Pages

Thursday, July 31, 2014

Rosemont Vs McCormic Place... ജനങ്ങളെ പറ്റിച്ചത് ആര്? ഷാജിയോ അതോ ഷീന്‍സോ? കണ്‍വെന്‍ഷന്‍ വിശേഷങ്ങള്‍ ഭാഗം 7

2011 ല്‍ ചിക്കാഗോയില്‍ നടത്തുവാന്‍ ഒരുങ്ങിയ കണ്‍വെന്‍ഷന്‍ ചിക്കാഗോയില്‍ നിന്നും മാറി താമ്പാക്കാര്‍ കൊണ്ട് പോവുകയും വലിയ ഗൂടാലോച്ചങ്കല്‍ ഇവിടെ നടക്കുകയും ചെയ്തത് എന്റെ മാന്യ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവും. റോസ്മൌണ്ടില്‍ വച്ച് നടത്തുവാന്‍ ഉദ്ദേശിച്ച കണ്‍വെന്‍ഷനെ ഇത്തവണ നടത്തിയ മക്കൊര്മിക്ക് സെന്ററിന്റെ പേരും പറഞ്ഞ് , ഷാജിയുടെ പിടിവാശി എന്ന പേരും പറഞ്ഞു, ഷാജിയെ ചെയര്‍മാനായി അമ്ഗീകരിക്കാതിരിക്കുവാന്‍ വേണ്ടി, ഷാജിയോട് തെരഞ്ഞെടുപ്പില്‍ തോറ്റുപോയത്തിന്റെ പേരില്‍ നടത്തിയ ഗൂഡാലോചനകള്‍ പുറത്ത് കൊണ്ട് വന്നുകൊണ്ടാണല്ലോ ഈ ബ്ലോഗര്‍ ചേട്ടന്‍ ആദ്യമായി രംഗത്ത് വന്നത് തന്നെ. അതിന്റെ പേരില്‍ നിയമ യുദ്ധം ഈയുള്ളവന്‍ കുറെ നടത്തി മാഫിയയെ ചെറുത്തു നിന്നതും ചരിത്രത്തിന്റെ ഭാഗം.റോസ് മൌണ്ട് ആണോ മക്കൊര്മിക്ക് ആണോ നമ്മുടെ കണ്‍വെന്‍ഷന് അനുയോജ്യം എന്നുള്ളത് അന്നത്തെ ചൂടന്‍വിഷയമായിരുന്നു എന്നത് എല്ലാവര്‍ക്കും അറിയാം. ഇന്ന്മക്കൊര്മിക്കിലെ കണ്‍വെന്‍ഷന് ശേഷം അന്ന് ഈ ഏമാന്മാര്‍ മക്കൊര്മിക്കിനെ പറ്റി പറഞ്ഞ കാര്യങ്ങള്‍ എത്രത്തോളം ശരിയാണ് എന്ന് നമുക്ക് ഇന്ന് പരിശോധിക്കാം. 
 1. താമസ  സൗകര്യം ആയിരുന്നു അന്നത്തെ പ്രാധാന വിഷയം. ഷാജി പറഞ്ഞു റോസ് മൌണ്ടില്‍ സെന്ടരിനോട് ചേര്‍ന്ന് നിരവധി ഹോട്ടലുകള്‍ ഉണ്ട് എന്ന്. എല്ലാ ഹോട്ടലുകളും സെന്ററുമായി നാല് വശത്ത് നിന്നും കണക്ട് ചെയ്തിട്ടുണ്ട് എന്നും. ഷാജിക്കെതിരെ തിരിഞ്ഞു നടത്തിയ കലാപത്തിന്റെ സമയത്ത് ഇത്തവണത്തെ മക്കൊര്മിക്കിലെ ഹോട്ടലില്‍ വെറും നാനൂറു മുറികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നുള്ള കാര്യം കൂടി ഓര്‍ത്തു നോക്കിക്കേ. എന്നിട്ട് പറയുക. ഒരു ഹോട്ടലില്‍ മണിക്കൂറുകളോളം ലിഫ്റ്റ്‌ വരുന്നതും കാത്തു ആറായിരത്തോളം പേര് കാത്തു നില്‍ക്കുന്നതാണോ അതോ ഇത്രയും ആളുകള്‍ കണ്‍വെന്‍ഷന്‍ സെന്ററിനു നാലുവശത്തുമുള്ള നാലോ അഞ്ചോ ഹോട്ടലുകളില്‍ താമസിക്കുന്നതായിരുന്നോ സൗകര്യം?
 2. ലോകോത്തര കണ്‍വെന്‍ഷന്‍ സെന്റര്‍ എന്ന് പറഞ്ഞവര്‍ ഒരു കാര്യം മറന്നു പോയിരുന്നുന്‍ നമ്മളെ സംബന്ധിച്ചു അത് വലിപ്പം വളരെ കൂടുതലാണ്. നടന്നു നടന്നു എല്ല് തേഞ്ഞുപോയവര്‍ ഈ പറഞ്ഞ കാര്യം ഇത്തവണ യാതൊരു പിശുക്കും കൂടാതെ സമ്മതിക്കും.
 3. കനത്ത സാമ്പത്തിക ഭാരം ആയിരുന്നു ഷാജി ചൂണ്ടി കാട്ടിയ മറ്റൊരു കാര്യം. ഇത്തവണ അത് നമ്മള്‍ മനസ്സിലാക്കിയില്ലേ? അമേരിക്കയിലെ ഏതൊരു കണ്‍വെന്‍ഷന്‍ സെന്ററിലും ഇല്ലാത്ത വിധത്തിലുള്ള യൂണിയന്‍ ഫീസുകളും അധിക ചിലവുകളും കാരണംആയിരത്തിഇരുനൂറു രാജിഷ്ട്രേശന്‍ കഴിഞ്ഞിട്ട് പോലും നഷ്ടകണക്കിന്റെ വിവരം മാത്രമേ കേള്‍ക്കുവാനുള്ളൂ. വടം വലിക്കുവനായി പത്ത് മിനിറ്റ് ഹാളിനു പുറത്തുള്ള ലോഡിംഗ് ഏരിയാ ഉപയോഗിച്ചതിന് കൊടുത്ത വാടക ആറായിരം ഡോളര്‍ എന്നാണു പറഞ്ഞുകേള്‍ക്കുന്നത്. ശരിക്കും ആറായിരം കൊടുത്തോ അതോ അത് ആ വടം വലിയുടെ പേരില്‍ അപ്പാടെ വിഴുങ്ങിയോ എന്ന് ആര്‍ക്കറിയാം?
ഇത് പോലെ എത്രയോകാര്യങ്ങള്‍? അധികം എഴുതി ഈയുള്ളവന്‍ സമയം കളയുന്നില്ല. ഇത്തവണ പങ്കെടുത്തവരും ശാജിക്കിട്ടു പണിയാന്‍ വേണ്ടി ചിക്കാഗോ കാരെ ഊപിച്ചു പാലം കടത്തിയവരും (ശീന്‍സ് അടക്കം ) എല്ലാവര്ക്കും സത്യം മനസ്സിലായി എന്ന്ഉറപ്പിക്കാം. മക്കൊര്മിക്കിനുവേണ്ടി മണിക്കൂറുകളോളം ബ്ലോഗുകള്‍ എഴുതി ആളുകളെ വ്യക്തി ഹത്യ ചെയ്ത നന്ദികെട്ടവന്‍ പണ്ട് എഴുതിയതെല്ലാം വിഴുങ്ങി ഇപ്പോള്‍ ആളുകളെ പറ്റിക്കുവാന്‍ വേണ്ടി എന്‍ഡോഗാമിയുടെ പിറകെ നടക്കുന്നു. എങ്ങിനെ വിശ്വസിക്കും അയാളെ. അന്ന് ആളുകളെ പറ്റിച്ചതിനു ആദ്യം ജനങ്ങളോട് ക്ഷമ ചോദിക്കട്ടെ.


31 comments:

 1. Nada nadayooooo nada

  ReplyDelete
  Replies
  1. big cheater was trying to make money from macormic.Shaji would not let that happen

   Delete
  2. Lack of management skills..only knows to say against priest and get some clappings. no belief in anything ,only lloking for what people want to hear.. Is this true leadership ??

   Delete
 2. God almighty is seeing all . Where is the credibility person the Honorable DKCC President.
  He is crooked. This time he will amend the DKCC constitution and become and ex-office executive member and will try to be elected one more time .
  Why He is not get even a 2 Minutes speech in the last closing ceremony in spite of his several request to the KCCNA executive.
  What is his sincerity to the community and why his beloved commander Mr. Soney P00..... DID NOT ATTENED THE CONVENTION.

  ReplyDelete
  Replies
  1. WHAT CREDIBILITY HE HAS ?? WHEN PRESIDENT OF KCCNA CHANGED TO COSTITUTION OF KCCNA TO BLOCK NELLA ..THEN AGAINST THE OPPOSTION FRO KCCNA , RAN TO BECOME PRESIDENT OF DKCC ( IN DKCC, KOTTAYAM BISHOP HAS THE FINAL SAY IN ALL MATTERS INCLUDING VETO POWER.)THIS GUY IS THE BIGGEST CROOK.WILL DO ANYTHING TWIST AND MANIPULATE ANYTHING TO GET POSITIONS

   Delete
  2. CREDIBILITY GUY IS POSTING IN AMERICAN KNA, ONLY WHAT HE WANTS PEOPLE TO SEE IN THE TOWNHALL MEETING.WHERE IS THE RESPONSE FROM MULAVANAL ?

   Delete
  3. Yeah what happened to Canada's Sonny Poo. How come he didn't come to the Convention this time? Interesting to note that he didn't criticize his son Sheins when he did the circus to install him as the DKCC President. Hypocrite.

   Delete
  4. Who told you he is Soony he is the real old keral 'SUNNY" don't use P instead of S ok

   Delete
  5. sinierity ???? any postions>>>>>>>>>>>>>> kccna,DKCC or A Kaikkaran will do...

   Delete
 3. soony scared of Moolakadan

  ReplyDelete
  Replies
  1. What happened to nandikettavan, how come they are not contesting in KCS elections this time ? They know they will lose big time.

   Delete
  2. Nandhikettavan is just a slave of Vettuveli. He is doing what ever vettuveli says...Vettu is the grand sponsor of Nanthis blog..

   Delete
 4. DEALS..DEALS..STEALING MONEY. THAT WAS THE MOTIVE BEHIND MCCORMICK PLACE. THEY KNOW THEY COULDN'T DO IT IF SHAJI WAS THE CHAIR. THEY NEED AN IMPOTENT CHAIR TO DO THAT. PALLAN COULDN'T WIN ELECTION, SO THEY conspired with KCCNA TO MOVE CONVENTION.
  THIS TIME CHANGED RULE TO MAKE PALLAN CHAIR. WHAT HAPPENED? He became the Chair of worse convention. He didn't had the capability to lead it or prevent stealing. Appoint an independent auditor to koovans dealings.
  These people should be permanently banned from taking any positions.

  ReplyDelete
 5. blogger chetta,
  please post the creidibility video of the townhall meeting. You can see how Mr.Cridibility changes the subject from the rally Vs Auxillary Bp to endogamy and Angadiyathu. His real color is well captured there.

  ReplyDelete
  Replies
  1. DURING ELECTION TIME HE SPEAKS ABOUT ENDOGAMY AND TO FOOL THE PARENTS TALK ABOUT YOUTH... WHEN PRESIDENT WHAT DID HE DO FOR THE YOUTH.. HOW MANY GOT INTO GOOD UNIVERSITIES BECAUSE OF HIM ( HE WAS IN BANGALORE FULL TIME DOING PERSONNEL THINGS ) WHAT A CHEAT.........

   Delete
 6. Milan fashion show was money making and joy sharing. Some top leaders enjoyed the joy with the imported fashion ladies from kerala . Some ore now with them. What a tragedy we have with a incapable , unethical, immoral KCCNA President.

  ReplyDelete
  Replies
  1. KCCNA shouldn't allow its platform for publicity of any business entity. Its leadership is hypocrites ,and do no posses the very basic principle of Catholicism. That is why Father Mutholoan won over them

   Delete
  2. For Milan show, there are lots of ladies from India. They are not Knanya. Where is the KCCNA endogamy constitution chirman ?

   Delete
 7. Soony POO......... and Goerge POO........ are direct brothers. Let Soony POO........ first teach
  Knanaya endogamy in his family and to his direct brother who is active soldier of American Kna who involves in getting a 1986 rescript. . Let he read article of his brother against our KCCNA Policies. Let Sonny explain why he was underground at the convention area. What is his hidden agenda.

  ReplyDelete
 8. Is KCCNA Is Kottor family council congress of North America. Why all people involves are connected with them.

  ReplyDelete
 9. Soman can revive kccna

  ReplyDelete
  Replies
  1. soman and mayamma sold endogamy at home

   Delete
  2. please post your name. take ownership of your child

   Delete
 10. If a n t you google Kottoor what come up is tax evasion story of joy kottoor and narco analysis video of f r kottoor soman want to b e the n e x t kccna president?

  ReplyDelete
  Replies
  1. Where is Nannikettavan ? He is still behind Muthu, Nothing bothering from Convention ?

   Delete
 11. Chicago Moonchies made a worse convention in the History, Where is the Money makers of the Moonchi group such as Koovan, Nimmy etc....... They bought some property together in India and Koovan is makeing lot of property deals in india, Poor convention people "now you all have investment in india under koovan's name " let one more chance to to Chicago Moonchies !!!!!!!!!!!!!!

  ReplyDelete
 12. Blogger Chetta ????????? Why you white washing Shaji.... Now he is also part of Moonchi Group, He was absent on Kaniyaly's last party meeting.

  ReplyDelete
 13. Moonchis tried to make this convention as their group convention. And the result , convention itself MOONCHI.

  ReplyDelete
 14. koovakaden going to india , he spent lill time with solar saritha . he have latof convenshon money. ouver money he enjoing .

  ReplyDelete
 15. ഹോട്ടൽ ബുകിംഗിൽ നിന്നുള്ള വീതം പങ്കു വയ്ക്കുന്നിടത്തായിരുന്നു യഥാർത്ഥ പ്രശ്നം, അല്ലാതെ ഹോട്ടൽ ആയിരുന്നില്ല പ്രശ്നം. അധികാരം മോഹിച്ച് അപ്പുറത്തെപാളയത്തിൽ ചെന്ന ഷാജികുട്ടൻ ഇപ്പുറം ശക്തി പ്രാപിച്ചപ്പോൾ ഓടി തിരികെ വന്നു. എല്ലാം മായ

  ReplyDelete
  Replies
  1. SHAME ON YOU WHO WROTE THE ABOVE THE ABOVE COMMENT BECAUSE WHO ARE EITHER THE CLOSEST BUDDY OF THE MOST THIEF KOOVAN, OR, YOU ARE ONE OF THE GUYS WHO NEVER LET CHICAGO GET BETTER. YOU ARE JUST LIKE THE GUYS WHO WITH KOOVANS AND KOTTOORANS HELP THRU THE BACK DOOR HAVE GOT INTO THE SO CALLED DEAL FOR THE UPCOMING KCS EXECUTIVE. YOU SHOULD BE ASHAMED OF YOURSELF !! THE WHOLE WORLD KNOWS WHO SHAJI EDAT IS BY NOW !!

   Delete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.