tag:blogger.com,1999:blog-1569066815049645253.post3213890984091277060..comments2023-08-28T05:05:47.078-07:00Comments on North American Kna : അങ്ങിനെ ഷിക്കാഗോ സമരത്തിന് അന്ത്യ ശ്വാസം: അങ്കിള്‍ ബണ്ണും കൂട്ടരും ഇനി എന്ത് ചെയ്യും?North American Knahttp://www.blogger.com/profile/02928395914328244894noreply@blogger.comBlogger54125tag:blogger.com,1999:blog-1569066815049645253.post-68632311002772577822014-09-22T13:42:58.527-07:002014-09-22T13:42:58.527-07:00Oru Muzhu Vattantae Vakkukal:
ക്നാനായ പ്രശനത്തിൽ ...Oru Muzhu Vattantae Vakkukal:

ക്നാനായ പ്രശനത്തിൽ റോം ഇടപെടാൻ ഒരുങ്ങുന്നു!!!!!!!!
ഏറ്റവും സ്നേഹമുള്ളവരെ,
ക്നനയക്കാരുടെ പ്രശ്നങ്ങൾ രേമ്യമായി പരിഹരിക്കുവാൻ കഴിവില്ലാത്ത നമ്മുടെ കർദിനാൾ ആലഞ്ചേരി പിതാവിനെയും, നമ്മുടെ പിതാവ് അങ്ങടിയത്തു പിതാവിനെയും മാറ്റി നിറുത്തി റോം നേരിട്ട് ഇടപെടാൻ ഒരുങ്ങുന്നു എന്ന വിവരം ലഭിച്ചു.
ഈ സമയത്ത് നിങ്ങളുടെ എല്ലാം പ്രാർഥനയാണ് വേണ്ടത്. നമ്മുടെ മാക്കീൽ പിതാവിനോടും, പത്താം പിയുസ് മാർപപ്പായോടും മുട്ടിപ്പായി പ്രാർത്ഥിക്കുകയും ചെയ്യണം.

ആക്ഷൻ കൌണ്‍സിലിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. എല്ലാവരും വളരെ സംതൃപ്തി പ്രകടിപ്പിച്ചു. മുന്നോട്ടുള്ള സമാധാനപരമായ പരിപാടികൾക്ക് രൂപം കൊടുത്തു.
2014ഒക്ടോബർ 1 തിയതി മുതൽ അഭി. അങ്ങടിയത്തു പിതാവിനെയും അഭി.ആലപ്പാട്ട് പിതാവിനെയും എല്ലാ ക്നാനായ പള്ളികളിലും കയറാൻ സമ്മതിക്കാതെ ക്നാനായ മനുഷ്യ ചങ്ങല തിർക്കുക. അവരുടെ ഇടയലെഹനങ്ങൾ വായിക്കുവാൻ സമ്മതിക്കുകയില്ല. ആ സമയത്ത് മർതോമൻ പാടി പ്രതിഷേതിക്കും.

2014നവംബർ 1തിയതി മുതൽ എല്ലാ ആദിയ ഞാറഴ്ച്ച 11 പള്ളികളുടെയും അടുത്തുള്ള സിറോ മലബാർ പള്ളികളിലേക്ക് മെഴുകുതിരി കത്തിച്ച് പ്രാർഥനാറാലി നടത്തണം.

വരും മാസങ്ങളിൽ രുപതക്ക് കൊടുക്കുന്ന വിഹിതം നിറുത്തലാക്കുക.

അങ്ങടിയത്തു പിതാവിന്റെയും ഭരണിക്കുളങ്ങര പിതാവിന്റെയും, ആലംചെരി പിതാവിന്റെയും കോലം കത്തിക്കുക. (ഡയിറ്റും സ്ഥലവും ഉടനെ അറിക്കുന്നതാണ്.)

ഇനി നമ്മുക്ക് ഒരു പരിഹാരം ഉണ്ടായതിനു ശേഷം മാത്രം മതി മുന്നോട്ടുള്ള യാത്ര.
കഴിഞ്ഞ 28വർഷമായി ഞങ്ങളെ കളിപ്പിക്കുന്നു ഇനി അത് നടക്കുകയില്ല സത്യം സത്യം സത്യം.
ആക്ഷൻ കൌണ്‍സിൽ ചെയർമാൻ
സാബു ചെമ്മലക്കുഴി

Where is Gandhi and where is MLK.Anonymousnoreply@blogger.comtag:blogger.com,1999:blog-1569066815049645253.post-6474671141591163412014-09-22T07:53:00.046-07:002014-09-22T07:53:00.046-07:00Canon 9 of the Code of Oriental Canon Law on Marri...Canon 9 of the Code of Oriental Canon Law on Marriage states that the wife who belongs to another rite is at liberty to join the rite, diocese or parish of her husband at the time of marriage or during its duration. Canon 24 of the Code of Canon Law says that a custom contrary to Divine Law is null and void. The teachings of Bible are Divine Law. Since the Church is founded on the basis of teachings of Christ with a view to propagate the Gospel, it is out of question for a custom to have the force of law under the Canon Law or Divine Law.

So, Knanaya practice of exclusion is illegal under Canon Law. Importing this practice of exclusion for racial purity to this country, which went through slavery and racial segregation, and evolved to the presidency of Obama, a mixed man, is insulting to the mainstream value of this country. That is why the 1986 Rescript banned importing of this practice to this country.

The new agreement is in the right direction, but there is long way to go.Anonymousnoreply@blogger.comtag:blogger.com,1999:blog-1569066815049645253.post-19039643653137563942014-09-20T10:41:42.676-07:002014-09-20T10:41:42.676-07:00വൈദികരിൽ ഞാൻ ഏറ്റവും അധികം ബഹുമാനിക്കുകയും...വൈദികരിൽ ഞാൻ ഏറ്റവും അധികം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരുടെ ഗണത്തിൽ മുൻപന്തിയിൽ നിൽക്കുന്നയാളാണ് ബ. വെട്ടുവേലിൽ സ്റ്റീഫനച്ഛൻ. അദ്ദേഹം 2014 SEPT 17 - ന് എഴുതിയ എഴുത്താണ് ഈ ലേഖനത്തിനാധാരം.

"It is our duty as a community united in love, with centuries old faith heritage and tradition to say "Yes" or "No" എന്ന ചോദ്യത്തിന്റെ ഉത്തരം yes.

ബ. അച്ഛൻ, ആലഞ്ചേരി - അങ്ങാടിയത്ത് - മൂലക്കാട്ട് പിതാക്കന്മാർ ഒപ്പിട്ട പ്രമാണത്തിന്റെ പ്രസക്ത ഭാഗം എഴുതിയിരിക്കുന്നത് "........Personal Parish for Knanaya Catholics will have only Knanaya Catholics as its members. If a Knanaya catholic belonging to the Knanaya Parish enters in to marriage with a non-Knanaya partner, that non-Knanaya partner and the children from that marriage will not become members of the Knanaya Parish. But will remain member of the local non-Knanaya Syro Malabar Parish". അറിവുള്ള അച്ഛനോട് അറിവില്ലാത്ത എളിയ ഞാൻ ചോദിക്കുന്നു, ഇതിൽ എവിടെയാണ് ഒരുവൻ ഒരു വടക്കുംഭാഗ സ്ത്രീയുമായി വിവാഹത്തിലൂടെ വന്നാൽ അവൻ ഏതുപള്ളിയിലെ അംഗം ആണന്ന് പറഞ്ഞിട്ടുള്ളത്. അവന്റെ അംഗ്വത്തെപ്പറ്റി പരാമർശിച്ചിട്ടേയില്ല., ഇവിടെയാണ് ആ എഴുത്തിലെ കുനിഷ്ട് അല്ലെങ്കിൽ ചതി . ഇതിലെ കുനിഷ്ട് കേരളത്തിലെ KCC ഭാരവാഹികൾ ഉൾപ്പെടെ ഒരു അൽമായനും മനസ്സിലായിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഈ കുനിഷ്ട് കൃത്യമായി അറിയാവുന്നത് മൂലക്കാട്ടു പിതാവിനും അവിടുത്തെ കുറെ അച്ഛന്മാർക്കും അമേരിക്കയിലെ എല്ലാ ക്നാനായ അച്ഛന്മാർക്കും ആണ്. അതുപോലെ അപ്നാദ്ദേശിലൂടെയും ചില സഹവൈദികരിലൂടെയും ഈ കുതന്ത്രം പ്രചരിപ്പിക്കുന്നതിൽ മൂലക്കാട്ട് പിതാവ് ഏറെകുറെ വിജയിച്ചു. അതുപോലെ കേരളത്തിലുള്ള എന്റെ പ്രിയ ക്നാനായകുടുംബാഗംങ്ങൾ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം ഇത് ചിക്കാഗോ ക്നാനായരെ ഉദ്ദേശിച്ചു മാത്രമാണ്. ക്നാനായർക്ക് ആഗോളതലത്തിൽ ഒരു നിയമാവലിയേ പാടുള്ളൂ. ചിക്കാഗോയിൽ ഒരു നിയമം, കേരളത്തിൽ വേറൊരു നിയമം , ഡൽഹിയിൽ മറ്റൊന്ന് . ഇതെങ്ങനെ ശരിയാകും.

എന്തൊക്കെയൊ നിഗൂടതകൾ ഉള്ളതുകൊണ്ടല്ലേ ആ എഴുത്തിന്റെ പൂർണരൂപം ആരെയും കാണിക്കാത്തത്. അച്ഛനേയും മറ്റുള്ളവരെയും ഞങ്ങൾ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതുകൊണ്ട് നിങ്ങൾ പറയുന്നതെല്ലാം സത്യവും വിശ്വാസയോഗ്യവുമാവണമെന്നില്ല. തിരുവായിക്ക് എതിർവായില്ലാതെ അനുസരിക്കുവാൻ, ബ. അച്ഛനോട് സർവ്വവിത ബഹുമാനത്തോടെ പറയട്ടെ, unquestioned obedience ഇല്ല. ഇതിന്റെ പേരിൽ എന്റെ പാപങ്ങൾ ഒരച്ഛനാൽ കെട്ടപ്പെട്ട് എന്റെ സ്വർഗ്ഗത്തിലേയ്ക്കുള്ള വഴി കെട്ടപ്പെടും എന്ന് എനിക്ക് വിശ്വാസമില്ല; ഇനി അങ്ങനെ ഒരച്ഛൻ ചെയ്താൽ അതഴിക്കാൻ ആണ്പിള്ളേർ അച്ഛന്മാർ പത്ത് പേർ വേറെയുണ്ടാകും.
Anonymousnoreply@blogger.comtag:blogger.com,1999:blog-1569066815049645253.post-11333264369080014892014-09-20T09:52:09.619-07:002014-09-20T09:52:09.619-07:00MIAMI UNIT DECIDED TO WITHDRW FROM THE HUNGER STRI...MIAMI UNIT DECIDED TO WITHDRW FROM THE HUNGER STRIKE.Anonymousnoreply@blogger.comtag:blogger.com,1999:blog-1569066815049645253.post-66586963097418549822014-09-19T22:12:26.604-07:002014-09-19T22:12:26.604-07:00Dear Mr. Thomas ,
What you wrote is the fact , whe...Dear Mr. Thomas ,
What you wrote is the fact , when a knanaya person leaving Kottayam diocese it is called PLEK ( Permitted to Leave Eparchy Of Kottayam) , the diocese is giving permission to leave , not kicking them out. If the same person who left Kottayam diocese can return back to Kottayam diocese once his spouse dies or he gets divorce from church . This means Knanya membership is getting through birth , otherwise we should take a stand that once anybody left Kottayam diocese he/she will never allowed to come back to Kottyam diocese. As long as Kottaym diocese allows reentry the recent synod decision is acceptable .
Jose Kuriannoreply@blogger.comtag:blogger.com,1999:blog-1569066815049645253.post-14950895819984474202014-09-19T20:49:53.946-07:002014-09-19T20:49:53.946-07:00ഹലോ അന്തപ്പ,
ആലപ്പാട്ട് പിതാവിന്റെ ചടങ്ങ് കലക്കി...ഹലോ അന്തപ്പ,

ആലപ്പാട്ട് പിതാവിന്റെ ചടങ്ങ് കലക്കിയാൽ അടുത്ത ദിവസം Endogomy ഉരുട്ടി തരുമോ?

ചുമ്മാ പോയി പണി നോക്കട.

അതുപോലെ നിന്റെ മായല് വിന്റെ വീട്ടില്‍ കല്യാണ ദിവസം ഞങ്ങൾ എല്ലാം വന്നു കണ്വെൻഷൻ പൈസ തിരികെ തരണം എന്ന് പറഞാജു സമരം ഇരുന്നാൽ നിനക്ക് സുഖിക്കുമോ?

അമേരിക്കൻ ക്നയിൽ ഇരുന്നു ഓരോ നാറി ഒക്കെ എഴുതുന്ന കണ്ടാൽ അവന്റെ അപ്പൻ ഒക്കെ ക്നായി തോമമന്റെ വീട്ടില്‍ അടുക്കള പണി ചെയ്തു നല്ല Endogomy തിന്നു ഉണ്ടായതാണെന്ന് തോന്നും.

ചിക്കാഗോ യിലെ ക്നനയകർ ഒക്കെ അവന്റെ അടിയിൽ എന്നാ രീതിയിൽ അല്ലെ തട്ടി വിടുന്നെ?

അതുപോലെ ഒരു സമയം അവിടെ സമരം ചെയ്യാൻ നാലു പേരെ ഇരിക്കാവ് എന്നും പരമാവധി 15 പേരില്‍ കൂടുതൽ ആളുകൂടിയാൽ പോലീസെ പിടിച്ചു അകത്തു ഇടുമെന്നും ഒക്കെ നിനക്ക് അറിയതില്ലേ? പിന്നെ എന്ഗോട്ടടെ ഇന്റെ 20 unit കളിൽ നിന്നും വിമാന മര്ഗവും കടല മര്ഗവും തീവണ്ടി മര്ഗവും ഒക്കെ ആളുകള്‍ വരുന്നേ .

നിന്റെ പ്രശ്നം കണ്വെൻഷൻ ചമ്മൽ ഇവിടെ തീര്കുക എന്നാണോ? ഭരണം തീരാൻ മൂന്നു മാസം മാത്രം ഉള്ളപ്പോൾ ഈ സംഘടനയെ നശിപ്പിച്ചു അതിന്റെ അവസാന സെക്രട്ടറിഎന്നരിയപെടാൻ ആണോ?
Anonymousnoreply@blogger.comtag:blogger.com,1999:blog-1569066815049645253.post-78470258904533449692014-09-19T20:05:58.082-07:002014-09-19T20:05:58.082-07:00well said. thoughtful remarks. I believe once it i...well said. thoughtful remarks. I believe once it is published we should with draw strike. but now the credibility issue, if it can not be published, then something confidential or scared of legal issues from kna.???better to publish and many knanayites will support the decree and leaders will be forced to call off for lack of support.Anonymousnoreply@blogger.comtag:blogger.com,1999:blog-1569066815049645253.post-47469788471344250142014-09-19T19:58:02.002-07:002014-09-19T19:58:02.002-07:00Good. There are few people in the community who ca...Good. There are few people in the community who can think. Hope some one good like this come forward to the society leadership. Hope no more morons like uncle bun come to that post.Anonymousnoreply@blogger.comtag:blogger.com,1999:blog-1569066815049645253.post-1537684858522315252014-09-19T19:30:06.183-07:002014-09-19T19:30:06.183-07:00കന്നുകാലിയുടെഫ്യൂസും കണ്ണച്ചന്റെ ഫ്യൂസും നന്...കന്നുകാലിയുടെഫ്യൂസും കണ്ണച്ചന്റെ ഫ്യൂസും നന്ദികെട്ടവൻ ഉരി . നന്ദികെട്ടവന്റെ ഫ്യൂസ് വെട്ടുവേലി ഉരി . ഇനി അധികം താമസികാതെ വെട്ടുവും നന്ദി കേട്ടവനും കൂടെ സബുവിറെ ഫ്യൂസ് ഊരും मेरा बरत महल Anonymousnoreply@blogger.comtag:blogger.com,1999:blog-1569066815049645253.post-41929054509639928412014-09-19T19:20:53.386-07:002014-09-19T19:20:53.386-07:00Hello I am Endogamous Knanaya
My name is Thomas a...Hello I am Endogamous Knanaya

My name is Thomas and I am from Houston, I greatly support both our church and our society. I am very curious what is wrong with the contents of the 2014 membership criteria that Angadiath, Alencherry, and Moolakkattu have signed? It states that Knanaya Parishes are only for Knanaya people and that Non-Knanayas cannot join our churches. I see people are having problems over the fact that it also states "A Knanaya who marries out of the community may continue at the Knanaya Parish".

Dear friends, before posting please do your research on Kottayam Diocese and how endogamy works. In Kottayam Diocese any Knanaya who marries out is given the OPTION to leave the diocese for the sake of family unity. Many do leave but some stay. Under canon law of the Catholic Church it is impossible for any diocese to "kick people out of the diocese". Many of you are ignorant to this but there are no "special canons or laws" that the Catholic Church has given to Kottayam Diocese regarding endogamy. The only thing the Holy See has allowed in Kottayam that is special in any way is the fact that "Kottayam Diocese is only for the Knanaya People". What this means is, yes our diocese is only for Knanayas but a Knanaya is Knanaya till death no matter if he/she married endogamous/exogamous. This is the fact that Mar Matthew Moolakkattu has reiterated maybe a thousand times on his visits to America.

I would like to repeat, "IT IS IMPOSSIBLE FOR ANY CATHOLIC DIOCESE TO KICK OUT/FORCIBLY TRANSFER MEMBERS". Any Knanaya who marries out of the community in Kottayam Archdiocese is only recommenced to leave the diocese. Notice I wrote RECOMMENDED, our diocese recommends this Knanaya to leave solely on the idea of family unity so they can be with there Non-Knanaya spouses and children but in no way does Kottayam FORCE these Knanayas to leave. It is also a fact that a Knanaya who married Non-Knanaya but later remarries Knanaya once again can join Kottayam Diocese. So please before you go screaming "Endogamy is being destroyed in North America", please I beg you to do your research on how endogamy works in Kottayam Diocese under the canons of the Catholic Church.

Before we received this signed decree from Mar Moolakkattu, Angadiath, and Alencherry, I would have happily supported this protest/hunger strike because Mar Angadiaths 2012 Circular truly was against our age old Knanaya Tradition of endogamy. Mar Angadiath asked us to include Non-Knanayas in this 2012 circular, that is impossible for the community to do and it is against our foundations. This new 2014 Decree from the Syro Malabar Synod is the EXACT SAME ENDOGAMOUS TRADITION IN KOTTAYAM. So if this 2014 Decree is factual then we have WON the almost 30 year battle for Knanaya Endogamy in North America. Please all of you who support this protest, I beg you to do your research on Kottayam Diocese and the canons of the Catholic Church. If they publish this 2014 Decree, then we have won, there is no point in continuing this protest, it will only shame the Knanaya Catholic Church and our people in North America further.
Thomas From Houstonnoreply@blogger.comtag:blogger.com,1999:blog-1569066815049645253.post-89880371561526991382014-09-19T19:18:28.765-07:002014-09-19T19:18:28.765-07:00സംരക്ഷണ സമിതിയില്‍ നുഴഞ്ഞു കയറി അതിനെ ഒരു പള്ളി വി...സംരക്ഷണ സമിതിയില്‍ നുഴഞ്ഞു കയറി അതിനെ ഒരു പള്ളി വിരുദ്ധ മുന്നണിയായി മാറ്റുവാന്‍ ആസൂത്രിതമായി നീക്കം നടത്തിയ ചില കുബുദ്ധികളും, പിന്നെ സംരക്ഷണ സമിതിയെ കൊണ്ട് മുതെലെടുപ്പ് നടത്താന്‍ നോക്കിയ കെ സി സി എന്‍ എ യും ഊമ്പി.Anonymousnoreply@blogger.comtag:blogger.com,1999:blog-1569066815049645253.post-46370413906542681232014-09-19T19:13:42.858-07:002014-09-19T19:13:42.858-07:00Anthappan and kidilan are behind all the mess. the...Anthappan and kidilan are behind all the mess. these two are trying to destroy kccnaAnonymousnoreply@blogger.comtag:blogger.com,1999:blog-1569066815049645253.post-24360160146384822782014-09-19T16:23:10.905-07:002014-09-19T16:23:10.905-07:00Nanikettavan kLuvari vettuvelikku vendi , Vettu wo...Nanikettavan kLuvari vettuvelikku vendi , Vettu working full time to stop the hunger strike under the direction of Moolakadan. Moolakadan working under the supervision of ALancherry ! Ha ha ha . Chicago KCS moochi . ALEX KANNACHAN DONT HAVE A STAND HIS BACK BONE MADE UP ON RUBBER ! Now the big proublem is who will sit for 48 hours ? Kanniyali or Thottapuram ? Or koovakadan ? Anonymousnoreply@blogger.comtag:blogger.com,1999:blog-1569066815049645253.post-21438880378245160322014-09-19T15:55:29.972-07:002014-09-19T15:55:29.972-07:00Naduvewdan naaryum, potten sabum, Alumkal Mara Tho...Naduvewdan naaryum, potten sabum, Alumkal Mara Thomaum.Para narry vacha Benny and his friend pollachanm was only supporters for muthu..,Anonymousnoreply@blogger.comtag:blogger.com,1999:blog-1569066815049645253.post-67073431250994588132014-09-19T15:49:36.801-07:002014-09-19T15:49:36.801-07:00Mylakra has high cholestrol .He wants to reduce it...Mylakra has high cholestrol .He wants to reduce it man..Let. him fast as he can..Anonymousnoreply@blogger.comtag:blogger.com,1999:blog-1569066815049645253.post-44097032780300074862014-09-19T15:02:56.340-07:002014-09-19T15:02:56.340-07:00സ്വന്തം വിട്ടിൽ endogamy പാലിക്കാൻ കഴിയാത്ത ടിച്ച...സ്വന്തം വിട്ടിൽ endogamy പാലിക്കാൻ കഴിയാത്ത ടിച്ചരെ മേയംമേ . KCCNA പ്രസിഡന്റ് ആകാൻ നാണമില്ലേ
Anonymousnoreply@blogger.comtag:blogger.com,1999:blog-1569066815049645253.post-88563484846220990452014-09-19T15:02:32.331-07:002014-09-19T15:02:32.331-07:00സ്വന്തം വിട്ടിൽ endogamy പാലിക്കാൻ കഴിയാത്ത ടിച്ച...സ്വന്തം വിട്ടിൽ endogamy പാലിക്കാൻ കഴിയാത്ത ടിച്ചരെ മേയംമേ . KCCNA പ്രസിഡന്റ് ആകാൻ നാണമില്ലേ
Anonymousnoreply@blogger.comtag:blogger.com,1999:blog-1569066815049645253.post-10973205447928673082014-09-19T14:56:25.483-07:002014-09-19T14:56:25.483-07:00കണ്വെൻഷൻ പോയവര്‍ക്ക് അല്പം ഫുഡ് കൊടുക്കാൻ കഴിവ...കണ്വെൻഷൻ പോയവര്‍ക്ക് അല്പം ഫുഡ് കൊടുക്കാൻ കഴിവില്ലാത്തവരെ നിങ്ങൾ എന്നാ ഓലതുമെന്നന്നു പറയുന്നത് . അന്തപ്പാ നിന്റെ കഴിവ് കുറച്ചു കണ്ടതാണ്
Anonymousnoreply@blogger.comtag:blogger.com,1999:blog-1569066815049645253.post-37077667471646426342014-09-19T14:56:05.273-07:002014-09-19T14:56:05.273-07:00Uva.. Uva.. Thanne than strike cheythonda mathi.. ...Uva.. Uva.. Thanne than strike cheythonda mathi.. Will there be convention food for strike.. Ee narikale okke kaikaryam cheyyan choolu edokkanam...
Swanthamayi onnum cheyyan kazhiyatha shandanmar..48 hrs complete cheythillela pinne ivane okke chanakam theettikanam..Anonymousnoreply@blogger.comtag:blogger.com,1999:blog-1569066815049645253.post-75213547818078601522014-09-19T14:43:59.128-07:002014-09-19T14:43:59.128-07:00Thomy Pottanum Anthappan pottanum mathram kanum sa...Thomy Pottanum Anthappan pottanum mathram kanum sathyagrahathinu. Anthappan can sit for about 5 hours and Thomman can sit about 3 hours without food.Anonymousnoreply@blogger.comtag:blogger.com,1999:blog-1569066815049645253.post-8518887211591355352014-09-19T14:11:35.142-07:002014-09-19T14:11:35.142-07:00ചിക്കാഗോ സീറോ മലാബാർ കതീഡ്രൽ പള്ളിക്ക് മുൻപിൽ നടത്...ചിക്കാഗോ സീറോ മലാബാർ കതീഡ്രൽ പള്ളിക്ക് മുൻപിൽ നടത്തുന്ന 48 മണിക്കൂർ നിരാഹാര സത്യാഗ്രഹവും പ്രാർഥനായജ്ഞവും - സെപ്തംബർ 26-28 , 2014 - ഒരുക്കങ്ങൾ പൂർത്തിയാകുന്നു

പ്രിയ ക്നാനായ സഹോദരീസഹോദരന്മാരെ,

നമ്മുടെ സമുദായത്തിന്റെ പതിനേഴു നൂറ്റാണ്ടിന്റെ പാരമ്പര്യം തകർക്കുവാനായി ധ്രഡപ്രതിഞ്ഞ എടുത്തിരിക്കുന്ന ബാഹ്യ ശക്തികൾക്കെതിരെ നമ്മൾ നടത്തുന്ന പോരാട്ടം അതിശക്തമായി മുന്നേറുകയാണ്. ഇതിനോടകം തന്നെ നമ്മുടെ ന്യായമായ സമരത്തിനെതിരെ നിങ്ങളിൽ പലരിലും പല ഭാഗങ്ങളിൽ നിന്നും ശക്തമായ സമ്മർദ്ധങ്ങളും ഭീഷണികളും ഉണ്ടാകുന്നുണ്ട് എന്ന് KCCNAനേതൃത്വത്തിൽ പരാതികൾ ലഭിച്ചിട്ടുണ്ട്. അതോടൊപ്പം സമരതിനെതിരായ ശക്തമായ പ്രചാരണങ്ങളും ഉണ്ട്.

KCCNA യുടെ നേത്രുത്വത്തിൽ സംഘടനയുടെ ഇരുപതു അംഗ സംഘടനകളിലെയും സംരക്ഷണ സമതികളെയും ഏകോപിപ്പിച്ചു ചിക്കാഗോ സീറോ മലാബാർ കതീഡ്രൽ പള്ളിക്ക് മുൻപിൽ സമുദായം ഒന്നടങ്കം നടത്തുന്ന 48 മണിക്കൂർ നിരാഹാര സത്യാഗ്രഹവും പ്രാർഥനായജ്ഞവും പൂർവാധികം ശക്തിയിൽ മുന്നോട്ട് പോകുന്നു. എല്ലാ സമുദായ സ്നേഹികളോടും KCCNA നേതൃത്വം നയം വ്യക്തമാക്കട്ടെ- സമുദായത്തിനെ തകർക്കാൻ ശ്രമിക്കുന്ന തൽപ്പര കക്ഷികളുടെ സമ്മർധത്തിനു ഈ നേതൃത്വം വഴങ്ങില്ല.KCCNA നയിക്കുന്ന നമ്മുടെ അവകാശ സമരവും 48 മണിക്കൂർ നിരാഹാര സത്യാഗ്രഹവും KCCNA യുടെ നാഡീ സ്പന്ദനങ്ങളായ ഇരുപതു അംഗ സംഘടനകളിലെയും ഓരോ സമുദായ സ്നേഹിയുടെയും താല്പര്യമാണ്. KCCNA പ്രഖ്യാപിച്ചിരിക്കുന്ന നിരാഹാരസമരത്തിന് വടക്കേ അമേരിക്കയിലുള്ള സമുദായാംഗങ്ങളിൽ നിന്നും വൻ പിന്തുണയും പ്രചോദനവുമാണ് ലഭിക്കുന്നത്. നൂറു കണക്കിന് സമുദായസ്നേഹികൾ സമരത്തിൽ പങ്കെടുക്കുവാൻ റോഡു മാര്‍ഗ്ഗവും വിമാനമാർഗ്ഗവും എത്തുന്നുണ്ട്. നമ്മുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വിവിധ യൂണിറ്റുകളിൽ സമാന്തര പ്രാര്‍ഥനാ യജ്ഞങ്ങൾ നടത്തുന്നുണ്ട്.സമരത്തിനുള്ള എല്ലാ വിധ ഒരുക്കങ്ങളും പൂർത്തികരിച്ചു കൊണ്ടിരിക്കുന്നു. Accommodation വേണ്ടവർക്കായി അതിനുള്ള സംവിധാനങ്ങളും ഒരുക്കിക്കൊണ്ടിരിക്കുന്നു.

സെപ്തംബർ 26-28 വരെയുള്ള നമ്മുടെ നിരാഹാര സമരം തികച്ചും സമാധാനപരമായിരിക്കും. അതിനായി എല്ലാവരും സഹകരിക്കും എന്ന് നേതൃത്വത്തിന് പരിപൂർണ്ണ വിശ്വാസമുണ്ട്. സമുദായഅംഗങ്ങൾ ഞങ്ങളിൽ അർപ്പിചിരിക്കുന്ന വിശ്വാസമാണ് നേതൃത്വത്തിൻറെ ശക്തി.
സ്നേഹത്തോടെ

ടോമി മ്യാൽക്കരപ്പുറത്ത്
KCCNA പ്രസിടന്റ്റ്

ആന്റൊ കണ്ടോത്ത്,
KCCNA ജനറൽ സെക്രട്ടറിAnonymousnoreply@blogger.comtag:blogger.com,1999:blog-1569066815049645253.post-22938422639950976672014-09-19T13:16:40.461-07:002014-09-19T13:16:40.461-07:00ENDOGAMOUS IS OUR PRACTICE. IT IS LEGAL AND LEGA...ENDOGAMOUS IS OUR PRACTICE. IT IS LEGAL AND LEGAL VALIDITY AS WE PRACTICE THROUGH CENTURIOUS.
CAN YOU POINT OUT ANY ENDOGAMOUS PARISH BY LAW OR RULE IN CATHOLIC CHURCH. GO AND LEARN SOM CATECHESUMAnonymousnoreply@blogger.comtag:blogger.com,1999:blog-1569066815049645253.post-61407953160714510572014-09-19T13:10:38.086-07:002014-09-19T13:10:38.086-07:00Myalu and Anthappan need to learn ItalianMyalu and Anthappan need to learn ItalianAnonymousnoreply@blogger.comtag:blogger.com,1999:blog-1569066815049645253.post-18252334592301614922014-09-19T13:10:23.119-07:002014-09-19T13:10:23.119-07:00KCCNA HAVE NOT APPLIED PERMISSION FOR STRIKE SO F...KCCNA HAVE NOT APPLIED PERMISSION FOR STRIKE SO FAR. THEY WILL NOT SUBMIT THE APPLICATION AND THEY HAVE NOT GUTS TO SUBMIT APPLIATION FOR PERMIT FOR STIKE.. BARKING DOG ANTO WILL NOT BITE ANYBODY!!!!!!!Anonymousnoreply@blogger.comtag:blogger.com,1999:blog-1569066815049645253.post-4029753198515952912014-09-19T13:08:00.977-07:002014-09-19T13:08:00.977-07:00go to latin churchgo to latin churchAnonymousnoreply@blogger.com