അങ്ങിനെ ചിക്കാഗോ കെ. സി. എസ്സിന്റെ 2013 ലെ അവസ്സാന പൊതുയോഗവും കണക്ക് അവതരണവും വളരെ ഭങ്ങിയായി കമ്മ്യൂണിറ്റി സെന്റെറിൽ കഴിഞ്ഞയാഴ്ച്ച ആഘോഷമായി കഴിഞ്ഞു. കൊടുംതണുപ്പിനെ അവഗണിച്ച് തങ്ങൾ ആവേശത്തോടെ ഒരു വർഷം മുൻപ് തിരെഞ്ഞെടുത്ത ജോർജ്ജ്കുട്ടിയുടെ വീരകഥകൾ കേൾക്കാൻ പണ്ട് പണ്ട് കൂടല്ലൂരും പരിസ്സരത്തും രാഷ്ട്രീയ പാർട്ടികൾക്ക് പോസ്റ്റ് ഒട്ടിച്ച് നടന്ന കുള്ളന്മാരിൽ കുള്ളനായ കലപ്പ ജോയിയിയും മലബാറിൽ നിന്ന് വന്ന് അഭിനവ ക്നായി തൊമ്മൻ എന്ന് സ്വയം നടിച്ച് നാവെടുത്താൽ വിഡ്ഢിത്തം മാത്രം പറഞ്ഞ് മുത്തു വിരോധം മാത്രം കൈമുതലായി നടക്കുന്ന നന്നികെട്ടവനും മാവോ ജോർജ്ജുകുട്ടി അവിഹിത വേഴ്ച്ചയിൽ കണ്വെൻഷൻ ചെയർമാൻ സ്ഥാനം നഷ്ടപ്പെട്ട് അണ്ടിപോയ അണ്ണാനെപ്പോലെ കീഴോട്ടും നോക്കി നടക്കുന്ന കൊച്ചുപിള്ളേരുപോലും " ട്ടോ " എന്ന് വച്ചാൽ പേടിച്ചു തൂറുന്ന കൂവനുമെല്ലാം മുൻനിരയിൽ ഇരിക്കുമ്പോൾ രണ്ടാമത്തെ നിരയിൽ ചിക്കാഗോ ക്നാനായ സമൂഹത്തിന്റെ സംരക്ഷകർ തങ്ങളാണന്ന് മാത്രമല്ല എന്ടോഗമിയുടെ യഥാർത്ഥ വക്താക്കൾ എന്ന അവകാശവാദം ഉന്നയിച്ച് പ്രതിപക്ഷത്തെ ശക്തമായ നിര.
This blog has started with the purpose of giving decent and precise answers to the destructive and personal email and blog attacks done by the Americankna email group and Chicago Kna. This blogger is dedicated to fight for the truth which has been hidden or manipulated by the politically motivated selfish people from our own community.
Wednesday, November 27, 2013
Tuesday, November 26, 2013
ചിക്കാഗോയില്‍ രാജികള്‍ തുടരുന്നു.....കണ്വെന്ഷന് പ്രതിസന്ധിയിലേക്ക് ...ജോര്ജ്ജുകുട്ടിയും മ്യാലുവും മുത്തുവുമായി രഹസ്യ ചര്‍ച്ച നടത്തി
ചിക്കാഗോയിലെ മാഫിയയുടെ വളരുന്ന കിംഗ് മേക്കര്‍ ആയി സ്വയം വിശ്വസിച്ചിരുന്ന ഷിജു മോന് രാജി വച്ചതോടെ ഉണ്ടായ പ്രതിസന്ധിക്ക് ആക്കം കൂട്ടികൊണ്ട്ജോര്ജ്ജുകുട്ടി തിരിച്ചടിച്ചതോടെ കലങ്ങിയിരുന്ന കണ്വെന്ഷന് കുളം ആര്‍ട്ടിക്ക് സമുദ്രത്തിലെ മഞ്ഞു പോലെ ഉറച്ചു കഴിഞ്ഞു. ഷിജുവുമായി ഉണ്ടായ അഭിപ്രായ വിത്യാസം വാച്ചാ കുടുംബം ഏറ്റെടുത്തതോടെ മാഫിയയുടെ ഉറച്ച പിന്തുണയായിരുന്ന ഗ്രേസിക്കുട്ടിയും ചിന്നുകുട്ടിയും രാജികത്ത് കൊടുത്തു കഴിഞ്ഞു.വര്‍ഷങ്ങളായി ചിക്കാഗോയിലെ എല്ലാ പരിപാടികള്‍ക്കും കൊറിയോ ഗ്രാഫര്‍ ആയി മുന്‍പന്തിയില്‍ ഉണ്ടായിരുന്നു ചിന്നുവിനെ പടലയോടെ വെട്ടി നിരത്തി ചിക്കാഗോയുടെ വെല്‍ക്കം പ്രോഗ്രാമിന്റെ ചാര്‍ജില്‍ നിന്നും ഒഴിവാക്കികഴിഞ്ഞു.
Monday, November 25, 2013
ചിക്കാഗോ കണ്വെന്ഷന്...ഗ്രൂപ്പുകളിയുടെ പര്യായം. സെക്യൂരിറ്റി ചെയര്‍ രാജി വെച്ചു. ഇനി എന്ത്?
കഴിഞ്ഞ കുറെ നാളുകളായി തീട്ടപ്പുറം നടത്തി വന്ന ചീഞ്ഞ നാടകങ്ങള്‍ക്ക് മറുപടി കിട്ടി തുടങ്ങി. ഒരു മിച്ചു നിന്ന കോട്ടൂര്‍ - മാവോ സഖ്യത്തെ വെട്ടി പിളര്‍ന്ന് മുന്നേറികൊണ്ടിരിക്കുന്ന നേതാക്കന്മാര്ക്ക് ഇരുട്ടടിയായി കണ്വെന്ഷന് തന്നെ അവതാളത്തിലേക്ക് പോകുന്നതിന്റെ വ്യക്തമായ സൂചനകള്‍ കിട്ടി തുടങ്ങി.
Saturday, November 23, 2013
എന്തേ ഈ കെസി.എസ്. ഇനിയും ഇങ്ങനെ...
ഷിക്കാഗോയില്‍ ഒരു പൊതുയോഗം കൂടി കഴിഞ്ഞു. ഭരണത്തില്‍ കയറിയാല്‍ എന്ത് പോക്രിത്തരവും ചെയ്യാം അന്നതിന്റെ മകുടോദാഹരണമായി ഒരിക്കല്‍ കൂടി ജനങ്ങളെ പറ്റിച്ചു പാലം കടത്ത്തിയതിന്റെ കണക്കുകളും അവതരിപ്പിച്ചു. എങ്ങിനെ ഒരു സംഘടനയെ ചൂഷണം ചെയ്യാം എന്നതിന്റെ ഉത്തമ ഉദാഹരമാണ് ഇന്ന് കണ്ടത്. ഈ പൊതു യോഗത്തെ പറ്റി എഴുതുന്നതിനു മുന്‍പായി കഴിഞ്ഞ ദിവസം കണിയാലിയുടെ നേതൃത്വത്തില്‍ ഉള്ള പ്രതിപക്ഷം അയച്ച ഒരു കത്തിന്റെ ഉള്ളടക്കം ഇവിടെ കൊടുക്കണം എന്ന് തോന്നി. ഇതില്‍ എഴുതിയിരിക്കുന്നത് അച്ചട്ടായി എന്ന് ഇന്ന് പൊതുയോഗത്തില്‍ സംബധിച്ചവര്ക്ക് മനസ്സിലായിക്കാണും.
കത്ത് കിട്ടാത്തവര്‍ക്കായി ഇതാ കത്തിന്റെ പൂര്‍ണ്ണ രൂപം.
കത്ത് കിട്ടാത്തവര്‍ക്കായി ഇതാ കത്തിന്റെ പൂര്‍ണ്ണ രൂപം.
Thursday, November 21, 2013
അമേരിക്കയിലെ ആദ്യത്തെ സങ്കര അസോസിയേഷന് കെ സി സി എന്‍ എ സെക്രട്ടറിയുടെ നാട്ടില്‍. നാണിച്ചു തല താഴ്ത്തുക എന്‍ഡോഗമി വാദികള്‍
കുറെ നാളുകളായി കേള്‍ക്കുന്ന ആരോപണമാണ് ക്നാനായപള്ളികള്‍ സങ്കരപള്ളികള്‍ ആണ് എന്ന്. റോമില്‍ നിന്നും വ്യക്തമായ ഉത്തരവുകള്‍ ഉണ്ടായിട്ടുകൂടി പുറത്ത് നിന്നുള്ള ആര്‍ക്കും അംഗത്വം പോലും കൊടുക്കാതെ ക്നാനായക്കാര്‍ തന്നെ മുന്നോട്ടു കൊണ്ട് പോയിട്ട് കൂടി ഈ പള്ളികളെ സങ്കര പള്ളിലാല് എന്നേ മാഫിയാ വിശേഷിപ്പിക്കൂ. പരിമിതികള്‍ ഉണ്ടായിട്ടുകൂടി ആ പരിമിതികളെ പരമാവധി ചെറുത്തു കൊണ്ട് തന്നെയാണ് പള്ളികള്‍ ഇന്ന് മുന്നോട്ട് പോകുന്നത്.
എന്നാല്‍ എന്‍ഡോഗാമി എന്ന സവിശേഷ പാരമ്പര്യം തുടരുവാന്‍ യാതൊരു വിധ പരിമിതികളും ഇല്ലാത്ത നമ്മുടെ അസോസിയേഷനുകളില്‍ മായം കലര്‍ത്തുവാന്‍ വേണ്ടി നടന്നു വന്നിരുന്ന ഗൂഡ ശ്രമങ്ങള്‍ ഭലം കണ്ടു തുടങ്ങി. കഴിഞ്ഞ ദിവസം ദിട്രോയിട്ടില്‍ അസോസിയേഷനിലെ ഭരണഘടനയില്‍ ദത്തെടുത്ത മക്കള്‍ക്ക് വേണ്ടി തിരുത്തല്‍ നടത്തുവാന്‍ വേണ്ടി മാറ്റം വരുത്തുവാന്‍ പോകുന്നു. ഈ കാര്യം അറിയിച്ചുകൊണ്ട് അസോസിയേഷന് പ്രസിഡണ്ട് അയച്ച ഈമെയില്‍ താഴെ കൊടുക്കുന്നു.
എന്നാല്‍ എന്‍ഡോഗാമി എന്ന സവിശേഷ പാരമ്പര്യം തുടരുവാന്‍ യാതൊരു വിധ പരിമിതികളും ഇല്ലാത്ത നമ്മുടെ അസോസിയേഷനുകളില്‍ മായം കലര്‍ത്തുവാന്‍ വേണ്ടി നടന്നു വന്നിരുന്ന ഗൂഡ ശ്രമങ്ങള്‍ ഭലം കണ്ടു തുടങ്ങി. കഴിഞ്ഞ ദിവസം ദിട്രോയിട്ടില്‍ അസോസിയേഷനിലെ ഭരണഘടനയില്‍ ദത്തെടുത്ത മക്കള്‍ക്ക് വേണ്ടി തിരുത്തല്‍ നടത്തുവാന്‍ വേണ്ടി മാറ്റം വരുത്തുവാന്‍ പോകുന്നു. ഈ കാര്യം അറിയിച്ചുകൊണ്ട് അസോസിയേഷന് പ്രസിഡണ്ട് അയച്ച ഈമെയില്‍ താഴെ കൊടുക്കുന്നു.
Tuesday, November 19, 2013
ശത്രു ആര്? മിത്രം ആര്? ചിക്കാഗോയില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത്?
ക്നാനായ രാഷ്ട്രീയ കുതന്ത്രങ്ങളുടെ പറുദീസയായ ഷിക്കാഗോയില്‍ നിന്നും ഉയരുന്ന ക്നാനായ രാഷ്ട്രീയ ചര്‍ച്ചകള്‍ കേട്ടാല്‍ ഓര്‍മ്മ വരുന്നത് ബന്ധുവാര് ശത്രുവാര് എന്നാ സിനിമയിലെ ആ ഗാനമാണ്.
"അരങ്ങത്ത് ബന്ധുക്കള്‍ അവര്‍ അണിയറയില്‍ ശത്രുക്കള്‍ "ഈ ഒരു വരി മാത്രം മതി ഇപ്പോള്‍ ചിക്കാഗോ രാഷ്ട്രീയം സംഗ്രഹിക്കുവാന്‍.
- കണിയാലിയുടെ കാലു വാരി തന്നെ ജയിപ്പിച്ച കോട്ടൂര്‍ - മാവോ സഖ്യം ഇന്ന് എവിടെയാണ് നില്‍ക്കുന്നത് എന്ന് ജോര്ജ്ജുകുട്ടിക്ക് ഒരു പിടുത്തവും ഇല്ല. നന്ടികാടന്റെ നേതൃത്വത്തില്‍ നടക്കുന്ന ജോര്‍ജ്ജുകുട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ സൂത്രധാരനായി അണിയറയില്‍ കൂവന് വിലസുമ്പോള്‍ കമ്മ്യൂണിറ്റി സെന്റര്‍ വില്‍പ്പന കേസില്‍ ജോര്ജ്ജുകുട്ടിയും കൂട്ടരും തോറ്റുപോയി എന്ന് മാത്രമല്ല ചിക്കാഗോയില്‍ അസാധാരാണമായ ഒരു ഒരുമ കൊണ്ട് വരിക കൂടി ചെയ്തു.
Saturday, November 16, 2013
കെസിസിഎന്‍എ യില്‍ കലാപം. ഡിസംബറില്‍ നാഷണല്‍ കൌണ്‍സില്‍ നടക്കുമോ? പ്രസിഡന്റും വൈസ് പ്രസിഡന്റും ബഹിഷ്കരിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ നാഷണല്‍ കൌണ്‍സില്‍ ഉടന്‍ വരുന്നു.
കെ സി സി എന്‍ എ യുടെ ചരിത്രത്തില്‍ ഇതുവരെയും കാണാത്ത മാമാങ്കങ്ങള്‍ക്ക് ഷിക്കാഗോ വേദിയാകുന്നു. ഡിസംബര്‍ പതിനാലിന് ഷിക്കാഗോയില്‍ ചേരുവാന്തീരുമാനിച്ച നാഷണല്‍ കൌണ്‍സില്‍ ആണ് ഇത്തവണത്തെ വിവാദങ്ങളുടെ വേദിയാകുവാന്‍ കാരണം.
സംഭവങ്ങള്‍ ഇങ്ങനെ.
സംഭവങ്ങള്‍ ഇങ്ങനെ.
Thursday, November 14, 2013
കെ സി എസ് നെതിരെ അമേരിക്കന്‍ ക്നാ: ഏലക്കാ പ്രാഞ്ചിവക ജന്മദിനാഘോഷപാര്‍ട്ടി മുത്തുവിന്. എന്തൊക്കെ കാണണം എന്റെ ഭഗവാനെ.
കഴിഞ്ഞ ദിവസം അമേരിക്കന്‍ ക്നായിലൂടെ വന്ന ഒരു ഈമെയില്‍ ആണ് ഇന്നത്തെ ചിന്താ വിഷയം. അസോസിയേഷന് ഭാരവാഹികള്‍ എന്തൊക്കെ ചെയ്താലും അതിനു കുട പിടിച്ചു മാത്രം ശീലിച്ചിട്ടുള്ള അമേരിക്കന്‍ ക്നായിലൂടെ ആദ്യമായി ഷിക്കാഗോ അസോസിയേഷന് ഭാരവാഹികളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ഒരു ലേഖനം പുറത്ത് വന്നു. വിശ്വസിക്കുവാന്‍ അല്പം പ്രയാസം വന്നു എങ്കിലും സന്തോഷം തോന്നി. ഇത് എഴുതിയവന് ആരായാലും ഈയുള്ളവന് ഒറ്റക്കല്ല അനീതിക്കെതിരെ പോരാടുന്നത് എന്നുള്ള വ്യക്തമായ സൂചന ആയി. മുത്തു - ജോര്‍ജ്ജുകുട്ടി വിരുദ്ധന്‍ ആയ ആ സുഹൃത്തിന് നന്ദി.
Wednesday, November 13, 2013
എന്തുകൊണ്ട് പിതാക്കന്മാര് എത്തില്ല? ഇരുട്ടുകൊണ്ട് ഓട്ടയടക്കാന്‍ നടക്കുന്ന മാഫിയാ കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് നാണമില്ലേ?
പിതാക്ന്മാര്‍ എത്തില്ല എന്ന് പറഞ്ഞുകൊണ്ട് ഈയുള്ളവന് കഴിഞ്ഞ ദിവസം എഴുതിയ ലേഖനത്തിന്റെ താഴെ വന്ന ചില കമന്റുകള്‍ ആണ് ഇന്നത്തെ ചിന്തക്ക് ആധാരം. എന്തുകൊണ്ടാണ് നമ്മുടെ പിതാക്കന്മാര് കണ്വെന്ഷന് വരുന്നില്ല എന്ന് പറയുന്നത്? ആരോ എഴുതിയിരിക്കുന്നത് കണ്ടു ഫസ്റ്റ് ക്ലാസ് ടിക്കറ്റ് കൊടുക്കാഞ്ഞതിനാല്‍ ആണ് കഴിഞ്ഞ പ്രാവശ്യം വരാതിരുന്നത്. ഇത്തവണയും അതെ കാരണം കൊണ്ടാണ് വരാതിരിക്കുന്നതു എന്ന്. ഇത് എഴുതിയ വിഡ്ഢി മാഫിയയുടെ വിവരമില്ലായ്മയുടെ നേര്‍ക്കാഴ്ച തന്നെയാണ് എന്ന് പറയാതിരിക്കുവാന്‍ കഴിയില്ല. വെറും ഒരു ടിക്കറ്റിന്റെ കാര്യത്തിനു വേണ്ടി വാശിപിടിക്കുന്ന പിതാക്കന്മാര് ആണ് നമ്മുടേത് എന്ന് കരുതുന്ന ക്നാനായക്കാര്‍ അമേരിക്കയില്‍ ഉണ്ട് എങ്കില്‍ അവര്‍ ക്നാനായ വിരുദ്ധര്‍ തന്നെയാണ് എന്നതില്‍ സംശയം തെല്ലും വേണ്ട.
Monday, November 11, 2013
കണ്വെന്ഷന് ത്രിശങ്കുവിലോ? പിതാക്കന്മാര് എത്തില്ല എന്നാ കാര്യം ഉറപ്പിച്ചു. സഹകരണത്തിന്റെ വാതിലുകള്‍ കൊട്ടിയടച്ച മാഫിയാ നരഭോജികളെ നിങ്ങള്‍ക്ക് മതിയാലില്ലേ?
ഒരിക്കല്‍ കൂടി നമ്മുടെ കണ്വെന്ഷന് ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍. സഹകരത്തിന്റെ വാതിലുകള്‍ മെത്രാന്മാര്ക്ക് നേരെ കൊട്ടിയടച്ച്ച്കൊണ്ട് മാഫിയാ ഒരിക്കല്‍ കൂടി തനിനിറം കാണിച്ചപ്പോള്‍ ഈ അഹങ്കാരത്തിനു കുടപിടിക്കാന്‍ തങ്ങളില്ല എന്ന് കോട്ടയത്തെ നമ്മുടെ പിതാക്ന്മാര്‍ ഉറപ്പിച്ചു കഴിഞ്ഞു. കണ്വെന്ഷന് കിക്കോഫിന് മുത്തുവിനെ വെട്ടിമാറ്റുന്നതിനു വേണ്ടി ക്നാനായ നൈറ്റ് രണ്ടായി വിഭജിച്ച ജോര്‍ജ്ജുകുട്ടിയുടെ കുശാഗ്രബുദ്ധിയും, സഹകരണം പ്രഖ്യാപിച്ച്ചുകൊണ്ട് പള്ളിയില്‍ ക്നാനായ നൈട്ടിനെ പറ്റി അനൌണ്സ് ചെയ്യുക വരെ ചെയ്തിട്ട് കൂടി വേദിയില്‍ വച്ച് മാഫിയയുടെ പാവയായ ഒരു കേസിസിഎന്‍ എ എക്സിക്യൂട്ടീവ് അംഗത്തെ വച്ച് സഭയെയും സഭാ നേതൃത്വത്തെയും പരസ്യമായി നടത്തിയ അവഹേളനവും ഒക്കെ കണ്ടില്ലാന്നു നടിക്കുവാന്‍ നമ്മുടെ മെത്രാന്മാര് ഒരുക്കമല്ല എന്ന് ചുരുക്കം.
Saturday, November 09, 2013
കോഴിക്ക് മുലയുണ്ടാകുമോ?
ക്നായക്കാരൻ, ക്നാനായത്വം എന്നൊക്കെ പറയുന്നത് മനസില്ൽ ആക്കാൻ കേമ്ബ്ര്ട്ജിലും, ഒക്സ് ഫോർഡിലും ഒന്നും പോകണ്ട , നല്ല ക്നാനായ അപ്പന് പിറന്നാൾ മാത്രം മതി.
Thursday, November 07, 2013
സമുദായ വിചാരം വീണ്ടും പറയുന്നൂ ഇഷ്ട്ടമുള്ളവർ ഇഷ്ട്ടം പോലെ കൊടുത്താൽ മതിയെന്ന്, "നമ്മുടെ ഗതി ഹാ കഷ്ട്ടം!".....
കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു ഈമെയില്‍ സന്ദേശമാണ് ഇന്നത്തെ ചിന്തക്ക് ആധാരം. സാധാരണക്കാരനെ പിഴിയുകയും പിന്നെ അവന്റെ മുഖത്ത് കാര്പ്പിച് തുപ്പുവാന്‍ ഒരു മടിയും വിചാരിക്കാത്ത നമ്മുടെ നേതാക്കന്മാര്ക്കുള്ള മറുപടിയാണ് ഈ ഇമെയില്‍ എന്നാണു ഈയുള്ളവന് തോന്നുന്നത്. ഈ ലേഖനം എഴുതിയ വ്യക്തി ബിഷപ്പ്സ് അപ്പീലിനെയും കോടത്തി വ്യവഹാര ഫണ്ടിനെയും ഒരേ തട്ടില്‍ ആക്കിയതിനോട് ഈയുള്ളവന് അഭിപ്രായവിത്യാസം ഉണ്ട് എങ്കില്‍ പോലും ഒരു സാധാരണ ക്നാനായക്കാരന്റെ വികാര പ്രകടനമായി ഇതിനെ കാണുമ്പോള്‍ അതിനു അതിന്റേതായ Validity ഉണ്ട് എന്നതില്‍ സംശയം ലവലേശമില്ല.
Tuesday, November 05, 2013
കണ്ണീരില്‍ കുതിര്‍ന്ന ജോര്‍ജ്ജുകുട്ടിയുടെ ഗ്രൂപ്പ് മീറ്റിംഗ്
കാനായില്‍ നിന്നും മറുകണ്ടം ചാടി കാലു നക്കി പ്രസിടന്റായ ജോര്ജ്ജുകുട്ടിക്ക് ഗ്രൂപ്പ് നേതാക്കന്മാര് കൊടുത്ത ഒരു എട്ടിന്റെ പണിയാണ് ഇന്നത്തെ ചിന്താവിഷയം. കുറെ ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന ഗ്രൂപ്പിന്റെ കോര്‍ മീറ്റിംഗ് ആണ് പശ്ചാത്തലം. കോര്‍ മീറ്റിങ്ങില്‍ മാഫിയാ തലവന്മാരുടെ കൂടെ കെ സി എസ് പ്രസിടന്റ്റ് എന്നും പറഞ്ഞു കയറി ഇരുന്ന ജോര്ജ്ജുകുട്ടിയെ യാതൊരു ദാഷിണ്യവും കൂടാതെ ഗ്രൂപ്പ് നേതാവായ തങ്കപെട്ട വെട്ടിപ്പുകാരന് ഇറക്കി വിട്ടു.
Sunday, November 03, 2013
ഷിക്കാഗോയില്‍ ജിംനേഷ്യം വാങ്ങല്‍. ചീറ്റിപോയ ഒരു സ്വപനത്തിന്റെ കഥ.
മല പോലെ വന്നത് എലി പോലെ പോയി എന്നത് പോലെയായിരുന്നു കെ സി എസ് വാങ്ങുവാന്‍ ഉദ്ദേശിക്കുന്നു എന്നൊക്കെ പറഞ്ഞു വന്ന ജിംനേഷ്യം വാങ്ങല്‍ പരിപാടി. ഇപ്പോള്‍ എന്തൊക്കെയോ സംഭവിക്കും അന്ന് കരുതി വലിയ സംഭവമായി വന്നതായിരുന്നു. ഈ പരിപാടിയുമായി ഇറങ്ങിയാല്‍ മുത്തുവും കൂട്ടരും അതിനെ എതിര്‍ക്കും എന്നും അതോടെ ഈ പരിപാടി പോളിഞ്ഞതിന്റെ ഉത്തരവാദിത്വം മുത്തുവിന്റെ തലയില്‍ കേട്ടിവേയ്ക്കാം എന്നും ജോര്‍ജ്ജുകുട്ടി കരുതി. എന്ത് പറയുവാനാ.
Saturday, November 02, 2013
കോടതി വ്യവഹാരത്തിന് വേണ്ടി ബക്കറ്റു പിരിവ് കെ സി സി എന്‍ എ വക. തൊട്ടു തുന്നം പാടിയ കേസുകളുടെ ഭാരം എന്തിനു സാധാരണക്കാരന്റെ തലയില്‍ വച്ച് കെട്ടണം?
കേസിസിഎന്‍എ എന്ന സംഘടനയെ അനാവശ്യ കോടതി വ്യവഹാരങ്ങളുടെ എജന്റ്റ് ആക്കുവാന് വേണ്ടി കുറെ മാഫിയാ തലവന്മാര് നടത്തുന്ന പോക്രിത്തരങ്ങലാണ് ഇന്നത്തെ ചിന്തകള്‍ക്ക് ആധാരം . മുന്‍ ഭരണ സമിതിയുടെ കാലത്ത് ഈമെയില്‍ ലീക്ക് ചെയ്യപെട്ടപ്പോള്‍ തുടങ്ങിയതാണ് ഈ കോടതികളി. അആദ്യം തുടങ്ങിയത് ഈ ബ്ലോഗര്‍ ചേട്ടന്റെ നെഞ്ചത്ത് തന്നെ ആയിരുന്നു. കളിക്കുവാന്‍ ജനങ്ങളുടെ കയ്യില്‍ നിന്നും കണ്വെന്ശന്റെ പേരില്‍ ഊറ്റിയെടുത്ത പുളപ്പന് നോട്ടുകള്‍ ഉള്ളപ്പോള്‍ എന്തിനു മടിക്കണം.
Friday, November 01, 2013
സ്വവംശവിവാഹ വാദികള്‍ എന്ന് സ്വയം കരുതുന്ന കപട സ്വവംശവാദികളെ നിങ്ങള്‍ക്ക് സ്തുതി . നിങ്ങളുടെ തനിനിറം സ്വയം കാണിച്ചതിനു നന്ദി.
കെ സി സി എന്‍ എ എന്ന് വച്ചാല്‍ സ്വവംശ വിവാഹം കാത്തു പരിപാലിപ്പിക്കുന്ന അമേരിക്കയിലെ ക്നാനായക്കാരുടെ രക്ഷകന് എന്നാണു വെയ്പ്പ്. കുറെ മാഫിയാ തലവന്മാര് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി നടത്തുന്ന നാടകത്തിലെ അഭിനേതാക്കള്‍ എന്ന് വേണമെങ്കില്‍ പറയാം. കഴിഞ്ഞ ആഴ്ച ഈയുള്ളവന് എഴുതിയത് പോലെ , മാറികെട്ടിയ ഒരു വിവാഹത്തിനു പ്ലും പങ്കെടുക്കാതെ ക്നാനായക്കാരുടെ പാരമ്പര്യത്തിന് അനുസൃതമായി സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന മുത്തുവിനെ പഴിക്കുന്ന ഈ മാഫിയാ തലവന്മാരില് ആര്‍ക്കെങ്കിലും സ്വന്തം കുടുമ്പത്ത് നടന്ന വിവാഹത്തില്‍ പോലും പങ്കെടുക്കാതെ ഉത്തമ ഉദാഹരണമായ യസ്സസീരനായ ഷെവലിയാര്‍ ജോണ്‍ പുല്ലാപള്ളി സാറിനെ പോലെ സ്വന്തം അന്തസ്സ് കാണിക്കുവാന്‍ സാധിക്കുമോ. ഇല്ലെന്നു മാത്രമല്ല ഇതേ സ്വവംശ വിവാഹത്തിനെതിരായി പലതും ചെയ്യും അത് കൊണ്ടാണല്ലോ രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഭോഷന് ക്നാനായ ടൈംസ് എന്ന കേസിസിഎന്‍എ യുടെ മുഖപത്രത്തില്‍ മാറികെട്ടിയ ഒരു പ്രാഞ്ചിയെ പറ്റി മുഴുനീളെ ഒരു ലേഖനം തന്നെ എഴുതിയത്. അതൊക്കെ പഴയ കാര്യം. പുതിയ പരിപാടി കാണുക. കെ സി സി എസ് എ യുടെ വെബ്സൈറ്റില്‍ നിന്നുള്ള ഒരു പേജിനെ ചിത്രമാണ് താഴെ കൊടുത്തിരിക്കുന്നത്. കണ്വെന്ഷന് വേണ്ടി നിരന്താരം അപ്ടെട്റ്റ് ചെയ്യുകയും പുതിയ രീതിയില്‍ അനിയിചോരുക്കയും ചെയ്തിട്ടുള്ള ഈ വെബ്സൈറ്റിലെ ഈ പേജില്‍ കൊടുത്തിരിക്കുന്ന മഹിളാമണി ക്നാനായക്കാരി ആണോ?
പ്രമുഖ നര്‍ത്തകി ആയ ഈ സ്ത്രീ രത്നം കുറെ മാസങ്ങള്‍ക്ക് മുന്‍പ് സ്വവംഷവിവാഹ നിയമം കാറ്റില്‍ പറത്തി ക്നാനായ സമുദായത്തിന് പുറത്ത് നിന്നും വിവാഹം കഴിച്ചു പോയത് ആരും അറിഞ്ഞില്ല എന്നത് അതിശയം തന്നെ. എന്തായാലും ഇപ്പോഴും ക്നാനായ Idol ആയി പ്രസ്തുത സ്ത്രീ രത്നത്തെ നിലനിര്‍ത്തിയിരിക്കുന്ന മാഫിയാ തലവന്മാരെ നിങ്ങള്‍ക്ക് സ്തുതി.
പ്രമുഖ നര്‍ത്തകി ആയ ഈ സ്ത്രീ രത്നം കുറെ മാസങ്ങള്‍ക്ക് മുന്‍പ് സ്വവംഷവിവാഹ നിയമം കാറ്റില്‍ പറത്തി ക്നാനായ സമുദായത്തിന് പുറത്ത് നിന്നും വിവാഹം കഴിച്ചു പോയത് ആരും അറിഞ്ഞില്ല എന്നത് അതിശയം തന്നെ. എന്തായാലും ഇപ്പോഴും ക്നാനായ Idol ആയി പ്രസ്തുത സ്ത്രീ രത്നത്തെ നിലനിര്‍ത്തിയിരിക്കുന്ന മാഫിയാ തലവന്മാരെ നിങ്ങള്‍ക്ക് സ്തുതി.
Subscribe to:
Posts (Atom)