ചെമ്മലക്കുഴിക്ക് പിന്തുണയില്ല. പക്ഷെ വിതച്ചത് കൊയ്യാന്‍ വേണ്ടി കെ സി സി എന്‍ യുടെ മത്സരം.
ഇന്നലെ ചിക്കാഗോയില്‍ അരങ്ങേറിയ നിരാഹാര സത്യാഗ്രഹം ആണ് ഇന്നത്തെ ചിന്താ വിഷയം. എന്‍ഡോഗമിക്കു വേണ്ടി നിരാഹാരം എന്ന പേരില്‍ നടത്തിയ നാടകം ഗംഭീരമായി. ആരോ പാവം ചെമ്മലക്കുഴി എന്ന അഭിനവ ക്നായി തോമ്മനോട് നിരാഹാരം നടത്തിയാല്‍ വീണ്ടും അവാര്‍ഡു കിട്ടും എന്ന് പറഞ്ഞു കാണും. നാട്ടില്‍ നടന്നതിനു കണ്‍വെന്‍ഷനില്‍ അവാര്‍ഡ് കിട്ടിയത് പോലെ വീണ്ടും ഒരെണ്ണം കൂടി ഒപ്പിച്ചെടുക്കാന്‍ വേണ്ടി നടത്തിയ നാടകത്തില്‍ ഇത്തവണ നമ്മുടെ എന്‍ഡോഗാമി വാദികളും സംഘടനാ നേതാക്കന്മാരും തനി നിറം കാണിച്ചു. ഒരാഴ്ച നടത്തിയ പബ്ലിസിറ്റിയിലും നാടകം അരങ്ങേരിയപ്പോഴും ഒരു സംഘടനാ ഭാരവാഹിയും തിരിഞ്ഞു നോക്കാതെ, ആയിരത്തില്‍ അധികം ക്നാനായ കുടുംബങ്ങള്‍ ഉള്ള ചിക്കാഗോയില്‍ ഒരു നിരാഹാരം വെറും വിരലില്‍ എണ്ണാവുന്ന ആളുകളുമായി നടത്തേണ്ടി വന്നു. എന്‍ഡോ ഗമിക്കു വേണ്ടി മുറവിളി കൂട്ടുന്ന ചിക്കാഗോയിലെ കൊട്ടൂരാന്‍ ആണ്ട് കമ്പനി ഇങ്ങനെ ഒരു സംഭവം അറിഞ്ഞതായി പോലും ഭാവിച്ചില്ല. കെ സി എസ് എന്ന സംഘടന ചിക്കാഗോയില്‍ ഉണ്ടോ എന്ന് പോലും അറിയാത്ത വിധത്തില്‍ എല്ലാ നേതാക്ന്മാരും കൃത്യമായി ഈ നിരാഹാരത്തില്‍ നിന്നും ഓടിയൊളിച്ചു. പിന്നെ കുറെ പള്ളി കമ്മറ്റിക്കാര് കൂടി സാബുവിനെ ആസ്വപ്പിച്ചു എന്നത് മാത്രം ആശ്വാസം. എന്തായാലും ഇവന്മാര് ഒക്കെ ഓടിയിളിച്ചത് കാരണം നന്ദികെട്ടവന്‍ നല്ല അവസരം കിട്ടി എന്ന് പറയാം. അവസാനം ചമ്മലക്കുഴിയാണോ നന്ദികെട്ടവന്‍ ആണോ ഈ പരിപാടി നടത്തിയത് എന്ന ഒരു സംശയം മാത്രമേ അവശേഷിച്ചുള്ളൂ. ജോര്‍ജ്ജു കുട്ടി ഇതിനിടക്ക് കെ സി സി സി എന്‍ എ പള്ളികമ്മറ്റിക്കാരുമായി ചര്‍ച്ച നടത്തുന്നത് പോലും തടഞ്ഞു കൊണ്ട് ഈമെയില്‍ അയച്ചത് കണ്ടു. ഇതുകൊണ്ട് എങ്കിലും പണ്ട് ജോര്ജ്ജുകുട്ടിയെ പറ്റി ഈയുള്ളവന് പറഞ്ഞത് വിശ്വസിച്ചാല്‍ മതിയായിരുന്നു. ജോര്ജ്ജുകുട്ടിയെ ആവേശത്തോടെ തെരെഞ്ഞെടുത്തവര്‍ക്ക് സന്തോഷമാകട്ടെ.
എന്നാല്‍ ഇതെല്ലാം കഴിഞ്ഞു ഇന്ന് കണ്ടു കെ സി സി എന്‍ യുടെ ഒരു പ്രമേയം. സാബുവിന് പിന്തുണയും പിന്നെ സാബുവിനെ കയ്യേറ്റം ചെയ്തതില്‍ പ്രതിക്ഷേധവും. നാണം ഇല്ലാത്ത ഹിജിടകള്‍ എന്നല്ലാതെ എന്ത് പറയാന്‍. കയ്യേറ്റത്തിന്റെ പേരില്‍ പെരെടുക്കൌവാന് ശ്രമിക്കുന്ന ഈ നരഭോജികള്‍ ആണല്ലോ നമ്മളെ നയിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുനത് ന്യായം. വെറുതെ ഈമെയിലില്‍ കൂടി അഭ്യാസം കാണിക്കാതെ നാട്റെല്ലുള്ളവര് ആണ് എങ്കില്‍ മുന്നോട്ടു വരട്ടെ. മേത്രാഭിക്ഷേകം നടുക്കുന്ന വേളയില്‍ ഈ നേതാക്ന്മാര്‍ ഒരു സത്യാഗ്രഹം ഇരിക്കട്ടെ. ഫുഡ്ടെസ്റ്റിംഗ് കഴിഞ്ഞു റെസ്റ്റ് എടുത്തുകൊണ്ടിരിക്കുന്ന ഇവന്മാര്ക്ക് എവിടെ സമയം. വെറുതെ അധര വ്യായാമം നടത്തുവാന്‍ മാത്രം വേണ്ടി ഇങ്ങനെകുറെ നേതാക്കന്മാര് നമുക്ക് വേണമോ എന്ന് ചിന്തിക്കുക.
സാബുവിനെ കയ്യേറ്റം ചെയ്തിട്ടുണ്ട് എങ്കില്‍ അത് അപലപനീയം തന്നെ.ചിക്കാഗോ സീറോ മലബാര്‍ രൂപതാംഗമായ അദ്ദേഹത്തെ അതെ രൂപതാ ആസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുവാന്‍ ശ്രമം നടന്നു എങ്കില്‍ അത് ന്യായമല്ല. അദ്ദേഹത്തിനെ പിന്തുണച്ച് ഈ സത്യാഗ്രഹ വേളയില്‍ ഒരു നേതാക്ന്മാരും വരാതിരുന്നതുംവലിയ തെറ്റ് തന്നെ. തെറ്റുകള്‍ തിരുത്തിഅദ്ദേഹം കാണിച്ച വഴിയെ നേതാക്ക്നമാരെ മുന്നോട്ടു വരൂ. നട്ടെല്ലുണ്ടെങ്കില്‍ മാത്രം.
Blogger Chettan Muthu thanne
ReplyDeleteകൂടത്തിൽ പ ര ഓ
Deletethakarthu molleeeeeeeeeeeeeeee.............................abhinadhangal....
ReplyDeleteare u really kna?
ReplyDeleteGeorge kutty vittooddaaaaa..............
ReplyDeleteചിക്കാഗോയില്‍ യൂദാസിന്റെ റോളില്‍ തകറ്ത്തു അഭിനയിക്കുകയാണു ജോറ്ജ്ജ് കുട്ടി...
ReplyDeleteshame on chicago people.
ReplyDeleteBlogger Chetta,
ReplyDeleteHow do you expect Kottoor to go to Syro Malabar and protest. His daughter is married to a Syro Malabarian and their relatives are there. He dont want to be against them. He use Endogamy for election only.
Bunch of morons. What else to say about those people?
ReplyDeleteAccording to catholic theology,a church or parish is owned by Christ.How can you expel some one from His church who accepts the sacrament of matrimony ? Those cult minded morons(those who give preference to knanyi thomman and his practices over catholic teachings) have no place in catholic church.Take it or leave it.
ReplyDeletePious Thomas
എനാൽ പിന്നെ സിറോ മലബാറും കളറ് അല്ലെയോ? നമുക്കും നമുടെ മകള്കും ഇഷ്ടം ഒള്ള ഇംഗ്ലീഷ് ലടിൻ മാസ്സ് ഒള്ളപോൾ എന്ടിനനവോ ഇ മലയാളം പള്ളികൾ സ്ടഫിച്ചടു?
Deleteസിറോ പള്ളിഗള്ളിൽ ടാമുഴാൻ, ഹിന്ദി റെലുങ്ങാൻ റോമൻ കാതോളികാൻ പ്രസിശ്യം ഇല്ല. അത് ലാംഗ്വേജ് ബസേദ് ദിസ്ച്രിമിനറ്റിഒൻ അല്ലെയോ? മലയാളീസ് ഒണ്‍ലി എന്ന് ഒള്ളെ കാത്തോലിക് കളറ് ചുര്ച്ച് അല്ലെയോ?
Syro malabar doesn't expel its members when they marry another catholic regardless of their rite or culture.
ReplyDeleteThey consists of mixed convertis from nair, ezhava, nambooris and all other Suriyanis. Not an ethnic based.. So why should they expel as their members are from all castes. Knananaya is ethnic based community whose orgin is traced back to biblical times. To protect their identify they need to expel marriages outside the cast. Rome has ethnic based congregations in Russia, Middle east, etc.
DeleteRome may have ethnic based churches but they do not expel its members for receiving one of the 7 sacrement which is matrimony
DeleteSyro malabar doesn't expel its members when they marry another catholic regardless of their rite or culture
Deleteഇത് ഇതു വിശുത്താൻ അന്നവോ പറഞ്ജ്യത്? ഒരു ലടിൻ രിറെലെ റോമൻ കാത്തോലിക് അയ പച്ചയ മലയാളികു സിറോ മലബാര്‍ പല്ലിൽ മേമ്ബെര്ഷിപ് കൊടുകുമോ? ഇര്രെസ്പെച്ടിവേ ഓഫ് രിറെ എന്ന് അര ചേട്ടനോട് പരിഞ്ഞത്?
നമുടെ മെത്രാൻ ആയ അങ്ങത്യത് പിതാവ് വെറും റോമൻ കാത്തോലിക് ആണ് എന്ന് കേറി ചെന്നാൽ, വന്നു വാശി എരകിയ വിടും. സിറോ അനിങ്ങിൽ മാത്രമേ കേട്ട്. സംശയിക്യണ്ട.
They will , with the permission of both bishops
DeleteEach ethnic has their own customs and traditions. Ethnic based congregation means, which respect the ethnic customs and traditions along with faith. Knanaya custom is endogamy. Pious 10 knew it when he erected Kottayam diocese. John Paul 2nd knew it, when he ordered to maintain the statusco of Kottayam diocese. They both are saints and any one who tried to be smarter than them are not catholics. Those who don't respect knanaya custom, we don't want to be a part of them.
DeleteCardinal loud swamy is going to be the next saint. Let us wait till then
DeletePope pious allowed diocese for thekkan he never authorized to expel those thekkan who Mary vadakkan. Our bishops manipulated it that way. No one questioned it earlier days
DeleteNon sense. Pope Pious didn't know the practice of Thekken. ?After 80 years Pope John knew definitely. But in 1990a he updated the statusco of kottayam diocese.
DeleteIf pope pious come back to earth he will excommunicate all those moron knas
Deleteഎന്തുണ കർദിനാൾ ളോഊർഡ് സ്വാമി അടുത്ത് സൈന്റ്റ് അഗാൻ കത്ത് ഇരികുനത് ? എന്തിനാ പോപേ പ്പീഓഊശ് വരൻ കത്ത് ഇരികുനത്?
Deleteഇവിര് രണ്ടു വെരുകും ലടിൻ എക്സ്ചർദിനറ്റിഒൻ ചെയധെ സിറോ മലര്ബാർ പള്ളിയില മേമ്ബെര്ഷിപും കിട്ടില്ല, ഒരൂ സാദാ ഇംഗ്ലീഷ് റോമൻ കാത്തോലിക് കുറുബാന ചൊല്ലാൻ പള്ളി കമിറ്റീയൊ, നമുടെ മേത്രണോ, നമുടെ ദ്യോസിസ് പ്രോടോകോൾ ഫോളോ ചിയ്കുന്നു വയ്തിഗാരോ സമിദികുഗ ഇല്ല?
പിന്നെ എന്തിനാ വെറുതെ അവെര്യെ പേര് എടുത്തു അവരെ ശല്യപിടുതുനു?
Knanaya also not expelling or forcing anyone . its their personal choice to leave or stay by continuing the centuries old customs and traditions.
ReplyDeleteYou need to learn the definition of parish read catholic encyclopedia.all you moron knanaya can join thokku Swamy congregation and practice endogamy. No place in Catholic Church
DeleteDon't touch knanaya people ok
DeleteHey Man, we are not just catholics. We are knanaya catholics. Special. Don't try to play general catholic card on us. To understand the speciality of knas, learn history.
DeleteKnanaya wili be history soon. Let the church cannonise cardinal lord swamy. Wait till then
DeleteOk how do I know who is knanaya and who is not knanaya? Some of them look worse than pulayans
ReplyDeleteWhere is kottoor and koovan ? There was a nice meeting yesterday under the leadership of kaniyalay and pranchi group.
ReplyDeleteഅണ്ടി പോയ അന്നു മാരുടെ മീറ്റിംഗ്
DeleteYou don't have even andi, then how do you lost
Deleteഅങ്ങനെ ആനിങ്ങിൽ വരുന്നു രണ്ടു വരശ്യത്തിൽ ഇല്ലവും ഒള്ല്യ കണിയാലി സാർ നിങ്ങള്ക ഏണ്ഡോഗ്ഗാമ്മ്യ്യ് എതിചോലും. എല്ലാരേയും ഒന്ന് കനിക്യനെ കേടോ.
Deleteഅതുവരെയും എന്ടോഗംമി നുടെല്സ് കഴിച്ച മീടിംഗ് ടെ ഫോട്ടോ കത്ത് ഇരിക്യുന്ന്നു.
ചോനെ ഒന്ടങ്ങിൽ അധിമേ ക്നാനായ പള്ഇല അണ്ടി ഒള്ളെ ശുദ്ധ ക്നയായ അയ തനിക്യ മേമ്ബെര്ഷിപ് ഒന്ന് എടുത്തു കനിക്യട കുന്ജ്ജെ
അല്ല സോറി. ഹോഫ്മാൻ എസ്റെടിൽ അണ്ടി കളഞ്ജ്യ, മയവൂടിൽ അണ്ടി സുഷിച്ച, ഇപ്പോള്‍ വായും പൊളിച്ചു ചൈനീസേ രേസ്ടുരന്റിൽ നൂട്ലെസിണ്ടേ അഗുത് അണ്ടി തപന്‍ അന്നംമാര്.
ReplyDeleteചുമ്മാ ചിക്കനും മട്ടനും കഴിച്ച പിനെയും നമൾ സടര്നകാരായ ക്നാനായകാരെ എന്തിങ്ങിലും കനിക്യടെ പോയി വെല്ലോ കല്ലെസ്ട്രോൾ കൊരക്യൻ നോക്ക്. എലെച്റ്റിഒൻ സീസണ് വനെപോൾ ഏറന്ഗിയിരിക്യുന്നു ഓരോ ഫ്രൗദുഗൽ.
പട്ടുവിങ്ങിൽ എയ് പരിജയ ഗ്രൂപിണ്ടേ ലീഡർ അയ മുതോളം അചോനാട് ക്നനയകരെണ്ടേ പന്നം മടിച്യ, ക്നാനായ പാളിയിൽ ക്നാനായ കരേന്‍ വെറും ഒരു ദുക്ലി മേമ്ബെര്ഷിപ് മേടിച് തദവുഎ.
ഇല്ലെങ്ങിൽ പിന്നെ തന്കല്യ്ടെ നൂട്ലെസ് കഴിചെണ്ടേ ഫോടോ അടുത്ത് പപെരിലോ ഇന്റർനെറ്റിൽ കാണാം.
ജീവിത കാലം മുഴുവന്‍ മറ്റുള്ളവരുടെ അണ്ടി ഊന്ബി മാത്രം ശീലിച്ചിട്ടുള്ള നിന്നെ പോലുള്ള മൂഞി കളോടു എന്നാ പറയാന്‍... ഇത്രയും നാളും ഭരിച്ചിട്ടും സ്വന്തമായി ഒന്നും നേടാനാകാത്ത മൂന്ചികള്‍ . Convention polum kulamakki..ഓണം കട്ടൂണ്ണാനും കട്ടു മുടിക്കനുമല്ലാതെ മൂന്ചികളെ എന്തിനു കൊള്ളാമ്..?
Deleteമൂന്ചി എന്നും മൂന്ചി തന്നെ
അത് തൻ പറഞ്ജ്യത് ശേറിയ. മുജികൾ കണ്വെൻഷൻ കളഞ്ഞു. പ്രഞ്ഞിഗൽ ക്നനയിസം കളഞ്ഞു.
Deleteഅതുകാരനും ആണല്ലോ കനിയളികെ മുഞ്ഞികെലെയും പ്രഞ്ഞികെലെയും പ-പാദി വെച്ച് ഒരു ഉമ്മ്ഭി പാനൽ.
അടുത്ത് രണ്ടു വര്‍ഷം കഴിഞ്ഞാല, ചികഗോ എല്‍ മുഞ്ഞികളും പ്രഞ്ഞികളും കന്നില്യ. വെറും ഉംബിഗൽ മറ്റും.
കുടിക്യോ കുടിക്യോ, മീടിങ്ങുഗൽ ഇന്നിഉം കുട്ടി തമിൾ തളി പറ വെചോട. ചിക്കാഗോ ക്നനയകർ ഉംബിഗൽ അന്ന് എന്ന് ബാകി ഉനിറ്റെല്ലെ സാദാ ക്നനകരും സരവ അച്ചന്മാര് എന്നെ കണ്ടിരിക്യുനു.
Why knana voice not covered this hunger strike with live program.
ReplyDeleteChemmalakuhy not having 500 dollar thats why
DeleteEda ----- mone knanayavoice eduththu nokkada frontil enna video anunnu... 500 they will collect from you for your funeral.
Deleteക്നാനായ എന്ന് പേര് ഉഭയുകന്നെ അടുത്ത് തട്ടിപ്. വേര്യ്തെ പൊട്ടാൻ ക്നനയകുരുടെ ഡോളർ മേടിച്ചു സ്വന്ധം കാര്യം കണ്ണന് മിടുക്കുൻ മറു.
Deleteകണനയും എന്ദൊഗമിയും എന്ന് ഒള്ള വാക് വളെരെ പ്രയോജനം ഒള്ള വകഅന്ന്. അതുണ്ടേ വെള് അറിഞ്ഞു പള്ളിയും, മീദിയാ യും ഒള്ള വയതിഗർ, മെത്രന്മാര്, ബുസിനെസ്സ്കാര് സ്വന്തം നെറ്റും മാത്രം കണ്ടോണ്ടു മുന്നോട്ടു പോക്കുന്നു.
ക്നാനായ എന്നോല്ല് കപ്പല മുങ്ങുവന്നു എന്ന് അറിജ്യ കേരള വോയിസ് റെഡി അസ്യി, ചെല്ലേ വെറു കണ്വെൻഷൻ നിനും കാശു മുക്കി, അച്ഛൻ മറു പള്ളിഗൽ പേ ഓഫ് ചായഗാൻ തെരക് പിടിക്യുന്നു. സാധാ ക്നനയകാരൻ അന്നും ഇന്നും കുപ്പിയുടെ ചിട്ടി ചീട്ടും കപ്പയും.
ചെമാലകുഴി യുടെ സ്തൃകെ ലൈവ് ഇന്റെർവീവ്യും റെലെകാസ്റ്റ് ചായടധു ഏതോ പുതിയ പിള്ളേരെ അര്നെല്ലോ. അവറു അന്ധോസോടെ വില്ലിച്ചു എല്ലവോരോടും ലൈവ് അയട്ടെ ചോതിക്യൻ ഒള്ള അവസരം കൊടുത്തല്ലോ. കഅന്ന ഒരു അല്ലെ വിലച്ചപ്പോൾ വളെരെ രേസ്പെക്ടടെ ചോദിക്യൻ ഒള്ളെ അവസരോവും, ഉതരാം തന്നു. കാര്യങ്ങൾ വല്ലേറെ ഉഷാർ ആയ പിന്നേ പൊളിറ്റിക്കൽ വോട്ടു മന്ന്നത് കൊരോച്ചു അല്ല്കാര് എതി. അതുണ്ടേ ഒരു കോപ്പി അല്ലെയോട കണന വോയിസ് ഒള്ലെത്?
Deleteരവില്ലേ പള്ളിയില ഇരുന്നു ച്മാകുഴിയെ കള്ളി ആകി ചിരിചോട് ഇരിക്യുഗ അല്ലര്ണോ? രള്ളിയുടെ മുമ്പ് ഒന്നും കണ്ടില്ലര്നെല്ലോ രല്ലിയെ പട്ടി ക്നാനായ വ്വോഈച്ചീൾ. ഹുങ്ങേർ സ്തൃകെ തോടങ്ങിയപോൾ കണ്ടില്ലര്നല്ലോ ലൈവ് . കണിയാലി വോട്ടു പിടുക്യൻ എത്തിയപ്പോൾ റെലെകാസ്റ്റ് തൊടങ്ങി.
kccna is only looking for publicity. Their hidden agenda is against the churches not angadiath. if the churches are closed they will do anything. They are acting with the advice of some crooked vadakkanchens .Fr. vettuvely want to settle score with muthu so he is the main advisor
ReplyDeleteWhere is the action council. I heard they made another organisation to fight mar angadiath. DKCC is under kottaym bishop but kccna will not cooperate but they can cooperate with this new out fit
ReplyDeletewhat a double standard