Pages

Wednesday, November 27, 2013

Breaking News: ചിക്കാഗോ കെ സി എസില്‍ വന്‍ അഴിമതി. ആവിയായി പോയത് $ 46,390.00. ചെരുപ്പ് നക്കാൻ മാത്രമല്ല ജനങ്ങളെ കഴുതകളാക്കാനും അറിയാം എന്ന് തെളിയിച്ചു ശ്രീമാൻ ജോർജ്ജ്കുട്ടി.

അങ്ങിനെ ചിക്കാഗോ കെ. സി. എസ്സിന്റെ 2013 ലെ അവസ്സാന പൊതുയോഗവും കണക്ക് അവതരണവും വളരെ ഭങ്ങിയായി കമ്മ്യൂണിറ്റി സെന്റെറിൽ കഴിഞ്ഞയാഴ്ച്ച ആഘോഷമായി കഴിഞ്ഞു. കൊടുംതണുപ്പിനെ അവഗണിച്ച് തങ്ങൾ ആവേശത്തോടെ ഒരു വർഷം മുൻപ് തിരെഞ്ഞെടുത്ത ജോർജ്ജ്കുട്ടിയുടെ വീരകഥകൾ കേൾക്കാൻ പണ്ട് പണ്ട് കൂടല്ലൂരും പരിസ്സരത്തും രാഷ്ട്രീയ പാർട്ടികൾക്ക് പോസ്റ്റ്‌ ഒട്ടിച്ച് നടന്ന കുള്ളന്മാരിൽ കുള്ളനായ കലപ്പ ജോയിയിയും മലബാറിൽ നിന്ന് വന്ന് അഭിനവ ക്നായി തൊമ്മൻ എന്ന് സ്വയം നടിച്ച് നാവെടുത്താൽ വിഡ്ഢിത്തം മാത്രം പറഞ്ഞ് മുത്തു വിരോധം മാത്രം കൈമുതലായി നടക്കുന്ന നന്നികെട്ടവനും മാവോ ജോർജ്ജുകുട്ടി അവിഹിത വേഴ്ച്ചയിൽ കണ്‍വെൻഷൻ ചെയർമാൻ സ്ഥാനം നഷ്ടപ്പെട്ട് അണ്ടിപോയ അണ്ണാനെപ്പോലെ കീഴോട്ടും നോക്കി നടക്കുന്ന കൊച്ചുപിള്ളേരുപോലും  " ട്ടോ " എന്ന് വച്ചാൽ പേടിച്ചു തൂറുന്ന കൂവനുമെല്ലാം മുൻനിരയിൽ ഇരിക്കുമ്പോൾ രണ്ടാമത്തെ നിരയിൽ ചിക്കാഗോ ക്നാനായ സമൂഹത്തിന്റെ സംരക്ഷകർ തങ്ങളാണന്ന് മാത്രമല്ല എന്ടോഗമിയുടെ യഥാർത്ഥ വക്താക്കൾ എന്ന അവകാശവാദം ഉന്നയിച്ച് പ്രതിപക്ഷത്തെ ശക്തമായ നിര. 

റിപ്പോർട്ടും കണക്കും അവതരിപ്പിച്ച് ചർച്ചയ്ക്ക് തയ്യാറായ ജോർജ്ജുകുട്ടി എഴുതിയെടുത്ത വിഷയങ്ങൾ ഓരോന്നായി ഉത്തരം പറയാതെ വഴിയെ പോയ ആരുടെയൊക്കയോ തലയിൽ കെട്ടിവച്ച് എല്ലാവരെയും പൊട്ടൻകളിപ്പിച്ച് പൊതുയോഗം പിരിച്ച് വിട്ട് തടിതപ്പി. എന്ടോഗമിയുടെ പേര് പറഞ്ഞ് പൊതുജനത്തെ കഴുതകളാക്കി ജയിച്ച സാക്ഷാൽ കമിഴ്ന്ന് വീണ് ചെരിപ്പ് നക്കുന്ന ജോർജ്ജുകുട്ടിക്ക് KCCNA സാറന്മാരുടെ കത്ത് വേണംപോലും ചിക്കാഗോയിൽ ഇനി എന്ടോഗമി എന്ന പേര് ഉച്ചരിക്കാൻ. കരഞ്ഞ് കരഞ്ഞ് നോർത്ത് അമേരിക്കയിലെ സകല ക്നാനായ  അസ്സോസ്സിയേഷൻ നേതാക്കളുടെയും കാലും ഉടലുമെല്ലാം ആവുവോളം നക്കി മേടിച്ച KCCNA കണ്‍വെൻഷൻ ആരുടെ കൈകളിൽ എന്ന് പൊതുയോഗത്തിൽ അവതരിപ്പിച്ച പ്രതിപക്ഷത്തെ കണക്കിലെ മാന്ത്രികന് പോലും മനസ്സിലാകാതെ പോയ കണക്കുകളുടെ അടിസ്ഥാനത്തിൽ നോക്കാം. 

ആദ്യമേതന്നെ ജനറൽ അക്കൌണ്ട് നോക്കാം. കഴിഞ്ഞ കൂവന്റെ എക്സിക്കുട്ടീവ് കൊടുത്ത ഓപ്പണിംഗ് ബാലൻസ്സ് ഉൾപ്പെടെ $ 38145.34 ആണ് വരുമാനം. മൊത്തം ചിലവ് $ 37569.50. ഇനി വരവിന്റെയും ചിലവിന്റെയും ഉള്ളുകള്ളികൾ നമുക്ക് നോക്കാം. കൂവന്റെ കാലത്ത് നന്നായി നടത്തിയ ജിംമ്മിന് മിച്ചം കൊടുത്ത $ 300.00 ന്റെ സ്ഥാനത്ത് അഞ്ചുകാശ് പിരിക്കാതെ $ 1080.00 ചിലവിട്ട്  ഭരണമേറ്റ് മൂന്നാമത്തെ മാസ്സം പൂട്ടിക്കെട്ടി. നഷ്ടം പൊതുജനത്തിന്‌ $ 780.00. KCS എക്സിക്കുട്ടീവ് കൂടാതെ വെറും നാല് കുടുമ്പങ്ങൾ ഉൾപ്പെടെ മൊത്തം ഒൻപത് കുടുമ്പങ്ങൾ പങ്കെടുത്ത ക്യാമ്പിംന്ഗിൽ വരുമാനം $ 4360.00. ചിലവിട്ടത് $ 6178.00. നഷ്ടം പൊതുജനത്തിന്‌ $1818.00. KCS ന്റെ ചരിത്രത്തിൽ ഇന്ന് വരെ പൊതുജനത്തിന്റെ കാശ് എടുത്ത് ആരും ക്യാമ്പിംഗ് നടത്തി കള്ള് കുടിച്ച ചരിത്രം ഇല്ല. ക്യാമ്പിങ്ങുകളുടെ തലസ്ഥാനാമായ ചിക്കാഗോയിൽ ഇന്ന് എല്ലാവർക്കും അറിയാം ഇതിലെ ചിലവ് അതിൽ പങ്കെടുക്കുന്നവർ തന്നെ വഹിക്കണം എന്ന്. ഇനി ക്നാനായ ഒളിമ്പിക്സ്സ് നോക്കാം. വരവ് $ 3760.00 എന്നാൽ ചിലവ് $ 4343.00.  പൊതുജനത്തിന്‌ നഷ്ടം $ 583.00. കെടുകാര്യസ്ഥതയുടെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഇത്തവണത്തെ ക്യാമ്പിംഗ്. ഇനി ബാസ്കറ്റ് ബോൾ ടൂർണ്ണമെന്റ് എടുക്കാം. കൂവന്റെ കാലത്ത് ഇത്തരം പരിപാടികൾ സ്പോൻസ്സർമാരെ കണ്ട് പിടിച്ച് നടത്തി ആയിരങ്ങൾ മിച്ചം വച്ചപ്പോൾ നമ്മുടെ ജോർജ്ജ് കുട്ടിക്ക് കിട്ടിയത് വെറും $ 1500.00. ചിലവിട്ടത് $ 2000.00. കമ്മ്യൂണിറ്റിക്ക് നഷ്ടം $ 500.00. അടുത്തത് മാവേലി മന്നനെ എതിരേറ്റു ചിലവിട്ടത് വെറും $ 4750.00 എന്ന് മാത്രമല്ല സ്വന്തം ഗ്രൂപ്പുകാർ മാത്രം വന്ന് കള്ളുകുടിച്ച് തിമിർത്തപ്പോൾ നമുക്ക് നഷ്ടം $ 4750.00. മലബാർ ക്യാറ്റരിങ്ങിൽ വില്ല്യമിനോട് ചോതിച്ചപ്പോൾ ഭക്ഷണത്തിന് ചിലവിട്ടത് മുന്നൂറ് പേർക്ക് ഏഴ് ഡോളർ തോതിൽ $ 2100.00. മൈക്ക് ഒപ്പറേട്ടർക്ക് കൊടുത്തത് $ 250.00. രണ്ട് വീഡിയോക്കാർക്ക് കൊടുത്തത് $ 500.00. മറ്റ് അല്ലറ ചില്ലറ ചിലവ് $ 500.00 അങ്ങിനെ മൊത്തമായത് $ 3350.00 എന്നാൽ കണക്കിൽ കാണിച്ചത് $ 4750.00. ഇവിടെയും നമുക്ക് നഷ്ടം $ 1400.00. ഇപ്പറഞ്ഞതെല്ലാം ചിലത് മാത്രം. 

ഇനി നമുക്ക് KCS ഫണ്ട് റൈസിംഗ് അക്കൌണ്ട് നോക്കാം. കൂവൻ കൊടുത്തത് $ 136107.34. ഇപ്പോഴത്തെ എക്സ്സിക്കുട്ടീവ് നാളിതുവരെ പിരിച്ചത് $ 70345.00 അങ്ങിനെ മൊത്തം $ 206452.34. ഇതിൽ നിന്ന് ജനറൽ അക്കൌണ്ടിലേക്ക് മാറ്റിയത് മൂന്ന് തവണയായി മൊത്തം $ 17500.00. പരസ്സ്യം ഇനത്തിൽ $ 750.00. ഫണ്ട് രൈസ്സിംഗ് ചിലവ് $ 18472.00. ചെക്ക് ബുക്ക് $ 10.75. സ്റ്റേജ് ഷോയിക്ക് കള്ള് കുടിച്ചവക $ 330.00. ഫിക്സിടിലേക്ക് മാറ്റിയത് $ 125000.00. അങ്ങിനെ മൊത്തം ചിലവ് $ 162062.75. കഴിച്ച് ബാക്കി അക്കൌണ്ടിൽ ഉണ്ടന്ന് അവകാശപ്പെടുന്നത് $ 44389.59.
ഇനി ഇക്കൂട്ടത്തിൽ തന്നെ ന്യൂസ്‌ ലെറ്റർ അക്കൌണ്ട് കൂടി നോക്കാം. നല്ല ലാഭം എന്ന് കരുതി ഭരണ പ്രതിപക്ഷ ഭേതമന്ന്യേ കയ്യടിച്ച കണക്ക് ആണിത്. മൊത്തം ചിലവ് $ 2383.50 മൊത്തം വരുമാനം $ 4781.60. ലാഭം $ 2398.10. എത്ര മിടുക്കന്മാർ അല്ലേ ? എന്നാൽ സൂക്ഷിച്ച് നോക്കൂ നമുക്ക് കാണാം മൊത്തം വരുമാനത്തിൽ കള്ള ലാഭം കാണിക്കാൻ ജനറൽ അക്കൌണ്ടിൽ നിന്ന് ന്യൂസ്‌ ലെറ്റർ അക്കൌണ്ടിലേക്ക് മാറ്റിയത് $ 2200.00.
ഈ കണക്കുകളെല്ലാം കണക്കിന്റെ ABCD അറിയാത്ത സാക്ഷാൽ വട്ടാടിയെക്കൊണ്ട് ഒപ്പിടുവിച്ചത് ഒറ്റക്കുപ്പി ഹെന്നസ്സിയിൽ. പാവം വട്ടാടിക്ക് ഒപ്പിട്ട അന്നും അറിയില്ല ഇന്നും അറിയില്ല എന്താണ് സംഭവിച്ചത് എന്ന്. 
കണക്കുകൾ നമുക്ക് ഇനി വളരെ എളുപ്പത്തിൽ വേറൊരു രീതിയിൽ നോക്കാം.  കഴിഞ്ഞ പൊതുയോഗത്തിൽ മുൻനിരയിൽ നിന്ന് ഇടക്ക് വിളിച്ചു കൂവിയ സാക്ഷാൽ കൂവന്റെ ഒരു കണക്ക് മണ്ടൻ ശിരോമണികളായ നമുക്ക് മനസ്സിലാകാതെ പോയി. വിളിച്ചു കൂവിയത് ഇപ്രകാരമായിരുന്നു. മൊത്തം $ 239,000.00 ഡോളർ ഇപ്പോഴത്തെ എക്സിക്കുട്ടീവിനെ ഏൽപ്പിച്ചു അതിൽ $ 200,000.00 ഫിക്സിഡ് ഡിപ്പോസ്സിറ്റ് ആക്കി  മൾട്ടി പർപ്പസ്സ് സെന്ററിന് വേണ്ടി സോഷ്യൽ ബോഡി മാറ്റിവച്ചു. ബാക്കി $ 39000.00 ത്തിൽ പതിനായിരത്തിൽ താഴെ മാത്രം കഴിഞ്ഞകാല കുടിശ്ശിക കിഴിച്ച്  $ 229,000.00 ലതികം പുതിയ എക്സിക്കുട്ടീവിന് സ്ടാർട്ടിംഗ് ബാലൻസ്സ് ആയി കിട്ടി. അതുകൊണ്ട് നമുക്ക് എല്ലാ അക്കൌണ്ടിലെയും സ്ടാർട്ടിംഗ് ബാലൻസ്സ് മാറ്റിയിട്ട് കൂവൻ കൊടുത്ത  $ 229,000.00 ന്റെ കൂടെ ഈ ഭരണ സമിതിയുടെ കാലത്തെ മൊത്തം വരുമാനം കൂട്ടാം. KCS ജനറൽ അക്കൌണ്ടിലെ വരുമാനം $ 29325.00. ന്യൂസ്‌ ലറ്റർ അക്കൌണ്ടിലെ വരുമാനം $ 2400.00. ഫണ്ട് റൈസിംഗ് അക്കൌണ്ടിലെ വരുമാനം $ 70345.00. അങ്ങിനെ മൊത്തം $ 331,070.00 ആണ് കൂവൻ കൊടുത്ത  $ 229,000.00 ഉള്പ്പെടെയുള്ള നാളിതുവരെയുള്ള മൊത്ത വരുമാനം. ഇനി മൊത്തം ഈ വർഷത്തെ ചിലവുകൾ നോക്കാം. ജനറൽ അക്കൌണ്ട് ചിലവ്  $ 35,369.50. ഫണ്ട്‌ റൈസിംഗ് അക്കൌണ്ട് ചിലവ് $ 19,562.75. ന്യൂസ്‌ ലെറ്റർ അക്കൌണ്ട് ചിലവ് $ 2,383.50. മൾട്ടി പർപ്പസ്സ് സെന്ററിന് വേണ്ടി ഫിക്സ്സിട് ടിപ്പോസ്സിറ്റ് ഇട്ടത് $ 200,000.00. അങ്ങിനെ മൊത്തം ചിലവ് $ 257,315.75. ഇനി നമുക്ക് മൊത്ത വരുമാനത്തിൽ നിന്ന് മൊത്തം ചിലവ് കിഴിച്ച് നോക്കാം അപ്പോൾ കിട്ടുന്നത്  $ 73,754.25 ആണ്. എന്നാൽ ഇതിൽ നിന്ന് $ 17,500.00 ജനറൽ അക്കൌണ്ടിലേക്ക് നിത്യ ചിലവിനായും മാറ്റി. അപ്പോഴിനി ബാക്കിയുണ്ടാകേണ്ടത് $ 56254.25. എന്നാൽ നെറ്റ് റവന്യു മൂന്ന് അക്കൌണ്ടിലും കൂടി $ 47,363.53 മാത്രം. കാണാതെ പോയത്  നമുക്കിപ്പോൾ $ 8890.72. മാത്രമല്ല കഴിഞ്ഞ ക്രിസ്തുമസ്സ് കരോളിന് ഇപ്പോഴത്തെ എക്സിക്കുട്ടീവ് പിരിച്ച ഇരുപതിനായിരത്തോളം ഡോളർ ജനറൽ അക്കൌണ്ടിലാണ് വരേണ്ടത് അത് കാണാനും ഇല്ല. 
അങ്ങിനെ മൊത്തം നോക്കിയാൽ നമ്മുടെ ചിക്കാഗോ കമ്മ്യൂണിറ്റിയിൽ നിന്ന് ഒറ്റവർഷം കൊണ്ട് ഇപ്പോഴത്തെ എക്സിക്കുട്ടീവ് പിടുങ്ങിയത് $ 28,890.00 മാത്രമല്ല വരുമാനം ഒന്നുമില്ലാതെ ജനറൽ അക്കൌണ്ടിലേക്ക് നിത്യ ചിലവിനായും മാറ്റിയ $ 17,500.00 ഉം കൂടി കൂട്ടുമ്പോൾ $ 46,390.00 ആണ്. ഇത് കുറച്ച് ദിവസ്സങ്ങളായി വളരെയധികം പരിശ്രമിച്ച് തയ്യാറാക്കിയ സത്യസന്തമായ കണക്കുകളാണ്. ഇതിൽ രാഷ്ട്രീയമില്ല പകയുമില്ല ഒരു ചതിയുമില്ല. വെറുതെ മൈക്കും ക്യാമറയും പിടിച്ച് ആരുടേയും കമിഴ്ന്ന് വീണ് ചെരിപ്പ് നക്കി നടക്കുന്ന ഒരു പകൽ മാന്ന്യന്റെ സമുദായ വഞ്ചനയുടെ കെടുകാര്യസ്ഥതയുടെ ചെറിയ ഒരു ഉദാഹരണം മാത്രം. 
കൊടുത്ത കാശിനു കൃത്യമായ കണക്കു ബോധിപ്പിച്ചിട്ടും പള്ളിയില്‍ ഒരു കാറിന്റെ പേരില്‍ ഭൂകമ്പം ഉണ്ടാക്കിയ അപ്പനും മകനും ഒക്കെ എവിടെ പോയി? ഇതുപോലെ ഈ സമുദായത്തെ കട്ട് മുടുപ്പിക്കുവനായി നടക്കുന്ന ഒരു കാലു നക്കിയും അതിനു കുടപിടിക്കാനായി കണക്കന്‍ എന്ന പേരും പറഞ്ഞുനടക്കുന്ന നാക്കിനു നീളമുള്ളതിന്റെ പേരില്‍ മാത്രം ജീവിച്ചു പോകുന്ന ഒരു തട്ടിപ്പ് വീരനും ഒക്കെ കൂടി കളിക്കുന്ന ഈ നാറിയ കളി കണ്ടിട്ടും മിണ്ടാതെ വാല് ആസാനത്ത്തില്‍ ചുരുട്ടി വച്ച്കൊണ്ട് തിരിച്ചു പോന്ന കള്ളനു കഞ്ഞി വയ്ക്കുന്ന മരമാക്രികളെ നിങ്ങളെ എന്ത് പേര് ചൊല്ലി വിളിച്ചാലും അത് കുറഞ്ഞുപോകും
കണ്ണിൽ രാഷ്ട്രീയ തിമിരം ബാധിച്ചിട്ടില്ലാത്ത ആരെങ്കിലും ഈ നാട്ടിൽ ഉണ്ടെങ്കിൽ ചുരുങ്ങിയത് നമ്മുടെ കുഞ്ഞുങ്ങൾക്ക് കളിക്കാൻ ജിംമ്മു വാങ്ങിക്കാൻ എന്ന് പറഞ്ഞ് വാങ്ങിയ താരാ ആർട്സ്സിന്റെ സ്റ്റേജ് ഷോയുടെ കാശെങ്കിലും കട്ടുമുടിച്ച് ധൂർത്തടിക്കാതെ കൂവൻ ഏൽപ്പിച്ച രണ്ട് ലക്ഷം ഡോളറിന്റെ കൂടെ ഇടാൻ പറയുക. കുഞ്ഞുങ്ങൾക്ക് വേണ്ടി മാത്രം എന്ന് പറഞ്ഞ് പിരിച്ച തുക വക മാറ്റി ചിലവാക്കി ക്യാമ്പിങ്ങും ഓണവും നടത്തി കുടിച്ച് കൂത്താടുന്ന യഥാർത്ഥ ചെന്നായ്ക്കളെയും അവർക്ക് ചൂട്ട് പിടിക്കുന്ന മുകളിൽ പറഞ്ഞ ചെന്നായ്ക്കളെയും തിരിച്ചറിയുക.

113 comments:

 1. Blogger chetta, can you also post an article like this about corruption in houston knanaya cathoic society by UDF group and commission brothers? Its time for people to know the truth

  ReplyDelete
  Replies
  1. Get the accounts, Look for the details of mismanagement and send it to blogger chettan.

   Delete
  2. Why not as kunjeppu Vakkeel to audit the accounts?

   Delete
  3. Att. All SPONSORS OF THE CONVENTION, PLEASE KEEP YOUR MONEY IN YOUR POCKET AND SPEND IT ON THE CONVENTION DAY FOR YOUR KIDS. WHY ARE YOU FILLING THE LEADERS POCKET? JUST WAIT FOR ALL LEADERS TO SPONSOR AND PAID IT.

   Delete
  4. There is only one way to get rid of corruption in Chicago. Say the novena of St. Jude nine times a day fro nine days. If you are serious about these corruptions.

   Delete
  5. St Jude's Novena in Malayalam

   മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വിശുദ്ധ യൂദാ ശ്ലീഹായെ ഏറ്റവും കഷ്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കേണമേ. യാതൊരു സഹായവും ഭലസിദ്ധിയില്ലാതെ വരുന്ന സന്ദർഭങ്ങളിൽ ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേക്ക് വിശേഷ വിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കേണമേ. എൻറെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യാ (ഇവിടെ ആവശ്യം പറയുക ) അങ്ങേ സഹായം ഞാൻ അപേക്ഷിക്കുന്നു. ഭാഗ്യപ്പെട്ട യൂദാ ശ്ലീഹായെ അങ്ങേ ഈ അനുഗ്രഹത്തെ ഞാൻ സദാ ഒർക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാൻ വാഗദാനം ചെയ്യുന്നു ആമേൻ.
   (ഈ പ്രാർഥന ദിവസം ഒന്പത് പ്രാവശ്യം വീതം ഒന്പത് ദിവസം ചൊല്ലുക. എട്ടാം ദിവസം നിങ്ങളുടെ പ്രാർഥനക്ക് നിവർത്തി ഉണ്ടാകും. ഒന്പത് ദിവസം ചൊല്ലുക നിങ്ങളുടെ ആവശ്യം തീര്ച്ചയായും ഭലിക്കും)

   Delete
 2. Blogger Chettan You are doing an excellent service to the knanaya community.All the accounts are correct cheating.In the general body kalunakky did not allow the people to talk.What kind of auditing????They will do big azhimathy in convention.Sponsors keep your money in your pocket.

  ReplyDelete
  Replies
  1. Amazing job blogger chetta.

   If this is wrong, let the KCS EC explain it. Answer to the questions.

   Delete
  2. Att. All SPONSORS OF THE CONVENTION, PLEASE KEEP YOUR MONEY IN YOUR POCKET AND SPEND IT ON THE CONVENTION DAY FOR YOUR KIDS. WHY ARE YOU FILLING THE LEADERS POCKET? JUST WAIT FOR ALL LEADERS TO SPONSOR AND PAID IT.

   Delete
  3. This article is so authentic with the copies of the account sheets of KCS. Blogger chettan inside KCS? or Some one from inside with Blogger chettan?

   Eitherway, Kudos!!!

   Delete
 3. All this propaganda is aiming at the next KCS election. Negative campaigning and personal attacks are not going to reach people's hearts. Negative campaigning never helped to elect anybody in any election. When you are too aggressive people are going to fed up with it and they will react. If you want to win the election you need to win people's hearts and people's trust. Whoever get into that territory they will win the election.

  ReplyDelete
  Replies
  1. The above comment is from a stupid AH who sees everything from the political eye only. Hello, do you have any answers to the above said account?
   Can you or your accomplice give a valid reason why this much fund is missing?
   Why the leadership is refusing to publish the names of those who did not pay for the fundraising show even though they and their families came in and enjoyed the show?
   why is that public amount was diverted for events like camping and onam?
   WHERE THE HELL IS THE MISSING MONEY? ANSWER TO THAT QUESTION RATHER THAN BLAMING THE ELECTION PLANS.

   Delete
  2. Who want win election to become another g kitty? Look at him now??His own close friends try to keep a distance from him. This is What you get when you acquire a position you don't deserve. Same thing going to happen police son. He should not dream for a position than his qualification. He can be worse than kalunakki

   Delete
 4. Elakka pranchy is the only one who had been making plans for the next election. He is a big time fraud. He made up a fake list of 350 sponsors on the knanaya night stage. Yesterday the official numbers of "committed" sponsors was released. that number is only 28. Georgekutty and elakka, do you think the chicago knanaya community and KCCNA are fools like you?

  ReplyDelete
 5. കൊടുത്ത കാശിനു കൃത്യമായ കണക്കു ബോധിപ്പിച്ചിട്ടും പള്ളിയില്‍ ഒരു കാറിന്റെ പേരില്‍ ഭൂകമ്പം ഉണ്ടാക്കിയ അപ്പനും മകനും ഒക്കെ എവിടെ പോയി? ഇതുപോലെ ഈ സമുദായത്തെ കട്ട് മുടുപ്പിക്കുവനായി നടക്കുന്ന ഒരു കാലു നക്കിയും അതിനു കുടപിടിക്കാനായി കണക്കന്‍ എന്ന പേരും പറഞ്ഞുനടക്കുന്ന നാക്കിനു നീളമുള്ളതിന്റെ പേരില്‍ മാത്രം ജീവിച്ചു പോകുന്ന ഒരു തട്ടിപ്പ് വീരനും ഒക്കെ കൂടി കളിക്കുന്ന ഈ നാറിയ കളി കണ്ടിട്ടും മിണ്ടാതെ വാല് ആസാനത്ത്തില്‍ ചുരുട്ടി വച്ച്കൊണ്ട് തിരിച്ചു പോന്ന കള്ളനു കഞ്ഞി വയ്ക്കുന്ന മരമാക്രികളെ നിങ്ങളെ എന്ത് പേര് ചൊല്ലി വിളിച്ചാലും അത് കുറഞ്ഞുപോകും.


  Very much true. Looks lke justin is managing the KCS account exactly the same way he had been doing at his Gas stations.

  ReplyDelete
  Replies
  1. He is the new LALU PRASAD YADAV of the Knanaya Community

   Delete
 6. ഇനി ക്നാനായ ഒളിമ്പിക്സ്സ് നോക്കാം. വരവ് $ 3760.00 എന്നാൽ ചിലവ് $ 4343.00. പൊതുജനത്തിന്‌ നഷ്ടം $ 583.00.

  The income from the olympics was the collection from pranchies only. None of the moonchies paid a penny. The colection had to be stopped when Pathrose questioned this one sided PIRIVU. Moonchies were there eating and drinking free.

  Shame on you Georgekutty

  ReplyDelete
 7. "മാത്രമല്ല കഴിഞ്ഞ ക്രിസ്തുമസ്സ് കരോളിന് ഇപ്പോഴത്തെ എക്സിക്കുട്ടീവ് പിരിച്ച ഇരുപതിനായിരത്തോളം ഡോളർ ജനറൽ അക്കൌണ്ടിലാണ് വരേണ്ടത് അത് കാണാനും ഇല്ല. "

  What Happened to the Christmas Carol fund? was the Christmas Carol done directly by Santaclaus from heaven and did he gone with the collection? What a scam. This year too they are going to come for this scam. Make sure you have the answer to this question. DONOT TRY TO FOOL THE PEOPLE WITH YOUR STUPID REASONS AND EXCUSES

  ReplyDelete
  Replies
  1. Santa is from north pole, not heaven u idiot.. ;)

   Delete
 8. "അങ്ങിനെ മൊത്തം നോക്കിയാൽ നമ്മുടെ ചിക്കാഗോ കമ്മ്യൂണിറ്റിയിൽ നിന്ന് ഒറ്റവർഷം കൊണ്ട് ഇപ്പോഴത്തെ എക്സിക്കുട്ടീവ് പിടുങ്ങിയത് $ 28,890.00 മാത്രമല്ല വരുമാനം ഒന്നുമില്ലാതെ ജനറൽ അക്കൌണ്ടിലേക്ക് നിത്യ ചിലവിനായും മാറ്റിയ $ 17,500.00 ഉം കൂടി കൂട്ടുമ്പോൾ $ 46,390.00 ആണ്. "

  Justin should answer to this confusion. What a scam!!!!

  ReplyDelete
  Replies
  1. Att. All SPONSORS OF THE CONVENTION, PLEASE KEEP YOUR MONEY IN YOUR POCKET AND SPEND IT ON THE CONVENTION DAY FOR YOUR KIDS. WHY ARE YOU FILLING THE LEADERS POCKET? JUST WAIT FOR ALL LEADERS TO SPONSOR AND PAID IT.

   Delete
 9. A guy who don't have even high schooleducation is the Auditor. What a pathetic situation in Chicago. This is public funds. Opposition by crying corruption is not going to help. Get an outside auditor to clear it or go for legal steps if you have guys.

  ReplyDelete
  Replies
  1. We need to diploy a legal action plan to audit the KCS accounts in line with the KCS constitution. Opposition leaders wake up.

   Delete
 10. "ഇനി ഇക്കൂട്ടത്തിൽ തന്നെ ന്യൂസ്‌ ലെറ്റർ അക്കൌണ്ട് കൂടി നോക്കാം. നല്ല ലാഭം എന്ന് കരുതി ഭരണ പ്രതിപക്ഷ ഭേതമന്ന്യേ കയ്യടിച്ച കണക്ക് ആണിത്. മൊത്തം ചിലവ് $ 2383.50 മൊത്തം വരുമാനം $ 4781.60. ലാഭം $ 2398.10. എത്ര മിടുക്കന്മാർ അല്ലേ ? എന്നാൽ സൂക്ഷിച്ച് നോക്കൂ നമുക്ക് കാണാം മൊത്തം വരുമാനത്തിൽ കള്ള ലാഭം കാണിക്കാൻ ജനറൽ അക്കൌണ്ടിൽ നിന്ന് ന്യൂസ്‌ ലെറ്റർ അക്കൌണ്ടിലേക്ക് മാറ്റിയത് $ 2200.00. "

  How dare these people fool the community

  ReplyDelete
 11. Oh My GOd!!!!

  KCCNA convention will be whitewashed by these crooked political pimps. This has become worse than Lalu Prasad Yadav

  ReplyDelete
 12. Please forgive the Treasurer. He was thinking it was his gas station. It's common in gas station accounts to miss money.

  ReplyDelete
 13. കൊടുത്ത കാശിനു കൃത്യമായ കണക്കു ബോധിപ്പിച്ചിട്ടും പള്ളിയില്‍ ഒരു കാറിന്റെ പേരില്‍ ഭൂകമ്പം ഉണ്ടാക്കിയ അപ്പനും മകനും ഒക്കെ എവിടെ പോയി? ഇതുപോലെ ഈ സമുദായത്തെ കട്ട് മുടുപ്പിക്കുവനായി നടക്കുന്ന ഒരു കാലു നക്കിയും അതിനു കുടപിടിക്കാനായി കണക്കന്‍ എന്ന പേരും പറഞ്ഞുനടക്കുന്ന നാക്കിനു നീളമുള്ളതിന്റെ പേരില്‍ മാത്രം ജീവിച്ചു പോകുന്ന ഒരു തട്ടിപ്പ് വീരനും ഒക്കെ കൂടി കളിക്കുന്ന ഈ നാറിയ കളി കണ്ടിട്ടും മിണ്ടാതെ വാല് ആസാനത്ത്തില്‍ ചുരുട്ടി വച്ച്കൊണ്ട് തിരിച്ചു പോന്ന കള്ളനു കഞ്ഞി വയ്ക്കുന്ന മരമാക്രികളെ നിങ്ങളെ എന്ത് പേര് ചൊല്ലി വിളിച്ചാലും അത് കുറഞ്ഞുപോകും. Please Resign the "LALU" Justin and George Kutty. Where is the Keerikkadan thendy.... Is he behind ???????????????

  ReplyDelete
  Replies
  1. I thinking file a suite against EC and The Auditor, I'm sorry the auditor went school only for the School aniversary

   Delete
 14. George kutty's Great EC is spending $4000 a month from the Pranchies Money. Monchies never pay a peny...

  ReplyDelete
  Replies
  1. കൊടുത്ത കാശിനു കൃത്യമായ കണക്കു ബോധിപ്പിച്ചിട്ടും പള്ളിയില്‍ ഒരു കാറിന്റെ പേരില്‍ ഭൂകമ്പം ഉണ്ടാക്കിയ അപ്പനും മകനും ഒക്കെ എവിടെ പോയി?

   Delete
  2. George Kutty has to resign, 30 lacs Rupees Azhimathy, More is coming. Where is Minnal thendy?

   Delete
  3. കഴിഞ്ഞ ക്രിസ്തുമസ്സ് കരോളിന് ഇപ്പോഴത്തെ എക്സിക്കുട്ടീവ് പിരിച്ച ഇരുപതിനായിരത്തോളം ഡോളർ ജനറൽ അക്കൌണ്ടിലാണ് വരേണ്ടത് അത് കാണാനും ഇല്ല.

   Delete
  4. LALU Justin Keee Jaiiiiiiiiiiiiiiiii

   Delete
 15. Att. All SPONSORS OF THE CONVENTION, PLEASE KEEP YOUR MONEY IN YOUR POCKET AND SPEND IT ON THE CONVENTION DAY FOR YOUR KIDS. WHY ARE YOU FILLING THE LEADERS POCKET? JUST WAIT FOR ALL LEADERS TO SPONSOR AND PAID IT.

  ReplyDelete
 16. Just wait and see 2015-16 Elakka Monnchi will continue all Azhimathy with Muthu Support Keep support George kutty and Elakka Moonchi ....

  ReplyDelete
  Replies
  1. Keep Support Kalunakki and elakka Moonchi they will sell all our asset and bring it "ENDOGOMY and Muthu" Good job Mavos and all Moonchi Group, you guys are doing wouunderful job with Kalappa Joy,Att. mavos keep thangu kalappa Andy ... then rock yourself you guys are the world Fools

   Delete
 17. Muttam Simon you doing Good job with this email

  ReplyDelete
 18. One thing for sure. The enemy is in your own ship. There was a deliberate attempt to praise koovan on the above article which was emailed yesterday. Guess who? I don't blame, even your dad will do the same if you waste money like this

  ReplyDelete
  Replies
  1. Koovan is trying to score with help from muttan. The goal is simple, to establish that their EC was the best in collection of fund and maintaining.

   Well they are not wrong on that point. They did well on that part. GKutty and Lalu is spending it and swallowing it.

   Delete
  2. Man I like the real name "LALU" cool. He deserve it .... He is the one spending all money for his own Moonchies... He spending money to his Voters

   Delete
 19. Koovan is playing all these games thru muttan.

  ReplyDelete
 20. This is so disturbing to see how these people are misusing the funds of KCS. HOw dare they use the general fund for their family camping and drinks and food for olympics. Thadi from the Forest and Elephant of Thevar!!!

  ReplyDelete
  Replies
  1. Man I like the real name "LALU" cool. He deserve it .... He is the one spending all money for his own Moonchies... He spending money to his Voters

   Delete
 21. KCS executive did those functions, which the previous executives had done too.. In the past people had money and there was no problem to get the money. We used to get many sponsors. For example in our Olympics executives went around and asked money from the people like every time. You can not force or enforce any law to collect money. They were not able to get enough money to meet the expenses. What you do in that case. We should not have the Olympics in the future or continue with the Olympics and if you are short on money take from the fund. be realistic and be practical. No executives use the KCS fund to drink liquor. You think they are that stupid. In the past gas station owners were making good money and they paid good chunk of money for all these functions but now they are not doing that great. Plus those people elected Georgekutty or the people around him is poor knaanayakkar or middle class working family. Their kids may be going to college or they may be having hardship. I want the public to understand there is no KCS fund misuse. If you don't conduct any functions the opposition will say there is no activity by the KCS. I just want the public to understand the truth. I have great respect for the opposition group but be generous to the KCS and be fair..

  ReplyDelete
  Replies
  1. Kcs fund is collected from ordinary knanayakkar for emergency purpose. Not for daily Puttadi. We never had onam before. by kcs. When you can't meet the expense, What was the use of calling your own friends $ family and giving free Oman Sadya on kcs account. Now to cover that money you are coming my home for carol. Should I pay from my pocket to ex kanas Oman meal? I could use that money for my kids college than these people, who never did any good tothee community meal. Who in the community can't afford $10 meal?

   Delete
  2. COME TO CHURCH AND ENJOY FREE COFFEE, WE WON'T SAY ANYTHING. BUT KCS ALL THE CHAIR, MIKE, STAGE FOR YOU AND THE BILLS FOR US. NOT FAIR. IF YOU CAN'T PAY DON'T GO. STAY HOME AND ENJOY WITH YOUR FAMILY

   Delete
  3. If they don't know how to collect fund arrange programs please resign and gave tho whose who know how to run kcs better than you. Just like Koovan and team

   Delete
  4. the above commentor said" For example in our Olympics executives went around and asked money from the people like every time. You can not force or enforce any law to collect money. "

   whoever you are, my dear friend, don't try to white wash the stupidity of the people. The cash collection for the olympics never went down this low to have the expenses go high. They collected some money from pranchies only. the income stoped when the pranchies qustioned the one sided collection. some people were sitting there eating and drinking allday with out paying a penny. none of the so called leaders of kottoor group payed a penny.

   Now if they found the money is not coming they should have put restrictions on giving away liquor and food. they should have sold them to meet the expenses.

   who is asking to cancell the olympics? stop the mismanagement.

   Delete
  5. There was a board meeting prior to the olymics and a decision was made not to give away the food for free. EC were not able to uphold the board decision because the Kottor group leaders played down the decision of the board and refused to pay any.

   Delete
  6. Which Gas station owners he is talking about?

   For olympics, the logic is simple.

   Collect the money from the people with out looking at the group.
   Control the expenses by avoiding liquors and beers flowing for free.
   stop buying goods too extra.

   If the EC can't control the expenses they should resign

   Delete
  7. If the previous ECs spent just like them, they also collected the money well.

   If you can't collect, donot spend.

   Delete
  8. Koovakkadan made a big amount for KCS when he left. GKutty and Lalu spent most of that money and some gone with out any explanation.

   What a funny situation.

   Delete
 22. Please dont try to put everything on opposition.Check with your own people.KALLAN KAPPALIL THANNE!!!!!!!

  ReplyDelete
 23. കൊച്ചുപിള്ളേരുപോലും " ട്ടോ " എന്ന് വച്ചാൽ പേടിച്ചു തൂറുന്ന കൂവന

  ReplyDelete
 24. കൂടല്ലൂരും പരിസ്സരത്തും രാഷ്ട്രീയ പാർട്ടികൾക്ക് പോസ്റ്റ്‌ ഒട്ടിച്ച് നടന്ന കുള്ളന്മാരിൽ കുള്ളനായ കലപ്പ ജോയി

  ReplyDelete
 25. എന്ടോഗമിയുടെ പേര് പറഞ്ഞ് പൊതുജനത്തെ കഴുതകളാക്കി ജയിച്ച സാക്ഷാൽ കമിഴ്ന്ന് വീണ് ചെരിപ്പ് നക്കുന്ന ജോർജ്ജുകുട്ടിക്ക് KCCNA സാറന്മാരുടെ കത്ത് വേണംപോലും ചിക്കാഗോയിൽ ഇനി എന്ടോഗമി എന്ന പേര് ഉച്ചരിക്കാൻ

  ReplyDelete
  Replies
  1. Deal with Muthu to freeze the action council. What happened to the action council? why is the action council has been frozen? Is that part of the deal between Muthu and Georgekutty?

   Delete
 26. സമുദായത്തെ കട്ട് മുടുപ്പിക്കുവനായി നടക്കുന്ന ഒരു കാലു നക്കിയും അതിനു കുടപിടിക്കാനായി കണക്കന്‍ എന്ന പേരും പറഞ്ഞുനടക്കുന്ന നാക്കിനു നീളമുള്ളതിന്റെ പേരില്‍ മാത്രം ജീവിച്ചു പോകുന്ന ഒരു തട്ടിപ്പ് വീരനും

  ReplyDelete
  Replies
  1. കണക്കന്‍ എന്ന പേരും പറഞ്ഞുനടക്കുന്ന നാക്കിനു നീളമുള്ളതിന്റെ പേരില്‍ മാത്രം ജീവിച്ചു പോകുന്ന ഒരു തട്ടിപ്പ് വീരനും . His name is not TINTU MON, Jr. LALU !!!!!!!!!!!!!! Lalu Kee jaiiiiiiiiiiii

   Delete
  2. വെറുതെ മൈക്കും ക്യാമറയും പിടിച്ച് ആരുടേയും കമിഴ്ന്ന് വീണ് ചെരിപ്പ് നക്കി നടക്കുന്ന ഒരു പകൽ മാന്ന്യന്റെ സമുദായ വഞ്ചനയുടെ കെടുകാര്യസ്ഥതയുടെ ചെറിയ ഒരു ഉദാഹരണം മാത്രം

   Delete
  3. Lalu prasad Yadav of the Chicago Knanaya Community

   Delete
 27. I see some guys are comparing Justin to Lalu. Please stop these personal attacks. He is a good guy and never heard of cheating anyone. There is something else going on with KCS money. We really need to clear this discrepency out. Need an independent auditor go through this matter to figure this out. I am sure something has happened to derail the account of Justin.

  ReplyDelete
  Replies
  1. He is the Lalu. If the fund under his control is missing, he is responsible. KCS fund is not his personal money. He should know that he is answerable to the public for the money. Just because they manipulated the general body, the accountability is not going to shift to some one else.

   Delete
  2. Lalu's partners are rechecking their accounts at their Gas stations.

   Delete
  3. In India While lalu Presad was resigned one time because of one train accident, He was a railway Minister.He was not driving train. But his responsibility made his resignation.

   Delete
 28. Koovakkadan made a big amount for KCS when he left. GKutty and Lalu spent most of that money and some gone with out any explanation.

  What a funny situation.

  ReplyDelete
  Replies
  1. Lalu is swallowing what Koovan made. He thinks he has the right to do it because Koovan is his partner.

   Delete
  2. posted by koovan !!!!

   Delete
 29. WHAT HAPPENED TO THE RENT FROM HOFFMAN ESTATES?

  TO WHICH AMOUNT THE RENT IS CREDITED? OR THAT ALSO IS GONE?

  ReplyDelete
  Replies
  1. Lalus account did not know about hoffman estate's income.

   Delete
 30. koovan cheet his partner ; very careful

  ReplyDelete
 31. Muttan is an expert in oomakathu and e mails keeping lot of ids.When his wife go to church ,muttan doing this type of work.Shame on you muttan.

  ReplyDelete
 32. Last election time muttan was a member of oomakkathu committee and sent couple of them against kaniyaly with the support of koovan ,both of them acted like good friends with kaniyaly.But sent many e mails and kochappy against him.One day god will catch them.!!!!!!

  ReplyDelete
  Replies
  1. muttan is crook. He will smile to you, pretend he is a good friend, but at the same time stab you from the back.

   Delete
  2. we need a OOmakathu commatee for convention?

   Delete
 33. Secrets leaking due to groupism.

  ReplyDelete
 34. Hoffman estate rent is not accounted for. What happened to it?

  ReplyDelete
  Replies
  1. Lalus account did not know about hoffman estate's income.

   Delete
  2. Action council without no actions?

   Delete
 35. Deal with Muthu to freeze the action council. What happened to the action council? why is the action council has been frozen? Is that part of the deal between Muthu and Georgekutty?

  ReplyDelete
  Replies
  1. Why the engogamy fanatics freeze the action council. Watch it will be back to live prior to the next election.

   Delete
 36. കണ്ണിൽ രാഷ്ട്രീയ തിമിരം ബാധിച്ചിട്ടില്ലാത്ത ആരെങ്കിലും ഈ നാട്ടിൽ ഉണ്ടെങ്കിൽ ചുരുങ്ങിയത് നമ്മുടെ കുഞ്ഞുങ്ങൾക്ക് കളിക്കാൻ ജിംമ്മു വാങ്ങിക്കാൻ എന്ന് പറഞ്ഞ് വാങ്ങിയ താരാ ആർട്സ്സിന്റെ സ്റ്റേജ് ഷോയുടെ കാശെങ്കിലും കട്ടുമുടിച്ച് ധൂർത്തടിക്കാതെ കൂവൻ ഏൽപ്പിച്ച രണ്ട് ലക്ഷം ഡോളറിന്റെ കൂടെ ഇടാൻ പറയുക. കുഞ്ഞുങ്ങൾക്ക് വേണ്ടി മാത്രം എന്ന് പറഞ്ഞ് പിരിച്ച തുക വക മാറ്റി ചിലവാക്കി ക്യാമ്പിങ്ങും ഓണവും നടത്തി കുടിച്ച് കൂത്താടുന്ന യഥാർത്ഥ ചെന്നായ്ക്കളെയും അവർക്ക് ചൂട്ട് പിടിക്കുന്ന മുകളിൽ പറഞ്ഞ ചെന്നായ്ക്കളെയും തിരിച്ചറിയുക.

  A good Conclusion. A very good one

  ReplyDelete
 37. koovakkadan threw stone at the commmuinty center . same thing he did his partners .

  kalappy joy @ koovan pachuam gopalanum

  ReplyDelete
 38. Time has come to deport the KCS president

  ReplyDelete
  Replies
  1. koovan varunneeeee TTOOOOO TTOOOOOOO TTTOOOOOOOO TTTOOOOOOOO

   Delete
  2. കൊച്ചുപിള്ളേരുപോലും " ട്ടോ " എന്ന് വച്ചാൽ പേടിച്ചു തൂറുന്ന കൂവന

   Delete
 39. A person like Kalunakki and Lalu messing up the KCS Chicago by taking public money, we lost the trust in you, you both need to resign....We should have elected Kaniyaly team....Elakka moonchi look at yourself, are you able to handle KCS Chicago with your qualification.....Kaniyaly should come forward to be the next KCS president!!!!

  ReplyDelete
 40. Moonchikal ennum Moonchikal...........

  ReplyDelete
  Replies
  1. മലബാറിൽ നിന്ന് വന്ന് അഭിനവ ക്നായി തൊമ്മൻ എന്ന് സ്വയം നടിച്ച് നാവെടുത്താൽ വിഡ്ഢിത്തം മാത്രം പറഞ്ഞ് മുത്തു വിരോധം മാത്രം കൈമുതലായി നടക്കുന്ന നന്നികെട്ടവനും

   Delete
 41. Muthu Cheeri pannju pokunneeeeeeeeeee

  ReplyDelete
  Replies
  1. ezhuthi thallu ezhuthi thallu................. Kcs full of Azhimathi !!!!!!!!!!!!

   Delete
  2. എഴുതി തള്ള് പാവം മൂഞ്ചികൾ

   Delete
 42. andiku paripu ellathavaranu chicagoyil ullathu, athu kondu assanathil chakirri vachhu uraguka

  ReplyDelete
 43. കൊച്ചുപിള്ളേരുപോലും " ട്ടോ " എന്ന് വച്ചാൽ പേടിച്ചു തൂറുന്ന കൂവന

  ReplyDelete
  Replies
  1. " ട്ടോ "

   Delete
  2. " ട്ടോ "" ട്ടോ "" ട്ടോ "" ട്ടോ "" ട്ടോ "" ട്ടോ "" ട്ടോ "" ട്ടോ "" ട്ടോ "" ട്ടോ "" ട്ടോ "

   Delete
  3. പേടിച്ചു തൂറുന്ന കൂവന

   Delete
 44. Blogger Chetta Breaking News - KCS sold 135K Ticket and Lalu reduced total sales as 105K That means there is another KUMBAKONAM for 30K Total outstanding for the fund Raising is 65k. Man what administration ???????????

  ReplyDelete
  Replies
  1. എഴുതി തള്ള് പാവം മൂഞ്ചികൾ

   Delete

   Delete
 45. കണക്കന്‍ എന്ന പേരും പറഞ്ഞുനടക്കുന്ന നാക്കിനു നീളമുള്ളതിന്റെ പേരില്‍ മാത്രം ജീവിച്ചു പോകുന്ന ഒരു തട്ടിപ്പ് വീരനും . His name is not TINTU MON, Jr. LALU !!!!!!!!!!!!!! Lalu Kee jaiiiiiiiiiiii

  ReplyDelete
 46. Mr. VP do not have time, he has take care the kna lady, no time for colleting money chetta, he want buy gym closer to his house, ask him how much money he put down for the kcs community center. he only have time for his kna lady.

  ReplyDelete
  Replies
  1. who is this kna lady? if he is with kna lady why he is protesting againist endogamy? poocha pallu kudikubool kannu kanathilla, ethano endogamy?

   Delete
  2. " ട്ടോ "" ട്ടോ "" ട്ടോ "" ട്ടോ "" ട്ടോ "" ട്ടോ "" ട്ടോ "" ട്ടോ "" ട്ടോ "" ട്ടോ "" ട്ടോ "

   Delete
  3. Not Kna Lady Which is KANA lady.

   Delete
  4. Blogger Chetta Breaking News - KCS sold 135K Ticket and Lalu reduced total sales as 105K That means there is another KUMBAKONAM for 30K Total outstanding for the fund Raising is 65k. Man what administration ???????????

   Lalu Kee jayyyyyyyyyy

   Delete
 47. ask each and every one in the executive how much money they given to the chicago KCS for the land and bulding? Thetta puram George kutty is EX. KNA, Kerikadan Jose with KNA lady and cast iorn ball, Lalu with dog naaku, uppanta kannula Karutha Mavelli, kunnatharam matharm paraunna Thari Paramban.

  ReplyDelete
 48. Att. All SPONSORS OF THE CONVENTION, PLEASE KEEP YOUR MONEY IN YOUR POCKET AND SPEND IT ON THE CONVENTION DAY FOR YOUR KIDS. WHY ARE YOU FILLING THE LEADERS POCKET? JUST WAIT FOR ALL LEADERS TO SPONSOR AND PAID IT.

  ReplyDelete
 49. BREAKING NEWS FROM CHICAGO:KCCNA CONVENTION CONVENER PETER KULANGARA RESIGNED.

  ReplyDelete
 50. koovan , kalappa joy ,lalue all are shame ( kidangoor nivacekal ) sunny mundapalakiel never going to k,c,s presdint why kalappa need some pillar bihaind him

  ReplyDelete
 51. good job kulangara peater so k c s presdint resigen right now kanialy come back kanayakare rashekue jae jaeeeee jaeeeeeee jaeeeeeeeee kanialy .

  ReplyDelete
 52. ELAKKA PRANCHIS VP IS another ex KANA.ELAKKA started his election work.He is calling for his supporters for coming friday meeting.He cannot live without chairs.He will provide free patta ,kappa and mutta.

  ReplyDelete
 53. അധികാരത്തിനായി എല്ലാ ഗ്രൂപ്പിലും മാറി മാറി നടന്ന് യാതൊരു ആൽമാഭിമാനവും ഇല്ലാത്ത കമ്മ്യൂണിറ്റി സെന്റെറിൽ പൊതുസ്വത്തായ കസേരകൾ എടുത്ത് എറിഞ്ഞ് തല്ലിപ്പൊട്ടിച്ചവൻ ബിനു

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.