Pages

Sunday, August 24, 2014

സത്യാഗ്രഹവും അതിന്റെ ചില പിന്നാമ്പുറ കഥകളും


ഇപ്പോള്‍ ചിക്കാഗോയിലെ സംസാര വിഷയം ചെമ്മലക്കുഴിയുടെ സത്യാഗ്രഹവും പിന്നെ പുതുതായി പിറന്നു വീണ സംരക്ഷണ സമിതിയുമാണ്.ച്മ്മലക്കുഴി നടത്തിയ സത്യാഗ്രഹം തിരസ്കരിച്ചു വിട്ടു നിന്ന അസോസിയേഷന്‍ നേതാക്കള്‍ പ്രതിപക്ഷം കയറി ഗോളടിക്കുന്നത് കണ്ടു ഉടനെ തന്നെ പ്രതി പക്ഷം വിളിച്ച് യോഗത്തില്‍ കയറി സംരക്ഷണ സമിതി ഉണ്ടാക്കാന്‍ ആവേശത്തോടെ ഇടിച്ചു കയറി. ആവേശം നല്ലത് തന്നെ. എന്നാല്‍ സത്യാഗ്രഹം ഇരിക്കുവാന്‍ പോകുന്നവര്‍ ഒന്ന് ചിന്തിക്കണം. ഇത് കൊണ്ട് ആര്‍ക്കാണ് ഗുണം? സമുടായത്തിനോ? അതോ നേതാക്ന്മാര്‍ക്കോ? പണ്ട് റാലി നടത്തിയിട്ട്കിട്ടിയോ എന്‍ഡോഗാമി? സ്വന്തം നിഷ്ക്രിയത്വവും ജാള്യതയും ഒക്കെ മറക്കുവാന്‍ വേണ്ടി നേതാക്ന്മാര്‍ നടത്തുന്ന ഈ നാടകങ്ങള്‍ കൊണ്ട് എന്ത് ഫലം? 
ഇതിനു ഇറങ്ങുന്നവര്‍ കുറഞ്ഞ പക്ഷം എന്‍ഡോഗമിക്കു എതിരായി സ്വന്തം കുടുംബത്തില്‍ നിന്നും വെല്ലുവിളികള്‍ ഉണ്ടാകുമ്പോള്‍ അതിനെ നേരിടാനെങ്കിലും ശ്രമിക്കേണ്ടേ? പണ്ട് ഈയുള്ളവന്‍ എഴുതിയത് കുറെ പേര് എങ്കിലും ഓര്‍ക്കുന്നണ്ടായിരിക്കും. ഷെവലിയാര്‍ ജോണ്‍ സാര്‍ സ്വന്തം കുടുംബത്തില്‍ നടന്ന വിവാഹം മാറികെട്ടി എന്നാ കാരണം കൊണ്ട് ബഹിഷ്കരിച്ച കാര്യം.എന്നാല്‍ ഇപ്പോള്‍ നടക്കുന്നതോ? സത്യാഗ്രഹത്തിന് ശിക്കാഗോയിലേക്ക് വണ്ടി കയറിയ നമ്മുടെ ചെമ്മലക്കുഴി, അതിനു തൊട്ടു മുന്‍പ് അറ്റ്‌ലാന്റായില്‍ ഒരു മനസമ്മതത്തിന് ഔദ്യോഗിക സാക്ഷിയായി നിന്നിട്ടാണ്‌ വന്നത്. സ്വന്തം കുടുംബക്കാരനെ ഒരു വടക്കത്തിയുമായി കേട്ടിക്കാനായുള്ള കരാറിന്റെ സാക്ഷിയായി നിന്നിട്ട് ക്നായി തൊമ്മന്റെ വെക്ഷവുമിട്ടു ആളുകളെ പറ്റിക്കാന്‍ വേണ്ടി ശിക്കാഗോയിലേക്ക്. കഥയറിയാതെ ശിക്കാഗോയിലെ കുറെ മണ്ടന്മാര്‍ ഈ അഭിനവ ക്നായി തൊമ്മന് കുടപിടിക്കാനും. എങ്ങിനെയുണ്ട് നാടകങ്ങള്‍? ബഹിഷ്കരിച്ചില്ല എങ്കിലും കുറഞ്ഞ പക്ഷം ഔദ്യോഗിക സാക്ഷി ആകുന്നതില്‍ നിന്ന് എങ്കിലും അങ്ങേര്‍ക്കു വിട്ടു നില്ല്ക്കാമായിരുന്നു. കഷ്ടം നമ്മുടെ സമുദായത്തിന്റെ ഗതി.

61 comments:

 1. Hello chettan

  Then you may please show the right way. tell what to do. How to get the endogomy? Where it is sitting so that we can go and take it. We all are human beings, Whatever coming in our mind we are putting forth in the meeting and if everybody agrees, we go for that.

  You are blaming Mr. chemmalakuzhy? Then why cant you go and sit there.

  Chumma irunnu kuttam parayathe. come forward.

  What is the problem if Kottayam diocese people stand alone directly under Rome.

  Do you have any objection for the people doing the satyagraha. That is the only peaceful way to show our protest. Anyway, the number of bishops coming for that function is less.

  This bishops are part of the Sabha where Pope Francis is the pope. Do you think that the methrabhishekam is as per the principles of Pope Francis

  So if you can do something for the community, please do it. Otherwise, please keep quiet.

  ReplyDelete
  Replies
  1. first learn about the church and talk. The pope appoints bishops .

   Delete
  2. Blogger chetta, you are a cynic. You find fault in everything and everybody. The urgent need of the hour is unity of knas. If we are divided, the enemy will find our weakness and attack us again and again, till we are finished. It appears that the leadership of Arch Diocese and some priests are pimps for Syro in this process. Our bishops should walk out of the present KCBC meeting and boycott the future meetings, till our demands are met. Show to the world that you have balls and don't tolerate further humiliation. Even peaceful Pope Francis has declared the need of destroying the unjust ISIS in Iraq. ISIS wants to eliminate Christians and other minorities there. Like wise, Syro wants to eleminate Knas and it is unjust.

   Delete
  3. Pope Francis called the Islamic State (ISIS) militants as "unjust aggressors" and called for use of force to stop them. Now, for Knas, Mars Angady, Bharani, Puthur and Alanchery are unjust aggressors and they should be stopped by Mar Moolakkatt with courage. If he was not done "Kappas" operation by Mar Varkey, he should have the balls to deal with them. Otherwise, he will be called a Gothra Thalavan without balls, in history.

   Delete
  4. It is a joke that the Syro Sinod expressed concern about the security of ancient Christian community in Iraq under ISIS, today.They requested international community to help the Christians in Iraq. What about the oppressed Knas under Syro. Knas history goes back to Abraham in the old testament. Who will help the Knas from Syro?. It is double standard

   Delete
  5. To counter the Syro, Knas need a strong leader. The action of Mar Moolakkatt is very weak. The history shows that even a weak leader can succeed with strong advisers. Presidency of Reagen was a great success with Bush Sr, Baker, Shultz, Weinberger etc. Like wise, George Bushes presidency withstood debacles with Cheney, Rice, Powell, Rumsfeld etc. Mar Moolakkatt is weak and his coterie is also weak. He is surrounded by cheap publicity seeking bunch without sound and strategical mind. So, Knas suffer under the yoke of Syro.

   Delete
  6. Makane, AnonymousAugust 24, 2014 at 1:06 PM
   Thats why we say, first fix your house in order, before you go and fix the community. We have hundreds of people in the USA who now sincerely regret for what we did when we were young including me. We were all going around and preaching endogomy, but when it came to ourown family they are gone with latin, vadakkan, mexican, karumban, velumban, lebanon, syrian, methan etc.

   Delete
  7. Anonymous August 24,2014 at 1.55 PM,
   If Pope appoints bishops, why Mar Moolakkat and Knas take Bullshit from Mars Alanchery, Angady, Bharani, Puthur etc of Syro. Mar Moolakkatt should go directly to Pope who appointed him. There should not be a thirty party to harass Knas. Knas helped Syro to establish the litergy, Syro Malabar Church and Chicago, Fardabad and Australin dioceses. Now, they turn around and attack us. Ungrateful and unchristian.

   Delete
  8. White people who opposed Lincoln thought they were defending their right. They were mislead by their misguided leaders. Sadly everybody now knows they were wrong, except KKKs. This history is repeating in Knanaya today. Ordinary Knas are being mislead by their misguided leaders including the spiritual leaders.

   Like Emancipation Proclamation, the Rescript is an irreversible document. Accept its ideals or fight to perish like so many whites perished in the civil war defending slavery. It is your choice.

   Delete
  9. Shove your rescript in your kundy, you Kana

   Delete
  10. From kundy, let them take out and chew on it, You Kans

   Delete
  11. You are the best Kna. If you want to become president of KCCNA, KCS or KKKK, just print your posting above and show to other Knas, they will unanimously appoint you as their leader. Do you have anything better than this?

   Delete
  12. You deserve it, Kana. Don't mess with this blog. It is only for Knas.

   Delete
  13. This is a place where you can anonymously speak out your Knanaya love towards other people and your brothers. This is the place where I learn and feel true Knanaya love. So, don't block me from occasionally visiting here. Thank you, you are the best, great soldier protecting endogamy.

   Delete
 2. Credibility is the issue. Go to chemmalakuzhy past history. He was in Chicago and every body knows his history., How much is he is sincere. He is the nephew of Tomy , the kccna president. .I agree we can achieve what ever if we are united.
  The DKCC, KCCNA , KCS AND OUR KNANAYA PRIEST AND BISHOP SHOLD ALL GO IN ONE WAY. In my opinion, we should all proceeds and do any actions with consultation of our Gotha Thalavan, and spiritual head. They only we can score the goal. We
  should play with him . Any single action of that kochu manushan will only damage and ruin our society. If he is sincere, he should show his decency in his deeds and behavior.

  ReplyDelete
  Replies
  1. ഇടൂ ബ്ലോഗ്ഗേറെ, തനിക്യ ഈ എടാ ആരു എന്ത് പറഞ്ഞാലും ചായതലും ആ വെക്തിയുടെ പേര് 'ക്രെടിബിളിടി ഇഷ്യൂ' എന്ന് ആരോവ്ഹണം ചെയുതു മോശം ആകുക എന്ന് ചെഞ്ഞു ലക്ഷ്യ്സം അനന്നോ.

   തന്ടെ ഇ ബ്ലോഗ്‌ ഫിനാൻസ് ചിയുന്വേരും, സപ്പോർട്ട് ചയുന്വേരും, ക്നാനായ എന്ന് പേര് ഒള്ള പള്ളി മേടുച്ചു അച്ഛന് ഒക്കെ എന്തോരും പരിശുദ്ധ ക്രെടിബിളിടി ഒള്ളതാണ് എന്ന് നമുക്ക് അറിയാം. പോര, ഇപ്പോള് കനാന് എന്ന് പേര് ഒള്ള പള്ളില്യിൽ, കനാന്യകറക് മേമ്ബെര്ഷിപും ഇല്ലാതെ, ക്നന്യകൌടെ പന്നവും പിഴുഞ്ഞു അവസാനും ചെമ്മലകുഴി പോലെ മനുഷനെ പെരുവഴ്യിൽ നിക്യണ്ടേ കാരണം ക്രെടിബിളിടി ഇല്ലാത് കൊറേ അച്ഛനും, മെത്രാന്മാരും, അല്ലര്നോട? ആഊരേഡൂ പട്ടി ഒരു ക്രെടിബിളിടി കമന്റ്‌ ഒന്ന് എഴുതാമെ.

   ക്രെടിബിളിടി എല്ലതോവർ ക്രെടിബിളിടി പറ്റിയ എഴുതു്പൽ എയ ലള കശുനു വളപട്ട ബ്ലോഗ്ഗെണ്ടേ ക്രെടിബിളിടി പോവും.

   Delete
  2. Now simply why blamming chemalakuzhy? so that all membership issue can be blammed on him, just like how no accilary bishop for knas in usa is tried to blame on the march of last year? unncessary politics to blame someone who trying something. blame on people who created thsi mess thinking they are very smart, not blame people who are trying to find soulution.

   Delete
 3. Unfortunately our kccna president proved that even though he is a millionare, he has no common sense. . it is not the right way of showing protest at the consecration ceremony of Mar Joy Alappattu. . He is acting as a statue and rubber stamp to his few executive members, who are anti-religious . How much he could manage our harmonious co-operated convention
  Let pray for his last days of rule . HE WAS SUCCESSFUL TO REVENGE FORMER KCCNA PRESIDENT AND PRESENT DKCC PRESIDET. LET US PRAY FOR OUR UNFORTUNATE KCCNA EXECUTIVES.

  ReplyDelete
  Replies
  1. Trying to stir up and trying to create fight between KCCNA and DKCC by association virudhigals. Nice try.

   Delete
 4. chemmalakuzhy is doing everything for publicity. When he walked from kottayam to kakkanad there were some ezhava youth paid by him to walk with him.
  even in chicago nothing that he said happend at the cathedral compound. It was all his publicity stunt. Some people who married out side the community is planning to approach the court to get membership in KCCNA. the court will decide who is a knanaya. Everybody can sit back and relax to see what will happen.
  some people with adopted children will also ask for membership for their kids. All the endogamy that KCCNA is talking about will be history thereafter

  ReplyDelete
  Replies
  1. If chemmalakuzhy is doing for publicity, you may please go and do it.

   Please dont say this type of bullshit again.

   Otherwise you should do something yourself

   Chumma Thinnukayum illa theettikkukayum illa ennu parayathe

   Delete
  2. Defenition of knanaya from an american court will stop all the confusion. Registered societies in United states like KCCNA and ecclesiastical bodies will also have to respect the judgement of the court. Nobody will have any confusion thereafter

   Delete
  3. ചേട്ടൻ ചുമ്മാ ക്നാനായ ഡേഫീണീസന് കോർട്ടിൽ പോയി ക്ലിയർ അക്കുണേൽ മുമ്പ് നമുസേ അച്ഛൻ മരോടോ മേത്രന്മാരോട് അധിമേ ക്ലിയർ ആകാൻ പറയു. ഇപ്പോളെ നമുക്ക് മുത്ത്‌- മുലകട്ടു ഫോര്മുല അനിസിരുച്ചു കേരളത് 'എന്ദൊഗമ്യ് ക്നാനായ' അമേരിക്യഇല്ല 'ക്നാനായ ക്നാനായ' എന്ന് രണ്ടു ദെഫിനിറ്റിഒൻ ഒണ്ടു. ഇതിയിൽ ഇതു ദെഫിനിറ്റിഒൻ അന്ന് കോർട്ടിൽ കൊണ്ടുപോഗാൻ പ്ലാൻ?

   Delete
 5. our endogamy issue will be solved if we cooperate with the syromalabar leadership. Inspite of all the hubla by kccna we do not have one kna that married out side coming to our church. Even the membership is not given because they did not want to give membership to those married from outside. Now kccna wants membership in our churches because they want to show the public that membership is an issue. The best strategy is to keep a low profile and once we get a diocese the issue could be solved with the understanding of the other syromalabar church.
  this is the stand of the bishops and people do understand it only some leaders are not convinced because of their hidden agenda

  ReplyDelete
  Replies
  1. Syro leadership is not going to do anything for us

   Dont trust them any more

   We have no problem with syro malabar people. They are good. But the leadership is bad

   Delete
 6. With this article, the blogger lost all his knanaya credibility.

  ReplyDelete
  Replies
  1. Any guess who this 3-4 bloggers from Chicago is? Since they naming people and trying to spoil names, I think the community also should know who these Mahans are. After Bishops requested these bloggers to stop, all blogs stopped except this because it has muthu kathinars blessing.

   Delete
 7. Exclusion/segregation is the policy of the past. America is not going back to a segregationist policy. Poor Kna leaders, who used to oppress and suppress lower cast people in Kerala, do not understand this fundamental change. These leaders, including our bishops and priests need a sensitivity/diversity training to understand and accept a policy of inclusion.

  ReplyDelete
  Replies
  1. സ്വന്തം പിള്ളേരെ ഏക്സ്ച്ച്ലൂഡേ ചെയുകാൻ ഒള്ള പോലസി അന്നെല്ലോ ഇപ്പോൾ കേരളത്തിന്ടെ പോരാത് ഒള്ളെ സിറോ മലബാര് സഭയുടെ പോലെസി.

   ഇത് വരെയും അത് തനിക്യ മനസലായി ഇല്ലെങ്ങിൽ പതങ്ക്ലസ് പ്രതി അയ്യാ സ്വന്തം മക്കളോടെ ചോത്യ്കുവിൻ വിവര ടോഷിഗലായ പള്ളി കമ്മിറ്റി അംഗങ്ങളെ.

   കടവുള്ള ദിവസം അഗുംപ് സറിയും ഇട്ടേ അമ്മ മാരും, പാന്റും ഷർട്ടും ഇട്ടേ ലുക്സുര്യ് കാറിൽ കുര്ബാന കണ്ണൻ പോകുമ്പോൾ, മക്കൾ എന്തോണ്ട വെരി പള്ളിയില പോകെന്നെ? അത് സ്വന്തം വിട്ടിൽ 'സെഗ്രി ഗയ്ഷിഒൻ' അല്ലെയോ മത പിതകല്ലേ? എതോകൊണ്ട നിങ്ങൾ സ്വമതം മക്കള്ക് വേണി ചിന്തിക്യാതെ ഇങ്ങിനെ പോകാനേ? നിങ്ങളുടെ ചെരുപത്തിൽ ഇങ്ങെനെ ആരുന്നോ?

   ഒരു അല്പം സുഭോധം കുട്ടുയാൽ, അച്ഛന്മാരോട് ഒള്ള അനാവശ്യം പേടി കൊരച്ചാൽ, പള്ളി കമ്മിറ്റി ബാദ്ഗെ ആഗ്രഹിക്യടെ ഇരുനാൽ, സ്വന്തം മക്കളോട് ഒള്ള അല്മാര്തതയും സ്നേഹവും കുത്തിയാൽ നിങ്ങളുടെ വിട്ടിൽ ഒള്ള്ട രണ്ടു-പള്ളി സിസ്റ്റം മട്ടനും ച്യോതികനോല്ല തന്ടെടം ഇഷു ക്രിസ്ടി നിങ്ങള്ക തനൂലും.

   കര്നോമാർ അയാൾ നമ്മുടെ അതിതെ ചോമടല്ല മകല്ലോടെ അസ്നെ. അത് കഴിഞ്ഞട്ടെ ഒള്ളു പള്ളിയും, പന്നവും.

   Delete
 8. WHAT KOOTTOOR DID ? HE GIVE TO GOUGHTER FREE ZEROMALABAR .

  ReplyDelete
 9. എന്നാല്‍ ഇപ്പോള്‍ നടക്കുന്നതോ? സത്യാഗ്രഹത്തിന് ശിക്കാഗോയിലേക്ക് വണ്ടി കയറിയ നമ്മുടെ ചെമ്മലക്കുഴി, അതിനു തൊട്ടു മുന്‍പ് അറ്റ്‌ലാന്റായില്‍ ഒരു മനസമ്മതത്തിന് ഔദ്യോഗിക സാക്ഷിയായി നിന്നിട്ടാണ്‌ വന്നത്. സ്വന്തം കുടുംബക്കാരനെ ഒരു വടക്കത്തിയുമായി കേട്ടിക്കാനായുള്ള കരാറിന്റെ സാക്ഷിയായി നിന്നിട്ട് ക്നായി തൊമ്മന്റെ വെക്ഷവുമിട്ടു ആളുകളെ പറ്റിക്കാന്‍ വേണ്ടി ശിക്കാഗോയിലേക്ക്. കഥയറിയാതെ ശിക്കാഗോയിലെ കുറെ മണ്ടന്മാര്‍ ഈ അഭിനവ ക്നായി തൊമ്മന് കുടപിടിക്കാനും. എങ്ങിനെയുണ്ട് നാടകങ്ങള്‍

  ReplyDelete
  Replies
  1. So what ninte okke appanum appooppanmarum ithupole palathum cheythittundu.

   Now we should try to find the best solution not try to blame others. I know this comment written by a KANA man

   Delete
 10. pass the ball to mar moolakadan. He is a good forward player. Accept him and believe in his ability . Hear his speech. How inspiration it is. . If not we are not going to win anything . wait and see. Fools learn from experience. Having some gas stations will not make him a Solomon
  we will get a auxiliary bishop if we co-operate . Membership issue will go for ever. what is going in kottayam will also happen here. Mar Agadiyath, or Mar Baranikulagara cannot destroy us.

  ReplyDelete
  Replies
  1. എന്തിനാ വെറുത്തു ഇന്നിയും ഫല്സേ ഹോപെസ് കൊടുകുന്നത്? പ്രഞ്ചിയെട്ടൻ മറ്റു കാരോറ്റ് കഴിച്ചു മടുത്തു ഇരിക്യന്നെ.

   ഗ്യാസ് സ്റ്റേഷൻ ഒവ്നെർമരു ബര്യുടെ കസ്ടപിട്ടു സമ്പാദിച്ചു കാശും, ടാക്സ് തട്ടിച്ചി തമിൾ ചതിച്ചു കഷ്കാര് അയപോൾ, അച്ഛന്മാര്രു അവരെ കൊണ്ടുനടുന്നു പള്ളിക്യാൽ മടിച്ചു. സ്വന്തം കാഴ്ടപാട്ഉം കതിന അധ്വാനം അര്യത്, മാക്സിമം 25-50 ക്രെടിടിൽ ഒള്ള പടതോവും ഇല്ലതരെ മുമ്പോട് നിരത്തി അവരുടെ കാശ് മേടിച്ചുപോല്ലും അവര് നല്ലയ മനുഷ്യര് തന്നെ. ഇപ്പോലല് അതെയെ അച്ചന്മാര് അവരെ സോലോമോണ്ടേ വെലെകരുടെ വെള്ള പോലും കൊടുകതുപോൾ അവുരുകു സന്ട്രുപ്ടി ആയികണ്ണും. നട നടയോ നട.

   Delete
  2. പിന്നെ ഒന്ന് ഏക്സ്പ്പ്ലാഈണ്‍ ചെയുകാമോ എന്തോണ്ട "മേമ്ബെര്ഷിപ് ഇഷ്യൂ വില്ൽ ഗോ ഓണ് ഫോര് ഇവർ" ഇണ്ടേ അര്തും.

   ക്നാനായ പള്ളിഗൽ സ്ഥപിച്ചുട്ടു 6 വര്ഷം ആയി ഇല്ലയോ അച്ചന്മാരെ?

   നമുക്കെ ഇന്നിയും മേമ്ബെര്ഷിപ് ദിസേര്വിംഗ് അല്ലെയോ?

   എന്നിയും എത്രെ കാലും എടുക്കും മേമ്ബെര്ഷിപ് കിട്ടാൻ?

   പള്ളിഗൽ (വികാരി അച്ഛനും പള്ളി കമ്മിറ്റിയും) എന്ത് ചായകുന്നു മേമ്ബെര്സിനു ക്നാനായ കരുക് നല്കുഗാൻ?

   എന്തുകൊണ്ട ക്നനയകൌക് നോര്ത് അമേരിക്ക പോല്ലേ രാജ്യത്തിൽ പള്ളിഗളിൽ വേര്യം മേമ്ബെര്ഷിപ് ഇല്ലതുട്?

   ഉത്ടരാൻ തരാനും സരുമറെ. വെറുതെ കെ സീ സീ എന എഓ, ചെമാലകുഴ്യെ, മറ്റേ വ്യക്തികെലെ കുറ്റോം പറഞ്ഞോണ്ട് ഒരൂ കാര്യോം ഇല്ല. " സത്യം എപ്പോളും സത്യം". കല്ല്തരും എപോലും കള്ളത്തരം തന്നെ.

   Delete

 11. അതെബ്ലോഗ്ഗർ ചേട്ടാ പറയുമ്പോൾ എല്ലാം പറയണമല്ലോ. പള്ളിയുണ്ടാക്കാൻ നേരത്ത് അഭിനവക്നായിത്തംമ്മോന്മാരെ ഉപയോഗിച്ച് കുട്ടിക്കുരങ്ങു കളിപ്പിച്ച് പടവെട്ടി ഇപ്പോൾ തിരിഞ്ഞ്കുത്താൻ തുടങ്ങിയപ്പോൾ ഈ ക്നയിത്തോമ്മന്മാർക്ക് കഴിവുപോരാ എന്റൊഗമി കുടുംബത്തിൽ സൂക്ഷിക്കുന്നില്ല എന്തൊക്കെയാ ചേട്ടാ. ക്നായിതൊമ്മന്മാരുടെ ഗുണകണങ്ങൾ കണ്ടിട്ടല്ലേ കെ സി സി എൻ എ മഹത്തായ അവാർഡ്‌ നല്കി തൊമ്മൻമാരെ ആദരിച്ചത്? നാട്ടിലോട്ട് നടക്കാൻ യാത്രയയപ്പ് നടത്തിയപ്പോൾ ആരൊക്കെ മുൻപിൽ നിന്ന് അനുഗ്രഹിച്ചെന്നുകൂടി ചേട്ടനൊന്നന്ന്വേഷി ക്കണം കേട്ടോ. പിന്നെ ഇവരുടെയൊക്കെ ഗുണകണങ്ങൾ അറ്റ്ലാന്റാ കാർക്കും അറിയാം പിന്നെ സഹിക്കുന്നതാകുമേന്നെ

  ReplyDelete
 12. If we are united , there is no issue of membership or endogamy. It is our right and our practice . NO body will stop it. There is no issue in our 10 parish. Why people are afraid of one uncle in America. His wife or children so far did not came to the church and not interested. Let he go to court against. the bishop. God is with us . Nothing to worry. Be work together . Everybody want to score the goal without passing. Muthu, Mulavan and Mollakadan will lead us and can only score the goal . we have to pass the ball to them.

  ReplyDelete
 13. Chicago uncle, commonly known as Chicago Mulla, Detroit tom, who is only one who took membeship of syro Malabar church due to his personal vengeance with the knanaya vicar in the pothuyogam meeting at Detroit church and our forward sunny kuttan , are the common virus , ,killing the harmony in our knanaya community. and leading the kccna at present.
  Mulakaden is not a politician, having no group, but a able spiritual leopard ,no gain or favor from to any one who joins with him. Almighty God is protecting knanaya community so far. Be pray and work with our spiritual leaders, never sacrifices any principles or hereditary values
  Pray together. No one can destroy knanaya community if God is with us. The so called knanaya leaders are not our leaders, They have vested interest and working for personal gains.

  ReplyDelete
  Replies
  1. എട്ടോ ബ്ലോഗ്ഗേറെ, ടോംസ് എലവരുടെയും മുമ്പില നിനോണ്ട് ധ്യരതോടെ ക്നാനായ പള്ളിയും സിറോ മലബാര് പള്ളിയും തമ്മിൽ യഥൊരു വിത്യാസം ഇല്ല എന്ന് അങ്ങത്യത് പിതോവോട് സംശയം തിരത്ത്. അത് മുലകട്ടു തിരുനെനിക്യെ ഡെനി ചായനും പറ്റില്ല. അങ്ങനത്തെ ഒരു സഹിജ്യരത്തിൽ അടുത്ത് ഒള്ള സിറോ മലബാര് പള്ളിയില പോയോ പോരെ? ത്നിക്യോകെ ക്നാനായ പള്ളിയില അന്ന് എന്ന് പ്പാരാഊആണ്‍ അല്ലെയോ പട്ടുവോള്? സിരി മലബാര്ലോട്ടെ ചെന്ന സ്വന്തം കുടുംബത്തിനെ കാതോളിചാ പല്ലിൽ മേമ്ബെര്ഷിപോടെ റെഗിസ്റെരുൻ ചായകം. തനിക്കൊകെ അത് ഒണ്ടോ?

   പിന്നെ അടുത്ത് കാര്യം. ടോമ്മ്സ് അന്തോസോടെ വെളിച്ച്യത്തിൽ പോയി സിറോ മലബാര് പള്ളിയില അതെയോ മേമ്ബെര്ഷിപ് എടുതാട്? തന്നെ പോല്ലേ എതിരായോ ക്നനയകാര് ചിക്കാഗോയിൽ ഒള്ള ലടിൻ പള്ളിഗ്യളിൽ പില്ലര്ടെ നന്മ ഓര്ത് മേമ്ബെര്ഷിപും സീ സീ ഡീ ക്യാ ചെര്ടുടു ഒണ്ടു എന്നെ താൻ ഒകെ ഒന് തെരുകട.

   തനിക്യോകെ ഒരു വ്വേബ്ബ്ശീടേഊമ്മ്, ബ്ലോഗും കാമെരും ഒണ്ടു എന്ന് ഓര്ത് നാട്ടിൽ ഒള്ള സ്ഥാരന കാരെ വിട്ടിഗ്യൽ ആകദെ പേടിപ്ക്ടൻ ശ്രേമിക്യദെ സ്വന്ധം പിള്ളേരെ മറ്റൊവേരോട് ഉള്ള മരിയട എന്താന്ന് എന്ന് പറഞ്ഞയ കൊടുക്.

   Delete
  2. കണ്‍വെൻഷൻ കഴിന്ജ്യപോൾ തൊട്ടേ 2 മാസവും ഓരോര്താരെ പേര് എടുത്തു ബ്ബ്ലേക്ക്ശ്ഃആമ്മായ്യാ എഴുടിത എന്ട് കാര്യം? എന്ദൊഗമ്യ് കിട്ടിയോ? മേമ്ബെര്ഷിപ് കിട്ടുമോ? നല്ലതാ വെല്ലോവും ഒണ്ടേ എഴുതുട. അച്ചന്മാരും, പള്ളി കംമിട്ടീ മെംബേർസ് എന്ഗുനെ മുന്നോട് സമുധയതുനെ കൊടുപോകാനും എന്ന് തന്ടെ ഒരു അഭിപ്രായം എഴുതികെ.

   Delete
  3. Hello dear AnonymousAugust 25, 2014 at 6:16 AM Former Mullapalli employee , For your info , Detroit Tom is also your relative ,who is with Detroit Syro Malabar church before the Knanaya church or missions formed by your Aliyan. Whatever your wrote here about the pothuyogam and vengeance is a wrong statement.Whatever he told three years ago about your Aliyans church is correct and people are appreciating him there now.You should learn lot of things from him.

   Delete
 14. We need seperate dioces in north america for knanaya people.
  Then we can keep our churches same like ktm.
  We have now 11 churches .more than 25000 knanayakar in north america.So this is the time
  to request seperate dioces for knanayakar.

  ReplyDelete
 15. Dear blogger, I like this blog but now a days you try to oppose knanayam .
  please be positive and do not inject negative energy

  ReplyDelete
 16. I wish I was hitler and it is nazi Germany sothat I could gas all those stupid knas

  ReplyDelete
  Replies
  1. You need some treatment immediately . These kind of people are a threat to family and society.

   Delete
  2. but he is another great Kna

   Delete
 17. U R RIGHT
  OUR 11 CHURCHES RIGHT NOW SAME LIKE ACHARA PALLIES
  NOW THE TIME TO REQUEST SEPERATE DIOCES.
  WE NEED ONE DIOCES FOR KNANAYAKAR IN U S A.

  ReplyDelete
 18. All those came with knai thomman was at least 5 feet 4 inches tall. How come chemmalakuzhy is only 3 feet talk

  ReplyDelete
  Replies
  1. പിന്നെയും ചീപ് പേർസണൽ അറ്റാക്ക്‌? തന്ടെ എല്ലാ കൊച്ചുങ്ങളും ഏറു നേരും അന്നല്ലോ ഇല്ലെ? അതിൽ എതിന്ഗ്യലും കൊച്ചിന് നേരം കുടിയാൽ അയലോകെട്ടെ വെലുംബണ്ടേ കൊച്ചു അന്നോ, എന്ന് ഒള്ള സംശയം ച്യോതിച്ചടു ഒണ്ടോ? ഒരു കൊച്ചുണ്ടേ നേരം കൊരഞ്ഞ്യാൽ എന്ത് ആലോചിക്യും?

   Delete
 19. On the bullla pious the tenth issued clearly says that an adult knanaya should be at lest 5 feet. But chemmalakuzhy is only 3 feet. Is he knanaya?

  ReplyDelete
 20. Leaders - no one is sincere. . Every leaders need cheap popularity. The only one who took membership in syro Malabar church at Detroit church is given knanaya because he broad cast the town hall meeting as live.at convention . What is the motive of all this cheap leaders. We can pray . God only can protect us.

  ReplyDelete
  Replies
  1. Thats what Bishop Angadiath also said. Pray, Pray, Kneel down and pray.

   Delete
 21. I CAN'T SUPPORT ENDOGOMY
  BECAUSE THIS IS A
  PRAGEENA ACHARAM .LIKE THEEDALUM THODEELUM
  ITS NOT A CHRISTIANITY.
  JESUS NEVER FOGIVE US.

  ReplyDelete
  Replies
  1. If you can't support, don't support. Who cares if you don't support

   Delete
 22. ആരാ പരുഞ്ഞ ലീടെര്സ് സിന്സിയര് അല്ല എന്ന്? ഒരു സമുദായം എന്ന് പരുഞ്ഞ്യാൽ പല വിഭാഗങ്ങൾ ഒണ്ടു. അസോസിയേഷൻ, ദേവാലയം, ബിസിനസ്‌, കോർട്ട് ലെങൾ, മീഡിയ ഈ ടീ സീ.

  ഈ എല്ല വിഭാഗത്തിലും ലീടെര്ഷിപ് സ്ട്രോങ്ങ്‌, ഹോനെസ്റ്റ്, ഇന്ടെപെന്ടെന്റ്റ് ഗോഡ് ഫീരിംഗ് ആരോക്യണം. എന്നല്ലേ ആ സമുദായം നന്നവോല്ല്.

  പഷേ നാട്ടിൽ ഇപ്പോളെ പോളിടികാലും, ബുസിനെസ്സും കര്രുപ്റ്റ് അന്നല്ലോ. അവ്വർ മേത്യനെ സ്വധിനച്ചു ആവട്ടെ കാര്യങ്ങൾ എല്ലാം നടത്തിക്യോണ്ട് പോലുന്ന കള്ളം ആണല്ലോ ഇതു. ഈ പ്പോളീടീച്ചീആണ്‍മ്മാരൂമ്മ്, ബുസിനെസ്സ്മാരും മേത്യങ്കരെയും ടെവനുഗ്രഹം വലമ്പി മനുപുലറെ ചായഗാൻ പീ ഹെച് ഡീ എടുതുവര് അന്ന് റേളേഗ്ഗീഓഊശ് ലീടെര്ഷിപ്.

  ഇതുണ്ടേ എതിരെ ഈതിങ്ങിലും വ്യക്തിഗൽ സംസരിച്യാൽ, സുര്രുപ്റ്റ് സിസ്റ്റം മാനേജ് ചയ്ഗുന്ന പരട്ട കഷ്കരും, നന്നം കേട്ട പ്പോളീടീച്ചീആാരൂണ്‍, നോന്ന പറയാൻ മടിക്യത് വയ്തിഗരും, ഒരു വിഷയത്തെ പട്ടി സ്വന്ധം ആയ എഡിറ്റോറിയൽ എഴുധാൻ കഴിവ് ഇല്ലാത് എഡിറോസ് നടത്തുന്ന മീഡിയ ഒക്കെ ഒത്തു ചേരുന്നു സത്യം വില്ലുച്ചു പരനവേനെ താർ അടിച്ചു തതുഗ അന്ന് ഇപോല്തെ ഫാഷൻ. അതിനു സഹായം ആയി ആണല്ലോ ഇതുപോലെത്തെ പേര് ഇല്ലാത് ബ്ലോഗ്ഗ്ല്?

  അത് അല്ലെയോ സഹോദരങ്ങളെ കേരളത്തിലെ നാട്ടു നടപ്? അത് തന്നെ അല്ലെയോ ഇപ്പോൾ നമുടെ സമുദായം ച്ച്ഃഈച്ചാഗ്ഗോഈൾ അനുഭവിക്യന്നു?

  ചിന്തിക്യാഗ!! അടുത്ത് വ്രസ്യം നമ്മളിൽ താനെ ഒരുവനെ ലീഡർ എന്ന് കാണുമ്പോൾ അവരുടെ പ്രവേര്തിയെ അല്ലകുഗ എന്നാറെ സ്റ്റേജിൽ കേറാവു ചെറു നക്കിഗേല്ലേ.

  ReplyDelete
 23. The reality is that there is a group of people from our own community, to be very clear the KCCNA front liners are really scared of a Knanaya diocese North America, which will function just like in Kerala, as a result these group will loose their importance and everything will be under the control of the diocese, more churches will be established, more people will start going to the churches. This can never be tolerated by so called group, and never wanted to take a chance, which will prevent them from ' showcasing themselves' in front of a huge audience. So the only way to prevent this is MISGUIDE the people and block all possibilities of having a same system as in Kerala or create anew system where the ' KCCNA' has more control than the clergy.

  ReplyDelete
  Replies
  1. You are very clever to spread the notion that the Kna clergy and KCCNA is split regarding Kottayam Arch diocese. You are either a Kana or a pimp for Syro.

   Delete
  2. First can the commentator name one "knanaya church' in north america, before he starts talking about 'Knanaya diocese of North America which will function kust like in kerala'.

   When Bishop Moolakattu already made clear during convention that knanaya churches in north america cannot function the same as knanaya churches of kerala, are you not selling false hopes again? Stop being a snake oil salesman and fooling the community. Enough of it!

   Delete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.