Pages

Saturday, November 16, 2013

Breaking News: ചിക്കാഗോയില്‍ രഹസ്യമായി കമ്മ്യൂണിറ്റി സെന്റര്‍ വില്‍ക്കാന്‍ ശ്രമം. ജോര്‍ജ്ജുകുട്ടിയുടെ ശ്രമം പൊളിച്ചടുക്കി കണിയാലിയുടെ നേതൃത്വത്തില്‍ സോഷ്യല്‍ ബോഡി

അമേരിക്കന്‍ ക്നാനായ് സമുദായത്തിന്റെ ശിരാകേന്ദ്രം എന്നറിയപ്പെടുന്ന ചിക്കാഗോയില്‍ നിന്നും ഒരു സുപ്രധാന വിവരം. ക്നായക്കാരുടെ അഭിമാനമായി വര്‍ഷങ്ങളുടെ പാരമ്പര്യത്തോടെ തലയെടുപ്പോടെ നിന്നിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ വില്‍ക്കുവാനായി രഹസ്യ നീക്കം നടക്കുന്നു.
കാനാക്കാര്‍ക്ക് അന്യമായി , അവരുടെ തലവേദനയായി എന്നും നിലനിന്നിരുന്ന കമ്മ്യൂണിറ്റി സെന്റര്‍, കൂവക്കാടന്റെ നേതൃത്വത്തില്‍ കല്ലെറിഞ്ഞു തകര്‍ക്കാന്‍ ശ്രമിച്ച കമ്മ്യൂണിറ്റി സെന്റര്‍, സോഷ്യല്‍ ബോഡിയുടെയോ ജനറല്‍ ബോഡിയുടെയോ യാതൊരു അംഗീകാരവുമില്ലാതെ വില്‍ക്കുവാനായി മാര്‍ക്കെറ്റില്‍ ലിസ്റ്റ് ചെയ്യുകയുണ്ടായി. ഇതിനു നേതൃത്വം കൊടുത്തത് പഴയ കാനാക്കാരന്‍ ജോര്ജ്ജുകുട്ടിയും കൂട്ടരും. പുതുതായി മേടിക്കുവാന്‍ പദ്ധതിയിട്ട ബില്‍ടിങ്ങിന്റെ പേരിലാണ് ഈ കച്ചവടം എങ്കിലും കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത ഒരു കമ്പനി ബില്ടിംഗ് കാണിച്ചുകൊണ്ട് കമ്മ്യൂണിറ്റി സെന്റര്‍ വിലപ്പ്നിക്കിടാന്‍ ഇവരെ ആര് ചുമതലപ്പെടുത്തി? സോഷ്യല്‍ ബോഡി എന്ന കമ്മ്യൂണിറ്റിയുടെ ബോഡിയുടെ അംഗീകാരം ഇല്ലാതെ ഈ തരത്തിലുള്ള യാത്രൊരു തീരുമാനവും കൈക്കൊള്ളാന്‍ സാധിക്കില്ല എന്നിരിക്കെ, ആര്‍ക്കൊക്കെയോ വേണ്ടി നടത്തുന്ന ഈ നാടകം ഇന്നലെ കൂടിയ സോഷ്യല്‍ ബോഡി അംഗങ്ങള്‍ നിരുപാധികം തള്ളികളഞ്ഞിരിക്കുന്നു. ജോര്‍ജ്ജുകുട്ടി പതിവ് പോലെ കണ്ണുനീര്‍ പോഴിച്ച്ചുകൊണ്ട് മാപ്പ് പറഞ്ഞു എങ്കിലും കൊട്ടൂരാന്‍ ഉള്‍പ്പെടെ സന്നിഹിതരായിരുന്ന ഒരു സോഷ്യല്‍ ബോഡി അംഗത്തിന്റെ പോലും പിന്തുണ ലഭിക്കുവാന്‍ സാധിച്ചില്ല എന്നത് ജോര്‍ജ്ജുകുട്ടിയുടെ പരിതാപകരമായ അവസ്ഥയുടെ ആക്കം കൂട്ടി.  എന്തായാലും കൂവന്റെ കണ്‍വെന്‍ഷന്‍ കളയുവാന്‍ വേണ്ടി പ്രാഞ്ചികളുടെ കൂടെ കൂടി നാടകം കളിച്ച ജോര്ജ്ജുകുട്ടിക്ക് പ്രാഞ്ചികളെ മുന്‍നിര്‍ത്തികൊണ്ട് തന്നെയുള്ള കൂവന്റെ തിരിച്ചടി കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നുള്ളത് ഒരിക്കല്‍ കൂടി തെളിഞ്ഞു.


കെ സി എസ് ന്റെ പേരിലുള്ള ഫണ്ട് ദുര്‍വിനിയോഗം ചെയ്യുന്നത് കുറെ നാളുകളായി ഭരണത്തില്‍ എത്തിയ എല്ലാ നേതൃത്വത്തിന്റെയും രീതിയായിരുന്നു എങ്കിലും, കമ്മ്യൂണിറ്റി സെന്റര്‍ അപ്പാടെ വില്‍ക്കുന്നതിനും അതിലൂടെമറ്റൊരു കുംഭകോണത്തിന് തുടക്കമിടുവാനുമുള്ളഈ ഭരണ സമിതിയുടെ പ്രവര്‍ത്തനം കണ്ടുഎന്ത് ചെയ്യണം എന്നറിയാതെ വിറങ്ങലിച്ചു നില്‍ക്കുകയാണ് ഇവന്മാരെ ജയിപ്പിക്കുവാന്‍ മുന്‍പില്‍ നിന്ന നന്ദികെട്ട മാവോ പിള്ളേരും കൂട്ടരും. കണിയാലി മുത്തു ഭക്തനാണ് എന്ന് പറഞ്ഞു ജോര്ജ്ജുകുട്ടിയെ തലയിലേറ്റിയ മാവോയ്ക്കും കൂട്ടര്‍ക്കും ഇതുകൊണ്ടെങ്കിലും സ്ഥിരബോധമുണ്ടായാല്‍ നന്നായിരുന്നു.അല്ലെങ്കില്‍ മുന്നോട്ടു തന്നെ പോകട്ടെ. ഇത് കഴിഞ്ഞു യഥാര്‍ത്ഥ മുത്തു ഭക്തനായ ഏലക്കാ പ്രാഞ്ചിയും തലയില്‍ കയറ്റി ജയിപ്പിക്കട്ടെ. അങ്ങിനെ ഈപ്രസ്ഥാനത്തെ അപ്പാടെ ഇല്ല്ലാതാക്കാന്‍ സാധിക്കട്ടെ. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാതാക്കി എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അത് ഇതാ സംഭവിക്കാന്‍ പോകുന്നു.


കണ്ണുള്ളവന്‍ കാണട്ടെ. കാതുള്ളവന്‍ കേള്‍ക്കട്ടെ.

21 comments:

  1. Koovan made 8 inte pani to Leg nakki GeorgeKutty

    ReplyDelete
    Replies
    1. I thought everyone can belive this blog. U guys were saying some facts before. Now I can realize this is one sided blog. Because this incident didnt happend in chicago. As far as I know they were planning to sell the other location not community centre. You guys are twisting the fact.

      Delete
    2. The crooks listed both.

      Delete
  2. how we will know how much the community center is worth, if we dont put advertisement.
    Without knowing how much money we have, how we will negotiate to buy another one?

    ReplyDelete
    Replies
    1. fool, why don't you use the service of an appraiser.

      Delete
  3. If we decided to sell community center, we will sell it. Georgekutty and our team will find a way to do it without any body's approval. You the pally group is trying to mess up our convention. So we need the money to make the Chicago convention real. We will sell the community center before convention and spent that money for convention. Who got the guts to stop it? We want to see that.

    ReplyDelete
  4. This is the corkodoil tears of Kana Blogger,

    ReplyDelete
  5. Peter Kulangara, Johnykutty Pillaveetil and Saji thekumkattil realy biting back the convention committee and KCS. They have zero loyalty to the KCS executive. Convention Committee and KCS executive thought they get the support of Pallygroup by giving some good positions to them and have a smooth convention. They should have given those posts to Thambi Viruthikulangara, Cyril Kattapuram , or even Shaji edattu. At least they would be loyal to that gift. Other day I was shocked to see those 3 names on the letter from the opposition group lead by Mr. Kaniyali. Snakes are always snakes whether you give them milk or biskets.

    ReplyDelete
    Replies
    1. Poda pulleee pedichittalleee avre for next election ? Dont worry you keep nakku georgekutty and Elakka , muththu will give you something with them

      Delete
    2. Man these people were loyal to kcs even you were in KANA and was trying to kill kcs. The guys who came from KANA yesterday questioning the loyalty of people who built kcs, community centers and churches? Shame on you.

      Delete
  6. You take all the positions man and be loyal and drink milk!!!!!!!!!!!!!

    ReplyDelete
    Replies
    1. Now the gaME START WITH KOOVAN VS GEORGEKUTTY(THE PET OF KALPPA JOY)

      Delete
  7. kale nake George ,koovan mullapally is pet kid 'both eat,parapane,sleep, do something togather

    ReplyDelete
  8. Blogger chetta, chettante thanne vaakkukal copy adichu aarandu american knayil puthiya email irakkiyittundu

    ReplyDelete
  9. ബ്ലോഗ്ഗര്‍ ചേട്ടാ, അമേരിക്കന്‍ ക്നായും താങ്കളും ഒക്കെ ഒന്നിച്ചോ? പ്രത്യക്ഷമായി അല്ല എങ്കിലും താങ്കള്‍ എഴുതിയിരിക്കുന്നത് അതെ പടി അമേരിക്കന്‍ ക്നായും പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങിയല്ലോ. നന്ദികെട്ടവന്‍ താങ്കളുടെ കൂടെ കൂടിയോ അതോ താങ്കള്‍ നന്ടികെട്ടവന്റെ കൂടെ ചേര്‍ന്നോ?

    ReplyDelete
    Replies
    1. Anybody can join with our Blogger chattan, He don't care, But if nanniketttavan or american kna join with our Blogger that means our blogger chettan is always right......

      Delete
  10. From: Savekcs@
    Date: November 17, 2013 at 9:13:46 AM
    To: americankna@gmail.com
    Subject: Breaking News: ചിക്കാഗോയില്‍ രഹസ്യമായി കമ്മ്യൂണിറ്റി സെന്റര്‍ വില്‍ക്കാന്‍ ശ്രമം.



    Breaking News: ചിക്കാഗോയില് രഹസ്യമായി കമ്മ്യൂണിറ്റി സെന്റര് വില്ക്കാന് ശ്രമം.

    അമേരിക്കന്‍ ക്നാനായ് സമുദായത്തിന്റെ ശിരാകേന്ദ്രം എന്നറിയപ്പെടുന്ന ചിക്കാഗോയില്‍ നിന്നും ഒരു സുപ്രധാന വിവരം. ക്നായക്കാരുടെ അഭിമാനമായി വര്‍ഷങ്ങളുടെ പാരമ്പര്യത്തോടെ തലയെടുപ്പോടെ നിന്നിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ വില്‍ക്കുവാനായി രഹസ്യ നീക്കം നടക്കുന്നു.

    കാനാക്കാര്‍ക്ക് അന്യമായി , അവരുടെ തലവേദനയായി എന്നും നിലനിന്നിരുന്ന കമ്മ്യൂണിറ്റി സെന്റര്‍, ‍, സോഷ്യല്‍ ബോഡിയുടെയോ ജനറല്‍ ബോഡിയുടെയോ യാതൊരു അംഗീകാരവുമില്ലാതെ വില്‍ക്കുവാനായി മാര്‍ക്കെറ്റില്‍ ലിസ്റ്റ് ചെയ്യുകയുണ്ടായി. ഇതിനു നേതൃത്വം കൊടുത്തത് പഴയ കാനാക്കാരന്‍ ജോര്ജ്ജുകുട്ടി. സോഷ്യല്‍ ബോഡി എന്ന കമ്മ്യൂണിറ്റിയുടെ ബോഡിയുടെ അംഗീകാരം ഇല്ലാതെ ഈ
    തരത്തിലുള്ള യാത്രൊരു തീരുമാനവും കൈക്കൊള്ളാന്‍ സാധിക്കില്ല എന്നിരിക്കെ, ആര്‍ക്കൊക്കെയോ വേണ്ടി നടത്തുന്ന ഈ നാടകം ഇന്നലെ കൂടിയ സോഷ്യല്‍ ബോഡി അംഗങ്ങള്‍ നിരുപാധികം തള്ളികളഞ്ഞിരിക്കുന്നു. ജോര്‍ജ്ജുകുട്ടി പതിവ് പോലെ കണ്ണുനീര്‍ പോഴിച്ച്ചുകൊണ്ട് മാപ്പ് പറഞ്ഞു . എങ്കിലും കൊട്ടൂരാന്‍ ഉള്‍പ്പെടെ സന്നിഹിതരായിരുന്ന ഒരു സോഷ്യല്‍ ബോഡി അംഗത്തിന്റെ പോലും പിന്തുണ
    ലഭിക്കുവാന്‍ സാധിച്ചില്ല എന്നത് ജോര്‍ജ്ജുകുട്ടിയുടെ പരിതാപകരമായ അവസ്ഥയുടെ ആക്കം കൂട്ടി. എന്തായാലും കൂവക്കാടന്റെ കണ്‍വെന്‍ഷന്‍ ചെയറമാൻ സ്ഥാനം കളയുവാന്‍ വേണ്ടി നാടകം കളിച്ച ജോര്ജ്ജുകുട്ടിക്ക് ചിക്കാഗോ കമ്യൂനിട്ടിയെ മുന്‍നിര്‍ത്തികൊണ്ട് തന്നെയുള്ള കൂവക്കാടന്റെ തിരിച്ചടി കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നുള്ളത്
    ഒരിക്കല്‍ കൂടി തെളിഞ്ഞു.

    കഴിഞ്ഞ മാസം മുത്തോലത്തിന്റെ കമ്യൂണിറ്റി സെന്റർ സന്ദര്ശനം യമ ദേവന്റെ സന്ദര്ശനം ആയിരുന്നു എന്ന് ഇപ്പോൾ മനസ്സിൽ ആയി.മുതുവുമായി കമ്മ്യൂണിറ്റി സെന്റര്‍ ഇൽ ജോര്ജു കുട്ടിയുടെ നേത്രത്വത്തിൽ നടത്തിയ രഹസ്യ ചര്ച്ച എന്തായിരുന്നു എന്ന് ഇപ്പോൾ മനസ്സില് ആയി.ഭരണത്തിൽ കയറിയിട്ട് ഇന്ന് വരെ ഒരു ഡോളർ പോലും ഉണ്ടാക്കാത്ത, കമ്യൂണിറ്റി സെന്റർ കാനാകാരോടൊപ്പം പണ്ട്
    കല്ലെറിഞ്ഞു തകര്ക്കാൻ ശ്രമിച്ച, ജോര്ജു കുട്ടി ( പഴയ KANA കാരാൻ അവരോടുള്ള കൂർ ഇപ്പോഴും കാണിക്കുന്നു ) രണ്ടു വർഷത്തിനുള്ളിൽ ചിക്കാഗോ KCS തകര്ക്കണം എന്ന മുത്തുവിന്റെ ഹിതം നിറവേറ്റുക ആണോ........ഒരു പരിപാടികളും നടത്താതെ പരദൂഷണം മാത്രം ആയി നടക്കുന്ന ഈ മുത്ത്‌ ഭക്തന തറവാട് വില്പന കൂടി നടതുംപഴെ തന്നില് മുത്ത്‌ ഏല്പിച്ചിരിക്കുന്ന ദൌത്യം പൂർത്തിആകൂ എന്ന്
    തെളിയിച്ചിരിക്കുന്നു.കൂവക്കാടാൻ എന്ന അതികായന്റെ കരുനീക്കം ജോര്ജു കുട്ടി വഴി ഉള്ള മുത്തുവിന്റെ കരുനീക്കതെ സമര്തം ആയി പരാജയപ്പെടുത്തി ഇരിക്കുന്നു.


    കെ സി എസ് ന്റെ പേരിലുള്ള ഫണ്ട് ദുര്‍വിനിയോഗം ചെയ്യുന്നത് കുറെ നാളുകളായി ഭരണത്തില്‍ എത്തിയ എല്ലാ നേതൃത്വത്തിന്റെയും രീതിയായിരുന്നു എങ്കിലും, കമ്മ്യൂണിറ്റി സെന്റര്‍ അപ്പാടെ വില്‍ക്കുന്നതിനും അതിലൂടെമറ്റൊരു കുംഭകോണത്തിന് തുടക്കമിടുവാനുമുള്ളഈ ഭരണ സമിതിയുടെ പ്രവര്‍ത്തനം കണ്ടുഎന്ത് ചെയ്യണം എന്നറിയാതെ വിറങ്ങലിച്ചു നില്‍ക്കുകയാണ് ചിക്കാഗോ ക്നാനായ
    സമൂഹം.. മുത്ത്‌ ഭക്തനായ ജോര്ജ്ജുകുട്ടിയെ തലയിലേറ്റിയ മാവോയ്ക്കും കൂട്ടര്‍ക്കും ഇതുകൊണ്ടെങ്കിലും സ്ഥിരബോധമുണ്ടായാല്‍ നന്നായിരുന്നു.അല്ലെങ്കില്‍ മുന്നോട്ടു തന്നെ പോകട്ടെ. ഇത് കഴിഞ്ഞു യഥാര്‍ത്ഥ മുത്തു ഭക്തനായ ഏലക്കാ പ്രാഞ്ചിയും തലയില്‍ കയറ്റി ജയിപ്പിക്കട്ടെ. അങ്ങിനെ ഈപ്രസ്ഥാനത്തെ അപ്പാടെ ഇല്ല്ലാതാക്കാന്‍ സാധിക്കട്ടെ. കുളിപ്പിച്ച് കുളിപ്പിച്ച്
    കൊച്ചില്ലാതാക്കി എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അത് ഇതാ സംഭവിക്കാന്‍ പോകുന്നു.

    ചിക്കാഗോ കെ സി എസ സംരക്ഷണ സമിതി

    ReplyDelete
  11. "അമേരിക്കന്‍ ക്നാനായ് സമുദായത്തിന്റെ ശിരാകേന്ദ്രം എന്നറിയപ്പെടുന്ന ചിക്കാഗോയില്‍"

    തിരുത്ത്‌
    പോങ്ങന്മാരുടെയും , പ്രഞ്ചികളുടെയും , മൂഞ്ചികളുടെയും , വിവരദോഷികളുടെയും , ഫോട്ടോ പ്രേമികളുടെയും , അധികാര പ്രേമികളുടെയും ഒക്കെ തലസ്ഥാനം . മുത്തുവിനും, കൊട്ടൂരിനും ഒക്കെ നല്ല വളക്കൂറുള്ള സ്ഥലം !!

    ReplyDelete
    Replies
    1. Then why u kanas throw stones at it? Kana came to an end because of community center and they all jumped to this side to get a seat in cc.

      Delete
    2. Correct. Send all of Chicago Knas to primary school.
      Save Kna.

      Delete
  12. എന്തായാലും കൂവക്കാടന്റെ കണ്‍വെന്‍ഷന്‍ ചെയറമാൻ സ്ഥാനം കളയുവാന്‍ വേണ്ടി നാടകം കളിച്ച ജോര്ജ്ജുകുട്ടിക്ക് ചിക്കാഗോ കമ്യൂനിട്ടിയെ മുന്‍നിര്‍ത്തികൊണ്ട് തന്നെയുള്ള കൂവക്കാടന്റെ തിരിച്ചടി കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നുള്ളത്
    ഒരിക്കല്‍ കൂടി തെളിഞ്ഞു.

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.