Pages

Friday, January 11, 2013

കായംകുളവും അരീക്കരയും തമ്മ്മില്‍ എന്ത് ബന്ധം?

കായം കുളം കൊച്ചുണ്ണി എന്ന് ഒത്തിരി കേട്ടിട്ടുണ്ട്. എന്നാല്‍ കായം കുളത്ത് ക്നാനായക്കാര്‍ ഉള്ളതായി ആരും കേട്ടിട്ടില്ല. എന്ന് വച്ചു എല്ലാവരെയും കേള്പിച്ച്ചു കൊണ്ട്ക്നനായക്കാര്‍ക്ക് അവിടെ ജീവിക്കണം എന്ന് നിര്‍ബന്ധം ഒന്നും ഇല്ലല്ലോ. എന്നാലം കാണാത്ത പോയ കുഞ്ഞാടിനെ തെടിപിടിക്കുന്നവനാനല്ലോ നല്ല ഇടയന്‍ . ആ നല്ല ഇടയന്റെ ശിഷ്യന്മാര്‍ ആയത് കൊണ്ടാവണം പണ്ട് അരീക്കരയില്‍ നിന്നും ഒരു നല്ലിടയന്‍ കായംകുളത്ത് നിന്നും ഒരു "ക്നാനായക്കാരിയെ " കണ്ടു പിടിച്ചതും അരീക്കരയില്‍ കൊണ്ട് സ്ഥാപിച്ചതും.
എന്തായാലും പിടിപാടൊക്കെ ഉണ്ടായിരുന്നത്കൊണ്ട് വ്യാജ പേപ്പറുകളും ഒക്കെ ഒപ്പിച്ചു. അവസാനം കായംകുളംകാരി ക്നാനായക്കാരിയുമായി. കായം കുളവും ക്നാനായയും തമ്മില്‍ തുടങ്ങുന്ന കാ എന്നാ അക്ഷരം ഉള്ളതിന്റെ ബന്ധം ഉണ്ടായിരുന്നത് കൊണ്ട് രക്ഷപെട്ടു. നാട്ടില്‍ മൂലക്കാട്ട് ഫോര്‍മുല ഉണ്ടായിരുന്നു എങ്കില്‍ ഇത്രയ്ക്കു പാട് പെടേണ്ടി വരുമായിരുന്നില്ല. അന്ന് ആ ഫോര്‍മുല ഇല്ലാതിരുന്നതിനാല്‍ ഉണ്ടായ കഷടപ്പാടുകള്‍ നേരിട്ട് അറിയാവുന്നവര്‍ പിന്നീട് അതെ ഫോര്‍മുലയുടെ ഉപജ്ഞാതാക്കള്‍ ആയി എന്നത് ചരിത്രം. ഇങ്ങനെ തിരുകികയറ്റലും ചവുട്ടികയറ്റലും നടന്നിട്ടും ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന് പറഞ്ഞു ഇന്നും അമേരിക്കയിലെ അസോസിയേഷനില്‍ മൂലക്കാട്ട് ഫോര്മുലക്കെതിരെ ശബ്ദിക്കാന്‍ മുകളില്‍ പറഞ്ഞ കായംകുളം ക്നാനായക്കാരുടെ സന്തതി പരമ്പര ഉണ്ടായത് വിധി വൈപരീത്യം. ക്നാനായക്കാര്‍ക്ക് എന്നും അഭിമാനിക്കാവുന്ന ഒരു പ്രത്യേകതയാണ് അപ്പന്‍ വീട്ടുകാരെയും അമ്മ വീട്ടുകാരെയും ഒക്കെ എല്ലാവര്ക്കും നല്ലത് പോലെ അറിയാം എന്നത്. ഈ കായം കുളം ഇറക്കുമതിയുടെ അമ്മ വീട്ടുകാരെ പറ്റി ഒന്ന് അന്വേഷിക്കാന്‍ സാധിക്കുമോ ആവോ. എന്തിനു വെറുതെ സമയം കളയണം. അല്ലേലും ഈ എന്തോഗാമി വാദമോക്കെ വെറുതെ മുത്തുവിനെ മുട്ടുകുത്തിക്കാന്‍ ഉള്ള ഒരു തറ വേലയല്ലേ? അത് കൊണ്ടല്ലേ കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി പല മാന്യന്മാരുടെയും തട്ടത്തിന്‍ മറയത്തുള്ള പൊയ്മുഖം കാണിച്ചു തന്നിട്ടും കുറയ്ക്കുന്ന നായകളായ കണിയാനും അമേരിക്കന്‍ കണയും ഒക്കെ ഇതുവരെയും മിണ്ടാതിരിക്കുന്നത്. അരീക്കരയുടെ ജന നായകനായ മുപ്രാനും എന്തെങ്കിലും ഒക്കെ പറയും എന്ന് കരുതുന്നു.

കഷ്ടം  ഇത് പോലുള്ള നേതാക്ന്മാര്‍ നമ്മെ നയിക്കുമ്പോള്‍ഈ സമുദായത്തിന്റെ ഭാവി ഓര്‍ത്ത്‌.

എല്ലിന്‍ കഷണം : പണ്ട് യാക്കാബോയക്കാരന്‍ അച്ചനെ പെയ്ഡ്‌ സീട്ടിലൂടെ ക്നാനായ യാക്കോബായ വഴി കത്തോലിക്കാ സമുടായ്ത്തിലെക്ക് ക്നാനായ യുവതികളെ ഇറക്കുമതി ചെയ്തതിന് പിടിച്ചിരിന്നു. വിവാദം ഒക്കെ ആദ്യം ഉണ്ടായി എങ്കിലും സഭാ സാമുദായിക നേതാക്ന്മാര്‍ അത് മുക്കി. കാരണം പുറത്ത് വന്നാല്‍ ചീഞ്ഞു നാറുന്നത് ഒരു സമുദായം മൊത്തത്തില്‍ ആണ്. ഇങ്ങനെയൊക്കെ പിന്‍ വാതിലിലൂടെ അകത്തു കയറുന്നവര്‍ മര്യാദക്ക് ഒക്കെ ഒന്ന് പോയ്‌ കൂടെ. വെറുതെ അകത്തു കയറി ആളാകാന്‍ നോക്കണോ?

14 comments:

  1. മുത്തോലത്തച്ചന്‍ , എന്തിനാണോ , നാട്ടുകാരനും(ചേര്‍പ്പുങ്കല്‍) കുടുംബക്കാരനുമായ, ഒരു കൊച്ചച്ചനെ നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്? കൊച്ചച്ചന്‍ ( Fr (Jemy ) ജോസഫ്‌ പുതുശ്ശേരിയില്‍ ), അടുത്താഴ്ച നാട്ടില്‍ നിന്നും ചിക്കാഗോയില്‍ എത്തും. ഇറ്റാലിയന്‍ ഭാഷ സാമാന്യം നന്നായി അറിയാമെങ്കിലും ഇംഗ്ലീഷ് വിംഗ്ലീഷ് ആണ് കൊച്ചച്ചന്‍ . ഇറ്റലിയില്‍ പഠിച്ചു ,ഇറ്റലിയില്‍ വച്ച് അച്ചനായി ഇറ്റലിയില്‍ സേവനാമായിരുന്നു. എന്നോ എളൂര്(ഉഴവൂര്‍) അസയിന്തിയായി ,വെളിയനാട് വികാരിയായി ,NR സിറ്റി വികാരിയായിരിക്കെ , നമ്മുടെ മുത്തോലം വലയില്‍ വീഴ്ത്തിയോ , മുത്തോലത്തെ വലയില്‍ വീഴ്ത്തിയോ എന്ന് പറയണമെങ്കില്‍ രണ്ടു മാസം എടുക്കും. കാത്തിരുന്നു കാണുക ഒരു ചെര്‍പ്പങ്കല്‍ കാരന്‍ കൂടി.

    ReplyDelete
  2. Blogger Chetta ithum Houston associationum aayee ulla Bentham? Oru clue tharamo?????

    ReplyDelete
  3. When you do the background check of many, a kayamkulam kochunny or some one may come out. Thats why we say " VISWASAM ATHELLE ELLAM'
    As long as we have an ENDOGAMY to fight, and a MUTHU to blame we will be ok. Even those parents who married their kids to Karumban, Velumban, Ezhavan, vadakan are endogamy Heroes, as long as MUTHU is there to dumb their failures

    ReplyDelete
  4. Houston association endogamy leaders evide? Ningalude idayil ulla Kalla knanayakaran methrapolitayude ammayiyude Makane thiruchuariyuka. Avente amma knanayakari aanoo. Kayamkulam fastil joli Nokia conductor saarinte koode odi pona kayakulam Kari rosa Chechi
    Ani Kaipuzha

    ReplyDelete
  5. റോസമ്മ എന്നത് ഏതെന്കിലും ക്നാനായ്യക്കാരായ അമ്മമാര്‍ക്ക് ഉണ്ടോ? ചുറ്റും നോക്കുക?

    ReplyDelete
  6. അങ്ങിനെ അവസാനം മൂലക്കാടനെയും പിന്നനിക്കാരെയും രക്ഷിക്കാന്‍ മുത്ത് തുടങ്ങിയ ഈ ബ്ലോഗ്‌ തിരിച്ചടിക്കാന്‍ തുടങ്ങിയോ? മുത്തുവിന് കഷ്ടകാലം തുടരുന്നു.

    ReplyDelete
  7. chettante joli pinneyum poyo?

    ReplyDelete
  8. അമേരിക്കയിലെ ക്നാനായ പള്ളികളെ സംരക്ഷിക്കാന്‍ സാമ്പത്തിക ഉപരോധത്തിനുപകരം ജനങ്ങളെ പള്ളിയിലേയ്ക്ക് അടുപ്പിക്കുക (അടിപ്പിക്കുകയല്ല) ആണുവേണ്ടത്. തന്നിഷ്ടപ്രകാരം പള്ളിഭരണം നടത്തുന്ന വൈദികരെ നിലയ്ക്കുനിര്‍ത്താന്‍ ജനങ്ങള്‍ക്കു കഴിവുണ്ടാകണം, പൊതുയോഗങ്ങളില്‍ എല്ലാ ജനങ്ങളും പങ്കെടുക്കുകയും നല്ല നല്ല ആശയങ്ങള്‍ കൊണ്ടുവരുകയും വേണം. ക്നാനായക്കാര് വാങ്ങിയ പള്ളികളില്‍ സേവനം ചെയ്യുന്ന ക്നാനായ വൈദികര്‍ ക്നാനായ സമുദായത്തോടു കൂറുള്ളവരായിരിക്കണം, ജനങ്ങളുടെ പണവും, മറ്റു ആനുകൂല്യങ്ങളും വാങ്ങിയിട്ട് അവരെ ഭരിക്കുന്നവരാകാതെ അവരെ നയിക്കുന്നവരാകണം, ഒരു കുടുംബനാഥന്റെ സ്ഥാനത്തിരുന്ന്. അതുപോലെതന്നെ നമ്മുടെ ക്നാനായ പിതാക്കന്മാര്‌ ക്നാനായ സമുദായം എക്കാലവും നിലനിന്നു കാണാന്‍ താല്പര്യമുള്ളവരായിരിക്കണം (സ്വന്തം നേട്ടം നോക്കാത്തവരായിരിക്കണം).

    ReplyDelete
  9. മുലക്കാട്ടു പിതാവിന്റെ അമ്മാവന്‍ കയിപ്പരാടന്‍ അബ്രാഹത്തിന്റെ ഭാര്യ റോസമ്മ യുടെ ക്നാനായ ബന്ദം മുകളില്‍ പറഞ്ഞത് പോലെ ഉള്ളതാണ്. അവരും മക്കളും ഉഴവൂര്‍ ഇടവക അംഗങ്ങളും ആണ്.

    ReplyDelete
    Replies
    1. Amen . Ammavan got that ammayai from KSRTC bus yathra .

      Delete
    2. ANGANE MALARNNU KIDANNU THUPPADA THUPPU

      Delete
  10. fELLOW KNANITES.....THE FACT OF THE MATTER IS ...THERE ARE PEOPLE AMONG WHO LOOK NOTHING LIKE A KNANAYA PERSON. IN FACT ULLADANS AND PULAYAS LOOK WAY BETTER....SO THE SO CALLED MAKKALS OF KNAI THOMMAN FROM SYRIA AND THE SO CALLED PURITY IS AN EXTREMELY LONG STRETCH........SO ROSAMMA CHECHY MAY NO BE THAT BAD AFTER ALL...

    ReplyDelete
    Replies
    1. WHY YOU LOOK ALWAYS AT YOUR MIRROR AND IN YOUR HOUSE HOLD?? GROW UP SON....

      Delete
  11. മൂന്നാഴ്ച്ച യായി നിലനിക്കുന്ന പ്രതി ഷേദം സ്ത്രീകളും ഏറ്റെടുക്കുന്നതോടൊപ്പം പ്രതിഷേദം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുകയും ചെയുന്നു. മെഴുകുതിരി പ്രദക്ഷിണം നടത്തുവാന്‍ ക്നാനായ ജനം തയ്യാര്‍ !! ചിക്കാഗോ മെയ്‌വുഡ് പള്ളിയില്‍ ഇന്നു കുര്‍ബാനക്ക് ശേഷം ഉണ്ടായ ചര്‍ച്ചകളില്‍ ഈ ആശയത്തിനു വന്‍ സ്വികരണമാണ് കിട്ടിയത്. പ്രമുഖ വ്യക്തികള്‍ ഈ ആശയം ഉചിതമായ കമ്മിറ്റികളില്‍ ചര്‍ച്ചചെയ്തു മുന്‍പോട്ടു പോകുവാന്‍ ധാരണയായി. KCS കമ്മിറ്റിയിലും മെയ്‌വുഡ് 5 അംഗ action കമ്മിറ്റികളിലും ഈ വിഷയം ചര്‍ച്ചക്ക് വന്നു. വഷളത്തരം ഇല്ലാതെ തികച്ചും ക്രിസ്തീയവും പ്രാര്‍ത്ഥനയില്‍ ഊന്നിയതുമായ പ്രതിക്ഷേധമാകയാല്‌ സ്ത്രീ ജനങ്ങള്‍ക്കും ഈ ആശയത്തോട് വന്‍ ഉത്സാഹമാണ്. എല്ലാവരും സഹകരിക്കുക.
    മൂന്നു കാര്യങ്ങളില്‍ ഊന്നിയുള്ള പ്രതിക്ഷേദ പ്രകടനങ്ങളാണ് വിഭാവനം ചെയുന്നത്. തങ്ങളുടെ നിര്‍ദേശങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു .
    1. പള്ളിയില്‍ പൈസ ഇടില്ല എന്ന് പ്രഖ്യാപിക്കുക. ഇപ്പോള്‍ ചെറിയ കുറവ് വന്നാലും പള്ളി കുഴപ്പത്തില്‍ വരും. പള്ളി പൂട്ടുമെന്നാകുമ്പോള്‍ VG യുടെ വിപരീത നിലപാട് മാറും.

    2. നോണ്‍ക്നാനായ ഐഡിയയെ അംഗീകരിക്കുന്നില്ല എന്ന് അങ്ങാടിയത്തിനോട് തുറന്നുപറയുക. കുര്‍ബാന മുടക്കുമെന്ന ഭീ ക്ഷണി ഉണ്ടാകാന്‍ സാധ്യത യുണ്ട്. അങ്ങിനെ വന്നാല്‍ നമ്മുടെ വിശ്വാസികള്‍ അര മണിക്കൂര്‍ നേരത്തെ ചെന്ന് അരമനപള്ളിയും പാര്‍ക്കിംഗ് ലോട്ടും നിറക്കുക.

    ഉടനടി തന്നെ വിശ്വാസികളെ അണിനിരത്തി ഒരു മെഴുകുതിരി പ്രദക്ഷിണം ചിക്കാഗോ കത്രീഡല്‍ പള്ളിയുടെ പാര്ക്കിംഗ് ലോട്ടില് നടത്തുക , അതിനു ശേഷം ഒരു മണിക്കുര് അങ്ങാടിയത്ത്, മൂലക്കാട്ടു പിതാക്കന്മാരുടെയും മുത്തോലതച്ചന്റെയും മാനസാന്തരത്തിനായി മൌന പ്രാര്ത്ഥന നടത്തുക . ഒരു ഉറപ്പ് കിട്ടുന്നവരെ ഇത് ഇടക്കിടക്ക് തുടരുക.
    3. ചതിയനും ശത്രുവിനോട് കൂറു കാട്ടുന്നവനുമയ മൂലക്കാട്ടു തിരുമേനിയെ അമേരിക്കന്‍ ക്നാനായസമുഹം പൂര്‌ണമായും ബഹിഷ്ക്കരിക്കുക. അങ്ങേര്കെതിരെ കോട്ടയത്തു ശക്തമായ പ്രചാരണം നടത്തുക

    ReplyDelete

Please know that we will respect your freedom of speech but any abusive language directed towards the blogger, this blog or any one else would not be tolerated. Please refrain from posting spam and abusive language. The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger. The moderation of the comments are aimed at preventing the comments with abusive language only.

Again let me make it clear "The blogger doesnot assume any responsibility for the content of the comments made by the readers and they doesn't represent the opinions of the Blogger.". So you post the comment at your own risk.