Pages

Friday, September 05, 2014

തടത്തിലച്ചന്‍ പുരാണം. Made in Delhi

തടത്തിലച്ചന്‍ എന്നാ ഡല്‍ഹിയിലെനമ്മുടെ ആരാധ്യ വൈദീകന്‍ രാജി വെച്ച് കെട്ടും കിടക്കയുമായി നാട്ടിലേക്ക് പോകുന്ന ഒരു വാര്‍ത്തയുടെ കൂടെ കണ്ട ഒരു കമന്റാണ് ഇവിടെ കൊടുക്കുന്നത്. കേട്ടുക് കിടക്കയുമായി പോകുന്നത് നല്ല പരിചയം ഉള്ളയലാണ് അച്ഛന്‍. പണ്ട് ഓസ്ട്രേലിയയില്‍ നിന്നും രായ്ക്കു രാമാനം ഓടേണ്ടി വന്നപ്പോള്‍ ടിക്കറ്റ് കിട്ടിയത് ദല്‍ഹിയിലെക്കായത് ദല്‍ഹിയിലെ ക്നാനായക്കാരുടെ വിധി. ഇനി കമന്റിലേക്ക്. ലത്തീനില്‍ പോആനിരിക്കുന്നവര്‍ തീര്‍ച്ചയായും ഇത് വായിച്ചിരിക്കണം.




ഇത് എഴുതിയത് ഒരു ക്നനായക്കാരനാണോ എന്നറിയില്ല. എന്നാൽ മൂലക്കാട്ടും തടതിലച്ചനും പറയുന്നത് കേട്ട് ലെതീനിൽ ചെര്ന്നവരിൽ ഒരാളാനെന്നരിയാം. ,, കാരണം ക്നനായക്കാരെ നോക്കാൻ വന്ന അച്ഛന് കൂടാര യോഗങ്ങളിൽ പങ്കെടുക്കാൻ പോലും സമയം കിട്ടാറില്ല , കാരണം പ്രശസ്തിക്കും പിന്നെ തന്റെ ഡൽഹിയിലെ വാസം ഉറപ്പിക്കുന്നതിലും മാത്രമായിരുന്നു അദ്ധേഹത്തിന്റെ താല്പര്യം. അതിനു വേണ്ടി ഭരണികുളങ്ങര പിതാവ് പറഞ്ഞപ്പോൾ ക്നാനായ മക്കളുടെ ഹോളി communion നടത്തി കൊടുക്കുന്നതിൽ നിന്ന് പോലും അദ്ദേഹം പിന്മാറി. അദ്ദേഹം ഭരണികുളങ്ങര പിതാവിന്റെ കൈലെ വെറുമൊരു പാവയായിരുന്നു ...പിതാവിന്റെ തലവേതന മാറ്റാനായി ക്നനായക്കാരെ ലെതീനിന്ൽ ചെര്കാൻ പറഞ്ഞു ,,അതും അച്ഛൻ ഒരു പരിതി വരെ ഭംഗിയായി നിർവഹിച്ചു..ലെതീനിൽ ചേർന്ന ക്നനായക്കാര്ക്ക് ഇനി എന്തെങ്കെലും പറഞ്ഞു ഭരണികുളങ്ങര പിതാവിന്റെ മെക്കട്ട് കേറാൻ പറ്റുമോ ??? ഇല്ല ...ക്നനായക്കാരുടെ ആവശ്യവുമായി ലെതീൻ പിതാവിനെ സമീപിക്കാമൊ ?? അതും പറ്റില്ല ..ഭരണികുളങ്ങര പിതാവിന് സാധിക്കാത്ത കാര്യം എത്ര എളുപ്പത്തിലാണ് തടതിലച്ചൻ ചെയ്തു തീര്ത്തത് ?? കറി വെന്തു കഴിഞ്ഞാൽ വേപ്പിലയുടെ സ്ഥാനം പുറത്തല്ലേ ??? അത് തന്നെയാണ് തടതിലച്ചനും സംഭവിച്ചത് ... ക്നനായക്കാര്ക്ക് ഇദ്ദേഹം ഒരു തമാശയും നാണക്കേടും മാത്രമായിരുന്നു എന്നതാണ് സത്യം
ഇത് അച്ഛൻ നേരത്തെ ചെയ്തിരുന്നെങ്കിൽ അഭിമാനിക്കാമായിരുന്നു. കുട്ടികളുടെ ഹോളി communion നടത്തിയിട്ട് ഉടുപ്പ് ഊരെണ്ടിവന്നാലും അതിനെ നേരിടുമെന്ന് പറഞ്ഞ അച്ഛൻ ഭരണികുളങ്ങര പിതാവിന്റെ സമ്മർധതിലും കാർ കിട്ടിയ സന്തോഷത്തിലും ഞങ്ങളെ പെരുവഴിയിൽ ഉപേക്ഷിച്ചു കളഞ്ഞതിൽ ഒരു ക്നനായത്വവും ആര്ക്കും കണ്ടെത്തുവാൻ സാധിക്കില്ല. സീറോ മലബാറിൽ നിന്നുകൊണ്ട് തന്നെ അവര്ക്കെതിരെയുള്ള സമ്മർധങ്ങൽ കൂട്ടുകയും, അതെ സമയം നമ്മുടെ എല്ലാ ആവശ്യങ്ങള്ക്കും ക്നാനായ സിറിയാൻ ചര്ചിനെ ആശ്രയിക്കുകയും ചെയ്തിരുന്നെങ്കിൽ അദ്ദേഹം ധീരനായ ഒരു ക്നാനായ വൈതീകനായേനെ ..മറിച്ച്, സിറിയാൻ ക്നനായക്കാരുടെ വിശ്വാസം തെറ്റാണെന്ന് ജനങ്ങളെ തെറ്റിത്തരിപ്പിച്ചു കൊണ്ട് ക്നനായക്കാരെ ലെതീനിൽ ചേരാൻ പ്രേരിപ്പിച്ചതിന്റെ പൂര്ണ ഉത്തരവാതി അച്ഛനാണ് . അന്നേ ഞങ്ങൾ ആവ്ശ്യപെട്ടതാണ് രാജി വെക്കാൻ... ക്നനായക്കാർ ലെതീനിൽ , അവരെ നോക്കാൻ വന്ന ക്നാനായ അച്ഛൻ സീറോ മലബാറിൽ!!! വയറു നിറയെ ആട്ടും തുപ്പും കിട്ടിയപ്പോൾ തനിയെ പുറത്തു ചാടി .. ഇതേഹം ക്നനായക്കാരെ മുഴുവൻ നാറ്റിക്കുകയാണ് ചെയ്തത്..

2 comments:

  1. This is why this writer has made the comment that Mar Bharani is a dangerous man with Hitler's and Stalin's face and attitude. He has an agenda to eliminate Knas with the blessing of other Mars of Syros. Mars Angady, Puthur and finally Alanchery followed his attitude of insulting Knas. It is high time that Mar Moolakkattu to contact Mar Clemes and Pope to start the process of separating Knas from Syro. Otherwise, more humiliation will follow.

    ReplyDelete
  2. ക്നാനായ സമുദായത്തിൽ എന്താണ് ഇപ്പോൾ പ്രശ്നം ?
    കേരളം മുഴുവൻ വ്യാപിച്ചു കിടക്കുന്ന കോട്ടയം അതിരൂപതയിൽ നിന്നു
    ഒരാൾ മറ്റു രൂപതകളിൽ ഉള്ള വരുമായി വിവാഹത്തിൽ ഏർപ്പെട്ടാൽ . ആ വിവാഹം സഭാപരമായി അംഗീകരിക്കണമെങ്കിൽ ആ വെക്തി കോട്ടയം രൂപതയുടെ കീഴിലുള്ള തന്റെ മാതൃ ദേവാലയത്തിൽ നിന്നു മാറി മറ്റു രൂപതകളുടെ കീഴിൽ ഉള്ള പള്ളികളിൽ ചേരുക എന്നതാണ് . ഇതു കാലാകാലങ്ങളായി നടന്നു കൊണ്ടിരിക്കുന്നതും ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നതും ആണ് .
    എന്നാൽ അമേരിക്കയിൽ ക്നാനായ ക്കാരുടെ ഇടവകകൾ ഉണ്ട്‌ എങ്കിലും
    അതു കോട്ടയം രൂപതയുടെ കീഴിൽ അല്ല .അതു ചിക്കാഗോ സീറോ മലബാർ രൂപതയുടെ കീഴിൽ ആണ് .മുലകട്ടിൽ ,അലമ്ചെര്രി പിത്കാൻമാർക്കു യാതൊരു അധികാരവും ഇല്ല എന്നുള്ളത് ഒരു വലിയ സത്യം ആണ് . ഇന്ത്യക്ക് ഇന്ടെപണ്ടാൻസ് കിട്ടി എന്ന് മഹാത്മാ ഗാന്ധി പ്രഗ്കപിക്കുന്നതിന് പകരം നീണ്ടൂർ പഞ്ചായത്ത് പ്രസിഡണ്ട്‌ ഒരു കട്സസിൽ യയൂതി വായിക്കുന്നതുപോലെയാണ് ജനങ്ങളെ ഒതുക്കാൻ ഈ നാടകം കളികുന്നത് . പരിപ്പുണ്ടേ എങ്കിൽ ഒരീന്റിൽ ചൊങ്ങ്രിഗറ്റിഒനൽ നിന്നുള്ള മൂലകട്ടിൽ ഫോര്മുല അഗീകരിച്ചു കൊണ്ടുള്ള കല്പന കാട്ടി മെമ്പർഷിപ്‌ വവസ്ഥ ക്നാനായ രെഗിഒൻ പള്ളിയിൽ നടപ്പാക് ! ചുമ്മാ കളിയ്കാതെ ചേട്ടായി ! .ആയതിനാൽ ക്നാനായ ഇടവകയിൽ നിന്നു ഒരാൾ മറ്റു ആൾക്കാരുമായി വിവാഹത്തിൽ ഏർപ്പെട്ടാൽ ആ വെക്തി ആ ഇടവക യിൽ തുടരുകയും ഭാര്യയും കുട്ടികളും ഭാര്യയുടെ ഇടവകയിൽ തുടരണം എന്നതാണ് സീറോ മലബാർ സിനഡ് ന്റെ തീരുമാനം എന്ന് പറങ്ങു പള്ളി വകാരി ജനറൽ ന്റെ ഒരു കത്ത് പള്ളികളിൽ വായിച്ചു കഴിഞ്ഞ സണ്‍‌ഡേ കുര്ബാന മദ്ധ്യേ അങ്ങ് .കുര്ബാന മദ്ധെ വായിച്ചു വിശ്യസികളെ റോമിൽ നിന്നുള്ള ഒരു കല്പനയായി അതിനെ തോനിപ്പിക്കുകയാണ്‌ അവിടെ ഫ്ര മുളവനലും സംഘംവും ചെയ്തത് . ബുദ്ധി ഒന്ന് ഉപയോഗിച്ചു നോക്ക് നമ്മൾ , എല്ലാം റോമിൽ നിന്ന് എന്നു പറഞ്ജവർ ഒരു കത്ത് വായിച്ചിട്ട് എല്ലാം കിട്ടി എന്നുപരഞ്ഞ് തലയെഉരുന്നു . നല്ല തമാശ ! എന്നിട്ട്. ആ കത്ത് എവിടെ ? നോ! നോ! അത് കാട്ടില്ല രഹസ്യം പരമരഹസ്യം. ച്മ്മനകുഴിയുടെ സമരതിലുടെ കാനായകാർ അമേരിക്ക ഇൽ ഒന്നായി ഒരു വലിയ സമുഹമായി മാറുന്നത് തകര്കാൻ നമ്മുടെ സാക്ഷാൽ മുത്ത്‌ രചിച്ച തിരകഥയാണ് നമ്മൾ ഇപ്പോൾ കണ്ടു കൊരിതരികുന്നത് ! ഇംഗ്ലീഷ് ഇൽ ഒരു ചോല്ലോണ്ട് "Fool me once, shame on you; fool me twice, shame on me". Regretfully this recent development and the so called formula is not rectified from Rome and is not available to public.If we make this signed document public, kana can give us hard time and they will petition Rome. So, this means, there is no change in status and trying to fool us. Their combined agreement have no validity and legally statu quo will be maintained. Kana have no disagreement with this and they no longer care about this bull agreement. The beauty of this agreement forcefully implemented is, having a Bishop and diocese in America with multimillion Sankara Knanaya Cathredal and Bishop house with more Priests to serve and rule the laymen. Also, our pocket can drain without knowing us so fast.In short, no change in membership policy in Syro-Malabar and there is no pastoral letter or never going to release the signed document. Because, it is not valid and if the do so, Kana can take this matter to Rome. This means, there is nothing happened except they trying to fool us. We should challenge all the authority to publish and redo the membership criteria in Chicago St. Thomas Syro-Malabar Diocese with said Moolakkattu formula. The truth is there is no Moolakkattu formula either !!! This is the most holly lie and cheating ever I experienced in my entire life. God forgive them ) do you think they are going to change the membership criteria of Knanaya churches to endogamous the answer is no. As long as the Knanaya church membership criteria is not defined as endogamous members only then what is the use ? i

    ഈ രീതി ഘടം ഘടം മയി കോട്ടയത്തേക്കും വ്യാപിപ്പിക്കും എന്നതിൽ യാതൊരു സംശയവും ഇല്ല .ആയതിനാൽ ഈ പ്രശ്നം ക്നാനായ സമുധായത്തിന്റെ നിലനിൽപിനു എതിരെ ഉള്ള തു ആകയാൽ . ഈ വിഷയം കാര്യമായി കാണാതിരുന്നാൽ ക്നാനായ സമുദായം തന്നെ ഏതാനും വർഷങ്ങൾക്കകം ഇല്ലാതെ ആയി തീരും .ഇതിനു എതിരെ ഉള്ള സമര പരിപാടികൾ ആണ് ഇപ്പോൾ അമേരിക്ക യിൽ നടക്കുന്നത് .

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.