Pages

Wednesday, November 13, 2013

എന്തുകൊണ്ട് പിതാക്കന്മാര്‍ എത്തില്ല? ഇരുട്ടുകൊണ്ട് ഓട്ടയടക്കാന്‍ നടക്കുന്ന മാഫിയാ കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് നാണമില്ലേ?

പിതാക്ന്മാര്‍ എത്തില്ല എന്ന് പറഞ്ഞുകൊണ്ട് ഈയുള്ളവന്‍ കഴിഞ്ഞ ദിവസം എഴുതിയ ലേഖനത്തിന്റെ താഴെ വന്ന ചില കമന്‍റുകള്‍ ആണ് ഇന്നത്തെ ചിന്തക്ക് ആധാരം. എന്തുകൊണ്ടാണ് നമ്മുടെ പിതാക്കന്മാര്‍ കണ്‍വെന്‍ഷന് വരുന്നില്ല എന്ന് പറയുന്നത്? ആരോ എഴുതിയിരിക്കുന്നത് കണ്ടു ഫസ്റ്റ് ക്ലാസ് ടിക്കറ്റ് കൊടുക്കാഞ്ഞതിനാല്‍ ആണ് കഴിഞ്ഞ പ്രാവശ്യം വരാതിരുന്നത്. ഇത്തവണയും അതെ കാരണം കൊണ്ടാണ് വരാതിരിക്കുന്നതു എന്ന്. ഇത് എഴുതിയ വിഡ്ഢി മാഫിയയുടെ വിവരമില്ലായ്മയുടെ നേര്‍ക്കാഴ്ച തന്നെയാണ് എന്ന് പറയാതിരിക്കുവാന്‍ കഴിയില്ല. വെറും ഒരു ടിക്കറ്റിന്റെ കാര്യത്തിനു വേണ്ടി വാശിപിടിക്കുന്ന പിതാക്കന്മാര്‍ ആണ് നമ്മുടേത്‌ എന്ന് കരുതുന്ന ക്നാനായക്കാര്‍ അമേരിക്കയില്‍ ഉണ്ട് എങ്കില്‍ അവര്‍ ക്നാനായ വിരുദ്ധര്‍ തന്നെയാണ് എന്നതില്‍ സംശയം തെല്ലും വേണ്ട.


കുറെ പേര് എങ്കിലും ഓര്‍ക്കുന്നുണ്ടാവും ഈയുള്ളവന്‍ കുറെ നാളുകള്‍ക്കു മുന്‍പ് ഡികെ സി സി സി  - കെ സി സി എന്‍ എ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ ലേഖനത്തെ പറ്റി. വായിക്കുവാന്‍ സാധിക്കാത്തവര്‍ താഴെ കാണുന്ന ലിങ്കില്‍ പോയി വായിച്ചു പ്രബുദ്ധരാകുക. 

Breaking News: KCCNA Vs DKCC...മൂലക്കാട്ട് പിതാവ് ഇടപെടുന്നുഅന്ന് മൂലക്കാട്ട് പിതാവ് ഒരു കാര്യം വ്യക്തമാക്കി കെ സി സി എന്‍ എ സ്പിരിച്വല്‍ ഡയരക്ടര്‍ വഴിയായി ഒരു കാര്യം മുന്നോട്ടു വച്ചിരുന്നു. കെ സി സി എന്‍ എ യില്‍ കോട്ടയം അതിരൂപത മെത്രാന് ഉണ്ടായിരുന്ന അധികാരം പുനസ്ഥാപിക്കുക. അല്ലെങ്കില്‍ അദ്ദേഹത്തെ പെട്രോണ്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുക എന്ന്. ഇതുവരെയും കെ സി സി എന്‍ എ നേതൃത്വം ജനങ്ങളില്‍ നിന്നും മറച്ചു വച്ചിരുന്ന ഈ കാര്യം തന്നെയാണ് പിതിയ സംഭവ വികാസങ്ങളുടെ പിന്നില്‍ ഉള്ളത് എന്നത് പകല്‍ പോലെ വ്യക്തം. കെ സി സി എന്‍ എ യുടെ ഭരണഘടനാഭേദഗതികള്‍ക്കു കോട്ടയം മെത്രാന്റെ അനുമതി ആവശ്യമാണ്‌ എന്ന ഭരണഘടനാഭാഗം വിഴുങ്ങിയത് ഇപ്പോള്‍ അദ്ദേഹത്തിന്റെ വളം കയ്യായി നടക്കുന്ന ശീന്‍സ് സെക്രട്ടറി ആയിരുന്നപ്പോള്‍ തന്നെയാണ് എന്നത് പരമമായ സത്യം. കോട്ടയം മെത്രാന് അമേരിക്കയിലെ ക്നാനായ മക്കളുടെമേല്‍ അധികാരം സ്ഥാപിക്കുവാന്‍ ഉള്ള ഏക വഴിയായിരുന്ന സംഘടനാപരമായ നീര്‍ച്ചാലിനെ ഒരു ദിവസം വെട്ടിയടുക്കിഒന്നുമല്ലാതാക്കി തീര്‍ത്തത് ക്നാനായ സമുടായതോടുള്ള അചഞ്ചലമായ സ്നേഹം കൊണ്ടാണ് എന്നൂകെ പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ ആളെ കിട്ടുമെന്ന് തോന്നുന്നുണ്ടോ? അധികാരം കൊടുക്കുവാന്‍ പറ്റില്ല എങ്കില്‍ എന്തിനാണ് അദ്ദേഹത്തെ എഴുന്നെള്ളിക്കുന്നത്? ഈ പറഞ്ഞ കാര്യത്തെ പറ്റി മൌനം പാലിക്കുന്ന കെ സി സി എന്‍ എ മാഫിയാ ഉത്തരം പറയട്ടെ. നട്ടെല്ലുള്ള ക്നാനായക്കാര്‍ ആണ് എങ്കില്‍ എന്തുകൊണ്ട് പരസ്യമായി അത് പറ്റില്ല എന്ന് ഈ സാരുന്മാര്‍ പറയുന്നില്ല. കാരണം അത് പറഞ്ഞാല്‍ നില്‍ക്കുന്ന മണ്ണ് ഒലിച്ചുപോകും എന്ന് വ്യക്തമായി അറിയാം.

ഇനി ഈ അവസ്ഥയില്‍ എരിയുന്ന തീയില്‍ എണ്ണ ഒഴിക്കുന്നത് പോലെ കഴിഞ്ഞ പ്രാവശ്യം ക്നാനായ നൈറ്റില്‍ നടത്തിയ വാക്ക് പ്രയോഗങ്ങളും തരാം താഴ്ത്തലുകളും ഒക്കെയായി മാഫിയാ തങ്ങളുടെ തനിനിറം കാണിച്ചു എന്ന് പറയാം. മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങാ വീണു എന്ന് പറഞ്ഞാല്‍ മതിയല്ലോ. 

മറ്റൊരു കാര്യം കൂടി ചിന്തിക്കേണ്ടതുണ്ട്. ഇന്ന് ശീന്‍സ് സീറോ മലബാര്‍ മേത്രാന്മാരോട് ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങള്‍ ഒക്കെ വളരെ നല്ലത് തന്നെ. ഈ പ്രവര്‍ത്തനങ്ങള്‍ പണ്ടേ നടക്കില്ലായിരുന്നോ? കെ സി സി എന്‍ എയുടെ ചരിത്രം എടുത്തു നോക്കിക്കേ? എന്നെങ്കിലും സഭാ പിതാക്ന്മാരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒരിക്കെലെങ്കിലും അവര്‍ മുന്നോട്ടു വന്നിട്ടുണ്ടോ? മരിച്ചു പിതാക്ന്മാരെ ഒതുക്കുവാന്‍ ആണ് ശ്രമിച്ചിട്ടുള്ളത്. അങ്ങാടിയത്ത് പിതാവ് ആണ് പ്രശനം എന്ന് പതിനായിരം പ്രാവശ്യം പറഞ്ഞു തെറിപറമ്പനെപോലുള്ള വിഡ്ഢികളുടെ മനസ്സില്‍ വിഷം കുത്തി നിറച്ച് അവരെ സഭാക്കെതിരെയുള്ള ചാവേറുകള്‍ ആക്കിയതല്ലാതെ എന്താണ് ചെയ്തിട്ടുള്ളത്. വെറുതെ വക്കീലിന് കാശ് കുറെ വാരിക്കോരി കൊടുത്തു സാധാരണക്കാരന്റെ കീശ കാലിയാക്കി. അങ്ങാടിയത്ത് പിതാവിനെ കുറ്റം പറയുന്നവര്‍ റോമില്‍ നിന്നും കിട്ടിയ ഉത്തരവിനെ പറ്റി മൌനം പാലിക്കുന്നു. ആര്‍ക്കു വേണ്ടി? മേത്രാന്മാരോട് ചേര്‍ന്ന് പണ്ടേ ശ്രമിച്ചിരുന്നു എങ്കില്‍ ഇതൊക്കെ ഒരു പക്ഷെ പണ്ടേ ലഭിച്ചു പോയേനെ. പകരമോ? വ്യക്തി ഹത്യയും പിന്നെ റാലിയുമൊക്കെ നടത്തി. എന്നിട്ടോ? കിട്ടിയോ എന്തെങ്കിലും? എന്തായാലും നട്ടെലുള്ള മേത്രാനാണ് മൂലക്കാടന്‍ എന്ന് തീര്‍ച്ചയായി. ഒരു കാര്യത്തില്‍ ഒഴിച്ച്. അന്നും ഇന്നും എന്നും മെത്രാന്മാര്‍ക്കെതിരെ നടത്തുന്ന ദുഷ്പ്രചാരണത്തിന് എതിരായി സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ഉള്ള സന്മനസ്സും ധൈര്യവും കാണിക്കുവാന്‍ സാധിച്ചില്ല. അതുകൊണ്ട് തന്നെയാണ് ഈ മാഫിയാ പനപോലെ വളര്‍ന്നത്‌. സത്യം ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ഇനിയും താമസിക്കുന്നതോടെ വീണ്ടും തകരും ഈ സമുദായത്തിന്റെ സമാധാനവും പിന്നെ സാധരക്കാരുടെ വിശ്വാസവും. 

കണ്ണുള്ളവന്‍ കാണട്ടെ. കാതുള്ളവന്‍ കേള്‍ക്കട്ടെ.

16 comments:

 1. Our Bishop (Pandarasery) was humiliated by one of the KCCNA executive last month in Europe.

  They will do the same thing in chicago!. Many of the KCCNA executives are controlled by M-9.

  ReplyDelete
 2. Bishops should not take that kid seriously. He just showed his culture. They should be able to ignore that.
  Raise the kids with respect, so they don't turn like these.

  ReplyDelete
  Replies
  1. He is a KCCNA exeutive not just a kid

   Delete
 3. Blogger Chetta please bring out the Elakka Pranchi was Hosting Muthu's B'Day for the coming election.He is also just like Kalunakki George Kutty. Day time he is praising Kottoor Joy and Night Time Muththu... I quite from mavo Group. I realized the Mavo VP is enjoying the Power. Now he is also going under Muthu..... All are just for Chairs

  ReplyDelete
  Replies
  1. Can Anyone bring Kaniyaly and Mayamma Back. I think we can only believe this two in Chicago now.

   Delete
 4. For every problem in the community there is St. Jude's novena. It is so powerful to bring results. God save this community, Amen.

  ReplyDelete
 5. Kottayam Bishops repeatedly saying they do not have any power on Americans, then why do they want to change KCCNA constitution ( to be under them). It is not their wish but the wish of Chicago chittappan to control everything. Muthu the blogger is playing in between ordinary peoples are bishops like the jackal to drink the hot blood of sheeps.

  Unnecessarly Blogger is dragging dirty chicago politics to 2014 convention and his aim is just to destroy the peoples unity.
  KCCNA leaders wake up, please issue fortnightly newsletter about convention planning and progress so that people can ignore these absurd.

  A lot of ordinary peoples do not want bishops presence in the convention
  If they wish to go along with peoples they can attend it, still remember 2012 they stayed away from convention again if they stay away in 2014, then in future we should not even invite them for conventions because they do not have any sincerity to us ( Of course they are sincere to Dollars only)

  ReplyDelete
  Replies
  1. Do you go to a party where you will be humiliated ?

   Delete
  2. Why do you think about humiliation.
   If you are working with the peoples, for the community's benefit under the disciplines of Christianity no one will humiliate other.
   Instead of that the so called high ranked authorities work according to minority crooked peoples, and if they are against the will of majority, automatically your inner conscience always remind you about humiliation.
   In Malayalam we say " kozi kattavente thalayil pooda kanum"
   Let the bishops think out of the Box and do not listen to community destroyers, then everything will be fine
   if we unite together we can win otherwise as individual we will not loose anything but Knanaya community is the ultimate looser.
   So let the Bishops pray to GOD and take appropriate decision.

   Delete
  3. Bishops also can say St. Jude's novena to guide them to take the correct stand in community issues.

   Delete
 6. Instead of making so much trouble for everybody the bishops from Kottayam should attend the convention. If they don't come for this convention the bishops will be gone from people's mind forever. If our bishops insist to invite bishop Angadiath also that is up to the KCCNA executive. This is not a church convention. If you realize that fact there won't be any issue. This convention is only for the pure knanaites. this is an association convention. Our bishops and Mutholathachen should not be adamant on the invitation. I don't think bishop Angadiath cares about this convention. Just don't create further damage to our community everybody should follow the rules whether it is bishop, priests or the laymen. Think right and do the right thing.

  ReplyDelete
  Replies
  1. If you and kccna are againt the bishops, then why dont u remove them from kccna patronage?

   Delete
  2. Avare patron aayi vaikkukayum cheyyum, public aayi theri parayukayum cheyyum. Naanamille ningalkkokkay

   Delete
 7. Blogger Chetta please bring out the Elakka Pranchi was Hosting Muthu's B'Day for the coming election.He is also just like Kalunakki George Kutty. Day time he is praising Kottoor Joy and Night Time Muththu... I quite from mavo Group. I realized the Mavo VP is enjoying the Power. Now he is also going under Muthu..... All are just for Chairs

  ReplyDelete
 8. With the introduction of 'Moolakkat Formula', Mar Moolakkattu has doubtlessly proved that he is the enemy number one of knanaya! So, if KCCNA tries to keep him away, it is only because of its love for the Community.

  But, even now, the majority of the poor knanites cannot believe the fact that the knanaya bishop himself is standing against knanaya. This is the only/ main reason, if KCCNA is reluctant to stand publicly against him. It remains a fact that if anybody on earth can destroy knanaya, it is only its bishop.

  The present trials of Mr. Shiens would not have been possible before. Now only, Mar Alenchery has gracefully agreed that he would sincerely try for the cause of knanaya. Till all the churches were purchased, the fact that membership in knanaya parishes is for all KANA families was kept a secret from the knas by the clergy. Mar Moolakkat tried to make them believe that the membership would be as per the 'moolakkat formula' and Mar Angadiath made it clear that even the KANA-families too will be members. These were declared only recently at LA and Chicago by Mar Moolakkat and by Mar Angadiath on 20th Dec, 2012 through the pastoral letter. Till these were revealed, KCCNA was working only in union with the bishops and the Church. All the clergy, including Mar Angadiath, were keeping this a secret for so many years since 1986 rescript!!!

  Joining with any SM bishop, other than with Mar Allenchery, this would not have been possible. It remains a fact that even Mar Alanchery took the initiative only because of the rally before the bishop's house at Chicago.

  With the cancellation of the attempt to make Caritas hospital a Medical college, everybody understood the strength of Mar Moolakkadan's spine!!!

  ReplyDelete
  Replies
  1. dear anonymous November 15, 2013 at 9:33 AM,
   whoever be u r, you said the facts correctly, truly and most appropriately.

   Delete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.