മരമാലി എന്നൊരു നീര്‍ക്കോലി ചിക്കാഗോക്കാര്‍ക്ക് ചാരിത്രപ്രസംഗം കൊടുത്തുകൊണ്ട് നടക്കുഇവാന് തുടങ്ങിയിട്ട് കുറെ നാളായി. ഏറ്റവുംഅവസാനമായി അയാള്‍ അയച്ച ഈമെയില്‍ വായിച്ചപ്പോള്‍ സഹതാപം തോന്നി പോയി. കോട്ടയത്തെ പോലെയാക്കി കൊണ്ടുള്ള റോമില്‍ നിന്നുള്ള തിരുവെഴുത്ത് അയാള്‍ക്ക് വ്യാഴാഴ്ച്ചക്ക് മുന്‍പായി കൊടുക്കണം പോലും. എന്താണ് കോട്ടയത്തിനു ഉള്ള ഈ പറഞ്ഞ തിരുവെഴുത്ത് എന്ന് ഒന്ന് വ്യക്തമാക്കാമോ മരമാലി സാറേ? എന്‍ഡോഗാമി പാളിക്കുവാനായി വെറും അലിഖിത നിയമം മാത്രമേ കോട്ടയം രൂപതയ്ക്ക് ഉള്ളൂ. അല്ല വേറെ എന്തെങ്കിലും ഉണ്ട് എങ്കില്‍ അതൊന്നു പ്രസിധപ്പെടുത്തൂ അല്ലെങ്കില്‍ എന്ടോഗാമി പാലിക്കുവാന്‍ കോട്ടയം രൂപതയ്ക്ക് അവകാശമുണ്ട് വ്യക്തമായി എഴുതപെട്ട ആ പുണ്യ തിരുവെഴുത്ത് എവിടെയാണ് എന്ന് പരസ്യമാക്കൂ. നിങ്ങള്‍ക്കും നിങ്ങളുടെ പൂര്ര്വികര്ക്കും ഈയുള്ളവന് ചെരച്ചു തരാം. ആഫ്രിക്കയില്‍ കുറെ നാള് പോയി ചാണകം വാരി എന്ന് പറഞ്ഞുകൊണ്ട് ചിക്കാഗോയില്‍ വന്നു ഇമ്മിണി വല്ല്യ ബുദ്ധിജീവിയായും സാറായും ഒക്കെ അഭിനയിച്ചു ജീവിക്കുന്ന നിങ്ങളുടെ യാതാര്ധ മുഖം പലര്‍ക്കും അറിയാം. വെറുതെ കോട്ടയത്തെ ഇല്ലാത്ത തിര്വേഴുത്ത്തിന്റെ പേരില്‍ ജനങ്ങളെ മണ്ടന്മാരാക്കരുത്.
മാനക്കേടാധ്യം ചിക്കാഗോയ്ക്ക്
ജോണ്‍ കരമ്യാലിൽ, ചിക്കാഗോ.
ഒരു കത്തോലിക്ക കത്തീട്രൽ ദേവാലയത്തിന്റെ
അങ്കണത്തിൽ, സ്വസമുദായം ഉല്മൂലന നാശത്തിൽ വീഴാതെ
രക്ഷിക്കുന്നതിനുവേണ്ടി ശ്രീ. സാബു ചെമ്മലക്കുഴി കഴിഞ്ഞ
മാസം ഓഗസ്റ്റ് 17 - ന് നിരാഹാരസത്യാഗ്രഹം ചെയ്തതും, ഈ മാസം
26, 27, 28 തിയതികളിൽ
K C C N A അതെ ദേവാലയങ്കണത്തിൽ 48 hou
r
hunger strike നടത്തുന്നതും കത്തോലിക്ക സഭയുടെ
ചരിത്രത്തിലും ലോകചരിത്രത്തിലും ആദ്യമായിട്ടാണ്. അതിന്റെ
മാനക്കേടിൽ നിന്നും ചിക്കാഗോ രൂപതയിലെ വൈദികവൃന്തങ്ങൾക്ക്
രക്ഷപെടണമെങ്കിൽ നാളെകഴിഞ്ഞ് വ്യാഴാഴ്ചയ്ക്കു മുൻപായി,
അമേരിക്കയിലെ ക്നാനായ ദേവാലയങ്ങളിലെ അഗംത്വം കോട്ടയം
രൂപതയിലെതുപോലെയാക്കി റോമിൽ നിന്നുള്ള തിരുവെഴുത്ത് K C C N A
നേതൃത്വത്തിന് നൽകുക.
ശ്രീ സാബു ചെമ്മലക്കുഴിയോട്, താങ്കളുടെ ആകുലതയ്ക്കു യാതൊരു
കാരണവും ഇല്ല. പ്രാർത്ഥിക്കുന്നതുപോലെയും ശപിക്കുന്നതുപോലെയും
തന്നെ ഫലിക്കുമായിരുന്നെങ്കിൽ ഇന്നു ലോകത്തിൽ ഒരു
മനുക്ഷ്യനെങ്കിലും ഉണ്ടാകുമായിരുന്നോ? ശപിച്ച് വെറുതെ
അപഹാസ്യര്യാകാതിരിക്കട്ടെ.
ജോണ്‍ കരമ്യാലിൽ ,
ചിക്കാഗോ.
John Karamyalil
ആടിനെ പിടിച്ചു പട്ടിയാക്കാനും ആട്ടിൻ കാട്ടം എടുത്ത് കടലയാക്കി കാണിക്കാനും മൂലക്കാട്ട് പിതാവിന്റെ നിർദ്ദേശം മുളവനാൽ അച്ഛന് ലഭിച്ചു. തനിക്ക് വന്നു ചേരാൻ പോകുന്ന നേട്ടങ്ങളുടെ മുന്നിൽ കണ്ണ് ചിമ്മി തൊടുത്തു വിട്ടു ഒരു മരമണ്ടൻ ലേഖനം പള്ളികളിൽ വായിക്കാൻ. ഇന്ന് രാവിലെ അമേരിക്കയിലെ സങ്കര ക്നാനായ പള്ളികളിൽ ആർക്കും വേണ്ടാത്ത ഗ്ലോബൽ വേസ്റ്റ് ഫോർമുല മൂലക്കാട്ട് പിതാവിന്റെ നിർദ്ധേശാനുസ്സരണം ശർദ്ധിചിട്ടിരിക്കുന്നു. അമേരിക്കയിൽ ഉള്ള എല്ലാ പള്ളികളും ക്നാനായ പള്ളികൾ ആണന്ന് തോന്നുന്ന തരത്തിൽ വായിച്ച ലേഖനത്തിൽ ജന്മം കൊണ്ട് എല്ലാവരും ക്നാനായ ഇടവകക്കാരൻ ആണന്നും സമുദായത്തിൽ നിന്ന് മാറിക്കെട്ടുന്നവരുടെ പങ്കാളിയും കുട്ടികളും ഒരിക്കലും ക്നാനായ ഇടവകകളിൽ അംഗങ്ങൾ ആയിരിക്കില്ലന്നുമാണ് ഉള്ളടക്കം. ഇത്തരം ഫോർമുല ഒരിക്കലും ഒരിടത്തും അംഗീകാരം കിട്ടാത്തതും ആരും അന്ഗീകരിക്കാത്തതും ആണ്. മാരക വിഷത്തിനു ചുറ്റും തേൻ പുരട്ടി ക്നാനായക്കാരെ തീറ്റിച്ചു നശിപ്പിക്കാൻ കപട സന്ന്യാസ്സ വേഷധാരിയായി കോട്ടയം രൂപതയുടെ അരമനയിൽ കയറിക്കൂടിയ ഒരു പിതാവിന് ചൂട്ടുപിടിക്കുന്ന കപടതയും വഞ്ചനയും മുളവനാൽ അച്ഛനെ നോർത്ത് അമേരിക്കൻ ക്നാനായ സമൂഹം തിരസ്കരിക്കുന്നു.
ReplyDeleteWE will find out shortly if the North American Knanaya Community will abandon the Church's decision to support the episcopal ordination.
DeleteRememeber for the last strike there were hundreds of Knanaya Makkal present.
This time the number is going to no where near. we have over 2000 knanayakkaar in Chicago itself. bring atleast 2% of that number to prove the so called rejection.
KCCNA declared that their strike is not against Kottayam diocese but against Syro Malabar authorities , now how thy called off the strike after discussion with Mar Moolakattu , who many times declared that he don’t have any authority in America. This all big dramas , I think the main reason to call off the strike is the last letter sent by Fr. Mulavanal to Tomy saying that all priests will back out from spiritual director post from all associations related to KCCNA and KCCNA will loose it’s position as a catholic organization.
DeleteAnyway what happened is good for the community , let us hope for the best …….
They should have done it long ago. Why they should be sp. dirctors of an association that is trying to destroy the church. The asso. is consisted of infidels and pagans
DeleteShins is 100% right, He realized the reality, But mafia is betrayed him now. We need to clean our community from the 3 evils, Sunny Kuttan, Aunto anty and Toms. Please guys think about this three. The great KCCNA organization was mis using for these 3 Idiots.
DeleteWake up guys, just think about it and throw the stone to these 3. Our community will be rock with out these three.
2014 Best Comedy Show award goes to KCCNA for their 48 Hour Hunger Strike Comedy Skit.
DeletePlease read all the emails from American Kna for the last one month and then see the video on Knanaya voice. You will laugh for almost 2 hours continuously. I feel pity on all the KCCNA executives and those who supported them.
Veroru Knanaya vattan!!
ReplyDeleteMaramali is big time mental patient. He has gone mad because he thinks with his extreme stand, he will be able to convince his Kids to embrace Knanayasim rather than doing what they want. He wants his kids to know that when it comes to Knanaya he is extreme. But doing so he has become a big time nuisance to the community.
ReplyDeleteDear Knanaya people:
DeleteYou should stop supporting this KCCNA and its fools.
You should march behind the church and support them.
You should listen to the priests.
Of course there may be priests with attitudes. But we can always correct them.
Love God; love humanity.
Maramali arannu chodichan, maramali oru mara mairan.
ReplyDeleteBlogger chetta.. You are a true Representative of Knanaya CUMMUNITY.. Keep going with your fight against the evils...
ReplyDeleteHUNGER STRIKE CALLED OFF!!
ReplyDeleteGREAT VICTORY FOR THE CHURCH!!!
Hunger strike cancelled, good settlement
ReplyDeleteHistoric defeat for kccna and on its way to dumpster.Appozhe paranjille Pokanda pokandannu Pokanda pokandannu
ReplyDeletePatti chanthakku poyathu pole (dog went to market) ennu kettitte ullo.Ippole kanuvanulla bhagyam lebhichu
ReplyDeleteBest comedy program. .....
ReplyDeleteFinally, Moolakkaatu and co. is successful in dumping KCCNA with wonderful promise as before. KCCNA fools are happy that finally they are out of this mess somehow. Tom Kozhikoottil boasts a lot with bla..blaas. All lies from KCCNA. What a stupid leadership!! They are under the influence of Mafia.
ReplyDeleteThey just want to escape from the hunger strike.
ReplyDeleteHunger strike like another convention? Parajayam ettuvangan iniyum chanduvinte jeevitham bakki
ReplyDeleteso finally KCCNA is over. Tomy has proved again that he is a failed leader. I feel sorry for all those friends that came in a big bus from tampa. patti chanthakku poyathupole. Hope they took some kariappila with them so that they could do some business in chicago
ReplyDeleteDear Knanaya people:
ReplyDeleteYou should stop supporting this KCCNA and its fools.
You should march behind the church and support them.
You should listen to the priests.
Of course there may be priests with attitudes. But we can always correct them.
Love God; love humanity.
Priests understood the pranchi character of the leaders and played accordingly. They gave all the credit to kccna leaders and fooled them.
ReplyDeleteമൂലക്കാടന്റെ സുഖിപ്പിച്ച വർത്തമാനം കേട്ടപ്പോൾ വിഡ്ഡി പ്രാഞ്ചികൾക്ക് എല്ലാ ദ്വാരത്തിൽ കൂടിയും കാറ്റ് പോയി. അനുസരണയുള്ള കുഞ്ഞാടുകളേപ്പോലെ അവർ നിന്നു കൊടുത്തു. എല്ലാം തല കുലുക്കി സമ്മതിച്ചു. പാവം, ക്നാനായ ജനങ്ങളെ ഇവന്മാർ വഞ്ചിച്ചു. പമ്പര വിഡ്ഡികൾ!!
ReplyDeleteഇനി ജോയി ആലപ്പാട്ട് പിതാവിന് എത്ര പണം വേണമെങ്കിലും ഇവർ കൊടുക്കാൻ തയ്യാറാണ്.
Toms and Kundan Anto what a waste and idiot. Now they claim they got everything. What bastards
ReplyDeletetomy myalkara and company is coming to tampa church from next week. Now that all the problems are over they should not hesitate to support the churches
ReplyDeleteക്നാന ഇതെന്നാൽ കൃസ്ത്യാനികളിൽ
ReplyDeleteകേവലം ഒരു പിടി ജനം അല്ല ....
ജനകോടികൾ ഒരുമയിൽ ഒരുമിക്കൊന്നൊരു
തനിമ നിറഞ്ഞൊരു സമുദായം ..അടിമത്തത്തിന്റെ അടിസ്ഥാനം എപ്പോഴും ഭയം ആയിരിക്കും. ഭീതിയിൽ ആഴ്ത്തി കൊണ്ടാണ് എവിടെയും അടിമത്തം അടിച്ചേൽപ്പിക്കുന്നത് .
നമ്മുടെ കർത്താവ് നമ്മെ സ്വതന്ത്ര്യതിലേക്കാണ് വിളിച്ചിരിക്കുന്നത് . അവിടുന്ന് പറുയുന്നു : സത്യം നിങ്ങളെ സ്വതന്ത്രർ ആക്കും. ഗാന്ധിജിയുടെ ജീവിതം മുഴുവൻ സത്യാന്വേഷണ പരീക്ഷണങ്ങൾ ആയിരുന്നു. നമ്മളും ഇന്ന് സത്യത്തിനു വേണ്ടി സമരം ചെയ്യുക ആണ് .തലമുറകള ആയി പരിപാലിച്ചു വന്ന നമ്മുടെ പാരമ്പര്യം എന്ന നിത്യ സത്യം . ഇത് നമ്മുടെ സ്വാതന്ത്ര്യ് സമരം ആണ്. നുണകളിൽ നിന്ന് സത്യത്തിലേക്കുള്ള മോചനം.
നമ്മുടെ കർത്താവ് പറയുന്നു "ഭയപ്പെടേണ്ട, ഞാൻ നിങ്ങളോട് കൂടി ഉണ്ട്." ഇതിൽ അപ്പുറം എന്താന്നു നമുക്ക് വേണ്ടത് ? "രക്ത സാക്ഷികളുടെ ചുടു നിണത്താൽ പരിപോഷിപ്പിക്കപ്പെട്ട സഭ " എന്നാണു പറയുന്നത് .നമുക്കും നമ്മുടെ ചുടു നിണത്താൽ നമ്മുടെ സമുദായത്തെ സംരക്ഷിക്കെണ്ടേ ? ഓരോ ക്നനയക്കാരനും അതിനായ് വിളിക്കപ്പെട്ടിരിക്കുന്നു. അത് കൊണ്ട് എല്ലാ അഭിപ്രായ വ്യത്യസ്സങ്ങളും egos മറന്നു നമുക്ക് അണി ചേരാം ഈ വര്‍ഗ്ഗ സമരത്തിൽ ....ഇത് നമ്മുടെ സ്വാതന്ത്ര്യ സമരം ആണ്.....ലോകം മുഴുവൻ ഉള്ള ക്നനയക്കാർ ഇതിനായ് ഒരുമിക്കുന്നു ഇത് ഒരു ചരിത്ര മുഹൂര്‍ത്തം ആണ് .....
മാറ്റുവിൻ ചട്ടങ്ങളെ...... മാറ്റുവിൻ ചട്ടങ്ങളെ ...
സ്വയം അല്ലെങ്കിൽ മാറ്റു മതീ നിങ്ങളെ താൻ (കുമാരനാശാൻ )
"ചരിത്രം എന്നും നമുക്ക് മുന്നില്‍ നമിച്ചു നില്ക്കുന്നു "
നമൂക്കു നേടാം നമ്മുടെ സ്വത്വം വരും ജനത്തിൻ ആയ് "
this is an email send from tampa today what answer will they give to all the ordinary knanayakkar . Association fanatics please set aside your ego and cooperate with the churches.
American Kna and associations please .Stop sending all the BS emails. You have done enough damage. Dont try to tell people that you achieved something . Archbishop moolakkatt is standing for moolakkatt formula he has never waivered from his earlier stand. it is kccna that is backing off
The real Community Evils are Sunnikuttan, Kundan Anto and Viddy TOM
ReplyDeleteAll went well
ReplyDeleteMoolakadan going to lead northamerican kna also
ReplyDeleteTom Kozhikoottil from Detroit is a Pongan. He belongs to the Mafia group. He is one of the partners of Americankna with Sunnikuttan.
DeleteTom Detroit did a good job .you guys are jelious
ReplyDeleteTom Kozhikoottil from Detroit is a Pongan. He belongs to the Mafia group. He is one of the partners of Americankna with Sunnikuttan.
DeleteKCCNA declared that their strike is not against Kottayam diocese but against Syro Malabar authorities , now how thy called off the strike after discussion with Mar Moolakattu , who many times declared that he don’t have any authority in America. This all big dramas , I think the main reason to call off the strike is the last letter sent by Fr. Mulavanal to Tomy saying that all priests will back out from spiritual director post from all associations related to KCCNA and KCCNA will loose it’s position as a catholic organization.
ReplyDeleteAnyway what happened is good for the community , let us hope for the best …….
They should have done it long ago. Why they should be sp. dirctors of an association that is trying to destroy the church. The asso. is consisted of infidels and pagans.
DeleteKCCNA has conceded defeat by cancelling hunger strike, a Historic Victory for KANA people , KANAS are laughing at spinelss Kccna
ReplyDeleteThis is what the Kccna achived -Moolakkatt formula rejected by Moolakkatt himself. The agreement between Bishop Moolakkatt and KCCNA President commits Bp. Moolakkatt to work with KCCNA to achieve the same setup as we have in Kottayam. In the meeting the bishop agreed that what we need in our parishes in America and other countries is the same set-up as in Kottayam. This is a change of heart from his previous stand that one become a kna by birth only and to be a kna you have to be kna by birth and one who practices endogamy.
ReplyDeleteDid he give it in writing? No; you were saying that you needed all these in writing. What happend. I want to see what change of heart in this. KCCNA had no choice, but to withdraw, otherwise they would be of no relevance in the public in the USA. They would have been not of a Catholic association, if they dared to do it. But prudently they backed out.
Deleteകാലം മാറുന്നതനുസരിച്ച് കോലവും മാറണം. ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ ചേരയുടെ നടുമുറി തന്നെ ചോദിച്ച് വാങ്ങിതിന്നണം.....
ReplyDeleteഇപ്പോള്‍ യഹൂദര്‍ എന്തുകൊണ്ടാണ് യേശുവിനെ അംഗീകരിക്കാത്തത് എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ; വിജാതിയരുടെ രക്ഷ! അപ്പസ്തോലന് പറയുന്നു; "ഇസ്രായേലില്‍ കുറെപ്പേര്‍ക്കുമാത്രമേ ഹൃദയകാഠിന്യം ഉണ്ടായിട്ടുള്ളൂ. അതും വിജാതിയര്‍ പൂര്‍ണ്ണമായി സ്വീകരിക്കപ്പെടുന്നതുവരെ മാത്രം. അതിനുശേഷം ഇസ്രായേല്‍ മുഴുവന്‍ രക്ഷപ്രാപിക്കും"(റോമാ:11;25,26).
ReplyDeleteThis all just to foolish people, Mar Moolakattu through Apnades declared that he will not attend the KCCNA convention because KCCNA is not co-operating with DKCC but he attended the convention , many occasions he clarified that he don’t have any authority in America but he signed in the recent circular for American Knanaya Catholics. KCCNA declared strike against Syro Malabar authorities now they are saying they called off the strike due to written agreement from Mar Moolakattu , all contradictory stands , no one has clear stands , let us pray to god to save our community …..
ReplyDeleteStrike is over.
ReplyDeleteNow we can talk about failed CHICAGO Convention. *************
Mutholam was very unhappy yesterday ! He and his petti want KCCNA to sit for hunger strike .
ReplyDeleteShins is 100% right, He realized the reality, But mafia is betrayed him now. We need to clean our community from the 3 evils, Sunny Kuttan, Aunto anty and Toms. Please guys think about this three. The great KCCNA organization was mis using for these 3 Idiots.
DeleteWake up guys, just think about it and throw the stone to these 3. Our community will be rock with out these three.
MRUGA DOCTOR IS TRYING TO BE THE NEXT KAIKKARAN ,SO HE WILL BETRAY THE PEOPLE AGAIN AND AGIAN TO BE IN THE GOOD BOOK OF MOOLAKKADAN ,OTHER WISE HE MAY NOT BE GIVEN THE KAIKKARAN POSITION
Deleteഅങ്കിൾ ബണ്ണും അന്തപ്പനും തമ്മിൽ വാക്ക് തർകം ലൈവ് ഫ്രം ENDODMAY ഇല്ലാത്ത ചർച്ചിൽ നിന്നും ലൈവ്!
ReplyDeleteവെള്ളിയാഴ്ച അഞ്ചു മണിക്ക് തുടങ്ങേണ്ട STRIKE THUDANGATHE തന്റെ കൂടുകാരുടെ നിർദേശ പ്രകാരം ഇന്നുവരെ അന്തപ്പൻ തെറി പറഞ്ഞ മൂലക്കാടിന്റെ മുന്നില്‍ പോയതിന് അങ്കിൾ ബന്നിനെ നേരെ തെറിയഭിഷേകം .ഇന്നുവരെ മൂലക്കാടിനു എന്തദികരം എന്ന് പറഞ്ഞു സണ്ണി കുട്ടൻ ഏഴുതി കൊടുക്കഅന്നത് അയച്ച അന്തപ്പൻ സ്കൂളിലെ കുട്ടിയലെ പോലെ മൂലക്കാടിഇൻറെ മുൻപിൽ നിന്നു .ഗോത്ര തലവൻ പറഞ്ഞതും അങ്കിൾ ബന്നിന്റ് ചികാഗോ ഫ്രണ്ട് പറഞ്ഞടത് നിക്കരിട്ട ഈ കുട്ടി ഒപ്പിട്ടു.
ഇതിനു ശേഷം എക്സിക്യൂട്ടീവ് വിളിച്ചു എനിക്ക് തെറ്റിയ അമളി ഏറ്റു PARANJU. വൈസ് പ്രസിഡന്റ് ന്യൂ യോർകിൽ ഇരിന്നു സണ്ണിഉടെ നിർദേശ പ്രകാരം ചോദിച്ചു എന്ത് മൂലക്കടാൻ. നമക്കു സ്നേഹം അലെഞ്ചെരി യോട! അതുകൊണ്ട് അലെഞ്ചേരി ഒപ്പിടണം. അന്തപ്പൻ അതേറ്റു പാടി. അങ്കിൾ ബന്നിനു അരിശം വന്നു.
മീറ്റിംഗ് കഴിഞ്ഞു അങ്കിൾ ബണ്ണും അന്തപ്പനും കൂടി ദേവാലയ പാർക്കിംഗ് ലോട്ടിൽ വച്ച് വാക്ക് തർക്കം ഉന്തും തല്ലും. പിന്നയും 15 മിനിട്ട് കഴിഞ്ഞു എക്സിക്യൂട്ടീവ് കൂടി. അങ്കിൾ ബണ്‍ പറഞ്ഞു. ആൾകാരെ എരിവുകുട്ടാൻ നമക്ക് റോമിൽ നിന്ന് ഒപ്പ് വേണമെന്ന് ഒക്കെ പറയും പഖ്ഷേ എൻന്റെ കൂടെ തംപയിൽ നിന്നു വന്ന ദിവസ കൂലികൽക്ക് പോലും നിരാഹാരം ഇര്രിക്കാൻ തല്പരിയം ഇല്ല. അതുകൊണ്ടെ മൂലക്കടാൻ മതി! അവസാനം നിരാഹാരം പിൻവലിച്ചു.
കഴിഞ്ഞ് ഒരു മാസായി കഴുത്ത് വെട്ടിച്ചു മൂക്കറ്റ ഒളിപ്പിച്ചു നടക്കുന്ന അന്തപ്പനോടും അങ്കിൾ ബുനിഒദും മകര ജ്യോതിയോടും ചോദിക്കുന്നു എന്താ കിട്ട്യത്. പാവം അങ്കിൾ. മാത്രം ക്യാമറക്ക് മുന്നിൽ. സാദാരണ കരാര്‍ ഉണ്ണ്ടാക്കിയ രണ്ടു പേരും പറയണം എന്താ കിട്ടിയതന്നു! ഇത് അതും ഇല്ല! എന്താ സെകര നീ നന്നകാത്തത് ! അപ്പോഴേ. പറഞ്ഞില്ലേ നിങ്ങള്‍ക്ക് മൂന്ന് പെര്കും (അങ്കിൾ, അന്തപ്പാൻ,മകര ജോതിക്കും)വട്ടാനുന്നു. ENDOGAMY VATTU!
APPOZHE PARANJILLE PORENDA PORENDA ENNU!
VALKASHANAM!
UNCLE BUN WILL SPEAK DURING THE RECEPTION MEETING OF MAR ALAPPATTU!
HEY, SUNNYKUTTA SUGAM ANO! NAMAKKU ELLAM KITTY ENNU PARYANAM BY EMAIL TOMORROW! ENTHA KITTIYATHU? ellam kitty! kottayathu illathathum kitty! payangram! nee puliyanu!
sunnykutta and american kna,please stop sending the BS again! nannikettavan is on right track now finaly! we also want you both on right track! thank you all from samkara churchil nunnum endogamy vadikal!
മകര ജ്യോതിസിന് പോലിസ്കാരന്റെ വിവരമാണുള്ളത്.
Deleteകൈപുഴ പള്ളിയിൽ ചെന്നാൽ കാണാം സ്വർണലിപികളാൽ കൊത്തിയ കൊടിമരം.
കാശ് കൊടുത്ത് ജേഴ്സിപ്പശുവിനെ വാങ്ങാൻ ചിലർക്ക്ക് അത്യാഗ്രഹമാണേ!! കഷ്ടം! കഷ്ടം!!
PLEASE DON'T BLAME SABU FOR EVERYTHING. HE IS JUST AN UNEDUCATED ORDINARY MAN WHO HAS NO BRAIN TO THINK. HE IS BEING USED BY OTHERS MANY TIMES. HE IS COMPARING HIMSELF WITH KNAI THOMA OR GANDHI. I DON'T KNOW KNAI THOMA EVER BURNED HIS STORE TO CLAIM INSURANCE MONEY.
ReplyDeleteNo matter what, the 1986 Rescript from Rome supersedes any other letter or declarations by Kottayam or Chicago Bishops.
ReplyDeleteMRUGA DOCTOR IS TRYING TO BE THE NEXT KAIKKARAN ,SO HE WILL BETRAY THE PEOPLE AGAIN AND AGIAN TO BE IN THE GOOD BOOK OF MOOLAKKADAN ,OTHER WISE HE MAY NOT BE GIVEN THE KAIKKARAN POSITION
DeleteMoolakkatt formula rejected by Moolakkatt himself. The agreement between Bishop Moolakkatt and KCCNA President commits Bp. Moolakkatt to work with KCCNA to achieve the same setup as we have in Kottayam. In the meeting the bishop agreed that what we need in our parishes in America and other countries is the same set-up as in Kottayam. This is a change of heart from his previous stand that one become a kna by birth only and to be a kna you have to be kna by birth and one who practices endogamy. THIS MADE MOTTU VERY MAD HIS PLANS WAS DISTROYED BY MOOLAKADAN AND KCCNA . Now Mar Moolakadan and KCCNA is in the same frequency by dumping moolakaden formula !
ReplyDeleteMoolakkaattu is saying this for many many years. He promised the same thing to KCCNA fools. Just wait and see if anything will happen. I do not think Syro-Malabar hierarchy is idiot as Knanayas.
DeleteTHIS KAKANADU FORMULAE EXACTLY SAME AS
DeleteMOOLAKATTU FORMULAE .
Shins is 100% right, He realized the reality, But mafia is betrayed him now. We need to clean our community from the 3 evils, Sunny Kuttan, Aunto anty and Toms. Please guys think about this three. The great KCCNA organization was mis using for these 3 Idiots.
DeleteWake up guys, just think about it and throw the stone to these 3. Our community will be rock with out these three.
Until yesterday this blogger was encouraging to withdraw the KCCNA hunger strike but after yesterday's meeting for called off the strike blogger change the attitude and now blaming Moolakadan's and majoring fun of him . This is because Motholam was very upset just because he can't make another Knanaya catholic congress based upon his mixed churches to show his power to Mar ANgadiath to keep churches endogomous for his arapatta .
ReplyDeleteThis blog belongs to Mutholam and his appi, Bijo Karakkattu.
DeleteThey will manipulate.
Why did they go for strike? What did thay acheive?
ReplyDeleteAppozhe paranjille pokanda pokandannu
Mr.sunny/ American kna group and all latin church lovers ,hope you all going to come knanaya church this Sunday onwards.if you don't want keep quite and continue where you are going.please don't bother us.
ReplyDeleteThank you
They will make this as an excuse and start coming to the church. We the church lovers dont want the pally virodhikals in our churches to disturb the peace that is prevailaing in our churches. So my request, plese keep away. we dont need you.
Deletethe strike was supposed to be against syro malabar leader ship.It is them need to agree our demand.What ever mar moolakkad said doesn't make any difference. Any way those fools called off strike., they were searching a way out,to call off. It is good for them that they called off the strike
ReplyDeleteAppozhe paranjille pokanda pokandannu.
They never made any agreement with syro malabar or Angadiath. Now, all these KCCNA idiots can go to their own mixed Knanaya parishes. Tomy will be a leader in the Tampa church.
DeleteTOMY WANT MINIMUM KAIKAREN POSITION
DeleteTHEN HE WILL BE ALRIGHT.
Uppoottil viddi engineer will be the next KCNA president.
DeleteTomy will be the next Tampa church Kaikkaaran.
Pottan sabuvinte pottan thalayil ini enthanurithiriyunnatthu!
ReplyDeletekappayum unakka meenum thinnu valarnnavn thala thirinje pravarthikkoo.
DeleteMoolakadan finaly win the game
ReplyDeleteMRUGA DOCTOR IS TRYING TO BE THE NEXT KAIKKARAN ,SO HE WILL BETRAY THE PEOPLE AGAIN AND AGIAN TO BE IN THE GOOD BOOK OF MOOLAKKADAN ,OTHER WISE HE MAY NOT BE GIVEN THE KAIKKARAN POSITION
DeleteLet us celebrate the positive outcomes we received from the Synod and the opportunity for rebuilding the unity in our community and regain our position as the 8th wonder. Like DKCC and the Ex KCCNA presidents wrote, these guidelines is consistent with Canon Laws and gives us everything we asked for in the petition. this will also preserve our petition. No one, in their right mind, will opt to split their family when they can stay together in the greater Syro-Malabar Parish. Anyone who does that will be back in our church anyway since their marriage will not last very long and will be a single Knanaya again.
ReplyDeleteLet us also show to the rest of the Syro-Malabar community that our cohesiveness and communal bond will help them grow in North America just like we stayed as the nucleus, around which they build the church, for 1700 plus years in Kerala.
We will have conflicts in families, however, the successful ones are the ones who can forgive and units and move forwards as one unit. So let us not ridicule and isolate the few joined the fold late. Remember our Traditions and Unity is what makes us unique!
Rinly Moolakatt
Shins is 100% right, He realized the reality, But mafia is betrayed him now. We need to clean our community from the 3 evils, Sunny Kuttan, Aunto anty and Toms. Please guys think about this three. The great KCCNA organization was mis using for these 3 Idiots.
DeleteWake up guys, just think about it and throw the stone to these 3. Our community will be rock with out these three.
There is no forgiveness until we all see the Holy Quarbana with your sibilings who married from other Syro-Malabar diocese. If Knanayas will not agree to this, there will be problem. When you live in America, do not bring Kottayam rules here.
DeleteSunny Anto Tom is ok now . At lest they stand for the community you do have any personal issues ? They are the rising stars of our community !
DeleteKCCNA had no choice, but to withdraw, otherwise they would be of no relevance in the public in the USA. They would have been not of a Catholic association, if they dared to do it. But prudently they backed out.
DeleteMRUGA DOCTOR IS TRYING TO BE THE NEXT KAIKKARAN ,SO HE WILL BETRAY THE PEOPLE AGAIN AND AGIAN TO BE IN THE GOOD BOOK OF MOOLAKKADAN ,OTHER WISE HE MAY NOT BE GIVEN THE KAIKKARAN POSITION
Deleteസത്യഗ്രഹം നടക്കണമെന്നു ആഗ്രഹിച്ചവരും അതിന് കൂട്ട് നിൽക്കുകയും ചെയ്ത
ReplyDeleteനാറികൾ തുലയട്ടെ. അവർക്ക് ദാരുണ അന്ത്യം.
ഏറ്റവും സ്നേഹമുള്ള ക്നാനായ സഹോദരരെ,
ReplyDeleteKCCNA യുടെ നേതൃത്വത്തിൽ നടത്താനിരുന്ന നിരാഹാര സമരം അഭി. മൂലകട്ടു പിതാവും പ്രസിടെന്റ് ശ്രി. ടോമി മ്യൽകരപുറത്തിന്റെയും കൂടി കഴ്ച്ചയിൽ ഉണ്ടായ തീരുമാനമനുസരിച്ച് പിൻവലിച്ചു. ഇനി മുതൽ പിതാവയിരിക്കും നമ്മുടെ ആവശ്യങ്ങൾക്കായി മുന്പിലുണ്ടാകുക. അതുപോലെ എനിക്കും വളരെ സന്തോഷമുള്ള കാര്യങ്ങളാണ് സംഭവിച്ചത്. എന്റെ പ്രവർത്തനങ്ങൾ മൂലം എല്ലാ തലങ്ങളിലും (റോമിലും)ഒരു മാറ്റത്തിന് തുടക്കമായി എന്ന്. ഇന്നു മുതൽ ഒത്തൊരുമിച്ചുപോകാമെന്നും ഉറപ്പു തരുകയും ചെയ്തു.
തുടക്കം മുതൽ എന്റെ ഒപ്പം നിന്ന ഡോമിനിക് ചകൊനാൽ, ജോണ്‍ കരമ്യലിൽ, ഡോമിനിക് സാവിയോ വച്ചാചിറയിൽ,ബെന്നി കല്ലുപുരക്കൽ,ജയ് മോൻനന്ദികട്ട്, ടോംസ് മാത്യു,Binet Alapattu(Canada) അറ്റ്ലാൻ റ്റ് ആക്ഷൻ കൌണ്‍സിൽ അംഗങ്ങൾ,KCCNA,KCAG KCS ചിക്കാഗോ,Executive ബിനിഷ് പെരുമാപാടം(UK) ലോകമേബടുമുള്ള ക്നാനായ സഹോദരങ്ങൾ എല്ലാവർക്കും എന്റെ നന്ദി അറിക്കുന്നു. ഇതൊരു തുടക്കം മാത്രമാണ് നമ്മൾ ഒത്തൊരുമിച്ചു നിന്നാൽ ലോകത്ത് എല്ലാ ക്നാനായ പ്രശനങ്ങളും പരിഹരിച്ചു മുന്നോട്ടു പോകാമെന്നുള്ള പിതാവിന്റെ ഉറപ്പിൽമേൽ വിശ്വസിച്ചുകൊണ്ട് എല്ലാവർക്കും ഒരിക്കൽക്കുടി നന്ദി പറഞ്ഞുകൊണ്ട് നിറുത്തുന്നു.
എന്ന്
സാബു ചെമ്മലക്കുഴി.
nee pota thenti. nee knaanayakkaarkku naanakketaanu.
Deletekappayum unakka meenum thinnu valarnnavn thala thirinje pravarthikkoo.
Delete48 hours comedy drama ended.
DeleteI suggest you to scan your head to find out if there is any brain in it
DeleteI mean chemnalakuzhy
DeleteIt is you Mr. സാബു ചെമ്മലക്കുഴി, sent e-mail in an anti-church blog, that you are going all the way to Rome for the 'satyagraham' till you establish endogamy parish in the usa. You also stated that you are ready to receive 'Martidam' for the sake of endogomy. What happend to all that? Pray that your son does not marry a velumbi, karumbi or a mexikkathy, methachy, or a hindhu pulaya choka punnu.
DeletePLEASE DON'T BLAME SABU FOR EVERYTHING. HE IS JUST AN UNEDUCATED ORDINARY MAN WHO HAS NO BRAIN TO THINK. HE IS BEING USED BY OTHERS MANY TIMES. HE IS COMPARING HIMSELF WITH KNAI THOMA OR GANDHI. I DON'T KNOW KNAI THOMA EVER BURNED HIS STORE TO CLAIM INSURANCE MONEY
DeleteChemmalakuzhi is nothing to the Knanaya community. He is being promoted by Mafia group. Finally, he destryed KCCNA.
Deleteചെമ്മലക്കുഴി ഇനി മൂലക്കാടന് ഓശാന പാടും.
DeleteThis Chemmala could save his postage expense from today. Please contribute that saving to the church.
Deleteകേരളത്തിലെ വിവിധ സീറോ മലബാര്ർ രൂപതകളിൽപ്പെട്ട കത്തോലിക്കർ ഐക്യത്തോടെ, ഭിന്നിപ്പില്ലാതെ ചിക്കാഗോയിലെ സീറോ മലബാര്ർ രൂപതയ്ക് പിന്നിൽ അണിനിരക്കാമെങ്കിൽ എന്റുകൊണ്ട് കോട്ടയം രൂപതക്കാർക്കും അവരുടെ കൂടെ ചേർന്നുകൂട?
ReplyDeleteKUDOS, BLOGGER. FINALLY EVERY ONE IS IN YOUR BOAT. YOU ARE THE ONLY ONE KEPT THE SAME WORD LAST 2 YEARS. SUPPORTED AND PROTECTED CHURCH FROM EVIL MAFIA. ALL OTHERS CHANGED THEIR STANDS MANY TIMES. WHERE ARE OTHER BLOGS NOW? THEY EITHER CLOSED DOWN OR CHANGED THE NAME.
ReplyDeleteLIKE YOU SAID WORKING WITH THE CLERGIES AND CHURCH IS THE ONLY SOLUTION. IT TOOK THEM TILL YESTERDAY NIGHT TO REALIZE. GOOD FOR THEM.
NOW MOOLAKADAN PROMISED HE WILL SUPPORT ALL THE PEACEFUL MEANS TO EXTEND JURISDICTION OF KOTTAYAM. HE MADE THIS PROMISE YEARS AGO. HE EVEN SAID MAR ALENCHERRY TRYING TO EXTEND JURISDICTION OF SYRO WORLD WIDE IN WHICH KOTTAYAM GETS AUTOMATIC.
KOTTAYAM CAN NOT GET BY ITSELF AS IT NOT A SEPARATE SUI JURI. JUST LIKE KERALA STATE TRYING UN MEMBERSHIP WITH INDIA NATION.
IT COULD TAKE YEARS, UNTIL THEN NEW CIRCULAR IS THE ONLY SOLUTION FOR CHURCH MEMBERSHIP.
No matter what, the 1986 Rescript from ROME supersedes any other circular or declarations by Kottayam or Chicago Bishops.
DeleteDown, down MAFIA. Do not send anymore, manipulating, illegal emails to the Knanayas.
ReplyDeleteSO FAR IF YOU LOOK BACK AND ANALYZE, IN THE WHOLE ISSUE OF KNANAYA MEMBERSHIP, THERE WAS ONLY ONE INDIVIDUAL WHO IS CONSISTANT AND THAT IS BISHOP MOOLAKKATTU PITHAVU. REST OF ALL OF THEM HAD TO CHANGE WORDS INCLUDING KCCNA. ONLY MOOLAKKATTU PITHAVU HAD THE VISION, PURSUED IT AND ACCOMPLISHED SOMETHING FOR US. HE HAD THE GREATEST PATIENCE TO ACCOMMODATE ALL OF US WHO HAD DIFFERENT VIEWS. HE IS THUS OUR BELOVED AND BISHOP
ReplyDeleteMafia is good only good for writing some e mails .
Delete.See waht happened they could not stand up to the test. How many of them supported Tomy when the time came, Mruga doctor and all were big mavoists during their elections, they all switched side to please the priests for their own benifits. their objective is to get positions, nothig about our community.Same about nandi kettavan They all were big association supportres to win the elections. That is it... Shame on u guys!!!
Bp Moolakkattu wants universl church... nothing eLse . WHAT KNA ???? AND KNANAYISAM ???
DeleteMar Moolakattu is trained by Bp. Vithayathil. MOolakattu wants to implement Canon laws.
DeleteI heard kccna is using its fund to do MRI scan of chemmalakuzhy's head to
ReplyDeleteFind out if there is any brain cell in it
Syro-Malabar people are the descendants of St. Thomas.
ReplyDeleteBut, Knanaya people are the descendants of Knai Thoma.
I do not understand why Knanayas are sticking with Syro-Malabar.
As long as they stick with Syro-Malabar, Knanayas have no growth.
first go and study some CCD. May be you read the CCD books of your chidren or google and see so you will get some information about the history.
DeleteAny way everything went as planed , Jaimon did a good job .
ReplyDeleteറ്റോമിയുടെ കൂടെ റ്റാമ്പായിൽനിന്നും കുറെ പള്ളിവിരോധി അല്വലാതികൾ മൈക്ക് പിടിച്ചു പറിക്കാൻ വെപ്രാളപ്പെടുന്നത് കണ്ടിട്ട് ചിരി വരുന്നു. അതിൽ ഉപ്പൂട്ടിൽ വിഡ്ഡി എഞ്ചിനീയറുമുണ്ട്.
ReplyDeleteKnanaya Jacobite is the only way to Survive..
ReplyDeleteന്യൂ യോർക്ക് IKCC Longisland ക്നനയക്കാരെ പറ്റിക്കാൻ തുടങ്ങിയുട്ടു കാലം കുറച്ചായി . rockland കമ്മ്യൂണിറ്റി സെന്റര്‍ വാങ്ങിക്കുവാൻ പണം മുടകിയത് Longisland ജനം .IKCC കൊണ്ട് ഒരു പ്രയോജനവും ഇല്ല . Longisland seperate അസോസിയേഷൻ വേണം .
ReplyDelete