Pages

Tuesday, January 15, 2013

ദിട്രോയിട്ടിലെ അസോസിയേഷന്‍ വക ചതി. കൂടുതല്‍ വിവരങ്ങള്‍

ദിട്രോയിട്ടിലെ അസോസിയേഷന്‍ പ്രസിടന്റ്റ് സ്വന്തം കസിനെ, പുറത്ത് നിന്നും കെട്ടിയതാണ്‌ എന്ന് വിവരം മറച്ചു വച്ചുകൊണ്ട് അസോസിയേഷന്റെ അംഗമാകാന്‍ അനുവദിക്കുകയും, കിഡ്സ്‌കല്ബിന്റെ ഭാരവാഹി ആയി അയാളെ നിയാമിക്കുകയും ചെയ്തത് കൂടാതെ, പരാതി ലഭിച്ചിട്ടും അതിന്മേല്‍ ഒരു നടപടിയും എടുക്കാതെ ക്നാനായ സമൂഹത്തെയാകെ വഞ്ചിച്ച കഥകള്‍ ഈ ബ്ലോഗര്‍ കഴിഞ്ഞ ദിവസം പുറത്ത്കൊണ്ടുവന്നിരുന്നു. ഈ വിവാദം പുറത്ത് വന്നിട്ടും ഇത്രയും ദിവസങ്ങളായി അമേരിക്കയിലെ എന്ടോഗാമിവാദികളുടെ മൌനം പ്രത്യേകം എടുത്തു പറയണം.
പണ്ട് മുല്ലപള്ളി ചിക്കാഗോയില്‍ ടിക്കറ്റ് ലേലം വിളിചെടുത്ത്തപ്പോള്‍ വാളെടുത്ത മാന്യന്മാര്‍ ഒക്കെ എവിടെ? അമേരിക്കന്‍ക്നായും കണിയാന്‍ ക്നായും ഒക്കെ എവിടെ? സ്വന്തമായി അവകാശപ്പെടാന്‍ നല്ല ക്നാനായ തന്ത ഇല്ലാത്തതിനാല്‍ ആയിരിക്കണം ഈ മൌനം എന്ന് തോന്നി പോവുകയാണ്. ഡോക്ടര്‍ പ്രസിഡന്റും മ്യാലുവും ഒക്കെ എന്തിനാണ് മൌനം പാലിക്കുന്നത്. പേരിനെങ്കിലും ഈ വഞ്ചനയെ പറ്റി പ്രതികരിക്കുവാന്‍ ആരും മുന്നോട്ടു വരാതിരിക്കുന്നതു കാണുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. ഇത് വളരെ ആസൂത്രിതമായി ക്നാനായ സമുദായത്തെ നശിപ്പിക്കുവാന്‍ വേണ്ടി നടത്തുന്ന അസൂത്രിത്ര നീക്കം തന്നെയാണ്. ഇത്രയും ദിവസങ്ങള്‍ ആയിട്ടും ഈയുള്ളവന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യം അല്ല എങ്കില്‍ അതിനെതിരെ എങ്കിലും പ്രതികരിക്കേണ്ടതായിരുന്നു.

ഇനി ഈ വിഷയത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ 

കല്യാണം നടത്തിയത് ചിങ്ങവനം പള്ളിയില്‍ . അച്ഛന്റെ ഫീസ്‌ അന്‍പതിനായിരം. നല്ല പാട്ട് കുബ്ബാന്‍ വേണമെങ്കില്‍ ഇത്തിരി കാശ് കൂടുതലാകും. പക്ഷെ മൂടി വച്ച കള്ളത്തരം ജനങ്ങള്‍ പൊക്കി. അവസാനം ചിങ്ങവനം പള്ളിയുടെ രാജിസ്ടരില്‍ നിന്നും അത് നീക്കം ചെയ്യേണ്ടി വന്നു. വേറെ ഏതെങ്കിലും പള്ളിയില്‍ പിന്നെ രജിസ്ടര്‍ ചെയ്തോ എന്ന് അറിയില്ല. ച്യ്തില്ല എങ്കില്‍ അസാധുവായ കല്യാണമായി മാറുമല്ലോ ഇത്? 

കോട്ടയം ഭാഗത്ത് താമസിച്ച് പാച്ച്ചിര പള്ളിയിലെ അംഗങ്ങള്‍ ആണ് തങ്ങള്‍ എന്ന് ഈ കുടുമ്പം കുറേക്കാലം പറഞ്ഞു എന്നാണു അറിയുവാന്‍ കഴിഞ്ഞത്. അവസാനം കാരണവരെ അടക്കാന്‍ പാച്ച്ചിര പള്ളിയില്‍ ചെന്നപ്പോലും പ്രശനം ഉണ്ടായി എന്നാണ് അറിഞ്ഞത് .

ഇനി ഈ കച്ചവടത്തില്‍ മുലവനാല്‍ അച്ഛന് പങ്കുണ്ടോ? അച്ഛന്‍ കോട്ടയം അരമനയില്‍ വികാരി ആയിരുന്നപ്പോള്‍ ഇവരെ ഇടക്കാലത്ത് കോട്ടയം അരമനയുടെ ഇടവകയില്‍ ചേര്‍ത്തിരുന്നു എന്ന് പറഞ്ഞു കേള്‍ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അഭ്യമാകുന്നത് അനുസരിച്ചു തരുന്നതായിരിക്കും.

എന്തായാലും ഈ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മടിക്കുന്ന അസോസിയെഷനെ കേസിസിഎന്‍എ യില്‍ നിഇനും പുറത്താക്കണം. അല്ലെങ്കില്‍ ദിട്രോയിട്ടിലെ ജനങ്ങള്‍ ജാരനേയും ജാരന് കൂട്ട് നിന്ന പ്രസിടന്റിനെയും മാറ്റണം. അതിനു നട്ടെല്ലുള്ള ക്നായാക്കാര്‍ ദിട്രോയിട്ടില്‍ ഉണ്ടോ എന്ന് അറിയണം. നട്ടെല്ലുള്ള നേതൃത്വം കേസിസിഎന്‍എക്കും ഉണ്ടോ എന്നും. പിന്നെ പ്രസിടന്റ്റ് കുപ്പായം തയ്പിച്ച് നടക്കുന്ന ഇരു സ്ഥാനര്തികളും സില്‍ബന്ധികളും പറയട്ടെ പ്രതികരണങ്ങള്‍ . 

38 comments:

  1. If the bloger is right Detroit Association should correct their action which is a simple thing. Even if it is your own brother you can not support the wrong thing. There is no need to bring KCCNA or any other bodies into this matter. This is a local issue and they should resolve it. The people in detroit should call a general body and discuss this issue and resolve it. All the knanaya associations hvae only one rule and should be followed that. The bloger also should stand for the truth and our values instead of defending Mutholathachen's all actions. If you think Achen is going to the wrong way you should use your blog against it. A freeland journalist like you should be impartial and stay with truth. Always fight for our values, traditions and endogomy even if you may not be successful all the time.

    ReplyDelete
    Replies
    1. As I said before, they will glorify Endogamy until someone related (Son or Daughter or relative) marries from outside, after that they don't say anything. This type of people are called hypocrites.

      Delete
  2. I am not on anyside like the above comment who ever goes wrong I write my suggestion .

    I have send a comment to snehasandesham knanaya blogs about joint decision taken against circular of Mar Angadiyath by Church leadership and Association.Also about the excellent administartion skills of Fr Meledom which is tansforming Detroit to a model for other KCS,Knanaya Parishes etc .

    Unfortunately Mr Alex Kaniyamparambil hasn't approved it or published it .This really make me worry about his and his circle motivation .I am losing my trust on them .I dont understand why they didnt publish the comment about beggining of a new era of peacefull life between clergy,church and assocation.(what they know about Patra dharmam)

    So are they standing to create problems?To lock down all churches?create rift between clergy,church and associations?

    If you feel this is right then please react.

    If you dont react you are letting the oppossite side to take advantage.

    let that not happen .lets move on by building church ,keeping endogamy,protecting our identity and transform our values to next generations.

    We the people have to approach the KCCNA leadership and church leadership to come out with a plan to negotiate with Rome and make us equal to SyroMalabar not a part of it ,Not under them.

    we been existing for 17 centuries anyway.As per second vatican council there is salvation beyond catholic church too ...If our endogamy is against catholicism why are they not kicking us out .So they need us .....to grow with us ,once they set us free then they know the acceleration of our growth.

    aadityanum chandranum ulla kaalettolam Knanayatwam nilanilkkatte...lets begin the war for freedom of knanaya people from syroMalabar....

    ReplyDelete
    Replies
    1. "We the people have to approach the KCCNA leadership and church leadership to come out with a plan to negotiate with Rome and make us equal to SyroMalabar not a part of it ,Not under them". That's a long process but a good one. Untill then stop this fight. We are not going to get anything better from mar Agadiyath as long as that 2001 rescript is with him.

      Continue Knanaya Missions/churches without "Palliyoga nadapadikramangal" while working towards sui juris church.but as long as that Muthu is in charge everything is F***d.
      IKCC member

      Delete
    2. your problem is not endogamy or knanaya. only muthu. if you want palliyoga nadapadikal , first get a church. palli illaathe engineya palliyogam?

      Delete
    3. de kollendavanu kondu....

      Delete
  3. We have to kick Bijo karakadan and Mar MUOOLAKADAN's mothers brothers family ( kiparaettu) from Kna . Because they have not pure KNANAYA .

    ReplyDelete
    Replies
    1. As per my knowledge maximum Cross Religious childrens in Moolakkaattu Family

      Delete
  4. Good idea ! Let's discus about our Bishop family first and be a role model for all Knanaya community . This is a good way to take people's attention from Mutholam's national issues . Ha ha ha

    ReplyDelete
  5. Kuthikaluvetti Juby kallatharam kaanichalum muthukuttanu kidakkaporuthi illa. Oru kudumbam Kalla reghakal undakki Knanayakaran aanennu parayumbol muthukuttan enthu pizhachu. Ningal poyi Mulavanal achenodu chodhikku

    ReplyDelete
  6. Let us start with MOOLAKKAATTU FAMILY

    ReplyDelete
  7. Hot news, one of the Parish Counsil Member of Detroit facing same heridetary issue.
    His Grand farther was an ezhavan......
    more news to come out

    ReplyDelete
  8. people here are purposly diverting the attention from the core issue. comment on the detroit issue. not about muthu. muthu has nothing to do with this shit.

    ReplyDelete
  9. This is the PROBLEM WITH THE SO CALLED PURITY AND ENDOGAMY.....how can YOU DUMB ASSES PROVE ANYBODY's PURITY...YOU PEOPLE HONESTLY THINK THE STORY ABOUT PURITY IS GENUINE... YOU WOULD HAVE TO BE SOOOOOOOO NAIVE TO THINK THAT we are 100% pure....

    ReplyDelete
  10. Yo Kanacha I think you have too much time to do all this writing like kavanan, Thampi, Bibi , Kodiyan , youall should born to good father to respect other parish members . For me you are like a Zombie walking in Berkely . First go and make peace with your own brother and try to be a role model for your wife and kids .
    Do u take care your kids and wife ? Or writing shit is your full time job ?

    ReplyDelete
    Replies
    1. ദേ കൊള്ളണ്ടവന് കൊള്ളുന്നുണ്ട്. എന്നാലും ഈ കോപം അപ്പോഴും എഴുതിയവനോട് തന്നെ. എന്നാല്‍ പിന്നെ ആ പ്രസിടന്റ്റ്‌ സാറിനോട് പോയി എന്താണ് സംഭവിച്ചത് എന്ന് ചോടിച്ചുകൂടെ? അത് ചെയ്യില്ല. ഞാന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ്. അത് തന്നെ.

      കഷ്ടം !!!

      Delete
    2. ".......ഇങ്ങനെയെല്ലാമിരിക്കുമ്പോള്‍ നീ പല പല സങ്കടങ്ങള്‍ മലങ്കരയില്‍ അനുഭവിച്ചുവരുന്നുവെന്നു പുറംനാടുകളിലേക്ക് എഴുതിയയ്ക്കുന്നത് ആലോചിച്ചാല്‍ മനുഷ്യര്‍ക്കുള്ള സാധാരണ സങ്കടങ്ങളില്‍ നിന്ന് വ്യത്യസ്തമായ വെറൊരുതരം സങ്കടമാണ്. അതിനു തീര്‍ച്ചയായും കാരണം ഞാങ്ങളാണെന്നും സമ്മതിക്കാം. എന്താണീ സങ്കടങ്ങള്‍? അതിനു ഞങ്ങളെങ്ങനെ കാരണമാകുന്നു? പറയാം. നല്ല തീപോലിരിക്കുന്ന ചാരായവും പോര്‍ക്കിറച്ചിയും കോഴിയും മുട്ടയും, മറ്റുള്ള തീനും കുടിയുമൊക്കെയാണ് നിന്റെ ഇവിടത്തെ സങ്കടങ്ങള്‍. അത് തിന്നുകുടിച്ചു പുളയ്ക്കുന്നതിനെക്കുറിച്ചാണ് മലങ്കര ഇടവകയില്‍ക്കിടന്നു നീ പാടുപെടുന്നു എന്ന് പറയുന്നത്. വലിയപെരുന്നാളും വരവുമുള്ള ഞങ്ങളുടെ പള്ളികളില്‍ ആണ്ടുതോറും നിന്റെ കൂട്ടര്‍ വന്നു അവിടെ പിരിഞ്ഞുകിട്ടുന്ന നേര്ച്ചപ്പണമെല്ലാം വാരിക്കെട്ടി മേല്പറഞ്ഞ സങ്കടങ്ങള്‍ വാങ്ങാന്‍ നിന്റെ വസതിയിലേക്ക് കൊണ്ടുപോകുന്നു. പരമാര്ത്ഥികളും ഭോഷന്മാരുമായ ഞങ്ങള്‍ അതെല്ലാം അനുവദിച്ചുതരുന്നു. അപ്പോള്‍ മലങ്കരയില്‍ നീ പാടുപെട്ടു സങ്കങ്ങളനുഭവിക്കുന്നതിനു ഞങ്ങള്‍ തന്നെയല്ലേ കാരണം? ഇതുകൊണ്ടുതന്നെയാണ് മലങ്കരയില്‍ മിശിഹായ്‌ക്കുവേണ്ടി പാടുപെടാന്‍ നീ ഓടിവരുന്നത്. മേല്പറഞ്ഞ ചെല്ലനാട്ടിലും ചൈനയിലും പോയി മിശിഹായ്ക്കുവേണ്ടി പാടുപെടുവാന്‍ നിനക്ക് മനസ്സില്ലാത്തതും ഇതുകൊണ്ടുതന്നെ......"

      Delete
  11. “2003 ജൂലൈ നാലുമുതല്‍ ആറുവരെ റോമില്‍ നടന്ന ക്നാനായ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ പൗരസ്ത്യ തിരുസംഘത്തില്‍ സമര്‍പ്പിച്ച അപേക്ഷയിലും ചര്‍ച്ചയിലും വടക്കേ അമേരിക്കയിലെ ക്നാനായ കത്തോലിക്കര്‍ക്ക് ഭാവിയില്‍ രൂപത ഉണ്ടാകണമെന്ന് അഭ്യര്‍ഥിച്ചപ്പോള്‍ അതിനു എതിരുപറഞ്ഞില്ല. ക്നാനയ്ക്കാര്‍ക്ക് തനതായ സഭാസംവിധാനം രൂപതാതലത്തില്‍ നല്‍കുവാന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത് പിതാവിനോട് നിര്‍ദ്ദേശിക്കണമെന്ന് കണ്‍വെന്‍ഷന്‍ നേതാക്കള്‍ അഭ്യര്‍ഥിച്ചപ്പോള്‍ നല്‍കിയ മറുപടി: പരിശുദ്ധ പിതാവ് നിങ്ങള്ക്ക് നിയോഗിച്ച മെത്രാന്‍ നിങ്ങളുടെ സമുദായാംഗമല്ലെങ്കിലും അദ്ദേഹത്തെ മുന്‍ വിധികൂടാതെ അനുസരിക്കുക. പ്രശ്നങ്ങളുണ്ടായാല്‍ ഞങ്ങളെ അറിയിക്കുക. അദ്ദേഹത്തെ അനുസരിക്കാതെ നിങ്ങളെ സഹായിക്കുവാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയില്ല.”

    രണ്ടു ദിവസം മുമ്പ് വരെ ക്നാനായ റീജിയന്റെ വെബ്സൈറ്റില്‍ ഉണ്ടായിരുന്ന ക്നാനായ മിഷന്‍ ബുള്ളറ്റിനില്‍ (2003 ഡിസംബര്‍) ബഹുമാനപ്പെട്ട വികാരി ജനറല്‍ മുത്തോലത്തച്ചന്‍ എഴുതിയ വാക്കുകളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌.

    “പ്രശ്നങ്ങളുണ്ടായാല്‍ ഞങ്ങളെ അറിയിക്കുക.”


    നെമെസിസ്‌ ദേവതയുടെ
    നീതി നിര്‍വഹണം
    ഇന്ന് അങ്ങാടിയത്ത്‌ പിതാവിന്റെ സര്‍ക്കുലറിന്റെ വെളിച്ചത്തില്‍ ക്നാനായ സമുദായത്തില്‍ വലിയ ഒരു പ്രശ്നം ഉണ്ടായിരിക്കുന്നു എന്ന് ബഹുഭൂരിപക്ഷം ക്നാനയകാര്‍ക്കും തോന്നുന്നു. എന്നിട്ടും ക്നാനയകത്തോലിക്കരുടെ സഭാനേതൃത്വം അനങ്ങുന്നില്ല; അവര്‍ ആലഞ്ചേരിപിതാവിന്റെ ദൃഷ്ടിയില്‍ നല്ല പിള്ളമാരാകാന്‍ കിണഞ്ഞു ശ്രമിക്കുകയാണ്. അവര്‍ക്ക് അവരുടെ സ്ഥാനമാനങ്ങളും പ്രമോഷനും, അരപ്പട്ടയും കൂമ്പന്‍തൊപ്പിയും ഒക്കെയാണ് വലുത്.

    2003-ല്‍ അത്രയും സത്യം പറയാനുള്ള ആര്‍ജ്ജവം മുത്തോലത്തച്ചന്‍ കാണിച്ചു. എന്നാല്‍ കുറെ വര്ഷം കഴിഞ്ഞപ്പോള്‍, ക്നാനായക്കാരന്റെ കീശയിലെ കാശുകൊണ്ട് പള്ളികള്‍ വാങ്ങിക്കൂട്ടി അങ്ങാടിയത്തിന്റെ കാല്‍ച്ചുവട്ടില്‍ സമര്‍പ്പിച്ചാല്‍ തനിക്കെന്തോ ലഭിക്കും എന്ന് മനസ്സിലായപ്പോള്‍ ആ സത്യസന്ധത അദ്ദേഹം പാടെ കൈവിട്ടു.

    തുടക്കത്തില്‍ കൊടുത്തിരിക്കുന്ന വാക്കുകള്‍ എഴുതിയ നമ്മുടെ സ്വന്തം മുത്തോലത്തച്ചന്‍ ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം ഹൂസ്റ്റണ്‍ പള്ളി കൂദാശമദ്ധ്യേ ചെയ്ത പ്രസംഗത്തില്‍ പറയുന്നത് ഇങ്ങനെയാണ് (ഈ വാക്കുകള്‍ ഹൂസ്റ്റണ്‍ പള്ളി കമ്മറ്റിക്കാര്‍ പാസ്സാക്കിയ പ്രമേയത്തില്‍ നിന്നെടുത്തതാണ്):

    “ഈ ദേവാലയം ക്നാനയക്കാര്‍ക്കായി മാത്രം ഉള്ളതാണ്, ആരും പേടിക്കേണ്ട കാര്യമില്ല. കോട്ടയം രൂപത ഇന്ന് എങ്ങിനെ പോകുന്നുവോ അതുപോലെ തന്നെയേ അമേരിക്കയിലെ ക്നാനായ പള്ളികളും പോകൂ.”

    ഇങ്ങനെ തന്റെ സ്വാര്‍ത്ഥതാല്പര്യം സംരക്ഷിക്കാനായി മറിച്ചും തിരിച്ചും രാവിലെയും വൈകിട്ടും ഓരോന്ന് പറയുന്ന വികാരി ജനറാളിനെ ഭയന്ന് അമേരിക്കയില്‍ സേവനം ചെയ്തിരുന്ന പല വൈദികരും തിരിച്ചുവരണോ എന്ന് സംശയിച്ചു നാട്ടില്‍ കഴിയുകയാണ്. അവരോടു ഞങ്ങള്‍ക്ക് പറയാനുള്ളത് ഇതാണ്: “പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള് ഭയാനകം” സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും നാട്ടില്‍ മറ്റൊരുവന്റെ അടിമയായി ജീവിക്കുന്നതിലും ഭേദമല്ലേ ജനിച്ച നാട്ടില്‍ നാട്ടുകാരുടെ സ്നേഹവും ആദരവും പിടിച്ചുപറ്റി അവിടെ കഴിയുന്നത്? പൗരോഹിത്യം ഉപേക്ഷിക്കേണ്ടി വന്നാലും മുത്തോലത്തിന്റെ അടിമയാകാതെ ജീവിക്കുവാന്‍ ശ്രമിക്കുക. അമേരിക്കയില്‍ വന്നാല്‍ തന്നെ വല്ല നഴ്സിംഗ്ഹോമില്‍ ജോലി ചെയ്തു ഉപജീവനം തേടുക. നിങ്ങളെക്കാള്‍ ഉന്നതമായ യോഗ്യതയുള്ളവര്‍ അങ്ങനെ ജീവിക്കുന്നുണ്ടെന്നും അവരുടെ വിയര്‍പ്പിന്റെ വിലയാണ് നിങ്ങള്‍ പിടിച്ചുവാങ്ങി തുലയ്ക്കുന്നതെന്നും മനസ്സിലാക്കി, അവരില്‍ ഒരുവനായി ജീവിക്കുക.

    അമേരിക്കയിലെ ക്നാനായ ജനം നിങ്ങളുടെ കള്ളത്തരങ്ങള്‍ മനസ്സിലാക്കി കഴിഞ്ഞു. പഴയ സ്നേഹ ബഹുമാനം ഒന്നും ഇനിയും കിട്ടിയെന്നു വരില്ല.

    നെമെസിസ്‌ ദേവത അവരുടെ നീതി നിര്‍വഹണം തുടങ്ങിക്കഴിഞ്ഞു. ആ ദേവതയുടെ കരങ്ങളില്‍ നിങ്ങളുടെ മേലധികാരിയെ സമര്‍പ്പിച്ചു അദ്ദേഹത്തിനുവേണ്ടി മുട്ടിപ്പായി പ്രാര്‍ഥിക്കുക.

    ReplyDelete
    Replies
    1. ഇതും ഡിട്രോയിറ്റിലെ പ്രശനവും തമ്മില്‍ എന്ത് ബന്ധം. മുത്ത് പള്ളിയിലെ കാര്യങ്ങള്‍ വിപരീത ഉത്തരവ് ഉണ്ടായിട്ടു പോലും ഇത്രയും കാലം അദ്ദേഹത്തിനു കഴിയാവുന്ന രീതിയില്‍ കൊണ്ടുപോയില്ലേ?

      ദിട്രോയിട്ടിലും ഹൂസ്റ്റണിലും എന്താണ് സംഭവിച്ചത്? ഏതു ഓര്‍ഡര്‍ന്റെ പേരിലാണ് അസോസിയേഷനില്‍ മാറി കേട്ടിയവര്‍ക്ക് അംഗത്വം കൊടുത്തത്. അതിനു ഉത്തരം പറയുക. അല്ലാതെ മുത്തുവിന്റെ തലയ്ക്കു ചുറ്റും കിടന്നു ഉരുളാതെ.

      Delete
  12. The Detroit story is garbage , everything is fine in the church and KCS . The story fabricated by Kannachanparambil Jais and his buddys . Jais taking revenge on fellow parish member
    kalayil family who started helping Knanaya Kids club activitys of KCS . Jais backstabed his own brother Jain and if he don't like someone he will harass them with nasty emails everyday . So life is beautiful in Detroit , please come and join us on Sunday mass at church and support kalail family -Sathyam. Eva jayathe

    ReplyDelete
    Replies
    1. So are you saying that the Kalayil mon is 100% knanaya?

      Delete

    2. de kollendavanu kondu....

      Delete
  13. First clean yourself. Then try to clean the society. Those who dont follow endogamy at home, how they can demand at church. I heard many parents say, this is America, we cant control our kids. Acknowledge the church is in America too. Not in Kottayam.
    And the associations let non endogamous to sneak in, how they can attack the churches, who are obligated to obey Rome.

    ReplyDelete
  14. Will the church gave back all the financial assistance which received from the alleged family if the allegations are true, when kicking them out from the church. Asso : don’t you guys see all these recent postings from the iron guys… speak up madam president and team…why you all silent… waiting to come with some loose …ions?? Also it stated the in the bible ” go and get tin peace with whom you have fight (friends ,family, workplace etc.) with before the sunset and go to sleep in peace!!! .come and rejoice with me in the harmony of love and self-respect…. Be a role model in the family .. then be a model for community!!!!
    : Twin towers were made up of steel, but also meltdown in few hours…
    George thekummootil
    " Satisfaction Garentieeee"

    ReplyDelete
    Replies
    1. inga vannere kaashu tharaam.................onnu poda uve

      Delete
  15. Detroit krimikal......are all of sleeping.......y no new comments.....
    Oru Toronto krimi

    ReplyDelete
  16. നമ്മള്‍ വാങ്ങും പള്ളികളെല്ലാം നമ്മുടെയാകും പൈങ്കിളിയെ..... (രണ്ടാം ഭാഗം)
    നട്ടുച്ചയെ പതിരാത്രിയാക്കി ചിത്രീകരിക്കാന്‍ പ്രാപ്തിയുള്ള കേരള സഭാചരിത്രകാരന്മാര്‍ പോലും ഗോവന്‍ ആര്‍ച്ച് ബിഷപ്പായിരുന്ന മെനെസിസിനെ പുകഴ്ത്തി എഴുതി കണ്ടിട്ടില്ല. മിക്ക ചരിത്രഗ്രന്ഥങ്ങളിലും ഒരു വില്ലന്‍ പരിവേഷമാണ് അദ്ദേഹത്തിന്. 1599 ജൂണ്‍ ഇരുപതാം തിയതി ഉദയംപേരൂര്‍ സൂനഹദോസ് വിളിച്ചുകൂട്ടി മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ പാരമ്പര്യങ്ങളെയും, ആചാരങ്ങളെയും എല്ലാം സഭാവിരുദ്ധം എന്ന് അദ്ദേഹം മുന്ദ്രയടിച്ച് നിരോധിച്ചു. അന്നുവരെ വിശുദ്ധമെന്നു വിശ്വാസികള്‍ കരുതിപോന്ന പല പുസ്തകങ്ങളും നിരോധിക്കുകയോ നശിപ്പിക്കുകയോ ചെയ്തു. മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ മൊത്തം റോമിലെ പരിശുദ്ധ സിംഹാസനത്തിന്റെ കീഴില്‍ നിര്‍ബന്ധിച്ച് കൊണ്ടുവന്നു.


    ഉദയംപേരൂര്‍ സൂനഹദോസ്
    ഇന്നത്തെ മലയാളികളുടെ അവസ്ഥയുമായി തട്ടിച്ചു നോക്കിയാല്‍ തീരെ പ്രാകൃതരും അപരിഷ്കൃതരും, നിരക്ഷരകുഷികളുമായിരുന്നു ആ ജനം. ആശയവിനിമയത്തിന് ഇന്നത്തെപോലെ യാതൊരു സംവിധാനങ്ങളും ഉണ്ടായിരുന്നില്ല. മെനെസിസ്‌ ആകട്ടെ, അന്നത്തെ അവസ്ഥയില്‍ സര്‍വശക്തന്‍. പോര്‍ത്തുഗീസ് രാജാവിന്റെയും, റോമിലെ മര്പാപ്പയുടെയും പിന്‍ബലം, സൈനികശക്തി, അന്നുവരെ ഒരു മലയാളിയും കണ്ടിട്ടില്ല്ലാത്ത ആടയാഭരണങ്ങളും വേഷഭൂഷാദിയുമണിഞ്ഞ വെള്ളക്കാരന്‍. കേരളത്തിലെ സകല രാജാക്കന്മാരും പ്രഭുക്കന്മാരും അദ്ദേഹത്തിന്റെ മുന്നില്‍ താണുവണങ്ങി നില്‍ക്കുന്ന ചിത്രമാണ് ജനം കണ്ടത്.

    ആ മെനെസിസ്‌ കേരളത്തിലെ പതിനാറാം നൂറ്റാണ്ട് ഊര്ദ്ദശ്വാസം വലിക്കുന്ന ആ കാലഘട്ടത്തില്‍, കേരളത്തിലെ ക്രിസ്തീയ ജനതയില്‍ നിന്നൊരു തിരിച്ചടി ഒരിക്കലും പ്രതീക്ഷിച്ചില്ല. എന്നാല്‍ അതിനും നൂറ്റാണ്ടുകള്‍ മുമ്പ് ഭാരതീയനായ വ്യാസമുനി പറഞ്ഞിരുന്നു – "സര്‍വ്വേക്ഷയന്താ നിചയ:" എന്ന്. അതായത് എല്ലാ കണക്കുകൂട്ടലുകളും തെറ്റുമെന്ന്. അതെ, മെനെസിസിന്റെ 1599ലെ കണക്കുകൂട്ടല്‍ തെറ്റി. അതിനു സമയമെടുത്തു. ഒന്നും രണ്ടും വര്‍ഷമല്ല, നീണ്ട അമ്പത്തിനാല് സംവത്സരം. പോര്‍ത്തുഗീസ്കാരുടെ കത്തോലിക്കാ നുകത്തിന്റെ കീഴില്‍ ക്രൂരതകള്‍ അനുഭവിച്ചു മടുത്ത ജനതയില്‍ ഒരു വിഭാഗം സുറിയാനികള്‍ മാര്‍ത്തോമ്മാ ഒന്നാമന്റെയും ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ കത്തനാരുടേയും നേതൃത്വത്തില്‍ കൊച്ചികോട്ടയിലേയ്ക്ക് ജാഥ നടത്തി. ഒരുകൂട്ടര്‍ കോട്ടവാതില്‍ തകര്‍ത്തു. പോര്‍ട്ടുഗീസുകാര്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ചെറുത്തു, പിന്നീട് മട്ടാഞ്ചേരിയിലെ പഴയ കുരിശിന്റെ മുന്‍പില്‍ കൂട്ടം ചേര്‍ന്ന് കുരിശില്‍ തൊട്ട് പ്രതിജ്ഞയെടുക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ എല്ലവര്‍ക്കും ഒരേ സമയം കുരിശില്‍ തൊടാന്‍ കഴിയാത്തതിനാല്‍ കുരിശില്‍ ആലാത്തുകെട്ടി അതില്‍ പിടിച്ചു സത്യം ചെയ്തു.




    “കേരള ക്രിസ്ത്യാനികള്‍ ഇനി പോര്‍ട്ടുഗീസ്കാരുടെ (ഭരണത്തിന്‍ കീഴിലായിരിക്കുകയില്ല.”

    കേരളത്തിലെ കത്തോലിക്കരല്ലാത്ത സുറിയാനി ക്രിസ്ത്യാനികള്‍ അങ്ങിനെയാണുണ്ടായത്. യാക്കോബായ, ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമ, ക്നാനായ യാക്കൊബാര്‍, മലങ്കരക്കാര്‍ എല്ലാം.

    ReplyDelete
  17. മുന്നൂറ്റിഅറുപതു വര്ഷം മുമ്പ് ഇത്തരത്തിലൊരു തിരിച്ചടി ഉണ്ടാകാന്‍ നീണ്ട അന്‍പത്തിനാല് വര്‍ഷങ്ങള്‍ എടുത്തു. ഇന്ന് അതിലും വലുത് സംഭവിക്കാന്‍ ചിലപ്പോള്‍ അത്രയും ആഴ്ചകള്‍ മതിയാകും എന്ന് വേണ്ടപ്പെട്ടവര്‍ ഓര്‍ക്കുന്നത് നല്ലതാണ്.

    “.....എന്നാല്‍, നിന്റെ ഈ വാക്കുകള്‍ കേള്‍ക്കുന്നവര്‍ക്ക് എന്തുതോന്നും? മലങ്കരയുള്ള പള്ളികള്‍ മിഷനറിമാരുടെ തന്തമാര്‍ പണിയിച്ചതാണെന്നും, ഇവിടത്തെ ജനങ്ങള്‍ മിഷനറിമാരുടെ അടിമകളും വീട്ടുപണിക്കാരുമാണെന്നും മിഷനറിമാരുടെ അനുവാദം കൂടാതെ പള്ളിക്കാര്‍ക്കു ഇവിടെ ഒന്നും ചെയ്യാന്‍ സാധിക്കുകയില്ലെന്നും. പക്ഷെ ഞാന്‍ നിന്നോട് പറയട്ടെ, നീ അത്രയൊന്നും ഉറച്ചിരിക്കേണ്ട. നിന്റെ ഉപായവും തട്ടിപ്പും കൊണ്ട് ഞങ്ങളുടെ പള്ളിക്കാരില്‍ ചിലര്‍ നിന്നെ സേവിച്ചു നില്‍ക്കുന്നുണ്ടെങ്കിലും ഞങ്ങളുടെ പള്ളികള്‍ നിന്റെ കാരണവന്മാര്‍ പണിയിച്ചതൊന്നുമല്ല. ഞങ്ങളെയും ഞങ്ങളുടെ പള്ളികളെയും ആരും നിനക്ക് വിറ്റിട്ടുമില്ല.”



    മീനച്ചില്‍ താലൂക്കിലെ കടനാട് ജനിച്ച പാറേമ്മാക്കല്‍ ഗോവര്‍ണദോര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പാറേമ്മാക്കല്‍ തോമ്മകത്തനാര്‍ (1738 – 1799) അന്നത്തെ വിദേശ കത്തോലിക്കാ മിഷനറിമാര്‍ക്ക് എഴുതിയ ഒരു കത്തില്‍ നിന്നുമാണ് മുകളില്‍ കൊടുത്തിരിക്കുന്ന ഭാഗം എടുത്തിരിക്കുന്നത് (പേജ് 275, “വര്‍ത്തമാനപ്പുസ്തകം”).

    മീനച്ചില്‍ താലൂക്കിന്റെ ഇത്രതന്നെ വീര്യമുള്ള രക്തം സിരകളില്‍ കൂടെ ഓടുന്ന നിരവധി ക്നാനയക്കാര്‍ നമുക്കിന്നുണ്ട്.

    തോമ്മക്കത്തനാര്‍ മിഷനറിമാര്‍ക്ക് നല്‍കിയതില്‍ കൂടുതല്‍ ബഹുമാനം നമ്മുടെ “മൂവര്‍ സംഘം” അര്‍ഹിക്കുന്നുണ്ടോ?

    കെസിസിഎന്‍എ കണ്‍വെന്‍ഷന്‍ നടക്കുമ്പോള്‍, പിതൃസ്ഥാനീയനായ കോട്ടയം പിതാക്കന്മാര്‍ അതില്‍ സംബന്ധിക്കാറുണ്ട്. മക്കള്‍ സന്തോഷമായി ഒരു ചടങ്ങ് നടത്തുമ്പോള്‍ അതില്‍ പങ്കെടുക്കാന്‍ നമ്മുടെ ഈ പിതാക്കന്മാര്‍ യാത്രപ്പടിയും, സര്‍വചെലവും കൂടാതെ ഒരു “കിഴിയും” വാങ്ങിയാണ് മടങ്ങുന്നത്. 2008ലെ ന്യൂ ജേര്‍സി കണ്‍വെന്‍ഷനില അങ്ങിനെ പങ്കെടുക്കാന്‍ വന്നിട്ടാണ്, “ഈ ഇടവകകളില്‍ ക്നാനയക്കാര്‍ അല്ലാത്തവര്‍ക്ക് ഒരിക്കലും അംഗത്വം ഉണ്ടായിരിക്കുന്നതല്ല.” എന്ന് മൂലക്കാട്ട് പിതാവ് തട്ടി വിട്ടത്.

    ഇന്നലെ അമേരിക്കന്‍ ക്നായിലൂടെ ക്നാനായ സമുദായാംഗമായ ഫാ. ജെയിംസ്‌ കുടിലിലിന്റെ ഒരു സന്ദേശം വരികയുണ്ടായി. അതിങ്ങനെയായിരുന്നു:

    In order to save our community we need to immediately:

    · Stop attending Malayalam Mass, instead attend your own local parish.
    · Form a KCCNA committee with the presidents of each local association.
    · Collect the list of all Knanaya Catholics in North America and Europe.
    · Send this list to the Pope, immediately, with an attached memorandum, as I suggested 6 months ago.
    · Demand a new independent Diocese for us like that of Kottayam.
    · If the new Diocese takes time to create, then, immediately extend the jurisdiction of the Bishop of Kottayam over all Knanaya Catholic’s all over the world.
    · If neither can be obtained, then we will leave the Catholic Church and join the Jacobites as they did in the 16th century.

    Action in this matter must be taken immediately, and every individual who loves this community of Knanaya Catholics must be united to help achieve this goal.

    United we stand, Divided we fall.

    ചിക്കാഗോയിലോ, അമേരിക്കയിലെ മറ്റേതെങ്കിലും ഒരു ക്നാനായ പള്ളിയില്‍ വച്ച് പുതിയൊരു ക്നാനായ കുരുശ് സത്യം ഉണ്ടാകാന്‍ പോകുന്നു എന്ന് ഈ പശ്ചാത്തലത്തില്‍ വിചാരിക്കുവാന്‍ പ്രത്യേക ദിവ്യദൃഷ്ടിയുടെ ആവശ്യമില്ല. അതിനു കോമ്മണ്‍ സെന്‍സ്‌ എന്നറിയപ്പെടുന്ന, സാമാന്യബുദ്ധി മാത്രം മതി. ഇതെല്ലാം കാണുമ്പോള്‍ നമ്മുടെ അതികൃതര്‍ക്ക് ആ സാധനം അത്യാവശ്യത്തിനു ഉണ്ടോ എന്ന് സംശയം തോന്നുകയാണ്.

    ReplyDelete
  18. January 20, 2013
    Mar Jacob Angadiath
    Bishop
    St. Thomas Syro-Malabar Catholic Diocese of Chicago
    അഭിവന്ദയ് പിതാേവ,
    2013 ജനുവരി 20 ഞായറാ􀐃 ഷിക്കാേഗാ െസന്റ് േമരീസ് ക്നാനായ കേത്താലിക്കാ പള്ളിയിൽ വികാരി റവ. ഫാ. ഏ􀋒ഹാം മുേത്താലത്തിെന്റ അദ്ധയ്ക്ഷതയിൽ േചർന്ന പാരീഷ് െകൗൺസിൽ സമർപ്പി􀃺ന്ന അേപക്ഷ:
    ക്നാനായ കാത്തലിക്ക് മിഷനുകളുെടയും ഇടവകകളുെടയും സ്ഥാപനെത്ത􀃺റിച് 2012 ഡിസംബർ 20-ന് ക്നാനായ ൈവദികർ􀃺ം േനാർത്ത് അേമരിക്കയിെല ക്നാനായ കമ􀃪ണിറ്റി􀃺മായി അങ്ങ് എഴുതിയ സർ􀃺ലർ കമ􀃪ണിറ്റിയിലാെക വളെര ഗുരുതരമായ എതിർപ്പ് ഉണ്ടാക്കിയി􀆤ണ്ട് . ക്നാനായ പാരമ്പരയ്ങ്ങൾ􀃺ം സമുദായത്തിെന്റ നിലനില്പ്പിനും ഈ സർ􀃺ലർ എങ്ങെന േദാഷകരമായി ബാധി􀃺െമന്ന് കാണി􀃺ന്ന തരത്തിലുള്ള സേന്ദശങ്ങൾെക്കാണ്ട് ഇ-െമയിലുകൾ, േ􀋕ാഗുകൾ, യൂ-ടൂബ് , െവബ് ൈസ􀐡കൾ തുടങ്ങിയ ഇലേ􀄃ാണിക് മീഡിയ നിറഞ്ഞ് നില്􀃺കയാണ് . ഇത്തരത്തിലുള്ള ഒരു വിനാശത്തിന് കാരണം, ക്നാനായ പള്ളികളിേലയും മിഷനുകളിേലയും അംഗതവ്െത്ത􀃺റിച്ച് േമൽ പറഞ്ഞ സർ􀃺ലറിൽ വയ്􀄉ത ഇ􀍄ാത്തതാണ്.
    ഓറിയന്റൽ േകാൺ􀅏ിേഗഷനിൽ നിന്ന് 1986-ൽ ലഭിച്ച െറ􀎪ി􀐡ം അതിെന്റ അടിസ്ഥാനത്തിൽ 2011 നവംബർ 11-ന് അേങ്ങ􀋾് ലഭിച്ച നിർേദശവും (Port No. 85/2011) ക്നാനായ സമുദായം അംഗീകരി􀃺ന്നി􀍄. അതുെകാണ്ട് ഈ െറ􀎪ി􀐡ം നിർേദശവും മാറ്റിക്കിട്ടാൻ അങ്ങയുെട മാർഗ്ഗനിർേദശവും പി􀉄ണയും ഞങ്ങൾ ഒന്നായി അേപക്ഷി􀃺􀉟.
    ക്നാനായ മിഷനുകൾ ക്നാനായക്കാർ􀃺 മാ􀇴മെ􀍄ങ്കിൽ ചിക്കാേഗാ െസന്റ് . േതാമസ് രൂപതയിൽ ക്നാനായ സമുദായത്തിനുേവണ്ടി 􀊈േതയ്ക മിഷനുകളും ൈദവാലയങ്ങളും സ്ഥാപിച്ചതിൽ ഒരു അർഥവും ഇ􀍄. ക്നാനായ മാതാപിതാക്കളിൽ നി􀉟ം ജനിച്ചവർ മാ􀇴മാണ് ക്നാനായക്കാർ എന്നതാണ് ഞങ്ങളുെട പാരമ്പരയ്ം. ക്നാനായ മിഷനുകളും ഇടവകകളും ക്നാനായക്കാർക്ക് മാ􀇴മുള്ളതാണ് . ഒരു ക്നാനായക്കാരൻ ക്നാനായക്കാര􀍄ാത്തയാെള വിവാഹം കഴിച്ചാൽ അയാളുെട കുടുംബെത്ത ക്നാനായ കുടുംബമായി പരിഗണിക്കി􀍄. ഇത്തരം കുടുംബങ്ങൾക്ക് േകാട്ടയം അതിരൂപതയിെല പള്ളികളിൽ അംഗതവ്ം ഇ􀍄. എന്നാൽ േകാട്ടയം അതിരൂപതയിെല കീഴ് വഴക്കം അനുസരിച്ച് ക്നാനാ􀋾ാര􀍄ാത്തവരുെടയും കൗദാശികമായ ആവശയ്ങ്ങൾ അവർക്ക് ആവശയ്മുള്ള സമയങ്ങളിെല􀍄ാം നിർവഹിക്കാൻ സന്നദ്ധരുമാണ് . ഇതിന􀊂റേത്തക്ക് എെന്തങ്കിലും െച􀌘വാൻ ഞങ്ങൾ􀃺 നിർ􀍐ാഹമി􀍄.
    ക്നാനായ ൈദവാലയങ്ങളും ക്നാനായ മിഷനുകളും ക്നാനായ മാതാപിതാക്കളിൽ നി􀉟ം ജനിച്ച ക്നാനായ കേത്താലിക്കർക്ക് മാ􀇴മുള്ളതാെണന്ന് കൂടുതൽ വയ്􀄉തേയാെട ഈ സർ􀃺ലർ മാറ്റി എഴുതി ഞങ്ങളുെട 􀊈ശ്നം ശാശവ്തമായി പരിഹരി􀃺വാൻ ഞങ്ങൾ അങ്ങേയാട് വിനീതമായി അേപക്ഷി􀃺􀉟.
    വിനയപൂർ􀍐ം:

    ReplyDelete
  19. ക്നാനായ ദൈവാലയങ്ങളും മിഷനുകളും ക്നാനായക്കരുടെത് മാത്രം : ഷിക്കാഗോ സെന്റ്‌ മേരീസ് പാരീഷ് കൌണ്സിനല്‍
    ഷിക്കാഗോ : ക്നാനായ കത്തോലിക്കരുടെ 1700 വര്‍ഷങ്ങള്‍ പഴക്കമുള്ള പാരമ്പര്യങ്ങള്‍ വടക്കേ അമേരിക്കയില്‍ കാത്തു സൂക്ഷിക്കുന്നതിന് വിഘാതമായി നില്‍ക്കുന്ന പൌരസ്ത്യ തിരുസഘത്തിന്റെ 1986 ലെ റീസ്ക്രിപ്റ്റും തുടര്‍ന്ന് 2011 ല്‍ ഷിക്കാഗോ സന്റ് തോമസ്‌ സീറോ മലബാര്‍ രൂപതക്ക് ലഭിച്ച നിര്‍ദ്ദേശവും പിന്‍വലിക്കണമെന്ന് ഷിക്കാഗോ സെന്റ്‌ മേരീസ് ദൈവാലയത്തില്‍ കൂടിയ പാരീഷ് കൌണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപെട്ടു. ക്നാനായ കത്തോലിക്കാ സമുദായത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചക്കും ഇത് വിഘാതമാണ് എന്ന് യോഗം വിലയിരുത്തി .
    ബിഷപ്പുമാരിലും സഭാതലത്തിലുള്ള മറ്റ് ഉന്നത സ്ഥാനീയരിലും ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചൊലുത്തുന്നതിനും മറ്റ് നടപടി ക്രമങ്ങള്‍ നടത്തുന്നതിനും വേണ്ടി സമുദായ നേതൃത്വത്തിനോപ്പം ക്രിയാത്മകമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും അതേസമയം തന്നെ ക്നാനായ റീജിയന്‍ തലത്തിലും മുന്നിട്ടിറങ്ങാനും പാരീഷ് കൌണ്‍സില്‍ നിര്‍ദ്ദേശിച്ചു. റീസ്ക്രിപ്റ്റ് ക്നാനായ സമുദായത്തിന് അനുകൂലമായി തിരുത്തിക്കിട്ടുന്നത് വരെ കോട്ടയം അതിരൂപതയിലെ പോലെ തല്സ്ഥിതി തുടര്‍ന്ന് പോകണം . വടക്കേ അമേരിക്കയിലെ ക്നാനായ ദൈവാലയങ്ങളും മിഷനുകളും ക്നാനായക്കാരുടെത് മാത്രമാണ് എന്നും പാരീഷ് കൌണ്‍സില്‍ പ്രഖ്യാപിച്ചു.
    യോഗത്തില്‍ വികാരി. ഫാ.എബ്രഹാം മുത്തോലത്ത് ആധ്യക്ഷനായിരുന്നു. കൈക്കാരന്മാരായ ജിനോ കക്കാട്ടില്‍ , ടോമി ഇടത്തില്‍ , ബിജു കണ്ണച്ചാംപറമ്പില്‍ , തോമസ്‌ ഐക്കരപ്പറമ്പില്‍ , ജോണി കുട്ടിപിള്ളവീട്ടില്‍, ജോയിസ് മറ്റത്തികുന്നേല്‍ എന്നിവര്‍ യോഗത്തിനു നേതൃത്വം നല്‍കി.

    ReplyDelete
  20. മൂന്നാഴ്ച്ച യായി നിലനിക്കുന്ന പ്രതി ഷേദം സ്ത്രീകളും ഏറ്റെടുക്കുന്നതോടൊപ്പം പ്രതിഷേദം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുകയും ചെയുന്നു. മെഴുകുതിരി പ്രദക്ഷിണം നടത്തുവാന്‍ ക്നാനായ ജനം തയ്യാര്‍ !! ചിക്കാഗോ മെയ്‌വുഡ് പള്ളിയില്‍ ഇന്നു കുര്‍ബാനക്ക് ശേഷം ഉണ്ടായ ചര്‍ച്ചകളില്‍ ഈ ആശയത്തിനു വന്‍ സ്വികരണമാണ് കിട്ടിയത്. പ്രമുഖ വ്യക്തികള്‍ ഈ ആശയം ഉചിതമായ കമ്മിറ്റികളില്‍ ചര്‍ച്ചചെയ്തു മുന്‍പോട്ടു പോകുവാന്‍ ധാരണയായി. KCS കമ്മിറ്റിയിലും മെയ്‌വുഡ് 5 അംഗ action കമ്മിറ്റികളിലും ഈ വിഷയം ചര്‍ച്ചക്ക് വന്നു. വഷളത്തരം ഇല്ലാതെ തികച്ചും ക്രിസ്തീയവും പ്രാര്‍ത്ഥനയില്‍ ഊന്നിയതുമായ പ്രതിക്ഷേധമാകയാല്‌ സ്ത്രീ ജനങ്ങള്‍ക്കും ഈ ആശയത്തോട് വന്‍ ഉത്സാഹമാണ്. എല്ലാവരും സഹകരിക്കുക.
    മൂന്നു കാര്യങ്ങളില്‍ ഊന്നിയുള്ള പ്രതിക്ഷേദ പ്രകടനങ്ങളാണ് വിഭാവനം ചെയുന്നത്. തങ്ങളുടെ നിര്‍ദേശങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു .
    1. പള്ളിയില്‍ പൈസ ഇടില്ല എന്ന് പ്രഖ്യാപിക്കുക. ഇപ്പോള്‍ ചെറിയ കുറവ് വന്നാലും പള്ളി കുഴപ്പത്തില്‍ വരും. പള്ളി പൂട്ടുമെന്നാകുമ്പോള്‍ VG യുടെ വിപരീത നിലപാട് മാറും.

    2. നോണ്‍ക്നാനായ ഐഡിയയെ അംഗീകരിക്കുന്നില്ല എന്ന് അങ്ങാടിയത്തിനോട് തുറന്നുപറയുക. കുര്‍ബാന മുടക്കുമെന്ന ഭീ ക്ഷണി ഉണ്ടാകാന്‍ സാധ്യത യുണ്ട്. അങ്ങിനെ വന്നാല്‍ നമ്മുടെ വിശ്വാസികള്‍ അര മണിക്കൂര്‍ നേരത്തെ ചെന്ന് അരമനപള്ളിയും പാര്‍ക്കിംഗ് ലോട്ടും നിറക്കുക.

    ഉടനടി തന്നെ വിശ്വാസികളെ അണിനിരത്തി ഒരു മെഴുകുതിരി പ്രദക്ഷിണം ചിക്കാഗോ കത്രീഡല്‍ പള്ളിയുടെ പാര്ക്കിംഗ് ലോട്ടില് നടത്തുക , അതിനു ശേഷം ഒരു മണിക്കുര് അങ്ങാടിയത്ത്, മൂലക്കാട്ടു പിതാക്കന്മാരുടെയും മുത്തോലതച്ചന്റെയും മാനസാന്തരത്തിനായി മൌന പ്രാര്ത്ഥന നടത്തുക . ഒരു ഉറപ്പ് കിട്ടുന്നവരെ ഇത് ഇടക്കിടക്ക് തുടരുക.
    3. ചതിയനും ശത്രുവിനോട് കൂറു കാട്ടുന്നവനുമയ മൂലക്കാട്ടു തിരുമേനിയെ അമേരിക്കന്‍ ക്നാനായസമുഹം പൂര്‌ണമായും ബഹിഷ്ക്കരിക്കുക. അങ്ങേര്കെതിരെ കോട്ടയത്തു ശക്തമായ പ്രചാരണം നടത്തുക

    ReplyDelete
  21. What happend to so called endogamy Dogs who was making a deal about kicking KALAIL family out from Detroit Knanaya church ? What happend to their steel spine ? KCS president Juby broke the steel spine ? Ha ha ha looserrrrrrrsssssssssss. We will ask fr. Meledam to do one kurbana for you & Ha ha ha

    ReplyDelete
  22. Who is the celebrant of the Holy qurbana in Detroit Knanaya church now for the past couple weeks ? The answer is its a syromalaber priest. NONE of the endogamy church fools don't have any problem ? Then why blogger uncle , you want to kick Jules Kalayail and his family out from the church ?

    ReplyDelete
  23. Who is the celebrant of the Holy qurbana in Detroit Knanaya church now for the past couple weeks ? The answer is its a syromalaber priest. NONE of the endogamy church fools don't have any problem ? Then why blogger uncle , you want to kick Jules Kalayail and his family out from the church ?

    ReplyDelete
  24. Who is the celebrant of the Holy qurbana in Detroit Knanaya church now for the past couple weeks ? The answer is its a syromalaber priest. NONE of the endogamy church fools don't have any problem ? Then why blogger uncle , you want to kick Jules Kalayail and his family out from the church ?

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.