Pages

Tuesday, September 09, 2014

സീറോ മലബാര്‍ സിനടിനെ തള്ളി, എപ്പിഫാര്‍ക്കള്‍ അസംബ്ലിയെയും തള്ളി. ഇനി എന്താണ് വേണ്ടത്? സ്വയാധികാര സഭയില്‍ കുറഞ്ഞ് ഒന്നുമേ വേണ്ട. പുതിയ ചുവടുകളുമായി മാഫിയ.

ദിവസേന നേര്‍ച്ച പോലെ സീറോ മലബാര്‍ രൂപത്തെയും മെത്രാനെയും തെറി വിളിച്ചുകൊണ്ട് ജനങ്ങളുടെ വികാരത്തെ ചൂഷണം ചെയ്തുകൊണ്ടിരുന്നവര്‍ സിനഡില്‍ പുതിയ തീരുമാനം നമുക്ക് അനുകൂലമായി ഉണ്ടായി എന്ന് അറിഞ്ഞതെ അടവുകള്‍ മാറ്റി. ഇങ്ങിനെ പോകുന്നു പുതിയ സംഭവവികാസങ്ങള്‍.

 1. ആദ്യം തന്നെ സര്‍ക്കുലറില്‍ പറയാതിരുന്നതും , കാനാക്കാര്‍ ആഗ്രഹിച്ചതുമായ, മാറി കെട്ടിയവന്‍ ഇടവകയില്‍ തുടരും എന്നുള്ള കാര്യം തിരുകി കയറ്റി ജനങ്ങളില്‍ ആശയ കുഴപ്പം സൃഷ്ടിച്ചു. സര്‍ക്കുലര്‍ കേള്‍ക്കുക പോലും ചെയ്യാത്ത വീരന്മാര്‍ അടിച്ചു വിടുന്ന ഓരോ കാര്യങ്ങള്‍ കേട്ടാല്‍ അവരാണ് സര്‍ക്കുലര്‍ ഇറക്കിയത് എന്ന് തോന്നി പോകും.
 2. സീറോ മലബാര്‍ സിനടിന്റെ അധികാരത്തെ ചോദ്യം ചെയ്യുകയും, റോമില്‍ നിന്ന് കിട്ടിയ കല്‍പ്പന അസാധുആക്കണം എങ്കില്‍ റോം തന്നെ ചെയ്യണം എന്നുള്ള വാദവുമായി രംഗത്ത് വരികയും ചെയ്തു. വിചിത്രമായ കാര്യം ഇത്രയും നാള്‍ സീറോ മലാബ്ര്‍ ആസ്ഥാനത്തേക്ക് റാലിയും സത്യാഗ്രഹവുമൊക്കെ സഘടിച്ചപ്പോള്‍ ഒന്നും തോന്നാത്ത കാര്യം ഇപ്പോള്‍ എവിടെ നിന്നും കിട്ടി എന്നതാണ്. ഇപ്പോള്‍ ഈ ബോധോദയം ഉണ്ടായിട്ടും സത്യാഗ്രഹം ഇരിക്കുവാന്‍ പോകുന്നത് സീറോ മലബാര്‍ ആസ്ഥാനത്ത് തന്നെയാണ് താനും. ജനങ്ങളെ പറ്റിച്ച് ആടിനെ പട്ടിയാക്കുന്നത് പോലെയെല്ലേ ഇവന്മാര്‍ ചെയ്യുന്നത്?
 3. ഇനി ഇത് സംബന്ധിച്ച് എപ്പിഫാര്‍ക്കല്‍ അസംബ്ലി വഴി എന്തെങ്കിലും അനുകൂല തീരുമാനം ഉണ്ടായാല്‍ അതിനെയും വെട്ടാന്‍ വേണ്ടി ഒരു മുഴം മുന്‍പേ ഡൊമിനിക്ക് വച്ചാ എന്ന കൂലിയെഴുത്തുകാരന്‍ എപ്പിഫാര്‍ക്കല്‍ അസംബ്ലിയുടെ സാധുതയെപറ്റിയും അതിന്റെ ഭരണ പരമായ അധികാരങ്ങളെ പറ്റിയുമൊക്കെ തന്നാലാവുന്ന വിധത്തില്‍ കോട്ടയം മീന്‍ ചന്തയില്‍ പോയി പഠിച്ചു ലേഖനം ഇറക്കിയിരിക്കുന്നു. എപ്പിഫാര്‍ക്കല്‍ അസംബ്ലി വെറും കടലാസ് കമ്മറ്റിയാണ് എന്നും അതിനു ഒരു സാധുതയും ഇല്ല എന്നുമൊക്കെയുള്ള ഇഷ്ടന്റെ കണ്ടു പിടുത്തം എന്തായാലും കോട്ടയം മീന്‍ ചന്ത യൂണിവേഴ്സിറ്റി അംഗീകരിച്ചു എന്നാണു കേട്ടത്. എന്തിനാണ് മോനെ ഈ കഷ്ടപ്പാട്?
 4. അതും കഴിഞ്ഞു ഇന്നലത്തെ ഈമെയില്‍ കണ്ടപ്പോള്‍ മനസ്സിലായി ഇതും കഴിഞ്ഞു ഒരു പടികൂടി നാം മുന്നോട്ടു പോയി എന്ന്. ഇപ്പോഴത്തെ കണ്ടു പിടുത്തം വേറൊന്നുമല്ല. എന്‍ഡോഗാമിയല്ല അതിലും കൂടിയ സാധനം സ്വര്‍ഗ്ഗത്തില്‍ നിന്നും കേട്ടിയിരക്കിയാല്‍ പോലും സ്വന്തമായ സഭാ സംവിധാനം എന്നതില്‍ കുറഞ്ഞത്‌ ഒന്നും വേണ്ട എന്നാണു ഒരു ഇഷ്ടന്റെ ആവശ്യം. അതില്‍ ഒട്ടും വെള്ളം ചേര്‍ക്കാതെ തന്നെ ആ ഈമെയില്‍ അതെ പടി ഇവിടെ പ്രസിദ്ധീകരിക്കുന്നു. തലയില്‍ ആലതാമാസം ഉള്ളവര്‍ വായിച്ചു മനസീലാക്കട്ടെ.From: philip analil <pkanalil@
Date: September 9, 2014 at 6:26:05 PM EDT
To: Americankna Kna <americankna@gmail.com>
Subject: നമ്മുടെ ലക്‌ഷ്യം തനതായ റീത്നമ്മുടെ ലക്‌ഷ്യം തനതായ റീത് .

.1930 കളിൽ മാർഈവാനിയൊസ്സിന്റ്റെ നെത്രുതുഅതിൽ പുനര്യ്ക്യ പ്രസ്ഥാനം ആരംഭിച്ചപ്പോൾ അവർ വാതിക്കാനോട് ആവശ്യപെട്ടത്‌, അവരുടെ ആചാരാനുഷ്ടാനങ്ങൾ കേരളത്തിലെ കത്തോലികാ സഭകളില്നിന്നും വ്യത്യ്സ്തമായതുകൊണ്ട് അവര്ക്ക് തനതായ റീത് അനുവടിക്കനമെന്നാണ്. അതിനു വത്തിക്കാൻ അനുമതി നല്കുകയും അതിന്റെ ഫലമായ് അവര്ക് സിരോമാലങ്കര എന്നാ റീത് ലഭിക്കുകയും ചെയ്തു . അങ്ങിനെയാണ് 1933 മെയ് മാസം മാർ ഇവാനിയോസ് അധ്യഷനായ് തിരുവന്തപുരത്ത് ആദ്യത്തെ രൂപതാ സ്ഥാപിതമായത് . ഇന്ന് അവര്ക് രണ്ടു അതിരൂപതകളും ആറേഴു രൂപതകലുമായ് വികസിച്ചു കഴിഞ്ഞു. അതിൽ ഒരു ആർചുബിഷൊപ് കാർഡിനൽ പദവിയിലും എത്തി. എന്നാൽ 1911- ഇൽതെക്കുംഭാകര്ക്ക് മാത്രംമായ് അനുവദിച്ചുകിട്ടിയ രൂപത ഇന്നും ഒറ്റ രൂപതയായി നിലകൊള്ളുന്നു. തെക്കുംഭാഗ സമുദായം ലോകമെമ്ബ്ബാടും വികസിചെന്ഗിലും സഭ ഇപ്പോഴും മുരടിച്ചു കിടക്കുകയാണ്. കോട്ടയം അതിരൂപത എന്നത് രൂപതകളില്ലാത്ത ഒരു വിരോധാഭാസമാണ്. അത് സിരോമലബാർ സഭാധികാരികൾ കോട്ടയം ബിഷപ്പിനെ നിസ്സബ്ധനാക്കുന്നതിനായ് എറിഞ്ഞു കൊടുത്ത ഒരു എല്ലിൻ കഷണം മാത്രമാണ്. മാർ മാക്കീൽ പിതാവ്, ചൂളപരന്ബ്ബിൽ ചാണ്ടിയച്ചനോടും വട്ടകുളത്തിൽമത്തായി അച്ഛനോടും കൂടി വത്തിക്കാനിൽ കടലുകൾ കടന്നെത്തി, തെക്കുംഭാഗ സമുദായത്തിന് മാത്രമായ്കോട്ടയം രൂപത നേടിഎടുത്ത അതെ മനോ ഡാര്യമാണ് കോട്ടയം ആർച്ബിഷൊപ്, തനതായ ഒരു റിത് നെടിഎടുക്കുവാൻകാണിക്കേണ്ടത്. നമ്മുടെ ആചാരങ്ങൾ വടക്കും ഭാഗരുടെതിൽ നിന്നും വ്യത്യസ്തമാണെന്ന് ഒരു നിവേദനം തയ്യാറാക്കി വത്തിക്കാനിൽ പോപ്പിന് നേരിട്ട് നല്കേണ്ടതാണ്. അതിന്റെ നേത്രുതും കോട്ടയം ആർച്ബിഷ്പ് ഏറ്റെടുത്തു, പുരോഹിത പ്രനിനിധികളും, കേരളത്തിലെയും അമേരിക്കയിലെയും യുരോപ്പിലെയും വോഷ്യാനയിലെയും അല്മായ പ്രടിനിധികളുമായ് ചെര്ന്നുകൊണ്ട് വത്തിക്കാനിൽ പോപ്പിന് കഴിയുന്നതും വേഗം ഒരു നിവേദനം സമര്പ്പിക്കേണ്ടതാണ്. പത്താം പിയുസ് കോട്ടയം രൂപത അനുവദിച്ചുകൊണ്ടുള്ള ബൂളായും, അടുത്തയിട പോപ് പ്രക്യാപിച്ച പത്തിന പരിപാടികളിൽ , മതപരിവര്തനം നടത്തരുതെന്നും, എല്ലാ മതങ്ങളെയും ആദരിക്കനമെന്നും , കൂടാതെ കത്തോലിക്കാ ദൈവം എന്നൊരു ദൈവം എന്നൊരു ദൈവം ഇല്ലന്നുമുള്ള പ്രസ്താവനയും ഒരു പ്രത്യേക റീത് കിട്ടുവാൻ പ്രചോദനം നല്കുന്നതാണ്. അങ്ങിനെ ഒരു റീത് കിട്ടികഴിയുംബൊൽ സഭയുടെ വളർച്ചയിൽ ശ്രദ്ധിക്കാവുന്നതാണ്. നമ്മുടെ പുരോഹിതന്മാര്ക്കും മെത്രാനാകനമെന്നുള്ളആഗ്രഹം ഉണ്ട്. ലത്തീൻ രൂപതകളിൽ തെക്കുംഭാഗ മെത്രാന്മാർ ഉണ്ടെങ്ങിലും സിരോമലബാർ രൂപതകളിൽ ഒന്നിലും ഒരു തെക്കുംഭാഗ പുരോഹിതനെ മേത്രാനാക്കിയിട്ടില്ല. ഇത് മഹാ വിവേചനമാണ്. കാർഡിനൽ ആലാന്ചെരിയുടെ അടുക്കാലോ ബിഷപ്പ് അങ്ങാടിയത്തിന്റെ അടുക്കാലോ പോയിട്ട് ഒരു പ്രയോജനവും ഇല്ല., ആലന്ചെരിക്ക് ധ്യര്യംഇല്ല , അങ്ങടിയത്തിനു അധികാരവുമില്ല. ഷിക്കാഗോയിൽ നടത്തുന്ന സമാധാന സമര പരിപാടികൾ കേരളത്തിലെ അല്മായ നേതാക്കൾ കാർഡിനൽ ആലാന്ചെരിയുടെ ആസ്ഥാനത്തും നടത്തേണ്ടിയിരിക്കുന്നു. എങ്കിൽ തനതായ രീത്തിനുള്ള സാധ്യത എളുപ്പമാകുന്നതാണ്. നമ്മുടെ ലക്‌ഷ്യം തനതായ റീത് മാത്രമായിരിക്കണം .വേറൊന്നിനും സമ്മതിക്കരുത്. അനുവദിച്ചില്ലെങ്കിൽ സ്വന്ദമായ റീത് സ്ഥാപിച്ചു മുൻപോട്ടു നീങ്ങണം. സഭയും സമുദായവും ഒരുമിച്ചു സമരം ചെയ്‌താൽ വിജയം നിച്ചയമാണ്. സമരസമിതിക്ക് എന്റെ വിജയാസംസകൾ.

ഈ ഈമെയില്‍ എഴുതിയ കഴുതയ്ക്ക് മനസ്സിലാക്കാന്‍ സാധിക്കാതെ പോയ ഒരു കാര്യം ഉണ്ട്. മലങ്കരസഭ സ്ഥാപിച്ചത് അവരുടെ കുര്‍ബ്ബാന ക്രമം പോലും സീറോ മലബാര്‍ റീത്തില്‍ നിന്നും വ്യത്സ്തമായത് കൊണ്ടാണ്. അതായിരുന്നു അവരുടെ ഏക വിത്യാസവും. രണ്ടു വ്യതസ്തമായ ആരാധനക്ര്മാനഗല്‍ പോലെയല്ല കോട്ടയം രൂപതയുടെ കാര്യം. ആചാരങ്ങളും ആരാധനാക്രമവും തമ്മില്‍ വിത്യാസമുണ്ട്. നമ്മുടെ ആരാധനാക്രമത്തില്‍ വിത്യാസം ഉണ്ടെങ്കില്‍ ചോദിക്കാമായിരുന്നു. നൂറ്റാണ്ടുകളായി അങ്ങിനെ ഒരു വിത്യാസം ഇല്ലാത്തിടത്തോളം കാലം കിണറ്റില്‍ കിടക്കുന്ന തവലയെപോലെ സൂയി ജൂരിസ് എന്നും പറഞ്ഞു കരയാം. എന്‍ഡോഗാമി കിട്ടിയാല്‍ പോലും. ഈ എഫ്യന്മാരുടെ തനി നിറം ഇനിയെങ്കിലും നമ്മുടെ തിരുമണ്ട്ന്മാര്‍ മനസ്സിലാക്കിയാല്‍ കൊള്ളാം.

34 comments:

 1. It is clear that Knanayavoive team and Mutholam behind this blog

  ReplyDelete
  Replies
  1. So what? They doing good job fighting the devil mafia and protecting the church.

   Delete
  2. This info is for those who attended KCCNA Convention: I paid for food from my paypal account and claimed a refund from paypal and got that money back. In order to get the refund you should claim the refund within 60 days. No need to pay for the bad food.

   Delete
  3. Me too got the refund for food which I paid through Credit Card. You need to call the credit card company and ask them to cancel the payment.

   Delete
  4. eda viddi commenter, Where did you see the the Rally ? Where did you see the Hungry strike ? etc...

   Delete
 2. Mar Moolakattu pithavu is a spiritual ,oriented bishop. He did know how to play politics with our lay leaders. Kunnaserry pithave knows little bit. Muprapally taught him something at chaithanya . If Muthu becomes bishop everything is possible. But our samudhaya snehikal, did not like him, jealous of his ability. Only way to do satthyagraha at Rome, but not in front of Agadiath or Alacherry. Rome is supreme.
  We heard, followed our organization leaders so far. But they proved they are not sincere. If they do anything, it is only , with motive to win election.
  The proper way to show our protest is fasting prayer inside the church. No one can prevent us , and no permission is needed. Pray and fast until death.
  First trust someone else whom we can trust. Let our leader do the strike, It is their end.

  ReplyDelete
  Replies
  1. No real God will listen to your prayer, because your hearts are are full of hatred, jealous toward your own brothers and sisters who married out of the community, because they did not want to betray their love. some of u , not all , didnt have the moral courage to do what was fair and just by betraying whom you loved for your endogamous future by listening to others. You personally know whom i am talking about if you look into your heart. Now when time has changed and the world and the church is seing your injustice, u are scared that you were wrong when u betrayed whom u loved in college or school you cannot accept the reality and truth, People who beileve in God and have faith in catholic faith, will not be able to understan your rational. To me u r no different than ISIS in iraq, who would love to etnically clense others, in the name of endogamy.Good luck and God bless your conciousness.

   Delete
  2. Your love is not real. You loved only for lust, money or to migrate to other country. But, you betrayed your parents, your fore-fathers, your clan and the whole community. Now, you regret and wants to come back by trying to destroy the age old tradition. Stay where you are. It is your own doing and don't blame others. Charity begins at home. You destroyed that. Now, talking about God, Catholic faith and ISIS. What a joke!

   Delete
  3. You are able to live to day in an India or in any other foreign country ,because of the mercy of people of kerala, mostly hindus, who were tolerant to other faiths, even our forefathers and even knanaya thoman will not deny it if they were confronted with todays facts. Endogamy is a personal choice for one, not dictated upon by church like you fools would want. Catholic church if far bigger than your narrow minded illussional ideology, if anybody thinks that they can bend this church which was built on a rock from its core principles of inclusiveness and tolerance, then you are illusioned just like the dreams of isis to form a caliphate, its not gonna happen. Endogamy was never allowed by the vatican, but was a silent illeagal practicedin kerala among the kottayam diocess, which the hirerachy gave a blind eye to it for keeping people happy. But time has come to change it , because the world has come to know about the vulgarity of this illeagal, unchristian practice. people have to wake up to this attrocities that has been forced onto their fellow parisioners for doing the right thing. You can be a murderer, in these churches, but cannot marry another christian out of their community, what a joke to christ.s teachings. Come on wake up, do you think your kids care aboiut this bullshit that you have been brainwashed into, or your next generation willing to practice this. If you really want to follow this tradition then you should, leave this country so that your kids r not exposes to any other human beings. Even if the pontiff agrees to your silly request, do you think the western legal system will keep a blind eye to these kind of discriminatory injustices, Living in civilized country will not make u civilized, you need to grow up out if your ignorance, narrow mindedness and face the reality. To be honest, nobody can guarantee that the early knanaya community was purely endogomous, because people didnt care a shit about all this when we were poor, but now we all got money by going abroad, so all this practises become more popular, If we truely believe who we r then no one can steal your identy. But when we are confused ourselves then come all the fear that somebody will take our heritage. Every body talking about justice, first of all we should be ashamed to beg for justice like beggers, for no injustice had been done to us, We were only injust and discriminatory to our their brothers in christ. by making fun and putting down others as lower caste, even though caste system has been abolished long time ago, We need to grow up, and dont let these silly beliefs pull our legs down, if you all think that sabu or KCCNa will guide you to the promise land, you are far from the truth, looking from sabu's history and behaviour, he definitly looks like a distressed man who needs help mentally. You all know what i am trying to tell and where i am coming from. SoThink twice before you all jump into making any changes in your mindset. It is easy to tell off the devil these days but hard to tell off devil possessed. God Bless your christly intentions.

   Delete
 3. THE DAY OF JUDGEMENT HAS COME.
  KCCNA LEADERS ARE ORDERED TO FAST 48 HRS CONTINUOSLY AS A PUNNISHMENT FOR SERVING ROTTEN FOOD IN CONVENTION AND MAKING HUNDREDS SICK. FASTING SHOULD BE OBSERVED CONTINUOSLY AND NOT ALLOWED TO GO TO VAN EVERY 4 HOURS TO DRINK HENNESSEY OR EAT BEEF.
  PUBLISH INVESTGATIVE REPORT AND MONEY SCANDAL OF CONVENTION SOON. OR MORE PUNNISHMENT ON WAY. NEXT TIME 72 HOURS.
  OKP ( Ordinary Kna People) Non political Movement

  ReplyDelete
 4. Latest breaking news:-Food at convention -no problem, Milan Fashion show at convention was excellent. They are sponsored for hunger strike..Expecting wide publicity . All knanaya problems will have an end.
  Next KCCNA President from Chicago, May be the First women president

  ReplyDelete
 5. Blogger Chetta, why you are insisting on us to stay with Syros and take their insult perpetually?
  Why can't we try in Rome for our separation. Please, everybody including Mar Moolakatt read the book of Esther in old testament.
  There, Queen Esther convinced the King to change Haman's conspiracy to eliminate Jews. This became a reality by Esther breaking the law of not meeting the King without summoned. According to Esther 4-13,14 Mordecai tells Esther "Do not imagine that because you are in the king's palace, you alone of all the Jews will escape. Even if you now remain silent, relief and deliverance will come to the Jews from another source, but you and your father's house will perish. Who knows but that it was for a time like this that you obtained the royal dignity?" This is for Mar Moolakkatt to act like Esther (Esther 4-16 says that she said "I will go to king, contrary to the law. If I perish, I perish").
  Syros and Kanas are modern Hamans of Knas. Mar Molakkatt is Esther and Pope is King. Now the ball is in Mar Moolakkatt's court.
  Modern Mordecai.

  ReplyDelete
  Replies
  1. Dear MM (Modern Mordecai),
   You are right. Mar Moolakkatt is religious and follows Bible. He should act accordingly.

   Delete
  2. Let Mar Moolakatt declare a fasting prayer for him and for the whole Knas so that he can go directly to Pope, like Esther, to present our case. For the sake of a good cause and for your own people's survival, one can break the law and protocol, according to the book of Esther in the Bible. Bible is the word of God and written according to Holy Spirit. So, we are not doing anything against God. Instead we are exposing the lies, treachery, blasphemy ( by telling that Pope Pious X made mistake) arrogance and pride of Syro bishops, against Knas, like Haman did to the Jews in the Book of Esther.

   Delete
  3. why you blaming the blogger, he is just taking the neutral stance. I dont understant, how some of you have no shame in insulting your father( vicar or the the bishops), but able to honour your forefathers whom you have never seen. Looks like some of you dont even understand the meaning of the words you type against the church> Time has changed, people starting wearing underwears instead of konagams. Do think like like prehistoric savage people, and have some culture and manners. Fr mootholaath parents have him named well, nobody has the right to call him muth. It is because of him we all have a platform to cry from for so called Justice. common be nice peopleeeeeeeeeee.

   Delete
 6. Dear Blogger Chetta,

  Please take a deep breath. Have humility and ask yourself - What if I am wrong? What if other's are right?

  Please, never, ever forget that those who do not agree with you are also Knanayakar -not your enemy. As you are entitled to have your opinion, they are also entitled to have their's.

  One of the priest of Kanjirappally Diocese choose the topic "Knanaya Community and their claim for Sui Juris Church" for his thesis. His research paper was accepted by a Vatican University and conferred a Doctorate.

  Kottayam Bp.s and our priests are aware of this document. Therefore, your contention that we do not satisfy the requirement of a Sui Juris Church is not correct.

  ReplyDelete
 7. Only one solution for the time being. Accept our King and Father as Mathew Moolakattu. . He has doctorate in canon law. He is not a politician , or a leader of any group. He loves our community and will all what he could. But no individual or priest will get any personal favor from him . It is of only his divine ability he could get a document signed by Mar Agadiath.
  Please study our Lay Leaders . One way or other they have their own vested interest.
  Lastly we will win the race if God is with us.

  ReplyDelete
 8. What is wrong in the above said e-mail. Only the blogger and Bishop Moolakkatt has problem in looking the option of Sui Juris church. Various scholars have endorsed the idea. What is wrong in trying. Without trying nobody is going to give anything. if you don't apply for a job saying I am not going to get the job anyway, you are not going to get job. Right? So Arch bishop Moolakkatt should try this option for the community even if his personal opinion is otherwise.

  ReplyDelete
  Replies
  1. Scholars??? in knanaya???. If there were few our community should have showed unity and learned to respect fellow beings. All are pranchis and Moonchies. Nobody thinks.

   Delete
  2. Mr ignorant, suri juri is only considered, when there is a significant difference in the rites of worship from another. But for !00 plus years the rites of syromalabar, and knanaya rites are identical, so it is irrelevant our case. Endogamy is not a seperate rite for you you to ask for suri juri. so pls stop bothering our beloved bishops and clergy. Dont let them swallow the poison if they dont want to, if you want to then go ahead. Sorry , but cant help it to say it man.

   Delete
 9. Sui Juris Church is impossible in our community. We cannot exclude any married non knanaya spouse to syro Malabar rite. It is impossible to have special custom Sui Juris allowed by Rome. The priest in the kanjirapally diocese also mentioned this matter. We have to grow spiritually a lot. Then we will get what we need. These kind of arguments are all political oriented. They did not like our Mar Moolakattu pithavu as they are not getting any kind of special treatment from him.

  ReplyDelete
 10. Yes, Sui Juri is possible. But will it ensure endogamy? Where do you send the people who marry outside? To latin? Syro? Ask Shiens how long it take to go to latin? It takes couple years to change from one sui juri to another? Will you wait 2 or more years to get married.. Before you bla..bla. Learn canon law. It's easy to switch parish or diocese within one sui juri, but not other way..

  ReplyDelete
  Replies
  1. Exclusion is possible only if another Sui jury is willing to accept them. Syro Malabar parishes in kerala accepting exogenous knas as a mutual understand. Same way if AMA formula, Angadiath agree to give membership to non kna spouse and children, that will be best option right now. Just want make sure it is TRUE. My understand is majority agree on this and they are waiting till Sept 14 to see solid proof and if that's the case willing to support. Tired of decade long politics..

   Delete
 11. എടാ കോപ്പേ, സിനടിനു അമേരക്കയിലെ കാര്യത്തിൽ അധികാരമില്ല അമേരിക്ക മൊത്തം റോമിന്റെ കീഴിലാണ് എന്ന് ഇത്രയും നാളും പറഞ്ഞിട്ട് ഇപ്പോൾ പറയുന്നു സിനട് എന്തോ തൊലിചെന്നു.. ഇപ്പോൾ സിനടിനു എങ്ങനെ അമേരിക്കയിലെ കാര്യം തീരുമാനിക്കാൻ അധികാരം വന്നു ? നീ ഒരു കൂലി ബ്ലോഗ്ഗർ ആണെന്ന് എല്ലാവർക്കും അറിയാം കേട്ടോടാ ""തായോളി ""

  ReplyDelete
 12. What ever document is shown to these group. They are not going to accept. Still they bark for sui Juri. . Suppose sui juri they get , they bark pure endogamy in sui Juri which is impossible by canon law. They will say, Mar Moolakadan need Major Arch Bishop position. Through him out .He all cheated us to get this position.

  Mar Mathew Moolakadan did not want power. He need his people spiritual growth But know better than any one else. He will timely act , what ever we want and get it
  But he will not do any favor to any one . That is why the Kana people and other power motivated people make problems.
  The strike will happen, who ever , whatever say or happened . It will end as a Jokey drama . with hired paid people if any one available in the market Let some one get a chance to prove they are patriotic to community through this strike This is the only chance to show them up . People will identify their motivation as Tomy , KCCNA president identify the credibility shiens personality in the convention. , He did not given shiens at least one minutes to speak at convention stage . Tomy must at lease respect his position. . Without Hennacy Bottle , tomy cannot sit for satyagraha.

  ReplyDelete
 13. Dear Blogger Chetta
  Nothing to worry. Our Tomy Uncle can offer $5000 per day per individual. Four people only $20000. Two days only $40000. This is not a big amount. for Tomy uncle. He have enough and more got in the convention quotation net work.
  Let us give an opportunity to watch his speech , while hunger hunger strike

  ReplyDelete
 14. yes. $20000 paid to attorney for interpretation of 1986 rescript . It is own money., What happened . He promoted as DKCC president. Why he can hire some one else to do hunger strike for this amount at Vatican.

  ReplyDelete
 15. ക്നാനായ വിമോചനം അതിവിദുരമല്ല.
  സ്നേഹം നിറഞ്ഞ ക്നാനായ സഹോതരരെ,
  സിറോ മലബാർ സഭയുടെ അടിമത്വത്തിൽ നിന്നും ക്നനയക്കാരുടെ മോചനം അടുത്ത് വരുന്നു. കഴിഞ്ഞ 28 വർഷമായി ക്നനയക്കാരെ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന സിറോ മലബാർ സഭയുടെ അതിക്രുരമായ വിനോദത്തെ തടയേണ്ട സമയമായിരിക്കുന്നു.
  കഴിഞ്ഞ 28 വർഷത്തിനിടക്ക് സിറോ മലബാർ സഭ എത്ര സിനഡ് കൂടിയിരിക്കുന്നു. നമ്മുടെ പിതാക്കന്മാർ കൊണ്ടുവരുന്ന അപെഷകൾ നിഷ് കരുണം നീചമായി ഭുരിപക്ഷംഇല്ല എന്ന കാരണത്താൽ ചവറ്റുകുട്ടയിൽ തള്ളിയിട്ട്, ക്നനയക്കരോട് പ്രാർത്ഥിക്കുവാൻ പറഞ്ഞിട്ട് നിങ്ങൾ എത്ര എത്ര രൂപതകൾ, മെത്രന്മാർ, അതിരുപതകൾ, അങ്ങനെ എന്തെല്ലാം ഉണ്ടാക്കി.!
  ഇനി നടക്കില്ല, നടക്കില്ല, നടക്കില്ല. എല്ലാ ക്നാനായ മക്കളും സടകുടഞ്ഞെഴുന്നേറ്റു ആഞ്ഞടിക്കുവാൻ തയാറാകുക. ഇനിയുള്ള രാത്രികൾ സിറോ മലബാർ പിതാക്കന്മാരുടെ ഉറക്കം കേടുത്തുന്നവയായിരിക്കണം. നമ്മൾ എല്ലാവരും ഒറ്റകെട്ടായി പൊരുതുക പൊരുതി മരിക്കുക. ഈ മാസം 26,27,28 തിയതികളിൽ നടക്കുന്ന നിരാഹാര സത്യാഗ്രഹം ഒരു തുടക്കം മാത്രം. നമ്മുടെകൂടെ മാക്കിൽ പിതാവും, പത്താം പിയുസ് മാർപാപ്പയും വഴികാട്ടിയായിട്ടുണ്ട് അവരുടെ അനുഗ്രഹം നമുക്ക് ധാരാളമായി ഉണ്ടാകും.
  കഴിഞ്ഞ 28 വർഷം സിറോ മലബാർ സഭ ക്നനയക്കാരെ കളിപ്പിച്ചു പല മോഹനവാക്കുകൾ തന്ന് കൊതിപ്പിച്ചുകൊണ്ടിരുന്നു നമ്മൾ വിശ്വസിച്ചും പ്രാർത്ഥിച്ചുകൊണ്ടും ഇരുന്നു. ഇനി നിങ്ങളുടെ അടവ് നടക്കില്ല.
  നമ്മൾ എല്ലാവരും തയ്യാറെടുക്കുക, പുതിയ ആശയങ്ങളും അഭിപ്രായങ്ങളും വളരെ സമാധാനപരമായും പ്രാർഥനഅധിഷ്ടിതമായ പുതിയ അഭിപ്രയങ്ങളും,നിർദ്ദേശങ്ങളും തരണമെന്ന് അഭ്യർത്തിക്കുന്നു.
  നമ്മുടെ ഗാന്ധിജിയുടെയും, മാർട്ടിൻ കിംഗ്‌ ജൂനിയർ,നെൽസണ്‍ മണ്ടെലയുടെയും പാതകൾ സ്വികരിച്ച് സിറോ മലബാറിന്റെ അടിമത്വത്തിൽ നിന്നും മോചനം നേടണം, നേടും, നേടിയിരിക്കും

  ReplyDelete
 16. Exactly agree with above comments. So fasting prayer inside the Syro Malabar church not out side until death.
  We should have the guts to do it inside the church because we are giving 10 percent of our income to them. We should do it along with our priest and bishop and do it united or do it until united.
  Any rescript or order from Rome ignore it and non knanaya spouse and their children will not be allowed under any circumstance as a member in our community by Mar Agadiath.

  ReplyDelete
 17. In this country GONDAYESAM wont work. As long as you have a order from Rome you have to follow that order . You have to be practical in your life .

  ReplyDelete
 18. Breaking news:-!!!!!
  kana leaders may join for the 48 hours hunger Stike in order to get something from Rome as per legal advice received form Mullapally Attorney . Chicago Kana Leaders will meet today with Agadiath for this and get blessing.. KCCNA strike will become a mile stone in the history of perish of the organization. ..KCCNA will call independently for unconditional applications for two days job posting for Hunger strike.(only 4 vacancies) Good luck to everybody.
  .

  ReplyDelete
 19. My dear knanaya brothers ,everyday knanaya boys and girls are marrying from different religions
  most of the knanaya families have got atleast one member marrying from other religion . slowly slowly endogamy will come to an end.

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.