- സിനഡ് വക തീരുമാനം വന്നപ്പോഴേ സമരത്തിന്റെ പൊട്ടലിന്റെ ഒന്നാം ഭാഗം ഭംഗിയായി പൂര്‍ത്തിയായി.
- അങ്ങാടിയത്ത് പിതാവ് തന്നെ ഇടയലേഖനം വഴി കാര്യങ്ങള്‍ വ്യക്തമാക്കിയപ്പോള്‍ സമരം ഏതാണ്ട്പൂര്‍ണ്ണമായും പൊട്ടി എന്ന് പറയാതിരിക്കുവാന്‍ വയ്യ.
- സംരക്ഷണ സമിതി യോഗം കൂടിസമരക്ഷണ സമിതിയെ തന്നെ പിരിച്ചു വിട്ടപ്പോള്‍ കാര്യങ്ങള്മാഫിയയുടെ കയ്യില്‍ നിന്നും കൈവിട്ടു പോയി.
- റോമിന് അന്ത്യ ശാസനം കൊടുക്കുക മൂലക്കാട്ട് മേത്രാനോട് സമര പന്തലില്‍ വന്നു ചര്‍ച്ച ചെയ്യുക , റോമില്‍ നിന്നും കല്പന വേണം എന്നൊക്കെ മണ്ടത്തരങ്ങള്‍ പറഞ്ഞപ്പോള്‍ ജനം ചിരിച്ചു. ആ ചിരിയില്‍ സമരം ഒളിച്ചു പോയി എന്ന് പറയാം.
- പോരാത്തതിന് സമരത്തിന് വേണ്ടി പെര്‍മിറ്റ് എടുത്ത സംരക്ഷണ സമിതി നേതാക്കന്മാര് പെര്‍മിറ്റ് ബുധനാഴ്ച തന്നെ പിന് വലിച്ചതോടെ സമരം ചെയ്യുവാന്‍ വാറ്റും കാട്ടിറച്ചിയുമായി താമ്പാ - അറ്റ്ലാന്റാ എന്നിവടങ്ങളില്‍ നിന്നും വന്ന പത്തോളം വന്ന സമരക്കാര്‍ കാട്ടഴിച്ചുവിട്ട ബലൂണ്‍ പോലെയായി.
- ഇതിനിടെകെ സി സി എന്‍എ ക്ക് താക്കീതും ഭീക്ഷണിയുമായി മുളവനാല്‍ ഈമെയില്‍ അയച്ചപ്പോള്‍ മാഫിയയുടെ ശ്വാസം നിലച്ചു എന്ന് പറയാം.
- സീറോ മലബാറില്‍ വണ്ടി പാര്‍ക്ക് ചെയ്യാന്‍ പോലും സാധിക്കാതെ ഇളിഭ്യരായി നേരെ ഒരോട്ടം സെന്റ് മെരീസിലോട്ട് . എന്തിനു? മൂലക്കാട്ട് പിതാവുമായി ചര്‍ച്ചക്ക്.
വ്യാഴാഴ്ച വരെ മാത്രം സമയം റോമിന് അനുവദിച്ചിട്ടും സമരം പിന്‍വലിക്കാതെ സെന്റ് മേരീസില്‍ കൂടി പിതാവിന്റെ കാലു പിടിച്ചു രാത്രി വൈകിയും അലഞ്ഞു തിരിഞ്ഞവരേ നിങ്ങള്‍ക്ക് നാണമില്ലേ?
ഇനി ചര്‍ച്ചയില്‍ എന്താണ് തീരുമാനം ഉണ്ടായത്? അയ്യോ അത് ഭയങ്കര കാര്യമല്ലേ? കോട്ടയത്തെ പോലെ അമേരിക്കയിലും കാര്യങ്ങള്‍ നടക്കും എന്ന് മൂലക്കാട്ട് പിതാവ് സമ്മതിച്ചു പോലും. ഭയങ്കരം തന്നെ. അല്ല ചോദിച്ചോട്ടെ പ്രീയ സമര നേതാക്കന്മാരെ?
- മൂലക്കാട്ട് പിതാവിന് ഇവിടെ അധികാരമില്ല എന്ന് നാഴികക്ക് നാല്ലപതു വട്ടം സുകൃത ജപം ചൊല്ലുന്ന നിങ്ങള്‍ എന്തെ അദ്ദേഹത്തിന്റെ തീരുമാനത്തെ അംഗീകരിച്ചു?
- കോട്ടയത്ത് എന്താണ് നടക്കുന്നത്? നമുക്ക് കിട്ടിയത് പോലെ എങ്കിലുമുള്ള എന്തെങ്കിലും ഒരു രേഖ അവിടെയുണ്ടോ? അലിഖിത നിയമം പ്രാവര്‍ത്തികമാക്കുവാന്‍ വേണ്ടി ഒരു അട്ജസ്റ്റ്മെന്റ് മാത്രമല്ലേ അവിടെയുള്ളൂ? ചുരുക്കത്തില്‍ ആരെയെങ്കിലും കോട്ടയം രൂപതയില്‍ നിന്നും പുറത്ത്താക്കിയിട്ടുണ്ടോ? മാറി കെട്ടിയവര്‍ക്ക് അടുത്ത രൂപതയില്‍ ചേരുവാന്‍ "പെര്മിഷന് " കൊടുക്കുക മാത്രമാണ് ചെയ്യുന്നത്. അത് ഇവിടെയും കൊടുക്കാം. പെര്മിഷന് കൊടുക്കുക എന്നത് പുറത്താക്കുക എന്നല്ല അര്‍ത്ഥമാക്കുന്നത്. അത് കോട്ടയത്തായാലും അമേരിക്കയിലായാലും.
- ക്നാനായ ഇടവകകള്‍ ക്നാനായക്കാര്‍ക്ക് വേണ്ടി മാത്രമാണ് എന്നാണു സിനഡ് തീരുമാനിച്ചുട്ടുള്ളത്. ക്നാനായക്കാര്‍ ആരാണ് എന്ന് അവര്‍ നിര്വചിട്ടില്ല. അങ്ങിനെയിരിക്കെ കോട്ടയതെഹ്ക്കാലും ഭംഗിയായി ഇവിടെ കാര്യങ്ങള്‍ കൊണ്ടുപോകാന്‍ സാധ്യത ഉണ്ടായിരിക്കെ കോട്ടയത്തെ പോലെ എന്നുള്ള ഒരു തീരുമാനം അതും നിങ്ങള്‍ ഒരിക്കലും അംഗീകരിക്കാത്ത മൂലക്കാട്ട് പിതാവിന്റെ കയ്യില്‍ നിന്നും അംഗീകരിച്ചു സമരം പിന്‍വലിച്ചത് തോല്‍വിയുടെ അടിത്തട്ടില്‍ വീണതിന്റെ ഉത്തമ ഉദാഹരണം തന്നെയാണ്.
- സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചതെ എങ്ങിനെയും കുറെ പാസുകള്‍ ഒപ്പിച്ച് പള്ളിയില്‍ കയറി മുഖം കാണിക്കാന്‍ നോക്കിയിട്ട് എന്തായി? വന്ന വണ്ടി രാവിലെ തന്നെ കള്ളും കള്ളുകുടിയന്മാരും നിറച്ചു തിരിച്ചു വിട്ടില്ലേ? ചെലവ് കെ സി സി എന്‍ എ യുടെ വകയില്‍ കൊള്ളിക്കാമല്ലോ?
- നാഷണല്‍ കൌണ്‍സിലിന്റെ അംഗീകാരം ഇല്ലാതെ സമരം പ്രഖ്യാപിക്കുക. പൊതു ജന മധ്യത്തില്‍ സമരം വലിച്ചിഴച്ചു വിവാദങ്ങള്‍ ഉണ്ടാക്കിയ ശേഷം നാഷണല്‍ കൌണ്‍സില്‍ പോകട്ടെ എക്സിക്യൂട്ടിവിന്റെ പോലും അനുമതിയില്ലാതെ സമരം പിന്‍വലിക്കുക തുടങ്ങിയ ഭരണ ഘടനാ വിരുദ്ധമായ കാര്യങ്ങള്‍ ചെയ്ത മാഫിയയെ നിങ്ങള്‍ക്കുള്ള ചോദ്യങ്ങളുമായി നാഷണല്‍ കൌണ്സിലില് സാധരക്കാരുടെ ശബ്ദം ഉയരും.
- ഈ മെയില്‍ വീരന് പൂഴിയും മറ്റ് കെ സി സി എന്‍ എ മാഫിയാ നേതാക്ന്മാരും മാളത്തില്‍ ഒളിച്ചിരുന്നതല്ലാതെ ഈ പരിസരത്തേക്ക് വന്നതെയില്ലല്ലോ?
ഇതുവരെയും ക്നാനായക്കാരല്ലാത്ത ആര്‍ക്കും ഇവിടെ അംഗത്വം കൊടുത്തിട്ടില്ല. ഇനി കൊടുക്കുകയുമില്ല. ഇനിയെങ്കിലും പത്രോസിന്റെ പാറയില്‍ കടിച്ചു പല്ല് കളയരുത്.യൂകെയിലുംഓസ്ട്രേലിയയിലും നിങ്ങള്‍ കുത്തിവച്ച്ച വിഷംമൂലം ചെറുപ്പക്കാര്‍ പലരും മനോ രോഗികള്‍ ആകുന്നു. ഒരു ജോമറ്റും ഒരു ബൈനട്ടും പിന്നെ അത് പോലെയുള്ള കുറെ പേപിടിച്ച നായക്കളും ചേര്‍ന്നാല്‍ ഈ സമുദായത്തെ നശിപ്പിക്കാന്‍ സാധിക്കില്ല എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. ഈ മാഫിയയെ പൂട്ടികെട്ടിയ മൂലക്കാട്ട് - മുളവനാല്‍ - മുത്തു ടീമിന് അഭിനന്ദനങ്ങള്‍.
റ്റോമിയുടെ കൂടെ റ്റാമ്പായിൽനിന്നും കുറെ പള്ളിവിരോധി അല്വലാതികൾ മൈക്ക് പിടിച്ചു പറിക്കാൻ വെപ്രാളപ്പെടുന്നത് കണ്ടിട്ട് ചിരി വരുന്നു. അതിൽ ഉപ്പൂട്ടിൽ വിഡ്ഡി എഞ്ചിനീയറുമുണ്ട്.
ReplyDeleteസത്യഗ്രഹം നടക്കണമെന്നു ആഗ്രഹിച്ചവരും അതിന് കൂട്ട് നിൽക്കുകയും ചെയ്ത
ReplyDeleteനാറികൾ തുലയട്ടെ. അവർക്ക് ദാരുണ അന്ത്യം.
Tom Kozhikoottil from Detroit is a Pongan. He belongs to the Mafia group. He is one of the partners of Americankna with Sunnikuttan.
ReplyDeleteമൂലക്കാടന്റെ സുഖിപ്പിച്ച വർത്തമാനം കേട്ടപ്പോൾ വിഡ്ഡി പ്രാഞ്ചികൾക്ക് എല്ലാ ദ്വാരത്തിൽ കൂടിയും കാറ്റ് പോയി. അനുസരണയുള്ള കുഞ്ഞാടുകളേപ്പോലെ അവർ നിന്നു കൊടുത്തു. എല്ലാം തല കുലുക്കി സമ്മതിച്ചു. പാവം, ക്നാനായ ജനങ്ങളെ ഇവന്മാർ വഞ്ചിച്ചു. പമ്പര വിഡ്ഡികൾ!!
ReplyDeleteഇനി ജോയി ആലപ്പാട്ട് പിതാവിന് എത്ര പണം വേണമെങ്കിലും ഇവർ കൊടുക്കാൻ തയ്യാറാണ്.
Why not? good for them.KCCNA had lots of money from Convention
DeleteI would like to hear from Poozhi the so called Constitution EXPERT! Can the President and Secretary make an important decision to call a strike without discussing this in the National Council meeting? As you know, this affects the entire community and its existence in North America. Even more, can they simply call of the strike without getting feedback from the community? Is this a "vellarikkapattanam"? Anto and Tomy - your ridiculous action made the entire community look bad. We lost our face and bargaining power because of your ill fated decisions made on advice from some of your non-elected advisors like Poozhi - who are not accountable to the community. If you have any decency - you both should have the backbone to take responsibility and resign right away. It is long overdue. This will be in addition to your failed convention. Show some leadership!
ReplyDeleteWho is this poozhi, After strike he wants to be a KCCNA president, Now he desided he is going to be residential president of his home owner association. Then he can send lot of emails.
DeleteBlogger Chetta you are kind of late, I know what happend, When came Chicago there is no computer right, Mr.Karakkadan was in the meeting yesterday, When you go somewhere you have to take your computer with you, otherwise you are late. See the strike withdraw ysterday and you responded now.
ReplyDeleteYou know blogger chettans, Karakattu and Mutholath, were in the ceremony until 1pm. They could publish this blog only after one pm.
Delete1214pm. chicago time 2.14pm Lol
Deleteകോട്ടയം രൂപത പെർമിഷൻ കൊടുക്കും. പക്ഷേ എതിര്ർപാർട്ടിയെ കോട്ടയത്തേക്ക് ചേർക്കുകയില്ലാത്തതിനാൽ പെർമിഷൻ മേടിക്കുക മാത്രമേ നിവർത്തിഉള്ളൂ. അതിനാൽ അത് ഒരുതരം പുറത്താക്കൽ തന്നെ.
ReplyDeleteഅതിനുള്ള സാധ്യത തന്നെയല്ലേ ഇവിടെയും ഉള്ളത്? ചുരുക്കത്തില്‍ കെ സി സി എന്‍ എ ക്ക് ഒരു ചുണ്ണാമ്പും കിട്ടിയില്ല.
DeleteOn a positive note I think the decision to with draw from the hunger strike saved the North American Knanaya community from further embarrassment. I have to salute who ever worked behind the scene to make this happen. Blogger chettan made a valid point about the importance for these boys to go back to drawing board to learn how to run KCCNA legally.
ReplyDeleteWell you can thank VG, Muthu, മൂലക്കാട്ട് പിതാവിന് and The Pranchies. They did a good job disolving further ebrassment to our Great Knanaya Community. Mafia wiil not learn a lesson from this, they just hate the preists and want to close all knanaya churches and mission. Lets hope there be a peace at last so we can all enjoy our ancient culture and tradional faith. Also would like to thank those who prayed to end the sathan's involment in our community. GOD BLESS OUR KNANAYA COMMUNITY.
DeleteLets start prayer to Mar Makil and Thomas Poothathil - our Saints-yes they are knanaya and still leaving in the hearts of many people.
I will be paying my membership dues and donations to our NY mission starting tomorrow (Sunday September 28, 2014) and encourging all KCCNA supportes to do same. Lets support our churches.
knanaya Association Member and Member of a Knanaya Mission
NEW YORK CITY, NY
I have a request to the person who is writing with DIASPORA KNANAYA CATHOLICS identity , even though you have full freedom to use this name , please avoid it because this will confuse people with DKCC. You are writing valid points , please write with your own identity. I request all the writers to use their name instead of writing anonymous comments. We are knanaya people , we have an identity , why to fear to declare our stand ??
DeleteJose Kurian,
DKCC General Secretary
What is your family name? What is the name of your parish? What is your parents's name?
DeleteSO FAR IF YOU LOOK BACK AND ANALYZE, IN THE WHOLE ISSUE OF KNANAYA MEMBERSHIP, THERE WAS ONLY ONE INDIVIDUAL WHO IS CONSISTANT AND THAT IS BISHOP MOOLAKKATTU PITHAVU. REST OF ALL OF THEM HAD TO CHANGE WORDS INCLUDING KCCNA. ONLY MOOLAKKATTU PITHAVU HAD THE VISION, PURSUED IT AND ACCOMPLISHED SOMETHING FOR US. HE HAD THE GREATEST PATIENCE TO ACCOMMODATE ALL OF US WHO HAD DIFFERENT VIEWS. HE IS THUS OUR BELOVED AND BISHOP
ReplyDeleteഉവ്വേ ഒന്ന് പോടെ. ഇവിടെ സംരക്ഷണ സമിതി ഉണര്‍ന്നപ്പോള്‍ മൂലക്കാട്ട് പിതാവ് അത് ശരിക്കും വിനിയോഗിച്ചു സിനഡില്‍.
DeleteHope the new manorogikal from Australia ,Canada ,delhi and son of urha from kerala will understand the truth. And joint with our bishop and work together
ReplyDeletePattakarante purake Yaatoru Uluppum illate Nadakkunna Nighal aanu Manorogikal...Sathyatte Valachu Odikkam ennal Sathyam Sathyamallattayi Maarunilla...Clergy men are making u all as their weapons for their position that's all...
DeleteDear son of urha, please go to jacobite and stay at least an year with them. and put your comments, or get some knowledge about malankara Christians history, and correct your self.
DeleteThank you and good luck
Today in tampa they were having a day of mourning , Tampa fanatics need to know that the church is not run like dispensing medicines. you guys can mourn about the death of KCCNA now .
ReplyDeleteShame on everyone who put KCCNA to such low level .
This comment has been removed by the author.
ReplyDeleteKCCNA is dead. Chicagoans played their part in killing it . Now what is remaining is to bury it , priests will do that at the earliest
ReplyDeleteഅതിനാണല്ലോ മാഫിയാ കഷ്ടപ്പെട്ട് ജോര്ജ്ജുകുട്ടിയെ അധികാരം കൊടുത്ത് തലയില്‍ കയറ്റി വച്ചത്. ഇപ്പോള്‍ അനുഭവിക്കുന്നില്ലേ? അന്നേ ബ്ലോഗര്‍ ചേട്ടന് പറഞ്ഞില്ലേ? ബ്ലോഗര്ചെട്ടന്റെ നാവ് (ടൈപ്പ് ചെയ്യുന്ന വിരലുകള്‍ ) പൊന്നാണ്. ജയ് കാരക്കാടന്‍ , ജയ് മുത്തു.
Deleteഈ സമര പരിശ്രമം നല്കുന്ന പാഠങ്ങൾ
ReplyDelete1. ചിക്കാഗോ യിലെ അടക്കം 6000 ജനങ്ങളെ വെറും വിഡ്ഢികൾ ആക്കി KCCNA യുടെ ചരിത്രത്തിലെ ഏറ്റവും തല്ലിപൊളി കണ്വെൻഷൻ നടത്തി നമുക്കിട്ടു പണി തന്ന KCCNA ഭാരവാഹികൾ കിട്ടു ചിക്കാഗോ ജനത നല്ല എട്ടിന്റെ പണി തന്നെ കൊടുത്തു.
2. മേത്രഭിഷേകം പോലെ ഉള്ള ഉരു പരിപാടിയിൽ ഇങ്ങനെ ചെയ്യുന്നത് നല്ലത് അല്ല എന്നാ "ബോധം" ഉള്ള ചിക്കാഗോ യിലെ സംരക്ഷണ സമിതി, എലക്കും മുള്ളിനും കേടില്ലാതെ സംഭവം അവസാനിപ്പിക്കാനുള്ള വഴികള കണ്ടു പിടിച്ചപ്പോൾ അതിനോട് സഹകരിക്കാൻ KCCNA തയാറായില്ല .
3. ഇന്ന് വരെ നമ്മുടെ പള്ളികളിലെ അംഗത്വം സംബന്ധിച്ച് വെറും അലിഖിത നിയമങ്ങള മാത്രം ഉള്ളതിനെ രേഖാമൂലം ആക്കുവാൻ കഴിഞ്ഞതു ചിക്കാഗോ സംരക്ഷണസമിതി യുടെ നേട്ടം ആണ്.
4. ആലപ്പാട്ട് അച്ഛനെ ബിഷപ്പ് ആക്കിയപ്പോൾ ഹൃദയം തകര്‍ന്ന മുത്ത് St മേരീസ് പള്ളിയിൽ നിന്നും പറഞ്ഞു വിട്ട പ്രഞ്ചികളുടെ കൂട്ടായ്മ ആയ പള്ളികാരെ അങ്ങാടി തെറി പറഞ്ഞു ഓടിച്ചത്, ചമ്മൽ കാരണം അവരോ മുതുവോ പുറത്തു പറഞ്ഞില്ല
5. എന്നാൽ മുത്ത് പിരി കേറ്റി സജി അച്ഛനെ ഇളക്കിയപ്പോൾ maywood പള്ളിയിലെ കൈകരന്മാർ പിതാവിനെ കാണുകയും പിതാവിൽ നിന്നും കിട്ടിയ നല്ലതല്ലാത്ത വിവരം ധൈര്യ പൂർവം ജനങ്ങളെ അറിയിക്കുകയും ചെയ്തു. തന്നെയുമല്ല സാബു ആദ്യം നിരാഹാരം ഇരുന്നപ്പോൾ പരസ്യമായി അവർ പിന്തുണ കൊടുക്കുവാൻ തയാറായി
6. ആ ഒരു നടപടി ആണ് മറ്റെല്ലാ സംഭവങ്ങളുടെയും Synod ഫോര്‍മുല ഒക്കെ രേഖ മൂലം പുറത്തു വരാൻ സഹായിച്ചത്
7. എന്നാൽ മുത്തു വിളിച്ചു കൂട്ടിയ പോതുയോഗത്തിൽ എന്ത് വന്നാലും അങ്ങാടി പിതാവിന്റെ കൈയില നിന്നും circular വരത്തില്ല എന്ന് മുത്തു ആവർത്തിച്ചു പറയുകയും , പറ്റില്ല circular വേണം എന്ന് അവിടെ സംസാരിച 60 ഇൽ 50 പേരും ആവസ്യപെടുകയും ചെയ്തു. . ആരും ഒരിക്കലും കിട്ടില്ല എന്ന് കരുതിയ ആ circular ഇറക്കിയത്, ആര് എന്തൊക്കെ പറഞ്ഞാലും സംരക്ഷണ സമിതിയുടെ യും അലക്സ് ചേട്ടൻ ഉൾപടെയുള്ള ആളുകളുടെയും മിടുക്ക് തന്നെ ആണ്
9. സമരത്തിൽ നിന്നും തല്കാലം മാറുവാൻ അത് ഒരു നല്ല കാരണമായി സംരക്ഷണ സമിതി കാണുകയും KCCNA യോട് ആവസ്യപെടുകയും ചെയ്തു .
10. ഇവിടെയാണ് KCCNA കാർ ഏറ്റവും വല്ല്യ മണ്ടത്തരം ചെയ്തത്.
സംരക്ഷണ സമിതിക്കിട്ടു പണി കൊടുക്കാം, എന്ന് കരുതി അവർ "Maywood പള്ളികാർ വ്യക്തം ആകുന്നു". "തോട്ടപുറം നയം വ്യക്തം ആക്കുന്നു " "കണിയാലി നയം വ്യക്തമാക്കുന്നു", എന്ന് തുടങ്ങി കുറെ പഴയ ഇമെയിൽ കളും വീഡിയോ കളും സണ്ണി കുട്ടനും ടോംസ് മോനും ഒക്കെ തലങ്ങും വിലങ്ങും അയക്കാൻ തുടങ്ങി . അത് കൂടാതെ നന്ദി കാടന്റെ പഴയ ഇമെയിൽ കൾ തുരു തുരെ. കൂടാതെ സംരക്ഷണ സമിതി തുടങ്ങിയ ദിവസത്തെ ഫോട്ടോ കളും വാര്‍ത്തയും. കൂടാതെ "സ്ത്രീ ലംബടൻ ആയ പ്രൊഫ് മരമാലി യുടെ ചാരിത്ര്യ പ്രസംഗങ്ങൾ വേറെയും
ഈ ചെയ്ത വൃത്തി കേട്ട പണിക്കു മറുപടി കൊടുക്കാൻ അറിയില്ലതവരാണോ ചിക്കാഗോ കാർ എന്നാണോ KCCNA വിചാരിച്ചത്? അതോ ഇതൊക്കെ കണ്ടു പേടിച്ചു നിങ്ങളുടെ കൂടെ നില്കും എന്നോ? ഇതുപോലെ യുള്ള ചെറ്റ തരം ഭാവിയിൽ എങ്കിലും കാണിക്കാതെ ഇരിക്കുക.
11. ഇങ്ങനെ യുള്ള ചെറ്റ തരാം KCCNA യുടെ കിങ്കരന്മർ ആയ സണ്ണി കുട്ടനും ടോംസ് മോനും ചെയ്തത് ആണ്, ഈ സമരത്തിന്റെ ശവപെട്ടിയിൽ അവസാന ആണി അടിക്കുവാൻ കാരണം ആയതു.
12. സമരത്തിന് പെര്‍മിറ്റ് എടുത്ത മൂന്നു പേരും പോലീസിൽ പോയി തങ്ങളുടെ പെര്‍മിറ്റ് ക്യാൻസൽ ചെയ്തു. പിന്നെ ഇവര എവിടെ സമരം ഇരിക്കും
13. ഇവിടെ ആരും സമരം നിരത്താൻ അല്ല പറഞ്ഞത് മാറ്റി വെക്കാൻ ആണ് പറഞ്ഞത്. അത് കേള്കാതെ Rome ഇലേക്ക് അന്ത്യ ശാസനം കൊടുക്കാൻ എന്താ മ്യാല് വിന്റെ യോ അന്തപ്പാൻ റ്റെയൊ പിതാവ് മുത്ത് പട്ടർ ആണോ അവിടെ ഇരിക്കുന്നെ?
14. ഇത് KCCNA ഇപ്പോഴത്തെ ഭര വഹികൾ കു മാത്രം അല്ല, ഭാവി ഭര വഹികൾ കു കൂടി ഉള്ള മുന്നറിയിപ്പാണ്.
ഇനി മേലാൽ ഇതുപോലെ ചീഞ്ഞ കണ്വെൻഷൻ നടത്തി ഞങ്ങള്കിട്ടു പണി തന്നാൽ, തിരികെ, ഇതുപോലെ എട്ടിന്റെ പണി കിട്ടും. ചിക്കാഗോ ജനങ്ങളുടെ പിന്തുണ ഇല്ലാതെ KCCNA ഒരിക്കലും ഒരു കാര്യവും വിജയ കരം ആയി ചെയ്യാൻ പോകുന്നില്ല.
മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവര കുറെ ചീഞ്ഞ ഇമെയിൽ കൾ അയക്കുവാണോ ബ്ലോഗ് എഴുതവാണോ മാത്രം കൊള്ളം .പല പേരില്‍ സമരം സിന്ദാബാദ് എന്നൊക്കെ ഇമെയിൽ എഴുതിയിട്ട് അവൻ ഒക്കെ അവന്റെ ജോലിക്ക് പോകും കാര്യം നടക്കണം എങ്കിൽ ചിക്കാഗോ കര തന്നെ വേണം
എന്തായാലും ഈ അനുഭവം ഒരു പദമായി കണ്ടു, കഴിഞ്ഞ കണ്വെൻഷൻ നടത്തിപ്പിൽ പറ്റിയ പരാജയങ്ങൾ കെല്ലാം പൊതുവായി മാപ് പറഞ്ഞു കൊണ്ട് സ്ഥാനം ഒഴിയുവാൻ KCCNA നേതൃത്വം തയാറായാൽ . നിങ്ങള്ക് വൈകി എങ്കിലും ബോധം ഉണ്ടായി എന്ന് ഞങ്ങൾ വിചാരിച്ചു കൊള്ളം .
അതല്ല, ഇനിയും സണ്ണി കുട്ടനെയും ടോംസ് മോനെയും പോലെ യുള്ള വിവരം ഇല്ലാത്ത എമ്പോക്കികളെ പൊക്കി കൊണ്ട് നടന്നാൽ KCCNA യുടെ കാര്യം സ്വാ ഹാ
സ്വന്തം മനസാക്ഷി
very good observation. Kudos to SH parish council. Muthu is coming there from next week. best of luck
Deleteഅത് ശരിയാ. പാവം Maywood ജനങ്ങൾ . മുത്ത് വന്നാൽ ഉടൻ തന്നെ അവിടുത്തെ കൈകരന്മാരെ എല്ലാം മുട്ട് കുത്തി നിരത്തി 101 പ്രാവശ്യം എത്താം ഇടീക്കും .
Deleteപിന്നെ പ്രാഞ്ചി പ്രമുഖൻ "നടുവൊടിഞ്ഞ കുതിര യെ" Maywood പള്ളിയുടെ വിസിറ്റിംഗ് കൈകരാൻ ആയി നിയമിക്കും. അദ്ദേഹത്തിനു പ്രൈവറ്റ് റൂം, പള്ളിയില കൊടുക്കും. അവിടെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന $ 20 ന്റെ കള്ള് കടയിലെ ഫ്രീ കൂപ്പണ്‍ അദ്ദേഹത്തിന് കൊടുക്കും. ഏറ്റവും മുമ്പിലെ രണ്ടു ബെഞ്ച് കളും പ്രഞ്ചികളുടെ കുടുംബത്തിനായി മാറ്റിവെക്കും.
ഇടയ്ക്കിടെ കുഴിവെട്ടു പത്രോസിനെ കൊണ്ട് ക്ലാസ്സ് എടുപ്പിക്കും.
അങ്ങനെ Maywood മറ്റൊരു പ്രാഞ്ചി പരിശീല്ന താവളം ആക്കി മറ്റും.
പാവം maywood വീരന്മർ .
എല്ലാവരുടെയും കപ്പാസ് മുത്ത് എടുക്കും.
Definition of Rescipt- Pope's decision on a question of catholic doctrine.
ReplyDelete1986 receipt clearly says endogamous parish is un catholic. Why don't these assholes understand it?. Take it or leave it. Go join some other denomination.
We Should move to Syrian Knanaya Church..(Knanaya Jacobite)...Its the only Realistic and Practical Solution to Solve our Problems Forever...
DeleteYou are free to do anything for you and your family. leave us alone. if you ever get tired of Jacobite, try Knanaya pentecost too. best of luck.
DeleteWhat happened to Sunny Kuttan? Why no more blog!!!!!
ReplyDelete