Pages

Sunday, July 27, 2014

ചിക്കാഗോ തീൻ മേശയിലെ ക്രിമിനൽ കുംഭകോണത്തിന്റെ ഉത്തരവാതികൾ

മനുക്ഷ്യന്റെ മറക്കാനുള്ള ബലഹീനതെയെയാണ് ഇക്കഴിഞ്ഞ KCCNA കണ്‍വെൻഷനിലൂടെ ചിക്കാഗോയിലെ KCS നേതൃത്വം അതിക്രൂരമായി തങ്ങളുടെ ക്രിമിനൽ ചിന്താഗതിയിലൂടെ ചൂഷണം ചെയിതത്. രണ്ട് വർഷം കഴിയുമ്പോൾ എല്ലാവരും എല്ലാം മറക്കുകയും വീണ്ടും ക്നാനായ വികാരത്തിൽ ഒന്നിക്കുകയും ചെയ്യും. ഭക്ഷണ കാര്യത്തിൽ വന്ന പാളിച്ചകളുടെ നിജസ്ഥിതി വ്യക്തമാക്കി KCCNA പ്രസിഡന്റ്‌ ടോമി മ്യാൽക്കരപ്പുറം നാഷണൽ കൌണ്‍സിൽ അംഗങ്ങൾക്ക് ഷെയർ ചെയ്ത കത്തിലൂടെ പുറത്ത് വന്ന ഞെട്ടിക്കുന്ന വിവരങ്ങൾ ചിക്കാഗോ നേതൃത്വത്തിന്റെ ക്രിമിനൽ മനോഭാവം വ്യക്തമാക്കുന്നു. തള്ളിക്കളയാവുന്ന ചെറിയ കുറവല്ല ഭക്ഷണ കാര്യത്തിൽ വന്നത്. വെറുമൊരു അബദ്ധമോ അപകടമോ അല്ല മറിച്ച് വ്യക്തമായ ക്രിമിനൽ കുറ്റമാണ് സംഭവിച്ചത്. KCCNA കണ്‍വെൻഷൻ ചരിത്രത്തിൽ തന്നെ ഏറ്റവും ഭംഗിയായി ഭക്ഷണം കൊടുത്ത ഒർലാന്റോ ക്യാറ്റരിംഗ് ടീമിന്റെ ആറ് ഡോളറിന്റെ ബ്രൈക്ക് ഫാസ്റ്റും എട്ട് ഡോളറിന്റെ ലഞ്ചും ഡിന്നറും കോട്ട് അട്ടിമറിച്ചത് ആര് ? KCCNA പ്രസിഡന്റ്‌ കൊണ്ടുവന്ന ഈ പ്രൊപ്പോസൽ അട്ടിമറിച്ച് ചിക്കാഗോയിലെ ക്രിമിനലുകളെ സഹായിച്ച KCCNA യുടെ RVP മാർ ആരൊക്കെ ? ഫുഡ്‌ കമ്മറ്റിയുടെ ലൈസണ്‍ ആയ റോയ് മറ്റപ്പള്ളിയുടെയും കൂട്ടാളികളായ ജിജോ ചാമക്കാല മിനസോട്ട ചാക്കോ എന്നിവരുടെ KCS നേതൃത്വവുമായുള്ള ഒത്തുകളികളുടെ ചുരുൾ KCCNA വ്യക്തമാക്കണം.
കണ്‍വെൻഷനിൽ യാതൊരു കോണ്‍ട്രാക്റ്റും ഇല്ലാതെ KCCNA യെ വെട്ടിലാക്കി പുറം വാതിലിലൂടെ അകത്ത് കയറ്റിയ ചീഞ്ഞ ഭക്ഷണം വിളമ്പിയ ക്യാറ്റരിംഗ് ടീമിന്റെ ദല്ലാളുകൾ ആയ ചിക്കാഗോ നേതാക്കൾ സമാദാനം പറയാൻ തീർത്തും ബാദ്ധ്യസ്ഥരാണ്‌. തങ്ങളുടെ കളവുകളും കുറ്റങ്ങളും  മറച്ചു വയ്ക്കാൻ കണ്‍വെൻഷൻ കഴിഞ്ഞ പിറ്റേന്ന് തന്നെ മറ്റുള്ളവരുടെമേൽ പഴിചാരി ലോകം മുഴുവൻ പരദൂഷണം പരത്തിയ KCS നേതൃത്വത്തിന്റെ ക്രിമിനൽ കുറ്റങ്ങൾ ചോദ്യം ചെയ്യാൻ ചിക്കാഗോയിലെ ജനങ്ങൾ മുന്നോട്ട് വരാത്തത് വലിയ അത്ഭുതമായിരിക്കുന്നു. ഒരു പറ്റം സമുദായ ക്രിമിനലുകളുടെ തെറ്റുകളിലൂടെ നല്ലവരായ ചിക്കാഗോയിലെ മുഴുവൻ ജനങ്ങളുടെയും പേര് ലോകത്തിന്റെ മുന്നിൽ നാറ്റിക്കുകയാണ് ചെയിതത്. സ്വന്തം തെറ്റുകളെ മൂടി കുത്താനായി പേര് വച്ചുതന്നെ പരദൂഷണം പരത്തിയ കണ്‍വെൻഷൻ ചെയർമാൻ മാത്യു ജോസഫ്‌ തിരുനല്ലിപറമ്പിലും ജനറൽ കണ്‍വീനർ സിറിയക്ക് കൂവക്കാടനും KCS പ്രസിഡന്റ്‌ ജോർജ്ജ് തോട്ടപ്പുറവും എന്തുകൊണ്ട് തവയുടെ കോട്ട് സ്വീകരിക്കാതിരിക്കുകയും നിരുത്തരവാതപരമായി ചീഞ്ഞ ഭക്ഷണം വിളമ്പിയെന്നും പറയണം.
മനുക്ഷ്യ ജീവൻ നിലനിർത്താൻ ആവശ്യമായ ഭക്ഷണവും പാർപ്പിടവും തരാതെ ലോകോത്തര മക്കൊർമിക്ക് സെന്റെറിൽ കണ്‍വെൻഷൻ വച്ചിട്ട് ചിക്കാഗോ എന്ത് നേടി ? സമുദായത്തേയും വിദേശത്ത് നിന്നും വന്ന വിശിഷ്ട അഥിതികളെയും അപമാനിച്ചു വിട്ടു. ജനുവരി അവസ്സാനത്തോടെ അറിയാമായിരുന്നില്ലേ രജിസ്ട്രേഷൻ അയ്യായിരത്തിൽ കൂടുമെന്ന്. പെട്ടന്ന് മാനത്ത് നിന്ന് പൊട്ടിവീണ കാര്യമല്ല ആറായിരം രജിസ്ട്രേഷൻ. ഒർലാന്റോ കണ്‍വെൻഷൻ നടത്തിയ റ്റാമ്പ KCS നും അതിന്റെ ചെയർമാൻ ആയ ഇല്ലിക്കനും ജനറൽ ജനറൽ കണ്‍വീനർ ആയിരുന്ന ഇപ്പോഴത്തെ പ്രസിഡന്റ്‌ റ്റോമി മ്യാൽക്കരപ്പുറത്തിനും എത്ര അഭിനന്ദനം കൊടുത്താലും മതിവരില്ല. കുട്ടികൾക്ക് കഴിക്കാനായി സീരിയലുകളും പാലും എന്ന് വേണ്ട ഒരു കുറവുകളും കൂടാതെ ഭംഗിയായി നടത്തിയ അമേരിക്ക മുഴുവൻ ആയിരക്കണക്കിന് ആൾക്കാർ പങ്കെടുത്ത നിരവതി പാർട്ടികൾ നടത്തിയ വിശ്വാസ്സയോഗ്യമായവരെ മാറ്റി നിർത്തിയിട്ട് എന്ത് കാട്ടി. നാല് ദിവസ്സം ഒരു തുള്ളി പാൽ പോലും കൊടുക്കാതെ അമ്മമാർ കൈക്കുഞ്ഞുങ്ങളെയും കൊണ്ട് കണ്‍വെൻഷൻ കൂടുക മാത്രമല്ല വയറ്റിളക്കം പിടിച്ച് കിടക്കുകയും ഹോസ്പിറ്റലിൽ പോകുകവരെ ചെയിതു. അറിഞ്ഞുകൊണ്ട് നടത്തിയ ബോധപൂർവ്വമായ ക്രിമിനൽ കുറ്റമാണ് ചിക്കാഗോ ചെയിതത്. ഇത്രയും ആൾക്കാർ വരുമെന്നും അവർക്ക് ഭക്ഷണം വേണമെന്നും കാലേക്കൂട്ടി അറിഞ്ഞിട്ടും തീർത്തും അലസ്സമായും നിരുത്തരവാതിത്വപൂർണ്ണവുമായ ഹീനമായ പ്രവർത്തികൾ ചെയിതവരുടെ മുതിർന്ന  മക്കളുടെ കൈയ്യിൽ നൂറിന്റെ നോട്ടുകൾ കൊടുത്ത് പുറത്തു നിന്നും ഭക്ഷണം കഴിപ്പിച്ചു. ചിക്കാഗോയിലുള്ള പലരും വീട്ടിൽ പോയും പുറത്തു നിന്ന് ഭക്ഷണം വാങ്ങിയും സൂപ്പർ മാർക്കറ്റിൽ പോയി പാലും സീരിയലും വാങ്ങിയും അഡ്സ്റ്റ് ചെയിതു. ചികാഗോക്കാർ വീട്ടിൽ പോയി മീൻ അച്ചാറും നാരങ്ങ അച്ചാറും ഉപ്പുമാങ്ങ അച്ചാറും ഉണക്ക ഇറച്ചിയും കൊണ്ടുവരുകയും റൂമിൽ ഇലക്ട്രിക് കൂക്കറിൽ ചോറുണ്ടാക്കി കഴിക്കുകയും ചെയിതു. എന്നാൽ നാലായിരത്തോളം വരുന്ന അന്യ സിറ്റികളിൽ നിന്ന് വന്നവർക്ക് എന്ത് ചെയ്യാൻ പറ്റി. വയറ്റിളക്കം പിടിച്ച എന്റെ ഭാര്യക്കും കുഞ്ഞുങ്ങൾക്കും റൂമിൽ വച്ച കഞ്ഞി തന്ന നല്ലവനായ കടുത്തുരുത്തി കുടുംബത്തെ ഞങ്ങൾ ഒരിക്കലും മറക്കില്ല.
ഒരിക്കലും സഹിക്കാൻ കഴിയുന്ന ഒന്നല്ല ചിക്കാഗോ KCS പ്രസിഡന്റ്‌ ജോർജ്ജ് തോട്ടപ്പുറവും കണ്‍വെൻഷൻ ചെയർമാൻ മാത്യു ജോസഫ്‌ തിരുനല്ലിപറമ്പിലും ജനറൽ കണ്‍വീനർ സിറിയക്ക് കൂവക്കാടനും ആറായിരത്തോളം ക്നാനായക്കരോട് ചെയിതത്. ഇവർ ക്നാനായ സമുദായം കണ്ട ഏറ്റവും വലിയ ക്രിമിനലുകളാണ്. ക്നാനായക്കാരുടെ ഗോത്രതലവനായ കോട്ടയം അതിരൂപതയുടെ വലിയ മെത്രാപ്പോലീത്തക്കും മറ്റ് യാക്കോബായ മെത്രാൻമാർക്കും വിശിഷ്ട അഥിതികൾക്കും വരെ ഒരു നേരത്തെ ഭക്ഷണം പോലും നന്നായി കൊടുക്കാതെ അപമാനിച്ചവരെ ലോകം മുഴുവൻ ക്രിമിനലുകളായി മുദ്രകുത്തണം. ആട്ടിൻ തോലണിഞ്ഞ ഈ ചെന്നായ്ക്കൾ ഇനിയും വരും നമ്മുടെ മുൻപിൽ. ക്നാനായ സമുദായത്തിന്റെയോ ലോകത്തിൽ ഒരു സങ്കടനയുടെയോ ഒരു സ്ഥാനങ്ങളും മേലിൽ ഇവർക്ക് കൊടുക്കുന്നതും സ്വീകരിക്കുന്നതും സ്ഥിരമായി തടയുകയും അയോഗ്യരായി പഗ്യാപിക്കുകയും ചെയ്യണം. ക്നാനായ സമുദായത്തിന്റെ അപമാനത്തിന്റെ അടയാളങ്ങളായി ഇവരുടെ മുഖം കാണണം. മനുക്ഷ്യത്വം ഇല്ലാത്ത ഇത്തരം ക്രിമിനലുകൾ ഇനി ഒരിക്കലും സമുദായ നേതൃത്വത്തിലേക്ക് കടത്തി വിടരുത്. കാശ് മേടിച്ച് കൌണ്‍ണ്ടറിൽ നേരിട്ട് ഭക്ഷണം കൊടുക്കാൻ കൂട്ട് നിന്ന ചിക്കാഗോ നേതാക്കന്മാർ ഒത്തു കളിച്ച് പിടുങ്ങിയ കാശിന്റെ കണക്ക് എവിടെ ? KCCNA ചിക്കാഗോ KCS നേതാക്കളെ ഏൽപ്പിച്ച കൂപ്പണിന്റെ വിറ്റ് വരവ് കണക്കും ബാക്കി കൂപ്പണും എവിടെ ? വിറ്റ കൂപ്പണുകൾ കോണ്‍ട്രാക്റ്റ് ഇല്ലാത്ത ക്യാറ്ററിന്ഗ് കാരുടെ കയ്യിൽ നിന്നും തിരിച്ചു വാങ്ങി അതൊന്നും വിറ്റിട്ടില്ലായെന്ന് കാണിച്ച് വെട്ടിച്ച ആയിരങ്ങൾ എത്രയാണ് ? സർവത്ര അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കേന്ത്രമായി മാറി ഫുഡ്‌ ഇടപാട്. മനുക്ഷ്യന്റെ അവശ്യ കാര്യമായ നമ്മുടെ കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ കൈയ്യിട്ട് വാരിയ ചിക്കാഗോ നേതാക്കളെ നിങ്ങൾക്ക് നാണമില്ലേ. ഇന്ന് ക്നാനായ സമൂഹം മുഴുവൻ നിങ്ങളെ വെറുക്കുന്നു. നിങ്ങൾ തനി ക്രിമിനലുകളാണ് വെറും ക്രിമിനലുകൾ മാത്രം.

29 comments:

 1. Food Court facts

  1. KCCNA was always involved in every discussion regarding the food court. The food committee always discussed with KCCNA, in detail on every vendor and their menu on several conference calls as well as during many one on one meetings. KCCNA was the one who made the final decision on vendors, menu and each item on the menu

  2. KCCNA President never agreed to any of the vendor or their food unless and until he personally went and visited them and tasted their food. The KCCNA President personally agreed with each vendor about the quality, price and quantity of food each vendor has to bring.

  3. Convention food committee presented 8 vendors to KCCNA and McCormick Convention center for their approval which included Subway, Dunkin Donuts, Elite Catering and Pita Inn plus the vendors showed up at the convention. But McCormick approved only 4 ethnic vendors.

  4. Malabar catering was the only Kerala style vendor who was willing to participate according to KCCNA and McCormick convention center rules and regulations. The maximum food, Malabar catering promised to deliver was 1000 meals each time. We had three approved vendors at the food court, ie Malabar catering, Usmania, and Cuisine of India. At the food court Usmania and Cuisine of India combined their food stall for reducing the cost of supplies and transporting expenses. They always served two different main courses on each meal. The so called Knanaya vendor backed out at last minute because he couldn't agree with KCCNA's various conditions. Besides this vendor was only capable of providing North Indian lunch and dinner .

  5. The food committee had few concerns with the KCCNA President's proposal for a buffet style service. The vendor he proposed had never served more than 500 people, so we raised our genuine concern about how he can serve more than 5000 people. Also the cost per meal was $12.00 and that vendor asked for a down payment of $125,000 at contract signing and $375,000 before Thursday 07/03/2014 But KCCNA was not ready to pay any money in advance. As per the instruction from KCCNA secretary, food committee also received quotes from other restaurants willing to do the same buffet service without down payment and much cheaper price and their quotes were given to KCCNA, but they did not consider it, instead KCCNA asked the food committee to go back to the old criteria using multiple vendors.

  6.Even though KCCNA President verbally agreed to the menu at the food tasting, KCCNA delayed signing the contract with the vendors. Because of this delay, the vendors asked for guaranteed minimum number of meals. And KCCNA President guaranteed only 3400 meals among 3 vendors.

  7.To deal with the guaranteed number of meals, KCCNA decided to initiate the online food coupon sale on last week of May. But it took three weeks for KCCNA Executive to finalize how to integrate pay pal account and initiate the online and onsite coupon sale. As you all know the online sale was started only on Sunday the 22nd of June.

  8. The total number of coupons sold including the free coupon KCCNA requested were 2600 per meal.

  9. The 500 free coupons, we requested from each vendor, was at the request of KCCNA to give food to sponsors, clergy and Judges for the art and literary competition

  10. KCCNA asked us to charged $1.00 extra for lunch and dinner to cover the $10000.00 McCormick union fee.

  Finally about KCCAN's allegation on "now we are in a big pressure to make a huge amount of over payment to food vendors..." Please note that, KCCNA is obliged to pay only the amount KCCNA President guaranteed to each vendors and that fund is available in the pay pal account from online sale and on site coupon sale.

  2014 KCCNA convention food committee wholeheartedly welcome an independent investigation and audit on the food court deals.

  ReplyDelete
  Replies
  1. shut up chicago KCS

   Delete
 2. guys. If you have problem why did not resign? Why did you hang on the post? Now you can not run away from the responsibility.. May be KCCNA messed up but you did not act like a man. Chicago people respected you more if you had thrown out the cap and come to public. Rather you stayed in the post for power hunger. Your greed for power destroyed Chicago KCS name. We feel pity on you guys.

  ReplyDelete
 3. Who said Kottoor is uneducated? He passed sslc in 1972 with distinction mark 210. Don't say he is in educated

  ReplyDelete
 4. peter is hero now

  ReplyDelete
 5. Moochis are always moochis. You can not make them pranchi. Chicag convention is an example

  ReplyDelete
 6. As a hosting unit Chicago K.C.S has the primary responsibility. If they didn't get enough support from KCCNA, they should have resign from the convention committee. We trust the email send out by K.C.S on the day before and the start day of convention saying that Chicago is ready to accommodate the 6000 people coming for the convention. But now everything is failed and KCS is blaming KCCNA? What a shame.....Also who elect Myalu and Anthappan? Chicago support them. So lets all wait for the investigation report from KCCNA and we will see who gave the coupons to the family members. All Chicago people know that who will do such a nasty thing. Ever since the beginning, KCS try to make it as a group convention and give the positions to one group and their family members. All the people with strong leadership qualities didn't get any chance and now KCS is trying to blame some one else for their lack of leadership. Dear KCS executive - please say the prayer. Ente pizha...Ente pizha...Ente Valia pizha....God bless you all.

  ReplyDelete
 7. koovan kata money where

  ReplyDelete
 8. koovakaden is direty man. he serve nasty; ugley food . pavam kana people

  ReplyDelete
 9. kottor like zero Malabar angade bishop .also koovkadan like bishop alaptte

  ReplyDelete
 10. koovan is getting big support from KANA through his Aliyan, He made a rivenge to knanaya peoople, Poor Elakka pranchi escaped from his custody.

  ReplyDelete
 11. Kottoor and koovan destroyed the Chicago knanaya community.

  ReplyDelete
  Replies
  1. മനുക്ഷ്യ ജീവൻ നിലനിർത്താൻ ആവശ്യമായ ഭക്ഷണവും പാർപ്പിടവും തരാതെ ലോകോത്തര മക്കൊർമിക്ക് സെന്റെറിൽ കണ്‍വെൻഷൻ വച്ചിട്ട് ചിക്കാഗോ എന്ത് നേടി ? സമുദായത്തേയും വിദേശത്ത് നിന്നും വന്ന വിശിഷ്ട അഥിതികളെയും അപമാനിച്ചു വിട്ടു. ജനുവരി അവസ്സാനത്തോടെ അറിയാമായിരുന്നില്ലേ രജിസ്ട്രേഷൻ അയ്യായിരത്തിൽ കൂടുമെന്ന്.

   Delete
  2. Kottoor is educated. He should be the next kccna president

   Delete
 12. മനുക്ഷ്യ ജീവൻ നിലനിർത്താൻ ആവശ്യമായ ഭക്ഷണവും പാർപ്പിടവും തരാതെ ലോകോത്തര മക്കൊർമിക്ക് സെന്റെറിൽ കണ്‍വെൻഷൻ വച്ചിട്ട് ചിക്കാഗോ എന്ത് നേടി ? സമുദായത്തേയും വിദേശത്ത് നിന്നും വന്ന വിശിഷ്ട അഥിതികളെയും അപമാനിച്ചു വിട്ടു. ജനുവരി അവസ്സാനത്തോടെ അറിയാമായിരുന്നില്ലേ രജിസ്ട്രേഷൻ അയ്യായിരത്തിൽ കൂടുമെന്ന്.

  ReplyDelete
  Replies
  1. ഒരിക്കലും സഹിക്കാൻ കഴിയുന്ന ഒന്നല്ല ചിക്കാഗോ KCS പ്രസിഡന്റ്‌ ജോർജ്ജ് തോട്ടപ്പുറവും കണ്‍വെൻഷൻ ചെയർമാൻ മാത്യു ജോസഫ്‌ തിരുനല്ലിപറമ്പിലും ജനറൽ കണ്‍വീനർ സിറിയക്ക് കൂവക്കാടനും ആറായിരത്തോളം ക്നാനായക്കരോട് ചെയിതത്.

   Delete
  2. ക്നാനായക്കാരുടെ ഗോത്രതലവനായ കോട്ടയം അതിരൂപതയുടെ വലിയ മെത്രാപ്പോലീത്തക്കും മറ്റ് യാക്കോബായ മെത്രാൻമാർക്കും വിശിഷ്ട അഥിതികൾക്കും വരെ ഒരു നേരത്തെ ഭക്ഷണം പോലും നന്നായി കൊടുക്കാതെ അപമാനിച്ചവരെ ലോകം മുഴുവൻ ക്രിമിനലുകളായി മുദ്രകുത്തണം.

   Delete
  3. മനുക്ഷ്യത്വം ഇല്ലാത്ത ഇത്തരം ക്രിമിനലുകൾ ഇനി ഒരിക്കലും സമുദായ നേതൃത്വത്തിലേക്ക് കടത്തി വിടരുത്. കാശ് മേടിച്ച് കൌണ്‍ണ്ടറിൽ നേരിട്ട് ഭക്ഷണം കൊടുക്കാൻ കൂട്ട് നിന്ന ചിക്കാഗോ നേതാക്കന്മാർ ഒത്തു കളിച്ച് പിടുങ്ങിയ കാശിന്റെ കണക്ക് എവിടെ ? KCCNA ചിക്കാഗോ KCS നേതാക്കളെ ഏൽപ്പിച്ച കൂപ്പണിന്റെ വിറ്റ് വരവ് കണക്കും ബാക്കി കൂപ്പണും എവിടെ ?

   Delete
  4. Pllan is nice guy, he never involved any thing in the convention, Koovan did everything. Please ask to koovan all answers

   Delete
  5. Then why we had a chairman like this. Whether it was the best candidate for chairmanship from Chicago? The rest of Chicago was worse than him? Shame on Chicago KCS.....

   Delete
 13. mayamma teacher is nice lady . dr.mathew goodman . koovkaden @koottr acompaned together black maild them .

  ReplyDelete
  Replies
  1. Pallan is the biggest opportunist Chicago ever seen . Just for his position he cheated the community

   Delete
 14. kottoor only lokel guy .we do not need natinol

  ReplyDelete
 15. Poonjattil AppappanJuly 29, 2014 at 7:35 PM

  നിങ്ങൾ അറിഞ്ഞോ സോമൻ കോട്ടൂർ kccna പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കുന്നു. മേയമ്മ വെട്ടിക്കാട്ട് എതിര് സ്ഥനാര്തി ( പൂഞ്ഞാട്ടിൽ അമ്മമ്മ ) ഇതെല്ലം കൂട്ടൂരാൻ മാരുടെ അഭ്യാസം ആണ് . സൂക്ഷികുക ഇവര ക്നാനായ സമുധയതെ നശിപിക്കും. സോമൻ കോട്ടൂർ വേണ്ടേ വേണ്ട.

  ReplyDelete
 16. Soman is Hindu . He is not eligible

  ReplyDelete
 17. AFTER PALLAN BECOME THE KCS PRESIDENT, KCS SPLIT IN TO TWO, PRANCHIKAL AND MOOCHIKAL. EVER SINCE THEN CHICAGO KCS BECOME THE HEDQUARTERS OF POLITICS, POOR COMMUNITY MEMBERS HATE THE POLITICS, SO THEY STOP GOING TO THE KCS FUNCTIONS. THEN KOOVAN BECOME PRESIDENT OF KCS ONLY GAS STATION OWNER CAN GO TO THE KCS BUILDING, ALL THE FUNCTIONS ARE GEAR UP FOR THE GAS STATION OWNERS ONLY, THAT IS CONTINUING NOW. SO IF YOU HAVE A GAS STATION THEN ONLY YOU CAN GO TO COMMUNITY CENTER. THAT IS WHAT HAPPEN TO THE CONVENTION ALL THE GAS STATION OWNERS BECOME THE CHAIR FOR THE CONVENTION THEY STEELE THE MONEY FROM THE POOR COMMUNITY MEMBERS.

  ReplyDelete
 18. Most of the business people are blood suckers. What is new about it?

  ReplyDelete
  Replies
  1. Koovakadan is the master crook. Two yearsi ago when EDAT Shaji proved to the Chicago public and had convinced majority of the national council members that McCormick is not the right fit for just a 6000 people convention... shines still wamted koovakkadan to sign McCormick contract. but Koovan will not because then there was no NORTH TOWER and 450 rooms will be in Downtown Chicago. SHAJI had accounted at least 10 buses to shuttle those 450 families from AM to PM. Transportation Chair Mr.Tinu had also accounted at least 90,000 to 120,000 for transporting from downtown to McCormick. North Tower of McCormick was just started to construct then,!! The total costs of Convention would have been another 120,000 in more loss. UNION COSTs at McCormick is world famous !! Except for Koovan and his buddies Muutan Siomon and Nimmykuttan who was last. Kccna treasurer (both koovakaddan's gas station partners).... Two years ago Koovajkkadans looting plan was even bigger. Especially when Shiens is in Bangalore. No one to control. But Shiens as crooked as he is knew he can put whole blame on Koovan and treasurer Nimmykuttan as whole world knows he is in Bangalore. Koovan knew two years later a more dumb Kccna President more dumber than Shiens will come . Mr. Koto organs including Sunny from detroit( shame on you Sunny Jose Kottoor for sending a congratulation email to Kcs Chicago and Dr Pallan and Kallan Koovan and most Kallan your nattukaran mundaplackan Kurukkan Sunny)

   Delete
  2. Koovakkadan and Dr Mathew should be sued as well as Kccna President Myakkara and Secr Anthappan from Detroit Mafia !!!

   Delete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.