Pages

Thursday, September 18, 2014

അങ്ങിനെ ഷിക്കാഗോ സമരത്തിന് അന്ത്യ ശ്വാസം: അങ്കിള്‍ ബണ്ണും കൂട്ടരും ഇനി എന്ത് ചെയ്യും?

ഷിക്കാഗോയില്‍ സാമാധാനം ഉണ്ടാകുമെന്ന പ്രതീക്ഷ ഉയരുന്നു. ആ സമാധാനം തകര്‍ക്കുവാന്‍ വേണ്ടി കാനായുംകെ സി സി എന്‍ എ മാഫിയയും രംഗത്ത്.  ക്നാനായ പള്ളികളില്‍ ക്നാനായക്കാര്‍ക്ക് മാത്രമേ അംഗത്വം കൊടുക്കൂ എന്ന് പറഞ്ഞുള്ള ഉത്തരവ് വന്നിട്ടും അത്കാണാതെ കണ്ണടച്ചു പാല്കുടി നടത്താന്‍നോക്കിയാ മാഫിയയുടെ ശവപെട്ടിയില്‍ ആണി തരച്ചുകൊണ്ട് ഷിക്കാഗോ ക്നാനായ സംരക്ഷണ സമിതി കണ്ണ് തുറന്നു. മുത്തു പറഞ്ഞപ്പോള്‍ തള്ളികളഞ്ഞ സത്യങ്ങളെ അതെ പടി വെട്ടു വേലിയുടെ വായില്‍ നിന്നും കേട്ടപ്പോള്‍ വിഴുങ്ങിയ നന്ദികെട്ടവന്‍ സമരത്തില്‍ നിന്നും പിന്മാറിയാതോടെ അന്തപ്പനും കൂട്ടരും വെട്ടിലായി എന്ന് സാരം. അടുത്ത ഞായറാഴ്ച സര്‍ക്കുലര്‍ വരും എന്നുള്ള പ്രതീക്ഷയില്‍ തന്നെയാണ് പിന്മാറ്റം. എന്നാല്‍ ആ സര്‍ക്കുലര്‍ വന്നാലും റോമില്‍ നിന്നും രീസ്ക്രിപ്റ്റ് വരുന്നത് വരെ ഞങ്ങള്‍ മാറില്ല എന്ന് പറഞ്ഞുകൊണ്ട് റോമിന് ഒരാഴ്ചത്തെ സമയം കൂടി അനുവദിച്ചുകൊടുത്ത അന്തപ്പനും കൂട്ടര്‍ക്കും സ്തുതിയായിരിക്കട്ടെ. അവസാനം കണ്ണ് തുറന്നു സത്യത്തെ തിരിച്ചറിഞ്ഞ സംരക്ഷണ സമിതി നേതാക്കന്മാര്‍ക്ക് അനുമോദനങ്ങള്‍. 


ചിക്കാഗോയില്‍ മുത്തുവിന്റെ നേതൃത്തത്തില്‍ നടന്ന പൊതുയോഗത്തില്‍ സംരക്ഷണ സമിതിയെ മറയാക്കി കുറെ പള്ളി വിരുദ്ധര്‍ ആസൂത്രിതമായി കുളം കലക്കാന്‍ നോക്കിയാ ശ്രമങ്ങള്‍ മുത്തു സ്വത സിദ്ധമായ ശൈലിയില്‍ മൂനര മണിക്കൂര്‍ നീണ്ട ഒറ്റയാന്‍ പോരാട്ടം കൊണ്ട് നിര്‍വ്വീര്യമാക്കിയ കാഴ്ച ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. മല പോലെ വന്നത് എലി പോലെ പോയി എന്നത് യാതാര്ത്യമായി. മുത്തുവിനെ തളക്കാന്‍ നോക്കിയിട്ട് നടക്ക്കാതെ പോയപ്പോള്‍ മുത്തുവിനെ തെറി പറഞ്ഞു ജയിക്കാന്‍ നോക്കിയതും പാഴായി പോയി. പ്രാഞ്ചികള്‍ക്ക് എന്തായാലും അല്പം ധൈര്യമൊക്കെ വന്നിട്ടുണ്ട്.

സ്വന്തം കുടുംബത്തില്‍ എന്‍ഡോഗാമി പാലിക്കുവാന്‍ സാധിക്കാത്ത പ്രൊഫസര്‍മാര്‍ ഉത്തരം മുട്ടി കഴിഞ്ഞപ്പോള്‍ മുത്തുവിന്റെതലയില്‍ കയറി വിസ്സര്‍ജ്ജിക്കുവാന്‍ അന്ടത്തിയ ശ്രമവും വെറുതെയായി.സാക്ഷാല്‍ ഭരണികുളങ്ങര നിരപ്പന്‍ എന്ന നാണം കേട്ട കാനാക്കാരന് അയച്ച ഈമെയില്‍ വായിച്ചുകൊണ്ട് ഒരു എന്‍ഡോഗാമി വാദി പൊതുയോഗത്തില്‍ ആളാകാന്‍ നോക്കിയത് കാണാന്‍ ഇടവന്നു.ഇവന്റെയൊക്കെ എന്‍ഡോഗമിയുടെ പൊരുള്‍ അപ്പോഴല്ലേ മനസ്സിലായത്‌. ക്നനായക്കാരായ മുത്തുവിനെയോ, മൂലക്കാട്ട് പിതാവിനെയോ അല്ലെങ്കില്‍ സഭാധ്യക്ഷനായ ആലന്ചെരിയോ അല്ല അയാള്‍ക്ക്‌ വിശ്വാസം. ഭാരനിയെയും നിരപ്പനെയുമാണ്. കഷ്ടം.

സംരക്ഷണ സമിതിയില്‍ നുഴഞ്ഞു കയറി അതിനെ ഒരു പള്ളി വിരുദ്ധ മുന്നണിയായി മാറ്റുവാന്‍ ആസൂത്രിതമായി നീക്കം നടത്തിയ ചില കുബുദ്ധികളും, പിന്നെ സംരക്ഷണ സമിതിയെ കൊണ്ട് മുതെലെടുപ്പ് നടത്താന്‍ നോക്കിയ കെ സി സി എന്‍ എ യും ഊമ്പി.

ഇത്രയും നാള്‍ അങ്ങാടിയത്തിന്റെ സര്‍ക്കുലര്‍ മതി എന്ന് പറഞ്ഞു നടന്നവര്‍ ഇന്ന് മുതല്‍ റോമില്‍ നിന്നും നേരിട്ട് ഒര്ദര്‍ വേണമെന്ന് പറയുവാന്‍ തുടങ്ങും. കാത്തിരുന്നു കാണുക.


54 comments:

  1. Whose son is a Anto kandoth. He is going to Latin church . Why?. Did any one see him in Detroit knanaya church so far. Did he have a stand of his own. He along with Tom made the convention a total mess and now turning to make the community a total mess. Ignore him !!!!!
    He is a curse to the community for ever.

    ReplyDelete
    Replies
    1. Mayamma aunty non endogamy son came back . Now aunty is competent candidate as KCCNA President.

      Delete
    2. Muttan Kunajappi was the start of the last week

      Delete
    3. ഇന്നലെ ആ പള്ളിയില കൂടിയ ജനങ്ങളുടെ വികാരം സമരത്തിന് അനുകൂലം ആണെന്ന അറിഞ്ഞിട്ടും, നീ ഇത്തരം പണി ചെയ്യുന്നത് നിനക്ക് കാശിനു എന്തും ചെയ്യാൻ തയാറ ആയതിനാൽ ആണ്.

      നിന്റെ യും മുതുവിന്റെയും ഒക്കെ പേടി തന്നെ കണ്ടാൽ മതി ഈ സമരം നടത്തും മുൻപ് തന്നെ വിജയിച്ചു എന്ന് മനസ്സിൽ ആക്കാൻ.

      ഇന്നലെ അവിടെ ആ പള്ളി ഒന്ന് രണ്ടു കുടുംബങ്ങളുടെ കുത്തക ആണോ എന്ന് ബൈജു ചോദിച്ചപ്പോൾ, മുത്തു വിന്റെ വായില പഴം ആയിരുന്നോ .ആ പള്ളിയില പ്രഞ്ചികൾ നടത്തുന്ന ആനശ്യാസ പ്രവര്ത്തനം നിനക്കൊക്കെ ഒരു അഭിമാനം ആയിരിക്കും അല്ലെ. എന്ന് ആ പ്രഞ്ചികളെ ആ പള്ളിയില നിന്നും പുറത്താക്കി ചാണക വെള്ളം തളിക്കുന്നോ അന്നേ ആ പള്ളി ശരിയയ പള്ളി ആകത് തുള്ളു . ഇന്ന് ഈശോ ആ പള്ളിയില കടന്നു വന്നാൽ ആ പ്രഞ്ചികളെ ചാട്ട വാറ് കൊണ്ട് അടിച്ചു പുറത്താക്കി കുഴിവെട്ടു പത്രോസിനെ കുഴിയിൽ തള്ളും .

      അലക്സ് ചേട്ടനെ ഇരുത്താൻ നോക്കിയാ പ്രഞ്ച്കൾ ഇരച്ചുവന്ന ജനരോഷം കണ്ടു ചമ്മി വിളറി നില്കുന്നത് നീയും കണ്ടില്ലേ? പണ്ട് തന്നെ ഓടിച്ചിട്ട് തല്ലിയ വാച്ച യെ താങ്ങി കൊണ്ട് മുതുകൊടിഞ്ഞ കുതിര പേടിച്ച് ആ ജനരോഷത്തിനു നേരെ നോക്കുന്നത് നീയും കണ്ടില്ലേ?


      ഇനിയും ഇത്തരം കൂതറ എഴുത്ത് നിന്ര്തൂ നിനക്കൊക്കെ ഈ സമരത്തെ പേടി യില്ലെങ്കിൽ?

      Delete
    4. KCCNA HAVE NOT APPLIED PERMISSION FOR STRIKE SO FAR. THEY WILL NOT SUBMIT THE APPLICATION AND THEY HAVE NOT GUTS TO SUBMIT APPLIATION FOR PERMIT FOR STIKE.. BARKING DOG ANTO WILL NOT BITE ANYBODY!!!!!!!

      Delete
    5. സ്വന്തം വിട്ടിൽ endogamy പാലിക്കാൻ കഴിയാത്ത ടിച്ചരെ മേയംമേ . KCCNA പ്രസിഡന്റ്‌ ആകാൻ നാണമില്ലേ

      Delete
    6. Anthappan and kidilan are behind all the mess. these two are trying to destroy kccna

      Delete
  2. Our KCCNA Leaders for our interest declare the strike. It is not true that it is for diversion of attention of convention failure. Surely they could get 4 people from market to sit , Leaders term is going to be over. Nothing to loose . But good opportunity to have a you tube speech. Tomy uncle, his nephew chemmalakuzhy and his son is already booked seat and 4th seat is reserved for ladies.

    ReplyDelete
  3. മൂത്തു സംരഷര സമതി നേതാകാൻമാരുടെ ഭാര്യാമാരോട് വിട്ടിൽ പന്നി ഇറച്ചി വെളമ്പി വ്രതം എടുക്കാൻ പറഞ്ഞു. പ്രഗ്ജി നേതാകാൻമാരുടെ സമനില തെറ്റി .ചിക്കാഗോ പ്രഗ്ജികൾ തലുരി ..... മൂലകടന്റെ വിദ്യ ഫലിച്ചു. .... നേതാക്കാൻമര് സമരത്തിൽ നിന്ന് പിന്മാറിയലേ ഇനി ഭാര്യ മാർ വ്രതം അവസാനിപ്പിക്കുകഒള്ളു എന്നാണ് നിലപാട് പോലും. ഇനി എല്ലാം സംരഷര സമതി മീറ്റിംഗിൽ പറയും .

    ReplyDelete
  4. ചിക്കാഗോനിറയെ നിറയെ ഗ്രൂപ്പ്‌. കളിക്കുന്ന കഴുകൻമാരാണ്...
    രക്തം വാർത്തിടാതെ മാംസം പച്ചക്ക്
    പറിച്ചു കുടയാൻ കാത്തിരിക്കയാണ് കഴുകന്മാർ
    ശിഥിലമാക്കപ്പെടുന്ന ബന്ധങ്ങളിലെ രക്തസാക്ഷികൾ
    അകത്ത് കൂട് വിടാൻ തിടുക്കം കൂട്ടുന്ന
    പക്ഷികളെ പോലെ അസ്വസ്തമാവുന്നു...

    ചിലർ അകം മരിച്ച് പുറം മരവിച്ച് വിളർത്തു നിൽക്കുന്നു...
    ചോദ്യ ശരങ്ങളിൽ ചൂളി ചിലർ ഉള്ളാലെ നിലവിളി കൂട്ടുന്നു...

    ഒരേ കിടക്കയിൽ ഒരു വിയർപ്പു ചാലിൽ കുളിച്ചവർ,
    ഒരേ മനസ്സ് രണ്ടായി പകുത്തു ജീവിച്ചവർ വഴി പിരിയുന്നു...
    ഒറ്റ ചിറകുള്ള ശലഭം പോലെ അനാഥമാക്കപ്പെടുന്ന ലോകതെബാടുംഉള്ള ക്നാനായ മക്കൾ..

    പുറത്തു കഴുകക്കൂട്ടമിരമ്പുന്നു...
    കഥകളുടെ പൊരുളറിയാതെ, ശമിക്കാതെ മാംസകൊതിയിൽ രക്തം വാർത്തിടാതെ മാംസം പച്ചക്ക്
    പറിച്ചു കുടയാൻ കാത്തിരിക്കയാണ് അവറ്റകൾ.

    ReplyDelete
  5. Fr Vettuveli is taking advantage of this situation. He was also a part of creating this problem, writing blogs. Now he is becoming the peacemaker.
    Fr, Pattiveli, you think we people are stupid???

    ReplyDelete
    Replies
    1. poda pullle. American Kna yude chette

      You don't want any type of peace here.

      You A.H

      Delete
    2. Fr. Vettuveli is not a peacemaker, he is a trouble maker.

      Delete
    3. Brainless A H. We don't need Vettuvelis letter for peace. Vettuveli is trying to fish in the murky water.

      Delete
    4. Let he caught some fish in this muddy water. KCCNA Executives sponsored executive plain ticket to attend the convention and present his thesis. Executive suit , accommodation was provided. Whose money? For What? and finally What happened?
      Yudas was the treasure of Jesus. Now Fr. vettuveli become the treasurer of MSP seminary. One day he may betray the community. Let see.

      Delete
    5. We are wring here about Fr. Vettuvelis intention. You must understand that what I am writing, not about the strike or non-strike. Churches decisions may not be pleasing to all. There can be a protest. As a catholic I don't care about the protest.

      Delete
  6. മന സാക്ഷിSeptember 19, 2014 at 6:29 AM

    പ്രിയ സഹോദരാ ,

    ഇവിടെ ഒരു വിദത്തിൽ കാര്യങ്ങൾ സമധാനമായി പരിഹരിക്കാൻ ശ്രമിക്കുമ്പോൾ അവിടെ കയറി കലക്കാൻ നോക്കാതെ.ചിക്കാഗോ യിലുള്ള ആളുകള് സമരം താല്കാലികമായി മാറ്റി വെച്ചെങ്കിൽ അതിനു പിന്നിൽ പ്രവര്ത്തിച്ച സംരക്ഷണ സമിതി യെയും നന്ദികാടൻ നെയും നമ്മൾ നന്ദി പറയണം.

    താങ്കൾക്ക് ആലപ്പട്ടു പിതാവിന്റെ സ്ഥാനാരോഹണം കലക്കണം എന്ന് വല്ല നിര്ബന്ധവും ഉണ്ടോ? ഇല്ലെങ്കിൽ ദയവു ചെയ്തു താങ്കളുടെ ആക്രമണം അമേരിക്കൻ കനാ കിട്ടു വിട്ടോ .

    ഇവിടെ അന്ന് തന്നെ സമരം ചെയ്യണം എന്ന് പിടിവാശി ഉള്ളത് പണ്ട് നമുക്ക് Rescript മേടിച്ചു തന്നതിൽ ചില മഹാന്മാര്ക്ക് മാത്രം ആണ്.അതിൽ പല തീവ്ര വാദികളും ഇങ്ങനെ സമരം ചെയ്യാൻ ആഹ്വാനം ചീയുകയും എന്നാൽ അന്നേ ദിവസം ചിക്കാഗോ ക്ക് പുരതയിരിക്കുകയും ചെയ്യും

    മാസങ്ങള്ക് മുമ്പുള്ള പല ഇ ഇമെയിൽ കളും എടുത്തു അമേരിക്കൻ കന ജനങ്ങളുടെ ഇടയില confusion ഉണ്ടാക്കാൻ കിടന്നു വീശുന്നത് താങ്കൾ കാണുന്നില്ലേ

    പിന്നെ താങ്കൾ എന്തൊക്കെ പറഞ്ഞാലും ഞങ്ങള്ക് നന്ദികാടൻ പ്രിയപ്പെട്ടവാൻ തന്നെ ആണ്. കാരണം അദ്ധേഹത്തിന്റെ Endogomy യിൽ ഞങ്ങള്ക് ആര്ക്കും സംശയം ഇല്ല. സ്വന്തം പേര് വെച്ച് ആണ് അദ്ദേഹം എഴുതുന്നത്‌ . അദേഹത്തിന്റെ അപ്പനെയും അമ്മയെയും ഞങ്ങള്ക് അറിയാം

    അതുകൊണ്ട്, ഈ അവസരത്തിൽ ആലപ്പാട്ട് പിതാവിന്റെ പരിപാടി കലക്കരുത് എന്നതാണ് താങ്കളുടെ ഉദ്ദേശമെങ്കിൽ ദയവു ചെയ്തു കലക്ക വെള്ളത്തില മീന പിടിക്കാൻ നോക്കാതെ

    താങ്കളുടെ ഇതു ആക്രമണവും നേരിടാൻ തയാറായി നമ്മുടെ അന്തപ്പാൻ റോമിനു ഒരു ആഴ്ച വാണിംഗ് കൊടുത്തു അമേരിക്കൻ Kna എന്നാ പരിചയും എടുത്തു നില്പുണ്ട്. മിക്കവാറും Pope ഫ്രാൻസിസ് അന്താപ്പനുമായി ഒരു appointment ചോദിക്കാനും ഇവിടെ വരാനും സാധ്യതയുണ്ട് .

    സ്വന്തമായി ഒരു കണ്‍വെൻഷൻ നന്നായി നടത്താൻ കഴിവില്ലാത്ത ആ നാറികൾ ഇവിടെ ചിക്കാഗോയിൽ ചിക്കാഗോ കാരുടെ പിന്തുണ ഇല്ലാതെ എന്നാ കോപ്പ് ഇവിടെ ഉണ്ടക്കാന .

    നമുക്ക് ഒന്നായി ഇത്തരം സമുദായ ദ്രോഹികളെ തകർകം .

    സ്വന്തം മന സാക്ഷി

    ReplyDelete
    Replies
    1. Dear writer,

      You or me writing in this blog do not make any difference. Those who like to protest, they will do that. They have the right to protest peacefully. We must have to have the basic decency to respect that. Their protest is not a big deal anyway for this bishops ordination. Why worry??

      Delete
    2. If the protest is not a big deal, why not go to Vatican Consulate or even have your mafia protest in front of your house. Stop this BS.

      Delete
    3. Hi Jaimon Nathikattu , too bad u are writing for yourself and preaching yourself .

      Delete
  7. Dear blogger Chetta ,
    It's KCCNA s decision to support chammanakuzys hunger strike on bishops consecration day to hit it to the right point . Those who not intreated please don't go there or don't write again and again . Your comments won't change the sabu's strike and that is a fact .

    ReplyDelete
    Replies
    1. That's why he wrote, we can awaken only those who are asleep, not the one who pretends to be. Such a great decision is in from the syro Malabar synod and Bp Angadiyath, but still going to strike in front of Syro Malabar? Go to Vatican consulate because Syros did what they could.

      Delete
    2. Myalu and Anthappan need to learn Italian

      Delete
  8. Proud Knanites are not scared of anybody except God. We have the inherent right to fight against injustice even it is from Church or any political system. Fear about church or clergy is slavery. We are fighting for justice. Even God Servant Mar Mathew Makkil fought for justice to Knanaya community in the beginning of 20th century. In the beginning of 21st century we are facing the same challenge. Synod mafia is trying to eradicate Knanaya endogamy and community forever from earth. So it is a divine call to fight justice for this community.

    How we can practise two different endogamy in ONE Knanaya community including Catholics and Jacobites. In Kottayam those who are marrying from outside has to join non knanaya church. In Chicago they can continue in Knanaya parish. Who gave permission to Synod or bishops to change ageold traditions of Knanaya community. Priests are anointed or called to fulfill the spiritual needs of laymen and NOT to change the ageold Knanaya traditions. Proud Knanites wont tolerate any force which trying to disintegrate Knanaya community. Knanaya Endogamy Zindhabad

    ReplyDelete
    Replies
    1. the new decision doesnot say that the person who marries from outside will continue to be a member of the knanaya parish. please don't read what is not written

      Delete
    2. Canon 9 of the Code of Oriental Canon Law on Marriage states that the wife who belongs to another rite is at liberty to join the rite, diocese or parish of her husband at the time of marriage or during its duration. Canon 24 of the Code of Canon Law says that a custom contrary to Divine Law is null and void. The teachings of Bible are Divine Law. Since the Church is founded on the basis of teachings of Christ with a view to propagate the Gospel, it is out of question for a custom to have the force of law under the Canon Law or Divine Law.

      So, Knanaya practice of exclusion is illegal under Canon Law. Importing this practice of exclusion for racial purity to this country, which went through slavery and racial segregation, and evolved to the presidency of Obama, a mixed man, is insulting to the mainstream value of this country. That is why the 1986 Rescript banned importing of this practice to this country.

      The new agreement is in the right direction, but there is long way to go.

      Delete
  9. Chicago Jagratha samithi support the hunger strike on condition. We will not let any one to go within 48 hours from the spot. we will not allow rotation process of 4 hours. Those who want to sit must apply to Anto Kandavan.. Only 4 seat ,3 for men and 1 seat for women.
    Under no circumstance any one will be allowed t take food or to go with in 48 hours from starting point. . All are Welcome , Above age of 18 only be allowed. . come forward, First one First served .
    Application close by sunday 10 pm .
    Convenor, Jagratha Samithi, Syro Malabar, Kananaya forum

    ReplyDelete
    Replies
    1. Good Plan Jagratha Samithi.
      Lets see KCCNA is going to bite it

      Delete
  10. It's evident that Syro leadership woke up towards our request just because of our active protests. However when they offer a fair deal I think we should accept and step back from strike. Otherwise they might plead till that date to avoid an insult, but the wounded beast will not do the same afterwards.
    I am not saying to be scared of them or surrender but take it as a gentlemans deal instead of closing doors of negotiation. We can resume the protest if they break promises. Please dont break peace in tgis community and wahtever we gained so far.

    ReplyDelete
  11. Anti is is Guye , anum pennum kettavan, he is simple anti, mallu anti for sex

    ReplyDelete
  12. Watch Koovan and Kottoor, They are playing dirtty politics now, they did call anuto and team to make Strike here until we get the endogamy from Rome, The mean time they called SS if we get Letter from Angadi we are ok, Also Koovan was calling St.mary's Church EC and told don't give the chruch to SS for the last meeting, Then he called SS and push them we need to make the meeting at St.mary's at any cost. Koovan is getting all advice from Muttan Kunjappi.
    Muttan Kunajappi was the start of the last week !!!!!!!1

    ReplyDelete
    Replies
    1. Koovan_kottor_Muttan Shakunis in Chicago

      Delete
  13. GUYS WE NEED ENDOGAMOUS CHURCHES .... NOT MIXED CHURCHES . THIS ANGADIATH LETTER IS A TRAP . KNANAYA CHURCHES WOUN'T BE ENDOGAMOUS IF WE ACEPT THIS LETETR FROM ANGADIATH .

    ReplyDelete
    Replies
    1. go to latin church

      Delete
    2. ENDOGAMOUS IS OUR PRACTICE. IT IS LEGAL AND LEGAL VALIDITY AS WE PRACTICE THROUGH CENTURIOUS.
      CAN YOU POINT OUT ANY ENDOGAMOUS PARISH BY LAW OR RULE IN CATHOLIC CHURCH. GO AND LEARN SOM CATECHESUM

      Delete
  14. Sunday pothuyogam was very funny and entertaiment .
    Fr. Muthu handled very easily becuase all the questions
    was same and repetetions .Fr .muthu answered several times in
    last 10 years.Same question same answer!!!
    Alex chettan want speach 5 minutes but after 2 minutes he finish.
    Gas theernu poyi.
    Pallan thouught this is a K C S POTHUYOGOM.
    Proffasor chattai present again again family issue.
    Swanthom kannilae thadiyeduke then go to others.

    ReplyDelete
    Replies
    1. Naduvewdan naaryum, potten sabum, Alumkal Mara Thomaum.Para narry vacha Benny and his friend pollachanm was only supporters for muthu..,

      Delete
  15. ചിക്കാഗോ സീറോ മലാബാർ കതീഡ്രൽ പള്ളിക്ക് മുൻപിൽ നടത്തുന്ന 48 മണിക്കൂർ നിരാഹാര സത്യാഗ്രഹവും പ്രാർഥനായജ്ഞവും - സെപ്തംബർ 26-28 , 2014 - ഒരുക്കങ്ങൾ പൂർത്തിയാകുന്നു

    പ്രിയ ക്നാനായ സഹോദരീസഹോദരന്മാരെ,

    നമ്മുടെ സമുദായത്തിന്റെ പതിനേഴു നൂറ്റാണ്ടിന്റെ പാരമ്പര്യം തകർക്കുവാനായി ധ്രഡപ്രതിഞ്ഞ എടുത്തിരിക്കുന്ന ബാഹ്യ ശക്തികൾക്കെതിരെ നമ്മൾ നടത്തുന്ന പോരാട്ടം അതിശക്തമായി മുന്നേറുകയാണ്. ഇതിനോടകം തന്നെ നമ്മുടെ ന്യായമായ സമരത്തിനെതിരെ നിങ്ങളിൽ പലരിലും പല ഭാഗങ്ങളിൽ നിന്നും ശക്തമായ സമ്മർദ്ധങ്ങളും ഭീഷണികളും ഉണ്ടാകുന്നുണ്ട് എന്ന് KCCNAനേതൃത്വത്തിൽ പരാതികൾ ലഭിച്ചിട്ടുണ്ട്. അതോടൊപ്പം സമരതിനെതിരായ ശക്തമായ പ്രചാരണങ്ങളും ഉണ്ട്.

    KCCNA യുടെ നേത്രുത്വത്തിൽ സംഘടനയുടെ ഇരുപതു അംഗ സംഘടനകളിലെയും സംരക്ഷണ സമതികളെയും ഏകോപിപ്പിച്ചു ചിക്കാഗോ സീറോ മലാബാർ കതീഡ്രൽ പള്ളിക്ക് മുൻപിൽ സമുദായം ഒന്നടങ്കം നടത്തുന്ന 48 മണിക്കൂർ നിരാഹാര സത്യാഗ്രഹവും പ്രാർഥനായജ്ഞവും പൂർവാധികം ശക്തിയിൽ മുന്നോട്ട് പോകുന്നു. എല്ലാ സമുദായ സ്നേഹികളോടും KCCNA നേതൃത്വം നയം വ്യക്തമാക്കട്ടെ- സമുദായത്തിനെ തകർക്കാൻ ശ്രമിക്കുന്ന തൽപ്പര കക്ഷികളുടെ സമ്മർധത്തിനു ഈ നേതൃത്വം വഴങ്ങില്ല.KCCNA നയിക്കുന്ന നമ്മുടെ അവകാശ സമരവും 48 മണിക്കൂർ നിരാഹാര സത്യാഗ്രഹവും KCCNA യുടെ നാഡീ സ്പന്ദനങ്ങളായ ഇരുപതു അംഗ സംഘടനകളിലെയും ഓരോ സമുദായ സ്നേഹിയുടെയും താല്പര്യമാണ്. KCCNA പ്രഖ്യാപിച്ചിരിക്കുന്ന നിരാഹാരസമരത്തിന്‌ വടക്കേ അമേരിക്കയിലുള്ള സമുദായാംഗങ്ങളിൽ നിന്നും വൻ പിന്തുണയും പ്രചോദനവുമാണ് ലഭിക്കുന്നത്. നൂറു കണക്കിന് സമുദായസ്നേഹികൾ സമരത്തിൽ പങ്കെടുക്കുവാൻ റോഡു മാര്ഗ്ഗവും വിമാനമാർഗ്ഗവും എത്തുന്നുണ്ട്. നമ്മുടെ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വിവിധ യൂണിറ്റുകളിൽ സമാന്തര പ്രാര്ഥനാ യജ്ഞങ്ങൾ നടത്തുന്നുണ്ട്.സമരത്തിനുള്ള എല്ലാ വിധ ഒരുക്കങ്ങളും പൂർത്തികരിച്ചു കൊണ്ടിരിക്കുന്നു. Accommodation വേണ്ടവർക്കായി അതിനുള്ള സംവിധാനങ്ങളും ഒരുക്കിക്കൊണ്ടിരിക്കുന്നു.

    സെപ്തംബർ 26-28 വരെയുള്ള നമ്മുടെ നിരാഹാര സമരം തികച്ചും സമാധാനപരമായിരിക്കും. അതിനായി എല്ലാവരും സഹകരിക്കും എന്ന് നേതൃത്വത്തിന് പരിപൂർണ്ണ വിശ്വാസമുണ്ട്. സമുദായഅംഗങ്ങൾ ഞങ്ങളിൽ അർപ്പിചിരിക്കുന്ന വിശ്വാസമാണ് നേതൃത്വത്തിൻറെ ശക്തി.
    സ്നേഹത്തോടെ

    ടോമി മ്യാൽക്കരപ്പുറത്ത്
    KCCNA പ്രസിടന്റ്റ്

    ആന്റൊ കണ്ടോത്ത്,
    KCCNA ജനറൽ സെക്രട്ടറി

    ReplyDelete
    Replies
    1. Thomy Pottanum Anthappan pottanum mathram kanum sathyagrahathinu. Anthappan can sit for about 5 hours and Thomman can sit about 3 hours without food.

      Delete
    2. Uva.. Uva.. Thanne than strike cheythonda mathi.. Will there be convention food for strike.. Ee narikale okke kaikaryam cheyyan choolu edokkanam...
      Swanthamayi onnum cheyyan kazhiyatha shandanmar..48 hrs complete cheythillela pinne ivane okke chanakam theettikanam..

      Delete
    3. കണ്‍വെൻഷൻ പോയവര്ക്ക് അല്പം ഫുഡ്‌ കൊടുക്കാൻ കഴിവില്ലാത്തവരെ നിങ്ങൾ എന്നാ ഓലതുമെന്നന്നു പറയുന്നത് . അന്തപ്പാ നിന്റെ കഴിവ് കുറച്ചു കണ്ടതാണ്

      Delete
    4. Mylakra has high cholestrol .He wants to reduce it man..Let. him fast as he can..

      Delete
    5. ഹലോ അന്തപ്പ,

      ആലപ്പാട്ട് പിതാവിന്റെ ചടങ്ങ് കലക്കിയാൽ അടുത്ത ദിവസം Endogomy ഉരുട്ടി തരുമോ?

      ചുമ്മാ പോയി പണി നോക്കട.

      അതുപോലെ നിന്റെ മായല് വിന്റെ വീട്ടില് കല്യാണ ദിവസം ഞങ്ങൾ എല്ലാം വന്നു കണ്‍വെൻഷൻ പൈസ തിരികെ തരണം എന്ന് പറഞാജു സമരം ഇരുന്നാൽ നിനക്ക് സുഖിക്കുമോ?

      അമേരിക്കൻ ക്നയിൽ ഇരുന്നു ഓരോ നാറി ഒക്കെ എഴുതുന്ന കണ്ടാൽ അവന്റെ അപ്പൻ ഒക്കെ ക്നായി തോമമന്റെ വീട്ടില് അടുക്കള പണി ചെയ്തു നല്ല Endogomy തിന്നു ഉണ്ടായതാണെന്ന് തോന്നും.

      ചിക്കാഗോ യിലെ ക്നനയകർ ഒക്കെ അവന്റെ അടിയിൽ എന്നാ രീതിയിൽ അല്ലെ തട്ടി വിടുന്നെ?

      അതുപോലെ ഒരു സമയം അവിടെ സമരം ചെയ്യാൻ നാലു പേരെ ഇരിക്കാവ് എന്നും പരമാവധി 15 പേരില് കൂടുതൽ ആളുകൂടിയാൽ പോലീസെ പിടിച്ചു അകത്തു ഇടുമെന്നും ഒക്കെ നിനക്ക് അറിയതില്ലേ? പിന്നെ എന്ഗോട്ടടെ ഇന്റെ 20 unit കളിൽ നിന്നും വിമാന മര്ഗവും കടല മര്ഗവും തീവണ്ടി മര്ഗവും ഒക്കെ ആളുകള് വരുന്നേ .

      നിന്റെ പ്രശ്നം കണ്‍വെൻഷൻ ചമ്മൽ ഇവിടെ തീര്കുക എന്നാണോ? ഭരണം തീരാൻ മൂന്നു മാസം മാത്രം ഉള്ളപ്പോൾ ഈ സംഘടനയെ നശിപ്പിച്ചു അതിന്റെ അവസാന സെക്രട്ടറിഎന്നരിയപെടാൻ ആണോ?

      Delete
    6. Oru Muzhu Vattantae Vakkukal:

      ക്നാനായ പ്രശനത്തിൽ റോം ഇടപെടാൻ ഒരുങ്ങുന്നു!!!!!!!!
      ഏറ്റവും സ്നേഹമുള്ളവരെ,
      ക്നനയക്കാരുടെ പ്രശ്നങ്ങൾ രേമ്യമായി പരിഹരിക്കുവാൻ കഴിവില്ലാത്ത നമ്മുടെ കർദിനാൾ ആലഞ്ചേരി പിതാവിനെയും, നമ്മുടെ പിതാവ് അങ്ങടിയത്തു പിതാവിനെയും മാറ്റി നിറുത്തി റോം നേരിട്ട് ഇടപെടാൻ ഒരുങ്ങുന്നു എന്ന വിവരം ലഭിച്ചു.
      ഈ സമയത്ത് നിങ്ങളുടെ എല്ലാം പ്രാർഥനയാണ് വേണ്ടത്. നമ്മുടെ മാക്കീൽ പിതാവിനോടും, പത്താം പിയുസ് മാർപപ്പായോടും മുട്ടിപ്പായി പ്രാർത്ഥിക്കുകയും ചെയ്യണം.

      ആക്ഷൻ കൌണ്‍സിലിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. എല്ലാവരും വളരെ സംതൃപ്തി പ്രകടിപ്പിച്ചു. മുന്നോട്ടുള്ള സമാധാനപരമായ പരിപാടികൾക്ക് രൂപം കൊടുത്തു.
      2014ഒക്ടോബർ 1 തിയതി മുതൽ അഭി. അങ്ങടിയത്തു പിതാവിനെയും അഭി.ആലപ്പാട്ട് പിതാവിനെയും എല്ലാ ക്നാനായ പള്ളികളിലും കയറാൻ സമ്മതിക്കാതെ ക്നാനായ മനുഷ്യ ചങ്ങല തിർക്കുക. അവരുടെ ഇടയലെഹനങ്ങൾ വായിക്കുവാൻ സമ്മതിക്കുകയില്ല. ആ സമയത്ത് മർതോമൻ പാടി പ്രതിഷേതിക്കും.

      2014നവംബർ 1തിയതി മുതൽ എല്ലാ ആദിയ ഞാറഴ്ച്ച 11 പള്ളികളുടെയും അടുത്തുള്ള സിറോ മലബാർ പള്ളികളിലേക്ക് മെഴുകുതിരി കത്തിച്ച് പ്രാർഥനാറാലി നടത്തണം.

      വരും മാസങ്ങളിൽ രുപതക്ക് കൊടുക്കുന്ന വിഹിതം നിറുത്തലാക്കുക.

      അങ്ങടിയത്തു പിതാവിന്റെയും ഭരണിക്കുളങ്ങര പിതാവിന്റെയും, ആലംചെരി പിതാവിന്റെയും കോലം കത്തിക്കുക. (ഡയിറ്റും സ്ഥലവും ഉടനെ അറിക്കുന്നതാണ്.)

      ഇനി നമ്മുക്ക് ഒരു പരിഹാരം ഉണ്ടായതിനു ശേഷം മാത്രം മതി മുന്നോട്ടുള്ള യാത്ര.
      കഴിഞ്ഞ 28വർഷമായി ഞങ്ങളെ കളിപ്പിക്കുന്നു ഇനി അത് നടക്കുകയില്ല സത്യം സത്യം സത്യം.
      ആക്ഷൻ കൌണ്‍സിൽ ചെയർമാൻ
      സാബു ചെമ്മലക്കുഴി

      Where is Gandhi and where is MLK.

      Delete
  16. സ്വന്തം വിട്ടിൽ endogamy പാലിക്കാൻ കഴിയാത്ത ടിച്ചരെ മേയംമേ . KCCNA പ്രസിഡന്റ്‌ ആകാൻ നാണമില്ലേ

    ReplyDelete
  17. Nanikettavan kLuvari vettuvelikku vendi , Vettu working full time to stop the hunger strike under the direction of Moolakadan. Moolakadan working under the supervision of ALancherry ! Ha ha ha . Chicago KCS moochi . ALEX KANNACHAN DONT HAVE A STAND HIS BACK BONE MADE UP ON RUBBER ! Now the big proublem is who will sit for 48 hours ? Kanniyali or Thottapuram ? Or koovakadan ?

    ReplyDelete
  18. സംരക്ഷണ സമിതിയില്‍ നുഴഞ്ഞു കയറി അതിനെ ഒരു പള്ളി വിരുദ്ധ മുന്നണിയായി മാറ്റുവാന്‍ ആസൂത്രിതമായി നീക്കം നടത്തിയ ചില കുബുദ്ധികളും, പിന്നെ സംരക്ഷണ സമിതിയെ കൊണ്ട് മുതെലെടുപ്പ് നടത്താന്‍ നോക്കിയ കെ സി സി എന്‍ എ യും ഊമ്പി.

    ReplyDelete
  19. Hello I am Endogamous Knanaya

    My name is Thomas and I am from Houston, I greatly support both our church and our society. I am very curious what is wrong with the contents of the 2014 membership criteria that Angadiath, Alencherry, and Moolakkattu have signed? It states that Knanaya Parishes are only for Knanaya people and that Non-Knanayas cannot join our churches. I see people are having problems over the fact that it also states "A Knanaya who marries out of the community may continue at the Knanaya Parish".

    Dear friends, before posting please do your research on Kottayam Diocese and how endogamy works. In Kottayam Diocese any Knanaya who marries out is given the OPTION to leave the diocese for the sake of family unity. Many do leave but some stay. Under canon law of the Catholic Church it is impossible for any diocese to "kick people out of the diocese". Many of you are ignorant to this but there are no "special canons or laws" that the Catholic Church has given to Kottayam Diocese regarding endogamy. The only thing the Holy See has allowed in Kottayam that is special in any way is the fact that "Kottayam Diocese is only for the Knanaya People". What this means is, yes our diocese is only for Knanayas but a Knanaya is Knanaya till death no matter if he/she married endogamous/exogamous. This is the fact that Mar Matthew Moolakkattu has reiterated maybe a thousand times on his visits to America.

    I would like to repeat, "IT IS IMPOSSIBLE FOR ANY CATHOLIC DIOCESE TO KICK OUT/FORCIBLY TRANSFER MEMBERS". Any Knanaya who marries out of the community in Kottayam Archdiocese is only recommenced to leave the diocese. Notice I wrote RECOMMENDED, our diocese recommends this Knanaya to leave solely on the idea of family unity so they can be with there Non-Knanaya spouses and children but in no way does Kottayam FORCE these Knanayas to leave. It is also a fact that a Knanaya who married Non-Knanaya but later remarries Knanaya once again can join Kottayam Diocese. So please before you go screaming "Endogamy is being destroyed in North America", please I beg you to do your research on how endogamy works in Kottayam Diocese under the canons of the Catholic Church.

    Before we received this signed decree from Mar Moolakkattu, Angadiath, and Alencherry, I would have happily supported this protest/hunger strike because Mar Angadiaths 2012 Circular truly was against our age old Knanaya Tradition of endogamy. Mar Angadiath asked us to include Non-Knanayas in this 2012 circular, that is impossible for the community to do and it is against our foundations. This new 2014 Decree from the Syro Malabar Synod is the EXACT SAME ENDOGAMOUS TRADITION IN KOTTAYAM. So if this 2014 Decree is factual then we have WON the almost 30 year battle for Knanaya Endogamy in North America. Please all of you who support this protest, I beg you to do your research on Kottayam Diocese and the canons of the Catholic Church. If they publish this 2014 Decree, then we have won, there is no point in continuing this protest, it will only shame the Knanaya Catholic Church and our people in North America further.

    ReplyDelete
    Replies
    1. Good. There are few people in the community who can think. Hope some one good like this come forward to the society leadership. Hope no more morons like uncle bun come to that post.

      Delete
    2. well said. thoughtful remarks. I believe once it is published we should with draw strike. but now the credibility issue, if it can not be published, then something confidential or scared of legal issues from kna.???better to publish and many knanayites will support the decree and leaders will be forced to call off for lack of support.

      Delete
    3. Dear Mr. Thomas ,
      What you wrote is the fact , when a knanaya person leaving Kottayam diocese it is called PLEK ( Permitted to Leave Eparchy Of Kottayam) , the diocese is giving permission to leave , not kicking them out. If the same person who left Kottayam diocese can return back to Kottayam diocese once his spouse dies or he gets divorce from church . This means Knanya membership is getting through birth , otherwise we should take a stand that once anybody left Kottayam diocese he/she will never allowed to come back to Kottyam diocese. As long as Kottaym diocese allows reentry the recent synod decision is acceptable .

      Delete
  20. കന്നുകാലിയുടെഫ്യൂസും കണ്ണച്ചന്റെ ഫ്യൂസും നന്ദികെട്ടവൻ ഉരി . നന്ദികെട്ടവന്റെ ഫ്യൂസ് വെട്ടുവേലി ഉരി . ഇനി അധികം താമസികാതെ വെട്ടുവും നന്ദി കേട്ടവനും കൂടെ സബുവിറെ ഫ്യൂസ് ഊരും मेरा बरत महल

    ReplyDelete
  21. MIAMI UNIT DECIDED TO WITHDRW FROM THE HUNGER STRIKE.

    ReplyDelete
  22. വൈദികരിൽ ഞാൻ ഏറ്റവും അധികം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരുടെ ഗണത്തിൽ മുൻപന്തിയിൽ നിൽക്കുന്നയാളാണ് ബ. വെട്ടുവേലിൽ സ്റ്റീഫനച്ഛൻ. അദ്ദേഹം 2014 SEPT 17 - ന് എഴുതിയ എഴുത്താണ് ഈ ലേഖനത്തിനാധാരം.

    "It is our duty as a community united in love, with centuries old faith heritage and tradition to say "Yes" or "No" എന്ന ചോദ്യത്തിന്റെ ഉത്തരം yes.

    ബ. അച്ഛൻ, ആലഞ്ചേരി - അങ്ങാടിയത്ത് - മൂലക്കാട്ട് പിതാക്കന്മാർ ഒപ്പിട്ട പ്രമാണത്തിന്റെ പ്രസക്ത ഭാഗം എഴുതിയിരിക്കുന്നത് "........Personal Parish for Knanaya Catholics will have only Knanaya Catholics as its members. If a Knanaya catholic belonging to the Knanaya Parish enters in to marriage with a non-Knanaya partner, that non-Knanaya partner and the children from that marriage will not become members of the Knanaya Parish. But will remain member of the local non-Knanaya Syro Malabar Parish". അറിവുള്ള അച്ഛനോട് അറിവില്ലാത്ത എളിയ ഞാൻ ചോദിക്കുന്നു, ഇതിൽ എവിടെയാണ് ഒരുവൻ ഒരു വടക്കുംഭാഗ സ്ത്രീയുമായി വിവാഹത്തിലൂടെ വന്നാൽ അവൻ ഏതുപള്ളിയിലെ അംഗം ആണന്ന് പറഞ്ഞിട്ടുള്ളത്. അവന്റെ അംഗ്വത്തെപ്പറ്റി പരാമർശിച്ചിട്ടേയില്ല., ഇവിടെയാണ്‌ ആ എഴുത്തിലെ കുനിഷ്ട് അല്ലെങ്കിൽ ചതി . ഇതിലെ കുനിഷ്ട് കേരളത്തിലെ KCC ഭാരവാഹികൾ ഉൾപ്പെടെ ഒരു അൽമായനും മനസ്സിലായിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഈ കുനിഷ്ട് കൃത്യമായി അറിയാവുന്നത് മൂലക്കാട്ടു പിതാവിനും അവിടുത്തെ കുറെ അച്ഛന്മാർക്കും അമേരിക്കയിലെ എല്ലാ ക്നാനായ അച്ഛന്മാർക്കും ആണ്. അതുപോലെ അപ്നാദ്ദേശിലൂടെയും ചില സഹവൈദികരിലൂടെയും ഈ കുതന്ത്രം പ്രചരിപ്പിക്കുന്നതിൽ മൂലക്കാട്ട് പിതാവ് ഏറെകുറെ വിജയിച്ചു. അതുപോലെ കേരളത്തിലുള്ള എന്റെ പ്രിയ ക്നാനായകുടുംബാഗംങ്ങൾ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം ഇത് ചിക്കാഗോ ക്നാനായരെ ഉദ്ദേശിച്ചു മാത്രമാണ്. ക്നാനായർക്ക് ആഗോളതലത്തിൽ ഒരു നിയമാവലിയേ പാടുള്ളൂ. ചിക്കാഗോയിൽ ഒരു നിയമം, കേരളത്തിൽ വേറൊരു നിയമം , ഡൽഹിയിൽ മറ്റൊന്ന് . ഇതെങ്ങനെ ശരിയാകും.

    എന്തൊക്കെയൊ നിഗൂടതകൾ ഉള്ളതുകൊണ്ടല്ലേ ആ എഴുത്തിന്റെ പൂർണരൂപം ആരെയും കാണിക്കാത്തത്. അച്ഛനേയും മറ്റുള്ളവരെയും ഞങ്ങൾ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതുകൊണ്ട് നിങ്ങൾ പറയുന്നതെല്ലാം സത്യവും വിശ്വാസയോഗ്യവുമാവണമെന്നില്ല. തിരുവായിക്ക് എതിർവായില്ലാതെ അനുസരിക്കുവാൻ, ബ. അച്ഛനോട് സർവ്വവിത ബഹുമാനത്തോടെ പറയട്ടെ, unquestioned obedience ഇല്ല. ഇതിന്റെ പേരിൽ എന്റെ പാപങ്ങൾ ഒരച്ഛനാൽ കെട്ടപ്പെട്ട് എന്റെ സ്വർഗ്ഗത്തിലേയ്ക്കുള്ള വഴി കെട്ടപ്പെടും എന്ന് എനിക്ക് വിശ്വാസമില്ല; ഇനി അങ്ങനെ ഒരച്ഛൻ ചെയ്‌താൽ അതഴിക്കാൻ ആണ്‍പിള്ളേർ അച്ഛന്മാർ പത്ത് പേർ വേറെയുണ്ടാകും.

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.