Pages

Thursday, September 04, 2014

വിവേകത്തോടെയുള്ള ചില കമന്റുകള്‍. വിവേകമുള്ളവര്‍ വായിച്ചു മനസ്സിലാക്കട്ടെ.

കുറെ ദിവസങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഈയുള്ളവന്‍ എല്ലാ ദിവസവും തന്നെ ഈ ബ്ലോഗിലൂടെ എഴുതുന്നുണ്ട്. അമേരിക്കന്‍ ക്നായിലൂടെയും സണ്ണികുട്ടന്‍ സ്വന്തം നിലയിലും നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്ത്ല്‍ സാധാരണക്കാരന്റെ ശബ്ദമാകുവാന്‍ വിളിക്കപെട്ടിരിക്കുന്ന ഈയുള്ളവന് ഇവിടെ നിശബ്ദത പാലിക്കുവാന്‍ കഴിയില്ല എന്നുള്ള ബോധ്യം തന്നെയാണ് ഈയുള്ളവനെ നയിക്കുന്നത്. കഴിഞ്ഞ ദിവസത്തില്‍ പോസ്റ്റ് ഇട്ടതിനു ശേഷം വ്യതസ്തമായ ചില കമന്റുകള്‍ വിവേകത്തോടെ ചിലര്‍ ഇട്ടതു കണ്ടപ്പോള്‍ സന്തോഷം തോന്നി. കാരണം ഇത് പോലെ പലരും മുന്നോട്ടു വന്നാലേ ഇപ്പോള്‍ നടത്തുന്ന ആക്രമണത്തില്‍ നിന്ന് നമ്മുടെ സമുദായത്തെ രക്ഷിക്കുവാന്‍ സാധിക്കൂ. ഇവിടെ അങ്ങിനെയുള്ള ചില കമന്റുകള്‍ പുന പ്രസിദ്ധീകരിക്കുന്നു. വായിക്കുക പ്രബുദ്ധരാകുക.
കഴിഞ്ഞ ഞാറാഴ്ച പള്ളികളിൽ വായിച്ച വികാർ ജനരിൽന്റെ കത്ത് വിശ്വസിക്കാതെ നിരാഹാരം കിടക്കാൻ പോകുന്നവർ ചെയ്യുന്നത്‌ സമുദായ ദ്രോഹമാണ്. കാരണം ഇപ്പോൾ പന്ത് നമ്മുടെ കളത്തിലാണ്, മാറിക്കെട്ടിയന്റെ ഭാര്യയും മക്കളും സീറോ മലബാർ ഇടവകാംഗം ആകുമെന്ന് അഭിവന്ദ്യ പിതാക്കന്മാർ എഴുതിതന്നാൽ അതാണ്‌ നമുക്കുവേണ്ടത്‌.അങ്ങാടിയത്തു പിതാവ് നാട്ടിൽ നിന്നും തിരിച്ചു വരുന്നതിനു മുൻപ് തന്നെ ഈ വിളംബരം മുളവനാലച്ചൻ ചെയ്തു എന്ന ഒരു വിഷയമേ ഇതിലുള്ളൂ.നമ്മുടെ നിരാഹാരം നടക്കാതിരിക്കാൻ വേണ്ടി തന്നെയാണ്, പക്ഷെ നമ്മൾ ഒരു പടി വിജയിച്ചിരിക്കുന്നു നാളെ കാനാ റോമിൽ നിന്നും ഇണ്ടാസ്സിനു ശ്രമിച്ചാൽ അതിനെ പ്രതിയോഗിക്കേണ്ട ഉത്തരവാതിത്ത്വോം സീറോ മലബാറിന്റെയായി തീരും. സീറോ പിതാക്കൻമാരുടെ അനുമതിയില്ലാതെ ഒരു ഇന്ടാസ്സും കാനായ്ക്ക് കൊണ്ടുവരുവാൻ കഴിയില്ലായെന്നിരിക്കെ ഇപ്പോൾ നമ്മൾ അവരുമായി പിണങ്ങാതെ ഇരിക്കുന്നതാണ് ബുദ്ധി. ഇപ്പൊഴത്തെ ഒരുമ കാത്തു സൂക്ഷിച്ച് താമസിയാതെ ഒരു ക്നാനായ രൂപതയും നേടിയെടുക്കണം. ഒരു ദിവസം കൊണ്ട് കിട്ടാവുന്നതല്ല രൂപത. ഇത് പണ്ട് കെജ്രിവാൾ ജനലോക്പാലിന്റെ പേരു പറഞ്ഞു ഡൽഹി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതു പോലുണ്ട്. എന്നിട്ടെന്തായി? ഇപ്പോൾ കിടന്നു കരയുന്നു, ധൃതി കൂടിപ്പോയതാണ് ഒരു അവസരം കൂടി തരണേയെന്നും പറഞ്ഞു. അതുപോലെ ഈ അവസരം കളഞ്ഞു കുളിക്കരുത് വിശ്വാസികൾ. ഈ എതിർക്കുന്ന നമ്മുടെ സമുദായത്തിലെ ചില ബുദ്ധിജീവികൾ എന്ന് അവകാശപ്പെടുന്നവരും സമുദായ സ്നേഹികൾ എന്ന് അവകാശപ്പെടുന്നവരുടെയും ലക്ഷ്യം എന്താണെന്നു കണ്ടെത്തേണ്ടിയിരിക്കുന്നു.
ഒരു ബുദ്ധിജീവിയല്ലാത്ത സാധാരണ ക്നാനായ പൌരൻ

മാറി കെട്ടിയവര്‍ രണ്ടു  സ്ഥലത്തായി നില്‍ക്കേണ്ടി വരുമോ എന്ന ആശങ്കയാണ് അമേരിക്കന്‍ ക്നായിലൂടെ വരുന്ന ഭൂരിഭാഗം ഈമെയിലുകളുടെയും ഉള്ളടക്കം. അത് കാണുമ്പോള്‍ തോന്നുന്നത് അമേരിക്കന്‍ ക്നാ എന്ന ഗ്രൂപ്പും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മാഫിയയും പൂര്‍ണ്ണമായും കാനാക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നാണു തോന്നുന്നത്. അതിനു മറുപടിയുമായി താഴെ കൊടുക്കുന്ന കമന്റ് ഉള്‍പ്പെടുത്താം.I am watching closely all developments regarding this issue. Let me congratulate Mr. Chemmalakuzhy for creating a momentum. But I doubt so called leaders intentions. Are they really want to resolve the issue or creating a political agenda? Hunger strike is good as long as our motive is get our own churches. I think if they publish copy of letter then we must withdraw the strike. But now I do not believe Fr. Mutholam and others because many times they have being lying...continue to lie . Hence we should get something written documents. Regarding people married to non knanaya people I can give many examples they are still enjoying the knanaya membership when the marital relation ship is over. This is good idea if they opt out marriage and embraces knanayism ,just see how society is count on these people.it is not our problem and it is their problem and we don't need to worry about their relationship since they have the option to remain same church with their spouse and children. but remember we should stop strike only when we get written documents


മറ്റൊരു കമന്റ് ഇങ്ങിനെ പോകുന്നു.


കഴിഞ്ഞ സിനഡിൽ ആലഞ്ചേരി പിതാവും മൂലക്കാട്ട് പിതാവും അങ്ങാടിയാത്തു പിതാവും ചേർന്ന് രേഖാമൂലമുള്ള ഒരു കരാറിൽ എർപ്പെട്ടിരിക്കുന്നു..........

..........അതിലെ തീരുമാന പ്രകാരം അമേരിക്കയിലുള്ള ഒരു ക്നനായക്കാരൻ മറ്റൊരു സമൂഹത്തിൽ നിന്നും വിവാഹം കഴിച്ചാൽ ആ സ്ത്രീയും അവർക്കുണ്ടാകുന്ന കുട്ടികളും ക്നാനായ സമുദായക്കാർ ആയിരിക്കുകയില്ല....................

...............എന്നാൽ അങ്ങനെ വിവാഹിതനാകുന്ന വ്യക്തിക്ക് ക്നനായത്വം നഷ്ടപ്പെടില്ല. ഭാര്യയുടെ മരണ ശേഷം അയാൾക്ക്‌ വേണമെങ്കിൽ ക്നാനായ ആചാര പ്രകാരം ക്നാനായ സഭയിൽ അംഗമായ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാം. അതിനു നിയമ തടസ്സമില്ല.................

............ജന്മം കൊണ്ടല്ലാതെ ആരും ക്നാനായ സമുദായാംഗമാവില്ല എന്ന ക്നാനായ സമുദായത്തിന്റെ ചിരകാല ആവിശ്യം സിനഡ് രേഖാമൂലം അംഗീകരിച്ചിരിക്കുന്നു...................

...................ഇനി നമുക്ക് വേണ്ടത് അമേരിക്കയിലും അതുപോലെ...............ക്നാനായക്കാർ കൂടുതലുള്ള പ്രദേശങ്ങളിലും......... ക്നാനായ സമുദായത്തിന്റെതായ വികാരിയാത്തുകൾ നേടിയെടുക്കുക എന്നതാണ്.............

...........ക്രമേണ അവ കോട്ടയം അതിരൂപതക്ക് കീഴിലെ ചെറു രൂപതകളായി മാറണം ................ അതിനു കൂനംപാലക്കാ പോലെ നാല് ദിക്കിലോട്ടും തിരിഞ്ഞു നിന്ന് തെറി പറയുകയല്ല......... ഒരുമിച്ചു നിന്ന് പരസ്പരം ശക്തി പകരുകയാണ് വേണ്ടത് ..............

ഇനി ഒക്കെ നിങ്ങളുടെ ഇഷ്ടം.......

മുകളില്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്ന ഭാഗം കണ്ടോ? നാട്ടിലും എവിടെയും സംഭവിക്കുന്നത്‌ ക്നാനായത്വം നഷ്ടപെടല്‍ അല്ല. മറിച്ച് ക്നാനായ ഇടവകയിലെ അംഗത്വം ആണ്. എന്ത് കൊണ്ട്? അവന്റെ ഭാര്യക്ക് ഇവിടെ അംഗത്വം കൊടുക്ക്വാന്‍ സാധിക്കാത്തതിനാല്‍, അവന്റെ ഭാര്യയോടു ചേരുവാന്‍ വേണ്ടി അവന്‍ അങ്ങോട്ട്‌ പോകുന്നു. എന്ന് വച്ച് അവന്റെ ക്നാനത്വം നഷ്ടമാകുന്നില്ല. അംഗത്വം മാത്രമേ പോകൂ. അതും Voluntary. അതുകൊണ്ടാണ് കോട്ടയം രൂപതയില്‍ അവര്‍ PLEK എന്ന് അറിയപ്പെടുന്നത്. അതായത് Permitted to leave the epipharchy of Kottayam Diocese. ഈ കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ കോട്ടയം രൂപതയില്‍ പുറത്ത് പോകുന്നവര്‍ പൂരിപ്പിക്കെണ്ടാതായ ഒരു അപേക്ഷാ ഫോറം ഉണ്ട്. അത് മേടിച്ചു വായിച്ചു നോക്കുക. തറയില്‍ പിതാവിന്റെ കാലം മുതല്‍ ഉള്ള ഒരു സാധനം ആണ് അത്. ഇനി അതിനെയും മൂലക്കാട്ട് ഫോറം എന്നൊന്നും വിളിക്കാന്‍ മെനക്കെടെണ്ട.


മുകളില്‍ കൊടുത്തിരിക്കുന്ന കമന്റുകള്‍ എഴുതിയിരിക്കുന്നവര്‍ക്ക് നന്ദി.

42 comments:

 1. Now a days you are showing more interest in this matter. daily new new matters. Were you dead till this time. Or they paid you to write.

  Whatever is there if the Mulavanal letter is correct, let him give the membership in writing to the Knanaya people in the next two sundays. Then we can believe that it can be true

  They cheated us till this time. We are not ready to be fooled again

  So please stop this bullshit blog as you cannot do anything as you are always failing.

  You could not help Kaniyaly win.

  You could not do anything to shiens

  Chumma kure time waste cheyyam

  Poyi valla kappakkum kilakkada !!!

  ReplyDelete
  Replies
  1. എടാ ചക്കരേ. നിന്റെയോ നിന്റെ കാരണവന്മാരുടെയോ സമയം അല്ലല്ലോ ഈയുള്ളവന്‍ കളയുന്നത്. ഈയുള്ളവന്റെ സമയം എന്ത് ചെയ്യണം എന്ന് ഈയുള്ളവന് നല്ലവണ്ണം അറിയാം.

   പിന്നെ മുളവനാല്‍ എന്ത് ചെയ്താലും നീയൊന്നും വിശ്വസിക്കില്ല. അത് നല്ലവണ്ണം അറിയാം. നിന്നെയൊക്കെ എഴുതി നന്നാക്കാം എന്നൊരു വിശ്വാസവും ഈയുള്ളവനില്ല. പിന്നെ മനസ്സുണ്ടെങ്കില്‍ വായിക്കുക. വെറുതെ നിന്റെ വിസ്സര്‍ജ്ജ്യം ഇവിടെ ഇടേണ്ട. അത് നീയൊരു ബ്ലോഗ്‌ തുടങ്ങി അവിടെ കൊണ്ട് ഇട്ടുകൊല്ലുക. നിന്റെ ചിലവില്‍ കഴിയാത്തിടത്തോളം കാലം എഴുതണം എന്ന് തോന്നുമ്പോള്‍ ഈയുള്ളവന്‍ എഴുതും. നിര്‍ത്തണം എന്ന് തോന്നുമ്പോള്‍ നിര്‍ത്തും. നിന്റെയൊക്കെ മാഫിയാ സാധാരക്കാരുടെ പണം അടിച്ചു മാറ്റി ഈയുള്ളവന്റെ എഴുത്ത് നിര്‍ത്തിക്കാന്‍ നോക്കിയതാണ്. എന്നിട്ടോ ഊമ്പിയില്ലേ?

   കണിയാലിയെ ജയിപ്പിക്കാന്‍ സാധിച്ചില്ല. ശരി തന്നെ . കണിയാലിയെ ജയിപ്പിക്കെണ്ടിയിരുന്നത് ജനങ്ങളാണ്. ആ ജനങ്ങളുടെ കണ്ണില്‍ മുളക് പോടീ വിതറി തോല്പ്പിച്ചവര്‍ ഇന്ന് കണിയാലിയെ തലയില്‍ കയറ്റി എഴുന്നെള്ളിക്കുന്നത് കണ്ടില്ലേ? അന്ന് അവര്‍ക്ക് പറ്റിയ തെറ്റ് ഏറ്റുപറയുന്നു. അല്ലെങ്കില്‍ പോയി ചോദിക്ക് നിന്റെ നന്ദി കേട്ടവനോട്. അത് മതി ഈയുള്ളവന്‍ വിജയിച്ചു എന്ന് പറയുവാന്‍. ഇപ്പോള്‍ നന്ദി കേട്ടവന്‍ പറയും അന്ന് ഈയുള്ളവന്‍ എഴുതിയത് അക്ഷരം പ്രതി ശരിയായിരുന്നു എന്ന്.

   പിന്നെ ശീന്‍സ്. എവിടെ പോയി അങ്ങേര്‍? വാ തുറന്നില്ലല്ലോ ഇത് വരെയും? തോല്‍വിയുടെ അവസാനത്തെ പടിയും കടന്ന് പാതാളത്തിലാണ് അങ്ങേര്‍ ഇപ്പോള്‍. ഈയുള്ളവന്‍ ഒന്നും ചെയ്തത് കൊണ്ടല്ല. മരിച്ചു കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നൊരു ചൊല്ലുണ്ട് ഏതു കൊണ്ട് തന്നെ. കണ്ടില്ലായിരുന്നോ അന്ത പ്രേതം പോലെ ഒരു മുന്‍ പ്രസിഡണ്ട്‌ കണ്വെന്‍ഷന്റെ സമയത്ത് അലഞ്ഞു തിരിയുന്നത്? ഡി കെ സി സി പ്രസിടന്റ്റ് ആയിട്ടും കണ്ട ഊച്ചാളികള്‍ ഒക്കെ സ്റ്റേജില്‍ കയറി നിരങ്ങിയിട്ടും അങ്ങോട്ട്‌ അടുപ്പിക്കാതെ സ്വന്തം ഗ്രൂപ്പുകാര്‍ പോലും ഓടിച്ചില്ലേ? ഇതില്‍ പരം എന്ത് പറ്റാനാണ് മോനെ?

   Delete
  2. Great answer ...

   Delete
  3. You are failure and alwys fail and will continue that

   Whatever you or muthu Try, we will go ahead for the Hunger strike

   Why you are not saying anything about not issuing the membership immediately

   If your "Undi" has "Parippu" then write or ask Mulavanal to issue the memebrship in the next two weeks.

   Then people will belive.

   Otherwise you are just eating Visarjyam of MUTHU

   Shame on you

   Delete
  4. Who is asking you to back off from Hunger strike?? If you have PARIPPU in your UNDI you should continue with Hunger strike.
   This explanation was for common people, who support and love the church. At the same time, they love their knanaya identity and for them the new Synod decision and big relief and HOPE. Let the leaders continue with their strike, and have a big photo session. Save the pictures ..

   Delete
  5. What explanation for common people. We know this time you are paid by MUTHU. We all love church. We are working for the church. I personally listen what Angadiath said when we met him.

   So dont try to make the people fools again by saying the "love to church etc"

   Just you do one thing, Please ask your Muthu or Mulavanal to officially issue the membership to the Knanya people including Mullapalli without his wife. This is what is the so called Synod declaration.

   Dont try to make the people again by saying church love etc as we now really knows the real color of MUTHU.

   Now it is very clear that you got the money from MUTHU or KANA people to avoid the Hunger strike.

   Make sure we all get the MEMBERSHIP in writing before 21st or it will be too late

   Mone dinesha go and do the work in sears. Not here

   Delete
  6. Why every one is blaming Fr. Mutholam. Only because of his great vision, now we have all these knanaya churches in US. Dear friends without churches knanayisam will not survive. I am seeing most of them are calling him as Muthu it seems like they call their fathers the same way. I talk to so many peoples in Chicago and most of them like him and they are telling that he is a very good priest and knows how to manage people. Only mafia leaders hate him because he will not allow them to destroy the common knanaya peoples. These mafia leaders are always with mullappally and they are now crying about the marikettiyavan.

   Delete
  7. You guys are super idiots . Those who this this is a synod decision . Get out from the box and find the truth ! Ofcourse we love the church too which will help to produce real Knanaya next generation not a kana generation !

   Delete
 2. I believe this is the best deal that we can get from Syro-Malabar Hierarchy in writing. We should accept it wisely and use it for our needs. Everybody is concerned about that document. Is it genuine or VG is making it? Soon the copy of the original document will be published. I am sure Fr. Mutholam will bring a copy of it when he returns from India. I heard he also called a Pothuyogam for St. Mary’s Church on September 14th after the 5.30 PM mass. In that Pothuyogam he may show that document to all public and may brief his trip to India. Since Syro-Malabar Hierarchy is working with us, we should CALL OFF the hunger strike because this is achievement is just a beginning. We need to get a lot more from them. So let us work with them and prey for our community.

  ReplyDelete
  Replies
  1. Blogger itself is writing in english and malayalam

   ha Ha Ha

   Delete
  2. So you are saying that the meeting on 14th is called by fr.mutholam? Dont you know that the meeting has been strongly organised by peter and kanachamparambil under the knanaya sameaksha committee? Dont you know how much mutholam uchhan faught against conducting this meeting and did not allow renting of hall? You are simply spreading lies

   Delete
 3. The root cause of the present day situation is the inaction of the leadership of Kottayam Arch Diocese from Mar Kunnacheri and Mar Moolakkattu. Mar Kunnacheri helped to form the Syro Malabar Church from his connection in Rome. If he was shrewd, he would have kept condition on joining the Kottayam diocese in the Syro Church, by knowing the history of Syro's treatment of Mar Makil. In the beginning, he was OK by telling to build community centers instead if churches in USA . But, to get his Arch Bishop, he surrendered to Syro.
  Mar Moolakattu is a religious man and not a leader. To govern a diocese, you need diplomacy and courage. He is weak on both. Knowing Syros, he should act with diplomacy and courage.
  To get result, we should not do hunger strike at Syros doors. Nothing will happen. Instead, do the hunger strike at Kottayam and Rome.

  ReplyDelete
  Replies
  1. Go to google and find out when kottayam became part of syromalabar church . The catholic Knas were always syromalabrians. They had the same mass and liturgy prayers like the vadakkumbhagar and they even shared some churches with them. We do not become part of a rite based on the liking of a bishop. Mar makil or mar kunnacherry has nothing to do with joining the syro church . We are the orginal syromalabarians. We brought the syro malabar liturgy to india. The syro malabar church is under rome and even though the bishops can decide on certain things the final authority is with rome. We are first catholic and knanaya is our ethnic identity. Knanaya is not a denomination of the christian religion. We are first catholic once we get that right all the confusion will be over.

   Delete
 4. some people are using all these issues to settle scores with others.Some do not like our knanaya churches and they are dreaming that some issues like would destroy the churches in all the churches we have enough people and resources to run the churches so theirs will only be a day dream. To be honest with you I know Bishop Angadiath from the time he was an achen in Dallas, he is a good pastor and he has given us lot of concessions and prvilages in spite of all the 'THERI' from our side. Nobody from outside can do any damage to us . We will only be more united. I am worried more by the double standared of our leadership.KCCNA president who never goes to Tampa Church and goes only to the Latin Church nearby is demanding a diocese . When you can not cooperate with your parish what right you have to demand a separte diocese. This is just political stunt . Some people want latin mass and want to be part of the latin church and call themselves 'LATIN KNA' but want a syro malabar diocese what a double standared.

  ReplyDelete
 5. Myalkara should focus on his doughters wedding and not on the hungerstrike. Please leave him alone he is a busy man .

  ReplyDelete
  Replies
  1. No personal and family issues please!!

   Delete
 6. We need leaders with passion and vision like Mar Moolakattu and Fr Mutholam, Not photo crazy pranchis like......

  ReplyDelete
  Replies
  1. ഉവ്വ ഉവ്വേ. മുലകട്ടു തിരുമെനിഉം മുതോളം അച്ഛന്ടെ വിഷൻടെ കടിം വെലെച്ച്യത്തിൽ നമ്മൾ എല്ലവുരും അന്ധന്മാര് ആയി പോയര്നെ.

   Delete
 7. Hunger strike and prayer should be inside the church. Not outside. Will the Black and White latin people will do any favor to us.
  How far our great leaders could establish endogamy in their home. ? Photo crazy only, No intimacy to community.

  Why our Leaders directly talk with Agadiath.

  The Result come when the church representatives meet Mar Agadiath. If we have no church ,who will invite our leaders.

  Till Yesterday, KCCNA demands written document from Agadiath. Now they get written document not only Agadiyath, but also from Mar Alenchery. But the are not satisfied. Did any leaders are going to do hunger. and for what?

  If we are not allowed to publish our membership or did not forward recommendation for a knanaya Bishop form kottayam diocese with in a reasonable time , All Knanaya unit church should support to do fasting prayer .which will get more support.

  The present hunger strike in the main road is for cheap publicity due to the changed circumstances. Let Sabu do at his Syro Malabar church in Atlanta ,if he needs to be done now and not for publicity at the expense of knanaya community. We all know Who Chemmalakuzy was in Chicago and is now in Atlanta

  A Real leader should lead and not lead by others who are changing group daily for personal gains
  For the sake of community , the hunger strike should be changed as fasting prayer strike inside the church in every week until we get our own bishop.

  ReplyDelete
  Replies
  1. Typical Muthu style comment. Good follower of muthu. We should start pray for our third church also In Chicago and for making Muthu as our Bishop

   Delete
  2. What have you done to convince the leadership that Alanchery pithaves agreement is true?

   Delete
 8. ഉത്തരം മുട്ടുമ്പോള്‍ തുണി പൊക്കി കാണിക്കുന്ന സ്വഭാവം അതേപടി ഇവിടെ കാണിക്കാതെ. ഇത്രയും നാള്‍ സീറോ മലബാര്‍ അനുവദിക്കുന്നില്ല എന്ന് പറഞ്ഞു നടന്നിട്ട്, ഇപ്പോള്‍ ആലഞ്ചേരിയും മൂലക്കാടനും കൂടി അങ്ങാടിയെ കുരുക്കിലാക്കി ഒപ്പിട്ടു മേടിച്ചപ്പോള്‍ പറയുന്നു സീറോ മലബാറിന് അധികാരം പോര എന്ന്നും റോമില്‍ നിന്നുമാണ് ഉത്തരവ് വരേണ്ടത് എന്നും. എങ്കില്‍ പിന്നെ ഇത്രയും നാള്‍ എന്തിനു സീറോ മലബാറിനോട് യുദ്ധം ചെയ്തു? എന്തിനു സീറോ മലബാര്‍ മെത്രാന്റെ അടുക്കള വശത്ത് പോയി റാലി നടത്തി? എന്തിനു ഇനിയും അങ്ങോട്ട്‌ നിരാഹരാവുമായി പോകുന്നു? പോകിനെടാ നാറികളെ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയത്തിലേക്ക്.

  ReplyDelete
  Replies
  1. ക്നാനായ സമുദായത്തിൽ എന്താണ് ഇപ്പോൾ പ്രശ്നം ?
   കേരളം മുഴുവൻ വ്യാപിച്ചു കിടക്കുന്ന കോട്ടയം അതിരൂപതയിൽ നിന്നു
   ഒരാൾ മറ്റു രൂപതകളിൽ ഉള്ള വരുമായി വിവാഹത്തിൽ ഏർപ്പെട്ടാൽ . ആ വിവാഹം സഭാപരമായി അംഗീകരിക്കണമെങ്കിൽ ആ വെക്തി കോട്ടയം രൂപതയുടെ കീഴിലുള്ള തന്റെ മാതൃ ദേവാലയത്തിൽ നിന്നു മാറി മറ്റു രൂപതകളുടെ കീഴിൽ ഉള്ള പള്ളികളിൽ ചേരുക എന്നതാണ് . ഇതു കാലാകാലങ്ങളായി നടന്നു കൊണ്ടിരിക്കുന്നതും ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നതും ആണ് .
   എന്നാൽ അമേരിക്കയിൽ ക്നാനായ ക്കാരുടെ ഇടവകകൾ ഉണ്ട്‌ എങ്കിലും
   അതു കോട്ടയം രൂപതയുടെ കീഴിൽ അല്ല .അതു ചിക്കാഗോ സീറോ മലബാർ രൂപതയുടെ കീഴിൽ ആണ് .മുലകട്ടിൽ ,അലമ്ചെര്രി പിത്കാൻമാർക്കു യാതൊരു അധികാരവും ഇല്ല എന്നുള്ളത് ഒരു വലിയ സത്യം ആണ് . ഇന്ത്യക്ക് ഇന്ടെപണ്ടാൻസ് കിട്ടി എന്ന് മഹാത്മാ ഗാന്ധി പ്രഗ്കപിക്കുന്നതിന് പകരം നീണ്ടൂർ പഞ്ചായത്ത് പ്രസിഡണ്ട്‌ ഒരു കട്സസിൽ യയൂതി വായിക്കുന്നതുപോലെയാണ് ജനങ്ങളെ ഒതുക്കാൻ ഈ നാടകം കളികുന്നത് . പരിപ്പുണ്ടേ എങ്കിൽ ഒരീന്റിൽ ചൊങ്ങ്രിഗറ്റിഒനൽ നിന്നുള്ള മൂലകട്ടിൽ ഫോര്മുല അഗീകരിച്ചു കൊണ്ടുള്ള കല്പന കാട്ടി മെമ്പർഷിപ്‌ വവസ്ഥ ക്നാനായ രെഗിഒൻ പള്ളിയിൽ നടപ്പാക് ! ചുമ്മാ കളിയ്കാതെ ചേട്ടായി ! .ആയതിനാൽ ക്നാനായ ഇടവകയിൽ നിന്നു ഒരാൾ മറ്റു ആൾക്കാരുമായി വിവാഹത്തിൽ ഏർപ്പെട്ടാൽ ആ വെക്തി ആ ഇടവക യിൽ തുടരുകയും ഭാര്യയും കുട്ടികളും ഭാര്യയുടെ ഇടവകയിൽ തുടരണം എന്നതാണ് സീറോ മലബാർ സിനഡ് ന്റെ തീരുമാനം എന്ന് പറങ്ങു പള്ളി വകാരി ജനറൽ ന്റെ ഒരു കത്ത് പള്ളികളിൽ വായിച്ചു കഴിഞ്ഞ സണ്‍‌ഡേ കുര്ബാന മദ്ധ്യേ അങ്ങ് .കുര്ബാന മദ്ധെ വായിച്ചു വിശ്യസികളെ റോമിൽ നിന്നുള്ള ഒരു കല്പനയായി അതിനെ തോനിപ്പിക്കുകയാണ്‌ അവിടെ ഫ്ര മുളവനലും സംഘംവും ചെയ്തത് . ബുദ്ധി ഒന്ന് ഉപയോഗിച്ചു നോക്ക് നമ്മൾ , എല്ലാം റോമിൽ നിന്ന് എന്നു പറഞ്ജവർ ഒരു കത്ത് വായിച്ചിട്ട് എല്ലാം കിട്ടി എന്നുപരഞ്ഞ് തലയെഉരുന്നു . നല്ല തമാശ ! എന്നിട്ട്. ആ കത്ത് എവിടെ ? നോ! നോ! അത് കാട്ടില്ല രഹസ്യം പരമരഹസ്യം. ച്മ്മനകുഴിയുടെ സമരതിലുടെ കാനായകാർ അമേരിക്ക ഇൽ ഒന്നായി ഒരു വലിയ സമുഹമായി മാറുന്നത് തകര്കാൻ നമ്മുടെ സാക്ഷാൽ മുത്ത്‌ രചിച്ച തിരകഥയാണ് നമ്മൾ ഇപ്പോൾ കണ്ടു കൊരിതരികുന്നത് ! ഇംഗ്ലീഷ് ഇൽ ഒരു ചോല്ലോണ്ട് "Fool me once, shame on you; fool me twice, shame on me". Regretfully this recent development and the so called formula is not rectified from Rome and is not available to public.If we make this signed document public, kana can give us hard time and they will petition Rome. So, this means, there is no change in status and trying to fool us. Their combined agreement have no validity and legally statu quo will be maintained. Kana have no disagreement with this and they no longer care about this bull agreement. The beauty of this agreement forcefully implemented is, having a Bishop and diocese in America with multimillion Sankara Knanaya Cathredal and Bishop house with more Priests to serve and rule the laymen. Also, our pocket can drain without knowing us so fast.In short, no change in membership policy in Syro-Malabar and there is no pastoral letter or never going to release the signed document. Because, it is not valid and if the do so, Kana can take this matter to Rome. This means, there is nothing happened except they trying to fool us. We should challenge all the authority to publish and redo the membership criteria in Chicago St. Thomas Syro-Malabar Diocese with said Moolakkattu formula. The truth is there is no Moolakkattu formula either !!! This is the most holly lie and cheating ever I experienced in my entire life. God forgive them ) do you think they are going to change the membership criteria of Knanaya churches to endogamous the answer is no. As long as the Knanaya church membership criteria is not defined as endogamous members only then what is the use ? i

   ഈ രീതി ഘടം ഘടം മയി കോട്ടയത്തേക്കും വ്യാപിപ്പിക്കും എന്നതിൽ യാതൊരു സംശയവും ഇല്ല .ആയതിനാൽ ഈ പ്രശ്നം ക്നാനായ സമുധായത്തിന്റെ നിലനിൽപിനു എതിരെ ഉള്ള തു ആകയാൽ . ഈ വിഷയം കാര്യമായി കാണാതിരുന്നാൽ ക്നാനായ സമുദായം തന്നെ ഏതാനും വർഷങ്ങൾക്കകം ഇല്ലാതെ ആയി തീരും .ഇതിനു എതിരെ ഉള്ള സമര പരിപാടികൾ ആണ് ഇപ്പോൾ അമേരിക്ക യിൽ നടക്കുന്നത് .

   Delete
 9. Any one with back bone ready to do hunger strike in Chicago large community. NO Frachies or Moonthese.. Chemmalakuzhy did not so far ask any support from any one. He will do without any one support. Why KCCNA or KCS share his credit.
  Muthu and Molakadan are the main cause of all actions what ever happening in the community.
  Let give your vote and win the endogamy elections in November at Chicago. .

  ReplyDelete
 10. If any one has any question regarding whether the Catholic Church allows families to be in different parishes, then they should read Canon law 30 to 39 for Oriental Catholic Churches, which is applicable to SyroMalabar Church. You will see that family members have the choice available to them to even remain in different Rites, while it is highly recommended to be under one parish.

  Also, what is happening to our children who is marrying Hindu spouses (in US) who are not choosing to join the church? They are allowed to remain in Catholic Church as an individual with the hope that they will raise the children in the catholic faith.

  So the idea that the entire family has to stay in one parish by the church rules, even though is the ideal solution, is a myth!

  Let us celebrate the new decision and try to unite the community since Kana will be working hard to reverse it and we will need the unity to protect it!

  ReplyDelete
 11. എന്റെ പ്രിയ സഹോദരരെ നിങ്ങളോട് രണ്ട് ചോദ്യങ്ങൾ ചോദിക്കുന്നു :1,ക്നാനായ സമുദായത്തിന് സിറോമലബാർസഭ നല്കിയിട്ടുള്ള ആനുകൂല്യങ്ങൾ എന്തെല്ലാം?.2,സിറോമലബാർസഭക്ക് ക്നാനായ സമുദായം നല്കിയിട്ടുള്ള സംഭാവനകൾ എന്തെല്ലാം ?3.കേരളത്തിന് വെളിയിൽ സിറോമലബാർ രൂപതകൾ ഉള്ളിടത്ത് ക്നാനായ ഇടവക അനുവദിച്ചാൽ സിറോമലബാർസഭക്ക് എന്തുസംഭവിക്കും ?.ദയവായി ഉത്തരം തരുക.

  ReplyDelete
 12. ക്നാനായ സമുദായത്തിൽ എന്താണ് ഇപ്പോൾ പ്രശ്നം ?
  കേരളം മുഴുവൻ വ്യാപിച്ചു കിടക്കുന്ന കോട്ടയം അതിരൂപതയിൽ നിന്നു
  ഒരാൾ മറ്റു രൂപതകളിൽ ഉള്ള വരുമായി വിവാഹത്തിൽ ഏർപ്പെട്ടാൽ . ആ വിവാഹം സഭാപരമായി അംഗീകരിക്കണമെങ്കിൽ ആ വെക്തി കോട്ടയം രൂപതയുടെ കീഴിലുള്ള തന്റെ മാതൃ ദേവാലയത്തിൽ നിന്നു മാറി മറ്റു രൂപതകളുടെ കീഴിൽ ഉള്ള പള്ളികളിൽ ചേരുക എന്നതാണ് . ഇതു കാലാകാലങ്ങളായി നടന്നു കൊണ്ടിരിക്കുന്നതും ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നതും ആണ് .
  എന്നാൽ അമേരിക്കയിൽ ക്നാനായ ക്കാരുടെ ഇടവകകൾ ഉണ്ട്‌ എങ്കിലും
  അതു കോട്ടയം രൂപതയുടെ കീഴിൽ അല്ല .അതു ചിക്കാഗോ സീറോ മലബാർ രൂപതയുടെ കീഴിൽ ആണ് .മുലകട്ടിൽ ,അലമ്ചെര്രി പിത്കാൻമാർക്കു യാതൊരു അധികാരവും ഇല്ല എന്നുള്ളത് ഒരു വലിയ സത്യം ആണ് . ഇന്ത്യക്ക് ഇന്ടെപണ്ടാൻസ് കിട്ടി എന്ന് മഹാത്മാ ഗാന്ധി പ്രഗ്കപിക്കുന്നതിന് പകരം നീണ്ടൂർ പഞ്ചായത്ത് പ്രസിഡണ്ട്‌ ഒരു കട്സസിൽ യയൂതി വായിക്കുന്നതുപോലെയാണ് ജനങ്ങളെ ഒതുക്കാൻ ഈ നാടകം കളികുന്നത് . പരിപ്പുണ്ടേ എങ്കിൽ ഒരീന്റിൽ ചൊങ്ങ്രിഗറ്റിഒനൽ നിന്നുള്ള മൂലകട്ടിൽ ഫോര്മുല അഗീകരിച്ചു കൊണ്ടുള്ള കല്പന കാട്ടി മെമ്പർഷിപ്‌ വവസ്ഥ ക്നാനായ രെഗിഒൻ പള്ളിയിൽ നടപ്പാക് ! ചുമ്മാ കളിയ്കാതെ ചേട്ടായി ! .ആയതിനാൽ ക്നാനായ ഇടവകയിൽ നിന്നു ഒരാൾ മറ്റു ആൾക്കാരുമായി വിവാഹത്തിൽ ഏർപ്പെട്ടാൽ ആ വെക്തി ആ ഇടവക യിൽ തുടരുകയും ഭാര്യയും കുട്ടികളും ഭാര്യയുടെ ഇടവകയിൽ തുടരണം എന്നതാണ് സീറോ മലബാർ സിനഡ് ന്റെ തീരുമാനം എന്ന് പറങ്ങു പള്ളി വകാരി ജനറൽ ന്റെ ഒരു കത്ത് പള്ളികളിൽ വായിച്ചു കഴിഞ്ഞ സണ്‍‌ഡേ കുര്ബാന മദ്ധ്യേ അങ്ങ് .കുര്ബാന മദ്ധെ വായിച്ചു വിശ്യസികളെ റോമിൽ നിന്നുള്ള ഒരു കല്പനയായി അതിനെ തോനിപ്പിക്കുകയാണ്‌ അവിടെ ഫ്ര മുളവനലും സംഘംവും ചെയ്തത് . ബുദ്ധി ഒന്ന് ഉപയോഗിച്ചു നോക്ക് നമ്മൾ , എല്ലാം റോമിൽ നിന്ന് എന്നു പറഞ്ജവർ ഒരു കത്ത് വായിച്ചിട്ട് എല്ലാം കിട്ടി എന്നുപരഞ്ഞ് തലയെഉരുന്നു . നല്ല തമാശ ! എന്നിട്ട്. ആ കത്ത് എവിടെ ? നോ! നോ! അത് കാട്ടില്ല രഹസ്യം പരമരഹസ്യം. ച്മ്മനകുഴിയുടെ സമരതിലുടെ കാനായകാർ അമേരിക്ക ഇൽ ഒന്നായി ഒരു വലിയ സമുഹമായി മാറുന്നത് തകര്കാൻ നമ്മുടെ സാക്ഷാൽ മുത്ത്‌ രചിച്ച തിരകഥയാണ് നമ്മൾ ഇപ്പോൾ കണ്ടു കൊരിതരികുന്നത് ! ഇംഗ്ലീഷ് ഇൽ ഒരു ചോല്ലോണ്ട് "Fool me once, shame on you; fool me twice, shame on me". Regretfully this recent development and the so called formula is not rectified from Rome and is not available to public.If we make this signed document public, kana can give us hard time and they will petition Rome. So, this means, there is no change in status and trying to fool us. Their combined agreement have no validity and legally statu quo will be maintained. Kana have no disagreement with this and they no longer care about this bull agreement. The beauty of this agreement forcefully implemented is, having a Bishop and diocese in America with multimillion Sankara Knanaya Cathredal and Bishop house with more Priests to serve and rule the laymen. Also, our pocket can drain without knowing us so fast.In short, no change in membership policy in Syro-Malabar and there is no pastoral letter or never going to release the signed document. Because, it is not valid and if the do so, Kana can take this matter to Rome. This means, there is nothing happened except they trying to fool us. We should challenge all the authority to publish and redo the membership criteria in Chicago St. Thomas Syro-Malabar Diocese with said Moolakkattu formula. The truth is there is no Moolakkattu formula either !!! This is the most holly lie and cheating ever I experienced in my entire life. God forgive them ) do you think they are going to change the membership criteria of Knanaya churches to endogamous the answer is no. As long as the Knanaya church membership criteria is not defined as endogamous members only then what is the use ? i

  ഈ രീതി ഘടം ഘടം മയി കോട്ടയത്തേക്കും വ്യാപിപ്പിക്കും എന്നതിൽ യാതൊരു സംശയവും ഇല്ല .ആയതിനാൽ ഈ പ്രശ്നം ക്നാനായ സമുധായത്തിന്റെ നിലനിൽപിനു എതിരെ ഉള്ള തു ആകയാൽ . ഈ വിഷയം കാര്യമായി കാണാതിരുന്നാൽ ക്നാനായ സമുദായം തന്നെ ഏതാനും വർഷങ്ങൾക്കകം ഇല്ലാതെ ആയി തീരും .ഇതിനു എതിരെ ഉള്ള സമര പരിപാടികൾ ആണ് ഇപ്പോൾ അമേരിക്ക യിൽ നടക്കുന്നത് .

  ReplyDelete
 13. Dear knanaya brothers
  lack of knowledge of eastern churches is our main problem. Most knanaya catholic people still think that ROME is our higher authority, which is not the case since establishment of syro malabar in 1990s. except very few cases the syro malabar synod has full power , look on the above comment by sheins , kottayam diocese never attempted to teach its laymen the fundamentals of eastern churches, So IF an agreement was really made kana cannot win the case , even though they may challenge it

  ReplyDelete
 14. മാറി കെട്ടിയവര്‍ രണ്ടു സ്ഥലത്തായി നില്‍ക്കേണ്ടി വരുമോ എന്ന ആശങ്കയാണ് അമേരിക്കന്‍ ക്നായിലൂടെ വരുന്ന ഭൂരിഭാഗം ഈമെയിലുകളുടെയും ഉള്ളടക്കം. അത് കാണുമ്പോള്‍ തോന്നുന്നത് അമേരിക്കന്‍ ക്നാ എന്ന ഗ്രൂപ്പും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മാഫിയയും പൂര്‍ണ്ണമായും കാനാക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നാണു തോന്നുന്നത്.

  ReplyDelete
 15. Dear Mafia,

  Think about how can we use this agreement in our favor.

  Think about coming together and pledging to work with the church leadership to protect our churches against KANA using this written agreement.

  Help the church to implement this in the way we want to.

  Stop being a KANA and sending torpedoes to the ray of hope we have just seen.

  ReplyDelete
 16. Instead of reading the VG letter or Bishops announcing it, if the synods letter was handled over to chemmalakkuzy or current kccna presidents and ask them to announce it, they should have celebrated it as their ***VICTORY*** and establish that knanaya got everything what we needed. The issue is credit now. Our BISHOPs fought hard in the synod and got a DOCUMENTED victory for us. This is equal to or not less than what MAR MAKIL achieved for us.
  The so called ALMAYA leaders donot have any topic to fight for positions now.
  The person who writes knanaya express blog should be given the award of "KNANAYA KULAM KUTHI" for spoiling the name of KNANAYA.
  If we DONOT RESPECT and LOVE the CHURCH and our PRIESTS whatever we gain is useless. We cannot pass any values to our next generation.

  ReplyDelete
  Replies
  1. Why anyone even care about hunger strike or politicians. Let them take some FAT away from their brain. It's no way going to hurt the churches.

   Delete
  2. of course. If anything happens now, that is the victory of the Sabu Chemmalakuzhy, and the people who visited him when he did the hunger strike in frontt of syro malabar church, Toms and Knanya voice for broadcasting that live and then KCCNA leaders who joined hand with the church Trustees of both parishes and the KCS.

   Just take the dates. If this is the achievement of MOOLA where was he till this time. Only after our people united which sent a strong warning signal to the church leaders, he took some action., Why he could not do this long before.

   Now Angadi, Moola and Alencherry realized that it will be a shame on you if the Hunger strike happens on the occassion of Alppattu Thirumanasinte "Simahasana aarohanam"

   That is the only reason, behind the circular of the VG and also the so called joint letters signed by Moola, Angadi and alencheri.

   So if anybody think that the letter by the VG and signed circular by Three bishops are something, then the full credit should be given to Sabu Chemmalakuzhy, the strong Trustees of Maywood and St Marys church ( even though they will pass urine when see Muthu) and KCS and KCCNA.

   Muthu or Bihshops cannot do anything or they are not going to get the credit for this.

   But I am sure that after the "Alappay Perunnal" again Shankaran Will be on cocunut Tree

   Pavam Knanaya Jantha. Mandanmar always Mandanmar.

   Muthuvinte Kalu thirumman vidhikkappetta Shapam Kittiya Janmangal

   Delete
  3. Dear AnonymousSeptember 5, 2014 at 4:28 PM,
   Instead of going to church and praying, you can go to the house knanaya fake Gandhi and pray. Ask him to conduct a mass and a bible according to his values.

   Delete
 17. 1) Some of the comments posted above are nothing but association bashing. The posters missed the crucial point.

  2) They have forgotten ( or conveniently ?) the recent meeting of the delegates of both Chicago Knanay Churches with Bp. Angadiyath. After the meeting, the delegates were very disappointed and therefore approached KCCNA leadership to discuss, explore and chart out joint actions. Please do not forget that the Knanaya Somerakshana Samiti consists of both assosciation and mission supporters.

  3) It appears that even the mission supporters are not fully convinced that our core demand is met. [ In light of Fr. Mulavanals letter] Did you see any outporing support from mission supporters to the so called agreement? At least I did not see any postings from mission supporters to the effect that. Where is Mr. Jose Kaniyali, Peter Kulangara, Mr. Kannachanparambil or other mission supporters /leaders?

  ReplyDelete
  Replies
  1. Nobody approach KCCNA, Now they need some publicity, there for they are calling all church group and asking can I make a hungry Strike? If they do the hungury strike, the Pranchies are making its success . Mafia leader Ashari said his kids have home work, After home work may be he think about to support Sabu Chemmalakuzhy. There for now everyone understand American Kna and Mafia is always for KANA, Please if you are a real Knanaya Catholic please ignore this both group and join with real knanaya lovers like Pranchies and some of Moonchies.

   Delete
 18. I think this blogger is either a stay home dad under the influence or a priest who has nothing to do after 30 min mass.

  ReplyDelete
 19. I understand that MUTHU is trying to get the credit of these letetrs as he called a Pothuyogam on 14th September ( the same day Knanaya Samrakshana Samithi decided to convene a meeting at St marys) and he will show that to the public and announce that it is his victory.

  That is Muthu. the man who cannot be conquered by anybody even by God

  ReplyDelete
  Replies
  1. Very cheap move by Fr.Mutholam. VEry sorry to see him playing dirtly cheap polical games with his own people and expecting to be honored as a honest person.

   Delete
 20. മാറി കെട്ടിയവര്‍ രണ്ടു സ്ഥലത്തായി നില്‍ക്കേണ്ടി വരുമോ എന്ന ആശങ്കയാണ് അമേരിക്കന്‍ ക്നായിലൂടെ വരുന്ന ഭൂരിഭാഗം ഈമെയിലുകളുടെയും ഉള്ളടക്കം. അത് കാണുമ്പോള്‍ തോന്നുന്നത് അമേരിക്കന്‍ ക്നാ എന്ന ഗ്രൂപ്പും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മാഫിയയും പൂര്‍ണ്ണമായും കാനാക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നാണു തോന്നുന്നത്.

  ReplyDelete
 21. Nobody approach KCCNA for Hungry strike, Now they need some publicity, there for they are calling all church group and asking can I make a hungry Strike? If they do the hungury strike, the Pranchies are making its success . Mafia leader Ashari said his kids have home work, After home work may be he think about to support Sabu Chemmalakuzhy. There for now everyone understand American Kna and Mafia is always for KANA, Please if you are a real Knanaya Catholic please ignore this both group and join with real knanaya lovers like Pranchies and some of Moonchies.

  ReplyDelete
 22. സമുദായത്തിന്റെ ഒത്തൊരുമ കണ്ടു സമനില തെറ്റിയ സമാധാന വിദ്വേഷിയും, കലഹപ്രീയനും , അമേരിക്കയിലെ ക്നാനായക്കാരെ തകര്ക്കാൻ ഒരു ദശാബ്ദത്തിൽ അധികം ആയി അന്ഗാടിയാതും ആയി ഗൂഡ തന്ത്രങ്ങൾ മെനയുന്ന കോട്ടയം രൂപതയിൽ നിന്നും തല്ക്കാല ലാഭോധേശതോടെ കാനാ കാരെ പോലെ വിടുതൽ വാങ്ങി ചിക്കാഗോ സീറോ മലബാര് രൂപതാംഗത്വം എടുത്തു ക്നാനായ സമുദായം കണ്ട ഏറ്റവം വലിയ ചതിയനായ ഒരു പുരോഹിതൻ സമുദായ കൂട്ടായ്മയും സാഹോദര്യവും നശിപ്പിക്കാൻ വീണ്ടും ദേവാലയം ഉപയോഗിച്ച് കുടില ശ്രമങ്ങൾ തുടങ്ങിയിരിക്കുന്നു
  അടുത്ത ഞായറാഴ്ച ചിക്കാഗോയിലെ സമുദായാംഗങ്ങൾ ഒരു കുടക്കീഴിൽ അണി നിരന്നു സെന്റ്‌ മേരീസ് പള്ളി യിൽ പ്രതിഷേധ യൗഗം കൂടുവാൻ തീരുമാനിച്ചത് അട്ടി മറി ക്കുവാൻ ആയി പ്രസ്തുത യോഗം പള്ളി പൊതുയോഗം ആക്കി മാറ്റുവാൻ മുതോളം തീരുമാനിച്ചത് ക്നാനായ സമുദായത്ഗിലെ ഏറ്റവും വലിയ കറുത്ത അട്യായം ആയി മാറും എന്നതില സംശയം ഇല്ല.അന്ഗാട്യാതിന്റെ പള്ളിയോഗ നടപടി ക്രമം അനുസരിച്ചുള്ള പള്ളി യോഗം ആക്കി മാറ്റി ചിക്കാഗോയിലെ ക്നാനായക്കാരുടെ സമുദായ വികാരത്തെ അടിച്ചമാര്താൻ ആര് ശ്രമിച്ചാലും, അതിനു കൂട്ട് നിന്നാലും ലോകം ആസകലം കത്തി പടരുന്ന രോഷാഗ്നിയിൽ നിങ്ങൾ കത്തി ചാമ്പൽ ആകും എന്ന് ഓർത്തു കൊള്ളുക

  കഴിഞ്ഞ പത്തു വര്ഷം കൊണ്ട് അമേരിക്കയിൽ ക്നനായക്കാരെ വ്ഞ്ചിക്കുവാൻ മുന്നില് നിന്നത് പോരെ പ്രീയപ്പെട്ട മുതോലതച്ചാ......ഈ സമുദായം തക്ര്ക്കാനും വെട്ടിഒ പോളിക്കുവാനും അമേരിക്കയിലെ ക്നാനായ മക്കൾ ഇനി സമ്മതിക്കില്ല.താങ്കളുടെ വാര്ധിക്യ കാലത്തും, കാല ശേഷവും , കുറഞ്ഞ പക്ഷം താങ്കളുടെ കുടുംബത്തിനു എങ്കിലും താങ്കളുടെ പേരില് ഉള്ള ആ അപമാനം ഒരു തീരാ ശാപം ആകും എന്ന കാരമ്മ് മറക്കരുത്. ഇന്ന് ചേർപ്പുകൾ ഉള്ള ക്നാനായക്കാർ താങ്കളുടെ ജന്മ ദേശം എന്നാ ഒറ്റ കാരണം കൊണ്ട് തന്നെ ജന്മ നാടിനെ പേര് വരെ മാറ്റി പറയുക ആണ് , നാണക്കേട്‌ കൊണ്ട്.

  കുടുംബത്തിനും സമൂഹത്തിനും വിധേയം ആയി കുറച്ചു മാത്രം സംസാരിക്കുന്ന സ്ത്രീകള് ആണ് കുടുംബത്തിനും സമൂഹത്തിനും യോഗ്യര് ആയവർ എന്ന് പഠിപ്പിക്കുന്ന വിശുദ്ധ ഗ്രന്ഥം കയിൽ പിടിച്ചു , അടക്കാത്ത വായും , വീട്ടിലെ പോലീസ് കാരും, സമൂഹത്തിനു ബാധ്യതയും ആയ കുറെ സ്ത്രീകളെ കൂട്ട് പിടിച്ചു താങ്കള് നടത്തുന്ന ഈ പ്രോട്ടു നാടകം താങ്കളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു തകര്ച്ചയുടെ ആരംഭം ആണ് എന്ന് കൂടി ഓര്ക്കുക .മേൽ പറഞ്ഞ ത്രീ രത്നങ്ങളെ പരിചയപ്പെടുവാൻ ആഗ്രഹം ഉള്ളവർ അടുത്ത ആഴ്ച മുത്തു നടത്തുന്ന കലക്കൽ യോഗത്തിൽ പങ്കെടുക്കുന്നവരോട് ചോദിക്കുക .ഈ യോഗത്തിൽ പങ്കെടുത്തു മുത്തുവിനെ താങ്ങുന്ന സമുദായ യൂടാസുകളായ , പെങ്കോന്നൻ മാരായ ഹിജടകളുടെ ലിസ്റ്റ് അടുത്ത തികളാഴ്ച ഞങ്ങ പ്രസിദ്ധീകരിക്കുന്നതാണ് .

  വേദം ഓതുന്ന ചെകുത്താൻ വീണ്ടും ദേവാലയത്തിൽ ശര്ക്കര പുരട്ടി പാഷാണം നല്കുവാൻ ശ്രമിക്കുന്നത് സമുദായം തിരിച്ചറിഞ്ഞു കഴിഞ്ഞു.സീറോ മലബാരിനെക്കാൾ വലിയ ചതി നടത്തുന്ന മൂലക്കാടാൻ, മുതോലം , അച്ചുതണ്ടിന് ഇനി നിലനില്പില്ല എന്ന കാലത്തിന്റെ ചുവരെഴുത്ത് മനസ്സില് ആക്കുന്നത് ആണ് ഇനി എങ്കിലും ബന്ധപ്പെട്ടവര്ക്ക് നല്ലെത്

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.