthly instalments.(call and ask who are they).Finally 2 ladies shared the prifit.$25000 each.This 100% true.

   Delete
 5. Next is elkka pranchi.
  look at the kottor team recently. Any one other than kana?
  Koovakkadan- was a hard core kana and threw stone at the community center
  georgekutty- another fanatic kana, worked against kcs when he was in kana and when he was the Pro OF MUTHU.
  Elakka pranchi- another ex kana, muthus's ex trustee, even now the close ally of muthu

  ReplyDelete
 6. shiju is an AH. thats why he resigned. He was trying to blackmail the EX. KCS is a noble organization and will not tolerate the balckmailing of people like him and his uncles behind him playing dirty politics. the real problem is Benny's dream for running next presidency is not working. He thought he can blackmail the group with Shiju. That's not going to work

  ReplyDelete
  Replies
  1. You idiot,
   Shiju has the back bone. the real one not like the plastic one Georgekutty has. Yes it is politics. But once you got the power, if you try to cut people off, who is going to back you up? even the Pranchies did not have the courage to do what shiju did. look at pathrose. he is still hanging in there with the chair. Shiju doesnot care about the chair.

   Delete
  2. wait and see how the security goes for the convention. It will be far better than what shiju can imagine. He could not even keep his text group secure for the group. How can he manage the security matters if he can't even provide the basic security for something that he administers?

   Delete
 7. Chinnu is a good artist and organizer. but she forgot that she became famous with KCS giving her lots of opportunities. Now she thinks she grown above and beyond KCS? KCS is not for the individual glory. The moment she started thinking of her above KCS, her nobility began to decline. We will have one of the finest convention welcome programs in the history. Let us see if Chinnu is the only talent here.

  ReplyDelete
  Replies
  1. Does chinnu has any role in the convention? she did not even get a single chair or co-chair position.

   Delete
  2. Chinnu has been one of the most loyal women leader for KCS. Kicking her out of the Convention program was a big mistake. Most of the kids performing for KCS functions are her students. We must thank her for developig such a good team of perfomers.

   Delete
  3. Bullshit man. She is focused on money only. Did she teach the kids as part of service? She did it for money. When she teaches the kids, she has to get the stage for her kids. That is part of the business. It was purely with this business goal she had been working for the KCS. She get the money from kids and they get free stage. Those who go to other teachers, never get the KCS stage. This is exactly the same strategy Ottakunnan doing at the church.

   Delete
  4. You are right.We need people who can work free of charge.She should resign from the womwns forum president which she earned by election deal from g kutty so shame.

   Delete
 8. ജോര്ജ്ജുകുട്ടിയും മ്യാലുവും മുത്തുവിന്റെ "ഇപ്പം ശരിയാക്കി തരാം " എന്നാ പ്രസിദ്ധമായ പപ്പുവിന്റെ ഡയലോഗില്‍ വിശ്വസിച്ചു കയ്യും വിരിച്ചു നില്‍ക്കുന്നു. അവര്‍ക്ക് വേണ്ടത് എങ്ങിനെയും പിതാക്ന്മാരെ ഇറക്കുമതി ചെയ്യുക എന്നത് മാത്രം. മുത്തുവിനു വേണ്ടത് ഒച്ചാനിച്ചു നില്‍ക്കുന്ന പ്രസിടെന്റുമാരെ.


  good one blogger chetta

  ReplyDelete
  Replies
  1. Excellent Observation.Elakka is the best for muthu.

   Delete
  2. Elack is a pranchy. Not a moonchi for your information. Since he is running for the election, he is paying under the table to the church. He knows if he pay on the table, he is not going to get through the election process. If any one see the name "well wisher" on the list of sponsors, be sure elakka is one of them. So please call him pranchy. not moonchi please

   Delete
 9. Georgekutty is a big lier. He announced on the stage that there are 350 sposors from chicago. Where are they? He need to apologize to the community and KCCNA for misleading them. There are not even 100 registrations happened so far. Forget about the sponsors. Elakka Moonchi was the one who collected the name. He knew only 350 names so he wrote them all and gave it for photo session. പൊതുജനം കഴുതകള്‍

  ReplyDelete
  Replies
  1. Very much true,
   He MUST apologize is he can't present the 350 sponsors. Telling big lies on the stage to deceive the public is a felony.

   Delete
 10. Is that Vacha Benny resigned or still hanging on? This is a good time pranchies step in and save convention. Forget abt Georgekutty or koova. They just came from Kana yesterday. But kcs is your blood, your hard work. Please SAVE it. And people never elect any more ex Kanas or opportunists .

  ReplyDelete
  Replies
  1. Uvva Uvve, you will say all this to get the money from Pranchies. And when the election comes, simply spread he is "Muthu's man and then vote against any shikandi's

   Delete
  2. looks like Muthu is trying hard to convince the Pranchies to save convention as part of the deal between Gkutty and Muthu.the above comment asking pranchies to save convention is part of that attempts.

   Delete
  3. He never resigns.Because banquet he can make good commission under the table can pay off house after convention.He is an expert for commission through shows.

   Delete
 11. If chinnu has some guts let her resign the position of Womens forum president which she got as an election time offer from Georgekutty to support him against Kaniyaly. She thought that she can make money by training dance for all KCS functions from the children and that she collected recent Knanya night also


  So don't think that she is so perfect. Now georgekutty throw her away or don't want her to make more money from KCS

  Now the ball is in Chinnus court. Let us watch

  ReplyDelete
  Replies
  1. Bullshit man. She is focused on money only. Did she teach the kids as part of service? She did it for money. When she teaches the kids, she has to get the stage for her kids. That is part of the business. It was purely with this business goal she had been working for the KCS. She get the money from kids and they get free stage. Those who go to other teachers, never get the KCS stage. This is exactly the same strategy Ottakunnan doing at the church.

   Delete
  2. so don't make big speeches about her dedication. If she can't be part of the team to build the welcome dance just because she is not incharge, let her go. Prathibha is capable of organizing a spectacular event. Please give her a chance.

   Delete
  3. We were talking about a mass problem, why you crying about kitchen politics here.. Guess even aunties r fighting harder for name, fame and next kcwa leadership.

   Delete
  4. She should resign if she get that post as part of election deal.Now she will realize who is better???????

   Delete
  5. Why she resign? She has nothing against kccna. Problem is kcs sidelined her.

   Delete
 12. Chinnu and Shiju don't get upset with the above comments. When you really love your organization you will stand with that organization. Somebody purposely trying hard to fail the convention. Chinnu you are the most talented and capable woman in Chicago. So don't back from from your duties God will give you the reward. When you are in leadership these kind of things are normal. Trust in God and believe in yourself and keep going. That time people will admire you and respect you. All the poor and ordinary knanayakkar are with you. you will get our support..

  ReplyDelete
  Replies
  1. If she belive GOd and if she went to church, She is going to be a Palli Group? Poda above Moonchi... Chinnuvine pattichu for Prethibha now you are saying some Koodashaa, Chinnu is not a Idiot.

   Delete
  2. God will reward when working for God. Not anti God, untrustworthy political ass holes who's aim was to destroy Gods house. Don't use Gods name in vein for your political use. Let Mayamma, her daughter and kunnathu sisters dance. If needed Theriparamban can sing for the dance. What a great show???

   Delete
 13. Shiju Shame on you !!!!!!!!!! Kottoor Said George kutty, Cut him, Don't give any shit to Shiju, He was taking too many advantage of Orlando Convention... Shiju if you are a Man, Don't take any posisson and enjoy the convention with

  ReplyDelete
 14. Pathrose, please save the convention. We will make you next kcs president. Our moonchi group in disarray and can not get any sponsors. You are the master in fundraiser. Please save.. Call kottoor or g kutty

  ReplyDelete
  Replies
  1. Uvva Uvve, you will say all this to get the money from Pranchies. And when the election comes, simply spread he is "Muthu's man and then vote against any shikandi's

   Delete
 15. Don't you guys think there should be a moochi president to fix things that are made a mess by the pranchi presidents so far. Think out of the box you moonchis. Moonchis are greater in number always then why this Pranchi, pranchi talk always? The elephant do not know its size because of two ears called Pranchi Hennessy. All of Chicago is has become a big AH.

  ReplyDelete
 16. ഈ ഭരണം കഴിഞ്ഞു പള്ളിവക ഒരു കസേര ഒപ്പിക്കുവാന്‍ വേണ്ടി നോക്കുന്ന ജോര്ജ്ജുകുട്ടിക്ക് കെ സി എസ് തകര്‍ന്നാലും എന്താ? വാഴ വെട്ടുക, വയലിന്‍ വായിക്കുക എന്ന് തുടങ്ങിയ കലാ പരിപാടികള്‍ നടത്താമല്ലോ. കൂടെ എങ്ങിനെയും ആ കമ്മ്യൂണിറ്റി സെന്റര്‍ അങ്ങ് വില്‍ക്കുകയും ചെയ്യുകയാണ് എങ്കില്‍, അടുത്ത പ്രാവശ്യം കണിയാലി വന്നാലും കാലു വെയ്ക്കാന്‍ ഇടം കിട്ടില്ലല്ലോ. തനിക്കു ശേഷം പ്രളയം

  ReplyDelete
 17. This is why I said at the KCCNA meeting to take the convention to a different city like Atlanta or Houston. But KCCNA president doesn't have nay GUTS!!!! He is a PIMP.... Still there is time to take this KCCNA convention to a different city like Atlanta or Houston. Chicago don't have their unity because I heard George is recommending his own group people to the committee for the convention. I also heard that last year his wife for the Women's Forum fundraising for the charity, the money was suppose to hand over to the KCCNA Women's Forum, but she kept to her self. Why George and KCCNA president meet with Muthu, we don't need any Bishops. This is why I DO NOT LIKE GEOREG......

  ReplyDelete
  Replies
  1. Convention is in a hot mess. Tale it out of Chicago to save the Chicago knanaya community.

   Delete
 18. All this happened because of the convention. With the last convention Chicago was already wounded badly. With this one or has become even worse. Convention is good for only certain people who knows how to get the commission.

  ReplyDelete
 19. Guys, at St. Marys 40hr retreat on this weekend. All the convention committee, kcs, kccna exec attend it and pray hard. Now only God can save you. The same God you were fighting against at the same Church you guys tried to close down. God is great, he will forgive you.

  ReplyDelete
  Replies
  1. For this convention to ever happen let the ladies of the KCCNA executives say the novena of St. Jude. What looks impossible St. Jude only can make it happen. The same church they want to destroy is the only option for their rescue. Glory to God in the highest and peace to the people on earth.

   Delete
 20. Shame on you convention parties looking for cheap publicity . It would've been much better, if you listen to people .

  ReplyDelete
 21. Today a statement with 4 photos e mailed.Leaders with no hard work but need photo on public money.If you give more money they will put more photos on you account.Do we need that?????

  ReplyDelete
 22. Convention leaders Your 70 mm smile photos is not going to save your convention.If you want to shine more spend money from your pocket not from the public money.

  ReplyDelete
  Replies
  1. We like to know how much sponsorship money you guys offer????Because you are going to use the camera and mike all the time.Why should we give money for these leaders shining?????/

   Delete
 23. All committee chairs and executive should be role model to come up with sponsoring the event before chase the public.

  ReplyDelete
 24. എന്ടോഗമിയുടെ പേര് പറഞ്ഞ് പൊതുജനത്തെ കഴുതകളാക്കി ജയിച്ച സാക്ഷാൽ കമിഴ്ന്ന് വീണ് ചെരിപ്പ് നക്കുന്ന ജോർജ്ജുകുട്ടിക്ക് KCCNA സാറന്മാരുടെ കത്ത് വേണംപോലും ചിക്കാഗോയിൽ ഇനി എന്ടോഗമി എന്ന പേര് ഉച്ചരിക്കാൻ.

  ReplyDelete
 25. ആദ്യമേതന്നെ ജനറൽ അക്കൌണ്ട് നോക്കാം. കഴിഞ്ഞ കൂവന്റെ എക്സിക്കുട്ടീവ് കൊടുത്ത ഓപ്പണിംഗ് ബാലൻസ്സ് ഉൾപ്പെടെ $ 38145.34 ആണ് വരുമാനം. മൊത്തം ചിലവ് $ 37569.50. ഇനി വരവിന്റെയും ചിലവിന്റെയും ഉള്ളുകള്ളികൾ നമുക്ക് നോക്കാം. കൂവന്റെ കാലത്ത് നന്നായി നടത്തിയ ജിംമ്മിന് മിച്ചം കൊടുത്ത $ 300.00 ന്റെ സ്ഥാനത്ത് അഞ്ചുകാശ് പിരിക്കാതെ $ 1080.00 ചിലവിട്ട് ഭരണമേറ്റ് മൂന്നാമത്തെ മാസ്സം പൂട്ടിക്കെട്ടി. നഷ്ടം പൊതുജനത്തിന്‌ $ 780.00. KCS എക്സിക്കുട്ടീവ് കൂടാതെ വെറും നാല് കുടുമ്പങ്ങൾ ഉൾപ്പെടെ മൊത്തം ഒൻപത് കുടുമ്പങ്ങൾ പങ്കെടുത്ത ക്യാമ്പിംന്ഗിൽ വരുമാനം $ 4360.00. ചിലവിട്ടത് $ 6178.00. നഷ്ടം പൊതുജനത്തിന്‌ $1818.00. KCS ന്റെ ചരിത്രത്തിൽ ഇന്ന് വരെ പൊതുജനത്തിന്റെ കാശ് എടുത്ത് ആരും ക്യാമ്പിംഗ് നടത്തി കള്ള് കുടിച്ച ചരിത്രം ഇല്ല. ക്യാമ്പിങ്ങുകളുടെ തലസ്ഥാനാമായ ചിക്കാഗോയിൽ ഇന്ന് എല്ലാവർക്കും അറിയാം ഇതിലെ ചിലവ് അതിൽ പങ്കെടുക്കുന്നവർ തന്നെ വഹിക്കണം എന്ന്. ഇനി ക്നാനായ ഒളിമ്പിക്സ്സ് നോക്കാം. വരവ് $ 3760.00 എന്നാൽ ചിലവ് $ 4343.00. പൊതുജനത്തിന്‌ നഷ്ടം $ 583.00. കെടുകാര്യസ്ഥതയുടെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഇത്തവണത്തെ ക്യാമ്പിംഗ്. ഇനി ബാസ്കറ്റ് ബോൾ ടൂർണ്ണമെന്റ് എടുക്കാം. കൂവന്റെ കാലത്ത് ഇത്തരം പരിപാടികൾ സ്പോൻസ്സർമാരെ കണ്ട് പിടിച്ച് നടത്തി ആയിരങ്ങൾ മിച്ചം വച്ചപ്പോൾ നമ്മുടെ ജോർജ്ജ് കുട്ടിക്ക് കിട്ടിയത് വെറും $ 1500.00. ചിലവിട്ടത് $ 2000.00. കമ്മ്യൂണിറ്റിക്ക് നഷ്ടം $ 500.00. അടുത്തത് മാവേലി മന്നനെ എതിരേറ്റു ചിലവിട്ടത് വെറും $ 4750.00 എന്ന് മാത്രമല്ല സ്വന്തം ഗ്രൂപ്പുകാർ മാത്രം വന്ന് കള്ളുകുടിച്ച് തിമിർത്തപ്പോൾ നമുക്ക് നഷ്ടം $ 4750.00. മലബാർ ക്യാറ്റരിങ്ങിൽ വില്ല്യമിനോട് ചോതിച്ചപ്പോൾ ഭക്ഷണത്തിന് ചിലവിട്ടത് മുന്നൂറ് പേർക്ക് ഏഴ് ഡോളർ തോതിൽ $ 2100.00. മൈക്ക് ഒപ്പറേട്ടർക്ക് കൊടുത്തത് $ 250.00. രണ്ട് വീഡിയോക്കാർക്ക് കൊടുത്തത് $ 500.00. മറ്റ് അല്ലറ ചില്ലറ ചിലവ് $ 500.00 അങ്ങിനെ മൊത്തമായത് $ 3350.00 എന്നാൽ കണക്കിൽ കാണിച്ചത് $ 4750.00. ഇവിടെയും നമുക്ക് നഷ്ടം $ 1400.00. ഇപ്പറഞ്ഞതെല്ലാം ചിലത് മാത്രം.

  ReplyDelete
  Replies
  1. ഇനി നമുക്ക് KCS ഫണ്ട് റൈസിംഗ് അക്കൌണ്ട് നോക്കാം. കൂവൻ കൊടുത്തത് $ 136107.34. ഇപ്പോഴത്തെ എക്സ്സിക്കുട്ടീവ് നാളിതുവരെ പിരിച്ചത് $ 70345.00 അങ്ങിനെ മൊത്തം $ 206452.34. ഇതിൽ നിന്ന് ജനറൽ അക്കൌണ്ടിലേക്ക് മാറ്റിയത് മൂന്ന് തവണയായി മൊത്തം $ 17500.00. പരസ്സ്യം ഇനത്തിൽ $ 750.00. ഫണ്ട് രൈസ്സിംഗ് ചിലവ് $ 18472.00. ചെക്ക് ബുക്ക് $ 10.75. സ്റ്റേജ് ഷോയിക്ക് കള്ള് കുടിച്ചവക $ 330.00. ഫിക്സിടിലേക്ക് മാറ്റിയത് $ 125000.00. അങ്ങിനെ മൊത്തം ചിലവ് $ 162062.75. കഴിച്ച് ബാക്കി അക്കൌണ്ടിൽ ഉണ്ടന്ന് അവകാശപ്പെടുന്നത് $ 44389.59. ഇനി ഇക്കൂട്ടത്തിൽ തന്നെ ന്യൂസ്‌ ലെറ്റർ അക്കൌണ്ട് കൂടി നോക്കാം. നല്ല ലാഭം എന്ന് കരുതി ഭരണ പ്രതിപക്ഷ ഭേതമന്ന്യേ കയ്യടിച്ച കണക്ക് ആണിത്. മൊത്തം ചിലവ് $ 2383.50 മൊത്തം വരുമാനം $ 4781.60. ലാഭം $ 2398.10. എത്ര മിടുക്കന്മാർ അല്ലേ ? എന്നാൽ സൂക്ഷിച്ച് നോക്കൂ നമുക്ക് കാണാം മൊത്തം വരുമാനത്തിൽ കള്ള ലാഭം കാണിക്കാൻ ജനറൽ അക്കൌണ്ടിൽ നിന്ന് ന്യൂസ്‌ ലെറ്റർ അക്കൌണ്ടിലേക്ക് മാറ്റിയത് $ 2200.00. ഈ കണക്കുകളെല്ലാം കണക്കിന്റെ ABCD അറിയാത്ത സാക്ഷാൽ വട്ടാടിയെക്കൊണ്ട് ഒപ്പിടുവിച്ചത് ഒറ്റക്കുപ്പി ഹെന്നസ്സിയിൽ. പാവം വട്ടാടിക്ക് ഒപ്പിട്ട അന്നും അറിയില്ല ഇന്നും അറിയില്ല എന്താണ് സംഭവിച്ചത് എന്ന്.

   Delete
  2. കണക്കുകൾ നമുക്ക് ഇനി വളരെ എളുപ്പത്തിൽ വേറൊരു രീതിയിൽ നോക്കാം. കഴിഞ്ഞ പൊതുയോഗത്തിൽ മുൻനിരയിൽ നിന്ന് ഇടക്ക് വിളിച്ചു കൂവിയ സാക്ഷാൽ കൂവന്റെ ഒരു കണക്ക് മണ്ടൻ ശിരോമണികളായ നമുക്ക് മനസ്സിലാകാതെ പോയി. വിളിച്ചു കൂവിയത് ഇപ്രകാരമായിരുന്നു. മൊത്തം $ 239,000.00 ഡോളർ ഇപ്പോഴത്തെ എക്സിക്കുട്ടീവിനെ ഏൽപ്പിച്ചു അതിൽ $ 200,000.00 ഫിക്സിഡ് ഡിപ്പോസ്സിറ്റ് ആക്കി മൾട്ടി പർപ്പസ്സ് സെന്ററിന് വേണ്ടി സോഷ്യൽ ബോഡി മാറ്റിവച്ചു. ബാക്കി $ 39000.00 ത്തിൽ പതിനായിരത്തിൽ താഴെ മാത്രം കഴിഞ്ഞകാല കുടിശ്ശിക കിഴിച്ച് $ 229,000.00 ലതികം പുതിയ എക്സിക്കുട്ടീവിന് സ്ടാർട്ടിംഗ് ബാലൻസ്സ് ആയി കിട്ടി. അതുകൊണ്ട് നമുക്ക് എല്ലാ അക്കൌണ്ടിലെയും സ്ടാർട്ടിംഗ് ബാലൻസ്സ് മാറ്റിയിട്ട് കൂവൻ കൊടുത്ത $ 229,000.00 ന്റെ കൂടെ ഈ ഭരണ സമിതിയുടെ കാലത്തെ മൊത്തം വരുമാനം കൂട്ടാം. KCS ജനറൽ അക്കൌണ്ടിലെ വരുമാനം $ 29325.00. ന്യൂസ്‌ ലറ്റർ അക്കൌണ്ടിലെ വരുമാനം $ 2400.00. ഫണ്ട് റൈസിംഗ് അക്കൌണ്ടിലെ വരുമാനം $ 70345.00. അങ്ങിനെ മൊത്തം $ 331,070.00 ആണ് കൂവൻ കൊടുത്ത $ 229,000.00 ഉള്പ്പെടെയുള്ള നാളിതുവരെയുള്ള മൊത്ത വരുമാനം. ഇനി മൊത്തം ഈ വർഷത്തെ ചിലവുകൾ നോക്കാം. ജനറൽ അക്കൌണ്ട് ചിലവ് $ 35,369.50. ഫണ്ട്‌ റൈസിംഗ് അക്കൌണ്ട് ചിലവ് $ 19,562.75. ന്യൂസ്‌ ലെറ്റർ അക്കൌണ്ട് ചിലവ് $ 2,383.50. മൾട്ടി പർപ്പസ്സ് സെന്ററിന് വേണ്ടി ഫിക്സ്സിട് ടിപ്പോസ്സിറ്റ് ഇട്ടത് $ 200,000.00. അങ്ങിനെ മൊത്തം ചിലവ് $ 257,315.75. ഇനി നമുക്ക് മൊത്ത വരുമാനത്തിൽ നിന്ന് മൊത്തം ചിലവ് കിഴിച്ച് നോക്കാം അപ്പോൾ കിട്ടുന്നത് $ 73,754.25 ആണ്. എന്നാൽ ഇതിൽ നിന്ന് $ 17,500.00 ജനറൽ അക്കൌണ്ടിലേക്ക് നിത്യ ചിലവിനായും മാറ്റി. അപ്പോഴിനി ബാക്കിയുണ്ടാകേണ്ടത് $ 56254.25. എന്നാൽ നെറ്റ് റവന്യു മൂന്ന് അക്കൌണ്ടിലും കൂടി $ 47,363.53 മാത്രം. കാണാതെ പോയത് നമുക്കിപ്പോൾ $ 8890.72. മാത്രമല്ല കഴിഞ്ഞ ക്രിസ്തുമസ്സ് കരോളിന് ഇപ്പോഴത്തെ എക്സിക്കുട്ടീവ് പിരിച്ച ഇരുപതിനായിരത്തോളം ഡോളർ ജനറൽ അക്കൌണ്ടിലാണ് വരേണ്ടത് അത് കാണാനും ഇല്ല.

   Delete
  3. ചെരുപ്പ് നക്കാൻ മാത്രമല്ലഎനിക്ക് വശം ജനങ്ങളെ കഴുതകളാക്കാനും അറിയാം - ശ്രീമാൻ ജോർജ്ജ്കുട്ടി.

   Delete
 26. Following are the Chicago Convention Program
  Prayer song By - Mr&Mrs - Kunnaththukizhkkethil
  Welcome dance - Minnal & and Wife, Brother and Wife and Sister and Husband
  welcome speech - Kalunakki George Kutty
  Group Song - Assarikutt Boys
  Another single song - Lizy Thottapuram
  Skit by all Inlaws - Kerala Police
  Instrument Music - All Kunnath Kids
  Vote of Thanks - Younger Sister in law ....
  Lot of programs are later !!!!!!!!!!!

  ReplyDelete
  Replies
  1. ചെരുപ്പ് നക്കാൻ മാത്രമല്ലഎനിക്ക് വശം ജനങ്ങളെ കഴുതകളാക്കാനും അറിയാം - ശ്രീമാൻ ജോർജ്ജ്കുട്ടി.

   Delete
  2. വെറുതെ മൈക്കും ക്യാമറയും പിടിച്ച് ആരുടേയും കമിഴ്ന്ന് വീണ് ചെരിപ്പ് നക്കി നടക്കുന്ന ഒരു പകൽ മാന്ന്യന്റെ സമുദായ വഞ്ചനയുടെ കെടുകാര്യസ്ഥതയുടെ ചെറിയ ഒരു ഉദാഹരണം മാത്രം

   Delete
 27. Moonchikal ennum Moonchikal

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.