Pages

Wednesday, September 03, 2014

സുനില്‍ മാധവ പള്ളിക്കുള്ള ഉത്തരം അല്ലെങ്കില്‍ ചോദ്യം.

ഈയുള്ളവന്റെ ഈ എളിയ ബ്ലോഗില്‍ സുനില്‍ മാധവ പള്ളിയുടെ പേരില്‍ വന്ന ഒരു കമന്റ് ആണ് താഴെ കൊടുത്തിരിക്കുന്നത്. അദ്ദേഹം ഉന്നയിച്ച അഭിപ്രായത്തിനു എളിയ ഒരുമറുപടി കൊടുക്കുക എന്ന ഉദ്ദേശംമാത്രമേ ഈയുള്ളവന് ഉള്ളൂ. ഇഗ്ലീഷില്‍എഴുതിയിരിക്കുന്നത് അദ്ദേഹം. അതിനുള്ള മറുപടി മലയാളത്തില്‍ ഈയുള്ളവനും കൊടുക്കുന്നു.


I do personally consider the written formula by the Syro-Malabar Bishops conference (SMBC), as a historic victory for the Knanaya community, not because we have achieved our goal as a community, but more so because, for the first time in the History of the Syro-Malabar Church we have a written formula, which they supposedly claim is for the benefit of our knanaya community, and some of our community members including our church hierarchy consider as a historic decision for our Knanaya community. Let me use my limited knowledge gained from what I have read and heard and try to give my comparison of the two formulas: 



ഇത് ഒരു വിജയം ആണ് എന്ന് അംഗീകരിക്കുന്നതും ഇതിനോട് പോസിറ്റീവ് ആയി സമീപിക്കുന്നതും തികച്ചും ആദരണീയം തന്നെ. സണ്ണികുട്ടനെ പോലുള്ള തീവ്രവാദികളും തോട്ടിക്കാരന്‍ എസ്ത്തപ്പാനെ പോലുള്ള ചവറുകളും കണ്ടു പഠിക്കട്ടെ. നന്ദി സുനിലേ.

1) Mar Makil’s Century Old Formula: It has been, and still is the practice of the Archdiocese of Kottayam to completely honor the Family value and the Blessed Sacrament of Marriage taught by the Catholic Church and the Bible, that through the Sacrament of marriage, husband and wife shall become one flesh, and thus request the Knanaya who opts to marry from a non-knanaya parish to voluntarily join the non-knanaya parish for the sake of their family unity and to be obedient to the teachings of the Catholic Church. If the Syro-Malabar church interprets this as against the teachings of the Catholic Church and the establishment of Kottayam diocese itself as a mistake by Rome, then let’s see how their recent formula relates to the teachings of the Catholic Church about marriage and family!



ഒരിക്കല്‍ കൂടി നന്ദി സുനിലിന്. ഹൈലൈറ്റ് ചെയ്തിരിക്കുന്ന ഭാഗം നോക്കുക. Volutarily Join എന്ന് വച്ചാല്‍ പുറത്താക്കുന്നു എന്ന് മലയാളത്തില്‍ അര്‍ത്ഥമില്ല എന്ന് മഹാന്മാരായ നമ്മുടെ നേതാക്കന്മാര്‍ ഓര്‍ക്കുന്നത് നല്ലതാണ്. പിന്നെ ഒരു കാര്യം കൂടി. സുനിലിന് അറിയാമോ എന്നറിയില്ല. മാക്കീല്‍ പിതാവിന്റെ കാലത്തുള്ള ഫോര്‍മുല എന്ന് പറഞ്ഞാല്‍ അങ്ങിനെ ഔദ്യോഗിമായി ഒരു രേഖയുമില്ലാത്ത practice മാത്രമായിരുന്നു. ശരിക്കും പറഞ്ഞാല്‍ തറയില്‍ പിതാവിന്റെ കാലത്താണ് മറ്റു രൂപതകളിലേക്ക് ചേരുക എന്നുള്ള arrangements ഔദ്യോഗികമായി തുടങ്ങിയത്. അത്നുമുദ്യോഗിമായി രോമിന്റെയോ അല്ലെങ്കില്‍ സിനഡ് പോലുള്ള ഏതെങ്കിലും സംവിധാനതിന്റെയോ ഔദ്യോഗിക അനുവാദം ഇല്ലായിരുന്നു. ഒരു Practical implementation of the concept of family as one unit in the church. അത്ര മാത്രം. അതിനു പുറത്താക്കല്‍ എന്നുള്ള നിറം പിടിപ്പിച്ചത് ജനങ്ങളാണ്.കത്തോലിക്കാ സഭയോ കോട്ടയം രൂപതയോ അല്ല.


2) SMBC 2014 Formula: If a knanaya parish member opts to marry a non-knanaya parish member, then the knanaya member will continue to be the member of the knanaya church and his non-knanaya spouse and their children will continue as members of the non-knanaya church. While I wonder if they have taken into consideration all the practical situations like adoption, Divorced knanaya parent with custody of their non-knanaya children, single knanaya parent with non-knanaya children etc, what wonders me the most is the fact that through this decision they will have to rewrite the versus in Bible like Genesis 2:24; Mathew 9:5; Ephesians 5:31 etc to read as follows for the sake of these mixed marriage couple: “Therefore a man shall leave his father and his mother and hold fast to his wife, and the two shall become one flesh, but shall remain members of two parishes”! Furthermore they have to make a new addition to the Statement of Intentions preceding their marriage Vows to read as follows: “Do you accept the decision of the SMBC 2014 and agree that the non-knanaya spouse and their children shall continue as members of their non-knanaya parishes for the rest of their lives”? And the Bride and the Groom shall respond “I DO”!!!!!!!!!! J


സുഹൃത്തെ ആ ഹൈലറ്റ് ചെയ്ത സാധനം എവിടെ നിന്ന് കിട്ടി? സിനഡ് എടുത്ത തീരുമാനത്തില്‍ അത് ഉണ്ട് എന്നുള്ള അഭ്യൂഹം മാത്രമേ ഉള്ളൂ. കഴിഞ്ഞ ദിവസം വായിച്ച സര്‍ക്കുലരിലും അത് പറയുന്നില്ല. കാരണം അത് പ്രത്യേകം പറയേണ്ട കാര്യമില്ല. കത്തോലിക്കാ സഭയുടെ പ്രമാണം അനുസരിച്ച് വിവാഹം കഴിക്കുന്നവര്‍ ഒരു ഇടവകയിലെ അംഗങ്ങള്‍ ആണ് എങ്കില്‍ , Non Knanaya Spouse ന് ഇങ്ങോട്ട് ചേരുവാന്‍ സാധിക്കത്തിടത്തോളം കാലം , knanaya Spouse ന് അങ്ങോട്ട്‌ ചേരാതെ നിവൃത്തിയില്ലല്ലോ.

ഇനി താങ്കള്‍ ദത്ത് മക്കളെ പറ്റിയൊക്കെ പറയുന്നത് കേട്ടു. നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്താണ് എന്ന് തീരെ മനസ്സിലായില്ല. ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കുകയും ചെയ്യണം എന്നാല്‍ കക്ഷത്തില്‍ ഉള്ളത് പോവുകയും ചെയ്യരുത് എന്ന് പറഞ്ഞാല്‍ എങ്ങിനെ നടക്കും. എന്‍ഡോഗാമിനടപ്പിലാക്കുകായ്നു എങ്കില്‍ അങ്ങിനെയുള്ള കുട്ടികള്‍ക്ക് Pastoral and Spiritual care മാത്രമേ കൊടുക്കുവാന്‍ സാധിക്കൂ. രണ്ടു വള്ളത്തിലും കൂടി കാല്‍ വെയ്ക്കരുതേ.


Based on the two formulas above, I personally believe that Mar Makil’s Century old formula is much more closely related to the values of the family that our Catholic Church teaches than the SMBC formula. Now if there is a better comparison that our Church hierarchy was convinced that the SMBC 2014 formula is better that Mar Makil’s formula, then they have an obligation to make us understand that, with their rational rather than expecting us to accept what they read in a positive way. The good side I see about the decision from the SMBC is that it has opened the door for us to compare the existing two formulas and get the opinion of the people to see which they feel is more appropriate from a Christian/catholic’s stand point of view of a FAMILY.


മാക്കീല്‍ ഫോര്‍മുല എന്നുള്ള ഒരു ഇല്ലാത്ത ഫോര്‍മുലയുടെ പേരില്‍ വെറുതെ തര്‍ക്കിക്കണോ? സിനഡ് എടുത്ത തീരുമാനത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ തിരുകികയറ്റി അല്ലെങ്കില്‍ ഊഹാപോഹങ്ങള്‍ കൊണ്ട് ഊതി വീര്‍പ്പിച്ച് വികാര പ്രക്ഷോഭം നടത്തണമോ? അതോ വിവേകത്തോടെ ഈ പ്രശ്നത്തെ അല്ലെങ്കില്‍ തീരുമാനത്തെ അഭിമുഖീകരിക്കണമോ? നാം തീരുമാനിക്കണം.

But to achieve all this we should first and foremost become united as one community and prayerfully analyze the situation in our own mind without blindly swallowing what is thrown at us. I hope the Unification of the Chicago Knanites will stay strong and withhold any attempt for division and that this unification will spread to the other units and we can together as one Knanaya community convince Rome that our Mar Makil’s century old formula is more Catholic than the recent SMBC 2014 formula rather than just fighting for Endogamy. Long live our Knanaya community.
Thank You
Sunil Madhavapallil

21 comments:

  1. My Dear Blogger chettan,

    Please stop this nonsense. You are showing more interest than Muthu to break the unity of the Knanaya people. Why wasting your time. Instead do your normal work of writing and directing Dramas. make Kasim Bhai Part 2 so that we all will come and sit in the church say to you it is very good.

    Last time you tried very well to defeat Thottapuram. What happened?

    This will be again another failed attempt.

    Before writing all this BS, you think yourself whether you are doing write or no. You have a very good business. Concentrate on that. Give / offer sale to the public so that they will come and buy things from you

    This is you are wasting our time

    Whatever you do, we will go ahead with the Hunger strike, otherwise, our churches should issue membership to the people and the so called signed circular should be circulated to the public and give copy to the trustees of the churches etc

    Hope it is clear

    ReplyDelete
    Replies
    1. Thats true. Copy should be given to Trustees, Not just show to them. Also a clause to be added that this decision should not be revoked in future and those who are marry from outside Knanya can go to the zero churches and come back only if the spouses died

      Delete
    2. I have one question. If any body invites you for party and tells you that we will serve food only to you and your spouse and child will not get the food. Will you go to that party or not?. It seems like American kna bloggers will go for this party and eat in front of their spouse and child. For me I will not go to a church were my spouse and child does not have membership. Those fuckers who does not have any family values will stay.

      Delete
    3. American kna, Nannikettavan and Thottanay along with the KCCNA leaders want to cover the failure, problems and financial scandals of KCCNA Convention and divert the attention of ordinary knanaya peoples. Also now they want to build a platform for the next election that is the reason why so much problems about this letter. Those who have something in brain should understand the real issue. Dear knanaya members ask your KCCNA members to audit the financial scams on the convention and try to find out the real culprits behind it. (I am sure that all these leaders who make more barking and always telling about endogamy are behind the financial scams of KCCNA Convention). So many Hundred thousands of dollars of ordinary knanaya peoples are in the pockets of the above leaders try to understand. Do have some common sense!!!!!

      Delete
  2. Blogger Chettan is the only one who is true to knanaya. Whatever he had said till today is correct.
    Politicians mislead us for their profits.

    Pinne ellaam ezhuthi ingottu tharan ithenta SyRo yude swathano?? This is our pride. We need to follow it and practice it. As a knanaya we must know what we have. No one else can own our hereditary.

    ReplyDelete
  3. U r right Sunil.
    This is a historic victory of knanaya community.
    All credict goes to mar Moolakkad and Fr Mutholam.

    Now we need more churches in Delhi ,Mumbai and UK .

    ReplyDelete
  4. കഴിഞ്ഞ ഞാറാഴ്ച പള്ളികളിൽ വായിച്ച വികാർ ജനരിൽന്റെ കത്ത് വിശ്വസിക്കാതെ നിരാഹാരം കിടക്കാൻ പോകുന്നവർ ചെയ്യുന്നത്‌ സമുദായ ദ്രോഹമാണ്. കാരണം ഇപ്പോൾ പന്ത് നമ്മുടെ കളത്തിലാണ്, മാറിക്കെട്ടിയന്റെ ഭാര്യയും മക്കളും സീറോ മലബാർ ഇടവകാംഗം ആകുമെന്ന് അഭിവന്ദ്യ പിതാക്കന്മാർ എഴുതിതന്നാൽ അതാണ്‌ നമുക്കുവേണ്ടത്‌.അങ്ങാടിയത്തു പിതാവ് നാട്ടിൽ നിന്നും തിരിച്ചു വരുന്നതിനു മുൻപ് തന്നെ ഈ വിളംബരം മുളവനാലച്ചൻ ചെയ്തു എന്ന ഒരു വിഷയമേ ഇതിലുള്ളൂ.നമ്മുടെ നിരാഹാരം നടക്കാതിരിക്കാൻ വേണ്ടി തന്നെയാണ്, പക്ഷെ നമ്മൾ ഒരു പടി വിജയിച്ചിരിക്കുന്നു നാളെ കാനാ റോമിൽ നിന്നും ഇണ്ടാസ്സിനു ശ്രമിച്ചാൽ അതിനെ പ്രതിയോഗിക്കേണ്ട ഉത്തരവാതിത്ത്വോം സീറോ മലബാറിന്റെയായി തീരും. സീറോ പിതാക്കൻമാരുടെ അനുമതിയില്ലാതെ ഒരു ഇന്ടാസ്സും കാനായ്ക്ക് കൊണ്ടുവരുവാൻ കഴിയില്ലായെന്നിരിക്കെ ഇപ്പോൾ നമ്മൾ അവരുമായി പിണങ്ങാതെ ഇരിക്കുന്നതാണ് ബുദ്ധി. ഇപ്പൊഴത്തെ ഒരുമ കാത്തു സൂക്ഷിച്ച് താമസിയാതെ ഒരു ക്നാനായ രൂപതയും നേടിയെടുക്കണം. ഒരു ദിവസം കൊണ്ട് കിട്ടാവുന്നതല്ല രൂപത. ഇത് പണ്ട് കെജ്രിവാൾ ജനലോക്പാലിന്റെ പേരു പറഞ്ഞു ഡൽഹി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതു പോലുണ്ട്. എന്നിട്ടെന്തായി? ഇപ്പോൾ കിടന്നു കരയുന്നു, ധൃതി കൂടിപ്പോയതാണ് ഒരു അവസരം കൂടി തരണേയെന്നും പറഞ്ഞു. അതുപോലെ ഈ അവസരം കളഞ്ഞു കുളിക്കരുത് വിശ്വാസികൾ. ഈ എതിർക്കുന്ന
    നമ്മുടെ സമുദായത്തിലെ ചില ബുദ്ധിജീവികൾ എന്ന് അവകാശപ്പെടുന്നവരും സമുദായ സ്നേഹികൾ എന്ന് അവകാശപ്പെടുന്നവരുടെയും ലക്ഷ്യം എന്താണെന്നു കണ്ടെത്തേണ്ടിയിരിക്കുന്നു.
    ഒരു ബുദ്ധിജീവിയല്ലാത്ത സാധാരണ ക്നാനായ പൌരൻ

    ReplyDelete
  5. I am watching closely all developments regarding this issue. Let me congratulate Mr. Chemmalakuzhy for creating a momentum. But I doubt so called leaders intentions. Are they really want to resolve the issue or creating a political agenda? Hunger strike is good as long as our motive is get our own churches. I think if they publish copy of letter then we must withdraw the strike. But now I do not believe Fr. Mutholam and others because many times they have being lying...continue to lie . Hence we should get something written documents. Regarding people married to non knanaya people I can give many examples they are still enjoying the knanaya membership when the marital relation ship is over. This is good idea if they opt out marriage and embraces knanayism ,just see how society is count on these people.it is not our problem and it is their problem and we don't need to worry about their relationship since they have the option to remain same church with their spouse and children. but remember we should stop strike only when we get written documents

    ReplyDelete
  6. We need our children should love our community and should marry within our community. They are now fed up due to our fight with in the community and hating our quarrelling community. If anything come against from Rome, we can tackle then and there. We all united and we win. It is our duty to practice the endogamous nature in our parish. For that we must be united with the spiritual leaders but not give any allowance to break our identity.
    KCCNA should not become a FOCANA which was divided to FOMA . Our people are fed up with the knanaya politicians. What they were able to win so far. Are they sincere. an united. How many groups and what is their aim. WE must see the documents signed by Mar Agadiath
    Then if it true . we need not protest now. but practice just like kottayam diocese and publish our membership list .. Who ever go against us, With petition to Rome, let have the courage to say to them Please ."Quit." Please go and join with your spouse and children.

    ReplyDelete
  7. Also please visit the Syro Malabar Diocese of CHicagos website and click on the 'download' link.

    http://www.stthomasdiocese.org/downloads

    Read the procedures and rules as defined by the diocese and sighed by Bishop Angadiath.

    Point 16 - Members of the Parish - This describes membership criteria only based on geographical bundaries. Does not mention the word 'knanaya' even one time. So where is the
    diferrentiation between a Syro malabar church and Syro Malabar Knanaya church?

    Point 17 - Registered Members - When our children crosses 21 years and wants independednt membership or a new knanaya immigrant family comes, how to register?


    Point 31 - Church property - Why we are told differtent stories and not told the truth about church property

    ReplyDelete
    Replies
    1. Wow intelligent. Looking for knanaya membership in Syromalabar website?? Synod just took some decision, never been published and this guy looking for that in website. Are you one of our leader?

      Delete
    2. Did you get a chance to read the rules layed down in writing 2 years ago? If not spend some time and try to find answers to the questions raised. This is the current norms of Angadiath Bishop. All the 50 or so Churches are expected to implement the curias orders individually. The syro churches have complied. The kna churches have not. So the question is why?

      Delete
  8. Hey smart Guy, Why you did not go to canon law of Roman catholic church and search
    Knanaya parish or diocese there. Every church is purchased in the name of trustees of knanaya church. as a separate individual co-operation in U.S.A. It is owned by the corporation.
    Attorney fee for $20000 was paid for opinion for 1986 rescript. Find a Good Attorney, He can clear your all doubt. or ask Mullapally

    ReplyDelete
  9. Who knows better than this, only Mutholam....

    ReplyDelete
  10. Hello stupid leaders .
    Don't ask knanaya definition to Mar angadith or Mar Alangery
    Knanaya parish only for Knanayakar O K .
    EVERYTHING IS CLEAR NOW.

    ReplyDelete
    Replies
    1. ഊ കായ്‌ സാർ. ഇപോള് അന്ന് നമുക്ക് മനസിലായത.

      എന്നാൽ ക്നാനായ കരനഅയ സാറിനും പാളിയിൽ മേമ്ബെര്ഷിപ് ഇല്ലാത് എന്തിനാന്നു എന്ന് സആറിനു മനസില്ലയോ?

      Delete
  11. കഴിഞ്ഞ സിനഡിൽ ആലഞ്ചേരി പിതാവും മൂലക്കാട്ട് പിതാവും അങ്ങാടിയാത്തു പിതാവും ചേർന്ന് രേഖാമൂലമുള്ള ഒരു കരാറിൽ എർപ്പെട്ടിരിക്കുന്നു..........

    ..........അതിലെ തീരുമാന പ്രകാരം അമേരിക്കയിലുള്ള ഒരു ക്നനായക്കാരൻ മറ്റൊരു സമൂഹത്തിൽ നിന്നും വിവാഹം കഴിച്ചാൽ ആ സ്ത്രീയും അവർക്കുണ്ടാകുന്ന കുട്ടികളും ക്നാനായ സമുദായക്കാർ ആയിരിക്കുകയില്ല....................

    ...............എന്നാൽ അങ്ങനെ വിവാഹിതനാകുന്ന വ്യക്തിക്ക് ക്നനായത്വം നഷ്ടപ്പെടില്ല. ഭാര്യയുടെ മരണ ശേഷം അയാൾക്ക്‌ വേണമെങ്കിൽ ക്നാനായ ആചാര പ്രകാരം ക്നാനായ സഭയിൽ അംഗമായ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാം. അതിനു നിയമ തടസ്സമില്ല.................

    ............ജന്മം കൊണ്ടല്ലാതെ ആരും ക്നാനായ സമുദായാംഗമാവില്ല എന്ന ക്നാനായ സമുദായത്തിന്റെ ചിരകാല ആവിശ്യം സിനഡ് രേഖാമൂലം അംഗീകരിച്ചിരിക്കുന്നു...................

    ...................ഇനി നമുക്ക് വേണ്ടത് അമേരിക്കയിലും അതുപോലെ...............ക്നാനായക്കാർ കൂടുതലുള്ള പ്രദേശങ്ങളിലും......... ക്നാനായ സമുദായത്തിന്റെതായ വികാരിയാത്തുകൾ നേടിയെടുക്കുക എന്നതാണ്.............

    ...........ക്രമേണ അവ കോട്ടയം അതിരൂപതക്ക് കീഴിലെ ചെറു രൂപതകളായി മാറണം ................ അതിനു കൂനംപാലക്കാ പോലെ നാല് ദിക്കിലോട്ടും തിരിഞ്ഞു നിന്ന് തെറി പറയുകയല്ല......... ഒരുമിച്ചു നിന്ന് പരസ്പരം ശക്തി പകരുകയാണ് വേണ്ടത് ..............

    ഇനി ഒക്കെ നിങ്ങളുടെ ഇഷ്ടം.......

    ReplyDelete
  12. our Stupid,,beloved, learned KCCNA President need to make his nephew Sabu Chemmakuzhy to be a hero. He needs something from someone else. What ever he so far did is appreciated. But as we get what we need, NO need of further action, still Agadiath meets us.
    What we need from Agadiath and Alacherry we get it by writing. Either keep it or destroy the community. There is chance for so many KCCNAs in north America if our leaders still play dirty politics. What ever we do must be united with our spiritual leaders or we will receive more rescript from Rome through kana brothers, who are also uncle and brothers of this leaders.
    Knanaya spirit is good. But not be victim of spirit and spoil our community harmony.

    ReplyDelete
  13. ............ജന്മം കൊണ്ടല്ലാതെ ആരും ക്നാനായ സമുദായാംഗമാവില്ല എന്ന ക്നാനായ സമുദായത്തിന്റെ ചിരകാല ആവിശ്യം സിനഡ് രേഖാമൂലം അംഗീകരിച്ചിരിക്കുന്നു

    What else we need?. We need Almaya Spirit Bishop from our leaders.??? Please wait we will get everything if God is with us. or else What.............? Any one political vested interest should not play , They will not lose anything. We need to see our knanaya heritage for ever.
    It is time to pray for our community.

    ReplyDelete
  14. writer is a member of Nativity Catholic church, Florida and he has always advocated for latin mass and latin rite what business does he have with syromalabar . I do not think there is any separate provision for knanaite in Latin rite. Why worry about something when it is of no use for you

    ReplyDelete
  15. എടാ കോപ്പേ, സിനടിനു അമേരക്കയിലെ കാര്യത്തിൽ അധികാരമില്ല അമേരിക്ക മൊത്തം റോമിന്റെ കീഴിലാണ് എന്ന് ഇത്രയും നാളും പറഞ്ഞിട്ട് ഇപ്പോൾ പറയുന്നു സിനട് എന്തോ തൊലിചെന്നു.. ഇപ്പോൾ സിനടിനു എങ്ങനെ അമേരിക്കയിലെ കാര്യം തീരുമാനിക്കാൻ അധികാരം വന്നു ? നീ ഒരു കൂലി ബ്ലോഗ്ഗർ ആണെന്ന് എല്ലാവർക്കും അറിയാം കേട്ടോടാ ""തായോളി ""

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.