Pages

Tuesday, July 15, 2014

കണ്‍വെന്‍ഷന്‍ വിശേഷങ്ങള്‍ തുടരുന്നു. ഭാഗം നാല്: കുളം കുത്തിയ സ്പോര്‍ട്സ് അരീന

ചിക്കാഗോ കണ്‍വെന്‍ശന്റെ ഏറ്റവും പ്രധാന ഇനങ്ങളായ കായിക മത്സരങ്ങളുടെ നടത്തിപ്പാകട്ടെ നമ്മുടെ ഇന്നത്തെ ചിന്താ വിഷയം. യുവ ജനങ്ങളും യുവ ജനങ്ങള്‍ എന്ന് നടിക്കുന്ന വൃദ്ധന്മാരും, ശരിക്കുമുള്ള വൃദ്ധ ജനങ്ങളും ഒക്കെ ഒരു പോലെ ഉപയോഗിച്ച ഓര്‍ ഏരിയാ ആണ് കണ്‍വെന്‍ശന്റെ സ്പോര്‍ട്സ് അരീന. സ്പോര്‍ട്ട്സ് അരീന എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്തോ വലിയ ഒരു സംഭവമായി കരുതുമെങ്കിലും ഒരു വലിയ കണ്‍വെന്‍ഷന്‍ ഹാള്‍ എന്നതില്‍ കവിഞ്ഞു ഒന്നുമല്ല ആ സാധനം. എന്നാല്‍ ഒന്ന് മല്ലാത്ത ആ സ്ഥലത്തെ അഴിമതികൊണ്ട് കുളിപ്പിച്ച് നടത്തിപ്പുകാര്‍ ഒരു വന്‍ പരാജയമാക്കി എന്ന് പറയുവാന്‍ സാധിക്കാതെ വയ്യ.

സാധാരണ ഇത് പോലെ യുള്ള കായിക മത്സരങ്ങള്‍ നടക്കുമ്പോള്‍ നല്ല മിനുസം ഉള്ള പ്രതലത്തില്‍ അപകടങ്ങള്‍ സംഭാവിക്കാതിരിക്കുവാനും എന്നാല്‍ ഗ്രിപ്പ് കിട്ടുവാനും വേണ്ടി റബര്‍ കൂടിയ ഒരു പ്രത്യേക തരം മാറ്റ് ഇടാറുണ്ട്. എന്നാല്‍ നമ്മുടെ ലോക പ്രശസ്ത സ്പോര്‍ട്ട്സ് അരീനയില്‍ ഇട്ടതോ? പ്രത്യക്ഷത്തില്‍ റബര്‍ പോലെ തോന്നിക്കുന്ന പ്ലാസ്റ്റിക് മാറ്റ്. ക്നാനായക്കാരെ പോട്ടന്മാരാക്കുവാന്‍ വേണ്ടി കമ്മറ്റിക്കാര്‍ ഒപ്പിച്ചെടുത്ത അട്ജസ്റ്മെന്റ്റ് പരിപാടി. ഒരു പ്രാവശ്യം അതിന്റെ മുകളില്‍ വീന്നാല്‍ ആ പ്രദേശത്തെ തൊലി മുഴുവന്‍ ആ മാറ്റില്‍ ഇരിക്കും എന്നുറപ്പാണ്. പോരാത്തതിന് വടം വലി നടന്നപ്പോള്‍ ഏവരും കണ്ടതാണ്. ആയിരക്കണക്കിന് ഡോളര്‍ മുടക്കി ഇട്ട സാധനം ഒരു നിമിഷം കൊണ്ട് ആയിരക്കണക്കിന് കക്ഷണങ്ങള്‍ ആയി പൊടിഞ്ഞു പോകുന്ന കാഴ്ച. അവസാനം വടം വലിക്ക്വാന്‍ വേണ്ടി കണ്‍വെന്‍ഷന്‍ സെന്ററിന്റെ പുറത്തേക്ക്. വടം വലിച്ചില്ല അതിനു മുന്നേ എത്തി പോലീസ്. അനുവാദം ഇല്ലാത്ത പ്രദേശത്ത് അതിക്രമിച്ചു കയറിയതിന് ഓടിച്ചു വിടാന്‍ ഒരുങ്ങിയ പോലീസ് സൃഷ്ടിച്ച അനിശ്ചിതാവസ്ഥ കൂവാന്‍ വളരെ ഭംഗിയായി കൈകാര്യം ചെയ്തു അനുവാദവും മേടിച്ചു തന്നു ഹീറോ ആയി. പരിപാടി കഴിഞ്ഞപ്പോഴല്ലേ ജനങ്ങള്‍ അറിഞ്ഞത് കൂവാന്‍ ചെയ്ത മഹാകാര്യം. വെറുതെ ആറായിരം ഡോളര്‍ ആ സ്ഥലം ആറു മിനിട്ട് നേരത്തേക്ക് ഉപയോഗിച്ചതിന് കൊടുക്കേണ്ടി വന്നു.

ഇനി ഇതിന്റെ പിന്നാമ്പുറത്ത് നടന്നത് എന്താണ്? കമ്മറ്റികള്‍ ഹൈജാക്ക്ചെയ്തു എല്ലാ വെണ്ടര്‍ മാരുമായി ഇടപാടുകള്‍ നടത്തിയത് കൂവന്‍. ഇത്തരുണത്തില്‍ നടത്തിയ ഇടപാടുകളില്‍ കെ സി സി എന്‍ എ നേതൃത്വത്തിന് സംശയം തോന്നിയത് സ്വാഭാവികം. പരമാവധി അവര്‍ വേറെ ആളുകള്‍ ഉണ്ടോ എന്ന് നോക്കിയെങ്കിലും അവസാനം കൂവന്റെ കടുംപിടുത്തത്തില്‍ വിട്ടുകൊടുക്കേണ്ടിവന്നു.അവസാനം  കമ്പനിക്കാര്‍ അവരുടെതുകയില്‍ നിന്ന് കൂവാനും കൂട്ടരും കയ്യിട്ടു വാരിയത് കുറച്ചുള്ള കാശിന് അവര്‍ക്ക് തോന്നിയ സാധനം ഇട്ടിട്ടു പോയി. ആരും ചോദിക്കാനും ഇല്ല പറയാനും ഇല്ല. പണി പാളിയപ്പോള്‍ നേരെ പഴി കൊടുത്തു അന്തപ്പന്. അന്തപ്പന്‍ ഇടപെട്ടു കോണ്ട്രാക്റ്റ് വൈകിച്ചതിനാല്‍ ആണത്രേ ഈ പ്രശനങ്ങള്‍ക്ക് കാരണം. ആവശ്യപെട്ടത്‌ ആണോ വാഗ്ദാനം ചെയ്തത് എന്നും വാഗ്ദാനം ചെയ്തത് ആണോ ഇട്ടതു എന്നും അന്വേഷിക്കുവാന്‍ കമ്മറ്റിക്കാര്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല. ഏകദേശം കാല്‍ ലക്ഷത്തിനു മുകളില്‍ ഡോളര്‍ കെ സി സി എന്‍ എ ക്ക് നഷ്ടം. കാട്ടിലെ തടി തേവരുടെ ആന. വലിയെടാ വലി. എന്നിട്ട് പഴിചാരാന്‍ വീണ്ടും അന്തപ്പന്‍ എന്ന ചന്തു. കലികാലം എന്നല്ലാതെ എന്ത് പറയാന്‍.

19 comments:

 1. Mr.Blogger, whatever you said is absolutely right. Nobody knows what they did with all money they collected from us. Everything was messup. They have waisted lot of money due to lack of planning. Anybody can say any good side about this convention? Convention chairman and KCCNA executives are responsible for all. shame on you guys....

  ReplyDelete
 2. Blogger chettan. Please write about the awards at banquet. They giving awards to Kunjepee vakeel, NP John and Tom from Detroit for WHAT?

  ReplyDelete
  Replies
  1. Tom did a good job doing broadcasting the event. Np john for not dying his hair. Who is kunjappy

   Delete
  2. Vakeel did the community a favor by removing one bad practice and removing fear from parishners hearts. It's better way to spend 35000 rather than spending it on Hennessy and botti curry every weekend by syro mallus of America.

   Delete
 3. If you elect soman from az as next kccna president we will have knanaya Mandan competition instead of mannan. Who ever believe in molakatt will be awarded

  ReplyDelete
 4. അനുവാദം ഇല്ലാത്ത പ്രദേശത്ത് അതിക്രമിച്ചു കയറിയതിന് ഓടിച്ചു വിടാന്‍ ഒരുങ്ങിയ പോലീസ് സൃഷ്ടിച്ച അനിശ്ചിതാവസ്ഥ കൂവാന്‍ വളരെ ഭംഗിയായി കൈകാര്യം ചെയ്തു അനുവാദവും മേടിച്ചു തന്നു ഹീറോ ആയി. പരിപാടി കഴിഞ്ഞപ്പോഴല്ലേ ജനങ്ങള്‍ അറിഞ്ഞത് കൂവാന്‍ ചെയ്ത മഹാകാര്യം. വെറുതെ ആറായിരം ഡോളര്‍ ആ സ്ഥലം ആറു മിനിട്ട് നേരത്തേക്ക് ഉപയോഗിച്ചതിന് കൊടുക്കേണ്ടി വന്നു വെറുതെ ആറായിരം ഡോളര്‍ കെ സി സി എന്‍ എ ക്ക് നഷ്ടം. കാട്ടിലെ തടി തേവരുടെ ആന. വലിയെടാ വലി. എന്നിട്ട് പഴിചാരാന്‍ വീണ്ടും അന്തപ്പന്‍ എന്ന ചന്തു

  ReplyDelete
 5. pavam koovan no money no haney

  ReplyDelete
 6. Now I have a doubt whether the blogger chettan is from knanaya or not??This is the time to be united at least after the letter from Bharanikulangara.Even our arch bishop changed his mind and attended the convention. We need to have a ceasefire as I am happy that Chicago kna is silent for 3 months. We should not spoil our name and unity for the sake of personnel issues. We the normal people thinks on that direction. So for gods sake come up with our common issues. Also the commentators....lame comments can spoil our fame and images....so keep away from such comments....Anti knanites are trying to make the divide and rule policy...so beware of them

  ReplyDelete
  Replies
  1. അവന്റെ അമ്മേടെ ceasefire. എടാ നാറീ, നീയൊക്കെ കൂടി ക്നാനായക്കാരുടെ കാശ് കെ സി സി എന്‍ എ യുടെ ഫണ്ടില്‍ നിന്ന് കയ്യിട്ടുവാരി എടുത്തിട്ട്, പാവം ജനങ്ങളെ പറ്റിക്കുന്നു. അവസാനം ചോദ്യം വരുമ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി ഭരണിയുടെ കത്തുമായി വരുന്നു. ചിക്കാഗോ ക്നായുടെ വായ്‌ അടഞ്ഞു പോയതിനു കാരണം ഉണ്ട്. ഇന്നുവരെ എഴുതിയത് എന്തെങ്കിലും സത്യമായിട്ടുണ്ടോ? കണിയാലിയെ തെറി പറഞ്ഞ നന്ദികെട്ടവന്‍ ഇപ്പോള്‍ കണിയാലിയെ താങ്ങുന്നത് കണ്ടില്ലേ? അത് പോലെ അന്തപ്പനെ താങ്ങിയ അതെ ചിക്കാഗോ ക്നായ്ക്ക് ഇനി വാ തുറക്കാന്‍ അവകാശമുണ്ടോ? അത് പോലെ എന്തെല്ലാം. ബ്ലോഗര്‍ ചേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്ന് കൂടി വായിച്ചു നോക്കൂ. ഇത് വരെ പറഞ്ഞത് എല്ലാം സത്യമാണ് എന്ന് കാലം തെളിയിച്ചു. നമ്മുടെ fame എന്ന് പറയുന്നത് എന്താണ് എന്ന് ഇനിയെങ്കിലും നമ്മള്‍ മനസ്സിലാക്കണം. അല്ലാതെ എന്തെങ്കിലും പ്രശനം ഉണ്ടാകുമ്പോള്‍ ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടി വെറുതെ എന്‍ഡോഗമിയെചുമക്കരുത്.

   Delete
  2. Who these fu#### leaders ever had any values in their life. No common man ever believed them? They never preserved endogamy in their life..They used endogamy to steal community money and fame. When they are caught, they try to divert attention. What the fu### you going to do against Bharani? The impotent leaders who can not even conduct a convention, is going to do some thing? Do we have to believe that? Go, wash your Achies cloths. That's all you good about..

   Delete
  3. Who is this idiot to have doubt about the knanayathwam of our Blogger chettan? Is he blind to see the real facts?

   read carefully what bloggerchettan is writing? Answer to them and correct if it is wrong.

   read what he had written in the past. About anto? about Houston case? about maccormic place? about Koovan? about Kaniyali and Thottapuram? or about any thing.

   show one thing he said that is not true.

   If not don't get your F------g hipocracy on us. We are the ordinary Knanayakkar. doesnot belong to any group or intersts group.

   Delete
  4. He is right most of the time?

   Delete
  5. My dear friends,i am a pravasi knanites who wish to have a prosperous and united voice in our community to get our ultimate goal.I just express the common feelings of the ordinary people of knanaya community. I even donot know and have any contact with any leaders .Outside people watching our performance of infighting and laughing.so if anyone feel that any leaders are incapable,let us change them in the coming election and appoint capable leaders.Suggest good people and campaign and elect who can lead our people impartially.

   Letter from Bharanikulangara is a fact and this is the only reason that Mer Moolakatt came for the convention after publishing a statement in the Apnadesh.He realized the danger behinds this letter and I am not trying to divert the attention of any mishap in the convention.

   After the town hall meeting there is a common feelings among knanaya makal about the importance of unity.KCCNA too accept this fact.Malankara Knanaya Catholic diocese is on hold due to our difference of opinions. We need a diocese in Malabar,Nort America,Malankara and endogamous parishes outside kerala.We could not grow in Mumbai because we couldn't get a parish. All quote Mumbai as an example and we should tell that because of no parish no development in Mumbai.

   Once again telling all that I am not a part of any Group and if we can be united and work towards the common goal, it is good for us...Uf yoU do not agree. Just ignore the comment.

   Delete
 7. What is the cemetery dispute going on in Dallas now?

  ReplyDelete
 8. Blogger chettaaa Too many Issues in the community.

  ReplyDelete
 9. Blogger chetta Why your are white washing Aunto, Aunto and Teddy Was creating all problems in this Convention. They are the one destroy the convention like this. Please do an enquiry, you will see the real story.

  ReplyDelete
  Replies
  1. അന്തപ്പന്‍ വിശുദ്ധന്‍ ആണ് എന്ന് ഈ ബ്ലോഗര്‍ ചേട്ടന്‍ പറഞ്ഞിട്ടില്ല. അവന്‍ ആണും പെണ്ണും കെട്ടവനാണ് എന്ന് പണ്ടേ ഈയുള്ളവന്‍ പറഞ്ഞതാണ്. പക്ഷെ കുറ്റം മുഴുവന്‍ അവന്റെ തലയില്‍ വച്ച് കൈകഴുകാന്‍ നോക്കിയാല്‍ സത്യം സത്യമാല്ലാതാകുമോ? പിന്നെ റ്റെഡി. അവന്‍ അന്തപ്പന്റെ കൂടെ കൂടിയെങ്കില്‍ അതിന്റെ പിറകില്‍ എന്തെങ്കിലും ഡീല്‍ കാണും. എന്തായാലും വന്‍ കാരണം അവിടെ ഭക്ഷണം മോശമായെന്നോ, പരിപാടി മോശമായെന്നോ അല്ലെങ്കില്‍ സെക്യൂരിറ്റി താറുമാറായി എന്നോ ഈയുള്ളവന്‍ പറയില്ല. സ്വന്തം ഗ്രൂപ്പിനെ മറന്ന് ഒരു ഹിജിടയുടെ കൂടെ കൂടിയതിന് പിന്നില്‍ എന്തെങ്കിലം കാണും. അത് അവന്റെ വ്യക്തിപരമായ കാരണം ആണ് എങ്കില്‍ അത് അവന്റെ വിധി. എന്നാല്‍ ക്നാനായ സമൂഹത്തിന് നഷ്ടമുണ്ടാക്കിയിട്ടുണ്ട് എങ്കില്‍ അവനെയും വെറുതെ വിടില്ല ഈയുള്ളവന്‍

   Delete
  2. Prelimary enquiry says only positive things. Looks like somebody just trying to play dirty by spreading rumors.

   Delete
 10. Write about the credibility proving attempt during town hall

  ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.