ക്നനനായ ഇടവകകളില്‍ അംഗത്വം ക്നാനായക്കാര്‍ക്ക് മാത്രം എന്ന സിനടിന്റെ ഉത്തരവില്‍ വെട്ടു വേലി മലക്കം മറിഞ്ഞതോടെ ആ മതിലില്‍ ചാരി നിന്ന നന്ദികെട്ടവനും വെട്ടിലായി. അവസാനം എങ്ങും തൊടാതെ സമരത്തില്‍ നിന്നും പിന്മാറികൊണ്ട് സംരക്ഷണ സമിതിയില്‍ പ്രസ്താവന ഇറക്കി. ആ മലക്കം മറിച്ചിലില്‍ മാഫിയാ മൊത്തത്തില്‍ ഞെട്ടി എന്ന് മാത്രമല്ല നന്ദികെട്ടവന്‍ ഇത് വരെയും വിസ്സര്‍ജ്ജിച്ച ഈമെയില്‍ അപ്പികള് എല്ലാം ഒന്നിന് പിറകെ ഒന്നായി രാവിലെ മുതല്‍ സണ്ണികുട്ടനും ടോംസും കൂടി അയക്കാനും തുടങ്ങി. എങ്ങിനെയും കുറെ പേരുടെയെങ്കിലും മനം മാറ്റുക എന്ന ഉദ്ദേശം മാത്രമേ അവര്‍ക്കുള്ളൂ എന്നതാണ് സത്യം. സമരത്തിനായി ചിക്കാഗോയിലേക്ക് വണ്ടി കയറുമ്പോള്‍ ഇവിടെ കൂടെയിരിക്കാന്‍ കുറെ പേര് വേണ്ടേ?
ഇതിനിടക്ക് കേട്ടു നമ്മുടെ അന്തപ്പന് റോമിന് ഒരാഴ്ചത്തെ സമയം അനുവദിച്ചുകൊണ്ട് ഈമെയില്‍ അയച്ചു എന്ന്. ഒരാഴ്ചക്കുള്ളില്‍ തീരുമാനം റോം എടുത്തില്ല എങ്കില്‍ സീറോ മലബാറില്‍ പോയി സമരം ഇരിക്കും എന്ന്. അതായത് സീറോ മലബാര്‍ അനുകൂല തീരുമാനവും സര്‍ക്കുലരും ഒക്കെ പുറപ്പെടുവിച്ചാലും കേളന് കുലുങ്ങില്ല എന്ന്. ഇനി നമുക്ക് വേണ്ടത് റോമിന്റെ കത്ത് മാത്രം. അത് മാത്രമേ സ്വീകരിക്കൂ. എന്നാല്‍ എന്തുകൊണ്ട് ഇത്രയും നാള് സീറോ മലബാര്‍ രൂപതാ ആസ്ഥാനത്ത് സമരത്തിനു പോയി എന്ന് മാത്രം പറയില്ല. അത് രഹസ്യമാണ് പിള്ളേ.
ഇനി സമരത്തിന്റെ പിറകിലെ ഒരു രഹസ്യമുണ്ട്. സമരത്തിനു വേണ്ടി പെര്‍മിറ്റ് എടുത്തിരിക്കുന്നത് സംരക്ഷണ സമിതി ചെയര്മാന് അലക്സ് . ആ പെര്‍മിറ്റ് സ്വപ്നം കണ്ടു കൊണ്ട് സമരത്തിനു വരുന്ന മാഫിയാക്ക് സമരം പിന് വലിക്കുന്ന സംരക്ഷണ സമിതി പെര്‍മിറ്റ് കൊടുക്കുമോ? വെറുതെ ആളെ പറ്റിക്കാന്‍ വേണ്ടി നടത്തുന്ന നാടകം.
മുത്തു ആര്‍ത്തു ചിരിക്കുകയാണ്. മാഫിയയുടെ നട്ടെല്ല് ഇതോടെ തകരും. മുത്തു ഒന്നും ചെയ്യേണ്ട കാര്യമില്ല. എന്ത് കുഴപ്പം വന്നാലും അത് വി ജി യുടെ തലയില്‍. പുതിയ സര്‍ക്കുലര്‍ ഇറക്കാന്‍ പോലും മെനക്കെടെണ്ടിവന്നില്ല. സംരക്ഷണ സമിതിയും വിജിയും ഒക്കെ ചേര്‍ന്ന് അത് ഒപ്പിച്ചു. ഇനി ആര്‍ഭാടത്തോടെ പോയി പരിപാടി കേന്കെമാമാക്കി പോരുക എന്നാ ചടങ്ങ് മാത്രം.
എന്‍ഡോഗാമി വിവാദം തലക്കു പിടിച്ച സണ്ണികുട്ടന് ഇപ്പോള്‍ ശരിക്കും ആപ്പിലായിരിക്കുകയാണ്. ആളുകളെ പറ്റിച്ച് എന്ടോഗാമി പറഞ്ഞ് എങ്ങിനെയും കെ സി സി എന്‍ എ യില്‍ ഒരു സ്ഥാനംഒപ്പിക്കുകയും കൂടെ സ്വന്തം മാനസ പുത്രനായ ടോംസിനെയും തിരുകി കയറ്റം എന്ന് കരുതി ഇരിക്കുമ്പോഴല്ലേ പുതിയ വിവാദം വരുന്നത്. അത് ഒരു സമരമായി വളര്‍ന്നതോടെ ചെന്നായ ചോര കുടിക്കാന്‍ വന്നത് പോലെ അത് പരമാവധി കത്തിച്ച് ആളാകാന്ശ്രമിച്ചുവരുന്നതിനിടെ ഡാ വരുന്നു സീറോ മലബാര്‍ സിനടിന്റെ വെടി. പതറാതെ ആടിനെ പട്ടിയാക്കി അങ്ങാടിയത്തിന്റെ സര്‍ക്കുലറില്‍ കുറഞ്ഞത് ഒന്നും പറ്റില്ല എന്നൊക്കെ പറഞ്ഞു നോക്കി. ഡാ അപ്പോള്‍ വരുന്നു ഈ ഞായറാഴ്ച പുതിയ സര്‍ക്കുലര്‍. ഇനിയിപ്പോള്‍ എന്ത് ചെയ്യും ഒളിച്ചു പോയ സമരം സജീവമാക്കുവാന്‍ വേണ്ടി പരംമാവധി ഈമെയിലുകള്‍ അമേരിക്കന്‍ ക്നായിലൂടെ വിസ്സര്‍ജ്ജിച്ചു പിടിച്ചു നില്ക്കാന് വേണ്ടി നെട്ടോട്ടം ഓടുകയാണ് രണ്ടു പേരും. ഭ്രാത് പിടിച്ചാല്‍ ചങ്ങലക്കിടാം. ചങ്ങലക്കു ഭ്രാന്തു പിടിച്ചാലോ? കലികാലം.
NOTHING WILL HAPPEN AND THERE WILL NOT BE ANY STRIKE AT ALL. HOLLY SPIRIT WILL ACT AND SPIRIT OF TOM,TOMY,& SONY WILL SOON VANISH.
ReplyDeleteIT IS SHAME TO THE COMMUNITY , IGNORE THESE MAFIA LEADERS NOT HAVING ANY STAND IN LIFE
Let sunny poo.....(punnuvalan) may teach endomony to his brother George Poo......(Still very active member of kana)
DeleteGeorge's son married a vadakkan and sunny did chantham charth . applying the same logic that they are using against mar moolakkatt why did they do chantham charth on a knanaya that was marrying a vadakkan.Because he is still considered as a knanaya. so all the emails send by sunny is a BS
DeleteHello I am Endogamous Knanaya
ReplyDeleteMy name is Thomas and I am from Houston, I greatly support both our church and our society. I am very curious what is wrong with the contents of the 2014 membership criteria that Angadiath, Alencherry, and Moolakkattu have signed? It states that Knanaya Parishes are only for Knanaya people and that Non-Knanayas cannot join our churches. I see people are having problems over the fact that it also states "A Knanaya who marries out of the community may continue at the Knanaya Parish".
Dear friends, before posting please do your research on Kottayam Diocese and how endogamy works. In Kottayam Diocese any Knanaya who marries out is given the OPTION to leave the diocese for the sake of family unity. Many do leave but some stay. Under canon law of the Catholic Church it is impossible for any diocese to "kick people out of the diocese". Many of you are ignorant to this but there are no "special canons or laws" that the Catholic Church has given to Kottayam Diocese regarding endogamy. The only thing the Holy See has allowed in Kottayam that is special in any way is the fact that "Kottayam Diocese is only for the Knanaya People". What this means is, yes our diocese is only for Knanayas but a Knanaya is Knanaya till death no matter if he/she married endogamous/exogamous. This is the fact that Mar Matthew Moolakkattu has reiterated maybe a thousand times on his visits to America.
I would like to repeat, "IT IS IMPOSSIBLE FOR ANY CATHOLIC DIOCESE TO KICK OUT/FORCIBLY TRANSFER MEMBERS". Any Knanaya who marries out of the community in Kottayam Archdiocese is only recommenced to leave the diocese. Notice I wrote RECOMMENDED, our diocese recommends this Knanaya to leave solely on the idea of family unity so they can be with there Non-Knanaya spouses and children but in no way does Kottayam FORCE these Knanayas to leave. It is also a fact that a Knanaya who married Non-Knanaya but later remarries Knanaya once again can join Kottayam Diocese. So please before you go screaming "Endogamy is being destroyed in North America", please I beg you to do your research on how endogamy works in Kottayam Diocese under the canons of the Catholic Church.
Before we received this signed decree from Mar Moolakkattu, Angadiath, and Alencherry, I would have happily supported this protest/hunger strike because Mar Angadiaths 2012 Circular truly was against our age old Knanaya Tradition of endogamy. Mar Angadiath asked us to include Non-Knanayas in this 2012 circular, that is impossible for the community to do and it is against our foundations. This new 2014 Decree from the Syro Malabar Synod is the EXACT SAME ENDOGAMOUS TRADITION IN KOTTAYAM. So if this 2014 Decree is factual then we have WON the almost 30 year battle for Knanaya Endogamy in North America. Please all of you who support this protest, I beg you to do your research on Kottayam Diocese and the canons of the Catholic Church. If they publish this 2014 Decree, then we have won, there is no point in continuing this protest, it will only shame the Knanaya Catholic Church and our people in North America further
Tomy president is now in a sinking stage. Give something to hold
DeleteTomy has some problems and connections which Anto only knew.
Tomy did not know how to do pooja but he did not allow the poojari to do the pooja
Canon 9 of the Code of Oriental Canon Law on Marriage states that the wife who belongs to another rite is at liberty to join the rite, diocese or parish of her husband at the time of marriage or during its duration. Canon 24 of the Code of Canon Law says that a custom contrary to Divine Law is null and void. The teachings of Bible are Divine Law. Since the Church is founded on the basis of teachings of Christ with a view to propagate the Gospel, it is out of question for a custom to have the force of law under the Canon Law or Divine Law.
DeleteSo, Knanaya practice of exclusion is illegal under Canon Law. Importing this practice of exclusion for racial purity to this country, which went through slavery and racial segregation, and evolved to the presidency of Obama, a mixed man, is insulting to the mainstream value of this country. That is why the 1986 Rescript banned importing of this practice to this country.
The new agreement is in the right direction, but there is long way to go.
All the knanites know our rule
Delete"In Kottayam Diocese any Knanaya who marries out is given the OPTION to leave the diocese for the sake of family unity."
DeleteBoss.
its not OPTION its permission called PLEK(Permission to leave Eparchy of KTYM).
That means if he want to stay in kottayam diocese he need to follow Endogomy. Other wise he has the permission to leave KOttayam. So Knanaya never press or force anyone to keep endogamy but they should leave .
Its far better if Syro/Rome tell us to keep the status quo of Kottayam even under the diocese of Chicago.
I wont say we need to strike on that day. but we should keep our protest against Angady's greedy.
Regards,
A Knanaya Church goer and Active IKCC Member.
most of the agitators do not go to our churches .They do not contribute a penny for the church. They are members of local Latin churches. Why they worry about membership in knanaya parishes. Let the church goers and church supporters give their opinion
ReplyDeleteU R RIGHT
ReplyDeleteLatin knanayakar are woried about the membeship .
They don't want pay any contribution to our churches.
knanaya Samrakshana Samithi scored in this issue. Even Muthu repeatedly said there is no need of a circular from Bishop, if the circular comes, then it is the hard work amnd good mind of the people who are trying to find a solution to this problem.
ReplyDeleteThere is no use in pointing fingers to each other as it is of no use. There is no meaning inn doing a strike on the sacred occastion. Otherwise, we should have some guarantee that the next day, we will get endogomy.
Even if we strike on that day or no, nothing is going to happen
The KCCNA people has lost their credibility by showing their poorrest convention organized. Even the last Banquet day they show the most dismal performance in the history of KCCNA.
I suggest the KCCNA executive to resign early so that we can try somebody else.
The way they are sending the old emails of Jaimon and other people itself proved that they have nothing their own
Poor people
They cannot make the Hunger strke any success if they continue to do this
The permit to do the Hunger strike was taken by KSS and if they cancel the permit, then Anthappan and Myalu will have to do hunger strike at their own house.
Or they can have Patta and Mutta on the joyous occasion in an RV or Pranchees basement
All the best
Dear Knannaya Mafia, Church Haters, Endogamy fanactis, and Other groupers...
ReplyDeleteLets do a Hunger Strike in 2016 during summer time instead of a convention for a Knanaya Bishop.
Benefits
1) 99% Knanaya Region will be with you.
2) Good for Knanaya Health
3) More power in synd and in Rome.
4) Able to pass our culture/endogamy to future generations freely...
5) Growth of our Community.
Thank You
An Association & Church Supporter
New York
HERE IS AN E-MAIL FROM KCCNA ENDROSING EVERYONE NOT TO FUND KNANAYA CATHOLIC CHURCHES. "I THINK KNANAYA catholic CONGRESS OF NORTH AMERICA SHOULD REMOVE THE WORD CATHOLIC THEN TELL EVERYONE NOT TO GIVE ANY MONEY TO KNANAYA CATHOLIC CHURCHES.
ReplyDeleteSubject: Fwd: KCCNA നിരാഹാര സത്യാഗ്രഹവും പ്രാർഥനായജ്ഞവും ഒരുക്കങ്ങൾ പൂർത്തിയാകുന്നു
> From: Anto Kandoth Date: September 19, 2014
>
> Subject: KCCNA നിരാഹാര സത്യാഗ്രഹവും പ്രാർഥനായജ്ഞവും ഒരുക്കങ്ങൾ പൂർത്തിയാകുന്നു
വ്യാജക്നാനായപള്ളികളില് സ്തോത്രക്കാഴ്ച്ച ഇടുന്നത് എല്ലാ ക്നാനായമക്കളും ഉടനടി നിര്‍ത്തുക...
WHO GAVE THE AUTHORITY FOR KCCNA TO ENDROSE NOFUNDING TO OUR OWN CHURCHES? THOSE INDIVIDUALS SHOULD BE HANDOUT A PELK APPLICATION SO THEY CAN GO TO NON KNANAYA CHURCHES.
Enough is Enough... If you love your Knanaya Community you will stick with the Knanaya Catholic Churches we have now. Those individuals have problems with some priests should take their issues with them or the Eparchy not on the entire community to destroy our churches.
JESUS TOLD TO BUILD HIS KINGDOM NOT TO DESTROY. CHURCHES ARE PROVIDING
FAITH AND HUMANITIES SO A MAN CAN BUILD HIS OWN HEVELY KINGDOM WITH JESUS.
WITHOUT FAITH ENDOGAMY WILL NOT SUSTAIN.
May God Bless ALL of US!
An Association Executive.
Boston
Agree with you 100% endogamy should practice at home not in the church.
DeleteTHERE IS NO CHURCH FOR KNANAYAKAR OR SYROMALABAR
DeleteCHURCH IS FOR GOD
ക്നാനായത്തത്തെ പുനര്‍ നിര്‍വ്വചിക്കുവാന്‍ ശ്രമിക്കുന്ന എല്ലാ ശക്തികളെയും ഒറ്റപ്പെടുത്തുക. മുത്തുവിന്റെ കുതന്ത്രങ്ങള്‍ ഇനിയും ചിക്കാഗോയില്‍ വിലപ്പോവുകില്ല. ക്നാനായക്കാരായ മാതാപിതാക്കള്‍ക്ക് ജനിച്ചവര്‍ക്കു മാത്രമേ ക്നാനായ ഇടവകകളില്‍ അംഗത്വം ആകാവൂ.
DeleteIf Moothu leaves US everything will be Ok.or atleast tranfer him to another state.. He mentioned during pothuyogum that his vain also got the knanaya blood. we doubr. you hate knanaya and its associations. Thats why you didnnt even step in for the last convention in Chicago.. Shame on you. Muthu brought Angady to St marys following week of convention to show his empathy .or sympathy..
DeleteOne thing is clear. Bp. Moolakkattu is trying his best to stop the hunger strike. If he succeeds, our community is the loser.
ReplyDeleteThey cannot befool the community for ever. A day will come, the community will recognize
their deeds and run after them to punish. Then, nobody will be there to defend Bp.M and his crony priests on US.
If KSS leaders call off the hunger strike, then, I guess only KCCNA leaders will be at the hunger strike. KCCNA leaders, do not worry. Go ahead with your strike. History will treat this as a brave effort.. Remember no worthy goals are achieved overnight. This is only a beginning. As Jesus said - This is time of 'forces of Darkness'. Let us wait for the right opportunity.
T
A day will came where you all come to know that Bishop Moolakkattu did the very best for the community. His strong stance even under so much humiliation will take our community to success. He is our man. Be united.
DeleteHistory will treat community politicians as TRAITORS.
ReplyDelete> ക്രിസ്റ്റീനയും ഉസ്മാനും സങ്കരമിഷനില് -did you mean in knanaya catholic churches in US? How about you are sitting next to Mr. Milttenburger and Mrs Brown in latin church? How many original knanayas in your latin church?
RIGHT NOW THE BALL IS OUR COURT
ReplyDeleteSOME LATIN KNANAYAKAR TRY TO MAKE
SELF GOAL !!
WATCH OUT WATCH OUT
Fr. Mulavanal.
WE DON'T NEED ANY HELP FROM LATIN KNANAYAKAR.
LATIN KNANAYAKKAR should NOT be given eligibility to contest in KCS & KCCNA elections from now. Let them start KLCNA (Knanaya LATIN Congress of North America)
DeleteIf KSS leaders call off the hunger strike, then, I guess only KCCNA leaders will be at the hunger strike. KCCNA leaders, do not worry. Go ahead with your strike. History will treat this as a brave effort.. Remember no worthy goals are achieved overnight. This is only a beginning. As Jesus said - This is time of 'forces of Darkness'. Let us wait for the right opportunity.കള്ളും പെണ്ണും കൊടുത്താൻ മറിയുന്ന പ്രഞ്ചികൾക്ക് എവിടെ സമുദായ ബോധം, അവരെ കുട്ടുന്നവര്ർ വിഡ്ഢികൾ . അപ്പന്റെ പിടുകിൽ കൊണ്ടുപോയി ആടിനെ കെട്ടുന്നവർ ഇതിൽ അപ്പുറവും കാണിക്കും. എന്തിനെ ഇത്രയും കാലം എത്ര്തോ അതായത് മരികെട്ടിയവനെ ഇടവകിൽ ചെര്കണം എന്നുള്ളത് ആണ് നാളെ വിശി കാണികുവാൻ പോകുന്നത് .തലക് വെളിവുള്ള വർകെ ഇതു മനസ്സിൽആകാൻ പറ്റു .
ReplyDeleteഏറ്റവും സ്നേഹമുള്ളവരെ,
ReplyDeleteക്നനയക്കാരുടെ പ്രശ്നങ്ങൾ രേമ്യമായി പരിഹരിക്കുവാൻ കഴിവില്ലാത്ത നമ്മുടെ കർദിനാൾ ആലഞ്ചേരി പിതാവിനെയും, നമ്മുടെ പിതാവ് അങ്ങടിയത്തു പിതാവിനെയും മാറ്റി നിറുത്തി റോം നേരിട്ട് ഇടപെടാൻ ഒരുങ്ങുന്നു എന്ന വിവരം ലഭിച്ചു.
ഈ സമയത്ത് നിങ്ങളുടെ എല്ലാം പ്രാർഥനയാണ് വേണ്ടത്. നമ്മുടെ മാക്കീൽ പിതാവിനോടും, പത്താം പിയുസ് മാർപപ്പായോടും മുട്ടിപ്പായി പ്രാർത്ഥിക്കുകയും ചെയ്യണം.
ആക്ഷൻ കൌണ്‍സിലിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. എല്ലാവരും വളരെ സംതൃപ്തി പ്രകടിപ്പിച്ചു. മുന്നോട്ടുള്ള സമാധാനപരമായ പരിപാടികൾക്ക് രൂപം കൊടുത്തു.
2014ഒക്ടോബർ 1 തിയതി മുതൽ അഭി. അങ്ങടിയത്തു പിതാവിനെയും അഭി.ആലപ്പാട്ട് പിതാവിനെയും എല്ലാ ക്നാനായ പള്ളികളിലും കയറാൻ സമ്മതിക്കാതെ ക്നാനായ മനുഷ്യ ചങ്ങല തിർക്കുക. അവരുടെ ഇടയലെഹനങ്ങൾ വായിക്കുവാൻ സമ്മതിക്കുകയില്ല. ആ സമയത്ത് മർതോമൻ പാടി പ്രതിഷേതിക്കും.
2014നവംബർ 1തിയതി മുതൽ എല്ലാ ആദിയ ഞാറഴ്ച്ച 11 പള്ളികളുടെയും അടുത്തുള്ള സിറോ മലബാർ പള്ളികളിലേക്ക് മെഴുകുതിരി കത്തിച്ച് പ്രാർഥനാറാലി നടത്തണം.
വരും മാസങ്ങളിൽ രുപതക്ക് കൊടുക്കുന്ന വിഹിതം നിറുത്തലാക്കുക.
അങ്ങടിയത്തു പിതാവിന്റെയും ഭരണിക്കുളങ്ങര പിതാവിന്റെയും, ആലംചെരി പിതാവിന്റെയും കോലം കത്തിക്കുക. (ഡയിറ്റും സ്ഥലവും ഉടനെ അറിക്കുന്നതാണ്.)
ഇനി നമ്മുക്ക് ഒരു പരിഹാരം ഉണ്ടായതിനു ശേഷം മാത്രം മതി മുന്നോട്ടുള്ള യാത്ര.
കഴിഞ്ഞ 28വർഷമായി ഞങ്ങളെ കളിപ്പിക്കുന്നു ഇനി അത് നടക്കുകയില്ല സത്യം സത്യം സത്യം.
ആക്ഷൻ കൌണ്‍സിൽ ചെയർമാൻ
സാബു ചെമ്മലക്കുഴി
Poda.. Poda.. nee paranja udane eduthu chadan ninne pole vivaram kettavare alla njangal
Deleteഎന്റെ സുഹൃത്തേ ,
Deleteചുമ്മാ നടക്കുന്ന വല്ല കാര്യവും പറയുക. അന്തപ്പാൻ താങ്കളുടെ പേരില്‍ ഉണ്ടാക്കി അയക്കുന്ന ഇമെയിൽ ഒക്കെ വായിക്കാറുണ്ടോ? ശുദ്ധ അസംബന്ധം അല്ലെ അടിച്ചു വിടുന്നെ.
താങ്കൾ കോട്ടയത്ത് നിന്നും നടന്നപ്പോൾ, കൂടെ നടക്കാൻ കുറെ ബംഗാളി കളെ കിട്ടി.
ഇവിടെ ചിക്കാഗോയിൽ വന്നിരുന്നപ്പോൾ ചില ചിക്കാഗോ ക്നനയകർ ഉണ്ടായിരുന്നതിനാൽ, അടികിട്ടാതെ രക്ഷപെട്ടു.
ഇനി പറ, ഇപ്പോൾ ചിക്കാഗോ കാര്‍ ആരും താങ്കളുടെ കൂടെയില്ല. കാരണം അല്പം കോമണ്‍ Sense ഉണ്ടെങ്കിൽ, ഈ നിരാഹാരം മാറ്റി വെക്കുവാന്‍ മര്യാദ എന്ന് മനസിലാകും
അഥവാ അവിടെ നിരാഹാരം ഇരുന്നാൽ എന്ത് കിട്ടും. ഒന്നും ഇല്ല. ഇപ്പോൾ ഇങ്ങനെ ഒരു synod ഫോര്‍മുല കിട്ടിയെങ്കിൽ അതിനു പിന്നിൽ താങ്കളുടെ സമരം സഹായിച്ചു.
എന്നാൽ, ഇവിടുത്തെ സാഹചര്യത്തിൽ അതിൽ കൂടുതൽ ഒന്നും കിട്ടാൻ തല്കാലം ഇല്ല.
അത് മനസ്സിൽ ആക്കുക.
പിന്നെ സംരക്ഷണ സമിതി സമരം Permit ക്യാൻസൽ ചെയ്താൽ താങ്കൾ ഒക്കെ അകത്തു കിടന്നു Burger തിന്നേണ്ടി വരും
അതിലും ഭേദം, വീട്ടിലിരുന്നു കഞ്ഞി കുടിക്കുന്നതല്ലേ.
നമുക്ക് സമരം ചെയ്യാം, പക്ഷെ ഇപ്പോൾ ഈ നല്ല സമയത്ത് Syro malabar ജനങ്ങളെ പിണക്കി നമുക്ക് ഒന്നും നേടാനാകില്ല .
അത് മനസിലാക്കുക .
അല്ലെങ്കിൽ താങ്കൾ പറയുക, നിരാഹാരം കിടന്നാൽ എന്ത് കിട്ട്യും? പിതാക്കന്മാരുടെ കോലം കത്തിച്ചാൽ എന്ത് കിട്ടും, ആരാണു നമുക്ക് തരേണ്ടത്? റൊമേ ആണോ? എങ്കിൽ പിന്നെ Pope Francis കോലം കത്തിച്ചാൽ എല്ലാം പെട്ടെന്ന് കിട്ടതില്ലേ?
അതുപോലെ സമരം, നമുക്ക് വത്തിക്കാൻ സ്ഥാനപതി കാര്യാലയത്തിനു മുമ്പില നടത്തിയാൽ പോരെ?
അങ്ങടിയത് / ആലപ്പട്ട് ഒപ്പിട്ടാൽ കിട്ടുന്നതാണോ നമുക്ക് വേണ്ടത്?
സ്വയം ചിന്തിക്കുക.
താങ്കൾ ഇത്രയും നാലും ചെയ്തതിൽ ഞങ്ങള്ക് സ്നേഹം ഉണ്ട് . എന്നാൽ ഇപ്പോൾ താങ്കളെ വെറും ഉപകരണം ആയി KCCNA ഉപയോഗിക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു. താങ്കൾ ചിക്കാഗോ യിൽ സമരത്തിന് വന്നപ്പോൾ KCCNA കര എത്ര പേര് ഉണ്ടായിരുന്നു?
സ്വയം ചിന്തിക്കുക. വെറുതെ സ്വയം അപഹസ്യൻ ആകാതിരിക്കുക.
അന്തപ്പനോട് എന്തെങ്കിലും അയക്കണമെങ്കിൽ സ്വന്തം പേരില്‍ അയക്കാൻ പറയുക
നമുക്ക് എല്ലാം, ഒന്നിച്ചു മുന്നേരം, ഇപ്പോൾ അല്ലെ പിന്നെ.
സ്വന്തം മനസാക്ഷി
മാക്കീൽ പിതാവിനോടും, But we did not see any miracles from him yet?
Deletehttps://www.aclu.org/free-speech/know-your-rights-demonstrations-and-protests
DeleteIf organizers have not obtained a permit, where can a march take place?
DeleteIf marchers stay on the sidewalks and obey traffic and pedestrian signals, their activity is constitutionally protected even without a permit. Marchers may be required to allow enough space on the sidewalk for normal pedestrian traffic and may not maliciously obstruct or detain passers-by.
Subject: തെക്കുംഭാഗ ജനതയ്ക്കുവേണ്ടി സിനഡില്‍ അടവുനയം - റ്റോമി ജോസഫ് കല്ലുപുരയ്ക്കല്‍
ReplyDeleteകത്തോലിക്കാ സഭയില്‍ ഒരു സ്വയാധികാരസഭ എന്ന നിര്‍വ്വചനത്തിന് കീഴില്‍ വ്യക്തമാക്കപ്പെടുന്നതെന്തെന്നാല്; മറ്റൊരു അധികാര സ്ഥാനത്തോടും ബന്ധപ്പെടാതെ തന്നെ തിരുസഭയുടെ പരമാധികാരിയായ മാര്‍പാപ്പയുടെ നേരിട്ടുള്ള ഭരണത്തിന് കീഴില്‍ ആയിരിക്കുക എന്നാണ് അര്‍ത്ഥമാക്കുക. കത്തോലിക്കാസഭയിലെ ഒരു സഭാഘടകത്തിന് ഒരു സ്വയാധികാരസഭയാകുവാന് എല്ലാ ഭൂഖണ്ഡങ്ങളിലും ഇടവകദേവാലയങ്ങള്‍ ഉണ്ടാകണമെന്ന് കാനോന്‍ നിയമം അനുശാസിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
പൗരസ്ത്യ കാനോന്‍ നിയമത്തില്‍ 55 മുതല്‍ 176 വരെയുള്ള കാനോനകളില്‍ നാല് ഹയരാര്‍ക്കിക്കല്‍ ഘടനകളെപ്പറ്റി പറയുന്നുണ്ട്. ഒന്ന്; പാത്രിയര്‍ക്കീസ് തലവനായുള്ള സ്വയാധികാരസഭ. രണ്ട്; മേജര്‍ ആര്‍ച്ച് ബിഷപ്പ് തലവനായുള്ളത്. മൂന്ന്; മെത്രാപ്പോലീത്താ തലവനായുള്ളത്. നാല്; മറ്റുള്ളവര്‍, അതായത് വിശ്വാസികളുടെ കുറവ് മറ്റ് കാര്യങ്ങള്‍ എന്നാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്.
ഇവിടെ നാലാമത്തെ കാനോന്‍ നിര്‍ദ്ദേശിക്കുന്ന സഭാഘടകത്തിന്റെ വിവരണം വളരെ പ്രസക്തമാണ്. കാരണം; കോട്ടയം തെക്കുംഭാഗ ജനത്തിനുവേണ്ടി സ്വയാധികാരാവശ്യം ഉന്നയിക്കുമ്പോള്‍ ഇപ്പോള്‍ സ്വയം ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ് ലോകത്തില്‍ എല്ലായിടത്തും ഇടവകകള്‍ സ്ഥാപിക്കണമെന്നുള്ളത്. നാലാമത്തേതില്‍ വിശ്വാസികളുടെ കുറവ് എന്നു കാനോന്‍ നിര്‍ദ്ദേശിക്കുമ്പോള്‍, അവര്‍ക്ക് ഇടവകകള്‍ അധികം ഉണ്ടാകില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് നല്കപ്പെട്ടതാണ്. അതിലുപരി, വ്യതിരിക്തതയുള്ള സഭാവിഭാഗങ്ങളുടെ നിലനില്പിനായി നിശ്ചയിക്കപ്പെട്ടവയാണ് എന്ന് കാണാം.
ഇവിടെ ഇടവക ദേവാലയങ്ങളുടെ എണ്ണമോ, അമിതമായ വിശ്വാസികളുടെ പെരുപ്പമോ ആവശ്യമില്ല. മറിച്ച്, പ്രത്യേക സംസ്ക്കാരവും തനിമയും നിലനിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്; ബഹുമുഖ സ്വഭാവമുള്ള ഭൂരിപക്ഷ സഭാസമൂഹത്തില്‍ അതിന് സാധിക്കാതെ വരുമ്പോള്‍, അവരെ അതില്‍ നിന്നും സ്വതന്ത്രരാക്കി പരിശുദ്ധസിംഹാസനത്തിന് കീഴില്‍ നിലനിര്‍ത്തി സംരക്ഷിക്കുന്നു. ആരും ആരുടെയും അവകാശങ്ങളിന്മേല് കൈകടത്തുവാനാകാത്ത വിധത്തിലുള്ള പ്രത്യേക സംരക്ഷണം. സഭാക്കൂട്ടായ്മയിലെ എല്ലാവര്ക്കും നല്ല അയല്‍ക്കാരായി കഴിഞ്ഞുകൂടുന്നതിനുള്ള പ്രത്യേക സഭാസംവിധാനം.
1911-ല്‍ തെക്കുംഭാഗസമുദായ മെത്രാന് വ്യക്തിഗതമായി തെക്കുംഭാഗക്കാരെ മാത്രം ഭരിക്കുന്ന ഒരു സഭാഘടകമായിരുന്നുവല്ലോ. മദ്ധ്യസ്ഥരോ, മറ്റ് അധികാരസ്ഥാനങ്ങളോ ഇല്ലാതെ, നേരിട്ട് റോമ്മാസിംഹാസനത്തിന് മാത്രം വിധേയമായ ഒരു സഭാഘടകമായിരുന്നു അത്. പൗരസ്ത്യ കാനോന്‍ നിര്‍ദ്ദേശിക്കുന്നതുപോലെ; ഏറ്റവും താഴ്ന്നപടിയായ അപ്പസ്തോലിക് വികാരിയത്ത് (എക്സാര്‍ക്കി) ആയിരുന്നു എന്നു കാണാം.
1923 ഡിസംബര്‍ 21-ന് റൊമാനി പൊന്തിഫിച്ച് എന്ന തിരുവെഴുത്തിലൂടെയാണല്ലോ സീറോമലബാര്‍ ഹയരാര്‍ക്കി ഇവിടെ സ്ഥാപിതമായത്. ഇവിടെ ഹയരാര്‍ക്കി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍ തന്നെ തന്റെ സമുദായത്തിന്റെ സഭാപരമായ നിലനില്പ്പിനെപ്പറ്റി ദീര്‍ഘവീക്ഷണമുണ്ടായിരുന്ന ചൂളപ്പറമ്പില്‍ പിതാവ് 1920 ഡിസംബര്‍ 8-ാം തീയതി അന്നത്തെ പൗരസ്ത്യ തിരുസംഘത്തിന് ഒരു നിവേദനം നല്‍കിയിരുന്നതായി കാണുന്നു. അതിന്റെ പ്രസക്തഭാഗത്തില്‍നിന്ന്; .... സീറോമലബാര്‍ ഹയരാര്‍ക്കി സ്ഥാപിക്കുമ്പോള്‍ അതിന്റെ മെത്രാപ്പോലീത്തായ്ക്ക് തെക്കുംഭാഗ ജനത്തിനുവേണ്ടിയുള്ള വികാരിയത്ത് അതിന് അധീനമാക്കാതെ നേരിട്ട് പരിശുദ്ധ സിംഹാസനത്തിന് വിധേയമാക്കിക്കൊണ്ട്, സഫ്രഗനില്ലാതെ ഒരു രൂപതയായി ഉയര്‍ത്തണം. അതിന് കാരണമായി പറയുന്ന കാര്യങ്ങള്‍ക്ക് ഇന്ന് ആനുകാലിക പ്രസക്തി വളരെ വര്‍ദ്ധിച്ചിരിക്കുന്നു. പിതാവ് തുടര്‍ന്ന് എഴുതുന്നു; 1911 ന് മുന്‍പ് ചങ്ങനാശ്ശേരി വികാരിയത്തില്‍ ഉണ്ടായിരുന്നതുപോലുള്ള ബുദ്ധിമുട്ടുകളും കുഴപ്പങ്ങളുമാവര്‍ത്തിച്ച്, നിലവിലുള്ള ഐക്യവും സമാധാനവും നഷ്ടമാകുവാന്‍ ഇടയാകരുത്. ഇതു തുറന്നുപറയുവാന്‍ ചൂളപ്പറമ്പില്‍ പിതാവിന് ഇടംവലം നോക്കേണ്ട ആവശ്യമില്ലായിരുന്നു.
ചൂളപ്പറമ്പില്‍ പിതാവ് സ്വയാധികാര ആവശ്യത്തിനായി ഇടപെടലുകള്‍ നടത്തുമ്പോള്‍ കോട്ടയം വികാരിയത്തില്‍ അന്ന് 30 പള്ളികളേ ഉണ്ടായിരുന്നുള്ളൂ എന്നു കാണാം. ഒരു സ്വയാധികാര സഭയ്ക്കായി ആവശ്യമുന്നയിക്കുമ്പോള്‍ അതിന് അടിസ്ഥാനപരമായി എന്തൊക്കെയുണ്ടാകണം എന്ന പ്രാഥമികമായ അറിവ് അന്ന് ചൂളപ്പറമ്പില്‍ പിതാവിനുണ്ടായിരുന്നില്ല എന്ന് ആരും പറയുകയില്ലല്ലോ.
Its a plain lie.Bishop choolaparambil never tried for a sui juris church. You talking about 1930 s when the syromalabar church was considered as an extension of the latin church.There was no move whatsover for a sui juris church from bishop choolaparambil or Bishop tharayil. Only after the second vatican council the eastern churches were recognised as it is today. Exploring the possibility of a sui juris church was done for the first time during the time of Bishop Kunnacherry , But experts discouraged us because even if we get a sui juris church what will be do with people who marry out side the community?. In the present set up it is only a change of diocese and not a rite. The change of rite is more complicated than changing diocese.
DeleteBefore making false propaganda please do some research .If you dont know about it ask some experts .Don't spread lies please
സീറോ മലബാർ രൂപതയുള്ളിടത്ത് സങ്കര ക്നാനായ ഇടവകകൾക്ക് അനുവാതം കിട്ടിയ സിനഡിന്റെ തീരുമാനവുമായി അഭിവന്യ നന്ദികെട്ടവൻ പിതാവ് താബയിൽ എത്തി . അമേരിക്കൻ മോഡലിൽ സങ്കര ഇടവകകൾ ഉണ്ടാക്കാൻ സീറോ മലബാർ സിനഡ് കോട്ടയം പിതാവിന് അനുവാതം കൊടുക്കുകയും തിരുവായ്ക്ക് എതിർവായ് പറയാതെ റാൻ മൂളി അതും വാങ്ങി നമ്മുടെ പോന്നു തിരുമേനി നാണം കെട്ട് തിരിച്ചെത്തി. എന്റെ മരണം വരെ എന്നിൽ നിന്നും ആരെങ്കിലും എന്തെങ്കിലും പ്രതീക്ഷിക്കുന്നുവെങ്കിൽ അവർ മരമണ്ടന്മാർ ആയിരിക്കുമെന്ന് വിളിച്ചോതുന്നതാണ് പിതാവിന്റെ തിരിച്ചു വരവ്. ആയിരം പ്രവിശം മൂലകട്ടിൽ പിതാവ് പറഞ്ഞ കനയകർ എതിര് ത്ത മൂലകട്ടിൽ ഫോര്‍മുല എന്ന മറി കെട്ടിയവനെ മേമ്ബെര്ഷിപ് കൊടുക്കണം എന്ന് പറയുന്ന. ക്നാനായസഭയുടെ നിയമങ്ങൾ പോയിട്ട് അടിസ്ഥാനപരമായ വിശ്വാസ്സ സത്യങ്ങൾ പോലും അറിയാത്ത കുഞ്ഞാടുകളെ പറ്റിക്കാനുള്ള അറിയിപ്പ് ഉടനെ തന്നെ അങ്ങടിയത് അരമനയിൽനിന്നും ഉണ്ടാകും.
ReplyDeleteWe heard all your arguments for last 30 years. We gave you enough time for you to find an alternate solution. You proved you are just impotent and all you do anonymous emails and blogs. Now we decided to go ahead with Synod decision and Moolakattu formula which we feel best for the time. What you going to do? Do you have guts to stop us.. No all you can do keep barking like dogs..
DeleteKeep doing that and stay in your latin empire. Or go to hell.. Is it clear. It's our choice. No one can stop us.
If you have any other solution please write here. Do you think that if you sit Hunger strike on Alappattu Pithavu celebration, anybody will roll the Endogamy and put it into your mouth
DeleteYou know we know and all know even if there is Hunger strike or nothing going to change
KCCNA is a useless leadership. Let them quit and make Sabu chemmalakuzhy president. Let him walk from At lanta to Rome
So pelase stop this bullshit
പ്രിയ ചെമ്മലകുഴി ചേട്ടാ ,
ReplyDeleteചുമ്മാ നടക്കുന്ന വല്ല കാര്യവും പറയുക. അന്തപ്പാൻ താങ്കളുടെ പേരില്‍ ഉണ്ടാക്കി അയക്കുന്ന ഇമെയിൽ ഒക്കെ വായിക്കാറുണ്ടോ? ശുദ്ധ അസംബന്ധം അല്ലെ അടിച്ചു വിടുന്നെ.
താങ്കൾ കോട്ടയത്ത് നിന്നും നടന്നപ്പോൾ, കൂടെ നടക്കാൻ കുറെ ബംഗാളി കളെ കിട്ടി.
ഇവിടെ ചിക്കാഗോയിൽ വന്നിരുന്നപ്പോൾ ചില ചിക്കാഗോ ക്നനയകർ ഉണ്ടായിരുന്നതിനാൽ, അടികിട്ടാതെ രക്ഷപെട്ടു.
ഇനി പറ, ഇപ്പോൾ ചിക്കാഗോ കാര്‍ ആരും താങ്കളുടെ കൂടെയില്ല. കാരണം അല്പം കോമണ്‍ Sense ഉണ്ടെങ്കിൽ, ഈ നിരാഹാരം മാറ്റി വെക്കുവാന്‍ മര്യാദ എന്ന് മനസിലാകും
അഥവാ അവിടെ നിരാഹാരം ഇരുന്നാൽ എന്ത് കിട്ടും. ഒന്നും ഇല്ല. ഇപ്പോൾ ഇങ്ങനെ ഒരു synod ഫോര്‍മുല കിട്ടിയെങ്കിൽ അതിനു പിന്നിൽ താങ്കളുടെ സമരം സഹായിച്ചു.
എന്നാൽ, ഇവിടുത്തെ സാഹചര്യത്തിൽ അതിൽ കൂടുതൽ ഒന്നും കിട്ടാൻ തല്കാലം ഇല്ല.
അത് മനസ്സിൽ ആക്കുക.
പിന്നെ സംരക്ഷണ സമിതി സമരം Permit ക്യാൻസൽ ചെയ്താൽ താങ്കൾ ഒക്കെ അകത്തു കിടന്നു Burger തിന്നേണ്ടി വരും
അതിലും ഭേദം, വീട്ടിലിരുന്നു കഞ്ഞി കുടിക്കുന്നതല്ലേ.
നമുക്ക് സമരം ചെയ്യാം, പക്ഷെ ഇപ്പോൾ ഈ നല്ല സമയത്ത് Syro malabar ജനങ്ങളെ പിണക്കി നമുക്ക് ഒന്നും നേടാനാകില്ല .
അത് മനസിലാക്കുക .
അല്ലെങ്കിൽ താങ്കൾ പറയുക, നിരാഹാരം കിടന്നാൽ എന്ത് കിട്ട്യും? പിതാക്കന്മാരുടെ കോലം കത്തിച്ചാൽ എന്ത് കിട്ടും, ആരാണു നമുക്ക് തരേണ്ടത്? റൊമേ ആണോ? എങ്കിൽ പിന്നെ Pope Francis കോലം കത്തിച്ചാൽ എല്ലാം പെട്ടെന്ന് കിട്ടതില്ലേ?
അതുപോലെ സമരം, നമുക്ക് വത്തിക്കാൻ സ്ഥാനപതി കാര്യാലയത്തിനു മുമ്പില നടത്തിയാൽ പോരെ?
അങ്ങടിയത് / ആലപ്പട്ട് ഒപ്പിട്ടാൽ കിട്ടുന്നതാണോ നമുക്ക് വേണ്ടത്?
സ്വയം ചിന്തിക്കുക.
താങ്കൾ ഇത്രയും നാലും ചെയ്തതിൽ ഞങ്ങള്ക് സ്നേഹം ഉണ്ട് . എന്നാൽ ഇപ്പോൾ താങ്കളെ വെറും ഉപകരണം ആയി KCCNA ഉപയോഗിക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു. താങ്കൾ ചിക്കാഗോ യിൽ സമരത്തിന് വന്നപ്പോൾ KCCNA കര എത്ര പേര് ഉണ്ടായിരുന്നു?
സ്വയം ചിന്തിക്കുക. വെറുതെ സ്വയം അപഹസ്യൻ ആകാതിരിക്കുക.
അന്തപ്പനോട് എന്തെങ്കിലും അയക്കണമെങ്കിൽ സ്വന്തം പേരില്‍ അയക്കാൻ പറയുക
നമുക്ക് എല്ലാം, ഒന്നിച്ചു മുന്നേരം, ഇപ്പോൾ അല്ലെ പിന്നെ.
പണ്ട് നാട്ടിൽ കിടന്നു ഭയങ്കര ഗീർ വാണം അടിച്ച മുപ്രപള്ളി ഒക്കെ Eparchial അസ്സെംബ്ലി യിൽ ഉണ്ടായിരുന്നല്ലോ? എന്ത് സംഭവിച്ചു? പൂച്ചയെ പോലെ ഇരുന്നു കൊടുത്തില്ലേ?
സ്വന്തം മനസാക്ഷി
Tell him to go forward, he is going to get beaten up by the zero malabar people. They are well prepared to beat these bastards. Get rady.
Deleteപണ്ട് നാട്ടിൽ കിടന്നു ഭയങ്കര ഗീർ വാണം അടിച്ച മുപ്രപള്ളി ഒക്കെ Eparchial അസ്സെംബ്ലി യിൽ ഉണ്ടായിരുന്നല്ലോ? എന്ത് സംഭവിച്ചു? പൂച്ചയെ പോലെ ഇരുന്നു കൊടുത്തില്ലേ?
DeleteDid you know that his nephew got married to marthoma girl in New Jersey last week. Naduparambil Luckose son got married to marthoma girl last week. The endogomy wathees
1607 വരെ ഭാരതസഭയിൽ വിശുദ്ധരുടെ ലിസ്റ്റിൽ ഉണ്ടായിരുന്നതും മദ്ധ്യസ്ഥ പ്രാർത്ഥന നദത്തിയിരുന്നതുമായ ക്നായിതോമയെ എന്തുകൊണ്ടാണ് സിറോമലബാർ സഭ പുറത്താക്കിയത് ? ക്നായിതോമ ഭാരതസഭക്ക് നൽകിയ വലിയ സംഭാവനകൾ ഓർത്തെങ്കിലും വിശുദ്ധരുടെ ലിസ്റ്റിൽ ചേർക്കാനുള്ള നടപടികൾ സിറോമലബാർ സഭ ആരംഭിക്കണം.സിറിയൻ ഓർത്തഡോക്സ് സഭ വിശുദ്ധനായി വണങ്ങുന്നുണ്ട്.ക്നാനായ വിരോധം വിശുദ്ധരോടും വേണോ ???
DeleteMr Nannikadan ,Sabu is here with you and I can see both of you why can't you standup and go up to his seat and tell him directly ? Pedi yanu alle ? He is a real hero and you are a zero ! . You are started writing anonymous in Muttu's blog shame in you ! Now you are Fr Vettu's slave ! And get a life Man ! You have bipolar disorder ! Get some help before tomarrows our meeting .
ReplyDeleteYou Ass hole. Ninte thantha, Muthuvinte theettam thiinnu kanum
Deleteവൈദികരിൽ ഞാൻ ഏറ്റവും അധികം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരുടെ ഗണത്തിൽ മുൻപന്തിയിൽ നിൽക്കുന്നയാളാണ് ബ. വെട്ടുവേലിൽ സ്റ്റീഫനച്ഛൻ. അദ്ദേഹം 2014 SEPT 17 - ന് എഴുതിയ എഴുത്താണ് ഈ ലേഖനത്തിനാധാരം.
ReplyDelete"It is our duty as a community united in love, with centuries old faith heritage and tradition to say "Yes" or "No" എന്ന ചോദ്യത്തിന്റെ ഉത്തരം yes.
ബ. അച്ഛൻ, ആലഞ്ചേരി - അങ്ങാടിയത്ത് - മൂലക്കാട്ട് പിതാക്കന്മാർ ഒപ്പിട്ട പ്രമാണത്തിന്റെ പ്രസക്ത ഭാഗം എഴുതിയിരിക്കുന്നത് "........Personal Parish for Knanaya Catholics will have only Knanaya Catholics as its members. If a Knanaya catholic belonging to the Knanaya Parish enters in to marriage with a non-Knanaya partner, that non-Knanaya partner and the children from that marriage will not become members of the Knanaya Parish. But will remain member of the local non-Knanaya Syro Malabar Parish". അറിവുള്ള അച്ഛനോട് അറിവില്ലാത്ത എളിയ ഞാൻ ചോദിക്കുന്നു, ഇതിൽ എവിടെയാണ് ഒരുവൻ ഒരു വടക്കുംഭാഗ സ്ത്രീയുമായി വിവാഹത്തിലൂടെ വന്നാൽ അവൻ ഏതുപള്ളിയിലെ അംഗം ആണന്ന് പറഞ്ഞിട്ടുള്ളത്. അവന്റെ അംഗ്വത്തെപ്പറ്റി പരാമർശിച്ചിട്ടേയില്ല., ഇവിടെയാണ് ആ എഴുത്തിലെ കുനിഷ്ട് അല്ലെങ്കിൽ ചതി . ഇതിലെ കുനിഷ്ട് കേരളത്തിലെ KCC ഭാരവാഹികൾ ഉൾപ്പെടെ ഒരു അൽമായനും മനസ്സിലായിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഈ കുനിഷ്ട് കൃത്യമായി അറിയാവുന്നത് മൂലക്കാട്ടു പിതാവിനും അവിടുത്തെ കുറെ അച്ഛന്മാർക്കും അമേരിക്കയിലെ എല്ലാ ക്നാനായ അച്ഛന്മാർക്കും ആണ്. അതുപോലെ അപ്നാദ്ദേശിലൂടെയും ചില സഹവൈദികരിലൂടെയും ഈ കുതന്ത്രം പ്രചരിപ്പിക്കുന്നതിൽ മൂലക്കാട്ട് പിതാവ് ഏറെകുറെ വിജയിച്ചു. അതുപോലെ കേരളത്തിലുള്ള എന്റെ പ്രിയ ക്നാനായകുടുംബാഗംങ്ങൾ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം ഇത് ചിക്കാഗോ ക്നാനായരെ ഉദ്ദേശിച്ചു മാത്രമാണ്. ക്നാനായർക്ക് ആഗോളതലത്തിൽ ഒരു നിയമാവലിയേ പാടുള്ളൂ. ചിക്കാഗോയിൽ ഒരു നിയമം, കേരളത്തിൽ വേറൊരു നിയമം , ഡൽഹിയിൽ മറ്റൊന്ന് . ഇതെങ്ങനെ ശരിയാകും.
എന്തൊക്കെയൊ നിഗൂടതകൾ ഉള്ളതുകൊണ്ടല്ലേ ആ എഴുത്തിന്റെ പൂർണരൂപം ആരെയും കാണിക്കാത്തത്. അച്ഛനേയും മറ്റുള്ളവരെയും ഞങ്ങൾ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതുകൊണ്ട് നിങ്ങൾ പറയുന്നതെല്ലാം സത്യവും വിശ്വാസയോഗ്യവുമാവണമെന്നില്ല. തിരുവായിക്ക് എതിർവായില്ലാതെ അനുസരിക്കുവാൻ, ബ. അച്ഛനോട് സർവ്വവിത ബഹുമാനത്തോടെ പറയട്ടെ, unquestioned obedience ഇല്ല. ഇതിന്റെ പേരിൽ എന്റെ പാപങ്ങൾ ഒരച്ഛനാൽ കെട്ടപ്പെട്ട് എന്റെ സ്വർഗ്ഗത്തിലേയ്ക്കുള്ള വഴി കെട്ടപ്പെടും എന്ന് എനിക്ക് വിശ്വാസമില്ല; ഇനി അങ്ങനെ ഒരച്ഛൻ ചെയ്താൽ അതഴിക്കാൻ ആണ്പിള്ളേർ അച്ഛന്മാർ പത്ത് പേർ വേറെയുണ്ടാകും.
സൊന്തം മറ്റൊരു മനസാക്ഷി
Take it or Leave it or get lost
ReplyDeleteചിക്കാഗോ യിൽ നിന്നും പുതിയ ക്നായി തോമ - സാക്ഷാൽ മരമാലി
ReplyDeleteക്നാനായ സംരക്ഷണ സമിതി സമരം വെച്ചേക്കും എന്ന് കേട്ട പാടെ നമ്മുടെ സണ്ണി കുട്ടനും അമേരിക്കൻ Kna കും ഭ്രാന്തു പിടിച്ചു കഴിഞ്ഞു. ജാംബവാൻ കാലം മുതൽ നന്ടികാടൻ എഴുതിയ Email ഒക്കെ തേര് തെരെ വിടാൻ തുടങ്ങിയിരിക്കുന്നു. അതുപോലെ കണിയാലി നയം വ്യക്തം ആാാകുന്നു, തോട്ടപുരം നയം വ്യക്തമാക്കുന്നു maywood പള്ളികാർ നയം വ്യക്തമാക്കുന്നു എന്നൊക്കെ പറഞ്ഞു വീണ്ടും വീണ്ടും ഒരേ ഇമെയിൽ അയച്ചു കളിക്കുന്നു.
ഇതിന്റെ ഇടയിൽ അണ്ണൻ കുഞ്ഞിനും തന്നാലായത് എന്ന് പറയുന്നപോലെ സാക്ഷാൽ മരമാലി തന്റെ വീധം ഇമെയിൽ വിട്ടും കളിക്കുന്നു. ഇതുകണ്ടാൽ ക്നായി തോമ യുടെ സ്വന്തം ചേട്ടന്റെ മകൻ ആണ് പ്രൊഫ്. മരമാലി എന്ന് തോന്നും
ആരാണ് ഈ മരമലി
1. ഏതാണ്ട് 16 വര്ഷങ്ങള്ക് മുമ്പ് ആഫ്രിക്ക യിൽ നിന്നും കപ്പൽ വഴി അമേരിക്ക യിൽ ചാടിയ ആൾ.
2.ഇന്ന് വരെ ശരിയായ യഥൊരു Immigration രേഘകളും ഇല്ലാത്ത മാന്യ ദേഹം .
3. അമേരിക്കയിൽ വന്നു 16 വര്‍ഷം കഴിഞ്ഞിട്ടും ഇന്ന് വരെ നാട്ടിൽ പോകാത്ത ശരിയായ ക്നാനായ കാരൻ . പോയാല പിന്നെ തിരികെ വരൻ പറ്റില്ല.
4. സങ്കര പള്ളിക്ക് ഒരു പൈസയും കൊടുക്കരുത് എന്ന് വാദിക്കുന്ന അദ്ദേഹം. ഇന്ന് വരെ അദ്ദേഹം 5 Paisa ഒരു പള്ളിക്കും കൊടുത്തിട്ടില്ല കേട്ടോ. പക്ഷെ ഈ സങ്കര പള്ളിയില വന്നു ഓസിൽ ഓസ്തി അടിക്കാനും, കാപ്പി രണ്ടും മൂന്നും ഗ്ലാസ് കുടിക്കാനും അത് കുടിച്ചിട്ട് വീണ്ടും പള്ളികരെ കുറ്റം പറയാനും ഒരു മടിയുമില്ല
5. എന്നാൽ ഇദ്ദേഹം KCS എന്തെങ്കിലും പൈസ കൊടുത്തോ? അവിടെയും അഞ്ചു പൈസ കൊടുത്തിട്ടില്ല. പക്ഷെ ഫ്രീ ആയി ഉപദേശം കൊടുക്കും, തീവ്ര വദം ഇഷ്ടം പോലെ ഫ്രീ.
6. രണ്ടു വര്ഷങ്ങള്ക് മുമ്പ് Tution പഠിക്കാൻ വന്ന 12 വയസ്സുള്ള പാവം പെണ്‍കുട്ടിയോട് അപ മര്യാദ ആയി പെരുമാറിയതിന് വെവീട്ടുകാരുടെ കാല് പിടിച്ചു കേസ് നിന്നും തല ഊരിയ പകല മാന്യൻ. അന്ന് അവര കേസ് കൊടുത്തിരുന്നെങ്കിൽ ചുരുങ്ങിയത് 10 വര്‍ഷം ജയിലിൽ കിടക്കാമായിരുന്നു.
7. ഇതുപോലെ എത്ര എത്ര നാറിയ കഥകൾ .
ഇവാൻ ഒക്കെ ആണോ ക്നാനായ സമുദായത്തെ രക്ഷിക്കാൻ പോകുന്ന മഹൻ?
എന്തായാലും, സമരക് ചെയ്യാൻ, ഇരിക്കുന്ന എല്ലാ KCCNA കാരുടെയും ID ഇപ്രാവശ്യം ചെക്ക് ചെയ്യും എന്നത് ഉറപ്പാണ്. സാക്ഷാൽ മരമാലി ഈ സമരം കഴിയുമ്പോഴും ഇവിടെ കാണും എന്ന് നമുക്ക് പ്രര്തിക്കം.
അദ്ദേഹത്തെ പോലീസ് പിടിച് Deport ചെയ്താൽ അദ്ദേഹം, നാട്ടിൽ നിന്നും ഇതുപോലെ യുള്ള സമുദായ സേവനം തുടരുമായിരിക്കും?
എന്തായാലും പറ്റിയ പകല മാന്യൻ തന്നെ
കുഞ്ഞപ്പി
When a knanaya person leaving Kottayam diocese for marriage it is called PLEK ( Permitted to Leave Eparchy Of Kottayam) , the diocese is giving permission to leave , not kicking them out. The same person who left Kottayam diocese can return back to Kottayam diocese once his/her spouse dies or he/she gets divorce from church . This means Knanya membership is getting through birth , otherwise we should take a stand that once anybody left Kottayam diocese he/she will never allowed to come back to Kottyam diocese. Imagine that the person has kids in the first marriage (non knanaya) and kids in the second marriage (knanaya) , this means in the current system there can be knanaya kids and non knanaya kids in the same family ( few kids belongs to one parish and few kids belongs to another parish ). How people who is talking about family unity will solve this issue ??
ReplyDeleteഇപ്പോൾ ഇവിടെ നടക്കാൻ പോകുന്ന സമരം, അത് മാറ്റാൻ നടക്കുന്ന കോലാഹലങ്ങൾ .
ReplyDeleteഇതിക്കെ കാണുമ്പോൾ ചിരി വരുന്നു?
ഇതിന്റെ തുടക്കം എങ്ങനെ എന്ന് ആര്കെങ്കിലും അറിയാമോ .
സാക്ഷാൽ മുത്തു തന്നെ
ആലപ്പാട്ട് അച്ഛനെ ബിഷപ്പ് ആക്കുന്നു എന്ന് കേട്ട പാടെ മുത്ത് തന്റെ പള്ളികരെ വിളിച്ചോണ്ട് അങ്ങടിയെ കാണാൻ പോയി. അങ്ങാടി കണ്ണ് പൊട്ടുന്നു തെറി പറഞ്ഞു ഓടിച്ചു. കൂടെയുള്ള പ്രഞ്ചികളോട് ഇകാര്യം പുറത്തു ആരോടും പറയരുതെന്ന് ശട്ടം കെട്ടി.
അതുപോലെ മുത്ത് പിരി കെട്ടി സജി അച്ഛനെ ഇളക്കി. സജി അച്ഛൻ Maywood കാരെ ഇളക്കി വിട്ടു. പക്ഷെ അങ്ങാടി പറഞ്ഞത് എല്ലാം, Maywood ചുണ കുട്ടികൾ നാട്ടിൽ പാട്ടാക്കി.
അതിന്റെ കൂടെ നമ്മുടെ സാബുവിന്റെ സമരവും
അങ്ങനെ തൻ തന്നെ കുടത്തിൽ നിന്നും അഴിച്ചു വിട്ട ഭൂതം വീണ്ടും കുടതിലക്കാൻ മുത്ത് ശ്രമിച്ചെങ്കിലും ചീറ്റിപോയി . മീറ്റിങ്ങ് നടത്തിയപ്പോൾ തന്റെ പ്രാഞ്ചി ഗുണ്ടകളെ മുമ്പില ഇരുത്തി മറ്റുള്ളവരെ ഒതൂക്കുവൻ ശ്രമിച്ചതും ചീറ്റി പോയി.
ആദ്യം അലക്സ് ചേട്ടനോട് ചൂടായ "നടുവൊടിഞ്ഞ കുതിര" അടി വാങ്ങാതിരിക്കാൻ പാവം സിജു അച്ഛൻ ഇടപെടേണ്ടി വന്നു
ചേട്ടൻ പ്രാഞ്ചി പോലും ഞെട്ടി തെറിച്ചു പോയി. കുഴിവെട്ടു പത്രോസേ പേടിച്ചു മുള്ളി പോയി. അത് കൊണ്ട് ഇടയ്ക്കു പോയി പാന്റ മാറി വന്നു
എന്തായാലും ബിഷപ്പ് ഇന്റെ കൈയില നിന്നും മറ്റൊരു circular അസാധ്യം എന്ന് ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്ന മുത്തുവിനും , മുളവനും , ആ സാധനം KSS വാങ്ങി കൊണ്ട് വരുന്നത് കണ്ടു തരിചിരിക്കാനെ കഴിഞ്ഞുള്ളൂ .
എന്തായാലും, നമ്മൾ ഒറ്റ കേട്ടാണ് എന്ന് സിറോ മലബാര്‍ മനസ്സിൽ ആക്കി. നമ്മുടെ ശക്തി അവര്ക് മനസിലായി . ഇനി അവരുടെ നല്ലൊരു പരിപാടി നമ്മൾ കലക്കി ആ പിതാവിന്റെ യും ആ സമുദായ കാരുടെയും ശത്രുത നമ്മൾ നേടിയാൽ എന്ത് പ്രയൊചനം
പലരും പറയുന്നുണ്ട് ഈ circular ഒന്നും അല്ല. സമരം വേണം എന്ന്. അല്ല സമരം ചെയ്താൽ എന്താ കിട്ടാൻ പോകുക. എന്ടോഗോമി ഇങ്ങു പാർസൽ ആയി അയച്ചു തരുമോ?
ഇതൊന്നും Negotiable അല്ല. പിന്നെ എന്നാ കോപ്പ negotiable ?
സമരം വെണ എന്ന് പറയുന്ന മഹാന്മാർ തങ്ങള്‍ ഏതൊക്കെ ദിവസം അവിടെ സമരം കിടക്കാൻ തയാറാണ് എന്ന് വ്യക്തമായി പറയുക. അല്ലാതെ, നിങ്ങൾ സമരം നടത്തിക്കോ എന്ന് ആഹ്വാനം ചെയ്തിട്ട്, ബാഗ് എടുത്തു ജോലിക്ക് പോകുന്ന വിദ്വാന്മാർ ആകരുത്
ആയതിനാൽ തല്കാലം ഈ സമരം മാറ്റി വെക്കുവാൻ KCCNA യോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു
1. മാത്യു ആണി മുറുക്കാൻ കടയിൽ , Atlanta
2. തോമസ് മലയുടെ താഴെ , ന്യൂ യോർക്ക്
3. മത്തായി പഴം ചാറിൽ , ഉഗാണ്ട
4.കുര്യൻ മത്തായി പുതിയ പള്ളി, അമേരിക്കൻ Junction
5. പുന്നൂസേ മത്തായി ആഞ്ഞിലി ചുവട്ടില Alaska
6. മാന്നാർ മത്തായി
7. റാംജി റവ് , ഇദി അമീൻ കൊച്ചു മകൻ
Poda punde
DeleteBijo Karakattu is the person who writing as anonymous
ReplyDeletehttps://www.facebook.com/bijo.karakattu
He got a journalism degree but didn't get any job as journalist. Married and moved to US. Now he got Krimikadi. Beware of him