Pages

Thursday, September 11, 2014

പട്ടിണി കിടക്കാന്‍ തയ്യാര്‍. എന്നാല്‍ ചര്‍ച്ചക്ക് എന്റെ വാല് മതി. സമയമില്ലാത്ത കെ സി സി എന്‍ എ പ്രസിഡന്റും കുറെ അണികളും.

ഇന്നലെ നടക്കാനിരുന്ന സുപ്രസിദ്ധ ചര്‍ച്ച, അത് നടക്കുന്നതിനു മുന്‍പ് തന്നെ അലസി പോയത് ആഘോഷിക്കുകയാണ് മാഫിയാ. എങ്ങിനെയും ചര്‍ച്ച നടക്കാതിരിക്കുക, നടന്നാല്‍ തന്നെ തീരുമാനങ്ങള്‍ ഒന്നും ഉണ്ടാകാതിരിക്കുക അങ്ങിനെ ഭരണം കഴിഞ്ഞു ഇറങ്ങുന്നതിനു മുന്‍പ് ഒരു സമരം നടത്തി പിരിയാം എന്ന നമ്മുടെ പ്രാഞ്ചി പ്രസിടന്റിന്റെ മോഹങ്ങള്‍ തളിര്‍ക്കുകയാണ്‌.
ചര്‍ച്ചക്ക് വിളിച്ചത് നന്ടികാടന്‍ പണ്ട് വാനോളം പുകഴ്ത്തികൊണ്ടിരുന്ന കെ സി സി എന്‍ എ യുടെ സ്വന്തം അല്ലെങ്കില്‍ പ്രീയപെട്ട മുളവനാല്‍ തന്നെ. മെത്രാനുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ അനുകൂലമായ നടപടികള്‍ ഉണ്ടായാള്‍ സമരത്തില്‍ നിന്നും പിന്മാരുമോ എന്ന് ചോദിച്ചപ്പോള്‍ അത് പറ്റില്ല എന്ന് പറഞ്ഞാല്‍ പിന്നെ തലക്കകത്ത് എന്തെങ്കിലും ഉള്ള ആരെങ്കിലും പിന്നെ ചര്‍ച്ച നടത്താന്‍ വിളിക്കുമോ? അത് കൊണ്ട് ചര്‍ച്ച നിങ്ങളുടെ വീട്ടില്‍ വച്ച് നടത്തിക്കോ എന്ന് അദ്ദേഹം പറഞ്ഞാല്‍ കുറ്റം പറയുവാന്‍ പറ്റുമോ? എന്തായാലും ഉടുപ്പും തയ്യിച്ച് ആളുകളിക്കാന്‍ തയ്യാറായി ഇരുന്ന പലരും ഇളിഭ്യരായി വീട്ടില്‍ തന്നെ. 

ഇനി കെ സി സി എന്‍ എ ക്ക് വേണ്ടി ചര്‍ച്ചക്ക് നമ്മുടെ പ്രാഞ്ചി പ്രസിടന്റിനു തീരെ സമയം ഇല്ലായിരുന്നു. അങ്ങാടിയെ തോല്‍പ്പിക്കാന്‍ നാക്കിനു എല്ലില്ലാത്ത ഒരു കിടിലനെയും അന്തോണി കുന്തപ്പനെയും ആണ് വിട്ടിരുന്നത്.എന്തായാലുമാ എഭ്യന്മാരുടെ വിഴുപ്പു താങ്ങാന്‍ അങ്ങാടിനിന്ന്കൊടുത്തില്ല.പണ്ട് കണ്‍വെന്‍  ഷന് വിളിച്ചിട്ട് പിന്നെ ഇങ്ങോട്ട് വരേണ്ട എന്ന് അന്ഗാടിയോടു പറഞ്ഞതിനുള്ള പ്രതികാരമായിരിക്കാം ഇപ്പോള്‍ കിട്ടിയത്. എന്തായാലും സമരം നടക്കട്ടെ. എത്രപേര്‍ പോയി പട്ടിണി കിടക്കുമെന്ന് കാണാം.

39 comments:

  1. Shiens got his rear end kicked in the Presbyterian council today in chaithanya. The letter signed by Alencheril, Moolakkadan and Angadiath was shown today.

    ReplyDelete
  2. KCCNA PRESIDENT WILL CALL HIS NEPHEW SABU CHEMMAKUZY .TO SIT . NO ONE FROM CHICAGO IS NOT YET WILLING TO DO ANY KIND OF FASTING OR STRIKE

    KCCNA IS OUR ORGANIZATION. , COME FORWARD , CO=OPERATE , SAVE THE FACE
    NO BARGAINING,

    ReplyDelete
    Replies
    1. നസ്രത്ത് നിന്നും നന്മ ഉണ്ടാവില്ല എന്ന തിരുവെഴുത്ത് ശരിയാണെന്ന് തെളിയിച്ചുകൊണ്ട്‌ കോട്ടയത്ത്‌, പിതാക്കന്മാരുടെ സാന്നിദ്ധ്യത്തില്‍, കുറെ വൈദികവിദൂഷകരും കുറെ അല്‍മായശിഖണ്ടികളും ഒത്തുകൂടി മൂലക്കാട്ട് പിതാവ് പ്രവര്‍ത്തിക്കുന്നതും പറയുന്നതും എല്ലാം ശരിവച്ച് പിരിഞ്ഞു..

      ക്നാനായക്കാരന്റെ ഗതിയ്ക്ക് യാതൊരു മാറ്റവും ഉണ്ടായില്ല.

      അവിടെ നടന്നതിന്റെ പൂര്‍ണ്ണവിവരം അറിയാന്‍ മാര്‍ഗമില്ല. മിക്ക രാജ്യങ്ങളിലും പാര്ലമെന്റ്റ് സമ്മേളനം ടിവിയില്‍ വരാറുണ്ട്, ജനം അറിയാന്‍ വേണ്ടി. അതുപോലാണോ, കത്തോലിക്കാസഭയുടെ കാര്യങ്ങള്‍.. ജനാധിപത്യസംവിധാനങ്ങളെയെല്ലാം അട്ടിമറിക്കാന്‍ ശ്രമിക്കുമെങ്കിലും ജനാധിപത്യത്തെയും അവരുടെ രീതികളെയും സഭാനേതൃത്വത്തിന് പരമ പുശ്ചമാണ്. അതുകൊണ്ട് അവിടെ നടന്നത് ദിവ്യരഹസ്യമായി തുടരും.

      എങ്കിലും ചില അനുമാനങ്ങളും ഊഹാപോഹങ്ങളും.

      അമേരിക്കയില്‍ - അമേരിക്കയില്‍ മാത്രം – ആണ് ഇന്ന് ഒരു പ്രതിസന്ധി ഉള്ളതെന്നാണ് പൊതുവേ ക്നാനായസമുദായത്തിന്റെ തോന്നല്‍. ആറിന്റെ കിഴക്കേകരയില്‍ വിഷം ഒഴിക്കുമ്പോള്‍, ഞങ്ങള്‍ പടിഞ്ഞാറെ തീരത്താണല്ലോ, കിഴക്ക് എന്തുവേണമെങ്കിലും നടക്കട്ടെ എന്ന പോലൊരു ആശ്വാസം.

      അമേരിക്കന്‍ പ്രശ്നം പരിഹരിക്കാന്‍ അസ്സംബ്ലിയിലേയ്ക്ക് ക്ഷണിക്കപ്പെട്ട ശുംഭശ്രേഷ്ടന്മാര്‍ ആരൊക്കെ ആയിരുന്നു എന്ന് അന്വേക്ഷിച്ചാല്‍ അവിടെ നടന്നത് എന്താണെന്ന് ഏകദേശരൂപം ലഭിക്കും.

      അതില്‍ പങ്കെടുത്ത ഈ രണ്ടുപേര്‍ ഏതു നിലയിലാണ് ക്ഷണിക്കപ്പെട്ടത്‌? അവര്‍ ആരുടെ വികാരമാണ് പ്രതിനിധീകരിക്കുന്നത്? ഈ രണ്ടു ചോദ്യങ്ങളുടെ ഉത്തരം തേടിയാല്‍ അവിടെ നടന്നതിനെക്കുറിച്ച് നല്ല ഒരു അവബോധം കിട്ടും.

      തന്റെ അജണ്ടയ്ക്ക് ജനപിന്തുണയുണ്ട് എന്ന് വരുത്തിതീര്‍ക്കാന്‍ സ്തുതിപാടകരുടെ ഒരു സംഘത്തെ തന്നെ വിളിച്ചുകൂട്ടി. മൂലക്കാട്ട് പിതാവിന്റെ ദൃഷ്ടിയില്‍ സംഭവം വന്‍വിജയം!

      അഭിഭാഷകശ്രേഷ്ടന്‍ കാക്കാനാട്ടുനിന്നും ലഭിച്ചു എന്ന് പറയപ്പെടുന്ന വ്യാജകരാറിന് അറുപത് ശതമാനം മാര്‍ക്ക് കൊടുത്തപ്പോള്‍ കുറേക്കൂടി ഉദാരമതിയായ പ്രൊഫസര്‍ശ്രേഷ്ടന്‍ അതിനു തൊണ്ണൂര് മാര്‍ക്ക് കൊടുത്തു. എല്ലാം ഭദ്രം...

      സത്യത്തെ മാര്‍ക്കിട്ടല്ല വിലയിരുത്തേണ്ടത്; അത് സത്യമാണോ, അസത്യമാണോ എന്നു മാത്രം നോക്കിയാല്‍ മതി. അമേരിക്കയിലെ ശരാശരി ക്നാനയാക്കാരന് – അവനു നിയമബിരുദവും ഗവേഷണബിരുദവും ഒന്നുമില്ലെങ്കിലും – ഇത് അസത്യമാണെന്ന് തിരിച്ചറിഞ്ഞു. അസംബ്ലിയില്‍ പങ്കെടുത്ത മഹാന്മാരാകട്ടെ മാര്‍ക്കിട്ട് രസിച്ചു.

      ലീക്ക് ചെയ്തുപുറത്തുവന്ന വാര്ത്തയനുസരിച്ച്, എന്തുവിലകൊടുത്തും അമേരിക്കയില്‍ നടക്കാന്‍ പോകുന്ന നിരാഹാരസമരം പൊളിക്കാന്‍ അസ്സംബ്ലി ഐക്യകണ്ടേന, കൈയ്യടിച്ചു, തീരുമാനിച്ചു. ഒരു സഹായന്റെ വാഴിക്കല്‍ ചടങ്ങ്, ക്നാനായക്കാര്‍ - അതും നാണമില്ലാതെ ക്നാനായ പിതാക്കന്മാര്‍ പങ്കെടുക്കുന്ന ചടങ്ങ് – അലങ്കോലമാക്കുക എന്ന് പറഞ്ഞാല്‍ - ഛേയ്, ആരവിടെ!

      സത്യത്തില്‍ അസംബ്ലി ചര്‍ച്ച ചെയ്തത് മുഴുവന്‍ സമരം എങ്ങിനെ പൊളിക്കാം എന്നുമാത്രമായിരുന്നു.

      സ്തുതിപാടകന്മാരും വൈദികരും അവരുടെ ബന്ധവും സ്വാധീനവും ഉപയോഗിച്ച് കഴിയാവുന്നത്ര ആളുകളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുക.. അമേരിക്കയിലെ ക്നായക്കാരുടെ ഐക്യം ഉറപ്പിക്കുന്നു എന്ന് മൂലക്കാട്ട് പിതാവ് സര്‍ട്ടിഫിക്കറ്റ് കൊടുത്ത ക്നാനായ വഞ്ചകരായ അമേരിക്കയിലെ വൈദികര്‍ പ്രത്യേകം പരിശ്രമിക്കണം.

      അവര്‍ അവരുടെ കൃത്യം ഭംഗിയായി നിര്‍വഹിക്കും.

      My dear KCCNA Leaders, this is a challenge... This is an opportunity to prove your mettle... We are waiting to see you coming out with laurels...

      All the best...

      Delete
  3. Tomy Myalkkara has arranged kappa, panni ulathu, vaatu charayam for all who will volunteer for hunger strike. He will also give$500 per day to sit for strike. He has also offered kundan Anto for private sessions.

    ReplyDelete
  4. We should point fingers each other , we have to get our rights from Syro . You are finding fault in everything recently ! Why can't you write blogs to keep everyone united insted of favoring Mulavanls and MUtholam only ?

    ReplyDelete
    Replies
    1. Because they are part of the mafia that screwed knanaism and now want to come as knanaya rakshakars.

      Delete
  5. ഉത്തരം മുട്ടുമ്പോള്‍ തുണി പൊക്കി കാണിക്കുന്ന സ്വഭാവം അതേപടി ഇവിടെ കാണിക്കാതെ. ഇത്രയും നാള്‍ സീറോ മലബാര്‍ അനുവദിക്കുന്നില്ല എന്ന് പറഞ്ഞു നടന്നിട്ട്, ഇപ്പോള്‍ ആലഞ്ചേരിയും മൂലക്കാടനും കൂടി അങ്ങാടിയെ കുരുക്കിലാക്കി ഒപ്പിട്ടു മേടിച്ചപ്പോള്‍ പറയുന്നു സീറോ മലബാറിന് അധികാരം പോര എന്ന്നും റോമില്‍ നിന്നുമാണ് ഉത്തരവ് വരേണ്ടത് എന്നും. എങ്കില്‍ പിന്നെ ഇത്രയും നാള്‍ എന്തിനു സീറോ മലബാറിനോട് യുദ്ധം ചെയ്തു? എന്തിനു സീറോ മലബാര്‍ മെത്രാന്റെ അടുക്കള വശത്ത് പോയി റാലി നടത്തി? എന്തിനു ഇനിയും അങ്ങോട്ട്‌ നിരാഹരാവുമായി പോകുന്നു?

    ReplyDelete
    Replies
    1. Which is our mafia and KANA is working together under the table.

      Delete
    2. നസ്രത്ത് നിന്നും നന്മ ഉണ്ടാവില്ല എന്ന തിരുവെഴുത്ത് ശരിയാണെന്ന് തെളിയിച്ചുകൊണ്ട്‌ കോട്ടയത്ത്‌, പിതാക്കന്മാരുടെ സാന്നിദ്ധ്യത്തില്‍, കുറെ വൈദികവിദൂഷകരും കുറെ അല്‍മായശിഖണ്ടികളും ഒത്തുകൂടി മൂലക്കാട്ട് പിതാവ് പ്രവര്‍ത്തിക്കുന്നതും പറയുന്നതും എല്ലാം ശരിവച്ച് പിരിഞ്ഞു..

      ക്നാനായക്കാരന്റെ ഗതിയ്ക്ക് യാതൊരു മാറ്റവും ഉണ്ടായില്ല.

      അവിടെ നടന്നതിന്റെ പൂര്‍ണ്ണവിവരം അറിയാന്‍ മാര്‍ഗമില്ല. മിക്ക രാജ്യങ്ങളിലും പാര്ലമെന്റ്റ് സമ്മേളനം ടിവിയില്‍ വരാറുണ്ട്, ജനം അറിയാന്‍ വേണ്ടി. അതുപോലാണോ, കത്തോലിക്കാസഭയുടെ കാര്യങ്ങള്‍.. ജനാധിപത്യസംവിധാനങ്ങളെയെല്ലാം അട്ടിമറിക്കാന്‍ ശ്രമിക്കുമെങ്കിലും ജനാധിപത്യത്തെയും അവരുടെ രീതികളെയും സഭാനേതൃത്വത്തിന് പരമ പുശ്ചമാണ്. അതുകൊണ്ട് അവിടെ നടന്നത് ദിവ്യരഹസ്യമായി തുടരും.

      എങ്കിലും ചില അനുമാനങ്ങളും ഊഹാപോഹങ്ങളും.

      അമേരിക്കയില്‍ - അമേരിക്കയില്‍ മാത്രം – ആണ് ഇന്ന് ഒരു പ്രതിസന്ധി ഉള്ളതെന്നാണ് പൊതുവേ ക്നാനായസമുദായത്തിന്റെ തോന്നല്‍. ആറിന്റെ കിഴക്കേകരയില്‍ വിഷം ഒഴിക്കുമ്പോള്‍, ഞങ്ങള്‍ പടിഞ്ഞാറെ തീരത്താണല്ലോ, കിഴക്ക് എന്തുവേണമെങ്കിലും നടക്കട്ടെ എന്ന പോലൊരു ആശ്വാസം.

      അമേരിക്കന്‍ പ്രശ്നം പരിഹരിക്കാന്‍ അസ്സംബ്ലിയിലേയ്ക്ക് ക്ഷണിക്കപ്പെട്ട ശുംഭശ്രേഷ്ടന്മാര്‍ ആരൊക്കെ ആയിരുന്നു എന്ന് അന്വേക്ഷിച്ചാല്‍ അവിടെ നടന്നത് എന്താണെന്ന് ഏകദേശരൂപം ലഭിക്കും.

      അതില്‍ പങ്കെടുത്ത ഈ രണ്ടുപേര്‍ ഏതു നിലയിലാണ് ക്ഷണിക്കപ്പെട്ടത്‌? അവര്‍ ആരുടെ വികാരമാണ് പ്രതിനിധീകരിക്കുന്നത്? ഈ രണ്ടു ചോദ്യങ്ങളുടെ ഉത്തരം തേടിയാല്‍ അവിടെ നടന്നതിനെക്കുറിച്ച് നല്ല ഒരു അവബോധം കിട്ടും.

      തന്റെ അജണ്ടയ്ക്ക് ജനപിന്തുണയുണ്ട് എന്ന് വരുത്തിതീര്‍ക്കാന്‍ സ്തുതിപാടകരുടെ ഒരു സംഘത്തെ തന്നെ വിളിച്ചുകൂട്ടി. മൂലക്കാട്ട് പിതാവിന്റെ ദൃഷ്ടിയില്‍ സംഭവം വന്‍വിജയം!

      അഭിഭാഷകശ്രേഷ്ടന്‍ കാക്കാനാട്ടുനിന്നും ലഭിച്ചു എന്ന് പറയപ്പെടുന്ന വ്യാജകരാറിന് അറുപത് ശതമാനം മാര്‍ക്ക് കൊടുത്തപ്പോള്‍ കുറേക്കൂടി ഉദാരമതിയായ പ്രൊഫസര്‍ശ്രേഷ്ടന്‍ അതിനു തൊണ്ണൂര് മാര്‍ക്ക് കൊടുത്തു. എല്ലാം ഭദ്രം...

      സത്യത്തെ മാര്‍ക്കിട്ടല്ല വിലയിരുത്തേണ്ടത്; അത് സത്യമാണോ, അസത്യമാണോ എന്നു മാത്രം നോക്കിയാല്‍ മതി. അമേരിക്കയിലെ ശരാശരി ക്നാനയാക്കാരന് – അവനു നിയമബിരുദവും ഗവേഷണബിരുദവും ഒന്നുമില്ലെങ്കിലും – ഇത് അസത്യമാണെന്ന് തിരിച്ചറിഞ്ഞു. അസംബ്ലിയില്‍ പങ്കെടുത്ത മഹാന്മാരാകട്ടെ മാര്‍ക്കിട്ട് രസിച്ചു.

      ലീക്ക് ചെയ്തുപുറത്തുവന്ന വാര്ത്തയനുസരിച്ച്, എന്തുവിലകൊടുത്തും അമേരിക്കയില്‍ നടക്കാന്‍ പോകുന്ന നിരാഹാരസമരം പൊളിക്കാന്‍ അസ്സംബ്ലി ഐക്യകണ്ടേന, കൈയ്യടിച്ചു, തീരുമാനിച്ചു. ഒരു സഹായന്റെ വാഴിക്കല്‍ ചടങ്ങ്, ക്നാനായക്കാര്‍ - അതും നാണമില്ലാതെ ക്നാനായ പിതാക്കന്മാര്‍ പങ്കെടുക്കുന്ന ചടങ്ങ് – അലങ്കോലമാക്കുക എന്ന് പറഞ്ഞാല്‍ - ഛേയ്, ആരവിടെ!

      സത്യത്തില്‍ അസംബ്ലി ചര്‍ച്ച ചെയ്തത് മുഴുവന്‍ സമരം എങ്ങിനെ പൊളിക്കാം എന്നുമാത്രമായിരുന്നു.

      സ്തുതിപാടകന്മാരും വൈദികരും അവരുടെ ബന്ധവും സ്വാധീനവും ഉപയോഗിച്ച് കഴിയാവുന്നത്ര ആളുകളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുക.. അമേരിക്കയിലെ ക്നായക്കാരുടെ ഐക്യം ഉറപ്പിക്കുന്നു എന്ന് മൂലക്കാട്ട് പിതാവ് സര്‍ട്ടിഫിക്കറ്റ് കൊടുത്ത ക്നാനായ വഞ്ചകരായ അമേരിക്കയിലെ വൈദികര്‍ പ്രത്യേകം പരിശ്രമിക്കണം.

      അവര്‍ അവരുടെ കൃത്യം ഭംഗിയായി നിര്‍വഹിക്കും.

      My dear KCCNA Leaders, this is a challenge... This is an opportunity to prove your mettle... We are waiting to see you coming out with laurels...

      All the best...

      Delete
  6. Dear blogger,
    We will surely united and will work together, But, Unfortunately we have no good leaders to lead us. Tomy Myakkarapurath have no time to come for he meeting with Mar Agadiyath means what?. What was his intention. To keep the trend and put in suspense everybody until the Methabishekam.. W,ill any of our 5 KCCNA executive will sit in any day?
    Our convention is over. Credibility of our KCCNA executive is lost and they are going to lose anything.. Credibility of Ex KCCNA president is also seen by us.
    Any how our father is with us. Nothing to be worried . He will take care of us.

    ReplyDelete
    Replies
    1. Thats True, Let the Blogger come out of the darkness and lead us. We will sit for the Hunger strike under the leader ship of North American Kna.

      How is that

      Delete
  7. തെള്ളകം: ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്നുവരുന്ന കോട്ടയം അതിരൂപത അസംബ്ലി, അതിരൂപതാതിര്‍ത്തിക്കു പുറത്തുള്ള ക്‌നാനായക്കാരുടെ അജപാലന ശുശ്രൂഷകള്‍ സംബന്ധിച്ച്‌ വിശദമായ പഠനം നടത്തി. പ്രവാസി ക്‌നാനായക്കാരുടെ ആദ്ധ്യാത്മികവും സഭാപരവും സാമുദായികവുമുയ പുരോഗതിയെ മുന്നില്‍ക്കണ്ട്‌ പള്ളികളും ഇടവകകളും സ്ഥാപിക്കണമെന്ന്‌ ഈ അസംബ്ലി ആഗ്രഹിക്കുകയും അതിനായുള്ള ശ്രമങ്ങള്‍ തുടരണമെന്നും ആവശ്യപ്പെട്ടു.
    ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയില്‍ സ്ഥാപിതമായിരിക്കുന്ന ക്‌നാനായ ഇടവകകളിലെ അംഗത്വം സംബന്ധിച്ചുണ്ടായ ചില തെറ്റിദ്ധാരണകള്‍ മാറ്റുന്നതിലേക്ക്‌ ഏറ്റവും ഉത്തമമായ ഒരു തീരുമാനമാണ്‌ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യൂ മൂലക്കാട്ട്‌, ഷിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയാത്ത്‌ എന്നിവര്‍ സംയുക്തമായി പുറപ്പെടുവിച്ച ‘Personal Parish for Knanaya Catholics” എന്ന രേഖ എന്ന്‌ ഈ അസംബ്ലി വിലയിരുത്തുകയും ഈ നടപടിയെ ഏകകണ്‌ഠമായി സ്വാഗതം ചെയ്യുകയും ചെയ്‌തു. ഇത്‌ നമ്മുടെ മുന്നോട്ടുള്ള സഭാപരമായ വളര്‍ച്ചയ്‌ക്കും ക്‌നാനായ പാരമ്പര്യങ്ങളുടെ ഭദ്രതയ്‌ക്കും സഹായകമാണെന്ന്‌ അസംബ്ലി അഭിപ്രായപ്പെട്ടു.
    പ്രവാസി ക്‌നാനായക്കാര്‍ക്കായി നല്‍കപ്പെട്ട ഈ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി കേരളത്തിനു വെളിയിലും ഇന്ത്യയ്‌ക്കു പുറത്തും കഴിയുന്ന സമുദായാംഗങ്ങള്‍ക്കുവേണ്ടി വ്യക്തിഗത ഇടവകകള്‍ സ്ഥാപിച്ചെടുക്കാന്‍ അതിരൂപതാധികാരികള്‍ തുടര്‍ന്നും പരിശ്രമിക്കണമെന്നും അസംബ്ലി ആവശ്യപ്പെട്ടു.
    തെറ്റിധരിപ്പിക്കുന്നതരത്തിലുള്ള അപവാദപ്രചരണങ്ങളില്‍നിന്നും സമുദായ സ്‌നേഹികള്‍ വിട്ടുനില്‍ക്കണമെന്ന്‌ അസംബ്ലി ആഹ്വാനം ചെയ്‌തു. വടക്കേ അമേരിക്കയിലെ ക്‌നാനായ റീജിയണ്‍ ഉള്‍പ്പെടുന്ന ഷിക്കാഗോ സീറോ മലബാര്‍ രൂപതയോട്‌ സമുദായാംഗങ്ങള്‍ നിര്‍ലോഭം സഹകരിക്കുന്നത്‌ നമ്മുടെ ഇടവകകളുടെ വളര്‍ച്ചയ്‌ക്ക്‌ അത്യന്താപേക്ഷിതമാണ്‌. അഭി. മാര്‍ ജേക്കബ്‌ അങ്ങാടിയാത്ത്‌ പിതാവിനോട്‌ സഹകരിച്ച്‌ മുന്നോട്ടു പോകണമെന്ന്‌ അതിരൂപത അസംബ്ലി വടക്കേ അമേരിക്കയിലെ ക്‌നാനായ സമുദായാംഗങ്ങളോട്‌ സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിച്ചു
    Good news. President -, Shines ,President - Muprapally -welcome for your enlightenment. Work with our spiritual leaders for betterment of community.

    ReplyDelete
    Replies
    1. എപ്പാര്ക്കി അസംബ്ലിയിലെ കോമാളി നാടകം

      കോട്ടയത്ത്‌ കൊട്ടി ഘോഷിച്ചു നടന്ന എപ്പാര്ക്കി അസ്സംബ്ലി കഴിഞ്ഞപ്പഴെ ചിക്കാഗോ കേന്ദ്രീകരിച്ചു ഇന്നലെ രാവിലെ തന്നെ പിത്ര്ത്വം ഇല്ലാത്ത ഒരു വാര്ത്ത പരന്നു , കഴിഞ്ഞ ആഴ്ച വായിച്ച മുളവനാൽ പിതാവിന്റെ കല്പന പോലെ തന്നെ കേരളത്തി ലും ക്നാനായ പള്ളിയിലെ മെമ്പര്ഷിപ് പരിഷ്കരിച്ചു, ഇനി KCCNA സമരം ഒന്നും നടക്കേണ്ട കാര്യം ഇല്ല , ഇനി നാട്ടിലും ഇവിടെയും ഒരുപോലെ ആയല്ലോ ........

      വാര്ത്ത കേട്ടവർ സ്തബ്ദരായി, എങ്കിൽ പിന്നെ കോട്ടയം രൂപതയുടെ തന്നെ ആവശ്യം ഇല്ലല്ലോ , കാലക്രമത്തിൽ തന്നെ നശിച്ചു പോകത്തക്ക രീതിയിൽ ഉള്ള ഒരു സംവിധാനം ആണല്ലോ ആകാൻ പോകുന്നത് , അമേരിക്കയിലെ അതാനും ഇടവകകളിലെ തോന്യവാസം തീര്ക്കാൻ വേണ്ടി, 1700 വര്ഷത്തെ സംസ്കാരത്തിന്റെ കടക്കൽ കത്തി വെക്കാൻ ഏതു ----- ഇല്ലാതാവാൻ ആണ് ശ്രമിക്കുന്നത് , അങ്ങിനെ എങ്കിൽ ക്നാനായ പിതാക്കന്മാര്ക്ക് പിറ ക്കാത്തവരുടെ സമ്മേളനം ആണ് കോട്ടയത്ത് നടന്നത് ഇങ്ങനെ പോയി ആളുകളുടെ വിശകലനം

      വാര്ത്തയുടെ ഉറവിടം തേടിയപ്പോഴാണ് മനസ്സിൽ ആയതു, ചിക്കാഗോയിലെ പരദൂഷണ വാര്ത്തകളുടെ ഉപജ്ഞാതാവ് തന്നെ ആണ് ഈ വാര്ത്ത പടച്ചു വിട്ടത്.........എത്ര കാലം കഴിഞ്ഞാലും ഇവന്റെ ഒക്കെ വാല് വളഞ്ഞു തന്നെയേ കിടക്കൂ.... അങ്ങാടിയിൽ മീന ഉണക്ക മീൻ വിറ്റു നടന്ന പാരമ്പര്യം ഉള്ളവന് ക്നാനായത്വതെ കുറിച്ച് എന്തറിയാം

      ഇനി സത്യത്തെ ഒന്ന് പോസ്റ്റ്‌ മാര്ട്ടം ചെയ്യാം,

      1. അപ്നാദെശി ന്റെ ഫ്രന്റ്‌ പേജിൽ വാര്ത്ത : അമേരിക്കയിലെ സീറോ മലബാര്‍ രൂപതയില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ക്‌നാനായ ഇടവകകളിലും മിഷനുകളിലും ക്‌നാനായക്കാര്‍ക്കു മാത്രമേ അംഗത്വം ഉണ്ടായിരിക്കുകയുള്ളൂ എന്നും, ആ ഇടവകകളിലുള്ള ഏതെങ്കിലും ക്‌നാനായക്കാര്‍ സമുദായത്തിനു പുറത്തുനിന്നും വിവാഹം കഴിക്കുകയാണെങ്കില്‍ ആ വ്യക്തിയുടെ ജീവിതപങ്കാളിയും മക്കളും ക്‌നാനായ ഇടവകയിലല്ല മറിച്ച്‌ സ്ഥലത്തെ ക്‌നാനായക്കാരുടേതല്ലാത്ത സീറോ മലബാര്‍ ഇടവകയില്‍ അംഗങ്ങളായിരിക്കുമെന്നും .................( വ്യക്തo ആണ് കേരളത്തിലെ അല്ല എന്ന് )

      എങ്കിൽ പിന്നെ ലോകമാസകലം ഉള്ള ക്നാനായ ഇടവകകളിൽ ഇങ്ങനെ ഒരു മാറ്റം വരുത്തി എന്ന് പറഞ്ഞു കൂടെ അപ്നാദെഷിന്റെ എഴുത്ത് കാരാ

      Delete

    2. അടുത്ത വാര്ത്ത : വടക്കേ അമേരിക്കയിലെ ക്‌നാനായ വ്യക്തിഗത ഇടവക സംവിധാനം സ്വാഗതാര്‍ഹം: അതിരൂപത അസംബ്ലി -----80 % കന്യാസ്ത്രീ മാറും അച്ചന്മാരും കൂടെ സമുദായത്തെ കൂട്ടി കൊടുത്തു മാത്രം പരിചയം ഉള്ള കുറച്ചു പേരും കൂടി ഏക കണ്ട്യേന തീരുമാനം എടുത്താൽ അത് എങ്ങിനെ അമേരിക്കയിലെ ക്നാന്യക്കാരുടെ അഭിപ്രായം ആകും ? ഇവിടുത്തെ KCCNA യുടെ പ്രതിനിധികൾ ആരെങ്കിലും അതിൽ ഉണ്ടായിരുന്നോ?ഇതിൽ സമുദായ സംഘടനകളുടെ അഭിപ്രായം ചോദിച്ചോ?വീടിനും നാടിനും കൊള്ളാത്ത ചില ലവന്മാരെ അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്തിട്ട് അത് അഭിപ്രായം ആണ് എന്ന് പറഞ്ഞു മൂലക്കാട്ട് പിതാവ് കൈ കൊട്ട് വാങ്ങി എന്ന് പറയുന്നതിനേക്കാൾ നാണം കേട്ട പരിപാടി എന്താണ് ഉള്ളത് ?അതുപോലെ അമേരിക്കയിലെ ക്നാനായക്കാരുടെ കാര്യം തീരുമാനിക്കാൻ മടത്തിന്റെ നാല് മതിലുകൾക്ക് പുറത്തിറങ്ങാത ബഹു കന്യാസ്ത്രീമാരും, കുറെ ഇറാമൂളി അച്ചന്മാരും

      ഇവരാണോ അമേര്ക്കാൻ ക്നാനായക്കാരുടെ ഭാവി നിശ്ചയിക്കുന്നത്

      3. എപ്പര്ക്കി അസ്സംബ്ലിയിലെ മറ്റൊരു വാര്ത്ത : മലബാര് കേന്ദ്രീകരിച്ചും ക്നായ രൂപതാ ആവശ്യം...... , ഇങ്ങനെ ഒരു വശത്ത് കൂടി നശിക്കാൻ തീരുമാനം എട്തിട്ടു മലബാറിൽ ഇതു കാര്യടിനാണ് രൂപത്ത, കാലക്രമത്തിൽ ഇതെല്ലാം പള്ള, തലശ്ശേരി, ചങ്ങനാശേരി ആയി മാറിക്കൊള്ളും......എന്തിനാണ് ഈ ഉണ്ട ഇല്ലാ വേദി ഇനിയും വെക്കുന്നത് ?

      4. കാക്കനാട്ട് സിനട് കഴിഞ്ഞു കാപ്പി കുടിക്കുന്ന സമയത്ത് അമേരിക്കയിൽ അധികാരം ഇല്ലാ എന്ന് നാഴികക്ക് നാൽപതു വട്ടം പറയുന്ന മൂലക്കാട്ട്, ആലഞ്ചേരി പിതാക്കളും ഇവിടെ ഉള്ള അങ്ങാടി പിതാവും കൂടി ക്നാനായക്കര്ന്റെ നാല്പതടിയത്രത്തിന്റെ കുറി എഴുതി പോലും.........അത് കൊണ്ട് അമേരിക്കയിലെ ക്നാനായക്കാരുടെ പ്രശ്നം മുഴുവൻ തീര്ന്നു.ഒന്ന് ചോദിക്കട്ടെ, ക്നാനായാതെ ദിഫയിൻ ചെയാൻ നിങ്ങൾ ആരാ.... അത് ഇതു കർദിനാൾ അല്ല, മാർപാപ്പ ആയാൽ പോലും , 17 നൂറ്റാണ്ടുകളായി സ്ഫുടം ചെയ്തെടുത്ത തങ്കം ആണ് ഈ സമുദായം.സമ്മതിക്കില്ല, ഞങ്ങളുടെ ഒരു രോമത്തെ പോലും തോന്നുന്ന പോലെ ദിഫയിൻ ചെയാൻ........

      5. യാതൊരു കഴമ്പും ഇല്ലാത്ത വാർത്തകൾ പടച്ചു വിട്ടു ചിക്കാഗോ നിരാഹാര സമരം പൊളിക്കാൻ ശ്രമിക്കുന്ന നമ്പരുകൾ ഇനി വേണ്ട,

      6. കൂലിക്കെടുത്ത കുറെ എമ്പോക്കികളെ തിരുകി നിറച്ചു വട്ടം കൂടി നിന്ന് കോട്ടയത്ത്‌ കയടിപ്പിച്ചു അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ അസ്ഥിത്വം തകരും എന്ന് ആരെങ്കിലും ചിന്തിച്ചാൽ അവരൊക്കെ നേരിടാൻ പോകുന്ന കഷ്ടകാലത്തെ കുറിച്ച് ഓര്ത് ഇപ്പഴേ തന്നെ കരഞ്ഞു തുടങ്ങുക.

      Delete
    3. 7. 2012 ഇല അന്ഗാടിയാത് പിതാവ് ഇറക്കിയ കല്പനയ്ക്ക് മുകളില VG ഇറക്കിയ നോട്ടീസ് ......എന്താഹെ ......ഇത് വെള്ളരിക്കാ പട്ടണം ആണോ....

      8. KCCNA യും ആയുള്ള അന്ഗാടിയാത് പിതാവിന്റെ മീറ്റിംഗ് നടക്കാതിരിക്കാൻ ഇവിടുത്തെ ക്നാനായ സഭാ നെട്ര്ത്വതിനു എന്താണ് പേടി, കാരണം പരസ്പരം സത്യങ്ങള അറിഞ്ഞാൽ ഇനിയും നാറും അല്ലെ?

      9. മുളവനാ ൽ കല്പന അമേരിക്കക്ക് മാത്രം ആയി ഉണ്ടാക്കിയിട്ട് അതിനു ആഗോള പരിവേഷം ചാര്താൻ ശ്രമിക്കുന്ന ഏറാൻ മൂളികൾ , അങ്ങിനെ ആണ് എങ്കിൽ എന്ത് കൊണ്ട് കേരളത്തില അത് പള്ളികളിൽ വായിച്ചില്ല, എന്തെല്ലാം നുണ കളാണ് കള്ള സാക്ഷി പറയരുത് എന്ന് പഠിപ്പിക്കുന്ന ഈ ക്നാനായ അച്ചന്മാർ ഒരു സമരം പൊളിക്കാൻ വേണ്ടി ചെയ്തു കൂട്ടുന്നത് .....

      10. ഇങ്ങനെ ഒരു ആഗോള പരിഷ്കാരം ആണ് എങ്കിൽ ഒറ്റ വാക്കില അങ്ങ് പറഞ്ഞാ പോരെ കേരളത്തിലെ പോലെ തന്നെ ഇവിടെയും ഒരുപോലെ മാറ്റ ങ്ങൾ വരുത്തുന്നു എന്ന് ,

      11 കിട്ടാവുന്നതിൽ മുഴുത്തത് കിട്ടി . അത് വാങ്ങി മിടാതിരിക്കാൻ പറയുന്ന എമ്പോക്കികളോട് ഒന്ന് പറയട്ടെ, പുതുതായി എന്താണ് കിട്ട്യിരിക്കുന്നതു ?ഉള്ളത് കൂടി ഇല്ലാതാക്കാൻ ഒരു കാക്കനാട് ഉടമ്പടി .......ഈ മുഴുത്ത കഴണം ഇവര മൂന്നു പേര് കൂടി അങ്ങ് ഒപ്പ് വെച്ചാൽ കിട്ട്ടുമായിരുന്നു എങ്കിൽ എന്തിനാണ് പത്തു നാല്പതിനായിരം ഡോളർ മുടക്കിച്ച് ഈ ആലഞ്ചേരി തമ്പ്രാൻ റോമിലേക്ക് എഴുത്ത് എഴുത്തിച്ചത് ?രസ്ക്രിപ്ടിന്റെ പേരില് 12 വർഷം തമ്മിൽ തല്ലിച്ചത് ?ഈ രസ്ക്രിപടിന്റെം മോളിലാണോ ഈ മുള വനാൽ അച്ഛന്റെ ഇണ്ടാസ് , റോമിലെ മാര്പാപ്പായുടെ ബൂളാ വരെ പബ്ലിക് ഡോക്യുമെന്റ് ആണ്, പക്ഷെ ഈ മൂന്നു ത്മ്പ്രാകന്മാരുടെ ഓട്ടോ ഗ്രാഫ് പുറത്തേക്കു വിടില്ല പോലും?തരാം പോലെ അതിനു വ്യാക്യാനം കൊടുത്തു നടക്കുന്നു കുറെ മറ്റവന്മാർ.......നിങ്ങളെ ഒക്കെ കണ്ടിട്ടാണ് ചിലര് പറയുന്നത്, ഈ സമുദായത്തിൽ ചില ഇടത്തൊക്കെ കലര്പ്പുണ്ടായിട്ടുണ്ട് എന്ന്.....

      ബന്ധപ്പെട്ടവർ ഒന്നോര്ക്കുക, ചിക്കാഗോ ഇന്നലത്തെ കൂടി പരിപൂര്നം ആയി ഒരുങ്ങി കഴിഞ്ഞു, ക്നാനായ സമുദായ ചരിത്രത്തിന്റെ ഭാഗം ആകുവാൻ പോകുന്ന സമരത്തിനു സാക്ഷ്യം വഹിക്കുവാൻ , നിങ്ങൾ എന്തിനെ ഒക്കെയോ ഭയക്കുന്നു ഈ സമരത്തിലൂടെ, അതെ കള്ളാ മുഖം മൂടികൾ ഞങ്ങൾ പിച്ചി ചീന്തുവാൻ പോകുന്നു, ലോക മാധ്യമങ്ങൾ ചിക്കാഗോയിൽ നടക്കുന്ന ഈ സഹന സമരം ആഗോള തലത്തിൽ എത്തിച്ചു സമുദായത്തെ ഒരു പുതിയ തലത്തിൽ എത്തിക്കുന്നതിന് സാക്ഷ്യം വഹിക്കുവാൻ പോകുന്നു.സിനടും എപ്പാര്ക്കിയും എടുക്കുന്ന തീരുമാനങ്ങൾ തകരുന്നതിനു ചിക്കാഗോ സീറോ മലബാര് പള്ളി യുടെ അങ്കണം തന്നെ സാക്ഷി ആകുന്നതു ചരിത്രത്തിന്റെ പൂര്തീകരണം എന്ന് കൂടി കരുതുക . ഇതിനൊക്കെ ആണോ ഈ എപ്പാര്ക്കി അസ്സംബ്ലി കൂടുന്നത്, .......ശിവ ശിവ.....

      Delete
  8. Let us review the reasons the blogger gave for cancellation of the meeting.

    1) KCCNA leaders refused to call off the hunger strike, even if our demands are met / approved in the meeting with the Bp. Anagdiyath.

    2) Instead of personally attending, Tomy Myalkarapurath sent his representatives to the meeting.

    In my view;
    !) If Chicago Syro Malabar Diocese was planning to offer us something what we were demanding for, then, they would have offered it in the meeting and then asked us to call off the strike. Instead they cancelled the meeting.
    Two things are clear -
    a) They have nothing to offer.
    b) They arranged the meeting only to get the strike called off.

    !!) The invitation was given to KCCNA and not to Tomy Myalkarapurath. It is for KCCNA to decide who will represent them in the meetings. Did Fr. Mulavanal tell Tomy Myalkarapurath that if he send his representative, the meeting will be cancelled? Do you consider this as valid reason to cancel the meeting?

    Dear Blogger Chetta, It appears that you are searching for reasons to find fault with KCCNA. This attitude does not help our cause. Blame Chicago Syro Malabar Diocese for cancellation of the meeting.

    ReplyDelete
    Replies
    1. ഏതിന എങ്ങനെതെ നാരിഗേല്ലേ ചേട്ടാ എന്ന് വിള്ളികുനമുട്? ഈ തെണ്ടിഗ്ല് ആരാണ് ചീറ്റ എന്ന് വിളികുപെട്ടാൻ?

      Delete
  9. Those who are writing abusive language in public places and electronic media have some psychic problem. It is a type of decease. They have no normal mind. The have self satisfaction in damaging highly recognized peoples by putting abusive language. By using these type languages they are attaining self satisfaction. These type of peoples are normally very much submissive and have fear before their spouses. If you know any one who are writing these type of languages, please take him/her to good psychologist.

    ReplyDelete
    Replies
    1. നസ്രത്ത് നിന്നും നന്മ ഉണ്ടാവില്ല എന്ന തിരുവെഴുത്ത് ശരിയാണെന്ന് തെളിയിച്ചുകൊണ്ട്‌ കോട്ടയത്ത്‌, പിതാക്കന്മാരുടെ സാന്നിദ്ധ്യത്തില്‍, കുറെ വൈദികവിദൂഷകരും കുറെ അല്‍മായശിഖണ്ടികളും ഒത്തുകൂടി മൂലക്കാട്ട് പിതാവ് പ്രവര്‍ത്തിക്കുന്നതും പറയുന്നതും എല്ലാം ശരിവച്ച് പിരിഞ്ഞു..

      ക്നാനായക്കാരന്റെ ഗതിയ്ക്ക് യാതൊരു മാറ്റവും ഉണ്ടായില്ല.

      അവിടെ നടന്നതിന്റെ പൂര്‍ണ്ണവിവരം അറിയാന്‍ മാര്‍ഗമില്ല. മിക്ക രാജ്യങ്ങളിലും പാര്ലമെന്റ്റ് സമ്മേളനം ടിവിയില്‍ വരാറുണ്ട്, ജനം അറിയാന്‍ വേണ്ടി. അതുപോലാണോ, കത്തോലിക്കാസഭയുടെ കാര്യങ്ങള്‍.. ജനാധിപത്യസംവിധാനങ്ങളെയെല്ലാം അട്ടിമറിക്കാന്‍ ശ്രമിക്കുമെങ്കിലും ജനാധിപത്യത്തെയും അവരുടെ രീതികളെയും സഭാനേതൃത്വത്തിന് പരമ പുശ്ചമാണ്. അതുകൊണ്ട് അവിടെ നടന്നത് ദിവ്യരഹസ്യമായി തുടരും.

      എങ്കിലും ചില അനുമാനങ്ങളും ഊഹാപോഹങ്ങളും.

      അമേരിക്കയില്‍ - അമേരിക്കയില്‍ മാത്രം – ആണ് ഇന്ന് ഒരു പ്രതിസന്ധി ഉള്ളതെന്നാണ് പൊതുവേ ക്നാനായസമുദായത്തിന്റെ തോന്നല്‍. ആറിന്റെ കിഴക്കേകരയില്‍ വിഷം ഒഴിക്കുമ്പോള്‍, ഞങ്ങള്‍ പടിഞ്ഞാറെ തീരത്താണല്ലോ, കിഴക്ക് എന്തുവേണമെങ്കിലും നടക്കട്ടെ എന്ന പോലൊരു ആശ്വാസം.

      അമേരിക്കന്‍ പ്രശ്നം പരിഹരിക്കാന്‍ അസ്സംബ്ലിയിലേയ്ക്ക് ക്ഷണിക്കപ്പെട്ട ശുംഭശ്രേഷ്ടന്മാര്‍ ആരൊക്കെ ആയിരുന്നു എന്ന് അന്വേക്ഷിച്ചാല്‍ അവിടെ നടന്നത് എന്താണെന്ന് ഏകദേശരൂപം ലഭിക്കും.

      അതില്‍ പങ്കെടുത്ത ഈ രണ്ടുപേര്‍ ഏതു നിലയിലാണ് ക്ഷണിക്കപ്പെട്ടത്‌? അവര്‍ ആരുടെ വികാരമാണ് പ്രതിനിധീകരിക്കുന്നത്? ഈ രണ്ടു ചോദ്യങ്ങളുടെ ഉത്തരം തേടിയാല്‍ അവിടെ നടന്നതിനെക്കുറിച്ച് നല്ല ഒരു അവബോധം കിട്ടും.

      തന്റെ അജണ്ടയ്ക്ക് ജനപിന്തുണയുണ്ട് എന്ന് വരുത്തിതീര്‍ക്കാന്‍ സ്തുതിപാടകരുടെ ഒരു സംഘത്തെ തന്നെ വിളിച്ചുകൂട്ടി. മൂലക്കാട്ട് പിതാവിന്റെ ദൃഷ്ടിയില്‍ സംഭവം വന്‍വിജയം!

      അഭിഭാഷകശ്രേഷ്ടന്‍ കാക്കാനാട്ടുനിന്നും ലഭിച്ചു എന്ന് പറയപ്പെടുന്ന വ്യാജകരാറിന് അറുപത് ശതമാനം മാര്‍ക്ക് കൊടുത്തപ്പോള്‍ കുറേക്കൂടി ഉദാരമതിയായ പ്രൊഫസര്‍ശ്രേഷ്ടന്‍ അതിനു തൊണ്ണൂര് മാര്‍ക്ക് കൊടുത്തു. എല്ലാം ഭദ്രം...

      സത്യത്തെ മാര്‍ക്കിട്ടല്ല വിലയിരുത്തേണ്ടത്; അത് സത്യമാണോ, അസത്യമാണോ എന്നു മാത്രം നോക്കിയാല്‍ മതി. അമേരിക്കയിലെ ശരാശരി ക്നാനയാക്കാരന് – അവനു നിയമബിരുദവും ഗവേഷണബിരുദവും ഒന്നുമില്ലെങ്കിലും – ഇത് അസത്യമാണെന്ന് തിരിച്ചറിഞ്ഞു. അസംബ്ലിയില്‍ പങ്കെടുത്ത മഹാന്മാരാകട്ടെ മാര്‍ക്കിട്ട് രസിച്ചു.

      ലീക്ക് ചെയ്തുപുറത്തുവന്ന വാര്ത്തയനുസരിച്ച്, എന്തുവിലകൊടുത്തും അമേരിക്കയില്‍ നടക്കാന്‍ പോകുന്ന നിരാഹാരസമരം പൊളിക്കാന്‍ അസ്സംബ്ലി ഐക്യകണ്ടേന, കൈയ്യടിച്ചു, തീരുമാനിച്ചു. ഒരു സഹായന്റെ വാഴിക്കല്‍ ചടങ്ങ്, ക്നാനായക്കാര്‍ - അതും നാണമില്ലാതെ ക്നാനായ പിതാക്കന്മാര്‍ പങ്കെടുക്കുന്ന ചടങ്ങ് – അലങ്കോലമാക്കുക എന്ന് പറഞ്ഞാല്‍ - ഛേയ്, ആരവിടെ!

      സത്യത്തില്‍ അസംബ്ലി ചര്‍ച്ച ചെയ്തത് മുഴുവന്‍ സമരം എങ്ങിനെ പൊളിക്കാം എന്നുമാത്രമായിരുന്നു.

      സ്തുതിപാടകന്മാരും വൈദികരും അവരുടെ ബന്ധവും സ്വാധീനവും ഉപയോഗിച്ച് കഴിയാവുന്നത്ര ആളുകളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുക.. അമേരിക്കയിലെ ക്നായക്കാരുടെ ഐക്യം ഉറപ്പിക്കുന്നു എന്ന് മൂലക്കാട്ട് പിതാവ് സര്‍ട്ടിഫിക്കറ്റ് കൊടുത്ത ക്നാനായ വഞ്ചകരായ അമേരിക്കയിലെ വൈദികര്‍ പ്രത്യേകം പരിശ്രമിക്കണം.

      അവര്‍ അവരുടെ കൃത്യം ഭംഗിയായി നിര്‍വഹിക്കും.

      My dear KCCNA Leaders, this is a challenge... This is an opportunity to prove your mettle... We are waiting to see you coming out with laurels...

      All the best...

      Delete
  10. This is ridiculous. These people who use bad languages shows their culture and really need help. Also I THING BLOGGER SHOULD delete those abusive language comments. He also has responsibility on what is coming up in his blog. I can't how people go this this low level. shame on you guys

    ReplyDelete
  11. Dear Blogger,
    Now all the kananites in North America are aware that you are writing just for money and DO NOT have any love to Knanaya people all over the world

    Our very basic condition of endogamy is By Birth & By Practice ( Janmam Kondum Karmam Kondum)

    If any Cardinal or Bishop make a signed letter saying membeship just by Birth is NOT AT ALL acceptable to Knanaya peoples. It is so simple like that. You can do your job as a paid writer for Muthu but please remember that Knanaya public is not affected by Jaundice like you to see everything in yelloish color.

    We want endogomous church everywhere and this strike is not requsting for any Auxillary Bishop any where.

    Whatever rumour you wish to spread, it will be in vain as people knows this strike is NOT aganist any church. It is just to preserve our identity and for our existence.

    Pleass look at history what happened when comon peoples united in the streets in Libya & Egypt recently.

    ReplyDelete
    Replies
    1. Hello
      We need seperate dioces in north america.Then we can solve our all issues
      Only our Bishop can understand our problems .
      Over 20000 kananayakar in north america .11 churches we have .Face one
      is done .Now going to second step.
      WE NEED KNANAYA DIOCES IN NORTH AMERICA.
      Go for big memmorandum to rome request seperate dioces.

      Delete
    2. U r right
      Our 11 churches same like 'anchara pallies' in kerala
      Before ktm dioces started we are under changanasery
      Dioces I mean under syro-malabar .So same situation
      in north america now .
      THIS IS THE TIME TO REQUEST TO ROME
      FOR KNANAYA DIOCES IN NORTH AMERICA.

      Delete
    3. To maintain a Bishop and his accommodation is too expensive. Who is responsible for these expense?it is going to be a burden for Knanaya people. Let them stay in India.We know how to survive without these people..

      Delete
  12. I think that for the best interest of the community, we should elect a good person as the new KCCNA President. Right now the candidates are Baby Manakunnel, Soman Kottoor, Meyamma Vettikattu and Sonny Poozhikkala. Soman and Meyamma has withdrawn from the race. So now it is only Baby and Poozhikkala. Baby is just another kallum vandi like Myalkara. Sonny Poozhikkala is a thorappan. Both are not good to lead the community in this crisis.
    I think we should elect Sabu Chemmalakuzhy and the community support him because he has no politics or hidden agenda, he just wants endogamous churches for our community for everyone outside the adhikaraparidhi of Kottayam Methran.
    Now lets see how many sincere knanaya people will come forward for this movement.

    ReplyDelete
    Replies
    1. What happened to Soman Kottoor? I thought he was trying to be KCCNA President.

      Delete
    2. Soman Kottoor like every two years tried to put his cronies in the local associations and failed this time also. His brother Kottoor Sunny and Kottoor Joy (the emboki from Chicago) tried but failed. Soman says he has a multi million dollar project in Arizona and has no time for KCCNA. He will come again next time.
      We all know, Soman will come only if atleast 75% of national council are his vaalatti pattikal just like how his brother Sunny became President.

      Delete
    3. Sonny Poozhikkala is a thorappan now being supported by Kottoor Joy. Kottoor Joy's kids are KANA and he is a crook. Thorappan will loose election.

      Delete
    4. I will go for Sabu. He has the courage to come out and do the strike.

      Delete
  13. Hello
    After reading comments some people taking reward for acheivments.so far no one knows what has acheived!!!! One comments I saw praising for Sheins and Mupparan.others are critized. In my opinion every one did somethng for their political benefits except Mr.Chemmalakuzhy since he has no political agenda. I support Hunger Strike as long as it has withdrawal plan. If so called letter published I beleive majority of Knanayites welcomes it. That will end the game of "endogomy"craving people election stunt.And they will not get another issue to put forward to get power. But if it is rumour, then people should not listen to achens.. So far they have been misleading and continue to mis lead.That does not mean you should not go to mass and CCD. Take part in Passive role. Even if syo Malabar send non knanaya priest we must support since it is same service.As a laity we don't care about the service who rendered only care the service.This will end knanaya achans game plan. So as a common man it is great blessing now.. and we are going to watch on you. Who is more trust worthy ..achans or endogomy leaders????

    ReplyDelete
    Replies
    1. we should go with the hunger strike and this is the perfect time.

      Delete
  14. 7. 2012 ഇല അന്ഗാടിയാത് പിതാവ് ഇറക്കിയ കല്പനയ്ക്ക് മുകളില VG ഇറക്കിയ നോട്ടീസ് ......എന്താഹെ ......ഇത് വെള്ളരിക്കാ പട്ടണം ആണോ....

    8. KCCNA യും ആയുള്ള അന്ഗാടിയാത് പിതാവിന്റെ മീറ്റിംഗ് നടക്കാതിരിക്കാൻ ഇവിടുത്തെ ക്നാനായ സഭാ നെട്ര്ത്വതിനു എന്താണ് പേടി, കാരണം പരസ്പരം സത്യങ്ങള അറിഞ്ഞാൽ ഇനിയും നാറും അല്ലെ?

    9. മുളവനാ ൽ കല്പന അമേരിക്കക്ക് മാത്രം ആയി ഉണ്ടാക്കിയിട്ട് അതിനു ആഗോള പരിവേഷം ചാര്താൻ ശ്രമിക്കുന്ന ഏറാൻ മൂളികൾ , അങ്ങിനെ ആണ് എങ്കിൽ എന്ത് കൊണ്ട് കേരളത്തില അത് പള്ളികളിൽ വായിച്ചില്ല, എന്തെല്ലാം നുണ കളാണ് കള്ള സാക്ഷി പറയരുത് എന്ന് പഠിപ്പിക്കുന്ന ഈ ക്നാനായ അച്ചന്മാർ ഒരു സമരം പൊളിക്കാൻ വേണ്ടി ചെയ്തു കൂട്ടുന്നത് .....

    10. ഇങ്ങനെ ഒരു ആഗോള പരിഷ്കാരം ആണ് എങ്കിൽ ഒറ്റ വാക്കില അങ്ങ് പറഞ്ഞാ പോരെ കേരളത്തിലെ പോലെ തന്നെ ഇവിടെയും ഒരുപോലെ മാറ്റ ങ്ങൾ വരുത്തുന്നു എന്ന് ,

    11 കിട്ടാവുന്നതിൽ മുഴുത്തത് കിട്ടി . അത് വാങ്ങി മിടാതിരിക്കാൻ പറയുന്ന എമ്പോക്കികളോട് ഒന്ന് പറയട്ടെ, പുതുതായി എന്താണ് കിട്ട്യിരിക്കുന്നതു ?ഉള്ളത് കൂടി ഇല്ലാതാക്കാൻ ഒരു കാക്കനാട് ഉടമ്പടി .......ഈ മുഴുത്ത കഴണം ഇവര മൂന്നു പേര് കൂടി അങ്ങ് ഒപ്പ് വെച്ചാൽ കിട്ട്ടുമായിരുന്നു എങ്കിൽ എന്തിനാണ് പത്തു നാല്പതിനായിരം ഡോളർ മുടക്കിച്ച് ഈ ആലഞ്ചേരി തമ്പ്രാൻ റോമിലേക്ക് എഴുത്ത് എഴുത്തിച്ചത് ?രസ്ക്രിപ്ടിന്റെ പേരില് 12 വർഷം തമ്മിൽ തല്ലിച്ചത് ?ഈ രസ്ക്രിപടിന്റെം മോളിലാണോ ഈ മുള വനാൽ അച്ഛന്റെ ഇണ്ടാസ് , റോമിലെ മാര്പാപ്പായുടെ ബൂളാ വരെ പബ്ലിക് ഡോക്യുമെന്റ് ആണ്, പക്ഷെ ഈ മൂന്നു ത്മ്പ്രാകന്മാരുടെ ഓട്ടോ ഗ്രാഫ് പുറത്തേക്കു വിടില്ല പോലും?തരാം പോലെ അതിനു വ്യാക്യാനം കൊടുത്തു നടക്കുന്നു കുറെ മറ്റവന്മാർ.......നിങ്ങളെ ഒക്കെ കണ്ടിട്ടാണ് ചിലര് പറയുന്നത്, ഈ സമുദായത്തിൽ ചില ഇടത്തൊക്കെ കലര്പ്പുണ്ടായിട്ടുണ്ട് എന്ന്.....

    ബന്ധപ്പെട്ടവർ ഒന്നോര്ക്കുക, ചിക്കാഗോ ഇന്നലത്തെ കൂടി പരിപൂര്നം ആയി ഒരുങ്ങി കഴിഞ്ഞു, ക്നാനായ സമുദായ ചരിത്രത്തിന്റെ ഭാഗം ആകുവാൻ പോകുന്ന സമരത്തിനു സാക്ഷ്യം വഹിക്കുവാൻ , നിങ്ങൾ എന്തിനെ ഒക്കെയോ ഭയക്കുന്നു ഈ സമരത്തിലൂടെ, അതെ കള്ളാ മുഖം മൂടികൾ ഞങ്ങൾ പിച്ചി ചീന്തുവാൻ പോകുന്നു, ലോക മാധ്യമങ്ങൾ ചിക്കാഗോയിൽ നടക്കുന്ന ഈ സഹന സമരം ആഗോള തലത്തിൽ എത്തിച്ചു സമുദായത്തെ ഒരു പുതിയ തലത്തിൽ എത്തിക്കുന്നതിന് സാക്ഷ്യം വഹിക്കുവാൻ പോകുന്നു.സിനടും എപ്പാര്ക്കിയും എടുക്കുന്ന തീരുമാനങ്ങൾ തകരുന്നതിനു ചിക്കാഗോ സീറോ മലബാര് പള്ളി യുടെ അങ്കണം തന്നെ സാക്ഷി ആകുന്നതു ചരിത്രത്തിന്റെ പൂര്തീകരണം എന്ന് കൂടി കരുതുക . ഇതിനൊക്കെ ആണോ ഈ എപ്പാര്ക്കി അസ്സംബ്ലി കൂടുന്നത്, .......ശിവ ശിവ.....

    ReplyDelete
  15. നസ്രത്ത് നിന്നും നന്മ ഉണ്ടാവില്ല എന്ന തിരുവെഴുത്ത് ശരിയാണെന്ന് തെളിയിച്ചുകൊണ്ട്‌ കോട്ടയത്ത്‌, പിതാക്കന്മാരുടെ സാന്നിദ്ധ്യത്തില്‍, കുറെ വൈദികവിദൂഷകരും കുറെ അല്‍മായശിഖണ്ടികളും ഒത്തുകൂടി മൂലക്കാട്ട് പിതാവ് പ്രവര്‍ത്തിക്കുന്നതും പറയുന്നതും എല്ലാം ശരിവച്ച് പിരിഞ്ഞു..

    ക്നാനായക്കാരന്റെ ഗതിയ്ക്ക് യാതൊരു മാറ്റവും ഉണ്ടായില്ല.

    അവിടെ നടന്നതിന്റെ പൂര്‍ണ്ണവിവരം അറിയാന്‍ മാര്‍ഗമില്ല. മിക്ക രാജ്യങ്ങളിലും പാര്ലമെന്റ്റ് സമ്മേളനം ടിവിയില്‍ വരാറുണ്ട്, ജനം അറിയാന്‍ വേണ്ടി. അതുപോലാണോ, കത്തോലിക്കാസഭയുടെ കാര്യങ്ങള്‍.. ജനാധിപത്യസംവിധാനങ്ങളെയെല്ലാം അട്ടിമറിക്കാന്‍ ശ്രമിക്കുമെങ്കിലും ജനാധിപത്യത്തെയും അവരുടെ രീതികളെയും സഭാനേതൃത്വത്തിന് പരമ പുശ്ചമാണ്. അതുകൊണ്ട് അവിടെ നടന്നത് ദിവ്യരഹസ്യമായി തുടരും.

    എങ്കിലും ചില അനുമാനങ്ങളും ഊഹാപോഹങ്ങളും.

    അമേരിക്കയില്‍ - അമേരിക്കയില്‍ മാത്രം – ആണ് ഇന്ന് ഒരു പ്രതിസന്ധി ഉള്ളതെന്നാണ് പൊതുവേ ക്നാനായസമുദായത്തിന്റെ തോന്നല്‍. ആറിന്റെ കിഴക്കേകരയില്‍ വിഷം ഒഴിക്കുമ്പോള്‍, ഞങ്ങള്‍ പടിഞ്ഞാറെ തീരത്താണല്ലോ, കിഴക്ക് എന്തുവേണമെങ്കിലും നടക്കട്ടെ എന്ന പോലൊരു ആശ്വാസം.

    അമേരിക്കന്‍ പ്രശ്നം പരിഹരിക്കാന്‍ അസ്സംബ്ലിയിലേയ്ക്ക് ക്ഷണിക്കപ്പെട്ട ശുംഭശ്രേഷ്ടന്മാര്‍ ആരൊക്കെ ആയിരുന്നു എന്ന് അന്വേക്ഷിച്ചാല്‍ അവിടെ നടന്നത് എന്താണെന്ന് ഏകദേശരൂപം ലഭിക്കും.

    അതില്‍ പങ്കെടുത്ത ഈ രണ്ടുപേര്‍ ഏതു നിലയിലാണ് ക്ഷണിക്കപ്പെട്ടത്‌? അവര്‍ ആരുടെ വികാരമാണ് പ്രതിനിധീകരിക്കുന്നത്? ഈ രണ്ടു ചോദ്യങ്ങളുടെ ഉത്തരം തേടിയാല്‍ അവിടെ നടന്നതിനെക്കുറിച്ച് നല്ല ഒരു അവബോധം കിട്ടും.

    തന്റെ അജണ്ടയ്ക്ക് ജനപിന്തുണയുണ്ട് എന്ന് വരുത്തിതീര്‍ക്കാന്‍ സ്തുതിപാടകരുടെ ഒരു സംഘത്തെ തന്നെ വിളിച്ചുകൂട്ടി. മൂലക്കാട്ട് പിതാവിന്റെ ദൃഷ്ടിയില്‍ സംഭവം വന്‍വിജയം!

    അഭിഭാഷകശ്രേഷ്ടന്‍ കാക്കാനാട്ടുനിന്നും ലഭിച്ചു എന്ന് പറയപ്പെടുന്ന വ്യാജകരാറിന് അറുപത് ശതമാനം മാര്‍ക്ക് കൊടുത്തപ്പോള്‍ കുറേക്കൂടി ഉദാരമതിയായ പ്രൊഫസര്‍ശ്രേഷ്ടന്‍ അതിനു തൊണ്ണൂര് മാര്‍ക്ക് കൊടുത്തു. എല്ലാം ഭദ്രം...

    സത്യത്തെ മാര്‍ക്കിട്ടല്ല വിലയിരുത്തേണ്ടത്; അത് സത്യമാണോ, അസത്യമാണോ എന്നു മാത്രം നോക്കിയാല്‍ മതി. അമേരിക്കയിലെ ശരാശരി ക്നാനയാക്കാരന് – അവനു നിയമബിരുദവും ഗവേഷണബിരുദവും ഒന്നുമില്ലെങ്കിലും – ഇത് അസത്യമാണെന്ന് തിരിച്ചറിഞ്ഞു. അസംബ്ലിയില്‍ പങ്കെടുത്ത മഹാന്മാരാകട്ടെ മാര്‍ക്കിട്ട് രസിച്ചു.

    ലീക്ക് ചെയ്തുപുറത്തുവന്ന വാര്ത്തയനുസരിച്ച്, എന്തുവിലകൊടുത്തും അമേരിക്കയില്‍ നടക്കാന്‍ പോകുന്ന നിരാഹാരസമരം പൊളിക്കാന്‍ അസ്സംബ്ലി ഐക്യകണ്ടേന, കൈയ്യടിച്ചു, തീരുമാനിച്ചു. ഒരു സഹായന്റെ വാഴിക്കല്‍ ചടങ്ങ്, ക്നാനായക്കാര്‍ - അതും നാണമില്ലാതെ ക്നാനായ പിതാക്കന്മാര്‍ പങ്കെടുക്കുന്ന ചടങ്ങ് – അലങ്കോലമാക്കുക എന്ന് പറഞ്ഞാല്‍ - ഛേയ്, ആരവിടെ!

    സത്യത്തില്‍ അസംബ്ലി ചര്‍ച്ച ചെയ്തത് മുഴുവന്‍ സമരം എങ്ങിനെ പൊളിക്കാം എന്നുമാത്രമായിരുന്നു.

    സ്തുതിപാടകന്മാരും വൈദികരും അവരുടെ ബന്ധവും സ്വാധീനവും ഉപയോഗിച്ച് കഴിയാവുന്നത്ര ആളുകളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുക.. അമേരിക്കയിലെ ക്നായക്കാരുടെ ഐക്യം ഉറപ്പിക്കുന്നു എന്ന് മൂലക്കാട്ട് പിതാവ് സര്‍ട്ടിഫിക്കറ്റ് കൊടുത്ത ക്നാനായ വഞ്ചകരായ അമേരിക്കയിലെ വൈദികര്‍ പ്രത്യേകം പരിശ്രമിക്കണം.

    അവര്‍ അവരുടെ കൃത്യം ഭംഗിയായി നിര്‍വഹിക്കും.

    My dear KCCNA Leaders, this is a challenge... This is an opportunity to prove your mettle... We are waiting to see you coming out with laurels...

    All the best...

    ReplyDelete
  16. KCCNA is fighting for our community ! Then why we can fight together . When we get endogamous churches who will be the beneficiary ? Of course Mar Moolakattil trirumani !!!!

    ReplyDelete
  17. നാളെ വരാനിരിക്കുന്ന വാർത്ത കെ. സി. സി. എൻ. എ. നിരാഹാരം നടത്തിയതുകൊണ്ട് സിനഡ് തീരുമാനം റോം നിരാകരിച്ചു

    ReplyDelete
  18. കനലുകൾ കൊണ്ടൊരു ചികുരം മാന്തിയാൽ
    അനുഭവം എന്തെന്ന് അറിയാമോ
    ക്നാ ഒരു കനലായ് ആളിപ്പടരും
    ഊതി അണക്കാൻ നോക്കേണ്ട
    സഭയോടോത്തു പ്രവര്തിചീടാൻ
    സമുദായം ഒരു തടസ്സമതോ ?
    എങ്കിൽ പറയൂ, കത്തോലിക്കയിൽ
    സീറോ എന്തിനു? ലത്തീൻ എന്തിനു ?

    ReplyDelete
  19. ക്നാനായ വിമോചനം അതിവിദുരമല്ല.
    സ്നേഹം നിറഞ്ഞ ക്നാനായ സഹോതരരെ,
    സിറോ മലബാർ സഭയുടെ അടിമത്വത്തിൽ നിന്നും ക്നനയക്കാരുടെ മോചനം അടുത്ത് വരുന്നു. കഴിഞ്ഞ 28 വർഷമായി ക്നനയക്കാരെ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന സിറോ മലബാർ സഭയുടെ അതിക്രുരമായ വിനോദത്തെ തടയേണ്ട സമയമായിരിക്കുന്നു.
    കഴിഞ്ഞ 28 വർഷത്തിനിടക്ക് സിറോ മലബാർ സഭ എത്ര സിനഡ് കൂടിയിരിക്കുന്നു. നമ്മുടെ പിതാക്കന്മാർ കൊണ്ടുവരുന്ന അപെഷകൾ നിഷ് കരുണം നീചമായി ഭുരിപക...്ഷംഇല്ല എന്ന കാരണത്താൽ ചവറ്റുകുട്ടയിൽ തള്ളി...യിട്ട്, ക്നനയക്കരോട് പ്രാർത്ഥിക്കുവാൻ പറഞ്ഞിട്ട് നിങ്ങൾ എത്ര എത്ര രൂപതകൾ, മെത്രന്മാർ, അതിരുപതകൾ, അങ്ങനെ എന്തെല്ലാം ഉണ്ടാക്കി.!
    ഇനി നടക്കില്ല, നടക്കില്ല, നടക്കില്ല. എല്ലാ ക്നാനായ മക്കളും സടകുടഞ്ഞെഴുന്നേറ്റു ആഞ്ഞടിക്കുവാൻ തയാറാകുക. ഇനിയുള്ള രാത്രികൾ സിറോ മലബാർ പിതാക്കന്മാരുടെ ഉറക്കം കേടുത്തുന്നവയായിരിക്കണം. നമ്മൾ എല്ലാവരും ഒറ്റകെട്ടായി പൊരുതുക പൊരുതി മരിക്കുക. ഈ മാസം 26,27,28 തിയതികളിൽ നടക്കുന്ന നിരാഹാര സത്യാഗ്രഹം ഒരു തുടക്കം മാത്രം. നമ്മുടെകൂടെ മാക്കിൽ പിതാവും, പത്താം പിയുസ് മാർപാപ്പയും വഴികാട്ടിയായിട്ടുണ്ട് അവരുടെ അനുഗ്രഹം നമുക്ക് ധാരാളമായി ഉണ്ടാകും.
    കഴിഞ്ഞ 28 വർഷം സിറോ മലബാർ സഭ ക്നനയക്കാരെ കളിപ്പിച്ചു പല മോഹനവാക്കുകൾ തന്ന് കൊതിപ്പിച്ചുകൊണ്ടിരുന്നു നമ്മൾ വിശ്വസിച്ചും പ്രാർത്ഥിച്ചുകൊണ്ടും ഇരുന്നു. ഇനി നിങ്ങളുടെ അടവ് നടക്കില്ല.
    നമ്മൾ എല്ലാവരും തയ്യാറെടുക്കുക, പുതിയ ആശയങ്ങളും അഭിപ്രായങ്ങളും വളരെ സമാധാനപരമായും പ്രാർഥനഅധിഷ്ടിതമായ പുതിയ അഭിപ്രയങ്ങളും,നിർദ്ദേശങ്ങളും തരണമെന്ന് അഭ്യർത്തിക്കുന്നു.
    നമ്മുടെ ഗാന്ധിജിയുടെയും, മാർട്ടിൻ കിംഗ്‌ ജൂനിയർ,നെൽസണ്‍ മണ്ടെലയുടെയും പാതകൾ സ്വികരിച്ച് സിറോ മലബാറിന്റെ അടിമത്വത്തിൽ നിന്നും മോചനം നേടണം, നേടും, നേടിയിരിക്കും

    ReplyDelete
  20. If Myalkara don't withdraw hunger strike, then we the normal knanaya people should impeach him and his Kundan Anto and remove them from KCCNA.

    ReplyDelete
  21. Who r u ? muthu ,mulla, angadi or moola ? Definitely not a real knanaya born to knanaya parents.

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.