നാല് ദിവസത്തെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ വേണ്ടി നാട്ടില്‍ നിന്നും പ്രത്യകം എത്തിയ നമ്മുടെ പ്രീയപെട്ട DKCC അഥവാ ഡയപ്പര്‍ പ്രസിടന്റിന്ഒരു പ്രാവശ്യം പോലും കണ്വെന്ഷന് വേദിയില്‍ ഒന്ന് കാലെടുത്തു വയ്ക്കാന്‍ അവസരം കൊടുത്തില്ല. കോട്ടയം അതിരൂപതാ മെത്രാനെ കെ സി സി എന്‍ എ അംഗീകരിക്കും അവസരം കൊടുക്കും. കോട്ടയം മെത്രാന് അംഗീകരിച്ച ഡയപ്പറിന്റെ സ്വെദേശി രൂപമായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിടന്റ്റ് മുപ്രാനെയും അംഗീകരിക്കും അവസരം കൊടുക്കും. ഇനി അത് പോലെ ആരെ അംഗീകരിച്ചാലും കെ സി സി എന്‍ എ യുടെ മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ ഡി കെ സി സി പ്രസിടന്റുമായ ടോകടരെ അംഗീകരിക്കില്ല അവസരവും കൊടുക്കില്ല. കെ സി സി എന്‍ എ യുടെ ചരിത്രത്ത്ല് ആദ്യമായി ഒരു മുന്‍ പ്രസിടന്റിനു ഒരു വാക്ക് പോലും പറയാന്‍ അവസരം കൊടുക്കുആതെ അപമാനിച്ചു. ആര്‍ക്കു വേണ്ടി? എന്തിനു വേണ്ടി? അന്ത് കൊണ്ട്? അതിനുള്ള ഉത്തരം ആ വീഡിയോയില്‍ ഉണ്ട്.
ശ്രദ്ധിച്ചു നോക്കുക. കിട്ടാതെ പോയ അവസരം കിട്ടിയപ്പോള്‍ ഡോക്ടര്‍ അവസരം മുതലാക്കി. നല്ല ദയലോഗ് ഒക്കെ പറഞ്ഞു സുരേഷ് ഗോപി സ്റ്റയിലില്‍ ഷൈന്‍ ചെയ്തു പോകാന്‍ തുടങ്ങിയപ്പോള്‍ ഡാ വരുന്നു അന്തപ്പന് വക ഇരുട്ടടി. സാഹായ മെത്രാനെ കിട്ടാതെ പോയത് ഡോക്ടര്‍ നടത്തിയ റാലി കാരണമ ആണ് എന്ന്. പോരെ പോടീ പൂരം. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും തര്‍ക്കമായി. Credibility credibility credibility എന്ന് പറഞ്ഞു രണ്ടു കാര്യം പ്രയാണം എന്ന് പറഞ്ഞു വീണ്ടും തുടങ്ങിയ ഡോക്ടര്‍ തന്ത്രപരമായി അവിടെ നിന്നും ഊരുന്നത് കണ്ടോ? എന്താണ് ഹേ ഈ രണ്ടു കാര്യം?
- ഒന്നാമത്തെ മനസ്സിലായി. സഹായ മെത്രാന്റെ അപേക്ഷ നിരസിച്ചത് റാലിക്ക് ശേഷമോ മുന്‍പോ എന്നുള്ള കാര്യം കണ്ടു പിടിക്കാന്‍ ആ ലെറ്റര്‍ കാണാം എന്ന്.
- രണ്ടാമത്തെ കാര്യമോ? എങ്ങും തൊടാതെ, ആദ്യത്തെ കാര്യവുമായി യാതൊരു ബന്ധവുമില്ലാതെ അങ്ങാടിയത്ത് പിതാവ് പണ്ടെങ്ങോ ആര്‍ക്കോ അയച്ച കത്ത്. അതായത് മെമ്പര്‍ഷിപ്പ് പ്രശ്നം. ഇവിടെ ഈയുള്ളവന് കാണുന്ന രണ്ടു പ്രശ്നനഗല്‍ ഉണ്ട്.
- അത്രയും നേരം അദേഹം പറഞ്ഞുകൊണ്ടിരുന്നതും വാദിച്ചുകൊണ്ടിരുന്നതുമായ കാര്യവുമായി യാതൊരു വിധ ബന്ധവും ഇല്ലാത്ത കാര്യം, ആളുകളുടെ ശ്രദ്ധ സാഹയ മെത്രാന് വിഷയത്തില്‍ നിന്നും തിരിച്ചു വിടാന്‍ വേണ്ടിയും കയ്യടി നേടാന്‍ വേണ്ടിയും നടത്തുന്ന ഗിയര്‍ മാറ്റല്‍ മാത്രമായിരുന്നു അത്.
- പിന്നെ അവിടെ വായിച്ച ലെറ്റര്‍ പണ്ടെങ്ങോ ആരോക്കോ അയച്ച കത്ത് മാത്രമാണ്. ഈയിടെ വന്ന കത്തില്‍ spouse ന്റെ അംഗത്വത്തെ പറ്റി പറയുന്നേ ഇല്ല. Spouse ന് Pastoral and Spiritual Care കൊടുക്കണം എന്നേ പറയുന്നുള്ളൂ. അഗ്വത്വവും Pastoral and SpiritualCare ഉം രണ്ടു വ്യതസ്തമായ കാര്യങ്ങള്‍ മാത്രമാണ്. Pastoral and Spiritual care നാട്ടില്‍ ഇപ്പോഴും അവര്‍ക്ക് കൊടുക്കുന്നുണ്ട്. അത് മറച്ചു വച്ചുകൊണ്ട് അംഗത്വം എന്നുള്ള ഇല്ലാത്ത കാര്യം കുത്തിപൊക്കി പ്രശ്നങ്ങള്‍ ഉണ്ടാക്കുവാന്‍ നടത്തുന്ന കുത്സിത ശ്രമം ആയിരുന്നു അവിടെ നടന്നത്.
sheenes is a liar
ReplyDeleteSHEENS OR BISHOP lieing. We can analize their sounds and can find who is lieing.
Deletego to WWW.lie-detection.com
Shiens promised sun and the moon when he became the KCCNA President. What did he do other than organizing a convention. Can anyone point to at least one achievement during his time? All BS.
DeleteHE IS A GOOD LIER.. HE WILL SAY WHAT PEOPLE WANT TO HEAR LIKE ENDOGAMY, YOUTH ET... TO GET THE ATTENTION AND VOTES FROM PEOPLE... WHAT DID HE DO FOR THE COMMUNITY AS PRESIENT OF KCCNA,SECRETARY OF KCCNA, OR DKCC PRESIDENT. NOTHING............... JUST LOOKS FOR POSTIONS AND LIKE TO TALK B.S . NOTHING CREATIVE. NO TRUE LOVE FOR THE COMMUNITY..
DeleteCOULD NOT EVEN SOLVE THE PROBLEM IN CHICAGO AND CONDUCT THE CONVENTION IN CHICAGO... AND HAD TO MOVE THE CONVENTION TO FLORIDA AT THE LAST MINUTE ( THUS THE LEAST ATTENDED CONVENTION IN THE HISTORY OF KCCNA )hE MADE SURE NO OTHER LEADERS ATTENDED THAT CONVENTION ,SO THAT HE CAN BE THE CENTER OF ATTENTION AS ALLWAYS... WHAT A PITY...WHAT A SELFISH GUY
Deletepast is almost over. future is important mayama teacher and joy nella good luck .
ReplyDeleteCome on mavoists, why so scared in chicago after this convention...take up the Challenge
Deleteയാതൊരു കൾച്ചർ ഇല്ലാട് ബ്ലോഗ്ര ആന്ലോ ഇത്. ആരാനോ മഹാന്.
DeleteDr Sheene is a doctor of credibility because he propose one as PRESIDENT OF KCCNA AND THEN HE STOOD AS PRESIDNT CANDIATE BY AMMENDING THE KCCNA CONSTITUTION AND BECOMES A NON ELECTED BUT EX - OFFICIA NATIONALCOUNCIL MEMBER. HE COULD NOT SUCCESD IN THE ELECTION. SO HE ALONG WITH SUNNY KUTTAN PLAY DIRTY GAME AND MOVE A NON- COFIDENCE MOTION AGAINST JOY VACHACHIRA
ReplyDeleteSO EVERYBODY KNOWS HIS CREDIBILITY AND PAST DEEDS AND HISTORY. HE HAVE NO CONTRIBUTION TO THE THE KNANAYA COMMUNITY SO FAR , BUT DONE A LOT OF DAMAGES. AMERICAN KNA IS HIS CHILD BLOG . LET US PRAY FOR HIM
What ever his past deeds , KCCNA should have give a two minutes speech as he begged AND because they can still use him as a soldier against bishop and priest as his father was ex-seminary priest.
SOME PEOPLE IN OUR COMMUNITY ARE LIARS AND THERE IS A GREATER NUMBER OF PEOPLE WHO JUST SWALLOW WHATEVER THESE PEOPLE SAY. ANIMAL DOCTOR MESSED UP EVERYTHING. WE LOST THE AUXILIARY BISHOP BECAUSE OF HIM
ReplyDeleteDr. Shiens Akasala is the most valuable person in our community. Don't question his credibility. He will try to prove his credibility in front of the knanaya people. I know him very well. Don't tell me because of the rally we did not get the bishop. Nobody did any rally in India. Did we get any Diocese in Kannur. We been asking for that Diocese such a long time. If we want to be the slaves of SyroMalabar sabha that is our choice.
ReplyDeleteYou can just ask the old Newyorkers, they will tell you his credibility. He is good in takling. Thats all. Even Hitler was good in talking.
DeleteHe just burn Knanayisam for his favor, so most of us hate Syro-Nalabar and the Bishops.
He was a KCCNA secretary and President. What did he do about 1986 RESCRIPT?
The answer is NOTHING.
The movoists finally realized that the true traitor in our community is this Mruga doctor..Congrats to the leader of mavoist group Anthappan for not allowing this traitor of KCCNA from speaking during this convention even after him begging for 2 minutes time during convention... good job Anthappan...
DeleteI don't believe that rally stopped the auxilliary if so what would be the next argument now that when SM got their own auxilliary is it because Chemmalakkuzhy walked that there is no auxiliary for Knanaya? May be all the signature campaign from Chicago to synod during that time stopped auxiliary and all the other propaganda is big lies.
ReplyDeletefirst slove our problem .mayama is nice lady , joy nella wonderfull endogamy storing man ,jose kanialy is very good man . they lead the k c s .all people with yours .k .k .also .aginest anty group k . k . ( kottor , koovakadn ) they out off the community .
ReplyDeletePls make him a kaikkaren and give him a podium in the church. Like Judas he has betrayed KCCNA and became president of DKCC. he will betray DKCC, if you give him some ellin Kashanam in the church
ReplyDeleteപല ശിഘണ്ടി കളും ഇരുന്ന കസേരയിൽ നെട്ടെല്ലുള്ള ക്നാനായ പുരുഷൻ kccna യുടെ കസേരയിൽ ഇരിന്നിട്ടുടെങ്കിൽ അതു dr sheens തന്നെയാണ് .northamerican kna kku പറ്റിയ വേഷം ശിഘണ്ടി യുടെതാണ് ...
ReplyDeleteIs sheins knanaya? Anatomically ,h e doesn't
ReplyDeleteLooks like a knanaya man
kccna yil ഇരുന്നപ്പോൾ അങ്ങേർക്ക് പള്ളിയും പട്ടക്കാരനും എല്ലാം ഇചീചി ആയിരുന്നു, ഇപ്പോൾ ഡയപ്പെർ ഇട്ടപ്പോൾ പറഞ്ഞതും ചെയ്തതും എല്ലാം വിഴുങ്ങി. പിതാവും അങ്ങേരും എല്ലാം ഒറ്റക്കെട്ട്. ജനം മാത്രം മണ്ടര്‍.
ReplyDeleteHis credibility is very clear when he ran as president of kccna thru back door ...
ReplyDeleteഇഷ്ടം പോലെ പണം ഉള്ള ചങ്ങനാചെര്രി, പാല, എറണാകുളം, തൃശൂര്‍, മുതലായ രൂപതകള്‍ ഉള്ള കേരളത്തിലെ സീറോ മലബാറിലെ തക്കല രൂപത മേത്രാണോ ഡോള്ളര് താ ഡോള്ളര് താ എന്ന് പറഞ്ഞു ക്നാനായ പള്ളി എന്ന് പറയുന്ന പള്ളിയിലും ക്നാനായ കാരന്റെ വീട്ടിലും തെണ്ടുന്നു.. വികാരി ആയിരുന്ന അച്ഛനോ സഹായ മെത്രാനായി വരുന്നത്തിനും ക്നാനായ കാരന്റെ കുടുംബവും $ 500 കൊടുക്കുവാനായി പറയുന്നു... ഈ കണക്കിന് ക്നാനായ സഹായ ബിഷപ്പ് ആയിരുന്നു എങ്കിലോ എന്താകുമായിരുന്നു സ്ഥിതി.. എന്ത് വന്നാലും നേര്ച്ചക്കോഴിക്കു കിടക്കാന്‍ പറ്റില്ല. വിശ്വാസി പണിയുക. മേത്രാനോ കൈ നീട്ടുക... പ്രഞ്ചികളുടെ കഷ്ടകാലം...
ReplyDeletesheins contribution
ReplyDelete1. We lost one auxcilary bishop
2.He spent more than 100k to attorney no positive result.
3.he conduct a kunjan convention in 2012.
He also write off a large amount because he has to come to US from India close to 40K
DeleteHe has any credibility he must resign the DKKCC president right away .
ReplyDeletehe always need a position
ReplyDeleteWhen he took office we had aqpparently more than $ 250,000.00 in kccna account . when he left to become dkcc president balance is $ minus 40,000.00 ???
ReplyDeleteHe could not pass the finacial account in the KCCNA meeting so he waited for the newly elected kccna members for the year 2013-2015. Newly eleced KCCNA members does not know any of his deeds
ReplyDeleteHe write of 40K dollars in the name of adopted children
DeleteKALLAN KAPPALIL THANNE.
ReplyDeleteBIG CORUPTION IN KCCNA .
THEY ARE CHEATING PUBLIC.
THEY MUST PUBLISH ALL AUDICT REPORT IN
KCCNA WEBSITE.
ഇടോ, ക്നാനായ സമുധയതോട് എടോവും വെള്ളിയ കരൊപ്റ്റിഒൻ നാടാണ് എന്ന് ക്നാനായ പല്ലിൽ മേമ്ബെര്ഷിപ് എല്ലടു ക്നനയകരോട് അല്ലെയോ മന്ടെന്നെ.
ReplyDeleteഎന്തായി അങ്ങടിയത് പോതവേനോട് മേമ്ബെര്ഷിപ് തെരിക്യപോൾ? പ്രര്തിക്യൻ ഉപദേശിച്ചു ഇല്ലേ. പോയി പ്രര്തിക്യട.