Pages

Monday, September 01, 2014

Endogamy: എന്താണ് സത്യവും യാഥാര്‍ത്ഥ്യവും? ഇനിയെങ്കിലും ഈ നാടകങ്ങള്‍ അവസാനിപ്പിച്ചുകൂടെ?

കഴിഞ്ഞ കുറെ ആഴ്ചകളായി അരങ്ങേറികൊണ്ടിരിക്കുന്ന നാടകങ്ങള്‍ക്ക് ചിക്കാഗോയില്‍ ഒരു ഒരു പരിസമാപ്തി ഉണ്ടാകുമോ എന്ന് കാത്തിരിക്കുകയായിരുന്നു ഈയുള്ളവന്‍. പണ്ടേ ഈയുള്ളവന്‍ പറഞ്ഞിരുന്നു ഇവിടുത്തെ പ്രശനം കാനാക്കാരോ എന്‍ഡോഗാമിയോ അല്ല മരിച്ചു എന്‍ഡോഗാമിയെ മുന്നില്‍ നിര്‍ത്തി ഗൂഡലക്ഷ്യങ്ങളുമായി പള്ളിക്കെതിരെ ഇറങ്ങി തിരിച്ചിരിക്കുന്ന ഒരു കൂട്ടം കാപാലികരുടെ പകിടകളിയാണ് ഇവിടെ നടക്കുന്നത് എന്ന്. അത് ഒരിക്കല്‍ കൂടി അക്ഷരം പ്രതി സത്യമാണ് എന്ന് ഇവിടെ തെളിഞ്ഞിരിക്കുകയാണ്. അവരുടെ നാടകത്തില്‍ വീണു പോയ കുറെ മണ്ടന്മാരായ വിശ്വാസികളും ഇത്തവണ ഉണ്ട് എന്നത് തീര്‍ത്തും ദുഖകരം എന്നേ പറയുവാന്‍ കഴിയൂ. കാര്യം അറിയാതെ കാള പ്രസവിച്ചു എന്ന് കേട്ടപാതി കയരെടുക്കുവാന്‍ ഓടുന്ന ചില മാക്രികുഞ്ഞുങ്ങള്‍. 

ഇനി കാര്യത്തിലേക്ക്. എന്താണ് ഇവിടെ സംഭവിക്കുന്നത്‌?

പണ്ട് അങ്ങാടിയത്ത് പിതാവ് സര്‍ക്കുലര്‍ ഇറക്കിയപ്പോള്‍ ഉണ്ടായ പ്രശനം എന്തായിരുന്നു? മാറികെട്ടിയവരുടെ ഭാര്യമാരും മക്കളും ഈ ഇടവകയില്‍ അംഗങ്ങളായിരിക്കും എന്ന് എഴുതിയിരുന്നു (അങ്ങിനെ എഴുതിയില്ലായിരിന്നിട്ടു കൂടി ) എന്നതായിരുന്നു. അവര്‍ക്ക് Pastoral and Spiritual care കൊടുക്കേണ്ടി വരുമെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂഎന്നത് പച്ചയാ സത്യം. അത് അമ്ഗ്വാതം തന്നെയാണ് എന്ന് മുല്ലപള്ളിയും നിരപ്പനും ഒക്കെ കൂടി അടിച്ചു വിട്ടു അത് വെള്ളം തൊടാതെ വിഴുങ്ങി നമ്മുടെ നേതാക്കന്മാര്‍. 

ഇനി ഇപ്പോഴോ?മുളവനാല്‍ കത്തനാര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കി. ഭാര്യമാരും മക്കളും സീറോ മലബാര്‍ ഇടവകയില്‍ അംഗങ്ങളായിരിക്കും ക്നാനായ ഇടവകയില്‍ അല്ല എന്ന്. ഇവിടെ മാറി കെട്ടിയവന്റെ കാര്യം സൌകര്യ പൂര്‍വ്വം അല്ലെങ്കില്‍ മനപൂര്‍വ്വം എഴുതിയിട്ടില്ല. കാരണം അത് നമ്മുടെ സൌകര്യത്തിന് പ്രാവര്‍ത്തികമാക്കുവാന്‍ വേണ്ടിയാണ്. പക്ഷെ ഇത്ത്തവന്‍ കാനാക്കാര്‍ മിണ്ടുന്നതിനു മുന്‍പേ ആ സര്‍ക്കുലര്‍ അവര്‍ക്കനുകൂലമായി നമ്മുടെ നേതാക്കന്മാര്‍ മാറ്റിയെടുത്തു. ഇതാണ് ഇവന്മാരുടെ വിവരദോക്ഷം.


ഒന്ന് ചോദിച്ചു കൊള്ളട്ടെ. മാറികെട്ടിയവര്‍ പുറത്ത് പോകണം എന്ന് കോട്ടയം രൂപതയുടെ ഏതെങ്കിലും രേഖകളില്‍ ഔദ്യോഗികമായി രേഖ പെടുത്തിയിട്ടുണ്ടോ? ഒരിടത്തും കാണില്ല. കാരണം അത് ക്നാനായക്കാര്‍ക്ക് വേണ്ടിയുള്ള രൂപത അല്ലെങ്കില്‍ ഇടവക എന്നാ സംവിധാനം നടപ്പില്‍ വരുത്തുവാന്‍ വേണ്ടി പ്രായോഗികമായി നമ്മള്‍ ഉണ്ടാക്കിയ ഒരു നടപടിയാണ്. ഈ നടപടി വ്യക്തമായി നടപ്പില്‍ വരുത്തുവാന്‍ കഴിഞ്ഞ ദിവസം വായിച്ച സര്‍ക്കുലര്‍ വഴി സാധിക്കും. അതിനു വേണ്ടി ശ്രമിക്കാതെ ഈ സര്‍ക്കുലറിനെ കാനാക്കാരന്റെ സര്‍ക്കുലര്‍ ആയി ദയവു ചെയ്തു നിങ്ങള്‍ മാറ്റരുതേ എന്ന് മാത്രമേ ഈയുള്ളവന് നിങ്ങളോട് അഭ്യര്തിക്കുവാനുള്ളൂ.

ചിന്തിക്കുക.
 1. ഇടവകളിലെ അംഗത്വം ക്നാനായക്കാര്‍ക്ക് മാത്രമേ ഉള്ളൂ എന്ന് സര്‍ക്കുലര്‍ സിനടിനെ ഉദ്ദരിച്ച്‌ പറയുന്നുണ്ട്. സിനഡ് ക്നാനായ്കാര്‍ ആരാണ് എന്നാ നിര്‍വച്ചനത്തിന്മേല്‍ കൈ കടത്തുന്നില്ല. അത് നിര്‍വചിക്കുവാനുള്ള അവകാശം നമുക്ക് തന്നെ. അത് ക്നാനായ ക്കാരനല്ലാത്ത അങ്ങാടിയത്ത്പിതാവോ ആലഞ്ചേരി പിതാവോ അല്ല നിര്‍വചികേണ്ടത്. ആ ലക്‌ഷ്യം ഇവിടെ സാധിച്ചു.
 2. ക്നാനായക്കാരല്ലാത്ത ഭാര്യമാരും മക്കളും കത്ത് കയറാന്‍ പറ്റില്ല എന്ന് വ്യക്തമായി ഈ സര്‍ക്കുലര്‍ പറയുന്നുണ്ട്. അങ്ങിനെയെങ്കില്‍ സഭയുടെ മൌലികശരീരമായ കുടുംബം നിലനില്‍ക്കുവാനായി ഭര്‍ത്താവിനു അങ്ങോട്ട്‌ പോയല്ലേ പറ്റൂ? ഇങ്ങോട്ട് അവര്‍ക്ക് വരാന്‍ സാധിക്കില്ല എങ്കില്‍ അങ്ങോട്ട്‌ പോകുവാന്‍ സാധിക്കുന്ന മുല്ലപള്ളി അങ്ങോട്ടു പോകണം. പോയില്ലെങ്കില്‍ നാം വിടണം. അതിനുള്ള നട്ടെല്ലാണ് നമുക്ക് വേണ്ടത്. 
 3. ക്നാനായ് സമുദായത്തിന് പുറത്തുള്ള ഭാര്യ ഉള്ളടത്തോളം കാലം ഭര്‍ത്താവ് ആ ഭാര്യയോടു കൂടെ അവിടെ നില്‍ക്കണം . ഭാര്യയുമായി പിരിഞ്ഞതിനു ശേഷമോ അല്ലെങ്കില്‍ കാള ശേഷമോ ഈ ഭാര്ത്താവിന് തിരിച്ചു വാരാം എന്ന് എല്ലാവര്ക്കും അറിയാം. അതിനര്‍ത്ഥം അയാളുടെ ഇവിടുത്തെ അംഗത്വം പോയിട്ടില്ല എന്നല്ലേ? ഭാര്യയുമായി ഒന്നായി നില്‍ക്കുവാന്‍ അയാളെ അനുവദിക്കുകയാണ് കോട്ടയം രൂപത ചെയ്തിരുന്നത്. അല്ലാതെ പുരത്താക്കുകയല്ല. പുറത്താക്കണം എന്ന് കോട്ടയം രൂപതയുടെ എതെങ്കലും പ്രമാണ രേഖകളില്‍ പറഞ്ഞിട്ടുണ്ട് എങ്കില്‍ ഇന്ന് എഴുതുകയും നാളെ അത് സൌകരപൂര്‍വ്വം വിഴുങ്ങുകയും ചെയ്യുന്ന നന്ദികാടന് ഈയുള്ളവന്‍ ചെരച്ചു കൊടുക്കാം.
എന്തെഴുതിയാലും നാളെ അത് ഓര്‍ത്തു സങ്കടപെടെണ്ടി വരുന്നത് നന്ദികാടന്റെ ദുര്യോഗം ആണ്. ചിക്കാഗോ ക്നാ ഉപയോഗിച്ച് എന്തെല്ലാം ചെയ്തു? കണിയാലിയെ തോല്പ്പിചില്ലേ? എന്നിട്ട് ഇന്ന് അയാളുടെ താങ്ങാന്‍ പറ്റുന്നതെല്ലാം താങ്ങി കൊണ്ട് നടക്കുന്നു. മൃഗഡോക്ടറെ തലയില്‍ വെച്ചിട്ടോ? എവിടെ പോയി അയാള്‍? അന്തപ്പനെ സെക്രട്ടറി ആക്കുവാന്‍ വേണ്ടി എന്തെല്ലാം കുതന്ത്രങ്ങള്‍ ചെയ്തു? ഇപ്പോള്‍ പറ്റി മോങ്ങുന്നത് പോലെ മോങ്ങുന്നില്ലേ? ഹൂസ്റ്റണില്‍ കേസ് ജയിക്കും എന്ന് പറഞ്ഞു എന്തെല്ലാം എഴുതി? എല്ലാം ഒറ്റ രാത്രി കൊണ്ട് വിഴുങ്ങിയില്ലേ? മുത്തു മാറി മുളവനാല്‍ വന്നപ്പോള്‍ എന്തെല്ലാം എഴുതി പിടിപ്പിച്ചു? എന്നിട്ടിപ്പോള്‍ എന്തായി? മുത്തുവിനേക്കാള്‍ വലിയ ഭൂതം മുളവനാല്‍ ആയി ഇല്ലേ? ഇനിയും ഇത് പോലെ തന്നയെ നടക്കൂ. കാരണം സത്യത്തെ മൂടികെട്ടി ഉണ്ടാക്കുന്ന നിങ്ങളുടെ വിജയങ്ങള്‍ വെറും താല്‍ക്കാലികം മാത്രമാണ്. ഇത് കാലം തെളിയിച്ചതാണ്. എന്തെങ്കിലും സംശയം ഉണ്ട് എങ്കില്‍ ഈയുള്ളവന്‍ ഇത്രയും കാലം എഴുതിയത് ഒന്ന് കൂടി =വായിച്ചു നോക്കുക. എന്നിട്ട് ചിന്തിക്കുക. അപ്പോള്‍ അറിയാം ആര്‍ക്കാണ് credibility എന്ന്.

ചുരുക്കത്തില്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സര്‍ക്കുലര്‍ എങ്ങിനെ നമുക്ക് അനുകൂലമായി വ്യാഖ്യാനിക്കാനും എങ്ങിനെ നമുക്ക് അനുകൂലമായി നടപ്പില്‍ വരുത്തുവാനും സാധിക്കും എന്ന് ചിന്തിക്കുക.ഒന്നോര്‍ക്കുക കോട്ടയം രൂപതയുടെ സ്ഥാപനത്തില്‍ ഇങ്ങിനെ പോലും ഒരു statement ഉണ്ടായിരുന്നില്ല. ക്നാനായക്കാര്‍ക്ക് വേണ്ടി രൂപത അനുവദിക്കുന്നു എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. അത് നാം ഇത്രമാത്രം നടപ്പില്‍ വരുത്തിയെങ്കില്‍ ഈ സര്‍ക്കുലര്‍ (അത് ഇന്ന്‍ മുളവന്‍ അയച്ചു, നാളെ അത് അങ്ങാടിയും അയക്കും ) പരമാവധി നമുക്ക് ഉപയോഗിക്കുവാന്‍ സാധിക്കും. വിവേകത്തോടെ ചിന്തിക്കുക പ്രവര്‍ത്തിക്കുക.

29 comments:

 1. This one proved that Muthu is the blogger behind this North American Kna. The Truth will come out one day and now we all know it.

  God is Great

  ReplyDelete
  Replies
  1. So Chetta who are the other bloggers in knanaya community

   Delete
  2. ഈ ബ്ലോഗ്‌ ആര് എഴുതുന്നു എന്നതില്‍ അല്ല കാര്യം. എഴിയ കാര്യത്തില്‍ എന്തെങ്കിലും അഭിപ്രായ വിത്യാസം ഉണ്ടെങ്കില്‍ അത് പറയുക. പിന്നെ മുകളില്‍ ഈയുള്ളവന്‍ പറഞ്ഞിട്ടുള്ളത് പോലെ തന്നെ എന്ത് കൊണ്ടാണ് നന്ദി കേട്ടവന്‍ ഇത് വരെയും എഴുതിയ ഒരു കാര്യവും നിലനില്‍ക്കാതെ പോയത്? Credibility വേണം എങ്കില്‍ എഴുതുന്നത്‌ വിവേകത്തോടെ ചിന്തിചിട്ടായിരിക്കണം അല്ലാതെ വ്യക്തി വിരോധം തീര്‍ക്കുവാന്‍ വേണ്ടിയാകരുത്. അമേരിക്ക ബിന്‍ ലാദനെയും സദാമിനെയുമൊക്കെ വളര്‍ത്തി അവസാനം അവര്‍ അമേരിക്കക്കെതിരെ തിരിഞ്ഞത് പോലെ കുറെ നന്ദികേട്ട്വന്മാര്‍ ചേര്‍ന്ന് മുത്തുവിനെതിരായി മുളവനെ തുറന്നു വിട്ടിട്ട് എന്തായി? ഇപ്പോള്‍ തിരിഞ്ഞു കൊത്താന്‍ തുടങ്ങിയില്ലേ? ഇനിയെങ്കിലും സത്യം മനസ്സിലാക്കി വിവേകത്തോടെ ചിന്തിക്കുക എഴുതുക. കാരണം എഴുതുന്നത്‌ പൊട്ടന്മാരായ ചില മാക്രികളെ സ്വാധീനിക്കും എന്ന് മറക്കരുത്.

   Delete
  3. Dear Knanaya Friends, For long time KCCNA and American kna is saying that all the churches in America are sankara because it allows the spouse and children of marikettiyavan to have membership. Now the Letter from Mulavanal clearly states that only knanaya peoples have membership in our knanaya churches. Now those who were believed KCCNA and American Kna and joined the latin churches are become fools. Now see who is going to real knanaya churches. KCCNA leaders and pallivirudhar are going to sankara latin churches and telling that they are the protectors of endogamy. Shame on you American Kna and KCCNA. One thing you should understand that most of the peoples living in American are educated and know what is happening don't try to fool them with nannikettavans blog.

   Delete
  4. Now KCCNA is asking that the membership criteria should include a statement that all those who married from out side knanaya community should be out from the knanaya church membership and they will be members of other syro Malabar church. Now my question is that when the spouse of that marikettiyavan dies and the knanaya person marries another knanaya then how can the church give membership to this marikettiyavan again because as per KCCNA he is not a knanaya. KCCNA Fools please understand the situation and legal complications especially in US. Our bishops are intelligent that is why they drafted the letter in such a way. It is understood that if I marry from out side and my wife and children do not have membership in knanaya church then I will also go to the church were my children and wife is having membership.
   Dear fools try to understand.

   Delete
  5. ഇല്ലവും ഷെമിച്ച വിട്ടേരെ പ്രിയ സഹോദരി സഹോദരം മാരെ. എന്നി നമ്മള്ൽ തമ്മിൽ എന്തിനാ അഗളിച്ച? നമുടെ വിഗാര് ജനറൽ ആയ മുലവനല്ൽ അച്ഛൻ എഴാടിയത് കേട്ടാലോ. ചിക്കാഗോ സൈന്റ്റ്‌ മേരീസ്‌ പള്ളിയില്ലേ വിഗരി അച്ഛൻ ഫാദർ മുതോളം അച്ഛൻ അന്നൗഞ്ചെ ചായതദി അരങ്ജരികുംല്ലോ.

   അടുത്ത് ഖ്നയരയച്ച എദൊഗമുസ് ക്നാനായ കരുക് സൈന്റ്റ്‌ മേരീസ്‌ പള്ളിയില മേമ്ബെര്ഷിപ് ഫൂരും നല്ഗുനതാണ്.

   എത്യ്ങ്ങിലും പള്ളി കമ്മിറ്റി അല്കരോട് ചോതിച്യാൽ മദി, അല്ലെങ്ങിൽ ഓഫീസി മുറിയില നല്ഗുന്നത് അന്ന്. ക്നാനായ റേഗ്ഗീഓണ്‍ വെബ്സിടില്ലും കൂടെ രണ്ടു ദിവസത്തിൽ ഫോം പ്രിന്റ്‌ ചിയഗം ഒള്ള സംവിധാനും നല്ഗിയ ഇരിക്യും.

   മറ്റേ പള്ളിഗളിൽ മേമ്ബെര്ഷിപ് ആഗ്രഹിക്യന്നെവേരു അവോരുടെ വിഗരി അച്ചന്നോ പള്ളി കായി കരേൻ മാറോടു സംപര്കിഗ്യ.

   Delete

  6. മേമ്ബെര്ഷിപ് ഫോര്മിൻ വരുമ്പോൾ പ്രിത്യേഗും സ്രിധിക്യക-

   1. കഴിഞ്ഞയ രണ്ടു വരാശത്തെ ആണ്ണൂആൾ ഫീസ്‌ അപ്പ്‌ ടോ ഡേറ്റ് അരിക്യണം

   2. പള്ളി ബിൽഡിംഗ്‌ ഫുണ്ടില്യ്ര്ക് ഇട്ട ഒരു സ്റ്റാർ ഇങ്ങിലും ഒന്ടരിക്യണം

   3. മക്കളുടെ സീ സീ ഡീ ഫീസും പെണ്ടിംഗ് കാണാൻ പാടില്ല

   4. ഫോം ഫിൽ ച്യകാഗ

   5. ചെക്ക്‌ സഹിടം വെള്ളിയിൽ ഡിസ്കിൽ ഇരിക്യുന്ന വ്വോളൂണ്ടേഏർശ്, വിഗരി അച്ഛന്ടെ കയിൽ ലോടുകാഗ

   6. ഏണ്ഡോഗ്ഗാമ്മൂശ് അല്ലാതെ ക്നാനായ അന്നങ്ങിൽ അച്ഛനേ പിന്നെ സ്വഹര്യം ആയി കനുഗ

   7. തെരുക് പിടിക്യരുത്. ലിനില്ലേ നിക്യവോല്ല്. ആയിര കണകിൽ ഫോം പ്രിന്റ്‌ ചിയഗാൻ കൊടിതുണ്ടോ.

   8. അടിതെ ഫോം ലലെതിലെ കൊടുകൂ

   ഫോം കൊടുതു കഴിന്ജ്യ്ട പ്രഞ്ഞിഗൽ ഹള്ളിണ്ടേ വലെതെ ഭാഗത്തി ഇരിക്യാഗ, മുഞ്ഞികൾ ഹള്ളിണ്ടേ എടുത്തേ ഭാഗത്തിൽ ഇരിക്യാഗ. പ്രത്തിക്യാഗ.

   കമട്ടീ കര മേമ്ബെര്ഷിപ് അപ്പ്രോവേ ചെയത് കഴിയുമ്പോൾ വിളിക്യന്നതന്നു.

   Delete
  7. എടാ മൈരേ മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാന്‍ വയ്യ എങ്കില്‍ ഇഗ്ലീഷില്‍ എഴുതുക. വായിക്കാന്‍ പോലും സാധിക്കാത്ത രീതിയില്‍ ഇവിടെ വിസ്സര്‍ജ്ജിക്കാന്‍ തുടങ്ങിയിട്ട് കുറെ നാളായല്ലോ?

   Delete
  8. തന്നെ പോലഒള്ള സ്റ്റാൻഡേർഡ് ഇല്ലാട് മൈരുനു ഇതേറെ ഓക്കേ താനെ അതിക്യം.

   Delete
 2. By this circular, it appears that our bishops strongly took stand at the Synod. This is the way they should stand for our cause. If they stood firmly before, no Mars Angady, Bharani, Puthur etc would dare to ill-treat Knas.
  By the way, Mar Angady is a Pozhan (dumb) to take advise from Kerala Syros. If he took stand independendly ( he is directly under Rome) here, he will not face the wrath of Knas in the form of rally and fasting at his places. Kerala Syros don't have this problem, so they instigate Mar Angady to watch the show for their fun. Pity on Mar Angady and we pray for him.

  ReplyDelete
  Replies
  1. Like wise, Mar Bharani is full of pride. He was only an assistant Nuncio, but he thinks he is a Pope or UN Secretary General. As one called that the diplomats duty is to lie for their govts, Mar Bharani is a perpetual lier in his ecclesiastic duty also, per the resolution by the parish council of St Stephen Kna church in BQLI, New York. A good shepherd lead and gather his sheep. But a bad shepherd scare the sheep and scatter them (John 10-12). That is what Mars Bharani, Angadi, Puthur etc is doing to the Kna sheep.

   Delete
  2. It is because, like Knas they don't have pride in their ethnicity. Knas identity goes back to Abraham of old Testament, they are proud of it and wants to continue till the end. Syro does not understand this because they are converted from different casts of Hinduism. So, they are jealous of Kna. Once you are full of jealous, the mighty weapon of Satan, it becomes hatred and hatred turns into destruction. That is what they are doing to us. Universal Catholic Church consists of different ethnicity and identity. But the jealousy filled Syros (also Kanas) are blind to this aspect of the Church and Knas. Let us pray that the Holy Spirit will open their jealousy filled eyes and see the Knas in the proper position in the Catholic Church.

   Delete
 3. In Kottayam Diocese, those who married out side the community is recorded as PLEK. (Permitted to Leave Eparchy of Kottayam)

  ReplyDelete
 4. കത്തനാർമാരെ ക്നാനായകാർക്ക് വേണ്ടി 345 ഇല് പാ കപ്പലേ കൊണ്ടുവന്നതണ് . വലിയ കൊബ്ബതെ എന്ന ഭാവം വേണ്ട കേട്ടോ ! 1660 കളിൽ റോമ കാരുടെ പണവും മദ്യവും കണ്ട് മറുകണ്ടം ചാടി വലിയ ഗിരവാണം ഒന്നും വിടേണ്ട ഇപ്പോൾ . അടി തെറ്റിയാൽ ആനയും വിഴുമെന്ന് ഇപ്പോളെ മനസ്സിലായോ ? മുത്തുവിന്റെ അമേധ്യം കോരി മടുകാത്ത ബ്ലോഗർ അച്ചായന്റെ തൊലികട്ടി സമ്മതിചിരികുന്നു! ബ്ലോഗ്‌ ടൈപ്പ് ചെയ്തു ഇവിടെ പോസ്റ്റ്‌ ചെയ്തു ജിവികാൻ മറന്നു പോകല്ലേ അച്ച്യായ ....

  ReplyDelete
 5. We should ask Sheins whether he is demanding the expulsion of the exogamous Knanaya from our parishes in his petition to Rome. If the petition was not altered after it was leaked earlier, it only requested to modify the the 1986 Rescript to allow what we just got in writing from the Synod and perviously from Mar Moolakkatt. If that not the case we should demand these leaders disclose what is truly in the petition. I think they are publicly saying one thing and acting in the background differently. This is leading us into a no win situation and damaging the unity in the community.

  ReplyDelete
 6. Bloger chatta u r absolutely right.

  Now some political leaders want to publicity .
  They are not a knanaya lovers.they want to
  destoy our churches,God will punish them.

  ReplyDelete
 7. Dear Blooger Chetta and the poster of 4th comment above.

  1) Bp. Angadiyath's order in Dec 2012 clearly stated that the spouse and children of the 'Marikettiyavan' will be a member of the so called Knanaya churches.

  2) When the delegates of Chicago Sacred Heart and St. Mary's church met Bp. Angadiyath, he has reiterated his above stand.

  3) Do you think a circular issued by a VG supersedes his Bishop's 'Kalpana'? Where is Bp. Angadiyath's order in this issue?

  4) Do you still blame KCCNA for the membership issue?

  ReplyDelete
  Replies
  1. Dear Anony supporter of KCCNA,

   How many marikettiyavar having membership in North American knanay Churches so far as per Mar Angadi's Order, provide a list and then call the churches sankara, then we all will admit KCCNA's stand.

   Delete
  2. KCCNA LEADERS THEN, IF YOU THINK KNANAYA CHURCHES ARE SANKARA PALLI, WHY ARE YOU USING THE KCCNA, THEN YOU SHOULD CHANGE THE KCCNA NAME ALSO. DO NOT ADD CATHOLIC ON THIS KCCNA TITAL. ON YOUR CONVENTION TIME WHY YOU ARE BRINGING NONE KNANAYA WOMEN TO TEACH THE DANCESS FOR THE CONVENTION. IF THIS IS THE CASE YOU DO NOT HAVE ANY ENDOGAMY IN THIS ASSOCIATION.

   Delete
  3. Dear James Oliyan, first, how many knanaya kars have membership in 'knanaya' churches? Do you have membership?

   Delete
 8. Dear bloger chetta u r right .So there is no written document in ktm we can kick out
  our community for reason of one sacrament.
  OR ANY BODY CAN SHOW .
  THEN I CAN SHAVE U !!!!!!
  ASSOCIATION IS MIS GUIDING .

  ReplyDelete
 9. Hello James Oliyan and next poster,

  Can you tell me how many knas have membership in so called Knanaya churches? Can you publish the list of members of Chicago Sacred Heart Church and St. Mary's Church. If you are not from Chicago, then the list of members of the Sankara Palli of your town.

  The term 'Catholic" in KCCNA- Christians who recognise and accept the authority of Pope is called catholics. Only a knanaya catholic can be a member of KCCNA's local association. Therefore, I do not understand your objection.

  Kna Dance teachers: Like any other subject /topic of study, student go to the school of their choice. Those who want to learn Indian dance, will go to the Indian dance school and those who want to learn western dance, will go to western dance school. When each unit prepares for Convention competion, they try their level best to win. If only non kna dance teacher is available in their town, they have no option but to get their help. In a town were both Kna and non Kna teachers are available, then the unit chose the teacher of their choice.

  I do not understand why we have to mix this with endogamy.

  ReplyDelete
 10. ''ALYA PADICHITTU ELLUM CHUDUNNA'' paniya
  Assosiation doing in U S A

  ReplyDelete
 11. Hello poster of comment 17-

  What did the association do to burn down the community in US?

  How do you say this? Will you please describe?

  ReplyDelete
 12. Enikku manassilaakunnilla... Please enlighten me.
  When a kna marrys outside of kna, they are well aware of the outcomes. ( roopathayil ninnu purathu ).
  Athonnum vishayam aakkaathey kalyanam kazhikkum. ( theevramaaya sneham ). I appreciate that.
  But pinney kuttikal karayunna poley illa illa!!!... enikku thirichu varanam!! Spousineyum kuttikaleyum knanaya aakkanam ennokkey paranju varunnathu enthina?
  I think thats very sad.
  But i guess i understand the ill feeling of a "purathaakkappetta kna" when they hear nada vili, othu thirichavar, or marthoman nanma ...
  But... Athokkey purathu ninnu kettumbol orkanam...
  Athalley? Athalley satyam? :)

  ReplyDelete
 13. EVERY CMMUNITY THEY HAVE DIFFERENT CULTURE.
  CATHOLIC THEY CAN'T BOTH PREIEST AND MARRY.BUT NON
  CATHAOLIC THEY CAN BE BOTH.

  ReplyDelete
  Replies
  1. Please be gramatically correct. Otherwise this blogger & his croonies will label you as maire.

   Delete
 14. Can you tell how many members in KCS Chicago.They publish voters list in before
  last election there is many non kna people there .Some people died still there name in the list.Assosiotion can't publish corect list.But u blaming church. shame !!
  Same thing can you tell how many members in ktm dioces in kerala.

  ReplyDelete
 15. Churchophobia is a disease which is to be treated. It is widely seen among KCCNA leadership and can be caused by excessive drinking. Instead of 'Prameyams', 'Rallies' and fasting. KCCNA leadership should find a way to get out of this psychological disorder.

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.